യാത്രക്കാരന്റെ നമസ്ക്കാരം എങ്ങിനെ? by Rafeeq salafi

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • യാത്രക്കാരന്റെ നമസ്ക്കാരം എങ്ങിനെ?
    by R afeeq salafi

ความคิดเห็น • 82

  • @muneerabeevi2030
    @muneerabeevi2030 4 ปีที่แล้ว +25

    ജംഇതേ യും ഖസറിനെയും കുറിച്ച് വിശദീകരിച്ച് തന്ന ഉസ്താദിന് സർവ്വശക്തന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @hamdan5925
    @hamdan5925 3 ปีที่แล้ว +4

    Jazzakallah khair 🤲

  • @mujeebrahiman1758
    @mujeebrahiman1758 3 ปีที่แล้ว +1

    Njhan agrhichirunna our vishayam truk dvr mujeeb thank-you

  • @wisdomnatuvayal5255
    @wisdomnatuvayal5255 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ് barakallah

  • @FahmidaFahmida-xw8se
    @FahmidaFahmida-xw8se 4 ปีที่แล้ว +2

    ماشاء الله جزاك الله خيرا كثيراGood subject

  • @ummermp8060
    @ummermp8060 4 ปีที่แล้ว +6

    ഒരു നമസ്കാരം അടുത്തതിലേ ജംഅ് ചെയ്തു അടുത്ത നമക്കാരത്തിന് പള്ളിയിൽ പ്രവേശിച്ചപ്പോൾ ജമാഅത്ത് നടക്കുകയാണ് എങ്കിൽ ഞാൻ ആദ്യം ജമാഅത്തിൽ പങ്കുകൊള്ളണോ അതോ ജംഅ് ചെയ്ത നമസ്ക്കാരം ആദ്യം നിർവഹിക്കണോ

    • @jaleel788
      @jaleel788 3 ปีที่แล้ว

      ജമാഅതിൽ പങ്കെടുക്കുക

  • @slave_of_Allah212
    @slave_of_Allah212 ปีที่แล้ว

    കൃത്യം, വ്യക്തം.. 👍🏻👍🏻

  • @abunaji6331
    @abunaji6331 5 ปีที่แล้ว +2

    valare.upakaramayi

  • @fromearth7454
    @fromearth7454 ปีที่แล้ว

    Mashallah ❤️ alhamdulillah

  • @Jan-ni5up
    @Jan-ni5up 4 ปีที่แล้ว +1

    മരിച്ച് പോയ വ്യകതിക്ക് 'നോമ്പ് വീട്ടാനുണ്ടെങ്കിൽ മക്കൾ നോറ്റ് വീട്ടേണ്ടതുണ്ടോ? ചിലത് മന:പൂർവ്വവും ചിലത് രോഗം മൂലവുമാണ് 'വിധി എന്ത്

  • @muthaman3724
    @muthaman3724 2 ปีที่แล้ว +1

    🖐💐👍

  • @farhakhaleefa4331
    @farhakhaleefa4331 ปีที่แล้ว

    👍

  • @CBBuv3yb5gn4k
    @CBBuv3yb5gn4k ปีที่แล้ว

    യാത്രക്കാരൻയാത്ര ചെയ്ത് എത്തിയപ്പോൾ രണ്ട് മണിയായി അപ്പോൾ അയാൾക്ക് ളുഹർ 2 അസർ 2എന്ന ക്രമത്തിൽ നിസ്കരിക്കാൻ സാധിക്കുമോ തിരിച്ച് യാത്ര ചെയ്തു നാട്ടിൽ എത്തുമ്പോൾ ഏഴര മണി ആകുംഅപ്പോൾ അങ്ങനെ ചെയ്യുന്നതിൽ തെറ്റുണ്ടോ 120 കിലോമീറ്ററാണ് രാവിലെ 9 മണിക്ക് പുറപ്പെട്ടാൽ 2 മണിക്കേ എത്തുകയുള്ളൂ ഉദ്ദേശിച്ച സ്ഥലത്ത് പള്ളിയുണ്ട് അവിടെ വച്ച് ഈ രണ്ട് റകഅത്തായി നിസ്ക്കരിക്കാനാണ് മനസ്സിൽ കരുതിയത്

