കേരളത്തിൽ ബിസിനസ് തുടങ്ങണേൽ ബിസിനസ് ഇൻവെസ്റ്റ് ചെയുന്നെ പൈസയെകാൾ കൂടുതൽ കൈ കൂലി കൊടുക്കാൻ ഇൻവെസ്റ്റ് ചെയ്യണം... പാർട്ടിക് കൊടുക്കാൻ ഉള്ളത് കൊടുക്കണം
@@draks94 സ്വിസ് ബാങ്ക് അക്കൗണ്ട്, അമേരിക്കൻ ബാങ്ക് അക്കൗണ്ട്, ദുബായ് ബാങ്ക് അക്കൗണ്ട്, സിങ്കപ്പൂർ ബാങ്ക് അക്കൗണ്ട്,.... എന്നിവ അനിയനെ, മാടിമാടിവിളിക്കുംപോൾ, "വേണ്ടാ.... വേണ്ടാ..." എന്നുമാത്രം പറയല്ലേ അനിയാ....😁
frontil കാണുന്ന ആ മരം ഒന്ന് മുറിച്ചു മറ്റു. ഓട്ടോ സ്റ്റാൻഡ് അവിടുന്ന് മാറ്റിക്കൊള്ളും. ഏതു ജംഗ്ഷനിലെ മരച്ചുവട്ടിൽ നോക്കിയാൽ അവിടെ ഒരു ഓട്ടോസ്റ്റാൻഡ് കാണും. റോഡിൽ മരം വച്ചിരിക്കുന്നത് ഇവന്മാർക്ക് ഓട്ടോ സ്റ്റാൻഡ് ഉണ്ടാകാനാണ് എന്നൊരു വിചാരം ഇവന്മാർക്കുണ്ട് . എന്റെ നാട്ടിലും ഇത് തന്നെ, ഓട്ടോക്കാര് ഒരു പ്രശ്നമാണ്. കാറിൽ സാധനം വാങ്ങാൻ ഒന്ന് വണ്ടി പാർക്ക് ചെയ്താൽ ഇവന്മാർ അവരുമായി വഴക്കുണ്ടാക്കും, അങ്ങനെ കച്ചവടം കുറഞ്ഞു കട പൂട്ടും.
ഞാൻ ഒരു ബിസിനസ് തുടങ്ങാൻ എന്റെ പറമ്പിൽ കെട്ടിടം പണിയൻ പഞ്ചായത്തിൽ ചെന്നപ്പോൾ, ആധാരത്തിൽ, കുറച്ച് സ്ഥലം പുരയിടം, നിലം എന്ന് എഴുതി യതിനാൽ സർവ്വേ സ്കെച്ച് വാങ്ങി വരാൻ പറഞ്ഞു. കുറെ നടന്നു കിട്ടിയില്ല. ഞാൻ ആ പ്രോഗ്രാം ഉപേക്ഷിച്ചു, പണം പോസ്റ്റ് ഓഫീസിൽ ഇട്ട് പലിശ വാങ്ങി സുഖം ആയി പോകുന്നു... എന്റെ കേരളം എത്ര സുഖം.😊😊😊😊
ഇവിടെ ജീവിക്കാൻ വയ്യെങ്കിൽ വണ്ടി വിട്ടോ വേറെ സ്ഥലത്തേക്ക് നമ്മളും ബിസിനസ് ചെയ്തു തന്നെയാ ജീവിക്കുന്നത് ബിസിനസ് അറിയാത്തവൻ എവിടെ തുടങ്ങിയിട്ടും കാര്യമില്ല. അതിനു സ്ഥലങ്ങളെ കുറ്റം പറഞ്ഞു മോങ്ങിയിട്ട് കാര്യമില്ല 👌👌
@@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി But Brother Kerala is not at all business friendly. Totallyciolwnt atmosphere in Kerala. Two Keralites cheated me 12500/_ in Kerala recently that also in Palakkad District
താന പറഞ്ഞ രാജ്യങ്ങളിൽ പോയി ബിസിനസ് തുടങ്ങിക്കൂടെ ?@@draks94 ബിസിനസ് കേരളത്തിൽ പറ്റില്ല. പിന്നെയിവിടെ കാണുന്ന ബിസിനസുകളൊക്കെ എങ്ങനെ വന്നു. ബിസിനസുകാരുടെ പോളിസിയാണ് അവരെ വിജയിപ്പിക്കുന്നത്. ഈ മണ്ണിൽ ജനിച്ചു വളർന്ന തനിക്കത് വശയില്ലാത്തത് ആരുടെ കുഴപ്പമാ ?
വരുന്ന കാലത്തിൽ അവസാനിക്കാൻ സാധ്യതയുള്ള രണ്ട് ജോലികൾ ഓട്ടോ, യൂണ്യനുകളുടെ ചുമട്ട് ജോലി. ഓട്ടോസ്റ്റാൻ്റ് App കളിലേക്കും ചുമട്ട് ജോലി മെഷീനുകളും എടുക്കുന്ന കാലം വിദൂരമല്ല.
@@draks94 Taxi is old concept it has already started to disapper even 2 decades before. it is completely disappered from the hyperdeveloping towns & cities
Bro ഓട്ടോ ഡ്രൈവേഴ്സും ആയി ഒരു ഒത്തു തീർപ്പിൽ എത്തിക്കൂടെ കുറച്ചു amount കൊടുത്തു ഒരു one time സെറ്റലമെന്റ് അവരുടെ ഓട്ടോ സ്റ്റാൻഡ് opposite സൈഡിലേക്കു മാറ്റാൻ
പുതു തലമുറ മാറി ചിന്തിച്ചു കഴിഞ്ഞു അവർ ഇവിടം വിട്ടു വിദേശത്തേക്ക് സെറ്റിൽ ആയി ഇങ്ങോട്ട് വരുമെന്ന് തോന്നില്ല അതു പോലെ പുതു തലമുറ ഡിജിററൽ നിക്ഷേപത്തിലേക്ക് തിരിഞ്ഞു കഴിഞ്ഞു എനിക്കും സമാനമായ ഒരു വസ്തു ജംഗ്ഷനിൽ ഉണ്ട് ചുററു മതിൽ കെട്ടി ഗെയ്റ്റും ഇട്ടു എനിക്ക് ജോലി ഉള്ളതിനാൽ കുഴപ്പമില്ല ഒരു കാര്യം ഉറപ്പാണ് ഇതെല്ലാം പാസ്സീവ് വരുമാനം ആയിട്ടേ കാണാവു
Passport works are now done by TCS I beleive, Modi govt has privatised most of it. That's why Central govt has made a new rule to make driving license test privatised
ഒരു പണിയും ചെയ്യാതെ ചോരയൂറ്റി ജീവിക്കുന്ന ഒരു വർഗ്ഗത്തിന്റെ ഇടയിലേക്കാണ് ബിസിനസുമായി ഇറങ്ങുന്നത്. ഫുൾ സപ്പോർട്ട് ക്രിമിനലുകൾക്ക്. സാധാരണക്കാരന് വലഞ്ഞു പോകും.
