അച്ഛനും അമ്മയും തമ്മിൽ പല പൊരുത്തക്കേടുകളും ഉണ്ടാവും ഒരുമിച്ച് പോവാൻ പറ്റാത്ത അവസ്ഥകൾ ഉണ്ടാവും വേറെ വേറെ ജീവിതം തെരഞ്ഞെടുക്കുന്നവരും ഉണ്ട് എന്നാൽ മക്കൾ സ്വന്തം അച്ഛനെയും അമ്മയെയും സ്നേഹിക്കുകയും അവർ ആഗ്രഹിക്കുന്ന സമയത്ത് കൂടെ നിൽക്കുകയും ചെയ്യണം ഈ മോൾ അത് ചെയ്യുന്നുണ്ട് മീനാക്ഷി ഇത് കാണണം 1k😁
മീനാക്ഷിയുടെ അമ്മയും കണ്ടു പഠിക്കുന്നതു നല്ലതാ!! ആയ കാലത്ത് അമ്മ സ്നേഹം കൊടുക്കണം! പിന്നെ ഇട്ടെറിഞ്ഞ് പോയിട്ട് തുള്ളി നടന്ന് ലോകം മുഴുവന്‍ ഇന്റര്‍വ്യൂ കൊടുക്കും, പോസ്റ്റ് ഇടും. പക്ഷേ ഇന്ന് വരെ ആ കൊച്ചിനെ പറ്റി ഒരു വാക്ക്.... വേണ്ട കണ്ടവന്‍മാരുടെ ഒക്കെ ഫോട്ടോ Fb/Instagram-ല്‍ ഒക്കെ ഇടുമ്പോൾ ഒരു ഫോട്ടോ മോളുടെ ഇട്ടോ? എന്നിട്ട് മകള്‍ സ്നേഹിക്കണം പോലും! ന്‍
മീനാക്ഷിയുടെ അമ്മയും കണ്ടു പഠിക്കേണ്ടതാണ്... ഇട്ടെറിഞ്ഞ് പോയി തുള്ളി നടന്ന് ഇന്റര്‍വ്യൂ കൊടുക്കും, Fb & insta-യില്‍ പോസ്റ്റ് പ്രളയം! കണ്ടവന്റെ ഒക്കെ ബര്‍ത്ത്ഡേ വിഷ് ചെയതു ഫോട്ടോ ഇടും പക്ഷെ മോളുടെ ഒരു ഫോട്ടോ. അവളെ പറ്റി ഒരു വാക്ക്!! ആദ്യം അമ്മയെ ഉപദേശിക്കു, എന്നിട്ട് മോളെ ചട്ടം പഠിപ്പിക്ക് !

അങ്ങിനെയാണ് അമ്മമാര് അല്ലാതെ ഒരു സിനിമയിൽ അഭിനയിച്ചു കഴിയുമ്പോൾ ചില പെൺകുട്ടികൾ പിന്നെ ശരിരത്ത് ഉടുപ്പ് ഇടണോ എന്ന രീതിയിലാണ് നടത്തം ഉടുപ്പ് ഉണ്ടോ ചോദിച്ച ഉണ്ട് ഇല്ലേ. എന്ന് ചോദിച്ചാൽ ഇല്ല. എന്ന രീതിയിലാണ് നടത്തം. എന്നാൽ പ്രസവിച്ച തള്ള പറഞ്ഞ് കൊടുക്കണ്ടേ അതൊട്ടു ഇല്ലതാനു o അതിൽ നിന്നും എത്രയോ ഭേദം ഉർവശി ചേച്ചിയൊക്കെ. എത്ര സിനിമയിൽ അഭിനയിച്ച ആളുകളാണ് അവർ എന്തെല്ലാം കോലം കെട്ടാം ഇതാണ് പറയുന്നത് പണ്ടത്തെ നടിമാർ ഇപ്പോഴത്തെ നടിമാരെ വച്ച് എത്രയോ അഭിമാനിക്കാം ഇപ്പോ ഒരു സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ . പിന്നെ പുറത്ത് ഇറങ്ങിയാൽ ശരിരത്ത് അവിടവിടെ തുണി ഉണ്ടാകത്തില്ല ശവങ്ങള്
ഇന്റർവ്യൂ എടുത്ത കുട്ടി വളരെ നന്നായിരുന്നു. ഓരോ ചോദ്യം വളരെ നിലവാരം പുലർത്തി. സിനിമ കാണാൻ പ്രേക്ഷകർക്ക് താല്പര്യം തോന്നുന്ന വിധം ആയിരുന്നു ചോദ്യങ്ങൾ എല്ലാം.
