തെക്ക് വടക്ക് നടന്ന് വടപളനിയെത്തി..!! | koyambed bus stand in chennai | vadapalani temple

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • KOYAMBED
    Koyambedu is a neighbourhood in Chennai, India. Situated in the western part of Chennai city, the Koyambedu area has become a major hub of activity in Chennai after the inauguration of the Koyambedu market in 1996 and the Chennai Mofussil Bus Terminus (CMBT) in 2002. The area is active round the clock owing to the movement of people and goods through the day, with uninterrupted transport facilities such as long-route buses, autos, share autos, vegetable goods carriers and so forth.
    VADAPALANI
    Vadapalani Andavar Temple is a Hindu temple dedicated to Lord Muruga. It is located in Vadapalani, Chennai, Tamil Nadu, India. It was renovated in the 1920s and a Rajagopuram was built during that time. The temple has grown in popularity, which is believed to be in part due to the patronage of cinema stars.
    #travel

ความคิดเห็น • 79

  • @radhakrishnangeetha2033
    @radhakrishnangeetha2033 2 หลายเดือนก่อน +10

    ട്രെയിനിലും ബസിലും ഒക്കെ ആയി ടൂർ പാകുന്നവർക്ക് ബോ യുടെ വീഡിയോ കൾ വളരെ ഉപകാരമാണ് , അടുത്തകാലത്തു കൊടൈക്കനാൽ ടൂർ പോകുന്നതിനു മുൻപ് , ബ്രോ യുടെ കൊടൈക്കനാൽ വീഡിയോകൾ ഉണ്ടൊ എന്ന് നോക്കി കണ്ടിട്ടാണ് പോയത് ആ യാത്രക്ക് വളരെ ഉപകാരപ്പെട്ട വീഡിയോ കളായിരുന്നു അവ .

  • @chikkubusfan9283
    @chikkubusfan9283 2 หลายเดือนก่อน +3

    World big bus stand new kilambakkam just see 🔥

  • @gireeshkumarkp710
    @gireeshkumarkp710 2 หลายเดือนก่อน +4

    ഹായ്,ചേട്ട,ചെന്നൈനഗരത്തിന്റെകാഴ്ചയും,(പാർട്ട്‌,3യും,)വടപഴനിമുരുകൻക്ഷേത്രത്തിന്റെകാഴ്ചയുംസൂപ്പർ,❤

  • @shajijoseph7425
    @shajijoseph7425 2 หลายเดือนก่อน +4

    Good video machane❤🎉.dosha kollaam😂

  • @albinraj404
    @albinraj404 2 หลายเดือนก่อน

    കൊള്ളാം bro❤️താങ്കളുടെ വീഡിയോ ഒരു പ്രചോദനം ആണ്

  • @shuhaibthakkara4645
    @shuhaibthakkara4645 2 หลายเดือนก่อน +1

    ഓരോ വിഡിയോയും അടിപൊളി ❤❤❤.
    കിണ്ടി അല്ല ഗിണ്ടി തന്നെയാണ് സ്ഥലത്തിന്റെ പേര്, തമിഴിൽ ക ഖ ഘ ഗ എല്ലാത്തിനും ഒരക്ഷരമേയുള്ളു( க ) സന്ദർഭത്തിനനുസരിച്ചു ഉച്ചാരണം മാറും.മറ്റു പല അക്ഷരങ്ങളും അങ്ങനെയുണ്ട്, ഉദാഹരണത്തിനു ബ, പ..
    പല്ലി എന്നെഴുതാനും ബൾബ് എന്നെഴുതാനും ഒരേ അക്ഷരം( ப )

  • @LijoLijo-n2k
    @LijoLijo-n2k 2 หลายเดือนก่อน +1

    സൂപ്പർ വിഡിയോകളാണ് ബ്രോ അടിപൊളി

  • @rajaniyer6144
    @rajaniyer6144 2 หลายเดือนก่อน

    Pls Visit Pallikkaranai,Sithalapakkam, Velachery, Adayar, Mylapore,Phinex Mall n OMR Road

  • @santhoshpallikkal5349
    @santhoshpallikkal5349 2 หลายเดือนก่อน

    Chennayil orupadu kanan und... Egmore..,,crocodle beach,thousand lights, vandallur,,chennai port etc❤

  • @shaijushaiju8114
    @shaijushaiju8114 2 หลายเดือนก่อน +1

    കൊള്ളാം supper😍😍😍👍🏻

  • @bslaw
    @bslaw 2 หลายเดือนก่อน +1

    Vadapalaniyil aanu famous avm studios .Forum Mall avideyanu.cinemakkarude sthalamaya saligramam okke aduthanu.