നിന്നെ പോലുള്ളവർ വിട്ട് കൊടുത്തു വിട്ടുകൊടുത്തുകൊണ്ടാണ് ഇവന്മാർക്ക് വളം ആകുന്നത്. ഒരു കാരണവശാലും വിട്ടു കൊടുക്കരുത്. ഷോപ്പ് ഓപ്പൺ ചെയുക .Never give up brother.
പഞ്ചായത്ത് ഗ്രൗണ്ട്സ് auto സ്റ്റാൻഡ് ആക്കി കൊടുക്കണം max 4 auto മാത്രം at a time junctionil idan padulla ബാക്കി turn അടിസ്ഥാനത്തിൽ കൊടുക്കണം ടേൺ അല്ലാത്ത സമയം ഇവന്മാരോട് വണ്ടി പഞ്ചായത്തിന്റെ ഏതെങ്കിലും പാർക്കിംഗ് ഗ്രൗണ്ടിൽ കൊണ്ടിടാൻ പറയണം
Brother already our hospitals are over crowded if outside people's comes how local people get treatment? Europe they have health insurance for every one 😂.
@@draks94 I have started something and understand that all r looting as , just travel the ksrtc bus or visit police station or SBI for any thing you will understand the behaviour of government employees.I have relocated already from Kerala to Karnataka far better than Kerala atleast I am getting electricity bill zero same bill in kerala am paying 2.5K ,auto 1000 for 20 km etc .
എവിടെ ആയാലും ഇതൊക്കെ തന്നെ ആണ്.......എന്റെ driving testil എല്ലാം കഴിഞ്ഞ് 10,000 രൂപ എന്നെകൊണ്ട് എന്നിപ്പിച്ചാരുന്നു........പുള്ളി ആണ് 2-3 സ്കൂളുകാരുടെ കൊടുക്കുന്നെ.....അന്ന് മനസ്സിൽ ഉറപ്പിച്ചതാ AMVI അകണം എന്ന്.......... ഇപ്പോൾ റാങ്ക് ലിസ്റ്റിൽ ഉണ്ട് 💪💪
എടാ ആദ്യം വ്യക്തമായി എന്താന്ന് പറായാനുള്ളതെന്ന് തീരുമാനിച്ച് കൃത്യമായി പറയാൻ ശ്രമിക്ക് ? ഒരു ബോധവുമില്ലാതെ എന്തൊക്കെയോ അടുക്കും ചിട്ടയുമില്ലാതെ പറയുന്നു. ഇയാൾ എന്തു ചെയ്തു എന്താണ് ഇയാൾക്ക് സംഭവിച്ചതെന്നോ അത് എന്തു കൊണ്ടാന്നെന്നോ എന്നു പോലും അറിയില്ല . ഇവന് എന്തെങ്കിലും യോഗ്യതയോ കഴിവോ ഉള്ളതായി തോന്നുന്നില്ല എന്തൊരു ബോറാടോ താൻ ?
പൊന്നുചെട്ടാ . ഒരു ഷോപ്പ് ബിൽഡ് ചെയ്തു. അതിന്റെ മുന്നിൽ ഓട്ടോ കൊണ്ടിട്ട് ജീവിക്കാൻ സമ്മതിക്കുന്നില്ല . ഇതിന് കുറച്ച് മുന്നേ വീഡിയോ ഉണ്ട്. അതൊണ്ടാണ് ഫുൾ ഇടഞ്ഞത് . പിന്നെ സ്ക്രിപ്റ്റ് ഒന്നും ഇല്ല ചേട്ടാ . ലക്ഷങ്ങൾ മുടക്കിയവന്റെ രോദനം .യോഗ്യത ഒക്കെ നോക്കിയാണോ ചേട്ടാ പ്രശ്നങ്ങൾ പറയുന്നത്.
ആഹാ അടിപൊളി RC ബുക്ക് ലൈസൻസ് പോലും ജനങ്ങൾക്ക് കൊടുക്കാൻ പറ്റാത്ത വെറും ഒരു കഴിവില്ലാത്ത ഒന്നിനും കൊള്ളില്ലാത്ത മന്ത്രി ഗണേഷ്കുമാർ വെറും ഒരു കഴിവില്ലാത്ത മന്ത്രി പൊതു ജനങ്ങൾക്ക് RC ബുക്ക് 4 മാസം തടഞ്ഞുവെക്കുന്നു , ലൈസൻസ് കിട്ടില്ലെങ്കിലും ആർക്കും പ്രശ്നമില്ല RC ബുക്ക് ഇല്ലെഗിൽ വാഹനം വിൽക്കാൻ കഴിയില്ല ഈ കഴിവ് കെട്ടവനെ പത്തനാപുരത്ത് കാർ മനസിലാക്കുന്നില്ല കേരളത്തിലെ മുഴുവൻ വാഹന ഉടമകൾക്ക് വാഹനം വിൽക്കാൻ കഴിയുന്നില്ല ഈ നശിച്ച മന്ത്രി കാരണം എത്ര നാൾ ആയി rc ബുക്ക് കിട്ടുന്നില്ല ഇതെന്തൊരു തൊന്തരവ് ,പ്രസംഗിക്കാൻ മാത്രം കൊള്ളാ കാര്യഎം നടത്താനൊള്ള കഴിവില്ല MVD & KSEB service വളരെ മോശം ,ഇനിയകിലും ദയവ് ചെയ്തു കഴിവുള്ളവന് വോട്ട് കൊടുക്കുക🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nobody can do any business in Kerala. There is a totally violent atmosphere in Kerala . I advice allKeralites to go out of Kerala and also prisuce one child per couple
കേരളത്തിൽ business തുടങ്ങാൻ ബുദ്ധിമുട്ട് ഒന്നും ഇല്ല. ഇവിടെ resources ഉണ്ട്. പക്ഷെ govt പിന്തുണ കുറവാണ്. അത് crct ആണ്. ചെറുകിട business ചെയ്തു നല്ല cash ഉണ്ടാക്കുന്ന teams നെ എനിക്ക് അറിയാം. പിന്നെ നമ്മൾ കൊടുക്കുന്ന product, quality, price, ഇതെല്ലാം മെച്ചം ആണേൽ ഒരുത്തനും ഒന്നും ചെയ്യാൻ പറ്റില്ല.
ഇങ്ങനെ ഒരു ക്യാപ്ഷൻ ഇട്ടാൽ പിന്നെ കാര്യം എന്താണ് എന്ന് പോലും അറിയാതെ കയ്യടിക്കാൻ ആളുണ്ടാവും എന്ന് അറിയാം. കേരളം പോരാ എന്നൊരു ക്യാപ്ഷൻ ഇട്ടു വള വളാ അടിക്കുന്നു. ഇത്രേം പൈസ മുടക്കി ബിൽഡിങ് കെട്ടും മുൻപ് അറിയില്ലായിരുന്നോ, അവിടെ ഓട്ടോ സ്റ്റാൻഡ് ഉണ്ടോ ബസ് സ്റ്റാൻഡ് ഉണ്ടോ എന്നൊക്കെ. അതൊന്നും നോക്കാതെ കണ്ണും പൂട്ടി 25 ലക്ഷം കളയാൻ നിന്നവർ ഒക്കെ ബിസിനസ് തുടങ്ങാത്തത് തന്നെയാണ് നല്ലത്. സ്വന്തം കഴിവ് കേടിനും പഴി കേരളത്തിന്.
