യാത്ര ഉദ്ദേശിച്ചയാൾ വീട്ടിൽ നിന്ന് തന്നെ ജംഉം ഖസ്വ്റുമാക്കൽ? | Daily Video | Hussain Salafi

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 72

  • @mfmuhsinamfsakkeer1462
    @mfmuhsinamfsakkeer1462 2 ปีที่แล้ว +12

    എനിക്ക് ഉണ്ടായിരുന്ന doubt clear aayi..alhamdulillah..ഉസ്താദിന് അല്ലാഹ് ആയുസ്സും ആഫിയത്തുള്ള... ആരോഗ്യവും നൽകട്ടെ..

  • @DRNADWISAHIB
    @DRNADWISAHIB 2 ปีที่แล้ว +2

    മാഷാ അല്ലാഹ് Good informations

  • @riyaskannur6531
    @riyaskannur6531 2 ปีที่แล้ว +2

    ആമീൻ വ അലൈക്കുമുസ്സലാം👍🌹🌹👌👍

  • @muhammedrasheed762
    @muhammedrasheed762 2 ปีที่แล้ว +2

    ما شاء الله... بارك الله فيكم

  • @heavenoftaste
    @heavenoftaste 2 ปีที่แล้ว +4

    Ameen🤲🤲

  • @ummumujtahidmujtahid2068
    @ummumujtahidmujtahid2068 2 ปีที่แล้ว +1

    ما شاء الله
    ,💐💐💐

  • @shaheemem1173
    @shaheemem1173 2 ปีที่แล้ว

    Masha അല്ലഹാ 🤲🏽👍🏼👍🏼

  • @anwarirumbuzhi6575
    @anwarirumbuzhi6575 2 ปีที่แล้ว +1

    جَزَاكَ اللَّهُ خَيْراً . الحمد لله

  • @mubashiram6249
    @mubashiram6249 2 หลายเดือนก่อน

    Alhamdulillah

  • @MAParappally
    @MAParappally 2 ปีที่แล้ว

    جزاك الله خيرا

  • @hakimvk5040
    @hakimvk5040 2 ปีที่แล้ว

    Jazakkallahu khair

  • @doulathraheema5005
    @doulathraheema5005 2 ปีที่แล้ว

    Masha Allah.

  • @godscreation2138
    @godscreation2138 ปีที่แล้ว

    Barak Allah

  • @salamabdul1432
    @salamabdul1432 2 ปีที่แล้ว

    Ameen

  • @nabeesakp4371
    @nabeesakp4371 2 ปีที่แล้ว

    അൽഹംദു ലില്ലാഹ്ഹ 👍 👍

  • @aliyarali572
    @aliyarali572 2 ปีที่แล้ว

    അൽഹംദുലില്ലാഹ് 👍

  • @jumailaa7136
    @jumailaa7136 2 ปีที่แล้ว

    Alhamthulillah

  • @ammottych7437
    @ammottych7437 2 ปีที่แล้ว +2

    ഉസ്താ ദേ, യാത്ര എന്ന പരിധിയിൽ വരണമെങ്കിൽ അതിൻ്റെ ദൂരവും താങ്കൾ പറയണമായിരുന്നു. എത്ര കി.മീ. പിന്നിട്ടാലാണ് ജം ഉം കസറും അത് കൂടി പറഞ്ഞാലേ ഇതിൻ്റെ പൂർത്തീകരണമാവൂ.

