വെറും 2000 രൂപയ്ക്ക് കാറിന് പെയിന്റ് അടിച്ചു/Car Full Body Painting Only 2000 Rs!!!

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 72

  • @al-ameenak955
    @al-ameenak955 ปีที่แล้ว +33

    ബ്രോ ചെയ്ത ധൈര്യത്തിൽ ഞാനും വാങ്ങി ഗൺ
    എന്റെ സ്വിഫ്റ്റിന്റെ പണി തുടങ്ങാൻ പോകുന്നു
    മാർച്ചിൽ ടെസ്റ്റ്
    പ്രചോദനം തന്നതിന് നന്ദി
    സൂപ്പർ വീഡിയോ
    പാവപ്പെട്ടവർക്കും ജീവിക്കേണ്ടേ താങ്ക്യൂ ബ്രോ

  • @MubashirKK
    @MubashirKK 6 ชั่วโมงที่ผ่านมา +1

    ഞാൻ എൻ്റെ രണ്ട് സ്കൂട്ടറിൽ ഇത് പോലെ അടിച്ചിരുന്നു. 11 മാസം കഴിഞ്ഞു. ഒരു കുഴപ്പവും ഇല്ല. ഞാൻ ഡെലിവറിക്ക് പോകുന്നതാണ് അത് കൊണ്ട് വണ്ടി നല്ലരീതിയിൽ വെയിലും മഴയും കൊള്ളുന്നുണ്ട്. ഒരു പ്രശ്നവും ഇല്ല😊

  • @ShibuShanmughan-cr9lc
    @ShibuShanmughan-cr9lc หลายเดือนก่อน +5

    എന്തായാലും ഏതെങ്കിലും ഒരു വർഷോപ്പ് മേശിരിക്ക് ഈ വാഹനം അടിക്കാൻ ഭാഗ്യം ഉണ്ടായി കാണും അത് ഉറപ്പാണ് 😄 ഇത്രയും നല്ല അറിവ് ഞങ്ങൾക്ക് പറഞ്ഞു തന്നതിന് നന്ദി 😄 എല്ലാം അറിയുന്ന വർക്ക് വരെ അബദ്ധം പറ്റുന്നു പിന്നെ ആണ് 1600 രൂപയ്ക്ക് എന്ത് പെയിൻറിംഗ് ആണ് ചെയ്തത് 1 ലിറ്റർ thinner 500 രൂപ Tape 100 രൂപ ps 500 രൂപ NC thinner 250 രൂപ ഇപ്പോള് തന്നെ 1350 തന്നെ ആയി പിന്നെ എന്തല്ലാം കാര്യങ്ങൾ ഉണ്ട് അത് കഴിഞ്ഞ് പെയിന്റ് clear Hardener,😄 1600 രൂപയ്ക്ക് ഇനാമൽ പെയിൻറ് ആയിരിക്കും

  • @soorajc9156
    @soorajc9156 ปีที่แล้ว +8

    Broh first ula caryam nigal primer adichitila piney nigal direct paint loot new paid adikan cheythe ath kurach dhivasam kazijall polinj porum cheyum.. ethu paniyum eduth nokumbole athinte kashtapad ariyolu..brh primerum paintum clrum athilek avishaym ula tinnerum elam onu vaghich nok apo paintinte rate kelkumbo thane kandam vazii odikolum..

  • @shibimanikkuttan9691
    @shibimanikkuttan9691 14 วันที่ผ่านมา +1

    സുഹൃത്തുക്കളെ നിങ്ങൾ ആരും ഈ അബദ്ധം കാണിക്കരുത് ഞാൻ ഒരു വാഹനം പെയിന്റ് ചെയ്യുന്ന ആൾ ആണ് ആ ഗൺ ഉപയോഗിച്ച് പെയിന്റ് ചെയ്താൽ നിങ്ങളുടെ വണ്ടിയുടെ ഫിനിഷിങ്ങ് നഷ്ടപെടും പിന്നീട് ഒന്നും ചെയ്യാൻ പറ്റില്ല ചെലവ് ചുരുക്കുകയാണെങ്കിൽ തൽക്കാലം ടച്ചിങ്ങ് പോളീഷ് ചെയ്താൽ മതിയാകും👍🏻