Best 😂 . Those who try ti stand with gold smugglers and drug mafia and voices just based on communal wise and himself defiees many land limit andnhas excessive land is seen as saviour 😂 Is the real Reaon why real hard working people can't live is clear
ഏതെങ്കിലും തൊഴിലാളി നേതാവിനെയോ അല്ലെങ്കില്‍ കണ്ണൂരില്‍ ഏതെങ്കിലും നേതാവിനെ partnership കൊടുക്കുക. .. അങ്ങേരുടെ investment ഒന്നുമില്ല, അറബികള്‍ ചെയ്യുന്നത് പോലെ.. കുറെ സമാധാനം കിട്ടും.
@@draks94 ഞാൻ ഇത് ഫുൾ കണ്ടു ഒരു കാര്യത്തെ കുറിച്ച് ആണ് ടോപ്പിക്ക് എങ്കിൽ അതിനെ കുറിച്ച് മാത്രം ചെയ്യൂ വലിച്ചു നീട്ടി എങ്ങോട്ടൊക്കെ പോയി ഇതിൽ ശരിക്കും എന്താണ് ടോപ്പിക്ക് അവസാനം പറഞ്ഞത് എന്താണ് ആദ്യം പറഞ്ഞത് എന്താണ്
25 ലക്ഷം പകൽകുറി, പള്ളിക്കൽ പോലെ ഒരു സ്ഥലത്ത് കൊണ്ട് പോയി ഇൻവെസ്റ്റ് ചെയ്ത ബ്രോ ഒരിക്കലും ബിസിനസ് ചെയ്യരുത്. First lesson, ഫീൽഡ് study, മാർക്കറ്റ് study. Low ഇൻവെസ്റ്റ്മെന്റ് ഇൽ തുടങ്ങി പിന്നീട് expand ചെയ്യുക. ഇതൊക്കെ ഞാൻ പരീക്ഷിച്ചു വിജയിച്ച കാര്യം ആണ്. ഒരു സ്ഥലം തിരഞ്ഞു എടുക്കുമ്പോൾ ആദ്യം ഒരാഴ്ച അവിടെ പോയി വെറുതെ നിൽക്കണം, eg ചായക്കടയിൽ കേറി ചായ കുടിക്കുക, മറ്റു ഷോപ്പിൽ ഒക്കെ purchase ചെയ്യുക ചെറുതായി. പതിയെ പരിചയപെടുക, എന്താണ് നമ്മുടെ ഉദ്ദേശ്യം എന്ന് പറയരുത്, പതിയെ ആൾക്കാരുടെ മനോഭാവം, ആള് വരുന്ന area ആണോ, കടക്കാർ പറഞ്ഞു തരും വിശദമായി. 1-2 weeks സ്ഥിരം വേണ്ട എടുത്തു കുറച്ചു ടൈം എടുത്ത് മിനകേടണം. ഒരിക്കലും ഇത്രയും ഭീമമായ തുക ഇൻവസ്റ് ചെയ്യരുത്. ചെറുതായി തുടങ്ങുക പതിയെ വളരുക, കഴിയുന്നതും ഒരുത്തനെയും വെറുപ്പിക്കാൻ നിൽക്കരുത്, ആരോടും അധികം കമ്പനിയും ലോക്കൽസ് ആയി.
@@healthtravellife6212 ഞാൻ ആൾറെഡി ഒരു ബിസിനസ് ചെയുന്നവൻ ആണ് എന്റെ നാട്ടിൽ തന്നെ വാട്ടർ ടാപ് ട്രേഡിങ്, pvc ബെൻഡ് manufacturing ഉം അടുത്ത മാസം വാട്ടർ ടാപ്പ് manufacturing ഉം എന്നിട്ട് നമ്മുക്ക് ഈ പറഞ്ഞ ബുദ്ധിമുട്ട് ഉണ്ടായിട്ട് ഇല്ലാ
"എല്ലാം സമ്മതിക്കുന്നു, എന്നാൽ ഒരു വിദ്യാഭ്യാസമുള്ള വ്യക്തിയായി, വീഡിയോയുടെ ആരംഭത്തിൽ വൃക്ഷത്തിൽ ഇരിമ്പ് ആണികൾ തറയ്ക്കുന്നത് നിങ്ങൾ ചെയ്യരുത്, അത് ഒരു കുറ്റകൃത്യമാണ്."
കേരളത്തിൽ ബിസിനസ് തുടങ്ങണേൽ ബിസിനസ് ഇൻവെസ്റ്റ് ചെയുന്നെ പൈസയെകാൾ കൂടുതൽ കൈ കൂലി കൊടുക്കാൻ ഇൻവെസ്റ്റ് ചെയ്യണം... പാർട്ടിക് കൊടുക്കാൻ ഉള്ളത് കൊടുക്കണം
Yeah
കേരളം കൺസുമർ സ്റ്റേറ്റ് ആണ് ഇവിടെ ബിസിനസ് സെയിൽസ് മാത്രം മതി 🌹
@@വേറിട്ടവഴികൾkammi buddhi
ഓട്ടോക്കാർ ഭയങ്കര ശല്യമാണ്. ഒരു ഷോപ്പ് തുടങ്ങിയാൽ അതിന്റെ മുമ്പിൽ വാഹനം ഇടാനുള്ള സ്ഥലം ഉണ്ടെങ്കിൽ ഇവന്മാർ കയ്യേറും. പിന്നെ കസ്റ്റമേഴ്സ് വരില്ല...
Namukku ella autoyum kathikkaam
@@anjithkayatteara2010 നീ ചെന്നു കത്തിക്ക്.. ഏതെടാ ഈ വേട്ടാവളിയൻ???!!!!🤦🤦🤦
Correct, ente veed elanji aanu. Avide supermarket varunnathinu mumb oru autoyum illa. Supermarket vannappol ayinte mumbil full autorickshaws. Customers parking cheyyan sthalamilla
അപ്പൻ കള്ളനായാൽ മക്കളുടെ അവസ്ഥ അതിലും ദയനീയമാകും എന്നു പറഞ്ഞപോലെയാണ് കേരളഭരണം...!!
Yeah
Yes🎉
ഒന്നും അല്ലെങ്കിലും എന്തോ ആണ് എന്ന ഒരു അഹങ്കാരം ആണ് നമ്മൾ മലയാളികൾക്ക്...
Leave the state asap Dr.
👍
" Escape from God's Own Country "
അനിയാ....
തൊഴിലാളിവർഗ്ഗനേതാവ്ആകൂ..
