JB Junction: കല്പനയെ കുറിച്ച് പറഞ്ഞപ്പോൾ കരച്ചിലടക്കാനാവാതെ ഉർവശി

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ค. 2017
  • Actress Urvashi gets candid with John Brittas in this episode of JB Junction.
    Watch full episode (Part 1 ) : • JB Junction: Urvashi -...
    Watch full episode (Part 2 ): • JB Junction: Urvashi -...
    Watch full episode ( part 3 ) : • JB Junction: Urvashi- ...
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch previous episodes: • JB Junction - Compilation
    Watch more: • JB Junction
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    TH-cam: / kairalionline
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitv.in
    Twitter: / thekairalitv
  • บันเทิง

ความคิดเห็น • 363

  • @swetha4844
    @swetha4844 4 ปีที่แล้ว +1599

    കല്പന ജഗതി ശ്രീകുമാർ കോംബോ പോലെ ആള്കാരെ ചിരിപിച്ചവർ വേറെ ഇല്ല..

    • @thasli3695
      @thasli3695 4 ปีที่แล้ว +16

      Crct😂😂😂👍

    • @msc8927
      @msc8927 4 ปีที่แล้ว +3

      @@sumeshk6452 കിട്ടുമെന്നെ.. try ur best

    • @msc8927
      @msc8927 4 ปีที่แล้ว +2

      @@sumeshk6452 ആശ്വസിപ്പിക്കുക അല്ല.. പ്രാർത്ഥിക്കുകയാണ്..

    • @msc8927
      @msc8927 4 ปีที่แล้ว +3

      @@sumeshk6452 ഞാൻ പെൺകുട്ടിയല്ല ആൺകുട്ടി ആണ്.. 😜

    • @msc8927
      @msc8927 4 ปีที่แล้ว +3

      @@sumeshk6452 KNK AUTO MOBILES

  • @proudofmycountryandheritag4400
    @proudofmycountryandheritag4400 5 ปีที่แล้ว +1667

    Britasinitt നല്ല താങ്ങും കൊടുത്തു ഉർവശി. കലക്കി

  • @shzjamuhammad6300
    @shzjamuhammad6300 5 ปีที่แล้ว +2365

    കല്പനക്ക് ഉള്ളതും ബ്രിട്ടാസിനില്ലാത്തതും " അന്തസ്സ് "

  • @archanajineshvijitha4115
    @archanajineshvijitha4115 4 ปีที่แล้ว +912

    മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ഉർവശി മാം 🙏

    • @pramodilovethissongfavorite
      @pramodilovethissongfavorite 3 ปีที่แล้ว +27

      എവിടെ കൊറേ അവൻ മാരെ പറയുന്നേ മഞ്ജു വരിയർ ആണ് എന്നാ 😂

    • @radhinps6331
      @radhinps6331 3 ปีที่แล้ว +8

      Right

    • @jassythomas9491
      @jassythomas9491 3 ปีที่แล้ว +4

      Rip 🙏

    • @premyrappai7345
      @premyrappai7345 3 ปีที่แล้ว

      @@pramodilovethissongfavorite 99990

    • @anuvtt
      @anuvtt 2 ปีที่แล้ว

      Balaber

  • @pravasientertainment8296
    @pravasientertainment8296 4 ปีที่แล้ว +460

    ഇതിൽ ഉർവ്വശി ചേച്ചി പറയുന്നത് എത്രയോ ശെരിയാണ്

  • @therealazrael8.
    @therealazrael8. 3 ปีที่แล้ว +224

    കല്പന അതിനു പകരം വെക്കാൻ ആരുമില്ല ലേജൻഡ് ❤️💯😣

  • @user-zh8xt4pw9d
    @user-zh8xt4pw9d 4 ปีที่แล้ว +719

    കല്പന ചേച്ചി ... മണി ചേട്ടന് ഇവർക്കൊന്നും ഇവിടുത്തെ സർക്കാരും അവാർഡ് ഷോ കൊമ്പന്മാരും വേണ്ട ആദരവ് നൽകിയില്ല 😒😒😒😒

