യാത്രക്കാരൻ വീട്ടിൽ വെച്ച് ജംആക്കൽ, ജംആക്കേണ്ട രൂപം | സംശയനിവാരണം | ചോദ്യം 12 | Sirajul Islam

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97156746...
    #JamumQasrum
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm...

ความคิดเห็น • 135

  • @ultimatevictory9777
    @ultimatevictory9777 2 ปีที่แล้ว +95

    പണം വാരികൂട്ടാൻ പണ്ഡിതവേഷദാരികൾ മത്സരിക്കുന്ന കാലത് അറിവ് പകരുന്ന ഉസ്താദ്‌ ഒരു മാതൃകയാണ് ❤
    Jazakallah khair

  • @ahamadzain1840
    @ahamadzain1840 2 ปีที่แล้ว +117

    എനിക്ക് ഇദ്ദേഹത്തിന്റെ പ്രഭാഷണം എന്റെ ജീവിതത്തിൽ ഒരു പാട് ഗുണം ചെയ്യുന്നു. ഇദ്ദേഹത്തിനും കുടുംബത്തിനും അല്ലാഹ് ബർകത് ചൊരിയട്ടെ 🤲🏻🤲🏻

  • @pshabeer
    @pshabeer 2 ปีที่แล้ว +34

    വളരെ നല്ല അറിവുകൾ

  • @muhammedraihantajdeen5539
    @muhammedraihantajdeen5539 2 ปีที่แล้ว +23

    പല സംശയങ്ങളും മാറി. അൽഹംദുലില്ലാഹ്.

  • @ABDULHAKIM-fl5cw
    @ABDULHAKIM-fl5cw 2 ปีที่แล้ว +11

    Jazakkallah barakkallah.... താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ ഒരുപാട് സംശയങ്ങൾക്ക് മറുപടിയായി....

  • @user-xn3it7yt8z
    @user-xn3it7yt8z 10 หลายเดือนก่อน +1

    അൽഹംദുലില്ലഹ് സിറാജുൽ ഉസ്താദിന്റ തൗഹീദ് ദീനിലുള്ള എല്ലാ വിഷയവും വലിയ ഇഷ്ടമാണ് അള്ളാഹു അക്ബർ താങ്കൾക്ക് റബ്ബ് ഹിദായത്ത് നൽകട്ടെ ഒപ്പം ആയുസും ഷിഫയും ആഫിയതും അള്ളഹു തരട്ടെ

  • @Thanshi123
    @Thanshi123 2 ปีที่แล้ว +10

    പല ധാരണകളും മാറിക്കിട്ടി. അൽഹംദുലില്ല....

  • @HassanParamban
    @HassanParamban 5 หลายเดือนก่อน +1

    അള്ളാഹു ആഫിയത്തും ദീര്ഗായുസും കൂടുതൽ അറിവും നൽകട്ടെ

  • @myworld9366
    @myworld9366 2 ปีที่แล้ว +6

    اسلام عليكم ورحمة الله وبركاته ഉസ്താദെ എനിക്കു രണ്ടു ആൺമക്കളാണ് അവർക്ക് ചില ശാരീരിക അസുഖങ്ങൾ ഉൺട് ഉസ്താദെ അവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥികണം എൻറെ മെസേജ് ഉസ്താദ് കാണുമെന്ന് എനിക്കു അറിയില്ല ഉസ്താദിനെ നേരിട്ട് അറിയുന്നവർ പ്രാർത്ഥികാൻ പറയണം നിങ്ങളുടെ പ്രാർത്ഥന യിലും ഉൾപെടുത്തണേ ആമീൻ

  • @swamiansari1139
    @swamiansari1139 2 ปีที่แล้ว +4

    May Allah (SWT) give all health and Long lives to the sheik for give more talks .Ameen. I have noticed in this talk, Praying inside the car.. I heard from other sources .. standing when one is able to do so is an essential part of the prayer. Standing(qiyam) position a pillar of solat. Solat can not do inside the car in sitting position except health situation. you can pray on the ground in any place. Allah (SWT) created wast land for prayer in standing position.. Allah Ahlam.

