"വിമാനത്തിലെ നമസ്കാരം" അറിയേണ്ടതെന്തെല്ലാം? | Daily Video | Hussain Salafi

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • "വിമാനത്തിലെ നമസ്കാരം" അറിയേണ്ടതെന്തെല്ലാം?
    ▪️ജംഉം ഖസ്വറും
    ▪️വുദു, തയമ്മും
    ▪️ഖിബ്‌ല
    ▪️സമയം കണക്കാക്കൽ
    ▪️റുകൂഉം, സുജൂദും
    ▪️കൈക്കുഞ്ഞുങ്ങളുള്ള ഉമ്മമാർ
    Hussain Salafi | latest Islamic speech in malayalam
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    #hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
    Path of Guidance
    Like us on Facebook : l-ink.me/HSFac...
    Join us on Whatsapp : l-ink.me/HSWha...
    Subscribe to our TH-cam channel : l-ink.me/HSYou...
    Follow us on Instagram : l-ink.me/HSIns...
    Follow us on Twitter: l-ink.me/HSTwi...
    Join us on Telegram : l-ink.me/HSTel...

ความคิดเห็น • 63

  • @ameersuhail1760
    @ameersuhail1760 2 ปีที่แล้ว +4

    ഉസ്താദ് സമകാലികമായ കര്യങ്ങൾ നല്ലരീതിയിൽ വിശദീകരിച്ചു നല്കുന്നു .

  • @abdullaareekkadan2746
    @abdullaareekkadan2746 2 ปีที่แล้ว +6

    ഒരുപാട് ആളുകൾ തീരെ ശ്രദ്ധിക്കാത്ത ഒരു വിഷയം.
    പ്രവാസികൾ പ്രത്യേകിച്ച്
    جزاكم الله خيرا

    • @novusgaming4758
      @novusgaming4758 ปีที่แล้ว

      Пъ 'ИЧ6Ю тис Х'ю менш АН АН р@[? .бо сТ?

  • @muneerpottipurayil4955
    @muneerpottipurayil4955 2 ปีที่แล้ว

    ഈ വീഡിയോ പ്രവാസികൾക്കു വളരെ ഉപകാര പ്രദമാണ്. കുറെ ആൾകാർ ഇപ്പോഴും അറിഞ്ഞു കൊണ്ടു നിസ്കാരം ഉപേക്ഷിക്കുന്നുണ്ട്. അറിവില്ലായ്മ അല്ല. പറഞ്ഞു കൊടുത്തിട്ടും നാട്ടിൽ എത്തിയാൽ ചെയ്യാം എന്ന് പറയും........ ജസാക്കുമുള്ള ഖൈർ സലഫി

  • @mfmuhsinamfsakkeer1462
    @mfmuhsinamfsakkeer1462 2 ปีที่แล้ว +4

    ഉപകാരപ്പെടുന്ന വീഡിയോ ...👍👍👍👍👍

  • @adiz3500
    @adiz3500 2 ปีที่แล้ว +1

    Athyavashyam flight യാത്ര nadathiyirunnu.. Alhamdulillah.. Pakshe 2 varshamayi flightil keraan pattatha ഞാൻ.. Ellarum dua cheyyane barthavin nalla barkathum uyarchayum ulla joli labichu veendum dubayil povan kazhiyaan..ajmanil ustadinte oru class member ആണ്‌..

  • @mafidashereef6408
    @mafidashereef6408 2 ปีที่แล้ว +3

    Allahu dheergayussum arogyavum swargavum nalki anugrahikkatte.... Aameen🤲

  • @mustasa73
    @mustasa73 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌... അൽഹംദുലില്ലാഹ് ശുക്രൻ

  • @raseemkh3586
    @raseemkh3586 2 ปีที่แล้ว +1

    Maasha allhaah good message good

  • @mohammedshuaibofficial
    @mohammedshuaibofficial 2 ปีที่แล้ว +2

    جزاك الله خير

  • @sunrise330
    @sunrise330 2 ปีที่แล้ว +2

    Al hamdulillah..