  • @naturelover-id9vb
    @naturelover-id9vb 2 หลายเดือนก่อน +10

    ആ 25000,30000,40000 ഒക്കെ വാങ്ങുന്ന കുറച്ചു ടീംസ് ആണ് ഇതിൽ നെഗറ്റീവ് കമെന്റ് ഇടുന്നത് ലെവരെ നോട്ട് ചെയ്തു വെച്ചോ 😂

  • @arundx12
    @arundx12 2 หลายเดือนก่อน +5

    കാർ പെയിന്റിംഗ് കുറേ കാര്യങ്ങൾ പഠിക്കാനുണ്ട്,ഇത്‌ വെയിലത്തും മഴയത്തും ഓടുന്നതല്ലേ ഇത്ര simple ആയി കാണരുത്. ഒരു കാറിന്റെ ഭംഗി അതിന്റെ പെയിന്റിംഗ് തന്നെ ആണ്

    • @naturelover-id9vb
      @naturelover-id9vb 2 หลายเดือนก่อน

      അതെന്താ നിങ്ങൾ അടിചാലെ പെയിന്റ് നിക്കതുള്ളൊ 😂 25000, 30000, 40000 ഒക്കെ ചോയ്ക്കുമ്പോ ഓർക്കണം 🥴

    • @ShibuShanmughan-cr9lc
      @ShibuShanmughan-cr9lc หลายเดือนก่อน

      ജോലിയെക്കുറിച്ച് കുറച്ചെങ്കിലും അറിവ് ഉള്ളവരോട് പറഞ്ഞാൻ അവർക്ക് മനസ്സിലാകും

    • @santopanengadan5257
      @santopanengadan5257 27 วันที่ผ่านมา

      ​@@ShibuShanmughan-cr9lc👍

  • @bijufrijus960
    @bijufrijus960 2 ปีที่แล้ว +4

    അഭിനന്ദനങ്ങൾ ...

  • @ranjitallu4493
    @ranjitallu4493 2 หลายเดือนก่อน +2

    ഏത് bussinussനും ഒരു മറയുണ്ട് ഓരോ റേറ്റ് പറയുമ്പോളും അതിന്‍െ തായ qality ആയിരിക്കും last 15 ന് ചെയ്താലും 3 dy മെനക്കേടുണ്ട് 2 പണിക്കാര്‍ 4500..5000 meteriyal 3000 കരണ്ട് വാടക 1000 ബാക്കി 6000 ഒരു സ്ഥാപനം നടത്തുന്നതിനനുസരിച്ച് ലാഭമില്ല 4 dy പണിയില്ലെങ്കില്‍ പിന്നേം 3g

    • @divinefoundationcharitable410
      @divinefoundationcharitable410 หลายเดือนก่อน +1

      കാർ പൈന്റർ ആണല്ലേ ?

    • @sunils9599
      @sunils9599 หลายเดือนก่อน +1

      ഒരു വണ്ടിമാത്രമാണോ പെയിൻ്റ് അടിക്കാൻ വരുന്നത്

  • @vishnudath4866
    @vishnudath4866 ปีที่แล้ว +3

    Eane shift 3000 nu adichu tharumo

  • @Candygreen46
    @Candygreen46 4 หลายเดือนก่อน +3

    പെയിൻ്റിംഗ് എളുപ്പമുള്ള ജോലിയല്ല. പെയിൻ്റിംഗ് ഒരു കലയാണ്😅

  • @hameedbarikad
    @hameedbarikad 6 วันที่ผ่านมา

    Swift ഒരു കോട്ട് white metalic മുഴുവനായി അടിക്കാൻ എത്ര paint വേണം.എന്തെക്കെ

  • @venugopalkp6710
    @venugopalkp6710 28 วันที่ผ่านมา

    You are brave. Congrats

  • @shaluhame4060
    @shaluhame4060 7 หลายเดือนก่อน +1

    ഏത് കമ്പനി മെഷീൻ ആണ് ഇത്

  • @Shahadism57
    @Shahadism57 7 หลายเดือนก่อน

    Ente vandi linea anu.njanum ithu kandu adikkan povanu.pani palathirunnal mathiyayitunnu

  • @anupkurian7390
    @anupkurian7390 5 หลายเดือนก่อน

    Clear coatum koodi paint cheyyamayirunnu bro.

