ഉസ്താദും മക്കളും യാത്രക്കിടയിൽ ലൈവിൽ വന്നപ്പോൾ🌹 | വാഹനത്തിൽ മദ്ഹ് മാല | Noushad Baqavi Official

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Noushad Baqavi Official
    Welcome to the official TH-cam Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    #NoushadBaqavi #IslamicSpeech #LiveSpeech
    Subscribe to Noushad Baqavi Official TH-cam Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

ความคิดเห็น • 2K

  • @sabithahabeeb4014
    @sabithahabeeb4014 8 หลายเดือนก่อน +122

    ഉപ്പയെപോലെ ഉയർച്ചയിൽ എത്താനും ദീൻ സംരക്ഷിക്കുവാനും മക്കൾക്ക് തൗഫീഖ് നൽകണേ

  • @bqv2706
    @bqv2706 8 หลายเดือนก่อน +74

    കുഞ്ഞു മോന്റെ താളം പിടിച്ചുള്ള ആ കൊട്ട് വളരെ ഭംഗി ആയി തോന്നി 🎉🎉

  • @Bijumon-2962
    @Bijumon-2962 8 หลายเดือนก่อน +95

    മൂന്നു മക്കളും നാളത്തെ നൗഷാദ് ബാഖവിമാർ ആകട്ടെ mashaalkah🤲🏻🤲🏻🕋🕋

  • @shaikdawood8856
    @shaikdawood8856 8 หลายเดือนก่อน +77

    ഉസ്താദിനും കുടുബത്തിനും ഈ സന്തോഷം നില നിർത്തി കൊടുക്കട്ടെ ആമ്മീൻ

  • @ameensha8765
    @ameensha8765 4 หลายเดือนก่อน +6

    ഉസ്താദ്ന് കുടുംബ ത്തിന് ദീർഘായുസ്സ് ആരോഗ്യം നിലനിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ അള്ളാ

  • @shaheernjetteri6003
    @shaheernjetteri6003 8 หลายเดือนก่อน +80

    മാഷാ അല്ലാഹ്.... ഭാഗ്യം ചെയ്ത ഉപ്പയും മക്കളും... അല്ലാഹ് ആഫിയതുള്ള ദീർഘായുസ് നൽകണേ അല്ലാഹ്. ആമീൻ

    • @MuhammedSabith-vu7ou
      @MuhammedSabith-vu7ou 8 หลายเดือนก่อน

      മാഷാ അല്ലാഹ്

    • @sajnapt4187
      @sajnapt4187 7 หลายเดือนก่อน

      Aameen Aameen yaa rabhal aalameen,

  • @essavlog.
    @essavlog. 8 หลายเดือนก่อน +44

    ഉസ്താദിനെയും മക്കളെയും ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @mammasday5872
    @mammasday5872 8 หลายเดือนก่อน +506

    അൽഹംദുലില്ലാഹ് ഉസ്താദ്നും മക്കൾ ക്കും ദീർഘ ആയുസ്സും ആഫിയത്തും ഒരു പാട് കാലം ഈ സന്തോഷത്തോടെ ജീവിക്കാൻ അല്ലാ വിധി തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻എനിക്കും മക്കൾ കും വേണ്ടിയും എന്റെ ഭർത്താവ് മരിച്ചിട്ട് രണ്ട് മാസവും 6 ദിവസവും ആയി ഉസ്താദേ പ്രതേഗം ദുഃആ ചെയ്യണേ

    • @mohamedjowhar1684
      @mohamedjowhar1684 8 หลายเดือนก่อน +8

      ആമീൻ

    • @muhammedali1703
      @muhammedali1703 8 หลายเดือนก่อน +12

      മൂന്നാളും ഉസ്താദിന്റെ കുട്ടികളാണോ

    • @asiyatpasiya9305
      @asiyatpasiya9305 8 หลายเดือนก่อน +4

      ഉസ്താദിൻ്റമുത്തെമോനാണെമരിച്ചത്

    • @muhammedali1703
      @muhammedali1703 8 หลายเดือนก่อน

      @@asiyatpasiya9305 മരിച്ച മോൻ അതിലേതാ

    • @razackraihana4302
      @razackraihana4302 8 หลายเดือนก่อน +1

      ❤😂

  • @waseemvava6962
    @waseemvava6962 7 หลายเดือนก่อน +50

    ഉസ്താദിനും പൊന്ന് മക്കൾക്ക് എല്ലാവർക്കും പടച്ചവൻ ആയുസും ആരോഗ്യവും നൽകണേ അള്ളാ

  • @ubaidubbu6531
    @ubaidubbu6531 8 หลายเดือนก่อน +22

    Masha allah.... കേൾക്കാൻ എന്തൊരു രസമാ...കുഞ്ഞുമോന്റെ സോങ് പെരുത്ത് ഇഷ്ടപ്പെട്ടു.... നാളത്തെ മൂന്ന് ബാഖവികൾ ഉപ്പാന്റെ അതെ കഴിവ് കിട്ടട്ടെ ആമീൻ..... മക്കൾക്കും ഉസ്താദിനും ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ.. ആമീൻ

  • @user-op7em9wq9q
    @user-op7em9wq9q 8 หลายเดือนก่อน +60

    ഉസ്താദിനെയും മക്കളെയും കണ്ടപ്പോൾ മുഷ്ത്താഖ് മോനെ ഓർത്തു 🥹🥹🥹🥹😢.. അല്ലാഹ് ഞങ്ങളെ മുഷ്ത്താഖ് മോന്റെ bharzakiya ജീവിതം റാഹത്തിലാക്കണേ 🤲🤲🥹🥹🥹🥹🥹🥹.....