    • @salmanthanz4355
      @salmanthanz4355 11 หลายเดือนก่อน

      Athe 80 km anenn kettath sheriyano

  • @chikoosnazar8356
    @chikoosnazar8356 2 ปีที่แล้ว

    Vaapichik vendi prathekam dua cheyyane

  • @mohamedarshed5724
    @mohamedarshed5724 2 ปีที่แล้ว

    👍🏻👍🏻

  • @riyaskannur6531
    @riyaskannur6531 2 ปีที่แล้ว +1

    👍🌹👌

  • @saleenasalim920
    @saleenasalim920 ปีที่แล้ว +1

    Mahrib nta time avunene munne mahrib isha jamh ayi niskarikkan pattumo

  • @greenpepper7024
    @greenpepper7024 3 หลายเดือนก่อน

    Subahiku munne yathra thudagukayum asarininte samayath yathra theerukayum cheyyunna all entha cheyyende

  • @semeer007
    @semeer007 2 ปีที่แล้ว +3

    السلام عليكم
    ജുമുഅ കൂടെ അസർ ജം കസർ ആക്കി നമസ്കരിക്കുന്നത് ശരിയാണോ...
    മറുപടി പ്രതീക്ഷക്കുന്നു.

    • @mohammedshakir6342
      @mohammedshakir6342 2 ปีที่แล้ว

      ജുമുഅയുടെ കൂടെ ജംഉ ഇല്ല.....
      യാത്രക്കാരന് ജുമുഅ നിർബന്ധം ഇല്ല.....ഇനി ജുമുഅ കിട്ടിയാൽ അസറിനെ ജംഉ ചെയ്യാതെ അസറിൻ്റെ സമയത്ത് അസർ കസർ ആക്കി നമസ്കരിക്കാം.....
      الله اعلم

  • @onedaywewillrise5949
    @onedaywewillrise5949 หลายเดือนก่อน

    Magrib jamhum qasarum akumbil ytra rakhat niskarikanm

  • @ponnushas
    @ponnushas 2 ปีที่แล้ว +1

    ഖസ്ര് ആക്കുന്നതിന് ഇത്ര കിലോമീറ്റർ യാത്ര ചെയ്യണമെന്നുണ്ടോ?

  • @JuleeSakkeer-cc5fz
    @JuleeSakkeer-cc5fz 5 หลายเดือนก่อน

    Chovazhcha yathra povunnath kond kuzhappamundo

  • @shaheenmt
    @shaheenmt 2 ปีที่แล้ว +1

    നിസ്കാര സമയം കഴിഞ്ഞിട്ടും യാത്രക്കാരന് നിസ്കരിക്കാൻ സാധിച്ചിട്ടില്ലായെങ്കിൽ വീട്ടിൽ വന്നതിന് ശേഷം ആ ഖളാഅ ആയ നിസ്കാരം കസർ ആകാൻ പറ്റുമോ? അതോ അത് പൂർണമായി തന്നെ നിസ്കരിക്കണോ ?

    • @mohammedshakir6342
      @mohammedshakir6342 2 ปีที่แล้ว

      നമസ്കാരയ്ക്കാൻ കഴിയാതെ വരുന്ന അവസ്ഥ വരാതിറിക്കാൻ ശ്രമിക്കുക അതിനാണ് ജംഉ ഉം കസ്‌റും.....!വീട്ടിൽ എത്തിയാൽ പിന്നെ കസ്റ് ഇല്ല .....
      യാത്രയിൽ മാത്രമാണ് കസ്റ് അനുവദിച്ചിട്ടുള്ളത്

  • @abuyaser5544
    @abuyaser5544 4 หลายเดือนก่อน

    മൂന്ന് ദിവസം വരെ ഇതിന്റെ ആളുകൂല കിട്ടുമോ

  • @salimalfiya7830
    @salimalfiya7830 ปีที่แล้ว

    usthad jummu ethra rakkathanu

  • @hasi1196
    @hasi1196 2 ปีที่แล้ว +7

    യാത്ര കഴിഞ്ഞു തിരിച്ചു വരുമ്പോൾ maghrib നിസ്കാരത്തിന് എവിടെയും സൗകര്യം കിട്ടിയില്ല എങ്കിൽ വീട്ടിൽ എത്തിയ ശേഷം magrib ഇശാ ജം ആക്കാമോ

