ഈ വരികൾ ഇന്നും കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ഉസ്താദ് ഇത് കരയാതെ പാടിയ ഉസ്താദ് എത്ര സഹിച്ചു നിന്നു സ്വർഗത്തിൽ ഉപ്പയെ ഉമ്മയെ കാത്തു മോൻ നിൽപ്പാണ് ഇന്ന് ഉണ്ടായ എല്ലാം വിഷമങ്ങൾക്കും അന്ന് സമാധാനം ഉണ്ടാവട്ടെ ആമീൻ
അന്നും ഇന്നും എന്നും സങ്കടമാണ് ഈ പാട്ട് കേൾക്കുന്നത്...😓😓 അള്ളാഹുവേ... ഈ പൊന്നു മോന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ.. മാതാപിതാക്കൾക്ക് എല്ലാം സഹിക്കാനുള്ള ക്ഷമ നൽകണേ അല്ലാഹ്...😓😓
എനിക്കും തന്നു പടച്ചവൻ ഇതുപോലൊരു വേദന .. ഈ പാട്ട് കേട്ട് കരയാത്ത ദിവസം ഉണ്ടായിരുന്നില്ല എന്റെ മോനായിരുന്നു ഇത് സംഭവിച്ചത് എങ്കിൽ ഞാൻ എങ്ങിനെ അത് ഉൾക്കൊള്ളും എന്ന് ആലോചിച് ഉറക്കം ഇല്ലാതായിരുന്നു , അതികം താമസിയാതെ പടച്ചവൻ 3വയസ് തികഞ്ഞ എന്റെ പൊന്നുമോനെ ഇതു പോലെ വെള്ളത്തിന്റെ രൂപത്തിൽ അസ്‌റാഹില് വന്നു കൊണ്ടുപോയി അതും കണ്മുന്നിൽ വച്ച് ആരും കാണാതെ, അവൻ ഇരട്ട കുട്ടികളിൽ ഒരാൾ ആയിരുന്നു അവന്റെ കൂടെ ഉള്ള മോൾ കൂടാതെ വേറെ 2പെൺകുട്ടികൾ ഉണ്ട് ഇപ്പോൾ 3കുട്ടികൾ ഉണ്ട് 3പെൺകുട്ടികൾ അള്ളാഹു ഞങ്ങൾക്ക് ബർകത് നൽകിയത് പെൺകുട്ടികളിൽ ആയിരിക്കും ഈ വരുന്ന ശവ്വാൽ 28ന് 3വർഷം തികയും ഒരുപാട് പരീക്ഷിച്ചു എന്നെ പടച്ചോൻ ഇനി മക്കൾ മരിച്ചു ദുനിയാവിൽ ജീവിക്കാൻ കഴിയില്ല ഞങ്ങൾ മരിക്കുന്നത് വരെ അവരും ഞങ്ങളോടപ്പം ഉണ്ടാവണം അല്ലാഹ്
നേരിൽ കാണാത്തവരിൽ പോലും ഏറെ നൊമ്പരം ഉണ്ടാക്കിയ വിയോഗം ആയിരുന്നു മുഷ്താഖ് മോന്റെത് 😭😭😭 ഒരുപാട് ഉമ്മമാർക്ക് സ്വന്തം മോൻ യാത്രയായ വേദനയും പ്രാർത്ഥനയുമായിരുന്നു.... കണ്ണീരോടെ പലരും ഉസ്താദിനും കുടുംബത്തിനും ക്ഷമയ്ക്കായി ദുആ ചെയ്തു... ഈ പാട്ട് കേട്ടപ്പോൾ ഹോസ്റ്റലിൽ എല്ലാവരും കണ്ണീരൊഴുക്കുകയായിരുന്നു.... വർഷങ്ങൾക്ക് ശേഷം ഇത് കേൾക്കുമ്പോൾ അന്നത്തെ അതെ ഫീലിങ്സ് 😭😭😭😭😭😭😭 യാ അല്ലാഹ് പൊന്നമ്മയ്ക്ക് ക്ഷമയും പൊന്നു മോന്റെ കൂടെ സ്വർഗ്ഗവും നൽകണേ അല്ലാഹ് 😭😭😭
😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭🤲🤲🤲😭😭😭😭 അല്ലാഹുവേ.... ആ പൊന്നു മോന്റെ മാതാപിതാക്കളെയും ഈ പാപികളായ ഞങ്ങളെയും ആ കുഞ്ഞുമോൻ കൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ തമ്പുരാനേ ആമീൻ യാ റബ്ബൽ ആലമീൻ
അള്ളാ ഹൂവേ,ഈ, പാട് കെൾകൂബോൾ, കണ്ണ് നിറഞ്ഞു പോയി കുട്ടിയുടെ ഖബർ സ്വർണ്ണം കൊടുക്കട്ടെ ഉസ്താദിന് ഭാരൃകൂഠ, കുടുംബങ്ങൾക്കും സമാധാനം കോടൂകടെ ആമീൻ ആമീൻ ആമീൻ ആമീൻ
സഹിക്കാൻ പറ്റുന്നില്ല റബ്ബേ ഇത് കേൾക്കമ്പോൾ ഹബിന്റെ കൂ ടെ ആപോന്നു മോൻ സ്വാർഗം കൊടുക്കണേ അവന്റെ കൂ ടെ ആ മാ ദാ പി താ കൾ കും അവരുടെ കൂ ടെജ്ഞാ ങ്ങ ൾ കെ ല്ലാവര്കും...
