ഇതിന്റെ admin ആരായാലും ഒരു കാര്യം പറയട്ടെ ...നിങ്ങൾ ഈ വീഡിയോയിൽ ഇട്ടിരിക്കുന്ന 70% ഫ്രൂട്ട് visuals ഉം അപ്രേം കുട്ടി ചേട്ടൻറെ വീട്ടിലെ ആണ് .എനിക്കറിയാം നന്നായി .അപ്പോൾ visuals അപ്രേം കുട്ടി ചേട്ടന്റെ വീട്ടിൽ നിന്നാണെന്നു പറയാനുള്ള മാന്യത കാണിക്കണം 😬
തന്റെ കാര്യം പരാമർശിക്കരുതെന്ന് അപ്രേംകുട്ടി ചേട്ടൻ പറഞ്ഞതുകൊണ്ട് മാത്രമാണ് അക്കാര്യം പറയാതിരുന്നത്. ഈ വിടെയോയിലുള്ള മുഴുവൻ വിഷ്വലും അദ്ദേഹത്തിന്റെ മരങ്ങൾ തന്നെയാണ്. അദ്ദേഹം പറയാതെ നമുക്ക് വിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയില്ല. അതുകൊണ്ടാണ് അപ്രേംകുട്ടിച്ചേട്ടന്റെ കാര്യം പറയാത്തത്. എങ്കിലും ഒരു ഭാഗത്തു പറഞ്ഞിട്ടുമുണ്ട്
തന്റെ കാര്യം പരാമർശിക്കരുതെന്ന് അപ്രേംകുട്ടി ചേട്ടൻ പറഞ്ഞതുകൊണ്ട് മാത്രമാണ് അക്കാര്യം പറയാതിരുന്നത്. ഈ വിടെയോയിലുള്ള മുഴുവൻ വിഷ്വലും അദ്ദേഹത്തിന്റെ മരങ്ങൾ തന്നെയാണ്. അദ്ദേഹം പറയാതെ നമുക്ക് വിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഒരിടത്തും അപ്രേംകുട്ടിച്ചേട്ടന്റെ കാര്യം പറയാത്തത്. എങ്കിലും ഒരു ഭാഗത്തു പറഞ്ഞിട്ടുമുണ്ട്
👍🏼👍🏼👍🏼🌹🌹
Location gmap send cheyammo
വിഡിയോയിൽ നമ്പർ ഉണ്ട്. വിളിച്ചു നോക്കൂ
ഇതിന്റെ admin ആരായാലും ഒരു കാര്യം പറയട്ടെ ...നിങ്ങൾ ഈ വീഡിയോയിൽ ഇട്ടിരിക്കുന്ന 70% ഫ്രൂട്ട് visuals ഉം അപ്രേം കുട്ടി ചേട്ടൻറെ വീട്ടിലെ ആണ് .എനിക്കറിയാം നന്നായി .അപ്പോൾ visuals അപ്രേം കുട്ടി ചേട്ടന്റെ വീട്ടിൽ നിന്നാണെന്നു പറയാനുള്ള മാന്യത കാണിക്കണം 😬
തന്റെ കാര്യം പരാമർശിക്കരുതെന്ന് അപ്രേംകുട്ടി ചേട്ടൻ പറഞ്ഞതുകൊണ്ട് മാത്രമാണ് അക്കാര്യം പറയാതിരുന്നത്. ഈ വിടെയോയിലുള്ള മുഴുവൻ വിഷ്വലും അദ്ദേഹത്തിന്റെ മരങ്ങൾ തന്നെയാണ്. അദ്ദേഹം പറയാതെ നമുക്ക് വിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയില്ല. അതുകൊണ്ടാണ് അപ്രേംകുട്ടിച്ചേട്ടന്റെ കാര്യം പറയാത്തത്. എങ്കിലും ഒരു ഭാഗത്തു പറഞ്ഞിട്ടുമുണ്ട്
ഒരു തൈയ് കിട്ടോ
Visuals 90% Aperankutti chettanta th matharamm.
Mosamm thanee
തന്റെ കാര്യം പരാമർശിക്കരുതെന്ന് അപ്രേംകുട്ടി ചേട്ടൻ പറഞ്ഞതുകൊണ്ട് മാത്രമാണ് അക്കാര്യം പറയാതിരുന്നത്. ഈ വിടെയോയിലുള്ള മുഴുവൻ വിഷ്വലും അദ്ദേഹത്തിന്റെ മരങ്ങൾ തന്നെയാണ്. അദ്ദേഹം പറയാതെ നമുക്ക് വിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഒരിടത്തും അപ്രേംകുട്ടിച്ചേട്ടന്റെ കാര്യം പറയാത്തത്. എങ്കിലും ഒരു ഭാഗത്തു പറഞ്ഞിട്ടുമുണ്ട്
Joy chettan contact number?
വിഡിയോയിൽ ജോയിച്ചേട്ടന്റെയും അപ്രേം കുട്ടി ചേട്ടന്റെയും നമ്പർ നൽകിയിട്ടുണ്ട്