മാ ഷാ അല്ലാഹ്... പറയാൻ വാക്കുകള്‍ക്ക് അതീ തം.. അത്രക്കും സന്തോഷമാണ് പൊന്നു മോന്റെ യും പ്രിയ വാപ്പ യുടെയും വരികളും ആലാപനവും അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നില നിറുത്തി തരട്ടെ 🤲❤️💚💓
അള്ളാഹ് ജനനം മക്കത്തല്ല.. മരണം ഹബീബിന്റെ ചാരത്താക്കണേ റബ്ബേ.. ജന്നത്തുൽ ബഖിയയിൽ ഇടം തരണേ റഹ്മാനെ 🤲😰.. ഒരുപാട് തവണ മക്കത്തും മദീനത്തും എത്തിക്കണേ റബ്ബേ.. നീ സ്വീകരിക്കുന്ന വിധം ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ചെയ്യണേ അള്ളാഹ്..മുത്തായ നബിയെ കൺകുളിർക്കേ കാണിച്ചു താ അള്ളാഹ് 😰🤲
മാഷാ അല്ലാഹ്! ഏതൊരു മനുഷ്യന്റെയും ആഗ്രഹമാണ് മുത്ത്നബിയോടുള്ള പ്രണയം. അതു പോലെ തന്നെ സ്വന്തം മക്കൾ മുത്ത്നബി പ്രണിയിക്കുകയെന്നത് ഏതൊരു വാപ്പയ്ക്കും ഉമ്മയ്ക്കും ഖൽബിന് ആനന്ദകരവുമാണ്. ഉപ്പയാകുന്ന എ.എം നൗഷാദ് ബാഖവി ചിറയിൻകീഴ് അവറുകൾ നമ്മുടെ മയ്യത്ത് പരിപാലനത്തിന് നേതൃത്വം കൊടുക്കുയെന്ന ആഗ്രഹത്തോടെ രചിച്ച നൂറ്റാണ്ടുകൾക്കു മുമ്പേ പുണ്യ മദീനയിൽ മൗത്ത ങ്കിൽ എന്ന ഗാനം മാദിഹീങ്ങൾ ഏറ്റൊ ടുത്തത് പോലെ ജനിച്ച രുന്നെങ്കിൽ എന്ന ഗാനവും ഇൻഷാ അള്ളാ ഏറ്റെടുക്കും❤. നമ്മുടെ മക്കളെയും നാഥൻ മുത്ത്നബിയെ പ്രണിയിക്കുന്നവരിൽ ഉൾപ്പെടുത്തട്ടെ! ആമീൻ.........
മാഷാഅല്ലാഹ് ഉസ്താദിന്റെ പ്രഭാഷണം കേട്ട് swalath ചെല്ലി ചെല്ലി മദീനയിൽ എത്തിയ ashikane ഈ പാപി. പൊന്നുമോനെയും ഉപ്പനെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
🌹മാ ഷാ അല്ലാഹ്... ഒരു ആഷിഖ് ന്റെ ആത്മാര്‍ത്ഥമായ ആഗ്രഹം പ്രിയ ഉസ്താദ് ന്റെ അതി മനോഹരമായ ഈ വരികള്‍..💚 പ്രിയ വാപ്പ യുടെ വരികള്‍ പൊന്നു മോന്‍ ആ ഫീൽ ഓടെ അതി മനോഹരമായി പാടി ❤️🌹അല്ലാഹു പൊന്നു മോനും പുന്നാര വാപ്പ ക്കും നല്കിയ എല്ലാ അനുഗ്രഹങ്ങളും നില നിറുത്തി തരട്ടെ 🤲💖💞🌹
മാഷാ അള്ളാഹ് ഉസ്താദ് എഴുതുന്നവരികൾ എത്ര മനോഹരമാണ് അദ് മുത്തു റസൂലിനെ കുറിച്ചുള്ള ദാവുമ്പോൾ പറയാൻ വാക്കുകൾ ഇല്ല അല്ലാഹു ഉസ്താദിനെയും ഉസ്താദിന്റെ കുടുംബത്തിനെയും ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തിനെയും അള്ളാഹു അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു ക്കൂട്ടുമാറാവട്ടെ ആമീൻ ആമീൻ യ റബ്ബൽ ആലമീൻ 🤲
മാഷാ അള്ളാഹ്.... ഉസ്താതിന്നും പൊന്നുമക്കൾക്കും ഇനിയും ഇതു പോലുള്ള വരികൾ എഴുതാനും. പാടാനും കഴിയട്ടെ.... പൊന്നുമക്കൾക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ..... ആമീൻ..... ഉസ്താദിന്റ പ്രാർഥനയിൽ ഞങ്ങളെയും ഉൾപെടുത്തുക.....