  • @abdullakuttymannarail1554
    @abdullakuttymannarail1554 7 หลายเดือนก่อน +27

    ഈ മധു ഗാനവും മധുര പ്രഭാഷണവുംസർവ്വശക്തൻ ആരോഗൃത്തോടെയും ദീർഘായുസ്സോടെയും നിലനിർത്തിതരട്ടെ!ആമീൻ!!

  • @sharafudheenkk6810
    @sharafudheenkk6810 8 หลายเดือนก่อน +135

    മാഷാ അള്ളാ എന്തു ഭംഗിയായി പാടി ഉസ്താദിനും മക്കൾക്കും ആരോഗ്യത്തോടുള്ള ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @siddhusiddhu4407
    @siddhusiddhu4407 8 หลายเดือนก่อน +5

    Masha allah ❤ഈ മൂന്ന് മക്കളും ഉസ്താദിന്റെ മക്കൾ ആവും ലേ...
    Masha allah...
    ആഫിയത്തും ദീർഘായുസും ആരോഗ്യവും അവർക്കും ഞങ്ങൾക്കും നൽകണേ യാ റഹ്‌മാനെ 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ

  • @Haris12879
    @Haris12879 8 หลายเดือนก่อน +11

    കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ഉപ്പാക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ

  • @IlliyasK-wx4zw
    @IlliyasK-wx4zw 8 หลายเดือนก่อน +30

    മാഷാഅല്ലാഹ്‌ .., മക്കൾ സലീഹീങ്ങൾ, ഹാഫിള് ആവാനും ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @saibunk7540
    @saibunk7540 8 หลายเดือนก่อน +40

    ഈ മക്കളെ കാണുമ്പോൾ മൂത്ത മോനെ ഓർമ്മ വന്നു... ആ പൊന്നു മോന് സ്വർഗ്ഗം കൊടുക്കണേ അള്ളാ.... മക്കൾക്ക് ഓർമ്മശക്തിയും ബുദ്ധിയും നൽകണേ അള്ളാ... ഇന്നത്തെ കാലത്ത് മക്കളെ നല്ല നിലയിൽ എത്തിക്കാൻ ഒരുപാട് പ്രയാസമാണ്.... ദീനീ ബോധമുള്ള മക്കളെ ഉണ്ടാക്കാൻ.... ഉസ്താദിന് സാധിക്കൂ

    • @Abicm9562
      @Abicm9562 8 หลายเดือนก่อน +5

      ആമീൻ എനിക്കുo ആ മോനെ ഓർമ വന്നു. ഞാൻ എന്റെ മക്കളോട് പറയുകയും ചെയ്തു

    • @shahalasherin1232
      @shahalasherin1232 8 หลายเดือนก่อน +1

      എനിക്കും

    • @Razraz432
      @Razraz432 8 หลายเดือนก่อน

      Anikkum Adyam Aa Monaya oorma vannath eppayum oorkkaarund

    • @rahiyanathrahiyanath
      @rahiyanathrahiyanath 8 หลายเดือนก่อน

      മാഷാഅല്ലാഹ്‌ എന്തൊരു. സന്തോഷം..

    • @sajnapt4187
      @sajnapt4187 7 หลายเดือนก่อน

      Anikkum

  • @ummerkhan786
    @ummerkhan786 8 หลายเดือนก่อน +47

    മക്കളുടെ കൂടെ മദ്ഹിന്റെ വരികൾ പാടി ആസ്വദിച്ചു പോവുന്ന മക്കളും ബാപ്പമാരും കുറവാരിക്കും മാഷാ അള്ളാഹ് ഉസ്താദിന്റെ ഓരോ വരികളും മുത്ത് നബി (സ) ചാരത്ത് എത്തിച്ചേരട്ടെ കൂടെ നമുക്ക് അവിടെ എത്താൻ റബ്ബ് തൗഫീഖ് ഏകട്ടെ

  • @famin6964
    @famin6964 5 หลายเดือนก่อน +10

    മാഷാ അള്ളാ ഉസ്താദിനും മക്കൾക്കും ആയുസ്സ് ആരോഗ്യം ഉണ്ടാവട്ടെ പാട്ട് എന്തൊരു ഭംഗി ചെറിയ മോനെ പാടിയത് അൽഹംദുലില്ലാ

  • @asifsr1237
    @asifsr1237 8 หลายเดือนก่อน +37

    എന്റെ ചക്കരെ പാട്ട് കേട്ട് ഞാൻ കരഞ്ഞു പോയി എന്റെ മക്കളെ അള്ളാഹു ദിർക്കായിസ് തരട്ടെ ഉസ്താദനും മക്കൾക്കും ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲🤲🤲😭😭

  • @subaidaik1872
    @subaidaik1872 8 หลายเดือนก่อน +31

    എനിക്ക് ഉംറക്ക് പോവാൻ ദുഹാ ചെയ്യണം ഉസ്താദ് 👏👏👏

  • @perfectonlinekodinhi9334
    @perfectonlinekodinhi9334 8 หลายเดือนก่อน +126

    മാഷാ അള്ളാഹ് ..... നന്നായി പാടി .... അള്ളാഹു അനുഗ്രഹിക്കട്ടെ .... ഉസ്താദിനെയും മക്കളെയും ....