ഇൻവെസ്റ്റ്മെന്റ് ഇല്ലാതെ, അദ്ധ്വാനം ഇല്ലാതെ, മാനസിക സമ്മർദ്ദം ഇല്ലാതെ, ഉടായിപ്പിലൂടെ....അനിയനും ആകാം...ഒരു കോടീശ്വരൻ...😊
വേണ്ട . അങ്ങനെ ജീവിക്കാതിരിക്കകുക അല്ലേ 🫷🏼🫸🏼
@@draks94
സ്വിസ് ബാങ്ക് അക്കൗണ്ട്,
അമേരിക്കൻ ബാങ്ക് അക്കൗണ്ട്,
ദുബായ് ബാങ്ക് അക്കൗണ്ട്,
സിങ്കപ്പൂർ ബാങ്ക് അക്കൗണ്ട്,....
എന്നിവ അനിയനെ, മാടിമാടിവിളിക്കുംപോൾ,
"വേണ്ടാ.... വേണ്ടാ..."
എന്നുമാത്രം പറയല്ലേ അനിയാ....😁
frontil കാണുന്ന ആ മരം ഒന്ന് മുറിച്ചു മറ്റു. ഓട്ടോ സ്റ്റാൻഡ് അവിടുന്ന് മാറ്റിക്കൊള്ളും. ഏതു ജംഗ്ഷനിലെ മരച്ചുവട്ടിൽ നോക്കിയാൽ അവിടെ ഒരു ഓട്ടോസ്റ്റാൻഡ് കാണും. റോഡിൽ മരം വച്ചിരിക്കുന്നത് ഇവന്മാർക്ക് ഓട്ടോ സ്റ്റാൻഡ് ഉണ്ടാകാനാണ് എന്നൊരു വിചാരം ഇവന്മാർക്കുണ്ട് . എന്റെ നാട്ടിലും ഇത് തന്നെ, ഓട്ടോക്കാര് ഒരു പ്രശ്നമാണ്. കാറിൽ സാധനം വാങ്ങാൻ ഒന്ന് വണ്ടി പാർക്ക് ചെയ്താൽ ഇവന്മാർ അവരുമായി വഴക്കുണ്ടാക്കും, അങ്ങനെ കച്ചവടം കുറഞ്ഞു കട പൂട്ടും.
എന്റെ നാട്ടിലും പലരുടെ കച്ചവടം നഷ്ടത്തിൽ ആണ് ഓട്ടോ സ്റ്റാൻഡ് കൊണ്ട്.....
Commission is the main Issue Bro,
Try to escape from kerala, you will have a better life.
Yeah. I am leaving 🙏🏻
" Escape from God's Own Country "
സത്യം ആണ്.driving schoolil povaandu orikkalum licrnce avar namukku tharilla, repeat adikkum avar
Yes 👍
ഞാൻ ഒരു ബിസിനസ് തുടങ്ങാൻ എന്റെ പറമ്പിൽ കെട്ടിടം പണിയൻ പഞ്ചായത്തിൽ ചെന്നപ്പോൾ, ആധാരത്തിൽ, കുറച്ച് സ്ഥലം പുരയിടം, നിലം എന്ന് എഴുതി യതിനാൽ സർവ്വേ സ്കെച്ച് വാങ്ങി വരാൻ പറഞ്ഞു. കുറെ നടന്നു കിട്ടിയില്ല. ഞാൻ ആ പ്രോഗ്രാം ഉപേക്ഷിച്ചു, പണം പോസ്റ്റ് ഓഫീസിൽ ഇട്ട് പലിശ വാങ്ങി സുഖം ആയി പോകുന്നു... എന്റെ കേരളം എത്ര സുഖം.😊😊😊😊
Well done 👍. ബിസിനസ് തുടങ്ങാത്തത് നന്നായി 👍🙏🏻
ബ്രോ പറഞ്ഞത് വളരെ കറക്റ്റ് ആണ് എനിക്കും പൊന്നാനി ആർടിഒ യിൽ നിന്ന് ഇതേ പോലത്തെ ഒരു അനുഭവം ഉണ്ടായിരുന്നു
All r mathematics
യൂസഫലിക്കും രവി പിളളക്കും പറ്റും കേരളത്തിൽ ബിസിനസ്സ്
Yep
ഇവിടെ ജീവിക്കാൻ വയ്യെങ്കിൽ വണ്ടി വിട്ടോ വേറെ സ്ഥലത്തേക്ക് നമ്മളും ബിസിനസ് ചെയ്തു തന്നെയാ ജീവിക്കുന്നത് ബിസിനസ് അറിയാത്തവൻ എവിടെ തുടങ്ങിയിട്ടും കാര്യമില്ല. അതിനു സ്ഥലങ്ങളെ കുറ്റം പറഞ്ഞു മോങ്ങിയിട്ട് കാര്യമില്ല 👌👌
@@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി But Brother Kerala is not at all business friendly. Totallyciolwnt atmosphere in Kerala. Two Keralites cheated me 12500/_ in Kerala recently that also in Palakkad District
തുടക്കത്തിൽ അവരേയും കയ്യിയുന്നരീതിയിലൊക്കെ പൂട്ടിക്കാൻ നോക്കിയിട്ടുണ്ട് , ഇപ്പോൾ കയ്യാഞ്ഞിട്ടാണ്
@@ദിക്കറിയാതെനടന്നകലുന്നസഞ്ചാരികേരളത്തിലെ അവസ്ഥ മനസ്സിലാക്കി സംസാരിക്കണം അല്ലാതെ വിവരദോഷിത്തരം പറയരുത് . പോടാ
കേരളത്തിൽ നിന്നും യുവതി യുവാക്കൾ വിദേശത്ത് ജോലിക്ക് പോകുന്നു കേരളത്തിൽ കമ്പനി തുടങ്ങി ഒരുപാട് ആളുകൾ നശിച്ചു പോയി
സത്യം
പുറത്തേക്ക് പോകുന്നത് നല്ലതാണ്
ഇവിടെ ജീവിക്കാൻ പാട
Evideyo thudangi yevideyokkeyo poyi
ഇടക്ക് ഒക്കെ ഒന്ന് ഗൂഗിളിൽ നോക്ക് ഏത് സംസ്ഥാനത്തിൽ നിന്നാണ് ഏറ്റവും പോകുന്നത് കാണാം 🤣🤣 വെറുതെ എന്തേലും പറഞ്ഞു തള്ളാതെ 🤣
താന പറഞ്ഞ രാജ്യങ്ങളിൽ പോയി ബിസിനസ് തുടങ്ങിക്കൂടെ ?@@draks94 ബിസിനസ് കേരളത്തിൽ പറ്റില്ല. പിന്നെയിവിടെ കാണുന്ന ബിസിനസുകളൊക്കെ എങ്ങനെ വന്നു. ബിസിനസുകാരുടെ പോളിസിയാണ് അവരെ വിജയിപ്പിക്കുന്നത്. ഈ മണ്ണിൽ ജനിച്ചു വളർന്ന തനിക്കത് വശയില്ലാത്തത് ആരുടെ കുഴപ്പമാ ?
@@dabbab5911അങ്ങനൊരുത്തൻ ബിസിനസ് നിറങ്ങിയാലത്തെ അവസ്ഥ !?