ഈ പാട്ട് കേട്ടാൽ കരയും സംശയമില്ല റബ്ബേ അപ്പോൾ മാതാപിതാക്കൾ kshema നൽകണേ അള്ളാഹു അല്ലാഹുവേ usthadinum കുടുംബത്തിനും സമാധാനം നൽകണേ അല്ലാഹ് ഈ പൊന്നുമോന് സ്വർഗം കൊടുക്കണേ അല്ലാഹ് ആമീൻ.
കഴിയില്ല റബ്ബേ.... ഈ വരികൾ കേൾക്കാൻ...
യാ അല്ലാഹ് ഉസ്താഡിനും ഭാര്യ ക്കും ക്ഷമ നൽകണെ.....
Mashalla
Aameen
Aameen
Aameen
Amin
സോങ് മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ ശെരിക്കും കരഞ്ഞുപോയി റബ്ബേ ഈ മോന്റെ ഖബറിൽ വെളിച്ചം നൽകണേ നാഥാ ഖബർ വിശാലമാക്കി കൊടുക്കണം റബ്ബേ
Aameen
hamsa muhammed
Ameen
Ameen
Aameen
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു അപ്പോൾ സ്വന്തം മാതാപിതാക്കളുടെ അവസ്ഥയോ ഓർക്കാൻ പറ്റുന്നില്ല.അല്ലാഹുവേ ഈ കുട്ടിക്ക് സ്വർഗം കൊടുക്കണമേ ആമീൻ
Elfhpg ho8nfo u jgyrktlhohgp
Aameen
Aameen
ആമീൻ
@@mzworld7432 aameen
ഈ വരികൾ ഇന്നും കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ഉസ്താദ് ഇത് കരയാതെ പാടിയ ഉസ്താദ് എത്ര സഹിച്ചു നിന്നു സ്വർഗത്തിൽ ഉപ്പയെ ഉമ്മയെ കാത്തു മോൻ നിൽപ്പാണ് ഇന്ന് ഉണ്ടായ എല്ലാം വിഷമങ്ങൾക്കും അന്ന് സമാധാനം ഉണ്ടാവട്ടെ ആമീൻ
കരയാതെ കേൾക്കാൻ പറ്റാത്ത പാട്ട് - ഉസ്താദിന് അള്ളാഹു ക്ഷമ നൽകട്ടെ ആമീൻ'മോൻ്റെ കൂടെ അള്ളാഹു ഞങ്ങളേയും സ്വർഗത്തിൽ പ്രവേശിപ്പിക്കണേ റബ്ബേ
😭😭😭😭ഓ ഉസ്താദഇന് എന്ത് ഭാഗ്യവൻ സുവർഗത്തിലേക്ക് കയ്യിൽ പിടിച്ചോണ്ട് പോകാൻ ഒരു മകൻ
😭😭😭😭😭
😭😭😭😭😭😭
Yanikum ond oru kunjumon Hasan
Ente ummante adhyathe kunju prasavathilm 2 nd mon ori accidentl kainja varsham allahunde vidhik utharam nalki poi...ellawaarum aa ummande samadhanathin dua cheyynnm😭😭😭
Karnuponuusthamonekanmbol
അവന്റെ കൂടെ ഞങ്ങളെയും സ്വർഗത്തിൽ ഉൾപ്പെടുത്തണം റബ്ബേ....