    • @mhdrinshid3395
      @mhdrinshid3395 8 หลายเดือนก่อน

      ഉസ്താതെ നബർ ഒന്ന് തരുമോ ഒരു പാവം പെട്ട ഒരു സഹോദരിയെ ഉതാതിന്റെ സ്ഥപനത്തിക്ക് എടുക്ക മൊ കുറഞ്ഞ ഒരു പ്രയാസം ഉണ്ട്. കൂടുതൽ അറിയാൻ നമ്പർ തരുമൊ

  • @user-sg5sv2kd2o
    @user-sg5sv2kd2o 8 หลายเดือนก่อน +51

    ഉസ്താദിനുംകുടുംബത്തിനും ദിർഗായുസും ആരോഗ്യവും ആഫിയത്തും തരട്ടെ ആമീൻ 🤲🏻

  • @ihsanworld4717
    @ihsanworld4717 8 หลายเดือนก่อน +26

    മാഷാഅല്ലാഹ്‌ 👍🏻👍🏻🤲🏻🤲🏻🤲🏻 എന്തൊരു രസാ ഹബീബിൻ മദ്ഹും ഖുർആൻ പാരായണവും. മക്കളും ഉപ്പയും 💐💐💐കണ്ണിന് കുളിര്മയേകുന്ന നിമിഷങ്ങൾ 🥰

  • @rabeenavasrabeenavas4974
    @rabeenavasrabeenavas4974 8 หลายเดือนก่อน +18

    മാഷാഅല്ലാഹ്‌... നല്ല മക്കൾ..... ആഹിറത്തിലും ഉപകരിക്കട്ടെ.. ❤️❤️🌹🌹🌹

  • @subaidabeevi9996
    @subaidabeevi9996 8 หลายเดือนก่อน +81

    ഉസ്താദിനും മക്കൾക്കും വളരെ ഉന്നതിയിൽ എത്താൻ റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ

    • @AjmiChinnu-di5tw
      @AjmiChinnu-di5tw 8 หลายเดือนก่อน

      Ameen

    • @raheenamtp2227
      @raheenamtp2227 8 หลายเดือนก่อน

      ആമീൻ ആമീൻ 🤲🤲🤲

  • @suhrabiaravangara2605
    @suhrabiaravangara2605 8 หลายเดือนก่อน +36

    കേൾക്കുമ്പോ മനസ്സിനൊരു കുളിർമ മദീനയിൽ എത്തിയ ഫീൽ മദീനയിൽ എത്താൻ മോഹം കൂടി കൂടി വരിക കേക്കും തോറും masha allah

  • @umeranvary869
    @umeranvary869 8 หลายเดือนก่อน +49

    പടച്ച റബ്ബ് ഈ സന്തോഷ വും പ്രവാചകാനുരാഗവും എന്നെന്നും നിലനിർത്തട്ടെ

  • @mumthas22057__
    @mumthas22057__ 8 หลายเดือนก่อน +31

    ഉസ്താദിന്റെ കുഞ്ഞുമോൻ മാഷാഅല്ലാഹ്‌ 🥰 എല്ലാരും സൂപ്പറായി പാടി

  • @anuanynuz3742
    @anuanynuz3742 8 หลายเดือนก่อน +10

    മനസിൽ ഒരു പാട് വിഷമങ്ങൾ ഉണ്ട് ഉസ്ത്താദ് ദുആ യിൽ ഉൾപ്പെടുത്തണം🤲🤲🕋🕋🕋🕋

  • @Kunjappu-yy1lh
    @Kunjappu-yy1lh 8 หลายเดือนก่อน +152

    🥰 എന്റെ മോനെ കാണാൻ പൂതിയായി. ഉസ്താദും മക്കളും ഇങ്ങനെ പാടി പോയപ്പോൾ അവൻ ദർസിൽ നിന്ന് വന്നാൽ ഇങ്ങനെയൊക്കെ പാടി ഇരിക്കും എന്റെ മോൻ പഠിച്ച് നല്ല ഒരു പണ്ഡിതനാകാൻ ഉസ്താദ്‌ ദുആ ചെയ്യണം

    • @mubarakvm6408
      @mubarakvm6408 8 หลายเดือนก่อน

      Ameen

    • @sirajuneesasirajnuneesamgd
      @sirajuneesasirajnuneesamgd 8 หลายเดือนก่อน

      🤲🤲🤲🤲🤲🤲🕋🕋🕋🌹🌹🌹🌹🌹🌹🌹🌹🌹🌹r👌👌👌👌👌👌👌

    • @raneesk.v9449
      @raneesk.v9449 8 หลายเดือนก่อน

      ​@@mubarakvm6408p0🎉🎉7

    • @SHRvlog-fo4jc
      @SHRvlog-fo4jc 8 หลายเดือนก่อน

      Ameeen 🤲

    • @SHRvlog-fo4jc
      @SHRvlog-fo4jc 8 หลายเดือนก่อน +5

      എന്റെ മോൻ ഹുദവി കോഴ്സ് രണ്ടാം വർഷവിത്യാർത്ഥി ആണ് ഇപ്പോൾ അവൻ എന്തോ ഒരു പ്രയാസതിൽ പെട്ടു ഞാൻ ഇനി പോവില്ല പടിക്കില്ല എന്നൊക്കെ പറയാണ് എന്റെ പൊന്നു മോനെ സ്വാലിഹായ ഹുദവി ആവാൻ duhacheyanam😭😭😭😭😭