    • @aaradhnair115
      @aaradhnair115 3 ปีที่แล้ว +12

      Correct

    • @aiswaryarajesh
      @aiswaryarajesh 3 ปีที่แล้ว +16

      Athonnun kittiyillelum.. Innum nammalokke ithrak aaradhikkukayum snehikkukayum cheyunnundel avark kittanulla eatavum velya award athu thanneyanu🥰

    • @ajeshsree7102
      @ajeshsree7102 3 ปีที่แล้ว

      Y

    • @kannurkannu3481
      @kannurkannu3481 3 ปีที่แล้ว +24

      ബ്രോ എന്തിനാ മണി ബ്രോയ്ക്കും കല്പന ചേച്ചിക്കും അവാർഡ്... ജന മനസുകളിൽ ജീവിക്കുവല്ലോ അവർ... ഒരു 50വർഷം കഴിഞ്ഞാലും അവരെ ആരും മറക്കില്ല അത്രമേൽ അവർ പ്രേക്ഷക മനസുകളിൽ ഉണ്ടെ

    • @shahananiyu7797
      @shahananiyu7797 2 ปีที่แล้ว +2

      @@kannurkannu3481 yes coorct 👍👍

  • @brayanjacobjose371
    @brayanjacobjose371 3 ปีที่แล้ว +436

    ലെ പൊട്ടാസ് : അതിഥി കരഞ്ഞു....സക്ക്സസ്....😂😂😂😂

  • @mizhitalks3824
    @mizhitalks3824 2 ปีที่แล้ว +217

    Brittasinte bashayude presnamundenn parayan kanicha guts💞😘 urvasi... The ultimate versatile actress💞

  • @meghaunnikrishnan6547
    @meghaunnikrishnan6547 5 ปีที่แล้ว +735

    കല്പന ചേച്ചിയേയും ഊർവശി ചേച്ചിയേയും ഇക്ക് ഭയങ്കര ഇഷ്ടാണ്...

    • @anuanutj4491
      @anuanutj4491 5 ปีที่แล้ว +6

      Yes yanekum

    • @anuanutj4491
      @anuanutj4491 4 ปีที่แล้ว +2

      Yanekkum

    • @mrs.sameer4978
      @mrs.sameer4978 4 ปีที่แล้ว +3

      Evar sistrs aano?

    • @shirilsheza8541
      @shirilsheza8541 4 ปีที่แล้ว +6

      @@mrs.sameer4978 Athe avar sisters aannu

    • @DrRahul4044
      @DrRahul4044 3 ปีที่แล้ว +7

      *Avare istamillathavar aara ullath?*

  • @akratheesannarath2926
    @akratheesannarath2926 7 ปีที่แล้ว +681

    കല്പനക്ക് പകരം കല്പന മാത്രം. ....

  • @sugithsudakaran5066
    @sugithsudakaran5066 4 ปีที่แล้ว +158

    ഇഷ്ടമില്ലാത്ത ഒരു anchor ഉണ്ടെങ്കിൽ അത് britas ആണ്... cheep ആണ് ഇങ്ങേര് വലിയ ആളാണ്‌ എന്നുള്ള വിചാരമാണ്

  • @sivapriyan4236
    @sivapriyan4236 4 ปีที่แล้ว +507

    കല്പന എന്ന നടിയെ പ്രേക്ഷകർ അംഗീകരിച്ചു എന്നാൽ അവാർഡ് നൽകുന്ന കുറെ അവാർഡ് മാഫിയ ഉണ്ടല്ലോ അവർ ആ നടിയെ കണ്ടില്ല.. ഉർവശി പറഞ്ഞത് പരമാർത്ഥം... എല്ലാത്തിനും രാഷ്ട്രീയം ഉണ്ട് അവാർഡിലും...