പാർവ്വതിയുടെ ശബ്ദം എന്ത് പറ്റിയതാവോ, ശബ്ദം മാറിയതൂകൊണ്ട് ആളെ മനസിലാവുന്നില്ല. കുറെ ഇടവേളയ്ക്ക് ശേഷം പാർവ്വതിയെ കാണാൻ സാധിച്ചതിൽ സന്തോഷം. ❤ ഉർവ്വശി ചേച്ചിക്ക് ഒപ്പം നിക്കാൻ പറ്റിയ സ്റ്റാർ തന്നെ പാർവ്വതി. ❤
ഉർവശിയുടെ മുന്നിൽ ഇവരാരും ഒന്നും അല്ല ഇത്രയും നല്ല വേഷങ്ങൾ ചെയ്ത ഒരു lady super star ഒരു അഹങ്കാരം പോലും ഇതുവരെയും ഇല്ലാതെ genuene ആയ ഒരു ഉർവശി 🫂അത്രേ സ്നേഹം പ്രാർത്ഥന ആണ്
ഒത്ത് പോകാൻ സാധിക്കാത്തത് കൊണ്ട് പിരിഞ്ഞെങ്കിലും aa കുഞ്ഞിൻ്റെ വിഷമം രണ്ടു പേർക്കും സഹിക്കില്ല.... അതു മതി.... മകളുടെ അമ്മയോടുള്ള ബഹുമാനം ഇഷ്ടം ആയി.... മനോജിനും നന്ദി.... എല്ലാവർക്കും എല്ലാ വിധ ഉയർച്ചയും സന്തോഷവും കൊടുക്കണെ ഈശ്വരാ...
മറ്റുള്ള നടിമാർ ക്യാമറക്ക് പിന്നിൽ ജാട കാണിക്കുമ്പൾ oru ജാടയുമില്ലാതെ പബ്ലിക്നോട് ഇടപഴകുന്ന നടിയാണ് പാർവതി... ഞങ്ങളുടെ ഡിപ്പാർട്മെന്റിൽ വന്ന് എല്ലാവരോടും സംസാരിക്കുകയും കൂടെ നിന്ന് വളരെ സന്തോഷത്തോടെ മണിക്കൂറുകളോളം ചെലവഴികുകയും ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്.... കാമറക് മുൻപിൽ അവരുടെ അഭിപ്രായം പറയുമ്പോൾ namuk jadayayi തോന്നുന്നതാണ്.... ഇത്രയും simple and humble aan parvathy enn neril kandappo manasilayi (aadyam ഞാനും പാർവതിക്ക് ജാടയാണെന്ന് വിചാരിച്ചിരുന്നു )
ആദ്യമായി ആണ് പാർവ്വതി natural ആയി സംസാരിക്കുന്നത് കേൾക്കുന്നത്....ജീവിതത്തിലും സിനിമയിലും natural ആയ ഉർവ്വശി Ma'am കൂടെ ഉള്ളതാണ് അതിൻ്റെ കാരണം എന്ന് തോന്നുന്നു... Edit: Big Boss ൽ വന്നപ്പോൾ ഉർവ്വശി Ma'am ജസ്മിനോട് പറഞ്ഞ ഉപദേശം മൊത്തത്തിൽ ഇന്നത്തെ ജനറേഷൻ കുട്ടികൾക്ക് ഉള്ളത് ആണ്...be natural എന്നു.... Have never seen the real Parvathy in any of her interviews...she holds her chin n lips in a different way...even her voice tone is different .. It's not that easy to be fake in front of someone like Urvashi who has seen and done almost everything.. Younger generation, you have got to learn a lot from the older generation...