  • @sajnasalih6757
    @sajnasalih6757 3 ปีที่แล้ว

    Masha allha jazakallha

  • @ninalninu2363
    @ninalninu2363 3 ปีที่แล้ว

    Oru yathra thudangan neram vtl ninnum duhar&asar jamaakki niskarichu thakkadaaya kaaranathaal purappedaan kurach vykippoyi asar bank koduthu appol asar veendum niskarikkano

  • @yoonuse5956
    @yoonuse5956 4 ปีที่แล้ว +4

    അൽഹംദുലില്ലാഹ്

  • @rosna3051
    @rosna3051 5 ปีที่แล้ว +1

    valare upakaramayi thku

  • @mohammedvnv8622
    @mohammedvnv8622 2 ปีที่แล้ว +1

    യത്രാ ദൈർഗ്യം up n down 80. Km. ആയാൽ മതിയോ ???

  • @arrisalah-themessage6751
    @arrisalah-themessage6751 3 ปีที่แล้ว

    യാത്രയിൽ ദുഹറിന്റ സമയം കഴിഞ്ഞാൽ അസറിന്റെ കൂടെ ദുഹർ പിന്തിച്ചു കസ്റ് ആക്കി 2 rakath നിസ്കരിക്കാൻ പറ്റുമോ...? അതോ 4 rakath നിസ്കരിക്കണോ...?
    ജംഅ ആക്കാതെ തന്നെ ഓരോന്നും അതിന്റർ സമയത്തു കസ്റ് ആകാൻ പറ്റുവോ...?

  • @ashrfp4189
    @ashrfp4189 3 ปีที่แล้ว

    Wa Alaikumassalam(wa Ra)
    Alhamdulillah maashauAllah
    Jazhaukallahu khairahu
    Aameenbirahmathika(ya.ar.rahi..)

  • @AbdulAzeez-qd7hr
    @AbdulAzeez-qd7hr 5 ปีที่แล้ว +1

    Oral aser jamum kasarum ayi namaskarichu.ennal ayal asaer bankinte munne roomil ethi. Appol ayalude asarinte vidi enthane.aser veendum namaskarikano.

    • @razik036
      @razik036 5 ปีที่แล้ว

      Yathra avasanichal pinne Asr poornamayi veendum namaskarikanam annane kettittullathe...

  • @shahulhameed8036
    @shahulhameed8036 5 ปีที่แล้ว +9

    'നല്ല വിഷയം ''

  • @farisha45
    @farisha45 4 ปีที่แล้ว +2

    Salafi, 136 KM one side distance undenkil mathrame Jam' Quasar aakkan pattoo....!!!

    • @manzoorali6936
      @manzoorali6936 4 ปีที่แล้ว +1

      ആര് പറഞ്ഞു.?
      ഗൾഫില് 100 km യാത്ര ചെയ്യാൻ 1 മണിക്കൂർ വേണ്ട

    • @AbdulGafoor-nf1ii
      @AbdulGafoor-nf1ii 4 ปีที่แล้ว +4

      നിങ്ങളെക്കുറിച്ചല്ല പറഞ്ഞത് സുന്നീ .. നമസ്കരിക്കുന്നവരുടെ കാര്യമാണ് ... നിങ്ങൾക്കുള്ള ഭത്ത് വ കാന്തപ്പൻ പറയും ..

