Dr എനിക്ക് നരയുടെ പ്രശ്നം വളരെ കൂടുതൽ ആണു... മറ്റ് ആരോഗ്യ പ്രശ്നം ഒന്നുമില്ല.എനിക്ക് 26വയസുണ്ട്, ഒരുപാട് DIY കൾ ഒക്കെ ചെയ്യാറുണ്ട് പക്ഷെ തീരെ ആരോഗ്യം ഇല്ല, husbant നു ഒരു മുടിപോലും നരച്ചിട്ടില്ല അത് എനിക്ക് കൂടുതൽ വിഷമം ഉണ്ടാക്കുന്നു,
അകാല നര: പ്രശ്‌നവും പ്രതിവിധിയും യുവാക്കളെ ഏറെ വിഷമിപ്പിക്കുന്നതാണ് അകാലനര. മുപ്പത് വയസാകുമ്പോഴേക്കും മുടിയില്‍ വെളുത്ത ഇഴകള്‍ പ്രത്യക്ഷപ്പെടുന്നത് ഇന്നു സാധാരണ സംഭവമാണ്. കറുപ്പ് നിറം നല്‍കുന്ന മെലാനില്‍ എന്ന വസ്തുവിന്റെ അളവു കുറയുമ്പോഴാണ് മുടിയില്‍ നരയുണ്ടാകുന്നത്. വെള്ളത്തിന്റെ പ്രശ്‌നം, ഭക്ഷണത്തിലെ അപര്യാപ്തതകള്‍, ടെന്‍ഷന്‍, പാരമ്പര്യം തുടങ്ങിയവയെല്ലാം അകാലനരയ്ക്ക് കാരണമാകുന്നു. നര തടയാനുള്ള ഹെയര്‍ പാക്കുകള്‍ വീട്ടില്‍ തന്നെയുണ്ടാക്കാവുന്നതേയുള്ളൂ. എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഹെയര്‍ പാക്കുകള്‍ പരിചയപ്പെടാം. shorturl.at/abBL8
Ma'am, I have done accumpucture treatment 8 years ago, also I was have the habit to eat Cumin sewers without any control. But after that my hair started loose like anything, also, pre mature grey hair also started. Any remedy for this issue.
അകാല നര: പ്രശ്‌നവും പ്രതിവിധിയും യുവാക്കളെ ഏറെ വിഷമിപ്പിക്കുന്നതാണ് അകാലനര. മുപ്പത് വയസാകുമ്പോഴേക്കും മുടിയില്‍ വെളുത്ത ഇഴകള്‍ പ്രത്യക്ഷപ്പെടുന്നത് ഇന്നു സാധാരണ സംഭവമാണ്. കറുപ്പ് നിറം നല്‍കുന്ന മെലാനില്‍ എന്ന വസ്തുവിന്റെ അളവു കുറയുമ്പോഴാണ് മുടിയില്‍ നരയുണ്ടാകുന്നത്. വെള്ളത്തിന്റെ പ്രശ്‌നം, ഭക്ഷണത്തിലെ അപര്യാപ്തതകള്‍, ടെന്‍ഷന്‍, പാരമ്പര്യം തുടങ്ങിയവയെല്ലാം അകാലനരയ്ക്ക് കാരണമാകുന്നു. നര തടയാനുള്ള ഹെയര്‍ പാക്കുകള്‍ വീട്ടില്‍ തന്നെയുണ്ടാക്കാവുന്നതേയുള്ളൂ. എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഹെയര്‍ പാക്കുകള്‍ പരിചയപ്പെടാം. shorturl.at/abBL8
Madam, മുഖം നിറം വയ്ക്കുന്നതിന് baking soda ഉപയോഗിച്ചുള്ള ഒരു tip പറഞ്ഞില്ലേ,, അതിന്റെ link ഒന്നു reply ചെയ്യുമോ,, Thank you very Mu ch Mam for Ur Positive talk
മാഡം, എന്റെ മുടി വളരെ നേർത്തതും ഉള്ളു കുറഞ്ഞതും wavy type ഉം നീളം കുറഞ്ഞതും ആണ്. ചീകി വെച്ചാൽ കുറച്ച് നേരം കഴിഞ്ഞാൽ അറ്റം ചുരുണ്ടു കയറി ഭംഗിയില്ലാത്ത രീതിയിൽ വേറിട്ടു പോകുന്നു .ഇതിന് എന്തെങ്കിലും പോംവഴി നിർദ്ദേശിക്കുമോ . ഒരു ബ്യൂട്ടിഷ്യൻ സെർട്ടിഫൈഡ് ബ്യൂട്ടിഷ്യൻ ആണെന്നും അവർ നല്ല പ്രോഡക്ററുകൾ ആണ് ഉപയോഗിക്കുന്നതെന്നും എങ്ങനെ മനസ്സിലാക്കും. ബ്യൂട്ടി പാർലറിൽ നിന്നും പ്രോഡക്റ്റ് വാങ്ങി ഉപയോഗിക്കാമോ?
