ഭസ്ത്രിക പ്രാണായാം ചെയ്യാം /How to do bhastrika pranayam..

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 208

  • @amalapaul5222
    @amalapaul5222 4 ปีที่แล้ว +36

    Corona വ്യാപിക്കുന്ന സമയത്ത് ഇതേപോലെ വ്യായാമ മുറകൾ വളരെ നല്ലതാണ്... .. oxygen supply കൂടും...അതുപോലെ ശ്വാസകോശ പ്രവർത്തനം വളരെ നന്നവുകയും ചെയ്യും...very good exercise 👍

  • @kamarudheen9544
    @kamarudheen9544 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ, താങ്കൾക്കു, ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @pradeepkarun9259
    @pradeepkarun9259 4 ปีที่แล้ว +8

    This video too is well presented like the earlier ones. You are really doing a great and wonderful work, imparting good heath and well being of your fellow citizens. Keep it up. God bless you 🙏🙏🙏

  • @suniln1418
    @suniln1418 4 ปีที่แล้ว +2

    Sudarshana kriya cheyyunathunu munbu ithu cheyyunnu ...... Njan kandittund super ..

    • @sathoshthazhathathil4009
      @sathoshthazhathathil4009 4 ปีที่แล้ว +1

      Appo sudharshanakriya regular cheyooo bro after 3 stage pranayama and bhastrika

  • @viswankottekulam1121
    @viswankottekulam1121 4 ปีที่แล้ว +2

    Bhastrika pranayama ( nice video chetta.. )

  • @reejareeja6092
    @reejareeja6092 10 หลายเดือนก่อน +1

    Thank you dear 💥💥🥰🙏🙏

  • @Suja-mw7uz
    @Suja-mw7uz 4 ปีที่แล้ว +1

    Nalla interesting ayitullu video , theerchayayum try cheyyum

  • @ajithchandran6365
    @ajithchandran6365 2 ปีที่แล้ว +2

    Please post a video of the Proper sequece of doing pranayamas.
    Which one need to 1,2nd..last, how many times to do,howlong to do, break time in between the pranayamas.

  • @sundaramsundaram8409
    @sundaramsundaram8409 4 ปีที่แล้ว +6

    ഒരു സംശയവുമില്ല. എല്ലാവരും
    മനസ്സിൽ ആകുന്ന വിധം സഹോദരൻ ചെയ്തു
    👍👍💪💪✊✊🤛🤜🦵👌

  • @Eunoia2711
    @Eunoia2711 4 ปีที่แล้ว +2

    Mussle stiffness?bone problemtinulla yogas ethanu??

  • @ushap7870
    @ushap7870 3 ปีที่แล้ว

    👍🏻👍🏻very good sir puram vethana eghane mattam onn video chaith kanikkamo

  • @dhaneshkrishnan29
    @dhaneshkrishnan29 2 ปีที่แล้ว

    Good morning brother how are you good I need one help I diabetic I need yoga

  • @muralidharan8508
    @muralidharan8508 4 ปีที่แล้ว +2

    Thankalude video nanayi mansilaki therunathine orupad naniyunde... Njan share cheythitunde.. Oru request unde...yente wifine deliveryke sesham vayarinte muscles nashtapetu poyi... Athine vendi oru yogacheyumo

    • @F2malayali
      @F2malayali  4 ปีที่แล้ว

      Dr.. nirdheshathode cheyyunnath nallathanu

  • @dil3148
    @dil3148 2 ปีที่แล้ว

    നല്ല അവതരണം ബായി

  • @indirarao7226
    @indirarao7226 2 ปีที่แล้ว +1

    Please show English subtitles. It will help practitioners. Thnku

  • @VijayKumar-ux2kv
    @VijayKumar-ux2kv ปีที่แล้ว

    Thkuu...very informative❤

  • @kosaksipasapukal414
    @kosaksipasapukal414 4 ปีที่แล้ว +2

    Thanku verymuch bro 🙏🏻

  • @healthyheart4979
    @healthyheart4979 4 ปีที่แล้ว +1

    Nannayitunde premji

  • @joywithjesus8195
    @joywithjesus8195 4 ปีที่แล้ว +3

    Sir, vannam veykan ,is there any yogasanas..plsss reply

  • @venkateswarant.n3670
    @venkateswarant.n3670 3 ปีที่แล้ว +1

    Bro.. nice. Iam doing SKY daily ... But expected result not getting. Venkat from Chennai 🙏

  • @babyanitha9305
    @babyanitha9305 2 ปีที่แล้ว

    ഞാൻ അനിത. Kidney function improve ചെയ്യാനുള്ള യോഗ മുദ്രകൾ പറയാമോ. Creatine കൂടുതലാണ്. Diabetic ആണ്

  • @rajeshchandran239
    @rajeshchandran239 2 ปีที่แล้ว

    Good video....👍 expecting to get more videos like this...

  • @minijoshymb4213
    @minijoshymb4213 6 หลายเดือนก่อน

    നന്ദി 🙏

  • @pramilanair7296
    @pramilanair7296 3 ปีที่แล้ว

    Which aasana is useful for frozen shoulder?? Can anybody guide me?

  • @kkpstatus10
    @kkpstatus10 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ ❣️

  • @shynavadakkekunnath3835
    @shynavadakkekunnath3835 4 ปีที่แล้ว +2

    What are the yoga asanas to do after Hernia operation? Waiting for ur reply

    • @F2malayali
      @F2malayali  4 ปีที่แล้ว

      വജ്രാസന
      വിപരീതകരണി
      വീരഭദ്രാസന
      മാർജാരസന
      ഭുജംഗാസന
      * ഇതൊക്കെ ചെയ്യാം.....

  • @sanjeevvaliyapadickal312
    @sanjeevvaliyapadickal312 4 ปีที่แล้ว +1

    അടിപൊളി വിവരണം

  • @jayasreedharmarajan4195
    @jayasreedharmarajan4195 ปีที่แล้ว

    സുദർശനക്രിയ പറഞ്ഞു തരാമോ

  • @reshmasumeer8494
    @reshmasumeer8494 2 ปีที่แล้ว

    Well explained...👍👍👍👏👏👏👏

  • @nabhassumultimedia2820
    @nabhassumultimedia2820 4 ปีที่แล้ว +1

    Please add pranayama for controlling Blood pressure

  • @misririya1595
    @misririya1595 4 ปีที่แล้ว

    Ur presentation is super... We can understand Easily

  • @geethamenohn1
    @geethamenohn1 4 ปีที่แล้ว +1

    Very informative, thanks. 🙏

    • @teddydraws3823
      @teddydraws3823 3 ปีที่แล้ว

      th-cam.com/users/shortsPpMokehv1hE?feature=share

  • @pradheeshpradheesh8485
    @pradheeshpradheesh8485 3 ปีที่แล้ว

    ചേട്ടാ ഞാൻ bramari, ഭസ്ത്രിക്, നാഡി ശുദ്ധി, പിന്നേ ആസനങ്ങൾ ഇതെല്ലാം ചെയ്യുന്ന ആളാണ് യോഗ എന്നും ചെയ്യും പക്ഷെ ഇപ്പൊ ചുമ്മ വരുന്നു

  • @kumbalery
    @kumbalery ปีที่แล้ว

    Good Presentation

  • @sreekanthk452
    @sreekanthk452 4 ปีที่แล้ว +1

    ജയ് ഗുരുദേവ്

  • @devikam433
    @devikam433 10 หลายเดือนก่อน

    Chair il irunnu cheyyamo

  • @akhilvp8845
    @akhilvp8845 2 ปีที่แล้ว

    Enik epolum sheenm anu thalak oru sidil nalla kanam oke thonnum ethu kond matam varumo

    • @F2malayali
      @F2malayali  2 ปีที่แล้ว

      Daily follow cheyyu

  • @sundaramsundaram258
    @sundaramsundaram258 3 ปีที่แล้ว

    ആത്മ നമസ്കാരം അനിയ
    🙏🙏

  • @dinudinesh3828
    @dinudinesh3828 7 หลายเดือนก่อน

    Great work

  • @e4ecoz125
    @e4ecoz125 4 ปีที่แล้ว +2

    Good presentation... And useful.. 👍

  • @parukalyanimanoj1876
    @parukalyanimanoj1876 4 ปีที่แล้ว

    Dahanakuravundu; urakkakuravum, tentionum nallathano

  • @sathoshthazhathathil4009
    @sathoshthazhathathil4009 4 ปีที่แล้ว +2

    Hi,I am an Art of living teacher,ningal art of living cheythathiinte gunam kanununte,athiile ellam mmarket cheyununtallo good,but important portions ithilkoodi publishe cheyalle,pls