    • @TMLUFFY07
      @TMLUFFY07 4 ปีที่แล้ว +1

      Nu

    • @aneeshc3951
      @aneeshc3951 3 ปีที่แล้ว +15

      കൽപനയെ പോലെ അല്ല ഉർവശി . പറയേണ്ട കാര്യം മുഖത്ത് നോക്കി നിന്നു പറയും

  • @blackpepper698
    @blackpepper698 3 ปีที่แล้ว +252

    ഉർവശി ചേച്ചി എത്ര സിമ്പിൾ ആണെന്നോ രണ്ടു വർഷം ഒന്നിച്ചു വർക്ക് ചെയ്യാൻ പറ്റി.. നമ്മളെ ഒക്കെ അവരുടെ സ്റ്റാറ്റസ് ഉള്ള ഒരാളെ പരിഗണിക്കുന്നത് പോലെ തന്നെ പരിഗണിക്കും. മഞ്ജു വാരിയർക്ക് മുൻപേ ലേഡി സൂപ്പർ സ്റ്റാർ പദവിക്കു അർഹത ഉള്ള മലയാളത്തിലെ ഒരേ ഒരു നടി ആണ് ഉർവശി ചേച്ചി..

    • @aneeshc3951
      @aneeshc3951 2 ปีที่แล้ว +30

      മഞ്ജു വാര്യരെ എന്തിനാണ് ഉർവശിയുമായി താരതമ്യം ചെയ്യുന്നത്.എന്റെ ബ്രോ ഉർവ്വശി എന്നാൽ ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ്.അതുപോലെ ഒരു നടി ഇനി ഉണ്ടാകില്ല.കഥാപാത്രങ്ങൾ ഏതുമാകട്ടെ ഉർവശിയുടെ കയ്യിൽ അത് സുരക്ഷിതം ആണ്.അഭിനയ തികവിലൂടെ കഥാപാത്രത്തിന് ഇവർ തന്നെ വേണം എന്ന തോന്നൽ ഉണ്ടാക്കാൻ കഴിഞ്ഞ ഒരേ ഒരു നടി.ദയവു ചെയ്തു മഞ്ജു വാര്യരെ ഈ അഭിനേത്രി യുമായി താരതമ്യം ചെയ്യരുത്

    • @katlover6791
      @katlover6791 2 ปีที่แล้ว

      @@aneeshc3951 appo srideviyyoo

    • @alfiyarafeek879
      @alfiyarafeek879 ปีที่แล้ว

      @@katlover6791 attara

    • @prajeeshprathap456
      @prajeeshprathap456 ปีที่แล้ว +1

      @@alfiyarafeek879 she was the first successful and one of the highest paid actors in the Bollywood female actress. ❤️ sadly she died a few years back. she was a rare combination of beauty and grace

    • @user-oh6th6eh9c
      @user-oh6th6eh9c 2 หลายเดือนก่อน

      1:45 ​@@aneeshc3951

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 ปีที่แล้ว +94

    പകരം വയ്ക്കാനില്ലാത്ത താരസഹോദരിമാർ ഉർവ്വശി കല്പന

  • @sindhuarappattu1718
    @sindhuarappattu1718 4 ปีที่แล้ว +213

    ഉര്വശി അതിശ്രേഷ്ഠയായ അഭിനേത്രി. സമയോജിതമായി അവതാരകന് ഒരു വാക്കടി കൊടുത്തു.