Mam njn gulf le work cheyyunnathu konde eppo chlorine water le ane kulikunnathu , ethu Nara varan karanam ano?, Njn evde oru Saudi doctor ne kanan pokendathundo, English medicine use cheyyunnathu prblm ano
ഇതു കേട്ടപ്പോഴെ പകുതി നര മാറിയ പോലെ..thaks mam
Thanks Mam. Useful video. Good presentation.
Thanku.. Ithrem positiv aayi parayunnathinu.. 😍
Thank you for watching Kavitha
Valare detail ayi paranju thannu.thanks doctor natural remedies paranjuthannathinu
Thanks mam like cheythu subscribe um cheythu video valare upakaram
thanks so much dear.
Dr എനിക്ക് നരയുടെ പ്രശ്നം വളരെ കൂടുതൽ ആണു... മറ്റ് ആരോഗ്യ പ്രശ്നം ഒന്നുമില്ല.എനിക്ക് 26വയസുണ്ട്, ഒരുപാട് DIY കൾ ഒക്കെ ചെയ്യാറുണ്ട് പക്ഷെ തീരെ ആരോഗ്യം ഇല്ല, husbant നു ഒരു മുടിപോലും നരച്ചിട്ടില്ല അത് എനിക്ക് കൂടുതൽ വിഷമം ഉണ്ടാക്കുന്നു,
ഇതൊന്നു പരീക്ഷിച്ചു നോക്കൂ
th-cam.com/video/7K_X6nsLEtA/w-d-xo.html
Thedi vannathum kitti , so happy doctor
അകാല നര: പ്രശ്‌നവും പ്രതിവിധിയും
യുവാക്കളെ ഏറെ വിഷമിപ്പിക്കുന്നതാണ് അകാലനര. മുപ്പത് വയസാകുമ്പോഴേക്കും മുടിയില്‍ വെളുത്ത ഇഴകള്‍ പ്രത്യക്ഷപ്പെടുന്നത് ഇന്നു സാധാരണ സംഭവമാണ്. കറുപ്പ് നിറം നല്‍കുന്ന മെലാനില്‍ എന്ന വസ്തുവിന്റെ അളവു കുറയുമ്പോഴാണ് മുടിയില്‍ നരയുണ്ടാകുന്നത്. വെള്ളത്തിന്റെ പ്രശ്‌നം, ഭക്ഷണത്തിലെ അപര്യാപ്തതകള്‍, ടെന്‍ഷന്‍, പാരമ്പര്യം തുടങ്ങിയവയെല്ലാം അകാലനരയ്ക്ക് കാരണമാകുന്നു. നര തടയാനുള്ള ഹെയര്‍ പാക്കുകള്‍ വീട്ടില്‍ തന്നെയുണ്ടാക്കാവുന്നതേയുള്ളൂ. എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഹെയര്‍ പാക്കുകള്‍ പരിചയപ്പെടാം.
shorturl.at/abBL8
Thanks mam...very useful...🙏
1st video kandapole subscribe like cheithu......new subscriber from Tamilnadu...ella videos m super....