  • @amarns1078
    @amarns1078 2 หลายเดือนก่อน +1

    Chennai celebrates വീട് കാണിക്കാമോ.

  • @STEPHENFERNANDEZ-oo2jt
    @STEPHENFERNANDEZ-oo2jt 18 วันที่ผ่านมา

    ഭായ് ചെന്നൈയില് രണ്ട് റൂട്ട് മെട്രോ ഉണ്ട് ഒന്ന് മുകളിൽ കൂടിയും ഒന്ന് ഭൂമിക്ക് അടിയിൽ കൂടെ മുകളിൽ ചെന്നെ - മൈലാപൂർ അടിയിൽ കൂടെ ചെന്നെ - ചെന്നൈ Airport മുകളിൽകൂടെ അങ്ങനെയാണ് എൻ്റെ ഓർമ്മ

  • @hi-qvisual1292
    @hi-qvisual1292 หลายเดือนก่อน

    You could have directly go to the koyambedu bus stand directly by metro

  • @rkbhagvan8983
    @rkbhagvan8983 2 หลายเดือนก่อน

    Kundrathur ponam.good place

  • @sureshkumar-mc9ot
    @sureshkumar-mc9ot 2 หลายเดือนก่อน

    Pl visit madras kerala vidyalayam high school and also lot of college and Anna library ..

  • @VIN-EE
    @VIN-EE 2 หลายเดือนก่อน

    Thank you ❤❤

  • @josephantony8766
    @josephantony8766 2 หลายเดือนก่อน

    Very good👍

  • @joyvarghese1693
    @joyvarghese1693 2 หลายเดือนก่อน

    You must have seen the coyambedu market.

  • @User67578
    @User67578 หลายเดือนก่อน

    2011 ൽ ഞാൻ ഇവിടൊക്കെ ജോലി തേടി അലഞ്ഞു തിരിഞ്ഞതാ😢 വടപളനി , ഒരു ദിവസം കാശില്ലാതെ കോയമ്പേട് ബസ്റ്റാൻ്റിൽ ഇരുന്നു ഉറങ്ങീട്ടും ഉണ്ട്. അന്ന് മെട്രോടെ പണി നടക്കുവാരുന്നു .

  • @LolliPop-pg8gi
    @LolliPop-pg8gi 2 หลายเดือนก่อน

    Pandu nammal paandi paandi ennu vilichu kaliyakumayirunnu.Innu avaru ethrayo munnil aanu. Nammalo.

  • @justinukken9635
    @justinukken9635 หลายเดือนก่อน

  • @sabumuscat659
    @sabumuscat659 2 หลายเดือนก่อน

    തൊട്ടടുത്തായിരുന്നു Av M. Studio

  • @k.c.thankappannair5793
    @k.c.thankappannair5793 2 หลายเดือนก่อน

    Happy journey 🎉

  • @User67578
    @User67578 หลายเดือนก่อน

    വടപളനിന്ന് അകത്തോട്ട് 2-3 കി മീ നടന്ന് പോകുന്ന ഒരു വീടിൻ്റെ ഏറ്റവും മുകളിൽ ഷീറ്റ് അടിച്ച ഒരു റൂമിൽ താമസിച്ചിട്ടും ഉണ്ട് 😢 5500 രൂപയ്ക്ക് ഒരു ബിപിഓയാൽ ജോലി ചെയ്തു. 😢