മാഷാ അല്ലാഹ് ❤മോന്റെ pat കേൾക്കാൻ നല്ല രസമാണ്..,... Monkum ഉപ്പക്കും ഇനിയും കുറെ patukal ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ... അള്ളാഹു nammalkellam ആഫിയതുള്ള ദര്ഗായുസ്സ് നൽകട്ടെ...... ആ മദീന മുന്നവരാ കാണാൻ വിധി നൽകണേ അല്ലാഹ് 🎉🎉🎉
പൊന്ന് മോനെ സൂപ്പർ 👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰നാഥൻ എന്നെന്നും ഈ ശബ്ദം നിലനിർത്തി തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.. ഉസ്താദേ ന്റെ മോൻ ദർസ്സിൽ പഠിക്കുന്നു ദുആ ചെയ്യണേ.. ന്റെ മോഹം പുണ്യ മദീന അവിടെ സ്വലാത്ത് സലാമുകൾ ചൊല്ലാൻ തൗഫീഖ് ഉണ്ടാകാൻ ദുആ 😥
പൊന്നുമോൻ മുത്ത് നബിയെ കുറിച്ച് പാടുന്നതും...പാടാൻ ആഗ്രഹിക്കുന്നതും കണ്ണ് നിറയുന്ന സന്തോഷമാണ് ....
മാ ശാ അള്ളാഹ്
ദുആയിൽ മറക്കരുതേ.....
എന്റെ പൊന്നു മോന് 7വയസ്സായി ഇപ്പോഴും കിടപ്പിലാണ്
ദുആ ചെയ്യണേ ഉസ്താദേ 😢
Mashaallah. പൊന്നുമോൻ 🥰
@@ummuumair7868
മുത്ത് നബി (സ) ബർക്കത്തു കൊണ്ട് നാഥൻ ആ മകന് ശിഫാ നൽകട്ടെ! ആമീൻ
മാ ഷാ അല്ലാഹ്... പറയാൻ വാക്കുകള്‍ക്ക് അതീ തം.. അത്രക്കും സന്തോഷമാണ് പൊന്നു മോന്റെ യും പ്രിയ വാപ്പ യുടെയും വരികളും ആലാപനവും അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നില നിറുത്തി തരട്ടെ 🤲❤️💚💓
Njagalumkandu. Mashaallah
മുത്തായ നബിയെ ഓർത്ത് ഈ പൊന്നു മോന്ക്ക് ഒരു ലൈക്ക് ❤❤❤🎉🎉👌👌👌👌👌🌹🌹🌹🌹🌹🌹🥰🥰🥰🥰🥰👌👌🥀🥀🥀🥀🥀🤝🤝🤝🍒🍒🍒🍒🍒🍒⭐⭐⭐⭐⭐
ഈ പാട്ട് കേൾക്കുന്ന എല്ലാവർക്കും മദീനത്തു ചെന്ന് മുത്തിനോട് സലാം പറയാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ 😢
@@jabirsahi6376😊❤ 😅
Ameen
ആമീൻ
ആമീൻ
അല്ലാഹുവേ ഈ കേൾക്കുന്ന എല്ലാർക്കും മദീനയിൽ എത്താൻ ആരോഗ്യവും ആഫിയത്തും തരണേ തമ്പുരനെ ആമീൻ.
Aameen 🤲😭
Aameen
മരിക്കുമ്പോൾ നബിയെ കാണാൻ ദുആ ചെയണം ഇസ് ദാതെ😊🤲🤲🤲🤲
യാ അല്ലാഹ് ഈ പാട്ട് കേൾക്കുന്ന ഞങ്ങൾക്ക് എല്ലാവർക്കും മദീനയിൽ ചെന്ന് മുത്തു ഹബീബിനെ കാണാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲
പൊന്ന് മോന് അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ പുണ്യ നബിയെ സ്വപ്നം കാണാൻ തൗഫീക്ക് കിട്ടട്ടെ ആരോഗ്യം ഉള്ള ദീർഘായസ് ഞങ്ങൾ എല്ലാവർക്കും നാഥൻ നൽകട്ടെ😢
ആ പൊന്നുമോൻ ഭംഗിയായി പാടി ഈ പാട്ട് കേൾക്കുന്ന ഏതൊരാൾക്കും മദീനയിൽ എത്തിയെങ്കിൽ പുന്നാര നബിയെ ഒന്ന് കണ്ടെങ്കിൽ എന്ന് തോന്നും ആമീൻ.