  • @albinbabuerimattathil2967
    @albinbabuerimattathil2967 ปีที่แล้ว +1

    Paintinte name enthaa

  • @SumeshcrSumeshcr
    @SumeshcrSumeshcr 4 หลายเดือนก่อน +8

    1000രൂപക്കും അടിക്കാം മാഷേ പക്ഷെ ആ കാർ കൊടുക്കുമ്പോ വിലയിൽ ഒരുപാടു വെത്യാസം വരും 😊

    • @naturelover-id9vb
      @naturelover-id9vb 2 หลายเดือนก่อน +2

      കൊടുക്കുന്നില്ലലോ മാഷേ 😂 അവർ ഉപയോഗിക്കുകയാണെങ്കിലോ കുറെ ഓടി കഴിഞ്ഞു മുതലാക്കി കഴിഞ്ഞു വണ്ടി കൊടുത്താൽ പോരെ

    • @DrJoker-ms4ok
      @DrJoker-ms4ok หลายเดือนก่อน

      Pinne bumber Maran ake 2000 rs ullu 😂

    • @ShibuShanmughan-cr9lc
      @ShibuShanmughan-cr9lc หลายเดือนก่อน

      പുള്ളിയുടെ വിചാരം പെയിൻറ് ചുമ്മാതെ അങ്ങിനെ അങ്ങ് അടിക്കാൻ പറ്റുമെന്നാണ് സൂപ്പർ ഫിനിഷിംഗ് ആയിരിക്കും 2000 രൂപ യുടെ പെയിൻറിംഗ്, 😄

  • @musicmedia1237
    @musicmedia1237 ปีที่แล้ว +1

    Kollam super

  • @lifeisspecial7664
    @lifeisspecial7664 4 หลายเดือนก่อน

    Spray mission name

  • @pathanamthittakaran81
    @pathanamthittakaran81 23 วันที่ผ่านมา

    അത്യാവശ്യം പുട്ടി അടിക്കാൻ കൂടി പഠിച്ചാൽ പിന്നെ എല്ലാം ഓക്കേ എനിക്ക് ഇതുപോലെ ചെയ്യാൻ താല്പര്യം വന്നു 👍

  • @anoopissacissac1985
    @anoopissacissac1985 9 หลายเดือนก่อน +1

    Supper

  • @EldhoseV
    @EldhoseV 24 วันที่ผ่านมา

    പൊളിച്ചു

  • @aneeshfrancis9369
    @aneeshfrancis9369 ปีที่แล้ว

    Machine te brand um model um parayamo

  • @navamijijeesh1466
    @navamijijeesh1466 3 หลายเดือนก่อน

    സൂപ്പർ

  • @nithinp2607
    @nithinp2607 2 หลายเดือนก่อน +1

    150 rupayde polish cheythal ithilum nalathayirunu. Parayunath elam pottatharam aanu

  • @loversgodscountry8062
    @loversgodscountry8062 2 ปีที่แล้ว

    Super👍👍👍👍

  • @Moitu123Kgd
    @Moitu123Kgd 3 หลายเดือนก่อน +2

    ഒരു തെറ്റിദ്ധാരണയും ഇല്ല പ്രഫഷണൽ പൈൻ്റർമാർ ഗാരേജിൽ ചെയ്യുന്നതും എക്സ്പീരിയൻസില്ലാത്തവർ ചെയ്യുന്നതും ആനയും അണ്ണാനും പോലെ വിത്യാസം ഉണ്ട് ആകെ ഒരു കോട്ട് പെയ്ൻ്റ് അടിച്ചിട്ട് വിജയിച്ചു എന്ന് പറഞ്ഞ് അഭിമാനിക്കുന്ന നിങ്ങളെ എത്ര പുകഴ്ത്തിയാലും അതികമാകില്ല

