മനസ്സിനും ശരീരത്തിനും ആരോ​ഗ്യവും സമാധാനവും നൽകുന്ന ഡോക്ടറുടെ വാക്കുകൾ Dr Muhammed Kutty Kanniyan

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @HasankK-gh5fj
    @HasankK-gh5fj 4 หลายเดือนก่อน +25

    വൈദ്യശാസ്ത്രം പഠിച്ച സലഫി പണ്ഡിതന്റെ വാക്കുകൾ ഇക്കാലത്ത് ഏറെ പ്രസക്തമാണ്...... Jazakumullah 🤲

    • @fathimasainu3955
      @fathimasainu3955 4 หลายเดือนก่อน +3

      സലഫി എന്നുള്ളതല്ല അവരുടെ വാക്കുകൾ 👌👌👌👌🙏🙏🙏🙏🙏🙏🙏അല്ലാഹു ഹൈർ ചെയ്യട്ടെ

    • @fathimapthiruvegappura940
      @fathimapthiruvegappura940 2 หลายเดือนก่อน

      الحمد لله جزاك الله خيرا كثيرا في الدارين وعافية وصحة فى سبيل الدعوة.

    • @hussainhussain4372
      @hussainhussain4372 19 วันที่ผ่านมา

      സലഫി എന്ന് പറഞ്ഞാൽ എന്താണ് കുഴപ്പം​@@fathimasainu3955

  • @aminariya79
    @aminariya79 4 หลายเดือนก่อน +40

    മാറാ രോഗങ്ങളെ തൊട്ട് പടച്ചോൻ എല്ലാവരെയും കാത് രക്ഷികണെ ആരോഗ്യമുള്ള ആയുസ്സ് പടച്ചോൻ എല്ലാവർക്കും തരട്ടെ ആമീൻ

  • @zubaidaalif
    @zubaidaalif 4 หลายเดือนก่อน +11

    അൽഹംദുലില്ലാഹ്, ജസാക്കല്ലാഹു ഖൈർ

  • @safiyaanwar2486
    @safiyaanwar2486 4 หลายเดือนก่อน +13

    അല്ലാഹ് എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @AJMAL235
    @AJMAL235 2 หลายเดือนก่อน +2

    Dr പറയുന്നത് കേട്ടാൽ മനസിന്‌ നല്ല സമാധാനം കിട്ടും,,,,, അൽഹംദുലില്ലാഹ്

  • @YacubNoor
    @YacubNoor 28 วันที่ผ่านมา

    No other knowledge better than Quran, blessing from God Almighty

  • @MuhammedIsa-xj9ih
    @MuhammedIsa-xj9ih 4 หลายเดือนก่อน +4

    അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @kunjimole1239
    @kunjimole1239 4 หลายเดือนก่อน +3

    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് ലാഹിലാഹഇല്ലല്ലാഹ് അള്ളാഹുഅക്ബർ ലാഹൗലവലാകുവതഇല്ലാബില്ലാഹിഅലിയുംഅളീo

  • @suhararasheed8561
    @suhararasheed8561 4 หลายเดือนก่อน +3

    Allhahu എല്ലാരും കാക്കട്ടെ ആമീൻ

  • @naseemalikunju8383
    @naseemalikunju8383 4 หลายเดือนก่อน +3

    Very informative 👏👏Jazhakkumallah hairan

  • @ramlach9116
    @ramlach9116 4 หลายเดือนก่อน +3

    Duayil ulpeduthane doctare

  • @SafiyaK-o3w
    @SafiyaK-o3w 4 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ❤️