മാഷാ allah👍🏻❤️മരിക്കുന്നതിന് മുൻപ് ഒരു വട്ടമെങ്കിലും മദീന കാണാൻ നല്ല ആഗ്രഹം ഉണ്ട് 🥰 ഉസ്താദ് ദുഹാ ചെയ്യണേ 🤲🏻😭❤️
വിധി യേകണേ റബ്ബേ
ആമീൻ ❤️❤️
അള്ളാഹ് ജനനം മക്കത്തല്ല.. മരണം ഹബീബിന്റെ ചാരത്താക്കണേ റബ്ബേ.. ജന്നത്തുൽ ബഖിയയിൽ ഇടം തരണേ റഹ്മാനെ 🤲😰.. ഒരുപാട് തവണ മക്കത്തും മദീനത്തും എത്തിക്കണേ റബ്ബേ.. നീ സ്വീകരിക്കുന്ന വിധം ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ചെയ്യണേ അള്ളാഹ്..മുത്തായ നബിയെ കൺകുളിർക്കേ കാണിച്ചു താ അള്ളാഹ് 😰🤲
Aameen
Aameen
മദീനയിൽ എത്താൻ ദുഹാ ചെയ്യണം ഉസ്താത് 🤲🤲🤲
മാഷാ അല്ലാഹ്!
ഏതൊരു മനുഷ്യന്റെയും ആഗ്രഹമാണ് മുത്ത്നബിയോടുള്ള പ്രണയം.
അതു പോലെ തന്നെ സ്വന്തം മക്കൾ മുത്ത്നബി പ്രണിയിക്കുകയെന്നത് ഏതൊരു വാപ്പയ്ക്കും ഉമ്മയ്ക്കും ഖൽബിന് ആനന്ദകരവുമാണ്. ഉപ്പയാകുന്ന എ.എം നൗഷാദ് ബാഖവി ചിറയിൻകീഴ് അവറുകൾ നമ്മുടെ മയ്യത്ത് പരിപാലനത്തിന് നേതൃത്വം കൊടുക്കുയെന്ന ആഗ്രഹത്തോടെ രചിച്ച നൂറ്റാണ്ടുകൾക്കു മുമ്പേ പുണ്യ മദീനയിൽ മൗത്ത ങ്കിൽ എന്ന ഗാനം മാദിഹീങ്ങൾ ഏറ്റൊ ടുത്തത് പോലെ ജനിച്ച രുന്നെങ്കിൽ എന്ന ഗാനവും ഇൻഷാ അള്ളാ ഏറ്റെടുക്കും❤.
നമ്മുടെ മക്കളെയും നാഥൻ മുത്ത്നബിയെ പ്രണിയിക്കുന്നവരിൽ ഉൾപ്പെടുത്തട്ടെ!
ആമീൻ.........
വിശ്വസിയുടെ മനസിനെയും ശരീരത്തെയും ഒരുപോലെ മദീനയിൽ എത്തിച്ച ഉസ്താത് ഇനിയും ഒരുപാട് മധുര o തീർക്കാൻ കഴിയട്ടെ 🤲🤲🤲🤲🤲🤲
🤲🤲🤲🤲🤲🤲👍
മാഷാ അള്ളാഹ്. ഒരു പ്രാവശ്യം എങ്കിലും മുത്തു ഹബീബിനെ സ്വപ്നം കാണുവാനും 🤲🏻കുടുംബവുമൊത് മദീനയിൽ പോകുവാനും തൗഫീഖ് ൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻
മാഷാഅല്ലാഹ്
Aa പുണ്യ മദീന കാണാതെ മരിപ്പിക്കല്ല അല്ലാഹ് 🤲🤲🤲🤲
എനിക്കും മുത്ത് നബിക്കും ഉപ്പയെ കാണാൻ കഴിഞ്ഞില്ല അല്ലാഹുവേ അൽഹംദുലില്ലാഹ് ആമീൻ
മാഷാഅല്ലാഹ്
ഉസ്താദിന്റെ പ്രഭാഷണം കേട്ട് swalath ചെല്ലി ചെല്ലി മദീനയിൽ എത്തിയ ashikane ഈ പാപി. പൊന്നുമോനെയും ഉപ്പനെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
Oru thavana engilum madeenayil chenn hajjum umrayum chayyan thufeeq nalkane🤲🏻🤲🏻
മരിക്കുന്നതിന് മുമ്പ് മതീന കാണാൻ ദു ആ ചെയ്യണം ഉസ്താദ്
Masha allah. നല്ല ഇമ്പമുള്ള ഗാനം. പൊന്നു മോന് അള്ളാഹു ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് നൽകുമാറാകട്ടെ. ആമീൻ.