    • @ShibuShanmughan-cr9lc
      @ShibuShanmughan-cr9lc หลายเดือนก่อน

      അറിവ് ഇല്ലായ്മ കംപ്രസ്സർ കാണുമ്പോൾ അറിയാം എത്ര മാത്രം ശരിയായ രീതിയിൽ ഉണ്ടന്ന് 😄

  • @Moitu123Kgd
    @Moitu123Kgd 3 หลายเดือนก่อน +1

    ഹാർഡ്നർ തിളക്കം കിട്ടാനല്ല ഉപയോഗിക്കുന്നത് പെയ്ൻ്റ് അടിക്കും എന്നല്ലാതെ ഒന്നുമറിയില്ലല്ലേ

  • @CelineRoy-o6b
    @CelineRoy-o6b หลายเดือนก่อน

    Aiyoo😂 ente gathi kedinu ee video kandu poyi.. Papper scrach illathe paint adichekkanu.. Basic polum ariyathe thalam pottikanu..

  • @faisufaiz1511
    @faisufaiz1511 4 หลายเดือนก่อน +1

    😂 ആ വണ്ടി ഒന്ന് കാണാൻ പറ്റോ..

    • @ShibuShanmughan-cr9lc
      @ShibuShanmughan-cr9lc หลายเดือนก่อน

      അത് കൊളമായി കാണും 😄

  • @aneesvlog8278
    @aneesvlog8278 2 หลายเดือนก่อน

    ഞാനടിച്ചിട്ടുണ്ട്

  • @anoopissacissac1985
    @anoopissacissac1985 9 หลายเดือนก่อน +2

    എന്റെ കാറിനും അടിക്കുവാൻ പോകുന്നു

    • @nidhink8960
      @nidhink8960 7 หลายเดือนก่อน

      Contact number pls

  • @arjunrajcalicut4999
    @arjunrajcalicut4999 2 ปีที่แล้ว

    Jeep ne oke adich tharooo achoooooo

  • @sivanparvathisankaran1046
    @sivanparvathisankaran1046 6 หลายเดือนก่อน +3

    പൈൻ്റർമാരു അപ്പോ ആളെ പറ്റിക്കുകയാണല്ലെ

    • @muhammedrishad8230
      @muhammedrishad8230 5 หลายเดือนก่อน +5

      ഞാനും ഒരു സ്കൂട്ടിക് അടിച്ചതാ വീട്ടിൽ കംപ്രസർ ഉണ്ട് ഇതുപോലെ അല്ലാ ശരിക പെയിൻറ് എനിക്ക് സുസുക്കി ആക്സസ് നു അടിക്കാൻ സാധനങ്ങൾ മാത്രം 2000 നു മുകളിൽ ആയി നല്ല ഫിനിഷ് കിട്ടാൻ ആദ്യം സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരച്ച് വൃത്തി ആക്കണം അല്ലേൽ പെയിൻറ് പിടിക്കില്ല . പിന്നെ ബോഡിയിൽ ടെന്റ് ഉണ്ടാവും പുട്ടി ഇടണം അത് ഉണങ്ങിയത് അത് ഉരച്ച് ക്ലിയർ ചെയ്യണം പിന്നെ പ്രൈമർ അടിക്കണം ബോഡി ഒരു ഷേപ്പിൽ കൊണ്ട് വരാൻ തന്നെ നല്ല പണി ആണ് ഇദ്ദേഹം പെയിൻറ് മാത്രം ആണ് അടിച്ചത് , പ്രൈമർ, പെയിൻറ് ഒരു രണ്ട് കോട്ട് അത് കയിഞ്ഞ് ക്ലിയർ അതും മിനിമം 2 കോട്ട് വേണ്ടിവരും ഇതിനൊക്കെ ക്ലിയർ കോട്ട് എല്ലാം അടിക്കാൻ ഗൺ തന്നെ വേറെ വേണം അറിയാത്തവർ അടിച്ചാൽ ഒലിച്ചിറങ്ങും നല്ല മെനക്കെട്ട് പണിയാണ് ഞാൻ പേയിൻറർ എല്ലാ ഒരു ഡ്രൈവർ ആണ്. ഒരു ബൈക്ക് പെയിൻറ് ചെയ്യാൻ ഉള്ള സാധനങ്ങളുടെ വില ഒന്ന് ഒരു auto paint വിൽക്കുന്ന ഷോപ്പിൽ എന്ന്വേഷിച്ചാൽ അറിയാൻ പറ്റും . ഇനി പെയിൻറ് പണി കാണാൻ ഒരു പെയിൻറ് ഷോപ്പിൽ പോയി നോക്കിയാൽ മനസ്സിലാവും അതിന്റെ ബുദ്ധിമുട്ട് 👍🏻 വീട്ടിലെ കസേരയും ഗേറ്റും പെയിൻറ് ചെയ്യുന്ന പോലെ എല്ലാ auto paint