  • @muhammadshafip1204
    @muhammadshafip1204 8 หลายเดือนก่อน +116

    അള്ളാ ഹുവേ ഞങ്ങളുടെ ഉസ്താദിനും മുത്തുമണികൾക്കും ദീർഘായുസ് നൽകണേ അള്ളാഹ്

  • @nusrathkunjalavi
    @nusrathkunjalavi 8 หลายเดือนก่อน +114

    മാഷാഅല്ലാഹ്‌ എത്ര കേട്ടാലും മതി വരാത്ത മദ്ഹ് ഗീതം 🥰🥰🥰🥰👍👍👍👍

  • @faseenminhaj242
    @faseenminhaj242 8 หลายเดือนก่อน +7

    മാഷാ അല്ലാഹ് എന്തൊരു സന്തോഷം
    അള്ളാഹു ഉസ്താദിനും മക്കൾക്കും ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲🤲ആമീൻ

  • @Rockz174
    @Rockz174 8 หลายเดือนก่อน +4

    Insha allah ഞങ്ങളും കാണുകയാണ് ഉസ്താദിനെ jan 15 കാസറഗോഡ് ചൗകി ബദർ നഗറിൽ 👍

  • @nafeesaca928
    @nafeesaca928 8 หลายเดือนก่อน +25

    ماشاء الله ഉസ്താദും കുട്ടികളും പൊളിച്ചു തകർത്തു

  • @hasnamol6186
    @hasnamol6186 8 หลายเดือนก่อน +34

    അള്ളാഹ് ഉസ്താദിനും മക്കൾക്കും ആഫിയത്തും ധീർഗായുസും നൽകണേ 🤲ഉസ്താദിനൊപ്പം നന്നായി പാടി പൊന്നു മക്കൾ

  • @NoName-rj8je
    @NoName-rj8je 8 หลายเดือนก่อน +38

    ഉസ്താദ് ഭാഗ്യവാനാണ് ഉസ്താദ് ഉസ്താദിനും കുടുംബത്തിനും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ നൽകട്ടെ ആമീൻ

    • @fathimaatk5711
      @fathimaatk5711 8 หลายเดือนก่อน +1

      അൽഹ൦ദുലിലൢാഹ്

    • @fathimaatk5711
      @fathimaatk5711 8 หลายเดือนก่อน +2

      ഉസ്താദിനുകുടു൦ബതതിനു൦ആരോഗൃവു൦ദീ൪ഖായുസു൦നൽകട്ടെ ആമീൻ

    • @user-kz8ns3yr2o
      @user-kz8ns3yr2o 8 หลายเดือนก่อน

      Aameen

  • @CkmuhammadsinanSinan
    @CkmuhammadsinanSinan 8 หลายเดือนก่อน +12

    മാഷാ അല്ലാഹ് ഉസ്താദും മക്കളും നല്ല യാത്ര നല്ല പാട്ടു ❤ ഈ സഹോദരി യെയും ദുഹയിൽ ഉൾപെടുത്തണേ

  • @BestElectricals1
    @BestElectricals1 8 หลายเดือนก่อน +8

    അൽഹംദുലില്ലാഹ് ഉസ്താദിനും മക്കൾക്കും ദീർഘായുസ്സ് നൽകണേ റഹ്മാനെ

  • @MariyamMariyam-fg6yx
    @MariyamMariyam-fg6yx 8 หลายเดือนก่อน +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ മദീന എന്റെ ജീവൻ മദീന

  • @goldenbalasaba7385
    @goldenbalasaba7385 8 หลายเดือนก่อน +14

    മാഷാ അള്ളാ ❤ ഉസ്താദിനും മക്കൾക്കും ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ

  • @raheenapainatt4145
    @raheenapainatt4145 8 หลายเดือนก่อน +22

    അള്ളാഹു ആരോഗ്യവും ആയുസും ഉള്ള മക്കളാക്കിത്തീർക്കട്ടെ

  • @mr_media
    @mr_media 8 หลายเดือนก่อน +5

    Masha Allah ❤️‍🔥❤️‍🔥❤️‍🔥
    ഉസ്താദും മക്കളും 🫂🫂🫂
    💙💙💙👌🏻👌🏻👌🏻🤝🤝🤝

  • @sumusumi2028
    @sumusumi2028 8 หลายเดือนก่อน +12

    കറുപ്പ് കുപ്പായം ഇട്ട മോൻ പാടിയത് വളരെ ഇഷ്ടായി ❤️,, മാഷാ അല്ലാഹ് 🤲,,,,
    അള്ളാഹു നമ്മുടെ മക്കളെ സ്വാലിഹിങ്ങളിൽ ഉൾപെടുത്തട്ടെ,,, 😔🤲🤲,,,

  • @shahim1827
    @shahim1827 8 หลายเดือนก่อน +29

    മാഷാ അള്ളാഹ്..... ഉസ്താദിനും കുട്ടികൾക്കും കുടുംബത്തിനും അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ...... 🤲🏻🤲🏻🤲🏻മുസ്ഥാഖ് മോനെ ഓർമവന്നു..... മോനോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ വെച്ചു കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ... 🤲🏻

  • @suharasulaiman2664
    @suharasulaiman2664 8 หลายเดือนก่อน +72

    മാഷാഅല്ലാഹ്‌ ഉസ്താദേ ഈ സഹോദരിയേയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തുക ഭർത്താവിന്റെ അസുഖം പൂർണ്ണമായി മാറാനും കടങ്ങൾ വീടാനും മകളുടെ കല്ലിയാണം റാഹത്തായി കഴിയാനും പ്രത്യകം ദുആ ചെയ്യണേ