    • @AL_Hindi_014
      @AL_Hindi_014 3 ปีที่แล้ว +1

      ഫാരിശ ഹദീസ് പരിശോധിച്ചാൽ 2 പേര് യാത്ര പോകുകയും ഒരാൾ നമസ്കാരം പൂർണ്ണമായി നമസ്കരിക്കുകയും മറ്റൊരാൾ ചുരുക്കി നമസ്കരിക്കുകയും ചെയ്തു. വിഷയം ഖലീഫ യുടെ അടുത്ത് എത്തിയപ്പോൾ അള്ളാഹു നൽകിയ അനുഗ്രഹങ്ങൾ ഉപയോഗപെടുത്തുന്നതിൽ ആണ് മഹത്വം എന്ന് ഓർമ്മപ്പെടുത്തൽ ഉണ്ടായി.. അവിടെ ഞാൻ വലിയ മുത്തക്കി ആണ്.. എനിക്ക് ജംഉം കാസറും വേണ്ട അല്ലങ്കിൽ ഇത്ര കിലോമീറ്റർ ഒക്കെ പോയാലെ ഞാൻ ഇതൊക്കെ ചെയ്യൂ എന്ന് വാശിപിടിക്കുന്നതിൽ അർത്ഥം ഇല്ലാ. മറിച് അത് വിഡ്ഢിത്തം ആണ്

  • @muhammedaslam6668
    @muhammedaslam6668 5 ปีที่แล้ว +1

    جزاكم اللة خيرا

  • @munnaradventure6219
    @munnaradventure6219 3 ปีที่แล้ว +1

    കടൽവെള്ളം കൊണ്ട് വുളു ചെയ്യാമോ

  • @Ahlusunnah1111
    @Ahlusunnah1111 5 ปีที่แล้ว

    اسلام عليكم ورحمة اللة وبركاته
    Duhar namaskarate asharinte kude jam aki namaskarikumbol adyam namaskarikandath ashar ano duhar ano

    • @manzoorali6936
      @manzoorali6936 4 ปีที่แล้ว

      ആദ്യം നമസ്ക്കരിക്കേണ്ട നമസ്ക്കാരം നമസ്ക്കരിക്കുക( ആദ്യം ലുഹർ നമസ്ക്കരിക്കുക..)

  • @sidheekalr9053
    @sidheekalr9053 7 หลายเดือนก่อน

    മഗ്‌രിബ് കസർ ആക്കാൻ പറ്റുമോ

  • @yesiunderstand6044
    @yesiunderstand6044 3 ปีที่แล้ว +1

    എത്ര ദിവസം വരെ kasr ചെയ്യാം?

    • @slave_of_Allah212
      @slave_of_Allah212 ปีที่แล้ว

      ഇതിൽ പറഞ്ഞിട്ടുണ്ടല്ലോ..

  • @bluebird6543
    @bluebird6543 5 ปีที่แล้ว +1

    Good sub

  • @shareefmp4698
    @shareefmp4698 4 ปีที่แล้ว

    ദുഹ്ർ ഉം അസറും കൂടി ജം ആക്കി ആകെ 4 റഖാത് നമടകരിച്ചാൽ മതിയോ അതോ 2 ഉം വേറെ വേറെ namaskarikkano?

  • @asifras6241
    @asifras6241 4 ปีที่แล้ว

    Duhr നമസ്കാര സമയത്ത് അസറും..രാത്രി വൈകി ഇഷാ നമസ്കാരത്തിന് ചേർത്ത് മഗ്‌രിബ് നമസ്കരിക്കാൻ കഴിയുമോ?
    Duhr കഴിഞ്ഞ് യാത്ര തുടങ്ങി രാത്രി 10 മണിക്ക് വീട്ടിൽ എത്തിച്ചേരേണ്ട അവസ്ഥ ഉള്ളത് കൊണ്ടാണ്

  • @ummufathima5202
    @ummufathima5202 3 ปีที่แล้ว

    Ad kure varunnundallo

  • @shailajshailaj8931
    @shailajshailaj8931 2 ปีที่แล้ว

    ഇതിന്റെ നിയ്യത്ത് എങ്ങനെ ളുഹർ അസർ നമസ്കാരം

  • @ameeralipeechamannil8059
    @ameeralipeechamannil8059 3 ปีที่แล้ว

    അസറിനെ മുന്തിച്ച് ജം ആകുമ്പോൾ അസറിനെ മാത്രം ഖസ്റ് ചെയ്യാൻ പറ്റുമോ

    • @jaleel788
      @jaleel788 3 ปีที่แล้ว

      പറ്റും

  • @majidp1742
    @majidp1742 2 ปีที่แล้ว

    ട്രെയിനിലെ നിസ്കാരം മടക്കി നിസ്കരിക്കണോ?

