ഈ ഗാനം രചിച്ച അതുല്യനായ കവിയും ദീർഘദർശിയുമായ വയലാർ ഈ ഭൂമി "കറുത്ത ചക്രവാള മതിലുകൾ ചൂഴുന്ന കരാഗ്രഹമാണ് " എന്ന് ഏതാണ്ട് 54/55 വർഷം മുൻപ് എഴുതിയപ്പോൾ അന്ന് എനിക്ക് ഈ ഭൂമി ഒരു കരാഗ്രഹമാണെന്ന് അത്രത്തോളം മനസ്സിലായില്ലായിരുന്നു. അന്ന് ഞാൻ വിചാരിച്ചത് ഒരുപക്ഷെ ശരീരത്തിന് കുഷ്ടരോഗം ബാധിച്ച ചില കുഷ്ടരോഗികൾക്ക് അത് ചികൽസിച്ചു ഭേദമാക്കാൻ സാധിക്കില്ലല്ലോയെന്നോർത്ത് തോന്നുന്ന മനോദുഃഖമാണെന്ന്. പക്ഷെ ഇന്ന് മനസ്സിലായി ചികൽസിച്ചു ഭേദമാക്കാൻ പറ്റാത്ത കുഷ്ടരോഗം ബാധിച്ചിരിക്കുന്നത് ലോകരുടെ മനസ്സിനാണെന്ന്.
ആ സിനിമയിലെ(ആശ്വമേധം) "ദൈവം പോലും വെറുത്തവരാണ് കുഞ്ഞേ നമ്മൾ " , "രോഗം ഒരു കുറ്റമാണോ " എന്നീ കുഷ്ടരോഗിയുടെ സംഭാഷണങ്ങൾ ഇന്നും എന്റെ മനസ്സിനെ വേദനിപ്പിക്കുന്ന ഓർമ്മയായി നിൽക്കുകയാണ്.അതുപോലെ കുഷ്ടരോഗിയോട് പേര് ചോദിക്കുമ്പോൾ "കുഷ്ടരോഗി" എന്ന് ഡോക്ടറോഡ് മറുപടി പറയുന്നത് എത്ര കഠിനഹൃദയമുള്ളവരെയും വേദനിപ്പിക്കും. "ചുട്ട കോഴിയെ പറപ്പിച്ചവനാണ്" എന്റെ അച്ഛൻ" എന്നു പറയുന്ന മന്ത്രവാദിയെ(അടുർ ഭാസി) ഒരിക്കലും മറക്കത്തില്ല.
ഈ ചിത്രം തിരുവല്ല CVM തിയേറ്ററിൽ ഇരുന്നു കാണുമ്പോൾ അതിതന് ജീവൻ നൽകിയ ഒട്ടുമിക്ക ആളുകളെ കാണാനും സംസാരിക്കാനും കഴിഞ്ഞത് ഒരു അമൂല്യ ഭാഗ്യമായി കരുതുന്നു. ശ്രീമതി ഷീല ആ ഗാനത്തിന് ഭാവാഭിനയം നൽകുമ്പോൾ അതിനു മുമ്പിലിരിക്കുന്ന ആളിനെ ഇന്ന് എത്ര പേർക്കറിയാം. കേരളത്തിൻ്റെ രാഷ്ടീയ സാംസ്കാരിക പത്രപ്രവർത്തക രംഗത്ത് അതികായനായിരുന്ന ശ്രീ. കാമ്പിശ്ശേരി കരുണാകരനാണ് ആ കാണുന്ന കുഷ്ഠരോഗിയായി അഭിനയിച്ച വ്യക്തി' കേരളത്തിൽ നാടക രംഗത്ത് വിപ്ലവം ശൃഷ്ടിച്ച തോപ്പിൽ ഭാസിയുടെ നിങ്ങളെന്നേ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ പ്രധാനകഥാപാത്രമായ പരമുള്ളയെ ചരിത്ര സംഭവമാക്കിയ ആൾ. അന്ന് അദ്ദേഹം നിയമസഭാ സാമാജികൻ കൂടിയായിരുന്നു. അദ്ദേഹത്തിൻ്റെ ഇലവുംതിട്ടയിൽ പണിയിച്ച വീട്ടിൽ ദീർഘകാലം താമസ്സിക്കുവാനും അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തുക്കളായിരുന്ന വയലാർ തോപ്പിൽ ഭാസി, വൈക്കം ചന്ദ്രശേഖരൻ നായർ തൊട്ടുള്ള മഹാരഥന്മാരെ അടുത്തു കാണുവാനും സംസാരിക്കുവാനും ഈ ഉള്ളവന് സാധിച്ചു. എന്നും ഓർമ്മയിൽ ആരംഗങ്ങൾ എല്ലാം തെളിഞ്ഞു നില്ക്കുന്നു.