    • @fathimafida9063
      @fathimafida9063 8 หลายเดือนก่อน +1

      Ameen

    • @musthafakunhi7548
      @musthafakunhi7548 8 หลายเดือนก่อน +1

      ഇൻഷാ അള്ളാഹ അള്ളാഹു എല്ലാം സന്തോഷത്തോടെ ആക്കി തരുമാറാകട്ടെ 🤲🏻🤲🏻

  • @user-sp8sb8jm6q
    @user-sp8sb8jm6q 8 หลายเดือนก่อน +7

    മാഷാഅല്ലാഹ്‌. ഉസ്താദേ നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ. അള്ളാഹു നമ്മുടെ മക്കളെ പരലോകത്തേക്കുള്ള നിധികളിൽ ഉൾപെടുത്തട്ടെ 🤲

  • @salmanfarees7253
    @salmanfarees7253 8 หลายเดือนก่อน +4

    ഉസ്താദ് ഞങ്ങളെ മക്കളെ നല്ലേ നിലയിൽ എത്താൻ പ്രതേകം ദുഹാ ചെയ്യണം 🤲 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്

  • @user-gm1oh6ey2e
    @user-gm1oh6ey2e 8 หลายเดือนก่อน +9

    മാഷാഅല്ലാഹ്‌ എന്തൊരു രസമാ പാട്ട് കേൾക്കാൻ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻

  • @fathimafathima4717
    @fathimafathima4717 8 หลายเดือนก่อน +7

    മാഷാ അല്ലാഹ് എനിക്ക് ഏ റ്റ വും ഇഷ്ട്ട പെട്ടത് എന്റെ കുഞ്ഞു മോൻ പാടിയതാ എല്ലാരും പാടി ഓ തി അതൊക്കെ ഇഷ്ട പെട്ടു അവരത് കുറച്ചു പറയുക അല്ല പക്ഷെ മോനുസിന്റെ ഒന്നും കൂടി രസമായിരുന്നു 😭😭😭😭😭😭😭😭😭👍👍👍👍👍👍👍🌺🌺🌺🌺🌺🌺🌺

  • @muhammedfarhan2955
    @muhammedfarhan2955 8 หลายเดือนก่อน +7

    മാഷാ അല്ലാഹ് ഇത് കടപ്പോൾ മനസിന് വല്ലാത്ത സാദ്ധോഷം തോന്നി അൽഹംദുലില്ലാഹ് ഇത് പോലെ ഞങളുടെ മക്കൾക്കും പുന്നാര നബിയുടെ മദ്ഹ്ഹ് പാടാനും പറയാനുമുള്ള തൗഫീഖ് അള്ളാഹു ചെയുമാറാകട്ടെ ആമീൻ യ്യാ റബ്ബൽ ആലമീൻ

  • @aksanaja5469
    @aksanaja5469 8 หลายเดือนก่อน +8

    അൽഹംദുലില്ലാഹ് ആഫിയത്തുള്ള ദീർഗായുസ് കൊടുക്കട്ടെ ഉസ്താദിനും കുടുംബത്തിനും 🤲🏻🤲🏻🤲🏻🤲🏻

  • @shereedhac3262
    @shereedhac3262 8 หลายเดือนก่อน +7

    നല്ല രസണ്ട് മോന്റെ പാട്ടും താളം പിടിക്കലും. എല്ലാവരും നന്നായി പാടുന്നുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.

  • @rajilanahas5679
    @rajilanahas5679 8 หลายเดือนก่อน +5

    അസ്സലാമു അലൈകും ഉസ്താദും മക്കളുടെ ദുആയിൽ ഞങ്ങളെയും ഉൽപെടു ത്തനെ 🙏🙏🙏🙏🙏

  • @rishadpt2631
    @rishadpt2631 8 หลายเดือนก่อน +8

    Masha allah... ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തോടുള്ള ദീർഘായുസ് നൽകട്ടെ.. ആമീൻ 🤲🤲

  • @ഷാജി
    @ഷാജി 8 หลายเดือนก่อน +21

    മാഷാ അള്ളാഹ്. മക്കൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
    മോൻക്ക് നല്ല പനിയാണ്. ശിഫയാവാൻ ദുആ ചെയ്യണേ. എല്ലാവർക്കും ആഖിബത്ത് നന്നായി മരിക്കാൻ വേണ്ടിയും ദുആ ചെയ്യണേ

  • @Thasura530
    @Thasura530 8 หลายเดือนก่อน +19

    മാ ഷാ അള്ളാ കണ്ണിൽ അറിയാതെ നീർ കണമായി 💚💚💚 ഉസ്താദെ ദുആ ചെയ്യണേ ആഖിബത് നന്നാവാൻ 😥🤲🤲🤲

    • @asmapk7469
      @asmapk7469 8 หลายเดือนก่อน

      ഉസ്താതിനും കുടുംബണിനും ആഫിയതുള്ള ദിർഘായുസ്സ് നൽകട്ടെ

  • @rishadff6368
    @rishadff6368 8 หลายเดือนก่อน +3

    മാഷാഅല്ലാഹ്‌. അല്ലാഹുവേ ഉസ്താദിനും മകൾക്കും ആഫിയത്തും ള്ള ദീർഘായുസ് നൽകണേ അല്ലാഹ്.