Thank you for your support dear Rosary
Thank you so much mam
Thank you for watching Shari
Try cheytho
Good information
Thank you for watching dear
Adipoli
Vy gd information keepit up love u ammus
Love you too Beena
❤❤❤
Thanks for your tips Mam
Thank you for watching Sheeba
Nice talking
Thank you for watching dear
Thank you madam
Thank you for watching dear Sathy
Ente molku 17 vayasu kazhinju ma'am avalude oru mudi narachu tension ayirunnu thank you ma'am
Ingane ullavark nellika juice kudikunnath nallathalle... Athu engane prepare cheyyunathanu kuduthal nallath? Especially for such people
Lemon juice hairil use cheyan patumo
Good video..
Thank you for watching dear
Very good remedies mam😍😍😘😘
Thank you for watching dear Banila
Video kand kayiyumpo anthoru relaxation aaan... Aa chiri kanaan anthoru bangi😘
Haha..Thank you for watching dear
Thrifala choornnam kond ennayallathe vere tips undo??
Aunty which dye u r used
I use Bigen dear
Karinjeerakavum thriphala churnavum orumichu itt enna kachiya kuzhappam undo?
ദന്ത പാലേട് ഇല . നെല്ലിക്ക ചേർത് .കറി വേപ്പിലയും ചേർത് എണ്ണ ഉണ്ടാക്കി പുരട്ടുന്നത് നല്ലതാണോ
👍
Thank-you ma'am നല്ലത് ആണ് .
Thank you for watching dear Achu
@@lizbeautytips omooO
@@lizbeautytips Kmkmm
Momokomookokko
K
Madam,
It will be very helpful if you could suggest a parlour dealing very thin hair.l am a native of kozhikode district.
Thnku doctreeeee🥰🥰🥰🥰
Raw Nellikka kazhikumbo petenn thalarcha tonnan Karanam entan Madam. Sugar kurayunnatano
Legacy ane ki maruvi
നിങ്ങള് ഇങ്ങനെ ചിരിച്ചു saamsaarikumbol aarika istapedate 😍😍👌👌👌 കരിഞ്ജീരഗം കരിച്ചപ്പു ഒന്നിച്ച് എണ്ണ കാചാൻ പറ്റുമോ? Pls rply
hi madam naracha mudi parichu kalajal pine orupade narakum enu parayunathe sheri anno
No dear
@@lizbeautytips thanks dear mama
Upp ittaal mudikk nalladaano
Good for premature greying
Enik 30 vayassayi.. Tala mudiyum thadiyum nirachu.. Eth marumo
hair smootheningine kurich oru video cheyyamo
It is little complicated. i will think about it
20 vayassinu seshamullavark ed cheydal useful ano
I am 26 year old. My 80% of hair is white 🥲. Some of my baby hair is also coming as white 😔
Sorry to hear that consult a doctor and check for any vitamin deficiency.❤️
Kadukenna neerirakkam varuo
Try dear
Dr നരച്ച മുടി പിന്നെ കറുക്കുമോ പ്ലീസ് റിപ്ലൈ
V good mam
Thank you for watching dear
Medicin Peru parayumu
Ma'am, I have done accumpucture treatment 8 years ago, also I was have the habit to eat Cumin sewers without any control. But after that my hair started loose like anything, also, pre mature grey hair also started. Any remedy for this issue.
Please try this remedy and let me know your feedback dear. Thank you for watching
madam suggest a method to remove pores on face
Watch this video Jeswin
th-cam.com/video/niSfR_BvaCg/w-d-xo.html
Otta doubt ee ullu ithu upayogichu ethra perkku result und
പൊളിച്ചു ♥️
Thank you for watching dear
ayurvedic marunnu use cheyyunund .. vanna nara marilla ennu paranjhu .. eni nara koodthal verathirikaan anu thannath eni puthiya white hair verillannu parnjhu ithu sheriyano … ??? oil thechitu karyamundo ??? Dr please reply ???
please reply
th-cam.com/video/uET9U3pCe3k/w-d-xo.html...... watch this video dear.