മനുഷ്യ നന്മയിൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു നല്ല ഡോക്ടറെ സത്യനിലൂടെ നമുക്ക് കാട്ടിത്തരുന്നു. ആ കാലഘട്ടത്തിലെ ചിന്തിപ്പിക്കുന്ന ഗാനം.🙏
വളരെ ശരിയായ അഭിപ്രായം 🌹 നമിക്കുന്നു വയലാറിനെ 🙏 അന്ന് ശരീരത്തിൽ കുഷ്ട രോഗം പിടിച്ചവരെ സമൂഹം വെറുപ്പോടെ അകറ്റി നിർത്തി ഇന്ന് മനസിൽ ഏറ്റവും കൂടുതൽ കുഷ്ടരോഗവുമായി നടക്കുന്നവർ സമൂഹത്തിൽ ഉന്നത സ്ഥാനം നേടുന്നു അവരെ ആരാധിക്കുന്നു ആലിംഗനം ചെയ്യുന്നു അവതാരമായി കാണുന്നു കാലം പോയ പോക്ക് 😭
അശ്വമേധം എന്ന kpac നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കാരം സിനിമ ആയപ്പോൾ സംവിധാനം ചെയ്തത് എ വിൻസെന്റ്, തിരക്കഥ തോപ്പിൽ ഭാസി തന്നെ ആണ്, 1963 ലെ നാടകം ആയിരുന്നു പക്ഷേ ഈ നാടകം ആവശ്യക്കാർ ഉണ്ടെങ്കിൽ പിന്നീട് കളിച്ചിരുന്നു 1988 ൽ നാടകം വീണ്ടും അവതരിപ്പിച്ചപ്പോൾ കാണാൻ സാധിച്ചു, ഈ ഗാന രംഗത്തിൽ അഭിനയിക്കുന്ന വൃദ്ധൻ ആയ കുഷ്ട രോഗി പ്രശസ്ത സിപിഐ നേതാവ് ആയിരുന്ന കാമ്പിശേരി കരുണാകരൻ ആണ്
They churned out songs and music that would have vastly improved the value of Oscars/Academy Awards. So these awards required people like Vyalaar and Devarajanmaash and not the other way round.
എത്ര കേട്ടാലും കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
"പൂജക്കെടുക്കാതെ പുഴു കുത്തി നിൽക്കുമി പൂക്കളെ നിങ്ങൾ മറന്നു......"..... എന്താ വരികൾ.... കഥാസന്ദർഭത്തിനു അനുയോജ്യമായ വരികൾ....
ഈ ഗാനം രചിച്ച അതുല്യനായ കവിയും ദീർഘദർശിയുമായ വയലാർ ഈ ഭൂമി "കറുത്ത ചക്രവാള മതിലുകൾ ചൂഴുന്ന കരാഗ്രഹമാണ് " എന്ന് ഏതാണ്ട് 54/55 വർഷം മുൻപ് എഴുതിയപ്പോൾ അന്ന് എനിക്ക് ഈ ഭൂമി ഒരു കരാഗ്രഹമാണെന്ന് അത്രത്തോളം മനസ്സിലായില്ലായിരുന്നു. അന്ന് ഞാൻ വിചാരിച്ചത് ഒരുപക്ഷെ ശരീരത്തിന് കുഷ്ടരോഗം ബാധിച്ച ചില കുഷ്ടരോഗികൾക്ക് അത് ചികൽസിച്ചു ഭേദമാക്കാൻ സാധിക്കില്ലല്ലോയെന്നോർത്ത് തോന്നുന്ന മനോദുഃഖമാണെന്ന്. പക്ഷെ ഇന്ന് മനസ്സിലായി ചികൽസിച്ചു ഭേദമാക്കാൻ പറ്റാത്ത കുഷ്ടരോഗം ബാധിച്ചിരിക്കുന്നത് ലോകരുടെ മനസ്സിനാണെന്ന്.