  • @shameershame1450
    @shameershame1450 2 ปีที่แล้ว +9

    Good luck with your family ❤️

    • @bushrahameed8905
      @bushrahameed8905 11 หลายเดือนก่อน

      Correct .Njanum vijarichadu aanu

  • @ayshamirfath
    @ayshamirfath ปีที่แล้ว +1

    Alhmdulillah, Every Doubts cleared
    May Allah reward you Abundantly

  • @sakeenahassan6288
    @sakeenahassan6288 2 ปีที่แล้ว

    അൽ ഹംദു ലില്ലാഹ് വളരെ ഉപകാരപ്രദമായ വിഷയമാണ് നല്ല വണ്ണം മനസ്സിലാക്കി തന്നു അല്ലാഹുവിന്റെ പ്രതിഫലം ഉണ്ടാവട്ടെ

  • @ajfimvlogpes5394
    @ajfimvlogpes5394 2 ปีที่แล้ว +8

    ട്രെയിൻ യാത്രയിൽ ഇരുന്നുകൊണ്ടുള്ള നമസ്കാരം എങ്ങനെയെന്ന് ഒന്ന് വിശദീകരിക്കാമോ

  • @Smearfact
    @Smearfact 6 หลายเดือนก่อน

    വളരെ നല്ല വിശദീകരണം. Allahu prathibhalam tharatte.

  • @SuperAskarali
    @SuperAskarali 2 ปีที่แล้ว +2

    ബറകല്ലാഹ് ഫീകും, നല്ലൊരു അറിവ്

    • @1234tgv
      @1234tgv 2 ปีที่แล้ว +1

      Vdi

  • @hajaraasif7633
    @hajaraasif7633 9 หลายเดือนก่อน

    MashaaAllh നല്ല ക്ലാസ് eppoyum സംശയം ഉള്ള ഒരു കാര്യം ആണ്‌

  • @anshadanshad4070
    @anshadanshad4070 3 หลายเดือนก่อน

    ലളിതമായ ആവിഷ്കാരം❤

  • @mfmuhsinamfsakkeer1462
    @mfmuhsinamfsakkeer1462 2 ปีที่แล้ว

    Ipo എല്ലാം clear aayi...jazakallahu khaira

  • @subaidaithatha2686
    @subaidaithatha2686 2 ปีที่แล้ว

    Alhamdulillaj nallaclass usthadin jazakumullakhair assalamu alaik varahmathullah eabarakathuhu

  • @sheheedahasharaf1918
    @sheheedahasharaf1918 2 ปีที่แล้ว +1

    Aameen ya rabbal aalameen.jazakallah khair

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 3 หลายเดือนก่อน +1

    മാഷാ അള്ളാ 🤲🏻❤👍🏻

  • @salisafna2204
    @salisafna2204 2 ปีที่แล้ว +2

    Jazakallah khair

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 2 ปีที่แล้ว +1

    Very useful
    Thaaaanks

    • @noushadpt9117
      @noushadpt9117 2 ปีที่แล้ว

      Masha Allah usefull Information

  • @mhdsameer5891
    @mhdsameer5891 2 ปีที่แล้ว +3

    ജസാകള്ളാ ഹൈർ 🤲

  • @mujeebkk-dc7ru
    @mujeebkk-dc7ru 2 ปีที่แล้ว +4

    മഗരിബിന് മുമ്പ് വീട്ടിലേക്കുള്ള യാത്ര തുടങ്ങുകയും ഇശാഇന്റെ സമയമായതിന് ശേഷം വീട്ടിലെത്തുകയും ഇടക്ക് വെച്ച് നമസ്ക്കരിക്കാൻ സൗകര്യം കിട്ടാതിരിക്കുകയും ചെയ്താൽ വീട്ടിലെത്തി മഗ് രിബ് ജംആക്കി നമസ്ക്കരിക്കാമോ?

    • @hassanvu7206
      @hassanvu7206 2 ปีที่แล้ว

      10 -മുതൽ 11 വരെ യുള്ള സമയം വിഡിയോയിൽ ശ്രദ്ധിക്കുക...

  • @mohamedkunju9518
    @mohamedkunju9518 2 ปีที่แล้ว +1

    Excellent

  • @hafeefaabdulnazee6859
    @hafeefaabdulnazee6859 ปีที่แล้ว

    Alhamdulillaah. Orupaaaaaaad samshayangal maaarikkity

  • @najeebkhanp.c3618
    @najeebkhanp.c3618 2 ปีที่แล้ว

    JazakAllahu khair...