  • @petsworld0965
    @petsworld0965 2 ปีที่แล้ว +1

    Barakh അല്ലാഹ് feekum ആമീൻ

  • @hafsahafi86
    @hafsahafi86 2 ปีที่แล้ว +1

    بارك الله فيك وجزاك الله خيرا

  • @doulathraheema5005
    @doulathraheema5005 2 ปีที่แล้ว +1

    Good. Messages.. Thanks

  • @pzubaida4414
    @pzubaida4414 2 ปีที่แล้ว +1

    Nalla oru ariv jazakallah

  • @muneerpottipurayil4955
    @muneerpottipurayil4955 2 ปีที่แล้ว +1

    Long യാത്രയിൽ ട്രെയിൻ ബസ്.. അതിലെ നിസ്കാരത്തെ കുറിച്ചും ഒരു ക്ലാസ് പ്രതീക്ഷിക്കുന്നു സലഫി..

  • @safeer7252
    @safeer7252 2 ปีที่แล้ว +2

    اسلام عليكم
    എൻ്റെ ഉമ്മയോട് ഞാൻ ഇപ്പൊ നമ്മൾ ചെയ്യുന്നത് ഇസ്ലാമിൽ ഉള്ളതല്ല എന്ന് പറഞ്ഞ് മനസ്സിലാക്കി, എന്നാൽ ഇത്രയും നാൾ ചെയ്തത് തെറ്റാണോ? എന്നാണ് ഉമ്മടെ ചോദ്യം. ചെയ്യാതിരുന്നാൽ പ്രതിഫലം നഷ്ടപ്പെടുത്തുന്നതും ആണ് എന്നാണ് പറയുന്നത് .
    കുറച്ച് കര്യങ്ങൾ മനസ്സിലായ ഉമ്മ ഞൻ പറയുന്നതിൽ തെറ്റുണ്ട് റസൂലിൻ്റെ സുന്നത്തില്ല എന്നാണ് പറയുന്നത് ഞാൻ പറയുന്നത് അനുസരിച്ചാൽ തെറ്റാണ് ചെയ്ത് പോകുമോ എന്നാണ് ഉമ്മാടെ സംശയം . തെളിവ് സഹിതം എനിക്ക് മാറ്റി കൊടുക്കാൻ സാധിക്കാത്ത ഉമ്മാടെ സംശയങ്ങൾ ഞൻ അങ്ങയോട് ചോതിക്കുന്നു 1. മരിച്ച മാതാപിതാക്കൾക്ക് ഖത്തം ഒതാമോ
    2. ഓതാൻ പാടില്ലെങ്കിൽ അവർക്ക് വേണ്ടി ഈ ഉസ്താത് മാർ "കബറിൽ ഉള്ളവർക്ക് ഒരു കച്ചിത്തുരുമ്പായി ഓതണം" എന്ന് പറയാൻ കാരണം
    3.ഇമാം ആയി നിസ്കരിക്കുംബോൾ നിസ്കാരം കഴിഞ്ഞുള്ള ദുഅ നബി തിരുമേനി ചെയ്തിട്ടുണ്ടോ,
    40 പേര് ദുഅഃ ചെയ്യുമ്പോൾ അതിന് ഉത്തരമുണ്ടെന്ന് ഉസ്ഥാക്കൾ പറയും അപ്പോൾ നമസ്കാര ശേഷം കൂടിയിരുന്നു ദുആ ഇല്ലേ?
    4.കുഞ്ഞുങ്ങൾക്ക് അരയിൽ ചരട് കെട്ടാമോ
    5.കുഞ്ഞുങ്ങൾക്ക് ശയ്തൻ്റെ ശല്യം കൊതിയുടെ ശല്യം കണ്ണേർ ഇവക്ക് കുർആൻ ഓതാമോ
    മറുപടി വീഡിയോ പ്രതീക്ഷിക്കുന്നു

  • @shameem6521
    @shameem6521 2 ปีที่แล้ว

    Alhamdulillah

  • @hameedkka3057
    @hameedkka3057 2 ปีที่แล้ว

    Al hamdulillah Allahu Akbar 👍nalla arivu

  • @UDAIFcp188
    @UDAIFcp188 2 ปีที่แล้ว

    Mashaalllah 👌🏻

  • @tooly7223
    @tooly7223 2 ปีที่แล้ว

    Useful vedio, jazakallul khire, my big doubt cleared, alhamdulillah

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 ปีที่แล้ว +1

    Al hamdhu lillah

  • @abdullakoyakm7245
    @abdullakoyakm7245 2 ปีที่แล้ว

    Good and informative talk

  • @sudheerabdulkhader6395
    @sudheerabdulkhader6395 2 ปีที่แล้ว

    Jizakkum Allah khair

  • @abduraziq.8882
    @abduraziq.8882 2 ปีที่แล้ว

    Thanks!