Jams Jamshi ആമീൻ
Aameen
Aameen
super
Ameen
മാഷാ അള്ളാ 😭😭ആ പൊന്നുമോൻ സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീന്‍🤲
Aameen 🤲😥
Ammen
Aameen
Aameen
Ameen
Masha Allah 🤲🤲Aa പൊന്നുമോന്റെ കബർ വിശാലമാക്കി കൊടുക്കണേ...... 🤲😔😔
Mm😭
Ameen 🤲🤲🤲
ആമീൻ
Aameen ameen ya rabal alameen 🤲🤲🤲
Ameen
അള്ളാഹ് ആ പൊന്നുമോന് സ്വർഗം കൊടുത്തു അനുഗ്രഹിക്കണേ 🤲🤲😢😢എല്ലാ മക്കളെയും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
പടച്ചോനെ മുഷ്താഖ് എന്നാ പൊന്നു മോന്റെ ഖബർ നീ വിശാലമാക്കി കൊടുക്കണേ നാഥാ ആമീൻ
ameen
Ooooiiurh.
Poo
fayu wwwrpppppoooiu
,,,, te .mo
Aameen
ആമീൻ യാ റബ്ബൽ ആലമീൻ
അന്നും ഇന്നും എന്നും സങ്കടമാണ് ഈ പാട്ട് കേൾക്കുന്നത്...😓😓
അള്ളാഹുവേ... ഈ പൊന്നു മോന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ..
മാതാപിതാക്കൾക്ക് എല്ലാം സഹിക്കാനുള്ള ക്ഷമ നൽകണേ അല്ലാഹ്...😓😓
Aameen 😭
നൗഷാദ് ഉസ്താദിനും കുടുംബത്തിനും അള്ളാഹു ക്ഷമ നൽകട്ടെ ,
ഇതിലും എത്രയോ നല്ല സന്തോഷം ദുനിയാവിലും ആഹിറത്തിലും അള്ളാഹു നൽകട്ടെ ആമീൻ
Aameen aameen yaa rabbal aalameen
Aameen yarabbal alameen
Aameeeeen
Ameen
Ammen
അള്ളാഹു സ്വർഗം നൽകട്ടെ പൊന്നു monk
Ameen ya Allah
ആമീൻ
ആമീൻ
Aameen
Aameen
അള്ളാഹു പൊന്നു മോനെ സ്വർഗം നൽകട്ടെ ആമീൻ
അല്ലാഹ് ആ പോന്നു മോനു നീ സ്വർഗം കൊടുക്കണേ അല്ലാഹ്
Padachavan a monu swargam kodukkatte. Ameen
Aameen
Aameen yarabbal alameen
Aameen
Aaameee aamaeen yarabal aalameeen
Masha Allah 🤲 ആ പൊന്നുമോൻ്റെ കബർ നീ വിശാലമാക്കി കൊടുക്കണേ ആമീൻ 😭😭😭😭😭🤲
ഈ പാട്ട് കേൾക്കുമ്പോൾ മനസ് വല്ലാതെ vethanikkunnu. 😥ഉസ്താത്തിനും കുടുംബത്തിനും മനസിന് ശക്തി കൊടുക് അല്ലാഹ് 🤲
ഈ പാട്ട് കേട്ടപ്പോൾ എനിക്ക് എന്നെ വിട്ട് പോയ പോന്നു മോനെ ഓർമ വന്നു. റബ്ബേ അവനോടപ്പം ജങ്ങളെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ അല്ലാഹ് ആമീൻ
Aameen
@@shameemsha2774 ആമീൻ
ആമീൻ 🤲😢