  • @abdulnasarkoorachundu784
    @abdulnasarkoorachundu784 2 ปีที่แล้ว

    ഇതിന്റെ ബാങ്കും ഇഖാമത്തും വിധി എന്ത്?

  • @afsalpalonkavil9986
    @afsalpalonkavil9986 5 ปีที่แล้ว

    അസ്സലാമു അലൈകും... മഗ്‌രിബ് ജംഉ ആക്കി ഇഷാ ജമാഅത് ടൈമിൽ പള്ളിയിൽ എത്തിയാൽ ആദ്യം ഏതാണ് നമസ്‌കരിക്കേണ്ടത്...

    • @faminfavas
      @faminfavas 5 ปีที่แล้ว +3

      Magrib. Pinne isha.emmaminte koode. 3 rakhath ayaal avide athahiyathil erikuka salaam veetarud emaam 4 thikach salaam veetumbol mathram salaam veetuka

    • @naufalmv1013
      @naufalmv1013 4 ปีที่แล้ว

      @@faminfavas അത് ഇപ്പൊ നിസ്കാരം ഏത് ആയാലും അങ്ങനെ തന്നെ 😁😁 ശരിയല്ലേ

  • @moosakkd8879
    @moosakkd8879 5 ปีที่แล้ว

    ട്രൈനിൽ 24 മണിക്കൂർ യാത്ര ആണങ്കിൽ എങ്ങിനെ നമസ്ക്കരിക്കാൻ കഴിയും

    • @mutalibmuthu5006
      @mutalibmuthu5006 4 ปีที่แล้ว +1

      Traynil.niskarikanam

    • @slave_of_Allah212
      @slave_of_Allah212 ปีที่แล้ว

      ഇരുന്ന് കൊണ്ട് നമസ്കരിക്കാലോ. അവിടെ ഖിബ് ല നോക്കേണ്ടതില്ലല്ലോ..

  • @sanalsanu1556
    @sanalsanu1556 4 ปีที่แล้ว

    Niskarimbo adiyathe athayath matharamollu chelal 4mathe rakhathilum athenollu chelal randamathe rakhath ariyathondann padichitt manasilnikkinilla appo angane cheythamathiyoo

  • @faisalmalayalee
    @faisalmalayalee 4 ปีที่แล้ว

    യാത്രയുടെ ഇടയിൽ നിർത്തി ഇട്ടിരിക്കുന്ന വാഹനത്തിൽ ഖിബ് ലകിട്ടുന്ന നിലക്ക് കസേരയിലും മറ്റും ഇരിക്കുന്ന പോലെ ഇരുന്ന് നമസ്കരിക്കാമോ

  • @Nanmacreators
    @Nanmacreators 5 ปีที่แล้ว +1

    Bus train qibla പ്രശ്നം ഉണ്ടോ?

    • @abdtravel7173
      @abdtravel7173 3 ปีที่แล้ว

      നമ്മുടെ നാട്ടിലെ ട്രെയിൻ എല്ലാം പടിഞ്ഞാറു ഭാഗത്തേക്കാന്ന് സീറ്റ് ഉള്ളത്

    • @aslamt.a2196
      @aslamt.a2196 2 ปีที่แล้ว

      Qibla prashnam illah.

  • @iranfilms.tehran2533
    @iranfilms.tehran2533 5 ปีที่แล้ว +1

    കിടുവെ

  • @mansooralicm8921
    @mansooralicm8921 5 ปีที่แล้ว

    Athinta niyyathu enganyanu usthathaa?

  • @saleemkvlogs9740
    @saleemkvlogs9740 5 ปีที่แล้ว

    എങ്ങേനെയാണ് നിയത്തു വെക്കേണ്ടതു

    • @peaceever191
      @peaceever191 2 ปีที่แล้ว

      മനസ്സിൽ കരുതുക...
      നാവ് കൊണ്ട്‌ പറയരുത്...
      والله اعلم...

  • @vthahir1922
    @vthahir1922 3 ปีที่แล้ว

    സലഫിയുടെ ചാനലിൽ പരസ്യം കാണുന്നല്ലോ..?യുട്യൂബിൽ നിന്നും വരുമാനം എടുക്കൽ നിഷിദ്ധമല്ലേ..