  • @subaida-uy8un
    @subaida-uy8un 4 หลายเดือนก่อน +2

    Alhamthulilla❤❤❤

  • @zubalixmuhammadali9661
    @zubalixmuhammadali9661 4 หลายเดือนก่อน +2

    Al hamdu lilla🤲

  • @zarinazarina9924
    @zarinazarina9924 4 หลายเดือนก่อน +2

    Alhamdulillah

  • @m.shahulhameed4699
    @m.shahulhameed4699 4 หลายเดือนก่อน +1

    Quran❤❤❤❤❤❤❤❤❤❤❤

  • @nisasalim7668
    @nisasalim7668 4 หลายเดือนก่อน

    Alhamdulillah bidhinilla 😊

  • @fathimavengamannil
    @fathimavengamannil 4 หลายเดือนก่อน +2

    Alhamdulillah mashallah Ameen

  • @suneers1891
    @suneers1891 4 หลายเดือนก่อน +2

    If da'wah is the intention, its better to turn the youtube ad revenue off

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 4 หลายเดือนก่อน +2

    Assalamu❤ Alaikum❤sir 🇮🇳🤲

  • @sudheerrahim2148
    @sudheerrahim2148 4 หลายเดือนก่อน +1

  • @albertk5890
    @albertk5890 4 หลายเดือนก่อน +1

    എതു രോഗം വരാനും നിത്യമരണത്തിനും ഉള്ള മരുന്നാണ് ഖുറാൻ.ജന്മനാ യു ള്ളതുൾപ്പെടെയുള്ള ഏതു രോഗം മാറ്റാനും മരിച്ചവരെ വീണ്ടും ഉയർപ്പിക്കാനും ഉള്ള മാർഗ്ഗം യേശുവിലുണ്ട്, ബൈബിളിലുണ്ട്.Amen. Amen. Amen.

    • @m.shahulhameed4699
      @m.shahulhameed4699 4 หลายเดือนก่อน +1

      Yesu Allahuvinte pravachakan❤❤❤

  • @Fathi-x4p
    @Fathi-x4p 4 หลายเดือนก่อน +2

    Mental prblmsnu quranil nthlm medicine ndo?ariyunnavar paranj tharumo

  • @changayi12345
    @changayi12345 4 หลายเดือนก่อน

    നാളെ മുതൽ ആരും ആസ്പത്രിയിൽ പോവരുത്

  • @CheriyakoduvalilSulfikkar
    @CheriyakoduvalilSulfikkar 3 หลายเดือนก่อน

    ഖുർആൻ എന്ന് അല്ലെ എഴുതേണ്ടത്

  • @Milano-mecca
    @Milano-mecca 4 หลายเดือนก่อน

    എയ്ഡ്സിന് കുറനിൽ മരുന്നുണ്ടോ

    • @naseemalikunju8383
      @naseemalikunju8383 4 หลายเดือนก่อน +1

      Keep away from prostitution ,

    • @Akbarkv-pg7qj
      @Akbarkv-pg7qj 4 หลายเดือนก่อน

      ഉണ്ട്

    • @gafooredathil9067
      @gafooredathil9067 4 หลายเดือนก่อน +2

      Aids വരാതിരിക്കാൻ മരുന്നുണ്ട്

  • @roseyt5058
    @roseyt5058 4 หลายเดือนก่อน +1

    എന്തൊക്കെ പറഞ്ഞാലും ഈ ഡോക്ടർ രോഗികളെ ശെരിക്കു പരിശോധിക്കുകയില്ല, ഡോക്ടർ വളരെ മോശം, പാവപ്പെട്ട രോഗികളുടെ ബുദ്ദിമുട്ട് ഈ ഡോക്ടർ മനസ്സിലാക്കുകയില്ല വെറുതെ ഫീസ് വാങ്ങി വെക്കും എന്ത് പറഞ്ഞാലും ശെരി ഡോക്ടർക്ക് ഒരു മിനിറ്റ് കൊണ്ട് ഫീസ് വാങ്ങി അടുത്ത രോഗിയെ പരിശോദിക്കണം ആ ഒരു ചിന്ത മാത്രമേ ഉള്ളൂ, അനുഭവം 😮

  • @haroonm924
    @haroonm924 4 หลายเดือนก่อน

    Paremathine.marunundoo.parayonade.cheyonadum.virudamane.

  • @shafeekt126
    @shafeekt126 2 หลายเดือนก่อน +1

    Alhamthulilla❤❤❤❤