@@sumayyanasar274 ആമീൻ
അൽഹംദുലില്ലാഹ്... പടച്ചോൻ ഉസ്താദിനും കുടുംബത്തിനും ബർകത് ചൊരിയട്ടെ
.I
Ameen
Ameen
Aameen
Ameen
Masha Allah,,,,, ഉസ്താദിനെ പരലോകത്തു സ്വർഗ്ഗത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകാനായി അവൻ കാത്തിരിക്കും,,,,,,, 😭😭😭😭😭😭😭😭😭💖💖💖💖🤝💖💖💖
ഈ പാട്ട് മനസ്സിനെ വല്ലാതെ ഫീൽ ചെയ്തു. അള്ളാഹു ആ പൊന്നു മോനേയും കുടുംബത്തേയും ഞങ്ങളെ എല്ലാവരേയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ.ആമീൻ😥😥😥
കരഞ്ഞ് പോയി പ്പാട്ട് കേട്ടപ്പോൾ
🤲🤲 ഉസ്താദിന്റെ മകന്റെ കബറിടം allahu വിശാലമാക്കട്ടെ
അവന്‍ എത്രയോ ഭാഗ്യവാന്‍... പടച്ച റബേ നാളെ അവനോടൊപ്പം നീ ഞങളെയും സ്വര്‍ഗപൂതോപ്പില്‍ ഉള്‍പെടുത്തണേ...ആമീന്‍
kabaril sughavum sandhoshavum kdukenname sorghaoothopil ulpeduthenname...aameen
Chapy Shabna e
aameen kunjinte kabaridam vishalamakitarate
Kerala.11903 Kerala.11903
Kerala.11903 Kerala.11903
അല്ലാഹ് വെ ഈ പൊന്നു മോന്റെ കുടെ സ്വർഗത്തിൽ ഞങ്ങളെ യും കടത്തണെ അല്ലാഹ് 🌹
അസ്സലാമു അലൈക്കും ഉസ്താദിൻറെ പൊന്നുമോന് സ്വർഗ്ഗം ലഭിക്കട്ടെ ആമേൻ ഈ പാട്ട് കേട്ട് ശരിക്കും കരഞ്ഞു പോയി
വലയ്ക്കും മുസ്സലാം ആമീൻ 🤲🤲
😢 ഈ പാട്ടു കേൾക്കുമ്പോ കാണുകൾ നിറയുന്നു 😖😔🥺ഈ മകൻ സ്വർഗം കൊടുക്കണേ റബ്ബേ ameen 😭🤲🏻💔😢
Aameen🥺
allahu Monte khabar visalamaki tharatte ...duha cheyam ee ponumonu vendi namuk
Insha Allah aameen 🤲🤲
Aameen ya rabbal alameen
Insha allah🙂
Aameen yarabbal aaalameen
daivam anugrahikkum niggale 👍
എനിക്കും തന്നു പടച്ചവൻ ഇതുപോലൊരു വേദന .. ഈ പാട്ട് കേട്ട് കരയാത്ത ദിവസം ഉണ്ടായിരുന്നില്ല എന്റെ മോനായിരുന്നു ഇത് സംഭവിച്ചത് എങ്കിൽ ഞാൻ എങ്ങിനെ അത് ഉൾക്കൊള്ളും എന്ന് ആലോചിച് ഉറക്കം ഇല്ലാതായിരുന്നു , അതികം താമസിയാതെ പടച്ചവൻ 3വയസ് തികഞ്ഞ എന്റെ പൊന്നുമോനെ ഇതു പോലെ വെള്ളത്തിന്റെ രൂപത്തിൽ അസ്‌റാഹില് വന്നു കൊണ്ടുപോയി അതും കണ്മുന്നിൽ വച്ച് ആരും കാണാതെ, അവൻ ഇരട്ട കുട്ടികളിൽ ഒരാൾ ആയിരുന്നു അവന്റെ കൂടെ ഉള്ള മോൾ കൂടാതെ വേറെ 2പെൺകുട്ടികൾ ഉണ്ട് ഇപ്പോൾ 3കുട്ടികൾ ഉണ്ട് 3പെൺകുട്ടികൾ അള്ളാഹു ഞങ്ങൾക്ക് ബർകത് നൽകിയത് പെൺകുട്ടികളിൽ ആയിരിക്കും ഈ വരുന്ന ശവ്വാൽ 28ന് 3വർഷം തികയും ഒരുപാട് പരീക്ഷിച്ചു എന്നെ പടച്ചോൻ ഇനി മക്കൾ മരിച്ചു ദുനിയാവിൽ ജീവിക്കാൻ കഴിയില്ല ഞങ്ങൾ മരിക്കുന്നത് വരെ അവരും ഞങ്ങളോടപ്പം ഉണ്ടാവണം അല്ലാഹ്
ആമീൻ
ആമീൻ
Aameen 😭😭😭
അള്ളാഹു പൊന്നു മോന്റെ ഖബർ സ്വർഗ്ഗ പൂന്ദോപ്പാക്കി കൊടുക്കണേ റബ്ബേ 🤲🤲😭😢😭😢😭😢😭😢😭😢😭😭😭😢
കഴിയില്ല ഈ പാട്ട് കേൾക്കൂബോൾ
ഉസ്താദിൻറെ, പോന്നു മോൻ ക്ക് കബർ സ്വർഗമാക്കി കൊടുക്കട്ടെ ആമീൻ
പൊന്നുമോന്റെ ഖബർ വിശാലമാക്കണെ അള്ളാ
Aameen
ആമീൻ
Aameen
Aameen
നേരിൽ കാണാത്തവരിൽ പോലും ഏറെ നൊമ്പരം ഉണ്ടാക്കിയ വിയോഗം ആയിരുന്നു മുഷ്താഖ് മോന്റെത് 😭😭😭
ഒരുപാട് ഉമ്മമാർക്ക് സ്വന്തം മോൻ യാത്രയായ വേദനയും പ്രാർത്ഥനയുമായിരുന്നു.... കണ്ണീരോടെ പലരും ഉസ്താദിനും കുടുംബത്തിനും ക്ഷമയ്ക്കായി ദുആ ചെയ്തു...
ഈ പാട്ട് കേട്ടപ്പോൾ ഹോസ്റ്റലിൽ എല്ലാവരും കണ്ണീരൊഴുക്കുകയായിരുന്നു....
വർഷങ്ങൾക്ക് ശേഷം ഇത് കേൾക്കുമ്പോൾ അന്നത്തെ അതെ ഫീലിങ്സ് 😭😭😭😭😭😭😭
യാ അല്ലാഹ് പൊന്നമ്മയ്ക്ക് ക്ഷമയും പൊന്നു മോന്റെ കൂടെ സ്വർഗ്ഗവും നൽകണേ അല്ലാഹ് 😭😭😭
പടച്ചോനേ... ഇങ്ങനെ ഒരു സങ്കടം ഇനി ആ മാതാപിതാക്കൾക് കൊടുക്കല്ലേ നാഥാ...🤲
Masha Allah super song
Nice voice
അല്ലാഹ് ആ പൊന്നു മോന്ക് സ്വർഗത്തിൽ പദവി ഉയർത്തി കൊടുത്ത് നാളെ മാതാപിതാക്കൾക് സ്വാർഗത്തിൽ കടക്കാൻ കാരണമാകട്ടെ ആമീൻ
ഹൃദയം കവർന്നു സൂപ്പർ song
ponn Mone Allaahu swargathilaakkatte aameeen
കണ്ണ് നിറയാതെ കേൾക്കാതെ വയ്യ തമ്പുരാനേ 😢😢
😅😅
Mashallah e പൊന്നു സഹോദരന് കബർ വിശാലമാകി കൊടുക്കാടെ ആമീൻ 🤲😔
റബ്ബേ ഈ മോന്റെ ഖബർ വെലിചമാക്കി കൊടുക്കണേ ആമീൻ
ഈ പാട്ട് കേൾക്കുമ്പോ കണ്ണ് നിറഞ്ഞ് പോകും. ആ മോന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ
അള്ളാഹു ആകുഞ്ഞിനെ സ്വർഗം നൽകുമാറാകട്ടെ അമീൻ
പാവം ഉസ്താദ് അള്ളാ...