  • @santhosh.891
    @santhosh.891 5 ปีที่แล้ว +585

    ഈ പരിപാടിയിൽ വരുന്ന ആളെ കരയിക്കാതെ വിടുന്ന ചരിത്രം ഇല്ല ബ്രിട്ടു 😕😕😕😕😕

  • @aswathianoop7343
    @aswathianoop7343 3 ปีที่แล้ว +129

    മറ്റുള്ളവർ കരയുമ്പോൾ സന്തോഷം ജോൺബ്രിട്ടസ്

  • @roshanz1204
    @roshanz1204 6 ปีที่แล้ว +447

    Urvashi..most successful actress in Malayalam

  • @Juingli
    @Juingli 3 ปีที่แล้ว +114

    I'm here after soorarai pottru Urvashi's performance... Brilliant

  • @sneha8806
    @sneha8806 4 ปีที่แล้ว +89

    Urvashi nalla marupadi koduthu. Kiduu 😍👏👏

  • @user-zp9dh2zq9i
    @user-zp9dh2zq9i 10 หลายเดือนก่อน +58

    1:43 urvashi rocked britas shocked❤😂

  • @jacobtalias813
    @jacobtalias813 6 ปีที่แล้ว +392

    ശെരിക്കും നമ്മളുടെ നന്മ ആഗ്രഹിക്കുന്നവർ മാത്രമേ നമ്മളെ വിമർശിക്കുകയും, കുറവുകൾ ചുടികാട്ടിത്തരികയുള്ള എന്നത് യെത്ര സത്യമണലെ....

  • @nirmukthanshambukaveeran
    @nirmukthanshambukaveeran 2 ปีที่แล้ว +137

    Kalpana won the National Award for Best Supporting Actress for the film 'Thanichalla Njan' in 2012. She was one of the finest actresses in Indian Cinema.
    Kalpana is in the same league as other fine actresses in Indian Cinema including KPAC Lalitha, Sharada, Sukumari, Urvashi, Bindu Panicker, Seema Biswas, Nargis, Smitha Patil, Shabana Azmi etc.

  • @injunjoe760
    @injunjoe760 2 ปีที่แล้ว +70

    ജീവിച്ചിരിക്കുമ്പോൾ സ്നേഹത്തോടെ കഴിയുക... ആര് എപ്പോൾ മരിക്കുമെന്ന് ആർക്കും അറിയില്ല....ആരെയും കഴിവതും വേദനിപ്പിക്കാതെ ഇരിക്കുക...

  • @judepriya
    @judepriya 5 ปีที่แล้ว +511

    ഈ ബ്രിട്ടാസ് ചേട്ടനെ ഒരൂസം ഈ കാണുന്ന കസേരേൽ ഇരുത്തി കരയിക്കാൻ പറ്റണേ എന്റെ ഒഡേ തമ്പുരാനേ😂😂😂

  • @soulseeker5262
    @soulseeker5262 2 ปีที่แล้ว +86

    Urvashi has suffered a lot in personal life..she lost her loved ones and even faced problems in her own married life...there is so much sadness she is holding...such a strong woman

    • @Worm258
      @Worm258 ปีที่แล้ว +2

      Manoj k jayan ano?

  • @nimmyisaac6097
    @nimmyisaac6097 5 ปีที่แล้ว +98

    As oorvasi correctly said that Kalpana is a great artist. None will replace her place.

  • @travelmadness1839
    @travelmadness1839 5 ปีที่แล้ว +51

    Kalpanechiyude video JB junction il kandappo kannu niranju poy..
    . I miss you kalpanechi😔😢

  • @molammaprakash6526
    @molammaprakash6526 5 ปีที่แล้ว +562

    Urvashichechi brittune malarthi adichu🤣🤣🤣🤣🤣

    • @renjith7396
      @renjith7396 5 ปีที่แล้ว +9

      Brittuu😀😀😀😀😀

    • @lekshmyms91
      @lekshmyms91 5 ปีที่แล้ว +6

      Crrctaa

    • @CITYTIGERS225
      @CITYTIGERS225 4 ปีที่แล้ว +6

      സത്യം

    • @athirababu7790
      @athirababu7790 11 หลายเดือนก่อน +1

      അങ്ങേർക്ക് അത് ആവശ്യമാണ്

  • @TheAashiquetk
    @TheAashiquetk 7 ปีที่แล้ว +309

    Appreciate her for the sincerity she had shown while condemning for those little mistakes she has done . While insulting her , please don't forget that she was once one of the best female actors in India ( if not the best).

  • @sreenath8790
    @sreenath8790 4 ปีที่แล้ว +66

    ഉര്വ്വശി പേന ബ്രിട്ടന്റെ പത്തി നോക്കി അടിച്ചു powlich

  • @benjamina7146
    @benjamina7146 3 ปีที่แล้ว +65

    Kalpana was truly the best nobody can replace her.