    • @bijunair3758
      @bijunair3758 4 ปีที่แล้ว +2

      സാർ, എന്തുകൊണ്ടാണ് താങ്കൾ പ്രേംജിത്ത്‌ എന്തോ വലിയ തെറ്റ് ചെയ്‌തെന്ന പോലെ നെഗറ്റീവ് ആയി കമന്റ് ചെയ്തിരിക്കുന്നത്. ഇത് , ശ്വാസ സംബന്ധമായ പ്രേശ്നങ്ങൾ നേരിടുന്നവർക്ക് വളരെ ഗുണം ചെയ്യുന്നതുമാണെന്ന് ഞാൻ മനസ്സിലാക്കിയിട്ടുള്ളതാണ്. മറ്റുള്ളവർക്ക് ഉപകരപ്പെടുന്ന കാര്യങ്ങൾ പങ്കുവയ്ക്കാൻ സമയം കണ്ടെത്തുന്ന പ്രേംജിത്തിന്റെ പ്രവർത്തനത്തെ വെറും മാർക്കറ്റിങ് ആയി മാത്രം കണ്ട് നെഗറ്റീവ് കമന്റ് ചെയ്ത താങ്കളുടെ മനോവികാരം എന്തെന്ന് മനസ്സിലാകുന്നില്ല.
      താങ്കൾ ഒരു ആര്ട്ട് ഓഫ് ലിവിങ് ടീച്ചർ ആണെങ്കിൽ, പ്രേംജിത്ത് ആ ഫാമിയിൽ ഉള്ള ഒരാൾ ആണെങ്കിൽ , അദ്ദേഹത്തിന്റെ ഭാഗത്തു തെറ്റുണ്ടെങ്കിൽ നേരിട്ട് വിളിച്ചു തെറ്റ് തിരുത്തുകയല്ലേ വേണ്ടത്. പ്രേംജിത്തിന്റെ ഭാഗത്തു എന്തെങ്കിലും തെറ്റുണ്ടോ എന്നറിയാൻ ആഗ്രഹിക്കുന്നു.

    • @sathoshthazhathathil4009
      @sathoshthazhathathil4009 4 ปีที่แล้ว

      @@bijunair3758 ,hello ji njan prem jith thettonnum cheythathayum paranjathayum paranjilla,but kurachu karyangal unde,athu text cheyunnathinekal,samsarikunnathakum nallathu,if you dont ,mind you can call ,8113013393

  • @nirunkumarkn
    @nirunkumarkn 2 ปีที่แล้ว

    Can you say little loudly

  • @abhayagowry1144
    @abhayagowry1144 3 ปีที่แล้ว

    Warm up cheyyumbole pranayamam kazhinju enthelum cheyyanamo.

  • @amalrajmr2553
    @amalrajmr2553 4 ปีที่แล้ว

    vayar kurayanulla yoga cheyyanm ennund koode pranayam um
    appo ithil ethanu 1st cheyyendath ?
    pranayam aadym cheythal kuzhappamundo.. ravile aanu cheyyunnath.. plss reply sir..

    • @F2malayali
      @F2malayali  4 ปีที่แล้ว

      Yoga kazhinju pranayam

  • @jaleelea2709
    @jaleelea2709 4 ปีที่แล้ว +2

    Can I do this after kapalbhati or before

  • @liklik8180
    @liklik8180 4 ปีที่แล้ว +1

    Thanks dear, but there are many other videos where they show that bhastrika focus is on heavy breathing out, inhalation happens automatically.
    Most important difference I see is that there is no upward and downward movement of hands for bhastrika pranayamam in other videos. Another aspect is movement of stomach during breathing, while exhaling stomach goes in and while inhaling it expands. So they suggest padmasana or sukasana and not vajrasana.

  • @maninair3986
    @maninair3986 9 หลายเดือนก่อน

    ഹൈ bp ഉള്ളവർക്കു ഈ pranayam ചെയ്യാൻ പറ്റുമോ

  • @dhanyasree9544
    @dhanyasree9544 4 ปีที่แล้ว

    Eth ravile thanne cheyyano. Atho nammude time anusarich eppo venelum cheyyamo. After food ethokke cheyyam??

  • @rajeshpillai7567
    @rajeshpillai7567 4 ปีที่แล้ว

    Hernia surgery ക്ക് ശേഷം ചെയ്യാൻ പാടില്ലാത്ത യോഗാസനങ്ങൾ ഏതൊക്കെയാണ്.

  • @Binu696
    @Binu696 ปีที่แล้ว

    Tks 🙏🏻

  • @raghuk9840
    @raghuk9840 3 ปีที่แล้ว

    Very good videos. Well presented.

  • @BhargavibalanBhargavi
    @BhargavibalanBhargavi 11 หลายเดือนก่อน

    എന്താണ് കുട്ടാ പോക്കറ്റിൽ

  • @sowparnika316
    @sowparnika316 4 ปีที่แล้ว

    njnum. ethu. one year. asyett. cheyunnund. but...breathing. vidumbol ha. enna. soundodu koody. vidanan. yoga. master. padippiche.

  • @sree7888
    @sree7888 2 ปีที่แล้ว

    BP ullavarku ith cheyyamo??