  • @BismiBichi1
    @BismiBichi1 8 หลายเดือนก่อน +4

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് തീരരുതേ എന്ന് ആഗ്രഹിച്ചുപോയ്യ് ഉസ്താദിനു കുടുംബത്തിനും ആഫിയത്തും ദീർകയുസും നൽകട്ടെ ആമീൻ

  • @shamlahamza7938
    @shamlahamza7938 8 หลายเดือนก่อน +7

    മാ ഷാ അല്ലാഹ്.. അല്‍ ഹം ദു ലി ല്ലാ... പ്രിയ ഉസ്താദ്‌ നും പൊന്നു മക്കള്‍ ക്കും അല്ലാഹു നല്‍കിയ എല്ലാ അനുഗ്രഹങ്ങളും നില നിറുത്തി തരട്ടെ 🤲❤️ആ ഫി യ തോ ടെ യുള്ള ദീര്‍ഘ ആയുസ്സ് പ്രദാനം ചെയ്യട്ടെ 🤲💞🥰🥰🥰🥰

  • @nazilmp9546
    @nazilmp9546 8 หลายเดือนก่อน +27

    മാഷാ അല്ലാഹ്. ഉസ്താദേ എന്റെമോൻ ദർസിൽ പഠിക്കുന്നുണ്ട് ദുആ ചെയ്യണം ഓർമ ശക്തിയും സ്വാലിഹായ മക്കളായി valaranum🤲🤲

  • @raslarasla5182
    @raslarasla5182 8 หลายเดือนก่อน +6

    ഉസ്താദും പൊന്നു മക്കളും അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ പാട്ടുകൾ വളരെ മനോഹരം ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Haris12879
    @Haris12879 8 หลายเดือนก่อน +5

    ഉപ്പാക്കും മക്കൾക്കും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @momtalksanz
    @momtalksanz 7 หลายเดือนก่อน +2

    ആമീൻ.. മാഷാഅള്ളാഹ്‌.... ആരോഗ്യം.. ആഫിയതുള്ള സ്വാലിഹായ മക്കളാക്കി ഞങ്ങളുടെ മക്കളെ നീ നൽകണേ... നാഥാ.... പൊന്നു മക്കൾ ❤️❤️

  • @saeerkp3740
    @saeerkp3740 8 หลายเดือนก่อน +15

    മാഷാ അല്ലാഹ് 👌👌👌ഉപ്പയും മക്കളും spr ❤️❤️❤️❤️

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 8 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് സത്യത്തിൽ ഞാൻ ഇന്ന് രാവിലെ എന്ന് പറഞ്ഞാൽ സുബ്ഹിക്ക് മുസ്താക് മോനെ ചിന്തിച്ചു എന്നിട്ട് രണ്ട് വട്ടം ഞാൻ ആ പേര് പേര് പറഞ്ഞു നോക്കി നല്ല പേര് മനസ്സിൽ കരുതി ഇപ്പോൾ ഇതാ മാഷാ അല്ലാഹ് ഇവരെ കാണുന്നു ❤️മുസ്താക് അഹമ്മദ് എന്നാ പറഞ്ഞു നോക്കിയത് അള്ളാഹുവേ ആ പൊന്നു മോൻ സ്വർഗം കൊടുക്കണേ അല്ലാഹ് മരണപെട്ടു പോയവർക്കുംആമീൻ ഉസ്താദ് നിങ്ങളും മക്കൾസും ഞങ്ങൾക്ക് മക്ക മദീന പോകാൻ ദുആ ചെയ്യണേ 🤲

  • @shellunayyu4636
    @shellunayyu4636 8 หลายเดือนก่อน +10

    എനിക്കും എന്റെ കുടുംബതിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @sabisabisarafu6766
    @sabisabisarafu6766 8 หลายเดือนก่อน +4

    Masha allah ❤ഞാൻ ഒരുപാട് തവണ കേട്ട madhuh song....
    ഉസ്താദ് നെ യും കുടുംബ ത്തെയും ഒരു പാട് ഇഷ്ടം ഒരു കാലത്ത് ഉസ്താദ് ന്റെ വയള് കേൾക്കാൻ എത്ര ലോങ്ങ്‌ ആണെങ്കിലും ഞാനും എന്റെ ഫാമിലി യും ഉണ്ടാവും... എന്റെ ആൽബത്തിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട് ഉസ്താദ് ന്റെ pic അന്നത്തെ ആ സ്നേഹം ഇന്നും നിലനിക്കുന്നു.
    എന്നെയും ഫാമിലിയെയും ദുആയിൽ ഉൾപെടുത്തണേ.....❤❤❤❤

  • @salmanazar7462
    @salmanazar7462 8 หลายเดือนก่อน +9

    അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ 🤲❤എന്നും 🌹

  • @sufiyan.nbaqavi
    @sufiyan.nbaqavi 8 หลายเดือนก่อน +12

    അല്ലാഹ് ഈൗ മക്കളെയെല്ലാം സ്വാലിഹീങ്ങൾ ആക്കണേ റബ്ബേ

  • @jasnarasheed7728
    @jasnarasheed7728 8 หลายเดือนก่อน +26

    ഉസ്താദ് പ്രത്ത്യേകാ ദുആ ചെയ്യണേ മക്കൾ സ്വാലിഹായി കിട്ടാൻ പൊതു പരീക്ഷ യിൽ ജയിക്കാനും

  • @ajsalaju5647
    @ajsalaju5647 8 หลายเดือนก่อน +29

    മാഷാ അല്ലാഹ് ❤❤❤❤ ഉസ്താദിനെയും... കുട്ടികളെയും.. റബ്ബ് അനുഗ്രഹിക്കട്ടേ... أمين أمين يا رب العالمين 🤲🤲🤲🌹🌹🌹

    • @Rabeesworld
      @Rabeesworld 8 หลายเดือนก่อน

      Aameen❤❤

    • @abdulbasheer-ppottammal4825
      @abdulbasheer-ppottammal4825 8 หลายเดือนก่อน