  • @minnu4200
    @minnu4200 2 ปีที่แล้ว

    Good Speech.

  • @shajim6318
    @shajim6318 6 หลายเดือนก่อน

    Alhamdulillah ❤

  • @ShamsuDheen-wv6qw
    @ShamsuDheen-wv6qw 6 หลายเดือนก่อน

    നല്ല ക്ലാസ് സൂപ്പർ

  • @nishadkk2025
    @nishadkk2025 2 ปีที่แล้ว

    Very Useful

  • @sanofarsanu2802
    @sanofarsanu2802 2 ปีที่แล้ว +2

    മാഷാ അല്ലാഹ്

  • @anjanaabubaker7263
    @anjanaabubaker7263 2 ปีที่แล้ว

    Hadeesukal udharikkunnath valare nallathan. Samshayamillathe vishwasikkanakumallo. Ingane thanne munpottupoku insha allah thankalude ee rithiyan thankalude classukal thiranjedukkanulla karanam.

  • @muhammedrishin3043
    @muhammedrishin3043 2 ปีที่แล้ว +3

    സുന്നത് നമസ്കാരത്തിൽ പ്രാരഭ പ്രാത്ഥന നിർബന്ധം ഉണ്ടോ .അത് പോലെ അത്തഹിയ്യാത്തിൽ ചൊല്ലുന്ന എല്ലാ പ്രാത്ഥനകളും ചൊല്ലണോ ഉസ്താദേ ?

    • @SuperAskarali
      @SuperAskarali 2 ปีที่แล้ว +2

      ഫർള് നമസ്കാരത്തിൽ എന്തൊക്കെ ഉണ്ടോ അതൊക്കെ ചെയ്യാം എന്നാണ് ഞാൻ മനസിലാക്കിയത് അതാണ് ഉത്തമം,

    • @1234tgv
      @1234tgv 2 ปีที่แล้ว

      😍👍🥰👍👍👍

    • @jasminneharin1348
      @jasminneharin1348 2 ปีที่แล้ว

      Jum akkumbol luhar etra rakath ane
      At clear ayilla

    • @raheeleshamudeen7746
      @raheeleshamudeen7746 2 ปีที่แล้ว +1

      @@jasminneharin1348 jum'a annal kootticherkal athava luharinoppam asar koodicherkunnath kasr annal churukki namaskarikal 4 ullath 2 aakal, clear aayo

  • @Nabuhaneeeeee
    @Nabuhaneeeeee 2 ปีที่แล้ว +2

    Alhamdulillah

  • @ihashraf7691
    @ihashraf7691 2 ปีที่แล้ว

    നല്ലൊരു ക്ലാസ്

  • @haseena9801
    @haseena9801 2 ปีที่แล้ว

    Barakallahu feekum

  • @danishnk355
    @danishnk355 2 ปีที่แล้ว

    الحمد لله جزاك الله خير

  • @shabeerkallingal4550
    @shabeerkallingal4550 2 ปีที่แล้ว +1

    Jazakallhair

  • @nasarudeenmk.ravuthar1448
    @nasarudeenmk.ravuthar1448 2 ปีที่แล้ว +1

    Alhamdulilla Alhamdulilla

  • @mfmuhsina9174
    @mfmuhsina9174 2 ปีที่แล้ว +3

    തയംമുമിനെ കുറിച്ച് ഒരു ക്ലാസ്സ്

  • @Shajahanpgdi
    @Shajahanpgdi 2 ปีที่แล้ว +1

    Masha allha

  • @habeelat2461
    @habeelat2461 2 ปีที่แล้ว

    Masha Allah. Baarakallah

  • @arifwenns
    @arifwenns 2 ปีที่แล้ว +1

    Enikk onnum manassilayilla, jammum kasarum.. Please help.. Confused.. Oro niskaraum vech udhaharanam parayamo..