മുവാറ്റുപുഴ എന്റെ നാട്ടിൽ ഷോപ്പിന്റെ മുന്നിൽ ഓട്ടോ സ്റ്റാൻഡ് ആണ് ഷോപ്പ് പൂട്ടി
അതാണ്
സെയിം അവസ്ഥ
കേരളത്തിൽ ബിസിനസ് ചെയുന്നത് യുദ്ധം ചെയുന്നത് പോലെ ആണ് രാഷ്ട്രീയ പാർട്ടി നേതാക്കൾ സർക്കാർ ഉദ്യോഗസ്ഥൻ മാർ നാട്ടുകാർ സർക്കാർ എല്ലാം തടസ്സം നിൽക്കും
Yeah
Political parties are worst. Leaders are pathetic. Feel sorry about you brother.🙏
Yep
കൊച്ചു കവലകളിൽ ഒരു ഭാഗം ഓട്ടോ മറ്റൊരു ഭാഗത്ത് ടാക്സി അപ്പുറം ഗുഡ്സ് അതിനപ്പുറം കോർട്രാക്റ്റ് കാരിയർ വാഹനങ്ങൾ പോർട്ടർമാരുടെ താല്കാലിക പന്തലുകൾ, എപ്പടി
😢
വരുന്ന കാലത്തിൽ അവസാനിക്കാൻ സാധ്യതയുള്ള രണ്ട് ജോലികൾ ഓട്ടോ, യൂണ്യനുകളുടെ ചുമട്ട് ജോലി. ഓട്ടോസ്റ്റാൻ്റ് App കളിലേക്കും ചുമട്ട് ജോലി മെഷീനുകളും എടുക്കുന്ന കാലം വിദൂരമല്ല.
Auto will disappear. Taxi will come 🚖
@@draks94 Taxi is old concept it has already started to disapper even 2 decades before. it is completely disappered from the hyperdeveloping towns & cities
" Escape from God's Own Country "
Yep 👍
Auto stand nu munpil shop edukkan padilla ennu ariyamayirunnenil ente oru 7.5 lac pokillarnu.
3x ente poyath. കൊണ്ടുപോയി തിന്നട്ടെ 💀
@@draks94 fixed location ulla business keralathil triple risk aanu. Competition, license issues, local nuisances oke namukku handle cheyyan patilla.
Bro ഓട്ടോ ഡ്രൈവേഴ്സും ആയി ഒരു ഒത്തു തീർപ്പിൽ എത്തിക്കൂടെ
കുറച്ചു amount കൊടുത്തു ഒരു one time സെറ്റലമെന്റ്
അവരുടെ ഓട്ടോ സ്റ്റാൻഡ് opposite സൈഡിലേക്കു മാറ്റാൻ
Let’s see bro 👊🏻
"സംരംഭകരെ മാടി മാടി വിളിക്കുന്ന"No1 ഘേരളം" 🔥🔥
No 1
💯 bro 🙂
പുതു തലമുറ മാറി ചിന്തിച്ചു കഴിഞ്ഞു അവർ ഇവിടം വിട്ടു വിദേശത്തേക്ക് സെറ്റിൽ ആയി ഇങ്ങോട്ട് വരുമെന്ന് തോന്നില്ല അതു പോലെ പുതു തലമുറ ഡിജിററൽ നിക്ഷേപത്തിലേക്ക് തിരിഞ്ഞു കഴിഞ്ഞു എനിക്കും സമാനമായ ഒരു വസ്തു ജംഗ്ഷനിൽ ഉണ്ട് ചുററു മതിൽ കെട്ടി ഗെയ്റ്റും ഇട്ടു എനിക്ക് ജോലി ഉള്ളതിനാൽ കുഴപ്പമില്ല ഒരു കാര്യം ഉറപ്പാണ് ഇതെല്ലാം പാസ്സീവ് വരുമാനം ആയിട്ടേ കാണാവു
Yeah 👍
😂😂
ബ്രോ shop എവിടെ ആണ് ഞാൻ റെന്റ് എടുക്കാം....എന്റെ ബിസിനസ് വേണ്ടി ആണ്.... ആ ഓട്ടോക്കാരെ ഞാൻ അവിടുന്നു ഓടിച്ചോളാം അതിനുള്ള മാർഗം ഒകെ ഞാൻ ചെയ്തോള്ളാം
പള്ളിക്കൽ ,പകൽക്കുറി
തായോളികളുടെ ടയർ അടിയിൽഅള്ളു വെയ്ക്കണം
Valarey mosham aanu kerala goverment,
Yeah 👍
You are Right ✅️
🫸🏼🫷🏼
Bro it is a hard reality. Our entire system is corrupted.
Yepppp
Passport works are now done by TCS I beleive, Modi govt has privatised most of it. That's why Central govt has made a new rule to make driving license test privatised
👍
Wait.........after 2 year kerala SAFE.....bro..please wait
Let’s wait
What will happen after 2 years
Keralam Kure kilavanmarudayum rastriyakarudayum adimakalayi kidakkunnuu
Yes
Very well said
👍
Nan poya rto officer nalla strict arunnu. 2015 arunnu. Time 6:30 paranja 6:30 chellanam. Late ayal valare manyam ayatt next slot varan parayum. Evar 6:30 vannalum 7 vannalum salary kodukum ennitum 6:30 varunnu so ellardem samayam manikanam paranj paranj vidum.
👍
Enthu business cheythalum avane nashippikan irikunna nadanu.
Kure Auto stand athinte koode
Yep 👍
എന്ത് കാര്യം . എല്ലാം ശീലമായിപ്പോയി .
Yep. Sathyam ✍🏻
കേരളത്തിൽ വിജയിക്കുന്ന ory ബിസ്സിനെസ്സ് മസാജ് സെൻഡർ
Sort of
cheruppakar joli mathram noki nadakumbol aalukalkk pucham aann. ennal business thudangiyal ingnem kore prshnangal. sathyam parnjal naatil enth cheyyanamenn enik ariyilla.
Correct bro 😢
👍
ഒരു പണിയും ചെയ്യാതെ ചോരയൂറ്റി ജീവിക്കുന്ന ഒരു വർഗ്ഗത്തിന്റെ ഇടയിലേക്കാണ് ബിസിനസുമായി ഇറങ്ങുന്നത്. ഫുൾ സപ്പോർട്ട് ക്രിമിനലുകൾക്ക്. സാധാരണക്കാരന് വലഞ്ഞു പോകും.
Yep 👍
അതാണ് പിണറായി പവർ... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻 ഇതിൻ്റെ ഒന്നും ആവശ്യം ഇവിടെ ഇല്ല..... എല്ലാവരും പഠിച്ച് സർകാർ ജോലി വാങ്ങുക....👌👌👌👌👌
Yes
100% ശരി ആണ്
👍
Bro , what do you think about MD microbiology vs nbe diploma in ophthalmology?