എന്തിനു പാർവതിയെ എല്ലാരും വെറുക്കെണ്ടു. You are a amazing actress. സംസിക്കുമ്പോൾ ആളുകൾക്കു communicate ആയിരുന്നില്ല മുൻപ്. ഇപ്പോ അതും മാറി . nice you 👍🏼
The way parvathy speaks like poornima indrajith what I feel so Her chin and lips make some kind of angles the way poornima does 12:16 All over she has changed herself a lot Is something like imitating? 🤔
Interview kandapol othori ishtaayi, Urvashy mam bye explanation and Hunoke parvathy .. Parvathy break nu sheasham dialogue delivery valiya change feel cheyyunnu, Talking il anxiety or Mood swings or Bipolar il okke aalukalde word skipping / jumping from one topic to other topic immediate ayi varunna pole ulla issue kandu… she doesn’t have this before .. ❤
I believe that interviewers watching cinema and conducting interviews is an excellent PR strategy. It not only showcases their engagement with the film industry but also provides insightful and authentic content for audiences. This approach helps in building strong relationships with both the entertainment community and the public.
Ethra valiya actress aanakkilum amma amma thanaeyanu amma makal relation heart touching buttan idan paranjathum Ora ammaudae feeling aanu love you somuch the only lady super star
The anchor is really good. Not like other stupid "vikarajeevi" anchors who laugh without a reason and some get emotional and crying without any reasons.
അമ്മയുടെ കുറ്റം പറഞ്ഞു മകളെ അകറ്റി നിർത്താത്ത മനോജ് k ജയന് ❤️❤️❤️
Correct
അച്ഛനും അമ്മയും തമ്മിൽ പല പൊരുത്തക്കേടുകളും ഉണ്ടാവും ഒരുമിച്ച് പോവാൻ പറ്റാത്ത അവസ്ഥകൾ ഉണ്ടാവും വേറെ വേറെ ജീവിതം തെരഞ്ഞെടുക്കുന്നവരും ഉണ്ട് എന്നാൽ മക്കൾ സ്വന്തം അച്ഛനെയും അമ്മയെയും സ്നേഹിക്കുകയും അവർ ആഗ്രഹിക്കുന്ന സമയത്ത് കൂടെ നിൽക്കുകയും ചെയ്യണം ഈ മോൾ അത് ചെയ്യുന്നുണ്ട് മീനാക്ഷി ഇത് കാണണം 1k😁
മീനാക്ഷിയുടെ അമ്മയും കണ്ടു പഠിക്കുന്നതു നല്ലതാ!! ആയ കാലത്ത് അമ്മ സ്നേഹം കൊടുക്കണം! പിന്നെ ഇട്ടെറിഞ്ഞ് പോയിട്ട് തുള്ളി നടന്ന് ലോകം മുഴുവന്‍ ഇന്റര്‍വ്യൂ കൊടുക്കും, പോസ്റ്റ് ഇടും. പക്ഷേ ഇന്ന് വരെ ആ കൊച്ചിനെ പറ്റി ഒരു വാക്ക്.... വേണ്ട കണ്ടവന്‍മാരുടെ ഒക്കെ ഫോട്ടോ Fb/Instagram-ല്‍ ഒക്കെ ഇടുമ്പോൾ ഒരു ഫോട്ടോ മോളുടെ ഇട്ടോ? എന്നിട്ട് മകള്‍ സ്നേഹിക്കണം പോലും!
ന്‍
Athena
മീനാക്ഷിയുടെ അമ്മയും കണ്ടു പഠിക്കേണ്ടതാണ്... ഇട്ടെറിഞ്ഞ് പോയി തുള്ളി നടന്ന് ഇന്റര്‍വ്യൂ കൊടുക്കും, Fb & insta-യില്‍ പോസ്റ്റ് പ്രളയം! കണ്ടവന്റെ ഒക്കെ ബര്‍ത്ത്ഡേ വിഷ് ചെയതു ഫോട്ടോ ഇടും പക്ഷെ മോളുടെ ഒരു ഫോട്ടോ. അവളെ പറ്റി ഒരു വാക്ക്!! ആദ്യം അമ്മയെ ഉപദേശിക്കു, എന്നിട്ട് മോളെ ചട്ടം പഠിപ്പിക്ക് !