Mam my age is 28 can my white hair can reversible
Ente molk 7 year ayte lllu..nallla mudiyan ente molk..but eppo avisem evidem neracha mudi kanunnu..i feel very sad about my kid.enda cheya
Try this tips dear
Karuveppila pulichamoru oru michu mixiyil itu adichuthekunundu
Madam karinjeeram , gooseberry and curry leaves ellam onnichit oil prepare cheyyunnath nallathanoo
അകാല നര: പ്രശ്‌നവും പ്രതിവിധിയും
യുവാക്കളെ ഏറെ വിഷമിപ്പിക്കുന്നതാണ് അകാലനര. മുപ്പത് വയസാകുമ്പോഴേക്കും മുടിയില്‍ വെളുത്ത ഇഴകള്‍ പ്രത്യക്ഷപ്പെടുന്നത് ഇന്നു സാധാരണ സംഭവമാണ്. കറുപ്പ് നിറം നല്‍കുന്ന മെലാനില്‍ എന്ന വസ്തുവിന്റെ അളവു കുറയുമ്പോഴാണ് മുടിയില്‍ നരയുണ്ടാകുന്നത്. വെള്ളത്തിന്റെ പ്രശ്‌നം, ഭക്ഷണത്തിലെ അപര്യാപ്തതകള്‍, ടെന്‍ഷന്‍, പാരമ്പര്യം തുടങ്ങിയവയെല്ലാം അകാലനരയ്ക്ക് കാരണമാകുന്നു. നര തടയാനുള്ള ഹെയര്‍ പാക്കുകള്‍ വീട്ടില്‍ തന്നെയുണ്ടാക്കാവുന്നതേയുള്ളൂ. എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഹെയര്‍ പാക്കുകള്‍ പരിചയപ്പെടാം.
shorturl.at/abBL8
Nice video 👍👍👍💕
Thank you for watching Shamil
Madathinte ph no tharumo pls
Thanku you mam
Thank you for watching dear Reshma
Madathinte hair tips vedo 5 partum kandirunu valare informativ aaya karyagal paraj thannathinu tnks. Ea mugath oru aani pole ulla kurukkal varunnu doorenn nokiyal manasilakilla but thott nokubol niraye thari thari anu athinu valla pariharavum undo
Hi Neethu. Watch this video
th-cam.com/video/4xzkotdE5XA/w-d-xo.html
Gud information mam
Thank you for watching Liya
Salt mudiyil apply cheythal mudi kozhiyumo..
No dear Lejoy
ഇപ്പോൾ കിട്ടുന്നതെല്ലാം മായം ചേർന്നതേയിലയാണ് .അതുപയോഗിക്കാമോ?
Mam my white hairs are turning brown.Why is it so?
Hii Dr.karinjeerakam oil undaakkunna video chedittundo undel link tharumo aa oil il curry leaves powder add cheyyamo
Plsss replay tharaney
Nte mudi narakkunnathe hair color cheythathukondanne ethnu ntha cheyyanpattuka?
ഞാൻ കറിവേപ്പില കൊണ്ട് എണ്ണ ഉണ്ടാക്കി, ഇത് തലയിൽ തേച്ചു കഴുകി കളയണം എന്നു നിർബന്ധം ഉണ്ടോ??
13 vayassil aadya nara kandu ..ippo 19 aayi ..athyavshyam kure mudikal narach
Try this tips dear. it will surely help
Dr. Ente mudi orupad naraykkunud....
Entem Athe... 😕Ethra vayasaayi.. Enik 30.