അർത്ഥവത്തായ അഭിപ്രായം
ആ സിനിമയിലെ(ആശ്വമേധം)
"ദൈവം പോലും വെറുത്തവരാണ്
കുഞ്ഞേ നമ്മൾ " , "രോഗം ഒരു കുറ്റമാണോ " എന്നീ കുഷ്ടരോഗിയുടെ സംഭാഷണങ്ങൾ
ഇന്നും എന്റെ മനസ്സിനെ വേദനിപ്പിക്കുന്ന ഓർമ്മയായി
നിൽക്കുകയാണ്.അതുപോലെ
കുഷ്ടരോഗിയോട് പേര്
ചോദിക്കുമ്പോൾ
"കുഷ്ടരോഗി" എന്ന് ഡോക്ടറോഡ് മറുപടി പറയുന്നത്
എത്ര കഠിനഹൃദയമുള്ളവരെയും
വേദനിപ്പിക്കും.
"ചുട്ട കോഴിയെ പറപ്പിച്ചവനാണ്"
എന്റെ അച്ഛൻ" എന്നു പറയുന്ന
മന്ത്രവാദിയെ(അടുർ ഭാസി)
ഒരിക്കലും മറക്കത്തില്ല.
വളരെ ശരി ആണ്
താങ്കളുടെ വരികൾ. അതിലും. കവിത
ഭൂമിയുടെ സുന്ദരമായ വശം മുഴുവനും മറന്നോ.ഇനിയൊരു ജൻമം കൂടി ഈ ഭൂമിയിൽ ചോദിച്ചതും കവി തന്നെ.
ഈ ചിത്രം തിരുവല്ല CVM തിയേറ്ററിൽ ഇരുന്നു കാണുമ്പോൾ അതിതന് ജീവൻ നൽകിയ ഒട്ടുമിക്ക ആളുകളെ കാണാനും സംസാരിക്കാനും കഴിഞ്ഞത് ഒരു അമൂല്യ ഭാഗ്യമായി കരുതുന്നു. ശ്രീമതി ഷീല ആ ഗാനത്തിന് ഭാവാഭിനയം നൽകുമ്പോൾ അതിനു മുമ്പിലിരിക്കുന്ന ആളിനെ ഇന്ന് എത്ര പേർക്കറിയാം. കേരളത്തിൻ്റെ രാഷ്ടീയ സാംസ്കാരിക പത്രപ്രവർത്തക രംഗത്ത് അതികായനായിരുന്ന ശ്രീ. കാമ്പിശ്ശേരി കരുണാകരനാണ് ആ കാണുന്ന കുഷ്ഠരോഗിയായി അഭിനയിച്ച വ്യക്തി' കേരളത്തിൽ നാടക രംഗത്ത് വിപ്ലവം ശൃഷ്ടിച്ച തോപ്പിൽ ഭാസിയുടെ നിങ്ങളെന്നേ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ പ്രധാനകഥാപാത്രമായ പരമുള്ളയെ ചരിത്ര സംഭവമാക്കിയ ആൾ. അന്ന് അദ്ദേഹം നിയമസഭാ സാമാജികൻ കൂടിയായിരുന്നു. അദ്ദേഹത്തിൻ്റെ ഇലവുംതിട്ടയിൽ പണിയിച്ച വീട്ടിൽ ദീർഘകാലം താമസ്സിക്കുവാനും അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തുക്കളായിരുന്ന വയലാർ തോപ്പിൽ ഭാസി, വൈക്കം ചന്ദ്രശേഖരൻ നായർ തൊട്ടുള്ള മഹാരഥന്മാരെ അടുത്തു കാണുവാനും സംസാരിക്കുവാനും ഈ ഉള്ളവന് സാധിച്ചു. എന്നും ഓർമ്മയിൽ ആരംഗങ്ങൾ എല്ലാം തെളിഞ്ഞു നില്ക്കുന്നു.