🌹മാ ഷാ അല്ലാഹ്... ഒരു ആഷിഖ് ന്റെ ആത്മാര്‍ത്ഥമായ ആഗ്രഹം പ്രിയ ഉസ്താദ് ന്റെ അതി മനോഹരമായ ഈ വരികള്‍..💚 പ്രിയ വാപ്പ യുടെ വരികള്‍ പൊന്നു മോന്‍ ആ ഫീൽ ഓടെ അതി മനോഹരമായി പാടി ❤️🌹അല്ലാഹു പൊന്നു മോനും പുന്നാര വാപ്പ ക്കും നല്കിയ എല്ലാ അനുഗ്രഹങ്ങളും നില നിറുത്തി തരട്ടെ 🤲💖💞🌹
Aameen
Mashaallah 👍👍👍
Ameen ya rabbal alammeen
സൂപ്പർ. വോയിസ്.. അല്ലാഹ്. അനുഗ്രഹിക്കട്ടെ.. Ameen
Masha Allah Alhmdulillah ❤
ആഗ്രഹമുണ്ട് മുത്തിൻ്റെ ചാരത്ത് എത്താൻ, ദുആ ചെയ്യണെ ഉസ്താദെ
വരികളും ആലാപനവും എത്ര മനോഹരം❤❤❤❤
അല്ലാഹ് മദീനയിലെത്താൻ വിധി തരണേ അല്ലാഹ് 🤲🏻😥
❤ മക്കാ .. മദീന .. ദൂരമാ.. പക്ഷെ എൻ ഖൽബിനുള്ളിലുണ്ടൊരു പ്രണയത്തിൻ തേൻമഴ ...❤
മാഷാഅല്ലാഹ് മദീനയിൽ എത്താൻ തൗഫീഖ് തരണേ അല്ലാ........
മാഷാ അള്ളാഹ് ഉസ്താദ് എഴുതുന്നവരികൾ എത്ര മനോഹരമാണ് അദ് മുത്തു റസൂലിനെ കുറിച്ചുള്ള ദാവുമ്പോൾ പറയാൻ വാക്കുകൾ ഇല്ല അല്ലാഹു ഉസ്താദിനെയും ഉസ്താദിന്റെ കുടുംബത്തിനെയും ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തിനെയും അള്ളാഹു അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു ക്കൂട്ടുമാറാവട്ടെ ആമീൻ ആമീൻ യ റബ്ബൽ ആലമീൻ 🤲
മാഷാ അല്ലാഹ് ❤️ മനോഹരം 🥰
ഇഷ്ഖ്ന്റെ ലോകം കീഴടക്കാൻ ഉപ്പക്കും മകനും കഴിയട്ടെ 🤲🏻
മാഷാ അളളാ പൊന്നുമോന് ആയുസ്സും ആരോഗ്യവും ആഫിയതും കൊടുക്കണേ അള്ളാ 🤲🤲🤲🤲
അല്ലാഹു എല്ലാവരെയും ഉയർത്തുമാറാകട്ടെ🥰😍
🌹❤️🌱🌹ഒരു വട്ടം എഗിലും മദീനയിൽ എത്തി മുത്തുനബിയോട് സലാം പറയാൻ കഴിഞു എഗിൽ 🌹❤️❤️🌹❤️
Noushad baqavi songs are my heart touch😢 maranam vilikkum munbe madeena vilikkane Allah😢
അല്ലാഹുവേ എന്ത് അർത്ഥമുള്ള വാക്കുകളാണ് ഓരോ വരിയും അല്ലാഹുവേ പുന്നാര നബിയെ കുറിച്ചുള്ള വർണ്ണനകൾ റബ്ബേ ആമീൻ.