You can surely try these tips
26
Enikum 26 ayitteyullu
എനിക്ക് 21 വയസ്സായി എനിക്കും ഉണ്ട് ഇടക്ക് നര
27,28 age ഇൽ വരുന്ന നര ആകാല നരയാന്നോ. Please reply
എനിക്കും അതാണ് അറിയേണ്ടയത്,, age 26 ആണ്
കറിവേപ്പില മാത്രം ഉപയൊഗിക്കമൊ
24 age ayi aniku corn area il 5 hairs white ayi varinud
Enniku 36 age annu ente preshnam mudinarakkunnu.enthannu cheyyedathu
15 aaya enik nara und.
36 ayitt alle vanne athokke bagiyam aan
Madam, മുഖം നിറം വയ്ക്കുന്നതിന് baking soda ഉപയോഗിച്ചുള്ള ഒരു tip പറഞ്ഞില്ലേ,, അതിന്റെ link ഒന്നു reply ചെയ്യുമോ,, Thank you very Mu ch Mam for Ur Positive talk
Watch this video.th-cam.com/video/RGt9IDcGuAA/w-d-xo.html.
മില്കി cream വാങ്ങി യൂസ് ചെയ്യ്... sure നിറം വെക്കും... but റേറ്റ് കൂടുതലാണ്
Njangalk Die haraamanu Dr
മാഡം ഈ നരച്ച മുടി pizhuthal നര കൂടുതൽ ആകുമോ? റിപ്ലൈ തരണമേ plz
No Shahana. Dont worry
@@lizbeautytips thank u mam
Dr ,19 vayasile nara thudanghi, ipo 21 vayasu, naracha mudi eni കറുത് വരുമോ ???plz reply
th-cam.com/video/uET9U3pCe3k/w-d-xo.html
Watch this video dear
അപ്പൊ എല്ലാവർക്കും എന്റെ വീഡിയോ ഇഷ്ട്ടപെട്ടു എന്ന് എനിക്കറിയാം.... 😀😀😀
അതു പൊളിച്ചു 👌
നിങ്ങൾ മൊത്തം +ve എനർജി ആണല്ലോ mam 😍
Thank you for watching dear Manu
Kalonji oil is good?
താങ്ക് യു മാഡം.
മാഡത്തിന്റെ പാർലർ എവിടെയാണ്?
എനിക്ക് മാഡത്തിന്റെ സേവനം ലഭിക്കാനാകുമോ
I am not running a clinic now dear
Madam,
It will be very helpful if u could suggest parlour dealing very thin hair.
Thank u mam....can u explain stretch mark? (Not related pregnancy)
You can use the following tips for any reason
th-cam.com/video/DcCVZtAsteU/w-d-xo.html
@@lizbeautytips mam i have a dout about using badam oil and nellika and lemon in night .please describe washing time
Doctor..naracha mudi pizhuthu kalayumbo athinte rootil oru liquid undakum apo nara vyapikum ennum kettu...athu kond pizhuth kalayaruthennu.ithil ethra sathyam und..parayamo..?
There is no scientific evidence for such arguments dear
14 വയസ്സു ഉള്ള കുട്ടികൾക്കു ഉപയൊഗിക്കാമ്മൊ
Yes dear
Mudi colour cheyunnath kond kozhapam indo henna cheytha baki ulla mudi kude white avo ?
Nte oru frd mudi colour cheythathaa.... Agane avante mudii narachu thudaggi... Eallavarudeem anganaanoo nik ariyilla... Chemical okke use cheyyunnthu ottum nallathallaann orupad vdos ill paranjju kettittund.. 🙂
മാഡം,
എന്റെ മുടി വളരെ നേർത്തതും ഉള്ളു കുറഞ്ഞതും wavy type ഉം നീളം കുറഞ്ഞതും ആണ്. ചീകി വെച്ചാൽ കുറച്ച് നേരം കഴിഞ്ഞാൽ അറ്റം ചുരുണ്ടു കയറി ഭംഗിയില്ലാത്ത രീതിയിൽ വേറിട്ടു പോകുന്നു .ഇതിന് എന്തെങ്കിലും പോംവഴി നിർദ്ദേശിക്കുമോ .