      ഉസ്താദിന്നും കുട്ടികൾക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...ആമീൻ യാ റബ്ബിൽ ആലമീൻ

    • @vahabckd8383
      @vahabckd8383 8 หลายเดือนก่อน

      @@abdulbasheer-ppottammal4825 dhuhayil. Ulpeduthanam.usthadea

    • @maharoofp.m7755
      @maharoofp.m7755 3 หลายเดือนก่อน

      Ameen

  • @kadeejaummu4461
    @kadeejaummu4461 8 หลายเดือนก่อน +6

    ഉസ്താദിന് ഉസ്താദിന്റെ കുടുംബത്തിനും ദീർഘായുസ്സ് നൽകട്ടെ❤❤❤❤

  • @shaanibmshaanshaan2522
    @shaanibmshaanshaan2522 8 หลายเดือนก่อน +8

    🥰🥰🥰മാഷാ അള്ളാഹ്..മക്കൾക്കും ഉസ്താദിനും ഭാര്യക്കും എല്ലാവർക്കും ദീർഗായുസ്സും ആയിരാരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @safareenavassafareenavas3539
    @safareenavassafareenavas3539 8 หลายเดือนก่อน +33

    എത്രകേട്ടാലും മതിവരാത്ത മദ്ഹ് ഗാനം❤👍

  • @user-of3pw9in4i
    @user-of3pw9in4i 8 หลายเดือนก่อน +14

    മാഷാഅല്ലാഹ്‌ ഉസ്താദിന്റെ കുടുംബത്തിന് അള്ളാഹു ഹൈറും ബർകതും നൽകട്ടെ എന്നെയും കുടുംബത്തെ യും ദുആയിൽ ഉൾപ്പെടുത്ത

  • @user6883
    @user6883 8 หลายเดือนก่อน +5

    ഉസ്താദിനെയും മക്കളെയും നമ്മെ എല്ലാവരെയും അള്ളാഹു കാത്തുരക്ഷിക്കട്ടെ..ഡ്രൈവിങ്ങിൽ ശ്രദ്ധിക്കണേ

  • @user-lx9fk2yr5l
    @user-lx9fk2yr5l 8 หลายเดือนก่อน +4

    അല്ലാഹുവേ അൻവർ ഉസ്താദിനും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ

  • @lulumol6951
    @lulumol6951 8 หลายเดือนก่อน +6

    ❤ മാഷാ അല്ലാഹ്❤ അൽഹംദുലില്ലാഹ്❤ സൂപ്പർ മക്കളോസെ❤❤❤ ഉസ്താദും❤❤❤

  • @muhdrafi9046
    @muhdrafi9046 8 หลายเดือนก่อน +9

    ഉപ്പയും മക്കളും പൊളിച്ചു😊😊❤❤❤

  • @muhammednasih6964
    @muhammednasih6964 8 หลายเดือนก่อน +6

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ് 🤲🤲🤲. എല്ലാ ദുആ കളിലും ഞങ്ങളെയും ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🕋🕋🕋

  • @lailashahul7044
    @lailashahul7044 8 หลายเดือนก่อน +5

    ഉസ്താദ് ഭർത്താവിന്റെ സ്വഭാവം നല്ലതാക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദിന്റെ മക്കൾക്കും ഉസ്താദിനും ഉസ്താദിന്റെ മക്കൾക്കും ഉസ്താദിനും അല്ലാഹു തല കുടുംബത്തിനും ദീർഘായുസ്സ് തരട്ടെ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @footballcamping3440
    @footballcamping3440 8 หลายเดือนก่อน +5

    മനസ്സിൽ ഒരുപാട് സങ്കടം ഉണ്ടായിരുന്നു, ഉസ്താദ്, മക്കളുടെ മദ്ഹ് കേട്ടപ്പോൾ സങ്കടം സന്തോഷം ആയി 👍👌

  • @Zeenath-dj2mc
    @Zeenath-dj2mc 8 หลายเดือนก่อน +1

    اَلْحَمْدُاللّٰه اَلْحَمْدُاللّٰه ثُمَّ اَلْحَمْدُاللّٰه 🤲🏻✨ مَاشآءَاللّٰه تَبٰارَكَ اللّٰه 🌹✨🌹 എന്ത് രസമാണ് നീ എൻ മദീന.....ഉസ്താദേ മുത്ത് ഹബീബിൻ്റെﷺ🤍💚✨ കൊട്ടാരത്തിൻ്റെ Madh-h കേട്ടത് മുതല് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രക്കും 👌🏻👌🏻👍🏻👍🏻👍🏻😰😰😭😭 എൻ്റെ പുന്നാര ഹബീബ്ﷺ🤍💚 വെള്ള കൊട്ടാരം നേരിൽ കാണാൻ അല്ലാഹുവിൻ്റെ തൗഫീഖ്ന് ദുആ ചെയ്യണേ ഉസ്താദ് 🤲🏻... അല്ലാഹുവേ ഉസ്താദിന്നും പൊന്നു മക്കൾക്കും ഭാര്യക്കും നിൻ്റെ കാവൽ എന്നും എപ്പോഴും ഉണ്ടാവനെ🤲🏻 അല്ലാഹുവേ നിൻ്റെ ത്വാഹതിലായുള്ള ദീർഘായുസ്സ് നൽകണേ റഹ്മാനെ 🤲🏻😰✨ അല്ലാഹുവേ ഉസ്താദിൻ്റെയും പൊന്നു മക്കളുടെയും സ്വര മാധുര്യം എന്നും നിലനിർത്തനെ റഹ്മാനെ 🤲🏻🤲🏻😰✨🌹