Do u like surgical branch or do u want to be in lab no clinical life ? Find the answer . U will understand
Take Optha is better than md micro
നിന്നെ പോലുള്ളവർ വിട്ട് കൊടുത്തു വിട്ടുകൊടുത്തുകൊണ്ടാണ് ഇവന്മാർക്ക് വളം ആകുന്നത്. ഒരു കാരണവശാലും വിട്ടു കൊടുക്കരുത്. ഷോപ്പ് ഓപ്പൺ ചെയുക .Never give up brother.
Easy to say ✍🏻
ഡയലോഗ് അടിക്കാതെ പകൽകുറിയിൽ ആളെകൂട്ടി പോയി എതിർക്കുക ഡയലോഗ് അടിക്കാൻ എളുപ്പം
" Escape from God's Own Country "
മടുത്തു ഇവിടെ..
Yep 👍
Estimation mukyam bigile.... Tinnan kodukkanam avattakalku
Yeppp
കേസ് നടത്തിയാൽ അവരെ മാറ്റി കിട്ടും
വേണ്ട. അവർ ജീവിക്കട്ടെ 👍
" Escape from God's Own Country "
കേരളം ന്യൂയോർക് പോലെയായി
ഇനി ആവാൻ ബാക്കി ഒന്നും ഇല്ല
@@draks94 🤩
@@draks94 👍👍
Don't invest here, it's a waste of money and there is too much red tape
Yep .so much
പഞ്ചായത്ത് ഗ്രൗണ്ട്സ് auto സ്റ്റാൻഡ് ആക്കി കൊടുക്കണം max 4 auto മാത്രം at a time junctionil idan padulla ബാക്കി turn അടിസ്ഥാനത്തിൽ കൊടുക്കണം ടേൺ അല്ലാത്ത സമയം ഇവന്മാരോട് വണ്ടി പഞ്ചായത്തിന്റെ ഏതെങ്കിലും പാർക്കിംഗ് ഗ്രൗണ്ടിൽ കൊണ്ടിടാൻ പറയണം
👌👌👌
👍
😢
എത്രെ പേര് എത്രെ പ്രാവശ്യം പറയുന്നു,ഗോഡ്സ് own കൺട്രി നോട ഗുഡ് ഫോർ ബിസിനസ് .
Yeah
" Escape from God's Own Country "
Nannayi sir a auto karde makkalum bharyamarum anubhavikkum nokkiko
അവർക്കും ജീവിക്കേണ്ട bro
ആ മരം അങ്ങ് വെട്ടു ബ്രോ
No no no. That’s not good 🙏🏻
Rto office only agent driving school kuthakayanu
Yeah 👍
Last rate
Goverment hospitalil marunnu polum kittaanilla,ellaam veliyil medical store il ninn medikkanm
Yeah 👍
👍
India is a poor country because of no srtict rules and regulations.
Yeah 👍
Brother already our hospitals are over crowded if outside people's comes how local people get treatment? Europe they have health insurance for every one 😂.
Bro. That’s what I said about new investment. It’s beneficial for all.
@@draks94 I have started something and understand that all r looting as , just travel the ksrtc bus or visit police station or SBI for any thing you will understand the behaviour of government employees.I have relocated already from Kerala to Karnataka far better than Kerala atleast I am getting electricity bill zero same bill in kerala am paying 2.5K ,auto 1000 for 20 km etc .
Bro nth business arn tudangan plan ittirunne?!
എല്ലാം ഉണ്ടായിരുന്നു
15 L lost 😒
Educated ആവണം എന്ന് വെച്ചാൽ മോദീ ടെ അത്രക്ക്വേണോ?
😢😅
ബുദ്ധി ഇല്ലെടോ ആ മരത്തിൽ ആണി അടിച്ചു കയറ്റിയത് ഒട്ടും ശരിയായില്ല
👍
സിപിഎം രണ്ട് ദിവസം തുടർച്ച യായി അർത്താൽ നടത്തി. വജ്ട്ടേബിൾ കൊണ്ട് വന്ന എന്റെ വണ്ടിയുടെ ഗ്ലാസ് പൊട്ടിച്ചു
Adipoli
Support ❤❤❤
Go aboard bro like Africa
Yeah 👍
ബ്രാ ഒരു സത്യസന്ധൻ ആണ് എല്ലാം വെട്ടി തുറന്നു പറയരുത്.. ബ്രോ തന്നെ ഓട്ടോകരുടെ സ്റ്റാൻഡ് ആണെന്ന് പറഞ്ഞു..പിന്നെ ആരെങ്കിലും വരുമോ
👍
Your mistake to start a business in Kerala
Yeah
ലോഡ്ജ് ആകു
Yeah. Let’s see
എന്ത് ബിസിനസ് ഓട്ടോ സ്റ്റാൻഡ് ഉള്ളത് കൊണ്ട് കടയിൽ എന്താ പ്രോബ്ലം. കാര്യം പറയാതെ എന്തൊക്കെയോ പറയുന്നു 😂
Onnum cheyyam sammatikilla
Athae
ഈ സ്ഥലം എവിടെയാണ് ഇവിടത്തെ ആർടിഒ ആണ് ഈ സംഭവം നടക്കുന്നത്
Varkal
എവിടെ ആയാലും ഇതൊക്കെ തന്നെ ആണ്.......എന്റെ driving testil എല്ലാം കഴിഞ്ഞ് 10,000 രൂപ എന്നെകൊണ്ട് എന്നിപ്പിച്ചാരുന്നു........പുള്ളി ആണ് 2-3 സ്കൂളുകാരുടെ കൊടുക്കുന്നെ.....അന്ന് മനസ്സിൽ ഉറപ്പിച്ചതാ AMVI അകണം എന്ന്.......... ഇപ്പോൾ റാങ്ക് ലിസ്റ്റിൽ ഉണ്ട് 💪💪
Ldf
എല്ലാരും കണക്കാ
100% sheriyaanu , ntheyyana 🙂
😊
ഇതിനെല്ലാം aarka സമയം
Yeah
കേരളം നവംബർ 1😂😂
NO 1 😤
👍🏻👍🏻👍🏻
🙏🏻
ഇവിടെ മാക്സിമം ഷെയർ ചെയ്ത് ഗണേഷ് കുമാറിനെ കയ്യിൽ എത്തിക്കുക ഉടനെ നടപടി എടുത്തിരിക്കും
അതിന്....
സോളാർ സരിത,മിനു മുനീർ...
കേസുകെട്ടുകൾ ഒന്നും അല്ലല്ലോ ഇത്....😢
ഇതു പഠിക്കാൻ അമേരിക്കയിൽ പോകും
Indeed
എടാ ആദ്യം വ്യക്തമായി എന്താന്ന് പറായാനുള്ളതെന്ന് തീരുമാനിച്ച് കൃത്യമായി പറയാൻ ശ്രമിക്ക് ? ഒരു ബോധവുമില്ലാതെ എന്തൊക്കെയോ അടുക്കും ചിട്ടയുമില്ലാതെ പറയുന്നു. ഇയാൾ എന്തു ചെയ്തു എന്താണ് ഇയാൾക്ക് സംഭവിച്ചതെന്നോ അത് എന്തു കൊണ്ടാന്നെന്നോ എന്നു പോലും അറിയില്ല . ഇവന് എന്തെങ്കിലും യോഗ്യതയോ കഴിവോ ഉള്ളതായി തോന്നുന്നില്ല എന്തൊരു ബോറാടോ താൻ ?