മീനാക്ഷിയുടെ അമ്മയും കണ്ടു പഠിക്കേണ്ടതാണ്... ഇട്ടെറിഞ്ഞ് പോയി തുള്ളി നടന്ന് ഇന്റര്‍വ്യൂ കൊടുക്കും, Fb & insta-യില്‍ പോസ്റ്റ് പ്രളയം! കണ്ടവന്റെ ഒക്കെ ബര്‍ത്ത്ഡേ വിഷ് ചെയതു ഫോട്ടോ ഇടും പക്ഷെ മോളുടെ ഒരു ഫോട്ടോ. അവളെ പറ്റി ഒരു വാക്ക്!! ആദ്യം അമ്മയെ ഉപദേശിക്കു, എന്നിട്ട് മോളെ ചട്ടം പഠിപ്പിക്ക് !
@littlewനിനക്ക് മനസിലാവില്ല 🤮orld1144
കുഞ്ഞാറ്റയെ കാണാൻ ഇൻ്റർവ്യൂ കണ്ടു് ഇൻ്റർവ്യു കണ്ട് ഇഷ്ടപെട്ടതുകൊണ്ട് സിനിമ കാണാൻ തീരുമാനിച്ചു❤
മക്കളെ ബട്ടൻ ഇട്
അതാണ് അമ്മ. ♥️ ഒറ്റ സെക്കന്റ് കൊണ്ട് അടിമുടി വാച്ച് ചെയ്തു ❤❤
i didnt like that
അങ്ങിനെയാണ് അമ്മമാര് അല്ലാതെ ഒരു സിനിമയിൽ അഭിനയിച്ചു കഴിയുമ്പോൾ ചില പെൺകുട്ടികൾ പിന്നെ ശരിരത്ത് ഉടുപ്പ് ഇടണോ എന്ന രീതിയിലാണ് നടത്തം ഉടുപ്പ് ഉണ്ടോ ചോദിച്ച ഉണ്ട് ഇല്ലേ. എന്ന് ചോദിച്ചാൽ ഇല്ല. എന്ന രീതിയിലാണ് നടത്തം. എന്നാൽ പ്രസവിച്ച തള്ള പറഞ്ഞ് കൊടുക്കണ്ടേ അതൊട്ടു ഇല്ലതാനു o അതിൽ നിന്നും എത്രയോ ഭേദം ഉർവശി ചേച്ചിയൊക്കെ. എത്ര സിനിമയിൽ അഭിനയിച്ച ആളുകളാണ് അവർ എന്തെല്ലാം കോലം കെട്ടാം ഇതാണ് പറയുന്നത് പണ്ടത്തെ നടിമാർ ഇപ്പോഴത്തെ നടിമാരെ വച്ച് എത്രയോ അഭിമാനിക്കാം ഇപ്പോ ഒരു സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ . പിന്നെ പുറത്ത് ഇറങ്ങിയാൽ ശരിരത്ത് അവിടവിടെ തുണി ഉണ്ടാകത്തില്ല ശവങ്ങള്
അതാണ് അമ്മ 🙏🙏
@@sadiqueahamadനിന്റെ ഇഷ്ടം ചോദിച്ചില്ല
😂👍🏻@@sujithpillai1554
ഉർവശി ചേച്ചിയെയും മോളെയും കണ്ടപ്പോ തന്നെ സന്തോഷം ആയി ❤
Meenakshiyum angane onnu chennirunnenkil enthayalum swantham ammayalle Manju warrier engane onnu santhoshikunnathu Kanan kazhinjirunnenkil ennu aagrahikunnu
ഇന്റർവ്യൂ എടുത്ത കുട്ടി വളരെ നന്നായിരുന്നു. ഓരോ ചോദ്യം വളരെ നിലവാരം പുലർത്തി. സിനിമ കാണാൻ പ്രേക്ഷകർക്ക് താല്പര്യം തോന്നുന്ന വിധം ആയിരുന്നു ചോദ്യങ്ങൾ എല്ലാം.