  • @mohammedali-xv7fv
    @mohammedali-xv7fv 6 ปีที่แล้ว

    ജoഹിം ഖസറ്റും ഇരണ്ട് റക്അത്ത് ബാങ്കും ഇക്കാ മത്തും കൊടുത്ത് ആദ്യ നിസ്ക്കാരം നമസ്ക്കരിക്കുക?

  • @munnaradventure6219
    @munnaradventure6219 3 ปีที่แล้ว

    യാത്രയിൽ വഴിയരി കിൽ നിസ്കരിക്കാമോ

  • @murshidap4707
    @murshidap4707 4 ปีที่แล้ว

    Pls വാട്സ്ആപ്പ് no

    • @RafeeqSalafi
      @RafeeqSalafi  4 ปีที่แล้ว

      താങ്കളുടെ തന്നാൽ റിപ്ലൈ ചെയ്യാം

    • @murshidap4707
      @murshidap4707 4 ปีที่แล้ว

      @@RafeeqSalafi 0530491845

  • @jaisalothayi
    @jaisalothayi 5 ปีที่แล้ว +4

    ഈ പറഞതിൽ ഒരു സംഷയം ഉണ്ട് ജംഅ് എന്ന് പറഞതിൽ ളുഹ്റ് അസർ ഒരുമിച്ച് നിസ്കാരിക്കാൻ പറഞല്ലൊ അതിനർത്ഥം ളുഹ് റും അസറും കൂടി മൊത്തം എട്ട് റക അത്ത് കഴിഞതിന് ഷെഷം മാത്രമാണൊ സലാം വീട്ടെണ്ടത് അതൊ നാല് റക അത്തിന് ഷെഷം സലാം വീട്ടി പിന്നീട് ഒരു നാല് റക അ ത്ത് കൂടി നിസ്കരിച്ച് എട്ട് പൂർത്തി ആക്കലാണൊ ഉത്തമം
    അതിലൊരു വെക് തത നൽകിയാൽ മനസ്സിലാകാത്തവർക്ക് ഉപകാരമാകും

    • @RanaAnjumAshraf
      @RanaAnjumAshraf 5 ปีที่แล้ว

      Luhar 2 asar 2

    • @thahirc4434
      @thahirc4434 5 ปีที่แล้ว +2

      Video ഒന്നുകൂടെ കണ്ടാൽ മനസ്സിലാകും .. ജംഹ്‌ എന്ന് പറഞ്ഞാല് പൂർണമായി വേറെ വേറെ niskarikkande?

    • @kerala1984
      @kerala1984 5 ปีที่แล้ว +10

      ബാങ്കും ഇക്കാമത്തും കൊടുത്ത് ളുഹർ 4 റകഅത്ത് നമസ്കരിക്കുക, ശേഷം ഇക്കാമത്ത് കൊടുത്ത് അസർ 4 റകഅത്ത് നമസ്കരിക്കുക.

  • @azeezkoduvally6069
    @azeezkoduvally6069 ปีที่แล้ว

    ഏയ്‌ മൗലവി ഇസ്തിഹലത്തുള്ള പെണ്ണുങ്ങൾക്ക്
    കുളിക്കൽ നിർബന്ധം ഇല്ലാട്ടോ

  • @modernlife11
    @modernlife11 5 ปีที่แล้ว

    യാത്രയിൽ മാത്രമല്ല. ജോലിക്കും പർചേഴ്സിനും വേണ്ടി ജംആക്കാം. സഹീഹ് മുസ്ലിം നോക്കുക

    • @kerala1984
      @kerala1984 5 ปีที่แล้ว +2

      السلام عليكم
      അത് അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ. അസൗകര്യം ഉണ്ടാവുമ്പോൾ എന്ന്

    • @kl10restaurant61
      @kl10restaurant61 3 ปีที่แล้ว

      എങ്ങനെ നിയ്യത്ത്

  • @rosna3051
    @rosna3051 5 ปีที่แล้ว +1

    valare upakaramayi thku