  • @jaleelap3527
    @jaleelap3527 2 ปีที่แล้ว +2

    യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോൾ, മഗ്‌രിബ് നമസ്കാരത്തെ ഇശാ നമസ്കരവുമായി നാട്ടിലെത്തിയതിന് ശേഷം ജംആക്കി നമസ്കരിക്കാമോ

    • @SuperAskarali
      @SuperAskarali 2 ปีที่แล้ว +1

      നാട്ടിൽ എത്തിയാൽ പറ്റില്ല, നാട്ടിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് നിർവഹിക്കണം, എന്നാണ് ഞാൻ മനസിലാക്കിയത്

  • @moosakolakkodan8358
    @moosakolakkodan8358 4 หลายเดือนก่อน

    ഒരു കാരണവുമില്ലാതെ നബി (സ) നമസ്ക്കാരം ജംആക്കിയത് ബുഖാരിയിൽ ഉണ്ട്.
    മറ്റുള്ള വ്യാഖ്യാനങ്ങൾ നമ്മുടെതാണ്.

  • @fathimafarooq6621
    @fathimafarooq6621 2 ปีที่แล้ว +1

    മാഷാ അള്ളാഹ്

  • @nasklnnasrudhin3610
    @nasklnnasrudhin3610 10 หลายเดือนก่อน

    الله يعطيك العافي..

  • @mohdarshu17
    @mohdarshu17 2 ปีที่แล้ว

    Barakallah

  • @sanofarsanu2802
    @sanofarsanu2802 2 ปีที่แล้ว +2

    വീട്ടിൽ നമസ്കരിക്കേണ്ടി വന്നാൽ ബാങ്ക് വിളിക്കൽ
    നിർബന്ധമുണ്ടോ

  • @mujeebrahmants7787
    @mujeebrahmants7787 2 ปีที่แล้ว

    തീർച്ചയായും ഹദീസ് ഉദ്ധരിക്കണം... ഇ.അ

  • @mummoos7961
    @mummoos7961 5 วันที่ผ่านมา

    എന്റെ സമുദായം 1500വർഷം കടക്കുകയില്ല
    നബി സ പറഞ്ഞതായി ഹദീസിൽ വന്നു എന്ന് ഒരു പാട് കേട്ടിട്ടുണ്ട് യാഥാർഥ്യം എന്താണ്

  • @mizriyas6770
    @mizriyas6770 24 วันที่ผ่านมา

    🤲🏻

  • @nizammk57
    @nizammk57 2 ปีที่แล้ว +2

    യാത്രക്കിടയിൽ പള്ളിയിൽ ചെന്നപ്പോൾ ളുഹർ ജമാഅത്ത് നടക്കുന്നു. അതിൽ ചേർന്ന് നമസ്കരിച്ച ശേഷം അസർ ജംആക്കുമ്പോൾ കസ്ർ ആക്കാൻ പറ്റുമോ , അല്ലെങ്കിൽ പൂർണമായി നമസ്കരിക്കണമോ ..?

    • @sidheekalr9053
      @sidheekalr9053 ปีที่แล้ว

      കസ്റ് ആക്കാം

  • @sabirashamsudheen1283
    @sabirashamsudheen1283 ปีที่แล้ว

    Maashaa Allah

  • @thahirashahu8800
    @thahirashahu8800 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @-faa-ruu
    @-faa-ruu 2 ปีที่แล้ว +2

    ബന്ധുവീട്ടിൽ കുറച്ചു ദിവസം താമസിച്ചാൽ ആ ദിവസങ്ങളിലുള്ള നമസ്കാരം ജംമും കസറും ആകാമോ

    • @user-tl9sf4mb4p
      @user-tl9sf4mb4p 2 ปีที่แล้ว

      ബന്ധു വീട്ടിൽ നിസ്കാരം പാടില്ലേ 🙄

  • @najmanajma5984
    @najmanajma5984 ปีที่แล้ว

    Ippo clear ayi

  • @irshadk4415
    @irshadk4415 2 ปีที่แล้ว

    Jazakalla

  • @haseenashoukath7467
    @haseenashoukath7467 9 หลายเดือนก่อน

    Alhamdulillah clear aayi...but*roghi yalla...roghi ne...nokunna aalku ee niyamam badhakam aakumo?
    👫 ne nokano kidappilaya hus Ne-Yo...kids ne..yo nokan veddy shugul kal ullathoddu rogiye pariganikumbbol isha sala 12 kayinne...kayiyoo nna avastha vannal
    Luhr te kooda y asar um veettil ninnu churukathe nirvahikamo?

  • @basheerwestern8319
    @basheerwestern8319 5 หลายเดือนก่อน

    Mazha vannal enth kond jamm aakanam? Ath engne oru kaaranam aakum?? Veetil safe aanenkil motham niskarikkalalle afllal??