പാർവ്വതിയുടെ ശബ്ദം എന്ത് പറ്റിയതാവോ, ശബ്ദം മാറിയതൂകൊണ്ട് ആളെ മനസിലാവുന്നില്ല.
കുറെ ഇടവേളയ്ക്ക് ശേഷം പാർവ്വതിയെ കാണാൻ സാധിച്ചതിൽ സന്തോഷം. ❤
ഉർവ്വശി ചേച്ചിക്ക് ഒപ്പം നിക്കാൻ പറ്റിയ സ്റ്റാർ തന്നെ പാർവ്വതി. ❤
ഉർവശിയുടെ മുന്നിൽ ഇവരാരും ഒന്നും അല്ല ഇത്രയും നല്ല വേഷങ്ങൾ ചെയ്ത ഒരു lady super star ഒരു അഹങ്കാരം പോലും ഇതുവരെയും ഇല്ലാതെ genuene ആയ ഒരു ഉർവശി 🫂അത്രേ സ്നേഹം പ്രാർത്ഥന ആണ്
She is the real super star of Malayalam industry
Manju ❤❤
എൻ്റെ നാട്ടുകാരി.എൻ്റെ അഭിമാനം
Vellorem degrade cheyyan berouthiye pr workilude pokkua kollam
She lacks versitality with characters in films . Manju in her personal life is a superstar herself . Not in film industry@@Eagleassassins
മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ഉർവശിയും sobhanayum തന്നെ, ഇവരുടെ അഭിനയതോടൊപ്പം ഇപ്പോൾ ഉള്ളവരുടെ ആരുടെയും അഭിനയം varilla❤❤❤
ഒത്ത് പോകാൻ സാധിക്കാത്തത് കൊണ്ട് പിരിഞ്ഞെങ്കിലും aa കുഞ്ഞിൻ്റെ വിഷമം രണ്ടു പേർക്കും സഹിക്കില്ല....
അതു മതി....
മകളുടെ അമ്മയോടുള്ള ബഹുമാനം ഇഷ്ടം ആയി....
മനോജിനും നന്ദി....
എല്ലാവർക്കും എല്ലാ വിധ ഉയർച്ചയും സന്തോഷവും കൊടുക്കണെ ഈശ്വരാ...
Super ❤❤❤❤❤
പാർവ്വതി ഈ വിനയം കാത്തു സൂക്ഷിക്കൂ. എങ്കിൽ നിങ്ങളെ എല്ലാവരും ഇഷ്ടപ്പെടും.you are a good actor.🎉🎉
She is like this always
നിങ്ങൾ ഉദ്ദേശിച്ചത് പാർവതി തെരുവത്തിനെയാണോ
മോളേ ബട്ടൺ ഇടൂ. അതാണ് അമ്മ
ഒരുപാട് നാളുകൾക്ക് ശേഷം പാർവ്വതിയുടെ ഒരു ഇന്റർവ്യൂ.
Very beautiful ❤️
ആദ്യമായ് ഒരു ഇന്റർവ്യൂ കണ്ടിട്ട് ഈ സിനിമ കാണാൻ തോന്നി 😊അവതരിക സൂപ്പർ 🔥🔥ചോദ്യങ്ങൾ അടിപൊളി 👍👍
അവതാരക
Urvashi enna AMMA ❤ SUPERB
ഒരു രണ്ട് മിനിറ്റ് സീൻ കാണിച്ചു ഞങ്ങളെ 20 മിനിറ്റ് ഈ വീഡിയോയുടെ മുന്നിൽ ഇരുത്തി...485k പേര് കാണുകയും ചെയ്തിട്ടുണ്ട്.. സൂപ്പർ
Paravathy evidently looks and speaks different in presence of Urvashi chechi
പാർവതി സംസാരത്തിൽ കുറച്ച് മലയാളിയായിട്ടുണ്ട് 👍
Urvashi is born talented 😊....paravathy is super talented 😊
ഉർവശിയുടെ വിനയത്തിനുമുൻപിൽ ജാഡ എടുക്കണ്ടാ എന്ന് പാർവതി വിചാരിച്ചു 😀
മറ്റുള്ള നടിമാർ ക്യാമറക്ക് പിന്നിൽ ജാട കാണിക്കുമ്പൾ oru ജാടയുമില്ലാതെ പബ്ലിക്നോട് ഇടപഴകുന്ന നടിയാണ് പാർവതി... ഞങ്ങളുടെ ഡിപ്പാർട്മെന്റിൽ വന്ന് എല്ലാവരോടും സംസാരിക്കുകയും കൂടെ നിന്ന് വളരെ സന്തോഷത്തോടെ മണിക്കൂറുകളോളം ചെലവഴികുകയും ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്.... കാമറക് മുൻപിൽ അവരുടെ അഭിപ്രായം പറയുമ്പോൾ namuk jadayayi തോന്നുന്നതാണ്.... ഇത്രയും simple and humble aan parvathy enn neril kandappo manasilayi (aadyam ഞാനും പാർവതിക്ക് ജാടയാണെന്ന് വിചാരിച്ചിരുന്നു )
@@fayisofficialWe do not like bold and intelligent women. We prefer submissive women.