  • @theonlychild4719
    @theonlychild4719 5 ปีที่แล้ว +465

    ഇൗ മനുഷ്യന് ആരോടും ഒരു സഹതാപോം ഇല്ലേ??? ഹോ 🤦🤦🤦🤦

    • @midhunmidhunmr2083
      @midhunmidhunmr2083 5 ปีที่แล้ว +11

      The only child ചെന്നായ്കു ആരോടും സഹതാപം ഉണ്ടാവില്ല

    • @mridulam568
      @mridulam568 4 ปีที่แล้ว +11

      The only child ... നിങ്ങൾ ചോദിച്ചത് സത്യമാണ്.. ആരാ ന്ടെ അമ്മക്ക് ഭ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേലല്ലേ. അതാണ് ബ്രിട്ടാസ്

    • @karthiksunil1747
      @karthiksunil1747 3 ปีที่แล้ว

      Seriously njanum adha vichayrche

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 2 ปีที่แล้ว +51

    കല്പന ചേച്ചിക്ക് ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤

  • @aswinachu6610
    @aswinachu6610 4 ปีที่แล้ว +64

    കല്പന ചാച്ചി പാവം നല്ല സ്വഭാവം ആയിരുന്നു

  • @WorldKing-ht9yf
    @WorldKing-ht9yf 10 หลายเดือนก่อน +14

    കല്പന ചേച്ചീയുടെയും, ഉർവശി ചേച്ചിയുടെയും തുറന്ന സംസാരം ആണ് ഇവരുടെ സംസാരത്തിൽ എന്നെ പിടിച്ചിരുത്തുന്നത്. കപടം ഇല്ലത്തെ നിഷ്കളങ്കമായ സംസാരം ആണ്. 🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😊😊😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lekshmyms91
    @lekshmyms91 5 ปีที่แล้ว +30

    Urvashi chechiyekkalim kalpana chechiye njaan kooduthal ishtapedunnund...kaaranam she had such a positive attitude and
    Chechi eppolum answer cheyyunnath humour kalarthiyanu...Miss you kalpana chechi😭😭😭

  • @jithababy4031
    @jithababy4031 4 ปีที่แล้ว +27

    Urvashi madam epic reply to Brittas

  • @jishnup5905
    @jishnup5905 7 ปีที่แล้ว +364

    ജീവിച്ചിരിക്കുമ്പോൾ കൊടുകേണ്ടത് അപ്പോൾ കൊടുക്കണം അല്ലാതെ മരിച്ചിട്ട് hm

    • @ismailmanalath7338
      @ismailmanalath7338 5 ปีที่แล้ว +11

      നൂറു വട്ടം ശെരിയാ ജിഷ്ണു

    • @injunjoe760
      @injunjoe760 2 ปีที่แล้ว +1

      സത്യം 🔥

  • @sunesh_knr
    @sunesh_knr 4 ปีที่แล้ว +79

    ബ്രിട്ടാസിന്റെ കരണം‌ അടിച്ച് പൊട്ടിക്കുന്നതായിരുന്നു ഇതിലും ഭേദം....ഉർവ്വശി ചേച്ചി

  • @geethakannoth2634
    @geethakannoth2634 4 ปีที่แล้ว +36

    Kalpana chechi is always great 👍👍 I personally miss u chechi forever in my life 😢😢

  • @sathiavathithiagarajan7476
    @sathiavathithiagarajan7476 5 ปีที่แล้ว +44

    Beyond an actress kalpana chechi is a best Indian mother...she loved urvashi daughter also as her own daughter

  • @nikhila9387212010
    @nikhila9387212010 6 ปีที่แล้ว +191

    1:54 Urvashi chechi Rckzz😂😂😂👌👌

    • @shamsudheenc7878
      @shamsudheenc7878 6 ปีที่แล้ว +12

      Nikhila Vishak Nikki powlichadukki....😁😁😁😎

  • @ANANDVIVEK100
    @ANANDVIVEK100 6 ปีที่แล้ว +68

    He takes pride in making others cry!!! Heights of excellence..No words!! Never watch this program again..!!