ya allah ee muthindea kabar swargha poogavanamaakki kodkkanea rabbea usthadinum kudumbathinum nindea rahmatheakaneaaaa
അല്ലാഹുവെ നീ ഈൗ കുഞ്ഞിമോന്റെയ് കബർ വിശാലമാക്കണമേ അല്ലാഹുവെ 😪😪
Shameer dharimi usthad songs sooper voice masha allah
Allah ponnu monkk swarkam nalkaneee...... Aameen... Realyy sangadam vannu ee song kettappo
മാഷാ അളളാ
😢😢😢😢😢😢😢😢😢😢😢😢
ആ പൊന്നു മോന്റെ കൂടെ ഞങ്ങളെയും നീന്റെ സ്വർഗത്തിൽ എത്തിക്കണേ നാഥാ... ആമീൻ
ഇത്തരെ ചെറുപ്പത്തിലേ ഉസ്താദ്നെ വീട്ടു പോയിലെ ഉസ്താദിന് മോന്റെ ഉമ്മാക്കും allahu എല്ലായിപ്പോഴും സന്ദോഷവും സമാധാനവും allahu നൽകട്ടെ നൽകട്ടെ നൽകട്ടെ 🤲🤲
ഞങ്ങളുടെ കൂട്ടുകാരന് സ്വർഗം കൊടുകണേ നാഥാ😢😢😢
Avan namuk എല്ലാം ആയിരുന്നിലേ😢😢😢
മുഷ്ത്തകിന്.നീ സ്വാർഗം കൊടുത്തു അനുഗ്രഹിക്കണേ നാഥാ 🤲🏻🤲🏻
ആമീൻ
lShoukath Aliഅമീൻ
ആമീൻ
ഉസ്താദിന്റെ മകൻ ഫാറൂഖ് നഈമി ഉസ്താദിന്റെ സ്ഥാപനത്തിലായിരുന്നില്ലേ പഠിച്ചത്
👍👍👍
ആ പൊന്ന് മോന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ... ❤
അൽഹഠദൂലിലാഹ് ആമീൻ ഉസ്താദിൻറെ പോന്നു മോൻ ക്ക് കബർ സ്വർഗ്ഗമാക്കി കൊടുക്കട്ടെ ആമീൻ
എന്റെ അണ്ണച്ചി മരിച്ചു പോയി ദുആ ചെയ്യ് ഉസ്താദേ വെള്ളത്തിൽ വീണാണ്
ഉസ്താദിൻറെ പോന്നു മോൻ ക്ക് കബർ സ്വർഗ്ഗമാക്കി കൊടുക്കട്ടെ ആമീൻ
അല്ലാഹുവേ ഈ കുട്ടിക്ക് സ്വർഗം കൊടുക്കണമേ ആമീൻ
മനസ്സ് വിങ്ങുന്നു റബ്ബേ. ആ പൊന്നു മോനോടൊപ്പം നമ്മളെ എല്ലാവരെ യും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ അള്ളാഹ് 🤲
😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭🤲🤲🤲😭😭😭😭 അല്ലാഹുവേ.... ആ പൊന്നു മോന്റെ മാതാപിതാക്കളെയും ഈ പാപികളായ ഞങ്ങളെയും ആ കുഞ്ഞുമോൻ കൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ തമ്പുരാനേ ആമീൻ യാ റബ്ബൽ ആലമീൻ
അള്ളാ ഹൂവേ,ഈ, പാട് കെൾകൂബോൾ, കണ്ണ് നിറഞ്ഞു പോയി കുട്ടിയുടെ ഖബർ സ്വർണ്ണം കൊടുക്കട്ടെ ഉസ്താദിന് ഭാരൃകൂഠ, കുടുംബങ്ങൾക്കും സമാധാനം കോടൂകടെ ആമീൻ ആമീൻ ആമീൻ ആമീൻ
ya allah ..mushthaqinde veetkark ni sabur kshama kodukane.😢khair barkath sandosham samadanam nalgallha ..ameen
Aameen..