Oh.... endhaalle aunty..
Second innings of urvashi chechi will be better and greater than the first.I hope directors utilise her talent.
അവർ തമിഴ് ലൊക്കെ നല്ല ഫിലിംസ് ചെയ്യുന്നുണ്ട്.
@@lovemalakha6904 after sukumari Amma and kpac Lalitha urvashi is the best
കുറെ നാളുകൾക്ക് ശേഷം നല്ല നിലവാരം ഉള്ള ചോദ്യങ്ങളും ചോദ്യകർത്താവിനെയും കണ്ടു 🥰🙌🏽. Keep it up Sneha❤️🔥. വളരെ നല്ല ഇന്റർവ്യൂ...എല്ലാം നിലയിലും.
ആഹാ.. പാർവതി നല്ല അടിപൊളി മലയാളം പറയുന്നു
ഇതിനു മുൻപ് ഇങ്ങനെ കണ്ടിട്ടില്ല
Present Lady Superstar in Malayalam Cinema..Urvashi Chechi....
Present അല്ല.... പണ്ടും ഉർവശി അടിപൊളി ആയിരുന്നു....
ഉർവശി ചേച്ചി... പടം കണ്ടു...... 🙏🙏🙏 നമിച്ചൂ 🙏🙏🙏🙏
പാർവതിയുടെ ശബ്ദത്തിന് എന്താ പറ്റിയെ 😮
Fever
Parvathy seems to be very humble before urvashi chechi
Before or in front of
@@faizafami6619 ok professor.do not try to be smart by making fun of others language.
@@rajannarayanaiyer2199 I did not make fun, I just wrote, if it was a fun I could put this emoji 😂😂😂😂
@@rajannarayanaiyer2199 You wrote something totally different meaning
@@faizafami6619 dear friend there is a usage for before in the same way i used in my sentence.before correcting any person u should check the facts 🙏
Meenachi look at this…ninnepole achane kettichvittilla pakaram achanem ammayeyum snehikunnu❤.
മുമ്പിൽ ഇരിക്കുന്നത് പാർവതിയും ഉർവശിയും ആയതുകൊണ്ടാണ് jango space question ശ്രദ്ധിച്ചത്😂 അന്ത ഭയം ഇറുക്കണം😮💨
ആദ്യമായി ആണ് പാർവ്വതി natural ആയി സംസാരിക്കുന്നത് കേൾക്കുന്നത്....ജീവിതത്തിലും സിനിമയിലും natural ആയ ഉർവ്വശി Ma'am കൂടെ ഉള്ളതാണ് അതിൻ്റെ കാരണം എന്ന് തോന്നുന്നു...
Edit: Big Boss ൽ വന്നപ്പോൾ ഉർവ്വശി Ma'am ജസ്മിനോട് പറഞ്ഞ ഉപദേശം മൊത്തത്തിൽ ഇന്നത്തെ ജനറേഷൻ കുട്ടികൾക്ക് ഉള്ളത് ആണ്...be natural എന്നു....