ഒരു ബ്യൂട്ടിഷ്യൻ സെർട്ടിഫൈഡ് ബ്യൂട്ടിഷ്യൻ ആണെന്നും അവർ നല്ല പ്രോഡക്ററുകൾ ആണ് ഉപയോഗിക്കുന്നതെന്നും എങ്ങനെ മനസ്സിലാക്കും. ബ്യൂട്ടി പാർലറിൽ നിന്നും പ്രോഡക്റ്റ് വാങ്ങി ഉപയോഗിക്കാമോ?
Watch this video
th-cam.com/video/Dp2Z9-qu1_c/w-d-xo.html
Mam njn gulf le work cheyyunnathu konde eppo chlorine water le ane kulikunnathu , ethu Nara varan karanam ano?, Njn evde oru Saudi doctor ne kanan pokendathundo, English medicine use cheyyunnathu prblm ano
Ente mudi +2 padikunna timil narchu thudangiyathaanu
Maarumo
Yes dear, please try the tips
@@lizbeautytips Thanks maam
Bro enthenkilum result indoo
Uppitta kunji vellathil thala kazhukan prashnamundo
പ്രശ്നമൊന്നുമില്ല... ഒരറ്റ മുടി തലയിൽ ഉണ്ടാവില്ല എന്ന് മാത്രം.... ഉപ്പ് തലക്ക് ദോഷമാണെന്നു അറിയില്ലേ പൊന്നോ
Dr enik 17 age Anne hair white akuva ethi egna mattam
Please try this remedy dear.
Bad breath nekurichu oru vedio cheyumoplz🙏🙏🙏
Sure Sreelekha
എന്റെ താടി ചെമ്പൻ നിറമാകുന്നുണ്ട് എന്താണ് കാരണം
Same entheelum idea kittiyal comment idu
Cheria Kuttikalile Naraik endh cheyyanam ...plz rpy Madam.
Try the same tips dear
Eth chayethal black akumo plzzzzz
Watch this video dear
th-cam.com/video/0ixbDrWrh0g/w-d-xo.html
Enik 16 vayase ollo nte mudi narakunn
Try these tips dear
Madam ee nelika and ramacham ett vellam tilapich pitte divasam upayogikunne mudi pozhichil kurakumo
Karinjeerakam(black cumin)ne patty detail aayi video cheyyamo🙏anganeyaan aan karinjeerakam ett anna kaachunnathennum parayane...
Sure dear
സ്‌ട്രെസ് എന്ന വില്ലനെ അകറ്റി നിർത്തൂ.....
+ve ആയിരിക്കൂ..
വാർധ്യക്യം നിങ്ങളെ തൊടാൻ മടിക്കും 😉
Example&inspiration : the chanel owner 😀🙏
Example : ഈ chanalint
Thank you for your support Manu
Sariyanu bro..pakshe 4 baagathu ninnum problems varumbo stress thaniye varunnu
How young are you mam?
I am senior citizen dear Shruti
Maam, enhik 17vaysan entyea othiri mudi narachu pallathum try cheythu ehnallum oru ഫലവും illah😭☹️entha cheyahhn pollum ariyillah
Can you try this and let me know your feedback. Thank you for watching dear
Benzoyl peroxide ne kurich oru video iduo mam
I will Jincy
Ungiy... നെല്ലിക്ക.. ettu... water.. kudikamuoo...Chechi..
No problem dear Patchu.
Madom enik 23 vayas aayi hair oru 20% white aanu
Try these remedies dear. it will help
@@lizbeautytips remedies entha
Oru mudiyokke ulluvenkil ath cut cheythal pinne koodi varumo please reply
No Junaid
Hi madam.njn oru renal transplant recipient aanu.immunosuppressive medicines edukkunnunde + daily 5mg wyslone (steroid) edukkunnunde.stress unde.nalla hair fall aanu.uchiyil onnum mudi illa.aake bald aaye.njn entha cheyendathu madam.
Try this remedies dear
th-cam.com/video/rRZtzR7OtlU/w-d-xo.html