Aameen
പോന്നു മോൻ ക്ക് കബർ സ്വർഗ്ഗമാക്കി കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ,,, പാട്ട് കേൾക്കൂബോൾ, കണ്ണ് നിറഞ്ഞു
കരഞ്ഞു പോയ സോങ്
ആ പൊന്നു മോനോടൊപ്പം ഞങ്ങളെയും നിന്റെ സ്വർഗത്തിൽ കുട്ടണേ യാ അല്ലാഹ്.. 😥😥😥
😭😭😭🤲🤲മോന്റെ കൂടെ നമ്മളെയും സ്വർഗം ത്തിൽ കുട്ടനെ അല്ലാഹ് 🤲
allahuve mushtaqinu sugavum santhoshavum kodukkane ameen
Monte kabaril velichavum vishalathayum nirachu kodukaname allahuve Aameen ya rabble Aalameen
നമ്മളെഎല്ലാവരെയും ജന്നത്തുൽ ഫിറ്ത്തവസിൽ ഒരുമിച്ചുകൂട്ടട്ടെ ആമീൻ 🤲🤲🤲🤲🤲
ഈണതിൽ പോലും ആ ദുഃഖംത്തിലെ ക്ഷമ മുന്തി നില്കുന്നല്ലോ സുബ്ഹാനെ.മത പിതാക്കൾക്ക് സന്തോഷിക്കാൻ ഉള്ള മോനാക്കി നൽകണേ അള്ളാഹ്😭😭
ഈ പാട്ട് കണ്ണിരോടല്ലാതെ കേൾക്കാൻ കഴിയില്ല
Aameen Aameen ya rabbal Aalameen
എനിക്കും രണ്ട് കുട്ടികൾ മരിച്ചി ഇരികുന്ന അള്ളാഹു എല്ലാവർക്കും സ്വർഗം കെട്ടുകട്ടൊ ആമീൻ
Allahu mushthaqinte kabar vishalla makatte ameen
Faru2590 Fidha
Maryam Ameen
Maryam Ameen
Aaameeen
Ameen Ameen Ya Rabbal Alameen
അള്ളാഹു മോന് സ്വർഗം കൊടുക്കട്ടെ
Aameen
Aameen
ആമീൻ യ അല്ലാഹു
Masha Allah..
mushthak monu allahu sorgam kodukate e patu kelkumbol ullil oru vingal
Tears in my eyes ameen
allah mushthakkintae koodey swarkathil nee njangalem cherkkenameyy...
സഹിക്കാൻ പറ്റുന്നില്ല റബ്ബേ ഇത് കേൾക്കമ്പോൾ ഹബിന്റെ കൂ ടെ ആപോന്നു മോൻ സ്വാർഗം കൊടുക്കണേ അവന്റെ കൂ ടെ ആ മാ ദാ പി താ കൾ കും അവരുടെ കൂ ടെജ്ഞാ ങ്ങ ൾ കെ ല്ലാവര്കും...
Allah poruthu kodkatt e🤲🤲
Aameen................**
അല്ലാഹ് എന്റെ ഉസ്താതിന്റെ മകന്റെ ഖബർ അല്ലാഹ് വിശാല മാക്കി കൊടുക്കനെ അല്ലാഹ് 🤲🤲😥😥😥
😭😭😭😭😭😭😭😭😭
Perfect
valare vishamam thonni allahu anugrahikkatte vishamangal mattitharatte
chinju alathur
Ammu
അല്ലാഹു ആ പൊന്നുമോനെ സ്വർഗത്തിൽ ആക്കട്ടെ ആമീൻ
😢 ആമീൻ ആമീൻ ആമീൻ 🤲
മോനേ നീ ഭാഗ്യവാനാട ആ ഉപ്പയുടേയും ഉമ്മയുടേയും പ്രാർത്ഥന മതിയില്ലേ
Masha.allah. alhamdhulilla
Mashaallah
ഈ പാട്ട് കേട്ടാൽ കരയും സംശയമില്ല റബ്ബേ അപ്പോൾ മാതാപിതാക്കൾ kshema നൽകണേ അള്ളാഹു അല്ലാഹുവേ usthadinum കുടുംബത്തിനും സമാധാനം നൽകണേ അല്ലാഹ് ഈ പൊന്നുമോന് സ്വർഗം കൊടുക്കണേ അല്ലാഹ് ആമീൻ.
Padachone പൊന്നുമോന്റെ ഖബർ വിശാലമാക്കണേ 🤲🤲 🥺
Aameen
Kabr velichamaaki swargathilaakane Allah..... آمين يارب العالمين
Sahad,k🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭
aamen
അള്ളാഹു നമുടെ ശ്മയെ പരിശീ കാൻ തരുന്നശിക്ഷ യാണ് അതിമനോഹരം വേറെ ഗുണം അള്ളാഹു നൽക്കട്ടെ ആമീൻ
Aameen yarabbal Aalameen