Mashaallah varu pade thavana ketu
മാഷാഅല്ലാഹ് ഈ പൊന്ന് മോനെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲
മക്കയിലും മദീനയിലും ഏതാൻ ദുഹാ ചെയ്യണേ
Mashaallah madeenayil പോകാൻ ദുആ ചെയ്യണേ ഉസ്താദേ ഉസ്താദിനും മോനും അല്ലാഹു തടിക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ🤲🤲🤲
എനിക്കും എൻ്റെ മോൾക്കും മുത്ത് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയെ സ്വപ്നത്തില് കാണാൻ dua ചെയ്യണം ഉസ്താദ്
മാഷാ അള്ളാഹ്.... ഉസ്താതിന്നും പൊന്നുമക്കൾക്കും ഇനിയും ഇതു പോലുള്ള വരികൾ എഴുതാനും. പാടാനും കഴിയട്ടെ.... പൊന്നുമക്കൾക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ..... ആമീൻ..... ഉസ്താദിന്റ പ്രാർഥനയിൽ ഞങ്ങളെയും ഉൾപെടുത്തുക.....
ഒരുപാട് ആഗ്രഹമുണ്ട് മുത്തിന്റെ ചാരത്തു എത്തി ziyarathu ചെയ്യാൻ തൗഫീഖ് നൽകണേ അള്ളാഹ് സമ്പത്ത് ഒരു തടസ്സമാക്കല്ലേ നാഥാ 😭😭😭😭😭🤲🤲🤲🤲🕋🕋🕋🕋
മാഷാ അല്ലാഹ് ❤മോന്റെ pat കേൾക്കാൻ നല്ല രസമാണ്..,... Monkum ഉപ്പക്കും ഇനിയും കുറെ patukal ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ... അള്ളാഹു nammalkellam ആഫിയതുള്ള ദര്ഗായുസ്സ് നൽകട്ടെ...... ആ മദീന മുന്നവരാ കാണാൻ വിധി നൽകണേ അല്ലാഹ് 🎉🎉🎉
ആമീൻ
എന്താ ഫീൽ സൂപ്പർ സൂപ്പർ
മാഷാ അല്ലാഹ്..,. ഉസ്താതിന്റെ മദ്ഹ് ന്റെ വരികൾ, മനോഹരം. ആലാപനം അതിമനോഹരം.... മോനേ അല്ലാഹു വാപ്പയെക്കാൾ ഉയരങ്ങളിൽ എത്തിക്കട്ടെ....... 🤲🏻🤲🏻🤲🏻.... 🌹🌹🌹.....
Aameen
മാഷാ അള്ളാ..
അൽഹംദുലില്ലാഹ്..
വരികൾ ചിന്തനീയം.. 🌹🌹🌹👍👍
ഉപ്പയും മോനും 👍👍👍
🌹🌹🌹
ഉപ്പയുടെയും മോന്റെയും നല്ല മദ്ഹുകൾ ഇനിയും പ്രതീക്ഷിക്കുന്നു..
മാഷാഅല്ലാഹ് 🥰അൽഹംദുലില്ലാഹ് 🤲
അൽ ഹംദു ലില്ലാ .
എല്ലാ നിലക്കും നല്ലരീതിയിൽ ആലപിച്ചു
കാരുണ്യവാനായ റബ്ബ് അനുഗ്രഹിക്കട്ടെ.
ദുആ ചെയ്യണേ ഉസ്താദേ
മാഷ അല്ല.സം ന്തോഷം❤❤❤❤❤❤
مـــــــا شـــــــاء اللـــــــه
Masha Allah Allah bless monu🎉🎉🎉🎉💚💚💚💚💚👍👍👍👍
الحمدلله الحمدلله 🤲 ماشاء الله الصلاه والسلام عليك يا حبيب يا رسول الله ആകഹ്ബ കണാൻ വിധി കുട്ടനെ ആളളാ ആമീൻ യാ റബ്ബൽ ആലമീൻ ،🤲🤲🤲🤲🤲🤲🤲🤲
മാഷാ അള്ളാഹ❤❤
Maasha allah
ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏾
ഉസ്താദ് നിങ്ങളുടെ പ്രഭാഷണം കേട്ട് ആണ് ഞാൻ മദീനയിൽ പോയത്
5:47 😊
Mashaallahh. Mashaallahh.