    • @sajidrahman3821
      @sajidrahman3821 2 ปีที่แล้ว

      Illananu njan padichath

    • @mohammedshakir6342
      @mohammedshakir6342 2 ปีที่แล้ว

      Magribine ഇഷായിലേക് ജംഉ ചെയ്യാം

    • @abdulrahman3859
      @abdulrahman3859 2 ปีที่แล้ว +1

      ഉസ്താദ് മറുപടി പറയട്ടെ

    • @shaheenmt
      @shaheenmt 2 ปีที่แล้ว

      Yes

    • @foursons9393
      @foursons9393 2 ปีที่แล้ว

      @@sajidrahman3821 idu aaranu padipichad

  • @abdulkadertpc8609
    @abdulkadertpc8609 2 ปีที่แล้ว

    പ്രവാചകൻ യാത്രയിൽ ജം ആക്കാൻ കാരണ (അവിടെ പള്ളിയിൽ താമസിച്ചിട്ടു പോലും ) വിശതീകരിക്കാമോ?

  • @shareefthengil
    @shareefthengil ปีที่แล้ว

    ഒരാൾ യാത്രക്കായി വീട്ടിൽ നിന്നും ഇറങ്ങുന്ന സമയത്ത് ളുഹർ ബാങ്ക് കൊടുത്താൽ അയാൾക്ക് വഴിയിൽ വെച്ച് ളുഹറിന്റെ സമയത്ത് രണ്ട് റക്അത്ത് ളുഹറും രണ്ട് റക്ക്അത്ത് അസ്റും കൂടി നമസ്കരിക്കാമോ?
    അതോ 4 റക് അത് ളുഹറും അസ്റ് രണ്ട് റക് അതും നമസ്കരിക്കണോ ?

  • @asarafpa6290
    @asarafpa6290 6 หลายเดือนก่อน

    അപ്പൊ നബി ജംഹ് ആക്കിയതോ യാത്ര ക്ക് ഒരുങ്ങിയപ്പോൾ ഹദീസ് ബുക്കാരി എന്ത് ചെയ്യും

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 2 ปีที่แล้ว

    ദീർഘമായ ബസ്സ് യാത്രക്ക് ഇറങ്ങുന്നവർക്ക് ഇത് ഉപയോഗിക്കാ०

  • @sidheekalr9053
    @sidheekalr9053 8 หลายเดือนก่อน

    മഗ്‌രിബ് കസർ അക്കാൻ പറ്റുമോ

  • @anwar447
    @anwar447 2 ปีที่แล้ว

    അങ്ങനെ ആണ് എങ്കിൽ സ്ത്രീകൾ എന്ത് ചെയ്യും

  • @irfanirfanbasheer9037
    @irfanirfanbasheer9037 ปีที่แล้ว

    യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഞാൻ മഗ്‌രിബും ഇശാഉം ജമ്മും ഖസറും ആക്കാൻ കഴിയുമോ?

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 2 หลายเดือนก่อน

      മഗ്‌രിബ് കസർ ഇല്ല ഫുൾ നിസ്കരിക്കണം

  • @jasminneharin1348
    @jasminneharin1348 2 ปีที่แล้ว

    Yatra cheyyumbol luhar niskaram
    4 rakayathay i sadapole niskarikkan
    Pattumo

    • @mohammedshakir6342
      @mohammedshakir6342 2 ปีที่แล้ว +1

      യാത്രയിൽ അല്ലാഹു നമുക്ക് നൽകിയ ഇളവ് സ്വീകരിക്കുക....അത് ഒരു സുന്നത് കൂടി നിറവേറ്റാനും സാധിക്കും

    • @mohammedshakir6342
      @mohammedshakir6342 2 ปีที่แล้ว

      ഒരു പ്രദേശത്ത് പള്ളിയിൽ ജമാഅത്ത് നടക്കുന്നതെങ്കിൽ ആ ജമാഅത്തിൽ ചേർന്ന് 4 നമസ്കരിക്കാം