  • @azwaskitchen675
    @azwaskitchen675 6 ปีที่แล้ว +132

    Urvashi chechi ningal superanu👍

  • @snehashilpa2754
    @snehashilpa2754 ปีที่แล้ว +12

    ഇന്ന് ജീവിച്ചിരുന്നെങ്കിൽ ചിലപ്പോൾ കുറയെ അവാർഡുകൾ കിട്ടുമായിരുന്നു...കാരണം മുമ്പ് കോമഡി റോളുകളിൽ പ്രശസ്ത നേടിയ നടന്മാർ ഒക്കെ ഇപ്പോഴും പ്രാധാന്യം ഉള്ള റോളുകൾ ആണ് ചെയ്യുന്നത്

  • @marygreety8696
    @marygreety8696 2 ปีที่แล้ว +24

    Urvashi chechi what an actress . Ant compare her with anyone

  • @trikotri7365
    @trikotri7365 2 ปีที่แล้ว +19

    Urvasi is the best actress ever....

  • @jithincjose1118
    @jithincjose1118 6 ปีที่แล้ว +43

    we miss u kalpana chechy

  • @pp-bt2bh
    @pp-bt2bh 4 ปีที่แล้ว +38

    Britasനെ എല്ലാവരും വിമർശിക്കന്നു പക്ഷെ നമുക്ക് ആഗ്രഹം ഇതൊക്കെ കാണാനല്ലേ

  • @sujathaashwinprasad1104
    @sujathaashwinprasad1104 4 ปีที่แล้ว +29

    Urvashi mam n kalpana mam superb actress, no replacement for both

  • @ifazdreamsto165
    @ifazdreamsto165 4 ปีที่แล้ว +16

    2020 kanunnavar

  • @shahzworld6737
    @shahzworld6737 4 ปีที่แล้ว +12

    Kalpana chechiyude comedy ennum enikk ishtamaanu

  • @raeespk8535
    @raeespk8535 7 ปีที่แล้ว +104

    ഒടുവിൽ കരയിപ്പിച്ചു

  • @rahulsyad
    @rahulsyad 4 ปีที่แล้ว +17

    Locked down timil kanunnavarundo

  • @nadeerbinnazer1679
    @nadeerbinnazer1679 4 ปีที่แล้ว +91

    പിണക്കം അധിക ദിവസം നീളരുത് അല്ലെങ്കിൽ പിന്നീട് ഒന്നാകാൻ ഒരു അവസരം ഇല്ലാതെ ആകും

    • @arjunm4865
      @arjunm4865 3 ปีที่แล้ว +4

      ശരിയാണ് അനുഭവം ഉണ്ട്

    • @Advgopikanikhil
      @Advgopikanikhil 9 หลายเดือนก่อน

      Enikk anubhavam und 😓

  • @paul00740
    @paul00740 5 ปีที่แล้ว +189

    urvashi said openly .. worst anchor britas

  • @sreelakshmi2038
    @sreelakshmi2038 4 ปีที่แล้ว +33

    My favourite heroins - urvashi chechi and kalppana chechi 😘😘💖💖

  • @vishnupriyarameshan4407
    @vishnupriyarameshan4407 5 ปีที่แล้ว +12

    Kalpanachechi is best...

  • @lissykunnathu160
    @lissykunnathu160 ปีที่แล้ว +5

    മലയാളത്തിന്റെ അനുഗ്രഹീത നടി, ഉർവശി!

  • @harichandhana2369
    @harichandhana2369 3 ปีที่แล้ว +13

    There is no replacement in the film industry for kalpanachechi, manichettan, sukumarichechi, kochin haneefa sir

  • @asmirafi5943
    @asmirafi5943 10 หลายเดือนก่อน +5

    നല്ലൊരു അനിയത്തി 🥰👍

  • @ariyasagar
    @ariyasagar 4 ปีที่แล้ว +7

    Kalaranjini ente veetil vanitund. Kure neram samsarichirunitund. Annu urvashiyano kalpana ano ennu ormayilla aro hospitalil admitted aayirunu. Nalla sthreeyanu. Avar nalla aduppamanu.