Masha allah rabb anugrahikkatte 🤲🏻🤲🏻🤲🏻😥👍
മാഷാ അല്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹ്.... ആമീൻ ആമീൻ ആമീൻ.
മാഷാഅല്ലാഹ്
Madeenayil pokan vidhikoottan duaayil cherkkanam usthadh
Masha Allah nte monum ee pàat padiyrnnu
മാഷാ അള്ളാ
Masha allah mon nannayi padi allahu uyarathil ethikkatte ameen
Song super muth nabiye varnichal theerillaaa
Duhayi ulpeduthanam usthad
മാഷാ അള്ളാ അൽഹംദുലില്ലാഹ് 💚💚💚
നമ്മളെ എല്ലാവരെയും മദീനയിൽ എ ത്തിക്കണേ അള്ളാ
Masha allah
Mone.. 👍🏻
Uppachide song valare nannayi paditto 🥰
Aameen yaarabbal aalameen. Allahu nammale ellavareyum anugrahikatte🤲🏻🤲🏻🤲🏻
Mashaallah
Usthade makan ഈ പാട്ട് പാടാൻ ആഗ്രഹിക്കുന്നു നബിദിനത്തിന് ഉസ്താദേ ദുആ ചെയ്യണേ
Mukthar❤ My beloved student 😍😍
Alhamdulillah, Mashaallah. 🤲🤲🤲
Mashaalllh. Alhamdulilla.
മാഷാ അല്ലാഹ്
മാഷാ അല്ലാഹ് ❤❤❤
Ma sha allah
Masha allah
മാഷാ അല്ലാഹ് 👍👌🤍💚🤍
നല്ല വഴികൾ നന്നായി പാടി 👍
നല്ല ഉയരങ്ങളിലേക്ക് റബ്ബ് എത്തിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 💚🤍
മാറ്റ് കൂടിക്കൊണ്ടേയിരിക്കുന്നു. മാഷാഅല്ലാഹ് എല്ലാം പടച്ചോൻ സ്വീകരിക്കട്ടെ
Maasha allaah
പൊന്ന് മോനെ സൂപ്പർ 👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰നാഥൻ എന്നെന്നും ഈ ശബ്ദം നിലനിർത്തി തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.. ഉസ്താദേ ന്റെ മോൻ ദർസ്സിൽ പഠിക്കുന്നു ദുആ ചെയ്യണേ.. ന്റെ മോഹം പുണ്യ മദീന അവിടെ സ്വലാത്ത് സലാമുകൾ ചൊല്ലാൻ തൗഫീഖ് ഉണ്ടാകാൻ ദുആ 😥
Ethrayum pettenn madeenayilethan thoufeeqe nalkane Allah
Super mashallah mashallah eshginte madrymkitti ee variyiloode alhamdulillah
DuA dua Kalil njangale ulpeduthanotta usthade halalaya muradhukal hasilavanum vendi dua cheyyanotto Ustade parentsnum Eru lokavijayathinnu
Mashahallah
Mashaaallah❤❤❤
Alhamdulillah
മാഷാ അല്ലാഹ് നല്ല വരികളും നല്ല വോയ്‌സും 💐💐
Masha Allah ❤
Masha allhu. എന്തുരു അത്ഭുതം. 😍🌹😘👍🙏🤲
മാഷാഅല്ലാഹ് മാഷാഅല്ലാഹ് മാഷാഅല്ലാഹ്
Marikkum mump oru thavanayengilum muthi te charethrthan dua cheyyane udthade
മോനെ അതിമനോഹരം, അല്ലാഹു തആല ഉന്നതിയിൽ എത്തിക്കട്ടെ ആമീൻ 👍🏻❤️
👍👍👍👍👍👍👌
മാഷാഅല്ലാഹ് 😍🥰🥰🥰♥️💖
അൽഹംദുലില്ലാഹ് 🤲🤲🤲
Masha allah😍😍
ഉസ്താദ് ദുആ ചെയ്യണം
Mashallah
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
മാഷാഅല്ലാഹ് മാഷാഅല്ലാഹ് ❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹
Excellent 👌👌👌 clear voice Masha allah . Nannayi varatta mona❤
Alhamdulillah jasaakkallah khair 🤲🏻🤲🏻🤲🏻💚😍👍💯💋