  • @MariyamMariyam-fg6yx
    @MariyamMariyam-fg6yx 8 หลายเดือนก่อน +4

    മാഷാ അല്ലാഹ് ഉസ്താദിനു മക്കൾക്കും ദീർഘായുസ്സും ആരോഗ്യം ആഫിയത്തും അള്ളാഹു നൽകട്ടെ. എന്റെ മരണ സമയം എന്നെ മദീനയിൽ എത്തിക്കാൻ ദുആ ചെയ്യണേ

  • @naskottakkal
    @naskottakkal 8 หลายเดือนก่อน +6

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ മരണപ്പെട്ട മാതാപിതാക്കളുടെ പരലോക വിജയത്തിനും ദുആ ചെയ്യണേ ഉസ്താദിനും മക്കൾക്കും അല്ലാഹു ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ

  • @shemikadoor
    @shemikadoor 8 หลายเดือนก่อน +5

    എല്ലാവരും പാടുന്നുണ്ട്. എങ്കിലും,മിസ്ഹബ് മോന് പാടാൻ ഒരു പടി മുന്നിലാണ്..ما شاء الله🥰
    😍✨️✨️✨️✨️

  • @kunjolktkl7314
    @kunjolktkl7314 8 หลายเดือนก่อน +2

    ആമീൻ ഉസ്താദെ ഒരു പാട് ഹലാലായ മുറാദ് ഉണ്ട് എല്ലാം ഹാസിലാവാൻ ദുഹാ ചെയ്യണം😢😢😢😢😢 ഞാൻ മക്ക മദീനയിൽ എത്താനും മുത്ത് റസൂലുളളാ ൻറ റൗളാശരീഫ് കാണാനും എൻറ്റെ സകടം പറയാനും പൃതേഗം ദുഹാ ചെയ്യണം😢😢

  • @sareenavp3810
    @sareenavp3810 7 หลายเดือนก่อน +3

    മാഷാഅല്ലാഹ്‌ നാളെത്തെ ബഖവി മാർ 🤲🏼🤲🏼

  • @SabithAbdullah-zj3od
    @SabithAbdullah-zj3od 8 หลายเดือนก่อน +4

    Maa shaa Allaah. എത്ര കേട്ടാലും മതി യാവുകയില്ല

  • @rasheedaanvarudeen4180
    @rasheedaanvarudeen4180 8 หลายเดือนก่อน +9

    അൽഹംദുലില്ലാ മാഷാഅള്ളാ ഉസ്താദ് എൻറെ കുടുംബത്തെയും ദുആയിൽഉൾപ്പെടുത്തണം ഉസ്താദ്

  • @amalshan1895
    @amalshan1895 8 หลายเดือนก่อน +4

    പാവങ്ങൾക്കുമാശ്രയമായ ആശ്രയമായ usthadinum കുടുംബത്തിനും അല്ലാഹുസുബാഹാനഴുവത്താല
    ദീർഘായുസ്നൽകി അനുഗ്രഹിക്കണേ അല്ലാഹ് ആമീൻ

  • @bismistitchworld7737
    @bismistitchworld7737 8 หลายเดือนก่อน +4

    മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് ഉസ്താതിന്റെയും മക്കളുടെയും ഹബീബിനോടുള്ള ഈ ഇഷ്‌ക് ഈ അനുരാഗം അങ്ങ് ആഖിറം വരെ എത്തിക്കണേ അള്ളാഹ് 🤲🤲🤲

  • @muhammedhishan2089
    @muhammedhishan2089 8 หลายเดือนก่อน +1

    ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ ദീര്ഗായുസും ആരോഗ്യം ആഫിയത്തും nalkane

  • @rabiyatp2279
    @rabiyatp2279 8 หลายเดือนก่อน +12

    മാഷാ അള്ളാഹ് എന്ദ് രസാ ഉസ്താദും മക്കളും കേട്ടാലും കേട്ടാലും കൊതി തീരാത്ത ഖുർആൻ ആയത്തുകൾ മദ്ഹ് ഗാനങ്ങളും ആഫിയത്തും ദീർഘായുസ് നൽകനെ അള്ളാഹ് 🤲🏻🤲🏻

  • @razalrichu8374
    @razalrichu8374 8 หลายเดือนก่อน +23

    മാഷാഅല്ലാഹ്‌, ഉസ്താദിനും മക്കൾക്കും അസ്സലാമുഅലൈക്കും 👍🏻

  • @user-qu2rv4tk4u
    @user-qu2rv4tk4u 8 หลายเดือนก่อน +22

    Mashaslla❤
    Ente കുടുംബത്തെയും ദുഹയിൽ ഉൾപ്ഡുതനെ ഉസ്താദ്
    എനിക്. 3 അങ്കുട്ടികളാപ്
    നല്ല മക്കൾ അവൻ പ്രാർത്ഥിക്കണം

  • @bismistitchworld7737
    @bismistitchworld7737 8 หลายเดือนก่อน +10

    എത്ര നല്ല സുന്തര മായ യാത്ര സഫലീഗരിക്കണേ അള്ളാഹ് 🤲🤲

  • @salmanazar7462
    @salmanazar7462 8 หลายเดือนก่อน +15

    മക്കൾക്കും കുടുംബത്തിനും അള്ളാഹു ആഫിയത്തതുള്ള ദീർകായുസ് നല്കുമാറഗട്ടെ.. ആമീൻ 🤲🤲🌹