  • @zulfathshameer5545
    @zulfathshameer5545 4 ปีที่แล้ว +14

    Urvashi kalakkiii 🤣

  • @crayonsjourney567
    @crayonsjourney567 3 ปีที่แล้ว +13

    Urvashi chechi mass reply koduthu... Njn kalpana chechiyude interwe kadappol nari britas nu randennam pottikkan thoni.

  • @malayaliworld8984
    @malayaliworld8984 7 ปีที่แล้ว +37

    Be happy chechi memories are good only

  • @adarshmohanan2725
    @adarshmohanan2725 ปีที่แล้ว +8

    ജീവിചിരുന്നപ്പോൾ അവൾക്ക് പുരസ്കാരം നൽകിയില്ല .....സത്യം....

  • @adarshnair8882
    @adarshnair8882 3 ปีที่แล้ว +50

    1:51 to 1:55 thug life 🤣🤣

  • @deepthybilan8042
    @deepthybilan8042 3 ปีที่แล้ว +8

    Urvashi chechiyude pazhaya film epol kanunnu...athu sundari aanu...alla character um pullikariyude kayil safe

  • @amalniranjan5099
    @amalniranjan5099 4 ปีที่แล้ว +238

    ഉറുവശി ചേച്ചി കൽപ്പന ചേച്ചിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയത് മുതൽ അങ്ങേര് ഒന്നും മിണ്ടാതെ താടിക്ക് കൈയ്യും കൊടുത്തിരിക്കുവാ . . . ഒരു സഹജീവി കരയുന്നത് കാണാൻ ആർത്തിയോടെ കാത്തിരുന്ന ബ്രിട്ടാസ് ചെന്നായ

    • @azwaskitchen675
      @azwaskitchen675 4 ปีที่แล้ว +3

      Kuzapamilla nalla manasulavarke pettan kann nirayu

    • @aneeshc3951
      @aneeshc3951 3 ปีที่แล้ว +7

      അതേ നായിന്റെ മോൻ. പക്ഷേ കല്പന അല്ല ഉർവശി. കുറിക്കു കൊള്ളുന്ന മറുപടി നൽകും ഉർവ്വശി എന്ന പൊടിമോൾ

    • @pramodbabu007
      @pramodbabu007 3 ปีที่แล้ว +1

      Eth kaaanumpol njaanum ath orthu ayaal mattoraale emotional aay black mail cheyythitt ath nokki errkkukayaanu..

  • @meerayohannan6158
    @meerayohannan6158 4 ปีที่แล้ว +5

    Uevashichechi brittunittu nalla oru kottu koduthu.brittu kudumbam kalakki

  • @ishaansharaf3020
    @ishaansharaf3020 ปีที่แล้ว +2

    അടിപൊളി മറുപടി 🔥

  • @Achu14ProMax
    @Achu14ProMax 5 ปีที่แล้ว +25

    Ee Brittas ne interview cheyth karayikn arumileee daivame 🙏🏻

  • @rajiniharidas8443
    @rajiniharidas8443 ปีที่แล้ว +4

    It was really heart touching.but she was not thete for onam that was really really painful