പൊന്നുചെട്ടാ . ഒരു ഷോപ്പ് ബിൽഡ് ചെയ്തു. അതിന്റെ മുന്നിൽ ഓട്ടോ കൊണ്ടിട്ട് ജീവിക്കാൻ സമ്മതിക്കുന്നില്ല . ഇതിന് കുറച്ച് മുന്നേ വീഡിയോ ഉണ്ട്. അതൊണ്ടാണ് ഫുൾ ഇടഞ്ഞത് . പിന്നെ സ്ക്രിപ്റ്റ് ഒന്നും ഇല്ല ചേട്ടാ . ലക്ഷങ്ങൾ മുടക്കിയവന്റെ രോദനം
.യോഗ്യത ഒക്കെ നോക്കിയാണോ ചേട്ടാ പ്രശ്നങ്ങൾ പറയുന്നത്.
താങ്കൾ ഗണേഷ് കുമാറിനെ കാണുക നടപടി തീർച്ചയായും എടുക്കും കാരണം ഗണേഷ് കുമാർ സ്ട്രിക്ട് ആണ് താങ്കൾ ഈ വീഡിയോ ഗണേഷ് കുമാറിനെ കയ്യിൽ എത്തിക്കുക
For what. He knows that better
Avn ithilum valya kallan koneshan
😂😂😂 uvva uvaa
ആഹാ അടിപൊളി RC ബുക്ക് ലൈസൻസ്
പോലും ജനങ്ങൾക്ക് കൊടുക്കാൻ പറ്റാത്ത വെറും ഒരു കഴിവില്ലാത്ത ഒന്നിനും കൊള്ളില്ലാത്ത മന്ത്രി ഗണേഷ്കുമാർ വെറും ഒരു കഴിവില്ലാത്ത മന്ത്രി പൊതു ജനങ്ങൾക്ക് RC ബുക്ക് 4 മാസം തടഞ്ഞുവെക്കുന്നു , ലൈസൻസ് കിട്ടില്ലെങ്കിലും ആർക്കും പ്രശ്നമില്ല RC ബുക്ക് ഇല്ലെഗിൽ വാഹനം വിൽക്കാൻ കഴിയില്ല ഈ കഴിവ് കെട്ടവനെ പത്തനാപുരത്ത് കാർ മനസിലാക്കുന്നില്ല കേരളത്തിലെ മുഴുവൻ വാഹന ഉടമകൾക്ക് വാഹനം വിൽക്കാൻ കഴിയുന്നില്ല ഈ നശിച്ച മന്ത്രി കാരണം
എത്ര നാൾ ആയി rc ബുക്ക് കിട്ടുന്നില്ല ഇതെന്തൊരു തൊന്തരവ് ,പ്രസംഗിക്കാൻ മാത്രം കൊള്ളാ കാര്യഎം നടത്താനൊള്ള കഴിവില്ല MVD & KSEB service വളരെ മോശം ,ഇനിയകിലും ദയവ് ചെയ്തു കഴിവുള്ളവന് വോട്ട് കൊടുക്കുക🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Abadathil car auto standil nirthiyal Madi total makki choot
✍🏻👍
Mvd de ee kaikooli chodikanaum parayanum itra varsam aayi ivde aarum illa😎
Yep 👍
Nobody can do any business in Kerala. There is a totally violent atmosphere in Kerala . I advice allKeralites to go out of Kerala and also prisuce one child per couple
Definitely 👍 💯🙏🏻
കേരളത്തിൽ പണ്ട് അങ്ങനെ ആയിരുന്നു കോൺഗ്രസ് ഭരണകാലത്ത്
ഇന്ന് സ്ഥിതി അതല്ല ആർക്കും ബിസിനസ് ചെയ്യാൻ സർക്കാർ സഹായം ലഭിക്കുന്നുണ്ട്
കേരളത്തിൽ ? എന്തെങ്കിലും സ്റ്റാർട്ട് ചെയ്ത് നോക്ക് 👍
Ohhhh sammathichu🙏
എന്റെ ചേട്ടാ
താനൊക്കെ ഏതു...... ത്തില്ലെടോ ജീവിക്കുന്നെ
Parayan arkum pattum start cheyubol thiriyum
മോനേ വാടകയ്ക്കു കൊടുത്തിട്ട് പിന്നിട്ഇരുന്നു കരയരുത് '
അതെന്താ?
കേരളത്തിൽ business തുടങ്ങാൻ ബുദ്ധിമുട്ട് ഒന്നും ഇല്ല. ഇവിടെ resources ഉണ്ട്. പക്ഷെ govt പിന്തുണ കുറവാണ്. അത് crct ആണ്. ചെറുകിട business ചെയ്തു നല്ല cash ഉണ്ടാക്കുന്ന teams നെ എനിക്ക് അറിയാം. പിന്നെ നമ്മൾ കൊടുക്കുന്ന product, quality, price, ഇതെല്ലാം മെച്ചം ആണേൽ ഒരുത്തനും ഒന്നും ചെയ്യാൻ പറ്റില്ല.
Yeah
ഇങ്ങനെ ഒരു ക്യാപ്ഷൻ ഇട്ടാൽ പിന്നെ കാര്യം എന്താണ് എന്ന് പോലും അറിയാതെ കയ്യടിക്കാൻ ആളുണ്ടാവും എന്ന് അറിയാം. കേരളം പോരാ എന്നൊരു ക്യാപ്ഷൻ ഇട്ടു വള വളാ അടിക്കുന്നു.
ഇത്രേം പൈസ മുടക്കി ബിൽഡിങ് കെട്ടും മുൻപ് അറിയില്ലായിരുന്നോ, അവിടെ ഓട്ടോ സ്റ്റാൻഡ് ഉണ്ടോ ബസ് സ്റ്റാൻഡ് ഉണ്ടോ എന്നൊക്കെ. അതൊന്നും നോക്കാതെ കണ്ണും പൂട്ടി 25 ലക്ഷം കളയാൻ നിന്നവർ ഒക്കെ ബിസിനസ് തുടങ്ങാത്തത് തന്നെയാണ് നല്ലത്.
സ്വന്തം കഴിവ് കേടിനും പഴി കേരളത്തിന്.