മനുഷ്യ നന്മയിൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു നല്ല ഡോക്ടറെ സത്യനിലൂടെ നമുക്ക് കാട്ടിത്തരുന്നു. ആ കാലഘട്ടത്തിലെ ചിന്തിപ്പിക്കുന്ന ഗാനം.🙏
വളരെ ശരിയായ അഭിപ്രായം 🌹 നമിക്കുന്നു വയലാറിനെ 🙏 അന്ന് ശരീരത്തിൽ കുഷ്ട രോഗം പിടിച്ചവരെ സമൂഹം വെറുപ്പോടെ അകറ്റി നിർത്തി ഇന്ന് മനസിൽ ഏറ്റവും കൂടുതൽ കുഷ്ടരോഗവുമായി നടക്കുന്നവർ സമൂഹത്തിൽ ഉന്നത സ്ഥാനം നേടുന്നു അവരെ ആരാധിക്കുന്നു ആലിംഗനം ചെയ്യുന്നു അവതാരമായി കാണുന്നു കാലം പോയ പോക്ക് 😭
ഷീലാമ്മേ നിങ്ങൾ നല്ല നടി 👌👌👌👌❤❤🌹🌹🙏🙏😄🙏🙏😄🙏🙏🙏🙏🙏
അശ്വമേധം എന്ന kpac നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കാരം സിനിമ ആയപ്പോൾ സംവിധാനം ചെയ്തത് എ വിൻസെന്റ്, തിരക്കഥ തോപ്പിൽ ഭാസി തന്നെ ആണ്, 1963 ലെ നാടകം ആയിരുന്നു പക്ഷേ ഈ നാടകം ആവശ്യക്കാർ ഉണ്ടെങ്കിൽ പിന്നീട് കളിച്ചിരുന്നു 1988 ൽ നാടകം വീണ്ടും അവതരിപ്പിച്ചപ്പോൾ കാണാൻ സാധിച്ചു, ഈ ഗാന രംഗത്തിൽ അഭിനയിക്കുന്ന വൃദ്ധൻ ആയ കുഷ്ട രോഗി പ്രശസ്ത സിപിഐ നേതാവ് ആയിരുന്ന കാമ്പിശേരി കരുണാകരൻ ആണ്
എന്റെ ചേച്ചി santhamma schoolil പാടി സമ്മാനം വാങ്ങിയ പാട്ട്.. ചേച്ചിയെ കണ്ണീരോട് ഓർമിക്കിന്ന്
ശാന്തമ്മ ചേച്ചി 👍🏻👍🏻👍🏻👍🏻 🙏🏻🙏🏻🙏🏻🙏🏻
Song love 3
സുശീലാമ്മയുടെ പാട്ടു പാടി
സമ്മാനം വാങ്ങിയ ശാന്തമ്മ
വളരെ കഴിവുള്ള ഗായികയാണ്.
എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ശശികുമാറിനും
പാടാൻ നല്ല കഴിവ് കാണുമല്ലോ.
@@prasadpk8444 0p
അതെന്താ ചേച്ചിയെ കണ്ണീരോടെ
ഓർക്കുന്നത്.
ഈ ഗാനം അവതരിപ്പിച്ചതിന് നന്ദി. കൂടുതൽ പ്രചാരം കിട്ടേണ്ട ഗാനമാണിതു്.
എല്ലാ പ്രായക്കാരും നെഞ്ചിലേറ്റിയ
ഗാനമാണിത്. ഇന്നും ഇത് എല്ലാവർക്കും ഹരമാണ്.
@@jayakumarchellappanachari8502ii jj III use u oi ku
Kushttaroga nirmmarjjanathinu vazhitheicha sathyante cinimayile anashwaramayaganam
Big salute to vayalar suseelamma, sheela and devarajan master
Shushila Amma s golden voice has goven sparkling voice to this fine song
ഇപാട്ടുകേൾക്കുമ്പോൾ പഴയക്കാല ഓർമ്മകൾ സന്തോഷമേക്കന്നു
വളരെ നല്ല ഒരു ഗാനം...