  • @anilpalliyil4774
    @anilpalliyil4774 2 หลายเดือนก่อน

    🎉 Good. Congrats

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 หลายเดือนก่อน

    👌

  • @user-dm2km9yb8j
    @user-dm2km9yb8j 2 หลายเดือนก่อน +1

    യാത്ര വ്ലോഗ് അങ്ങനെ കാണാറില്ല ഞാൻ സ്ഥിരം കാണുന്ന ചാനൽ ആയിരുന്നു way of life ആന്റണി നീണ്ടകരയാണ് ആള് പക്ഷെ ഒരു കൊല്ലത്തിനു മുകളിൽ ആയി അയാൾ വീഡിയോ ഇടുന്നില്ല ചിലർ മരിച്ചു എന്ന് പറയുന്നത് കേട്ടു അറിയില്ല എന്ത് പറ്റിയെന്നു 😥 ഈ ചാനൽ അത് പോലെ തോന്നി

  • @AjithKumar-st1si
    @AjithKumar-st1si 2 หลายเดือนก่อน

    Bro തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം പോയീ എടുക്കു👌💚

  • @sachugames
    @sachugames 2 หลายเดือนก่อน +1

    🎉

  • @sunithasunitha3393
    @sunithasunitha3393 2 หลายเดือนก่อน +1

    🎉🎉

  • @nirmalk3423
    @nirmalk3423 2 หลายเดือนก่อน

    Fantastic

  • @venkatachalamsubha2712
    @venkatachalamsubha2712 2 หลายเดือนก่อน

    please visit killambakkam

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 2 หลายเดือนก่อน

    കേരളത്തിൽ എവിടെയെങ്കിലും ബൈക്ക് ടാക്സിയുണ്ടോ?

  • @vishnuakhil2417
    @vishnuakhil2417 2 หลายเดือนก่อน

    ❣️❣️❣️❣️

  • @justinethomas5656
    @justinethomas5656 2 หลายเดือนก่อน

    Super

  • @nairsadasivan
    @nairsadasivan หลายเดือนก่อน

    കീളംപാക്കം അല്ല കീഴ്പാക്കം എന്നാ

  • @Chinnachinna-hd4zz
    @Chinnachinna-hd4zz 2 หลายเดือนก่อน

    Asian biggest bus station Chennai Mofussil Bus Terminus (CMBT) ❤❤

  • @yanshad
    @yanshad 2 หลายเดือนก่อน +1

    തമിഴ് നാട്ടിൽ എല്ലാം ഉണ്ട്. പക്ഷെ വൃത്തി ആയി സൂക്ഷിക്കില്ല. ബസ്സ് ഓക്കേ ഒരു വൃത്തിയും ഇല്ല. റോഡിൽ എല്ലാം തുപ്പൽ ആണ്