  • @gafooram3902
    @gafooram3902 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @nihalmuhammed774
    @nihalmuhammed774 2 ปีที่แล้ว +1

    New one for me

  • @abduraziq.8882
    @abduraziq.8882 2 ปีที่แล้ว

    *السَّلَامُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @mfmuhsinamfsakkeer1462
    @mfmuhsinamfsakkeer1462 2 ปีที่แล้ว +1

    👍👍👍👍

  • @AidalaviKakka-bk7wj
    @AidalaviKakka-bk7wj ปีที่แล้ว +1

    അൽഹംദുലില്ലാഹ്. സംശയം മാറിക്കിട്ടി

  • @haseenajasmine7316
    @haseenajasmine7316 2 ปีที่แล้ว

    👌👌👌👌👌

  • @mfmuhsinamfsakkeer1462
    @mfmuhsinamfsakkeer1462 2 ปีที่แล้ว +3

    എല്ലാ സംശയങ്ങൾക്കും മറുപടി കിട്ടിയ വീഡിയോ

  • @chikoosnazar8356
    @chikoosnazar8356 2 ปีที่แล้ว

    Patti veetil sitoutil kayariyaal Mann itt kazhukanam enn parayunath kettu athinte sathyavastha enthaan onn vishatheekarich tharaavo

  • @sadiyavaliyaparambil9183
    @sadiyavaliyaparambil9183 2 ปีที่แล้ว +1

    അസ്സലാമു അലൈകും വറഹ്മത്തുള്ള
    ഗർഭിണികൾ സ്ഥിരമായി ഒതേണ്ട സൂറത്തുകൾ, പ്രാർത്ഥനകൾ പറഞ്ഞു തരാമോ

    • @HussainSalafipage
      @HussainSalafipage  2 ปีที่แล้ว +1

      അങ്ങനെ പ്രത്യേകം ഇല്ല

    • @HussainSalafipage
      @HussainSalafipage  2 ปีที่แล้ว +1

      وعليكم السلام ورحمة الله

    • @sainabacp4702
      @sainabacp4702 2 ปีที่แล้ว

      🤲🤲

  • @shafeeqnooh1452
    @shafeeqnooh1452 2 ปีที่แล้ว

    جزاك الله خيرا
    sheikh,
    Vimanthil ladiies MAHRAM illatha travel cheyyan pattumo?

  • @princappan1
    @princappan1 2 ปีที่แล้ว +1

    Flightil തയമ്മും ചെയ്യേണ്ട വിധം പറഞ്ഞില്ല ..

  • @saidareekadan2292
    @saidareekadan2292 2 ปีที่แล้ว

    ഫ്ളൈറ്റിൽ വെച്ച് തയംമംചെയ്യുന്ന രീതി??

  • @ansilansu2707
    @ansilansu2707 2 ปีที่แล้ว

    അസ്സലാമു അലൈകും
    ബാങ്ക് കേൾക്കാൻ പറ്റാത്ത ഒരു സ്ഥലത്തു കുറച്ചു ദിവസം അകപ്പെട്ടു , അടുത്തൊന്നും പള്ളിയും ഇല്ല അങ്ങനെ ആണേൽ നമ്മക്ക് ഗൂഗിളിൽ ആ സ്ഥലത്തിന്റെ നിസ്കാര സമയം നോക്കാൻ പറ്റുമോയ്?

  • @abdulrafeeque9517
    @abdulrafeeque9517 2 ปีที่แล้ว

    ഇനി ഒരു പുതിയ പ്രവാച്ചക്കൻ ആവിശ്യമാണ്

  • @Behind_the_kitchen
    @Behind_the_kitchen 2 ปีที่แล้ว

    വിമാനത്തിൽ എങ്ങനെ തഴമ്മം ചെയുന്നത്????