  • @maziya849
    @maziya849 9 หลายเดือนก่อน

    ഒരു സംശയം ചോദിക്കട്ടെ. നമ്മൾ വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു വരികയാണ്. ഇശാഇന്ന് ശേഷമേ വീട്ടിലെത്തുകയുള്ളൂ. അല്ലെങ്കിൽ ളുഹ്റിന്ന് മുമ്പ് യാത്ര തിരിച്ചാൽ അസറിന്ന് ശേഷമേ വീട്ടിലെത്തു.കയുള്ളൂ ഇവിടെ മഗ്രിബും ളുഹ്റും നഷ്ടപ്പെടുന്നതാണ്. ഈ സമയത്ത് വീട്ടിലെത്തിയിട്ട് ജംഅ് ആക്കാൻ

  • @dheerajabdullah185
    @dheerajabdullah185 2 ปีที่แล้ว +1

    Jasakhallah

  • @basheerwestern8319
    @basheerwestern8319 5 หลายเดือนก่อน

    Luhar azan koduthitt veetil ninn irangyitt matte nattil ninn luhar and asar jammum kesarum aakaan pattuo?

  • @straightpath11
    @straightpath11 2 ปีที่แล้ว +1

    ജെസ്സാകുമുള്ള ഖൈർ

  • @mmbasheer1526
    @mmbasheer1526 2 ปีที่แล้ว +1

    മഷാഅല്ലാ

  • @haneefatk619
    @haneefatk619 2 ปีที่แล้ว +2

    ഹദീസ് ഉദ്ധരിച്ചു പറയുന്നതാണ് നല്ലത് അല്ലെങ്കിൽ സുന്നി പണ്ഡിതരും മുജാഹിദ് പണ്ഡിതരും തമ്മിൽ എന്താണ് വിത്യാസം ഉള്ളത്

  • @hakeemmusliyar5089
    @hakeemmusliyar5089 ปีที่แล้ว

    ishajamakiniskaricha.aalmetamvelukkunnannu.manbilveetil.ethial.addeham
    madalki.നമസ്കരിക്കണമോ

  • @sulikhakp7524
    @sulikhakp7524 ปีที่แล้ว

    Alhamdhulillah

  • @mujahidm7053
    @mujahidm7053 2 ปีที่แล้ว +2

    Mashaallah

  • @swalihapp2545
    @swalihapp2545 2 ปีที่แล้ว

    ماشاءالله

  • @haseenajasmine7316
    @haseenajasmine7316 2 ปีที่แล้ว +1

    👍👍👍🌹🌹🌹

  • @angel-81..
    @angel-81.. 2 ปีที่แล้ว

    യാത്രയിൽ jamum kasarum ആകുകയും എന്നാൽ കുറച്ചു യാത്ര കഴിഞ്ഞപ്പോൾ യാത്ര ഉപേക്ഷിക്കുകയും ചെയ്താൽ എന്താണ് വിധി.
    അത് പോലെ തന്നെ യാത്ര കഴിഞ്ഞ് വന്നു ഇടയിൽ jam ആയി നിസ്കരിക്കാൻ പറ്റിയില്ല. അങ്ങിനെ ആയാൽ വീട്ടിൽ വെച് jam നിസ്കരിക്കാമോ

  • @shamsukm7124
    @shamsukm7124 3 หลายเดือนก่อน

    ജംമും ന്റെ യും കസർ ന്റെയും നിയ്യത് എങ്ങനെ?.

  • @surayaismail6370
    @surayaismail6370 ปีที่แล้ว

    വെള്ളിയാഴ്ച ജുമാഹ്ന്റെ കൂടെ അസർ ജമ്മ് ആക്കാൻ പറ്റുമൊ

  • @sidhequesidhi1333
    @sidhequesidhi1333 2 ปีที่แล้ว

    Subhi ozhike mattellaa vakthum yathrakide kittathe varumbol enthu cheyyanam?