    • @mfmuhsinamfsakkeer1462
      @mfmuhsinamfsakkeer1462 2 ปีที่แล้ว

      @@mohammedshakir6342 ജംഹു ആക്കുമ്പോൾ നിയ്യത്ത് വെക്കേണ്ടത്...അതത് നിസ്കാര സമയം ആരംഭിച്ചാൽ ആണോ???...അതായത് ലുഹ്ർ അസരിലേക്ക് ജംഹ് ആക്കാൻ ഉദ്ദേശിച്ചാൽ ലുഹ്റിൻ്റെ മുൻപ് നിയ്യത്ത് വെക്കണോ അതോ luhr സമയം ആയതിനു ശേഷമോ???
      നിയ്യത്ത് എപ്പോൾ അണ് വേക്കണ്ടത് എന്നത് ഒരു സംശയം ആണ്...

    • @mfmuhsinamfsakkeer1462
      @mfmuhsinamfsakkeer1462 2 ปีที่แล้ว

      @@mohammedshakir6342 plz replay

    • @mohammedshakir6342
      @mohammedshakir6342 2 ปีที่แล้ว

      @@mfmuhsinamfsakkeer1462 ളുഹ്റിന്റെ സമയത്തു ജം ഉ ആക്കുകയ്യണെങ്കിൽ അപ്പോൾ നിയ്യത് ചെയ്യുക ഇനി ഒരാൾ പിന്തിക്കുകയാണെങ്കിൽ പിന്തിക്കുന്നു എന്ന് കരുതുക.....എന്നിട്ട് അസറിന്റെ കൂടെ നമസ്കരിക്കുക

  • @ummarfarooq3136
    @ummarfarooq3136 8 หลายเดือนก่อน

    TH-cam vlog 😅😅😅😅

  • @fazalfams9776
    @fazalfams9776 2 ปีที่แล้ว

    യാ ബദ്രീങ്ങളെ കാക്കണേ

    • @pathummaek4094
      @pathummaek4094 2 ปีที่แล้ว +3

      "ബദ്രീങ്ങളൾ എന്തായാലും കാക്കും "🥰🥰

    • @ammottych7437
      @ammottych7437 2 ปีที่แล้ว

      ബദ്രീങ്ങൾ മുഴുവൻ പേരും വേണമോ അതോ ഒന്നോ രണ്ടോ ആൾ മതിയാവുമോ

    • @fazalfams9776
      @fazalfams9776 2 ปีที่แล้ว

      @@ammottych7437 ഫുൾ.... അല്ലാതെ ഒറ്റക്കാകുമ്പോൾ ജിന്നിനെ വിളിക്കാം സലഫികൾ ക്ക്

    • @shifanaummer7542
      @shifanaummer7542 หลายเดือนก่อน

      😮

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth7124 2 ปีที่แล้ว

    ളുഹർ അസറിലേക്ക് പിന്തിച്ചു.വഴിക്ക് പള്ളിയിൽ കയറിയപ്പോൾ അസർ ജമാഅത്ത് നടക്കുന്നു. ആ ജമാഅത്തിൽ കൂടി അസർ നമസ്കരിച്ച ശേഷം ളുഹർ നമസ്കരിക്കുകയാണോ ചെയ്യേണ്ടത്.
    അതോ ആദ്യം ളുഹർ നമസ്കരിച്ച് പിന്നീട് അസർ നമസ്കരികാകുകയാണൗ വേണ്ടത്.

    • @mohammedshakir6342
      @mohammedshakir6342 2 ปีที่แล้ว

      ആ ജമാഅത്തിൻ്റെ കൂടെ ലുഹർ നമസ്കരിക്കുക....പിന്നീട് അസർ നമസ്കരിക്കുക

  • @abdulgaphur2148
    @abdulgaphur2148 2 ปีที่แล้ว

    Alhamdulillah

  • @nz791
    @nz791 2 ปีที่แล้ว

    Ameen