  • @petsworld0965
    @petsworld0965 2 ปีที่แล้ว +1

    സ്ത്രീകൾ jumha നിസ്കാരം നിർവഹിച്ചാൽ പിന്നെ ളുഹർ മടക്കി നിമസ്കരിക്കണോ വിഡിയോ അല്ലെ മറുപടി പ്രതീക്ഷിക്കുന്നു

  • @yoosafet3168
    @yoosafet3168 2 ปีที่แล้ว

    Nuuuua.tandeey

  • @Hari-vw6mx
    @Hari-vw6mx 2 ปีที่แล้ว

    😅😅😅

  • @sajikj573
    @sajikj573 2 ปีที่แล้ว

    നിങ്ങളുടെ വർത്തമാനം കേട്ടാൽ നിങ്ങൾക്ക് നിസ്‌ക്കരിക്കാനാണ് വിമാനയാത്ര ചെയ്യുന്നതെന്ന്. അതിനു ഉസ്താദ് ഒരു കാര്യം ചെയ്യൂ.... കുറച്ചു വിമാനങ്ങൾ വാങ്ങി അതിൽ നിസ്കരിക്കാനുള്ള സൗകര്യങ്ങൾ ഒക്കെ ചെയ്തു മുസ്ലീങ്ങളെ മാത്രം കയറ്റിയാൽ പോരെ?? രോഗിക്ക് മരുന്ന് കൊടുക്കുന്നതുപോലെ അല്ലാഹുവിനുവേണ്ടി 5 നേരം നിസ്കരിച്ചില്ലങ്കിൽ അള്ളാഹു സ്വർഗത്തിൽ നിന്നും താഴെ വീണുപോകുമോ?? അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ പോട്ടെന്നു വക്കണം. അല്ലാതെ വിമാനത്തിലും തിരക്കുള്ള റോഡിലും നാനാജാതി ആളുകൾ കൂടുന്ന സ്ഥലത്തുമൊക്കെ നിസ്‌ക്കരിച്ചേ പറ്റു എന്ന് വാശി പിടിക്കണമെങ്കിൽ ഇതൊക്കെ മുസ്‌ളീങ്ങളുടെ സ്വന്തം സ്വത്തായിരിക്കണം. ഉസ്താദിനു മനസിലായിക്കാണുമെന്നു വിചാരിക്കുന്നു.

    • @sauditech188
      @sauditech188 2 ปีที่แล้ว

      സുഹൃത്തേ, നിസ്കാരം മുസ്ലിമിന് അത്ര പ്രാധാനപ്പെട്ടതാണ്... ഈ ഉസ്താത് പറയുന്നത് , അല്ലാഹുവിന്‍റെയും അവന്‍റെ പ്രവാചകന്‍റെയും കലപ്പനകളെ ജീവിതത്തില്‍ പൂര്‍ണമായി പിന്‍പറ്റണമെന്ന് ആഗ്രഹിക്കുന്ന സത്യ വിശ്വാസികളോടാണ്...അവര്‍ക്കത് മനസ്സിലായിട്ടുമുണ്ട്..

    • @sajikj573
      @sajikj573 2 ปีที่แล้ว

      @@sauditech188 അങ്ങനെ പൂർണമായി പിൻപറ്റിയാൽ ജയിലുകൾ വേറെ പണിയേണ്ടിവരുമല്ലോ സഹോദരാ....

    • @sauditech188
      @sauditech188 2 ปีที่แล้ว

      ​@@sajikj573 അയ്യോ ആകെ പേടിച്ചു പോയല്ലോ ചേട്ടാ.😄.വിമാനത്തില്‍ വെച്ച് പ്രാര്‍ത്ഥന നടത്തിയാല്‍ ജയിലില്‍ പോവേണ്ടി വരുമെന്നത് പുതിയ അറിവാണ്...ശാഖയില്‍ നിന്ന് കിട്ടുന്ന അറിവായിരിക്കും അല്ലേ ? 😂 കഷ്ടം!

    • @sajikj573
      @sajikj573 2 ปีที่แล้ว

      @@sauditech188 മുഹമ്മദ് നബിയുടെ പാത പിന്തുടരേണമെന്ന് നിങ്ങൾ തന്നെയല്ലേ പറഞ്ഞത്. നബി ഏത് വിമാനത്തിൽ നിന്നാണ് നിസ്കരിച്ചത്?? ഒന്ന് പറയാമോ??