  • @sunithama4630
    @sunithama4630 2 ปีที่แล้ว

    👍👍👍

  • @muthaman3724
    @muthaman3724 ปีที่แล้ว

    Barakallahu feek 🖐️👍😂

  • @shafiambalath6507
    @shafiambalath6507 2 ปีที่แล้ว

    എന്റെ wife അധ്യാപിക ആണ്. സ്കൂളിലേക്ക് 28 കിലോമീറ്റർ ഉണ്ട്. സ്കൂൾ കഴിഞ്ഞു വരുമ്പോൾ ഏകദേശം മഗ്‌രിബിന്റെ അടുത്ത് ആകും. അപ്പോൾ അസർ നമസ്കാരം ജംആക്കുന്നതോടൊപ്പം കസറാക്കുവാനും കൂടി പറ്റുമോ?

  • @riyasvatakara9556
    @riyasvatakara9556 2 ปีที่แล้ว

    ഉസ്താദ്‌ കടം ഉണ്ട് prarthikkanam

  • @sharafsapp992
    @sharafsapp992 2 ปีที่แล้ว

    Usthad..aqeedah padippikkunna oru parambara start cheyyaaamo..

    • @SirajulIslamBalussery
      @SirajulIslamBalussery  2 ปีที่แล้ว +1

      مَنْ حُرِمَ الأُصُولُ حُرِمَ الْوُصُولُ
      അടിസ്ഥാനം തടയപ്പെട്ടവന് ലക്ഷ്യവും തടയപ്പെടും
      ---------------------
      പരിശുദ്ധ ദീനുൽ ഇസ്‌ലാമിനെ ശരിയായി മനസ്സിലാക്കുവാനും ഇസ്‌ലാമിന്റെ വിശ്വാസ - ആചാര - അനുഷ്ഠാനങ്ങളെ തനതായ രൂപത്തിൽ ഉൾക്കൊള്ളുവാനും ഉസ്വൂലുകൾ ( ചില അടിസ്ഥാന തത്വങ്ങൾ ) മനസ്സിലാക്കൽ അനിവാര്യമാണ്. ഈ ഉസ്വൂലുകളിലുള്ള അജ്ഞതയാണ് മുസ്‌ലിം ഉമ്മത്തിലെ അടിസ്ഥാനപരമായ പല പ്രശ്നങ്ങൾക്കുമുള്ള കാരണം.
      ഈ പ്രശ്നപരിഹാരത്തിനുള്ള ഒരു എളിയ ശ്രമമാണ് വാഹത്തുൽ ഇൽമിൽ ആരംഭിച്ചിട്ടുള്ള
      'എന്താണ്? '
      എന്ന തലവാചകത്തിലുള്ള പ്രോഗ്രാമുകൾ. തൗഹീദും സുന്നത്തുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങളാണ് ഈയൊരു പ്രോഗ്രാമിൽ കൈകാര്യം ചെയ്യപ്പെടുക.
      1. എന്താണ് അൽ അഖീദഃ
      t.me/VishwasaPadanam/30
      2. എന്താണ് ഉസ്വൂലുദ്ദീൻ
      t.me/VishwasaPadanam/36
      -തുടങ്ങിയ വിഷയങ്ങൾ വിശദീകരിക്കപ്പെട്ടു കഴിഞ്ഞു. തുടർന്നുള്ള വിഷയങ്ങളും ഉടൻ തന്നെ പ്രതീക്ഷിക്കാവുന്നതാണ്.
      സത്യാന്വേഷികളായ മുഴുവൻ സഹോദരങ്ങളും പ്രോഗ്രാമുകൾ ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.
      ✍ സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി
      ക്ലാസ്സുകൾ ലഭിക്കാൻ ചാനൽ SUBSCRIBE ചെയ്യുക👇
      th-cam.com/users/SirajulIslamBalussery
      -------------------------------------------------------

    • @sharafsapp992
      @sharafsapp992 2 ปีที่แล้ว +1

      @@SirajulIslamBalussery usthad aqeedayumayi bandhapett vishadamaaya oru padana parambara..aqeeda padippikkunna ahlussunnayude imaamingalum avarude kithabukalum…ahlussunnayil ninn pizhacha ella kakshikaludeyum aqeedayum ahlussunnayil ninn thettippokunna ella karyangalum ulpeduthi samboorna padanam..inshah allah pradheekshikunnu

  • @hafeesa8646
    @hafeesa8646 2 หลายเดือนก่อน

    നിയ്യത്ത് കരുതേണ്ടത് എങ്ങനെ

  • @anjanaabubaker7263
    @anjanaabubaker7263 2 ปีที่แล้ว

    Jammayi mathraman niskarichalum sunnathukal ilee?