Have never seen the real Parvathy in any of her interviews...she holds her chin n lips in a different way...even her voice tone is different ..
It's not that easy to be fake in front of someone like Urvashi who has seen and done almost everything..
Younger generation, you have got to learn a lot from the older generation...
Sathyam.
I think Parvati is really sick with fever, cold, throatpain, etc. So automatically will be natural.
Correct
Urvashi mam pande powli yalle,oru sambvan thanne❤
Parvathy in all interviews spoke about serious issues, she is an honest human being❤❤ don't under estimate her
എന്തിനു പാർവതിയെ എല്ലാരും വെറുക്കെണ്ടു. You are a amazing actress. സംസിക്കുമ്പോൾ ആളുകൾക്കു communicate ആയിരുന്നില്ല മുൻപ്. ഇപ്പോ അതും മാറി . nice you 👍🏼
an amazing
Asooya toxic fans 💯
Urvasi is the best for ever and ever,,down to earth,and beutiful,love her very much
Ee dressil parvathy nalla bangiyund❤
Parvathi koodthalum malayalathil samsarichu... Enth rasa Kelkan❤
അവതാരികയെ ഭയങ്കര ഇഷ്ട്ടമാണ് ❤
അവതാരക
അപ്പോൾ കുട്ടിക്ക് ജാടയില്ലാതെ സംസാരിക്കാൻ അറിയാം.... ഉർവശിയുടെ മുന്നിൽ എല്ലാരും നന്നാവും 🤣, watiting for the movie.
🤣🤣🤣KANNADAYUM, THALE KETTUM ILLATHE ONNU KANDU
എനിക്ക് ആദ്യമായി ഹൃദയം കൊണ്ട് നടിമാരെക്കാൾ ബഹുമാനം തോന്നി ആ ഇന്റർവ്യൂ ചെയ്ത കുട്ടിയെ ❤️❤️❤️ഉർവശി പാർവതി സ്നേഹം 🙏🙏🙏🙏
I love the way Parvathys style of talking has changed
The way parvathy speaks like poornima indrajith what I feel so
Her chin and lips make some kind of angles the way poornima does 12:16
All over she has changed herself a lot
Is something like imitating? 🤔
Interview kandapol othori ishtaayi, Urvashy mam bye explanation and Hunoke parvathy .. Parvathy break nu sheasham dialogue delivery valiya change feel cheyyunnu, Talking il anxiety or Mood swings or Bipolar il okke aalukalde word skipping / jumping from one topic to other topic immediate ayi varunna pole ulla issue kandu… she doesn’t have this before .. ❤
SUPER STAR Chechi❤❤❤❤
URVASHI❤❤❤❤
The real super star ഉർവ്വശി ചേച്ചി..❤❤❤
What you mean by the real 😏😏 people have diff openions bro
Two best actress of their time❤ parvati & urvashi powerful combo
No one can compare with Urvashis acting
@@revanth3508 How is this comparing 😄 "of their time" means the time when they were acting
ഉർവ്വശി ചേച്ചി ❤❤❤❤
Urvashi,my most favourite actor❤❤❤🥰🥰🥰
ഉർവശി ❤️❤️❤️❤️🎉🎉🎉🎉🎉
I like ആൻഡ് love toParvathi❤❤❤❤
Urvashi only one lady super star in Malayalam movies
Urvashi , lady super star
Cinema kandu.Urvasi❤❤❤. Parvathy❤❤❤
Ee interviewer thaneyanenn thonnunnu.. Najeeb ikkaye (aadujeevitham) nannayit interview cheythitund, I loved that💛
പാർവതി ഇതിലും മറ്റൊരു ഇന്റർവ്യൂ വിലും എത്ര നന്നായിട്ടാണ് ഡ്രസ്സ് ചെയ്തിരിക്കുന്നത്
ഉർവശി mem ഇഷ്ട്ടം ❤️❤️❤️❤️
I believe that interviewers watching cinema and conducting interviews is an excellent PR strategy. It not only showcases their engagement with the film industry but also provides insightful and authentic content for audiences. This approach helps in building strong relationships with both the entertainment community and the public.