    • @ajinraja4560
      @ajinraja4560 2 หลายเดือนก่อน +4

      Kerala also similar.don't forget erunakulam bus stand

  • @shanuattingal
    @shanuattingal 2 หลายเดือนก่อน

    😍🤩🥰

  • @ramvenkatesh9554
    @ramvenkatesh9554 2 หลายเดือนก่อน

    It's വടപഴനി

  • @VineeshKv-vv5jr
    @VineeshKv-vv5jr 2 หลายเดือนก่อน

    Haii chetta

  • @sulthanalavudeen-xo5on
    @sulthanalavudeen-xo5on 2 หลายเดือนก่อน +1

    மகபால்லி பூராம் வீடியோ பொடுக்கா

  • @-._._._.-
    @-._._._.- 2 หลายเดือนก่อน

    കാണട്ടെ കോയപെയ്ഡ് കാഴ്ചകൾ

    • @-._._._.-
      @-._._._.- 2 หลายเดือนก่อน

      1:49 അത് തന്നെ ധാരാളം 😂

    • @-._._._.-
      @-._._._.- 2 หลายเดือนก่อน

      6:22 😂 ഹഹഹ

    • @-._._._.-
      @-._._._.- 2 หลายเดือนก่อน

      8:46 ശാന്തം മനോഹരം വടപളനി ക്ഷേത്രം

    • @-._._._.-
      @-._._._.- 2 หลายเดือนก่อน

      11:33 ശിവമയം🙏

  • @nisarkaakwtt6161
    @nisarkaakwtt6161 2 หลายเดือนก่อน

    കിണ്ടി മലയാളത്തിൽ ആവുമ്പോൾ എങ്ങിനെയാണ് പറയുക എന്ന് പറഞ്ഞില്ല

  • @pradeepkurup5299
    @pradeepkurup5299 2 หลายเดือนก่อน

    കൊണ്ടാമ്പക്കം ഒന്ന് കവർ ചെയ്യണേ 👍🙏

  • @vineeshkananam1819
    @vineeshkananam1819 2 หลายเดือนก่อน

    Avm studio

  • @OppenChad
    @OppenChad 2 หลายเดือนก่อน

    I feel like you are not exploring chennai properly.
    Plan well

  • @sirajmp3116
    @sirajmp3116 2 หลายเดือนก่อน

    കീലക്കര bus stand ആണ് കോയമ്പേട് bus സ്റ്റാൻഡിനെക്കാൾ വലിയ ബസ് stand

    • @rajugopalan6094
      @rajugopalan6094 28 วันที่ผ่านมา

      തെറ്റാണ്, ഇപ്പോൾ പുതിയ വലിയ ബസ് സ്റ്റാൻഡ് ഓപ്പൺ ആയിട്ടുള്ളത് " വണ്ടല്ലൂർ " ആണ്. അതായത് ചെന്നൈ എയർപോർട്ട് റോഡ്, താംബരം വഴി ചെങ്കൽപെട്ട് റൂട്ടിൽ ആണ് വണ്ടല്ലൂർ.

    • @sirajmp3116
      @sirajmp3116 28 วันที่ผ่านมา

      @@rajugopalan6094 കീലക്കര എന്ന് എഴുതി യത് തെറ്റാണ് ഞാൻ കീലമ്പക്കം എന്ന് എഴുതിയപ്പോൾ മാറിപ്പോയതാണ് കീലമ്പക്കം bus stand ആണ് ഏറ്റവും വലിയ bus stand വണ്ടർ ലൂ റെയിൽവേ സ്റ്റേഷൻ ഇറങ്ങി കീലമ്പക്കം bus സ്റ്റാൻഡിലേക്ക് bus ഉണ്ട്

  • @fazalrahman8300
    @fazalrahman8300 2 หลายเดือนก่อน

    കോടമ്പക്കം പോകു അണ്ണാ... സിനിമക്കാരുടെ തട്ടകങ്ങൾ കാണിക്കു

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 2 หลายเดือนก่อน +1

    അങ്ങോട്ട് തോനെ നിൽപ്പുണ്ട് തോനെ ? തോനെ ?😂😂😂😂😂😂😂😂😂😂😂

  • @hi-qvisual1292
    @hi-qvisual1292 หลายเดือนก่อน

    Vadapalani poya ningalku entha Forum mall, AVM studio, prasad studio, Kamala cinemas ellam kanathe vannadhu.. waste aakiyallo ningada yathra

  • @ppgeorge5963
    @ppgeorge5963 2 หลายเดือนก่อน +1

    സിഎംബിടി യിലേക്ക് ലോക്കൽ ബസ്സിന് പോകണം സിറ്റി കണ്ട് പോകാം മെട്രോയിൽ പോയാൽ ഒന്നും കാണില്ല

  • @prathapana3104
    @prathapana3104 2 หลายเดือนก่อน

    വടപളനി റൂട്ടിലാണ് ആദ്യമായി വനിത കണ്ടക്ടർമാർ ജോലി ആരംഭിച്ചത്.

  • @rbkarankaran7217
    @rbkarankaran7217 2 หลายเดือนก่อน

    ❤❤❤❤❤

    • @IM_JEMIMAH
      @IM_JEMIMAH 2 หลายเดือนก่อน

      Verygood😅

  • @anishkurup8340
    @anishkurup8340 2 หลายเดือนก่อน

    🎉🎉

  • @DeepakPP-wz5rx
    @DeepakPP-wz5rx 2 หลายเดือนก่อน

    ❤❤❤❤❤

  • @syamshiva1075
    @syamshiva1075 2 หลายเดือนก่อน

    ❤❤❤❤

  • @Kpkutan
    @Kpkutan 2 หลายเดือนก่อน

    🥰🥰🥰

  • @josealphonse9236
    @josealphonse9236 2 หลายเดือนก่อน