    • @ameenu75
      @ameenu75 2 ปีที่แล้ว

      സഹോദരൻ തെറ്റിദ്ധരിച്ചിരിക്കുന്നു.
      അഞ്ചു നേര നമസ്കാരം ദൈവത്തിന് വേണ്ടി എന്നത് കൊണ്ടർത്ഥമാക്കുന്നത് , ദൈവത്തിന്റെ നന്ദിയുള്ള അടിമകളായിരിക്കാൻ ദൈവത്തിന്റ കൽപന അനുസരിച്ച് വിശ്വാസി നിർവ്വഹിക്കേണ്ടതായുള്ള നമസ്കാരം എന്നതാണ്. അത് നിർവ്വഹിക്കുന്നതിലൂടെ ദൈവത്തിന് നേട്ടമോ , ഉപേക്ഷിക്കുന്നതിലൂടെ കോട്ടമോ സംഭവിക്കുകയില്ല.
      ദീർഘദൂര യാത്രക്കുപയോഗിക്കുന്ന വാഹനങ്ങളിൽ സാധാരണ വാഹനങ്ങളിൽ ഇല്ലാത്ത പല സൗകര്യങ്ങളും ഒരുക്കാറുണ്ടല്ലോ. അപ്രകാരം ചില വിമാനങ്ങളിൽ നമസ്കരിക്കാനായുള്ള സൗകര്യം ലഭിക്കാറുണ്ടെന്നത് സൂചിപ്പിച്ച്, ലഭിക്കുന്ന സൗകര്യത്തിലും (കുടിയന്മാർ മറ്റുള്ളവർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ചൊന്നും സൂചിപ്പിക്കുക പോലും ചെയ്യാതെ ) മറ്റാർക്കും ബുദ്ധിമുട്ടേതും ഉണ്ടാക്കാതെ എങ്ങിനെ നമസ്കാരം നിർവ്വഹിക്കാം എന്നതാണ് ഈ വിഡിയോയിൽ ഉള്ളത്.

  • @mohammedkoya5255
    @mohammedkoya5255 2 ปีที่แล้ว

    "ആസ്സലാമുഅലയ്കും വറഹ്മതുല്ലാഹി വബറകാതുഹു"ഒരുകാര്യം അറിയാനായിരുന്നു ചോദ്യം ഉന്നയിക്കുന്നത്
    18 മണിക്കൂർ NON STOP യാത്ര ചെയ്യുമ്പോൾ എങ്ങിനെ നമസ്കരിക്കണം അതായത് uae സമയം രാവിലെ 10മണിക്ക് ദുബായിൽ നിന്ന് അമേരിക്കയിലുള്ള seattle എന്ന സ്ഥലത്തേക്കുള്ള യാത്ര 18മണിക്കൂർ യാത്ര ളൊഹുർ അസർ ജംഉം കസറും ആക്കി നമസ്കരിച്ചു പിന്നെ മഗ്‌രിബ് ആകണമെങ്കിൽ സൂര്യൻ അസ്തമിക്കണം പക്ഷേ അസ്തമനം നടക്കുന്നില്ല കാരണം ഉദ്ദേശിച്ച സ്ഥലത്തു നേരം പുലർന്നു അപ്പോൾ മഗ്രിബുമില്ല ഇഷായുമില്ല അവിടെ ലാൻഡ് ചെയ്യുന്നത് ഉച്ചക്ക് 1.30 PM അതായത് ദുബായ് സമയം രാത്രി 12.30AM ഇങ്ങനത്തെ അവസ്ഥയിൽ എങ്ങിനെ നമസ്കരിക്കണമെന്ന് പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു മറുപടി പ്രതീഷിക്കുന്നു

    • @aquamarinestone5279
      @aquamarinestone5279 2 ปีที่แล้ว

      Same date ലെ മഗ്‌രിബും ഇശായും seattle ൽ കിട്ടുമല്ലൊ. ഞാൻ ഉത്തരം പറഞ്ഞതല്ല ട്ടൊ. Just commenting. ചോദ്യം വായിച്ചപ്പോൾ എനിക്കും അറിയാൻ ആഗ്രഹം ഉണ്ട്‌. Seattle ൽ എത്തിയാൽ ദുഹ്‌റും അസറും വീണ്ടും നമസ്കരിക്കണോ എന്നുള്ളതും ചോദ്യമണ്‌.

  • @thasnimansoor6187
    @thasnimansoor6187 2 ปีที่แล้ว +1

    جزاك الله خير كثير فى الدنيا والآخرة

  • @shymahumayoon9925
    @shymahumayoon9925 2 ปีที่แล้ว

    Alhamdulillah