  • @mnijaskk
    @mnijaskk 2 ปีที่แล้ว

    Yathrakkaaranu Jumua undo... Dhuhar namaskarichal mathiyo

  • @abdulmajeedpothanooran9683
    @abdulmajeedpothanooran9683 6 หลายเดือนก่อน

    യാത്രക്കാരന് ജുമുഅ നിർബന്ധമില്ലല്ലോ. അതുകൊണ്ടാവുമോ ജുമുഅയുടെ കൂടെ അസർ ജംആക്കാത്തത്

  • @rushdaok7334
    @rushdaok7334 2 ปีที่แล้ว

    👍🏻👍🏻👍🏻👍🏻

  • @abdulrvt
    @abdulrvt 2 ปีที่แล้ว

    സുന്നത് നമസ്കാരംത്തിൽ ഫർള് എന്ന് കരുതി തുടർന്ന് നമസ്കാരം പറ്റുമോ

  • @aleemaop308
    @aleemaop308 2 ปีที่แล้ว

    bank sthreekalk nirbandhamundo

  • @sameerkp8128
    @sameerkp8128 8 หลายเดือนก่อน

    ഒരു ഹദീസിലും കിലോ മീറ്റർ പറഞ്ഞിട്ടില്ല എന്നാണ് വേറെ ഒരു ക്ലാസ്സിൽ കേട്ടത് അത് ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു

  • @rinsa9878
    @rinsa9878 ปีที่แล้ว

    നമുക്ക് നല്ലത് അല്ലെ പറഞ്ഞത് സമയം അതിന് ഒരു പ്രശ്നം അല്ല നല്ല ariv

  • @hafeesa8646
    @hafeesa8646 2 หลายเดือนก่อน

    Niyyath endhanu

  • @malayalipowli1280
    @malayalipowli1280 2 ปีที่แล้ว

    Oru stop ila enth chaiyum

  • @faizim.a.4777
    @faizim.a.4777 7 หลายเดือนก่อน

    جساكلله خير

  • @muthaman3724
    @muthaman3724 ปีที่แล้ว

    🖐️👍💐

  • @azizakmalazizakmal9804
    @azizakmalazizakmal9804 2 ปีที่แล้ว

    33കിലോമീറ്റർയാത്ര ചെയ്ത് വരുന്ന സമയം maurib ആയി അതിൻ്റെ ഇടക്ക് നമസ്കരിക്കാൻ സൗകര്യം കിട്ടിയിട്ടും ഇഷയോടെയ് ജം ആക്കി നമസ്കരിക്കുന്നത് അനുവദനീയം ആണോ

  • @mt-sp3xw
    @mt-sp3xw 2 ปีที่แล้ว

    കുറേ കാലമായല്ലോ ഇത് പഠിപ്പിക്കുന്നു എന്നും ആരും പഠിച്ചില്ലേ ശരിയായ പ്രവാചകൻ വന്നു അതാണ് സോഷ്യൽ മീഡിയ ഇനി ആരെയും ഒന്നും വലുതായി പഠിപ്പിക്കണം എന്നില്ല

    • @abdulabdul9880
      @abdulabdul9880 2 ปีที่แล้ว

      Chathappan ko kya mahshara??

  • @rinsa9878
    @rinsa9878 ปีที่แล้ว

    സ്കൂളിൽ പോകുന്ന മോൾക് ളുഹർ നമസ്കരിക്കാൻ പറ്റില്ല അപ്പോൾ അസറിനു namas karikamo

    • @aminariaz._
      @aminariaz._ 11 หลายเดือนก่อน

      സ്കൂളിൽ ലഞ്ച് ബ്രേക്ക്‌ ഇല്ലേ അപ്പൊ നിസ്കരിക്കാമല്ലോ . ഞാൻ സ്കൂളിൽ വെച്ച് തെന്നെ ആണ് നിസ്‌ക്കരിക്കൽ , നിസ്‌കരിക്കാൻ പ്രേതേകിച് സൗകര്യം ഇല്ലെങ്കിൽ കൂടി നിസ്‌ക്കരിക്കാറുണ്ട്

  • @SharafudheenkBoss
    @SharafudheenkBoss ปีที่แล้ว

    Alhamdulillah ❤