Last seen ഹൃദയസ്പർശിയായി തോന്നി in Film
നല്ല ഇന്റർവ്യൂ കേട്ടിരിക്കാൻ തോന്നി അമ്മ മകൾ സൂപ്പർ ❤
Ammayum molum parvathyyum kanan eshttamullavar
Ethra valiya actress aanakkilum amma amma thanaeyanu amma makal relation heart touching buttan idan paranjathum Ora ammaudae feeling aanu love you somuch the only lady super star
Urvashi is bold &Super Parvathi adipoli
പാർവതി നോർമൽ ആയി 😇
Poornima ഇന്ദ്രജിത്ത് nte voice and സ്റ്റൈല്‍ paravathy de voice
😂😂😂 എന്ന് മുതൽ
One and only urvasi chechy
Interviewer nannayitund... Sensible aya questions mathram chodichu.. Keep going👍🏻
Urvashi School of Cinema❤ What a calculated person🎉
Meenakshi okke ee kuttiyee kandu padikknam.ammayodum achnodum orupole ullla snehavum lalithyavum.
Urvashi❤❤❤Taja❤❤ parvathy❤❤
Interviewer is good
Very nice interview 🥰🥰
Urvashi ❤❤
Sneha cute n apt
Urvasichechi pakka trivanndrum style of talking
പാർവതിയുടെ സൗണ്ട് മാറി😮
Jaladosham pole
❤❤🎉🎉🎉
Pani pidichh
Yes I saw repeatedly to test voice change
Athe😮
Parvathy looks like Poornima indrajith. And sound also change ayi. Mothathil change ayi 😮
Parvathyde sound orupadu maariyapole
ഉർവശി ചേച്ചിയുടെ മുന്നിൽ എല്ലാവരും പൂച്ച കുട്ടികൾ.
Parvathi And Urvashi love you both❤❤
Anchor did well👍🏽👍🏽
ഇത് പോലെ എൻ്റെ ജീവിതം കടന്നു പോയി കൊണ്ടിരിക്കുന്നു
Respect for urvashi only❤
അതെന്താടോ ഉർവശി ചേച്ചിക്ക് മാത്രം റെസ്‌പെക്ട്, പാർവതി ക്ക് എന്താ റെസ്‌പെക്ട് കൊടുത്താൽ..
@@shimlabasheer sowkaryamila. Fielout aaya vazhakale feminichikale support aakila
missing old parvathi vibes its good that she is back pakshe ee comment section verum bore 2024 ilot alla 2015 lot polum bus kittatha kore manushyar
My favourite anchor 🥰🥰
Ethra nalla chodhhyangal ❤️.. Good work guys
Paravathi,s current style and sound is like Vidyabalan.!!
2 superstar in one frame
12:32 ❤️
Ningalokke enganeya nerathe cinema kandathu🤔
Urvashiyude koode koodi Paarvathy nannaayo? Aadhyam aayaannu oru interviewil Parvathy Abinayikaathe genuine aaayi samsaarikkunnath. Interviewer🥰❤️😍👌.
Parvathide talking style aake maarippoyi😊😊
Both of them❤
who is after watching the reel ?
🙂🖐🏻
The anchor is really good. Not like other stupid "vikarajeevi" anchors who laugh without a reason and some get emotional and crying without any reasons.
പാർവതി ❤️
Enth snehamaan chechik molodu konjich samsarikkunnu ee pavathineyaa orusamayath moshakkari aakkiyatg.. uravshi chechiyepole oru nadi vere illa❤
Old note book vinoda yathra parvathy chechi ayi 😂
അമ്മയുടെ സ്നേഹവും ഒരിക്കലും പോറ്റമ്മയ പെറ്റമ്മ ആകില്ല
ദിലീപ് മനോജ് കെ ജയനെ കണ്ടു പഠിക്കണം
മനോഹരമായ അഭിമുഖം, ഒഴുകിയൊഴുകി,...
മീനാക്ഷി കണ്ട് പഠിക്കട്ടെ 😊
എല്ലാവരും കാത്തിരുന്ന കോംബോ ❤❤❤🎉🎉🎉😂😂😂😂
Kunjatta v beautiful but not proud of her beauty as someone else keep it up