🙏
എന്റെ സുഹൃത്ത് ജയകുമാർ 5ആം ക്ലാസ്സിൽ പഠിക്കുമ്പോൾ പാടിയ പാട്ട്...🙏🌹
Vayalar ramavarmayude athulya manoharamayoru pazhayaganam
P sushila Amma lovely song i like it very much thanks
Beautiful song meaningful song sung verywell👍👍👍👍👍👍🥰🥰
🙏
എന്റെ പ്രിയ ഗാനങ്ങളിൽ ഒന്ന്
Beautiful Beautiful song karayan thonnum.
ഈ അർത്ഥം ഇല്ലാത്ത എന്റെ ജീവിതയാത്ര മതിയാക്കൂ🙏🙏
അൻപത് വർഷം മുൻപ് മാന്നാർ ലക്ഷമിതി യേറ്ററിൽ വൈകിട്ട് കേട്ടിരുന്ന പാട്ട്
Only Susheela can sung like this
Dear sushila madam i love this song very much
So beautiful song, evergreen 🙏🏻👌🏻✋😁
ഉപനിഷത്ത്. വരികൾ. എങ്ങനെ കഴിയുന്നു എഴുതാൻ
Thanks sushila Amma
Namaskaram great song by great God gifted artists apaara aanandamayi
This was one of my favourite songs in my youth
വയലാർ കവി മാത്രമല്ല നല്ലൊരു ഫിലോസഫർ കൂടിയാണ്.
Great
അപാരം അസാധ്യം സർഗ്ഗ പ്രതിഭയെ നമിക്കുന്നു
A hoghly agreeable lyric also a meaningful song
Sathyan master act very good Dr role this film leprasy patient hospital no mental hospital Ruth
Super song 🤚
We missed many Oscars, accolades etc as great Vayalarji and Devrajan master born here. Very sad to note that such songs never created again.
Will never be!... that's where their glory persist!!👌🙏
They churned out songs and music that would have vastly improved the value of Oscars/Academy Awards. So these awards required people like Vyalaar and Devarajanmaash and not the other way round.
Suseeelaaamma eeegaaanam etra hrudyamaayi aalapichirikkunnu
Super. Ever green song.
Beautiful song
It drastically pains me to the extent of crying
Forget
A painful song sung by p sushila
ജീവിതം❤️❤️❤️❤️
Heart touching, horrible song we are astonished by hearing by this lyrics and song
Ente EsttaPattannu.
Nicesong
Being s pessimistic i love this beautiful song
Sunderland one of the supper
Evergreen song
Old is gold
கானம் கதை சொல்ல வந்த காலம் போயிட்டேன்.....
മനുഷ്യൻ എത്ര വലിയ ആളുകൾ ആയാലും അവ െൻറ സമയം േമാശമായാൽ എല്ലാം കഥ യു൦ മാറു൦
Super song
Very good song
Only. Vayalar. Can. Do. It
KANNIL VELLAM NIRAYUNNU VAYALAAR PUNNIYAM.
വയലാർ
Mahanmaraya devarajan masterum vayalar thampuranum,Malayalam orikkalum marakkilla
🙏🙏🙏🙏🙏🙏🙏
Super
P sushilajis super song
🌹🌹🌹
🙏
ഏറ്റവും നല്ല പാട്ട് ഇന്ന് ഇത്രയും അർത്ഥം ഉള്ള ഒരു പാട്ടും ഇല്ല പഴത് എന്നും നിലനിൽക്കും നന്ദി
പി, സുശീലക് ഇത്പോലെ ഇന്ന് പാടാൻ പറ്റുമോ. പ്രായംകൊണ്ട് തൊണ്ട ഫ്ളക്സ്ബിലിറ്റി poi
No njan sammathikkilla innum super gayikayanu suseelamma pranamam 🙏🙏🙏
Padenda prayathil avar padi thakarthu ini avarku padenda avasyam illa viddithangal parayade irikkuka
സുശീല ഇന്നും ഇതുപോലെ
പാടും. ഇന്നത്തെ പാട്ടുകാരികൾ ആരും സുശീലയുടെ അടുത്തെങ്ങും എത്തിയിട്ടില്ല.
@@jayakumarchellappanachari8502 100%Correct
@@jayakumarchellappanachari8502 ,
S song maked one to eeep
Ratnakumar...k
Gh
NO .ANY ACTOR CAN DO AS THIS w/0.A/1. I .CAN SHOW I witness near for 1992.
,
V3
Super song
Great song