  • @ranigeorge8397
    @ranigeorge8397 5 ปีที่แล้ว +25

    Uuuuuummmmma urvasi checchi..love u

  • @barathchandran7739
    @barathchandran7739 4 ปีที่แล้ว +4

    Kalpana chechi miss you

  • @ashikpa913
    @ashikpa913 4 ปีที่แล้ว +6

    Urvashi chechi britasinu ituu kodutha adi adipoli

  • @leninashok8714
    @leninashok8714 4 ปีที่แล้ว +4

    Kalpana maam ❤️❤️💚💚❤️❤️💚💚

  • @sanasana1148
    @sanasana1148 5 ปีที่แล้ว +6

    Urveshechi👍👍👍

  • @ponnushibu1385
    @ponnushibu1385 7 หลายเดือนก่อน +6

    ഉർവശി സൂപ്പർ സ്റ്റാർ ❤

  • @abuizanlm1018
    @abuizanlm1018 4 ปีที่แล้ว +6

    Urvashi, 👌👌👌

  • @pyaasa
    @pyaasa 6 ปีที่แล้ว +150

    uravashi de athrem talent ulla actress ennu vare India yill janichittilllllaaa

    • @jkyvj8708
      @jkyvj8708 6 ปีที่แล้ว +10

      Arjun ks correct 101%

    • @jjv2133
      @jjv2133 5 ปีที่แล้ว +8

      Arjun ks urvashi kku thulyam urvashi mathram.

    • @abhilashs207
      @abhilashs207 5 ปีที่แล้ว +4

      100%

    • @souththeatre369
      @souththeatre369 4 ปีที่แล้ว +7

      Complete actors

    • @exash3459
      @exash3459 4 ปีที่แล้ว +11

      One of the most versatile actor almost at par with Mohanlal : Urvashi

  • @turkeyturkey4752
    @turkeyturkey4752 4 ปีที่แล้ว +9

    Talented actor

  • @jyothikajo2189
    @jyothikajo2189 4 ปีที่แล้ว +7

    👏👏👏👏👏👏👏crctaaaa chechiii kalpana chechiye pole eni avark pakaram veroraalillaaaa

  • @ansil762
    @ansil762 6 ปีที่แล้ว +54

    മരണം അത് ഒന്നിനേയും കാത്തിരിക്കില്ല എപ്പോൾ വേണമെങ്കിലും എവിടെയും കടന്നു വരാം പിണക്കം തീർക്കാൻ ഓണം വരേ കാത്തിരിക്കാമെന്ന് കരുതി വിണ്ഡികൾ ദൈവം അവൻ നീതിമാനാണ് ok

  • @mohdnafi3761
    @mohdnafi3761 3 ปีที่แล้ว +2

    Urvashi chechy poli

  • @yadhukrishna5462
    @yadhukrishna5462 2 ปีที่แล้ว +13

    05:55 - 06:30 correct 👏👏👏

  • @blackwidow325
    @blackwidow325 4 ปีที่แล้ว +50

    We miss kalapana Chechi even in 2020.

    • @salmabeevi1987
      @salmabeevi1987 ปีที่แล้ว +3

      Upto 2023..Kalpana great actress

  • @dillus170
    @dillus170 5 ปีที่แล้ว +10

    Urvashi chechi... 😍😍😍😍😍😍😍😍

  • @Frommoonlightwithlove
    @Frommoonlightwithlove 3 ปีที่แล้ว +5

    Very nice kalpona chechi n urvashi chechi

  • @Butterfly-B20
    @Butterfly-B20 2 หลายเดือนก่อน +2

    ശരിയാണ് ഞാനും ഇളയതായിരുന്നു...എന്റെ sisters പറയുന്നത് പോലെ ഞാനും ചെയ്തിട്ടുള്ളു...

  • @theloquacious2191
    @theloquacious2191 4 ปีที่แล้ว +18

    1:40 Rckingggg😂😂😂

  • @shemisworld5461
    @shemisworld5461 3 ปีที่แล้ว +3

    Super

  • @animak5473
    @animak5473 3 ปีที่แล้ว +1

    Kalppana chechi👍🙏

  • @elizabethvarghese5831
    @elizabethvarghese5831 4 ปีที่แล้ว +8

    Urvashya enikk ishttamanu

  • @user-uw9wg6je7e
    @user-uw9wg6je7e 7 หลายเดือนก่อน +1

    Urvashi. Chank .my favourite .

  • @nandan357
    @nandan357 3 ปีที่แล้ว +24

    Kalpana was right about Urvashis marriage....

  • @anuanutj4491
    @anuanutj4491 4 ปีที่แล้ว +3

    Urvashi Chachi i love you God bless you

  • @aswathyratheesh4634
    @aswathyratheesh4634 5 ปีที่แล้ว +3

    Pavam kalpana chechi rip