ഓട്ടോസ്റ്റന്റ് permission ഒന്നും ഇല്ല
പ്രൈവറ്റ് പ്രോപ്പർട്ടീസ് മുന്നിൽ എങ്ങനാ ഓട്ടോസ്റ്റാൻഡ്
അതും cross cheyytt akattott
റോഡ് സൈഡിൽ ഓട്ടോ സ്റ്റാൻറ് പാടില്ല
👍
ബാറ് കള്ളു ഷാപ്പ് എന്നിവക്ക് നല്ല സ്ഥലം
സ്കൂൾ അന്ന് തൊട്ടടുത്ത്
Keralattil pattiyilpenkil India vidunnatha nallat tammil bedham keralam aanu
അനുഭവം വ്യത്യസ്തം
Anwar വരട്ടെ എല്ലാം sheriyagum
Let’s see 👍
Best 😂 . Those who try ti stand with gold smugglers and drug mafia and voices just based on communal wise and himself defiees many land limit andnhas excessive land is seen as saviour 😂
Is the real Reaon why real hard working people can't live is clear
എന്ത് ഷോപ്പാണ് നിങ്ങളുടേത്
എല്ലാം കൂടി ഉള്ള ഒരു ഷോപ്പ്
ബട്ട് ഇപ്പോ ക്ലോസ്ഡ്
Nee oru mandananu le
Indeed. Being kind is sort of issue bro 😤
അതെ കേരളത്തിൽ വേറെ ആരും business ചെയ്യുന്നില്ല
👍
ഏതെങ്കിലും തൊഴിലാളി നേതാവിനെയോ അല്ലെങ്കില്‍ കണ്ണൂരില്‍ ഏതെങ്കിലും നേതാവിനെ partnership കൊടുക്കുക. .. അങ്ങേരുടെ investment ഒന്നുമില്ല, അറബികള്‍ ചെയ്യുന്നത് പോലെ.. കുറെ സമാധാനം കിട്ടും.
Yep 👍
ഞാൻ വടകര... ഈ അവസ്ഥ തന്നെ ആയിരുന്നു ഞങളുടെ നാട്ടിലും പക്ഷെ ഞങൾ ചുമട്ടു തൊഴിലാളികൾ ഒരുമിച്ചു നിന്ന് അവരെ എതിർത്തു.....
Good 👍
കച്ചവടം നടത്താൻ അറയാത്തതിന് നാടിനേ കുറ്റം പറയുന്ന പുല്ലേ പരാജയപ്പെട്ടത് മാത്രമല്ല കാര്യം നല്ലത് പോലേ നടത്തി വിജയിച്ചവരുമുണ്ട്
നടത്താൻ സമ്മതികണ്ട അണ്ണാ
@@draks94താങ്കളുടെ സൗമ്യത 🙏
@@draks94 yes igane manyamayi samsarikkan kazhiyunnathum kazhivanu...
അങ്ങിനെ പറഞ്ഞു കൊടുക്ക് സഖാവേ...
സിഐടിയു സിന്ദാബാദ് 🔥
സഖാവ് കീച്ചി സിന്ദാബാദ് 🔥
ചുമട്ടു ഗുണ്ടാ സിന്ദാബാദ് 🔥
ഓട്ടോ റൗഡി സിന്ദാബാദ് 🔥
വിപ്ലവം വിജയിക്കട്ടെ. 🔥🔥🔥
ഇവൻ എന്ത് തേങ്ങയാ ഇത് പറയുന്നത് എന്ന് തന്നെ അറിഞ്ഞുകൂടാ 🤣🤣
25 lakhs പോയതല്ലേ ബ്രോ . first ടൈം എക്സ്പീരിയൻസ്
പിന്നേ . ഇതൊരു സീരിയസ് ഓഫ് വീഡിയോസ് അന്നേ
ഫുൾ കണ്ടാൽ മനസ്സിലാകും 👍
@@draks94 ഞാൻ ഇത് ഫുൾ കണ്ടു ഒരു കാര്യത്തെ കുറിച്ച് ആണ് ടോപ്പിക്ക് എങ്കിൽ അതിനെ കുറിച്ച് മാത്രം ചെയ്യൂ വലിച്ചു നീട്ടി എങ്ങോട്ടൊക്കെ പോയി ഇതിൽ ശരിക്കും എന്താണ് ടോപ്പിക്ക് അവസാനം പറഞ്ഞത് എന്താണ് ആദ്യം പറഞ്ഞത് എന്താണ്
25 ലക്ഷം പകൽകുറി, പള്ളിക്കൽ പോലെ ഒരു സ്ഥലത്ത് കൊണ്ട് പോയി ഇൻവെസ്റ്റ് ചെയ്ത ബ്രോ ഒരിക്കലും ബിസിനസ് ചെയ്യരുത്. First lesson, ഫീൽഡ് study, മാർക്കറ്റ് study.
Low ഇൻവെസ്റ്റ്മെന്റ് ഇൽ തുടങ്ങി പിന്നീട് expand ചെയ്യുക.
ഇതൊക്കെ ഞാൻ പരീക്ഷിച്ചു വിജയിച്ച കാര്യം ആണ്.
ഒരു സ്ഥലം തിരഞ്ഞു എടുക്കുമ്പോൾ ആദ്യം ഒരാഴ്ച അവിടെ പോയി വെറുതെ നിൽക്കണം, eg ചായക്കടയിൽ കേറി ചായ കുടിക്കുക, മറ്റു ഷോപ്പിൽ ഒക്കെ purchase ചെയ്യുക ചെറുതായി. പതിയെ പരിചയപെടുക, എന്താണ് നമ്മുടെ ഉദ്ദേശ്യം എന്ന് പറയരുത്, പതിയെ ആൾക്കാരുടെ മനോഭാവം, ആള് വരുന്ന area ആണോ, കടക്കാർ പറഞ്ഞു തരും വിശദമായി.
1-2 weeks സ്ഥിരം വേണ്ട എടുത്തു കുറച്ചു ടൈം എടുത്ത് മിനകേടണം.
ഒരിക്കലും ഇത്രയും ഭീമമായ തുക ഇൻവസ്റ് ചെയ്യരുത്. ചെറുതായി തുടങ്ങുക പതിയെ വളരുക, കഴിയുന്നതും ഒരുത്തനെയും വെറുപ്പിക്കാൻ നിൽക്കരുത്, ആരോടും അധികം കമ്പനിയും ലോക്കൽസ് ആയി.
@@healthtravellife6212 ഞാൻ ആൾറെഡി ഒരു ബിസിനസ് ചെയുന്നവൻ ആണ് എന്റെ നാട്ടിൽ തന്നെ വാട്ടർ ടാപ് ട്രേഡിങ്, pvc ബെൻഡ് manufacturing ഉം അടുത്ത മാസം വാട്ടർ ടാപ്പ് manufacturing ഉം എന്നിട്ട് നമ്മുക്ക് ഈ പറഞ്ഞ ബുദ്ധിമുട്ട് ഉണ്ടായിട്ട് ഇല്ലാ
@@rameshvalliyilraman182നിന്നെ പോലെയുള്ള അടിമകൾക്ക് ഇതൊന്നും മനസ്സിലാകില്ല.
"എല്ലാം സമ്മതിക്കുന്നു, എന്നാൽ ഒരു വിദ്യാഭ്യാസമുള്ള വ്യക്തിയായി, വീഡിയോയുടെ ആരംഭത്തിൽ വൃക്ഷത്തിൽ ഇരിമ്പ് ആണികൾ തറയ്ക്കുന്നത് നിങ്ങൾ ചെയ്യരുത്, അത് ഒരു കുറ്റകൃത്യമാണ്."
അത് മാറ്റി
@Payasamspotyes ബ്രോ