    • @ShibuShanmughan-cr9lc
      @ShibuShanmughan-cr9lc หลายเดือนก่อน

      @@muhammedrishad8230 ഇതൊക്കെ ആർക്കും ഒന്നും അറിയാതെ പറയുന്ന കാര്യങ്ങൾ പണി എടുത്താണ് കൂലി വാങ്ങുന്നത് ചുമ്മാതെ ആരും പൈസ വാങ്ങുന്നില്ല

  • @YashidAmeen
    @YashidAmeen 5 หลายเดือนก่อน

    2000 രൂപക്ക് സ്വന്തം പെയിന്റ് അടിച്ച് 50000 രൂപയുടെ പണി കിട്ടു ക ഇല്ലായിരിക്കും😂

  • @BijuB-s7e
    @BijuB-s7e 3 หลายเดือนก่อน +2

    എൻ്റെ പൊന്ന് സുഹ്യത്തേ നിങ്ങൾ ഒരു പുല്ലും അറിയില്ല

  • @AJITHKUMAR-ix1tq
    @AJITHKUMAR-ix1tq 8 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @nisark111
    @nisark111 ปีที่แล้ว +2

    നിങ്ങടെ ഫോൺ നമ്പർ തരുമൊ

  • @vpmvpm1787
    @vpmvpm1787 หลายเดือนก่อน

    ചേട്ടൻ്റെ നമ്പർ തരോ

  • @abhilashrahul6475
    @abhilashrahul6475 5 หลายเดือนก่อน

    പെയിന്റിംഗ് ഒരു കലയാണ് അതറിയാത്തവർ ചെയ്‌താൽ കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയത് പോലെയാകും.

    • @vishnuvipin9272
      @vishnuvipin9272 5 หลายเดือนก่อน +4

      സഹോദരാ ആരും ഒന്നും പഠിച്ചിട്ടല്ല വരുന്നത് ഇതുപോലെ തന്നെയാണ് എല്ലാം പഠിക്കുന്നത്🙏🏽

  • @pranavkumar1604
    @pranavkumar1604 3 หลายเดือนก่อน

    Chupper😂😂😂😂

  • @the_spray_gunner___
    @the_spray_gunner___ 8 หลายเดือนก่อน +1

    Supper 😏👎

  • @baskaran_thambi_123
    @baskaran_thambi_123 6 หลายเดือนก่อน +4

    Ee പൊട്ടൻ ഇതെന്തൊക്കെയാ ചെയ്യുന്നേ.
    ഇദൊക്കെ ഒരു ആഴ്ച കാണും അധ് കഴിഞ്ഞ കാണാം വണ്ടീടെ കോലം.

    • @muhammedrishad8230
      @muhammedrishad8230 5 หลายเดือนก่อน

      💯😂

    • @naturelover-id9vb
      @naturelover-id9vb 2 หลายเดือนก่อน

      ഓ ശെരി പൈന്റർ മാമ 😂

    • @JithuVargheese-mr1ii
      @JithuVargheese-mr1ii หลายเดือนก่อน

      ടെസ്റ്റ് കിട്ടിയാൽ പോരെ

  • @fbrowning7246
    @fbrowning7246 2 ปีที่แล้ว

    ρɾσɱσʂɱ 😄

  • @salihcksalihck5012
    @salihcksalihck5012 2 ปีที่แล้ว

    Clear adichikka brwo

  • @JaseemJasi1
    @JaseemJasi1 ปีที่แล้ว

    😂

  • @mollylukose6048
    @mollylukose6048 9 หลายเดือนก่อน

    CONTACT NO... THARU

  • @LiniKM
    @LiniKM 2 หลายเดือนก่อน

    Get lost

  • @0487265124
    @0487265124 9 หลายเดือนก่อน

    ക്ലിയർ കോട്ടു അടികുന്നില്ലേ