  • @lijipradeep4619
    @lijipradeep4619 3 ปีที่แล้ว +1

    കേൾവി കുറവ് മാറാൻ എന്താ ചെയ്യാ 🙏

  • @nisharamachandran1345
    @nisharamachandran1345 4 ปีที่แล้ว

    Very effective and useful thanks a lot

  • @artofhealing2430
    @artofhealing2430 3 ปีที่แล้ว +1

    Sir bp കൂടുതൽ ഉള്ളവർക്കു basthirika നല്ലതാണോ

    • @F2malayali
      @F2malayali  3 ปีที่แล้ว

      Nadishudhi, bhastrika

  • @vijayana.p.5635
    @vijayana.p.5635 4 ปีที่แล้ว

    Very well explained.thanq

  • @sivaramankc1981
    @sivaramankc1981 4 ปีที่แล้ว

    Valarae nalla exercise Sanu. Njan TN aanu.

  • @resmi0584
    @resmi0584 3 ปีที่แล้ว

    Breast cancer exercises parayamo

  • @celinmauris4343
    @celinmauris4343 4 ปีที่แล้ว

    Urakkam kittan pls share some exercises

    • @F2malayali
      @F2malayali  4 ปีที่แล้ว

      Pranayams sheelikku..... Mattamundakum

  • @sheebasheeba9251
    @sheebasheeba9251 4 ปีที่แล้ว

    Suryanamaskaram cheyumbol oro positionilum ethra second hold cheyanam..ethra thavana cheyanam .surya namaskaram cheythal vere yogasanangal cheyyano pls rply

    • @F2malayali
      @F2malayali  4 ปีที่แล้ว

      Hold cheyyanamennilla.. hold cheyyunnath fat loss nu nallathanu.. capacity anusarich cheyyam.. kazhinju yoga cheyyunnath kond kuzhapamilla.. then relax

    • @sheebasheeba9251
      @sheebasheeba9251 4 ปีที่แล้ว

      Thanks

    • @sabinanand2454
      @sabinanand2454 4 ปีที่แล้ว

      Nalla slowly ayi cheyamenkil nalla effect kitum angine anu cheyyyandathu

  • @RamshiAnwar-LCHFRECIPE
    @RamshiAnwar-LCHFRECIPE 4 ปีที่แล้ว +1

    മറന്നു പോയത് വീണ്ടും മനസ്സിലായി ,,,കൈ കടയുകയാണ് ,,അപ്പൊ എന്ത് ചെയ്യും

    • @F2malayali
      @F2malayali  4 ปีที่แล้ว

      Sheriyavum... Nmbr kurach cheyyu

  • @chachusgamingchachus2455
    @chachusgamingchachus2455 4 ปีที่แล้ว

    Naduvedhana ullavarkk cheyyan patto bro
    Pleese relpy

    • @F2malayali
      @F2malayali  4 ปีที่แล้ว

      Cheyyunnath kond kuzhapolla

  • @yogaenlightens293
    @yogaenlightens293 4 ปีที่แล้ว +11

    Your attempt to teach pranayana is good. Keep it up. But before you teach pranayama better to refer the classical texts on Yoga such as Yoga Sutra and Hatha Yoga. These texts very clearly says that one should not move the body including the limbs at any cost while practicing pranayama. It is said in Yoga sutra, the basic classical text on yoga, that " Tasmin sati svasa prasvasa gathi vichetha pranayama". Here, Tasmin means mastry in sitting asana keeping stability. The same advice is repeated in Hatha Yoga that " Athasane drude Yogi" means one should pranayama when one attains stability in sitting asana. Do not treat it as a criticism, it is an advice. You are an young upcoming Yoga practitioner. So teach Yoga in consonance with the instructions mentioned in yoga classical texts
    With love and regards
    Dr.Padmanabhan.T.V
    Yoga Consultant&Psychologist.

    • @bennythekkemaly1788
      @bennythekkemaly1788 4 ปีที่แล้ว

      Sir good advice. Can you give me a good suggestion for better sleep

    • @Subi-jf5do
      @Subi-jf5do 4 ปีที่แล้ว

      Sir legs vajrasanathil vachu kooda ennano uddeshichath??

    • @yogaenlightens293
      @yogaenlightens293 4 ปีที่แล้ว

      @@Subi-jf5do You can sit in vajrasansa if you can. But when doing Bhastika do bhastrika only without moving the limbs which is against the instructions mentioned in classical Hata Yoga and Yoga sutra Texts.

  • @arunprakash1188
    @arunprakash1188 4 ปีที่แล้ว +1

    Vtl akathu erunnu cheythal kuzhappamundo?

  • @rasheedake6230
    @rasheedake6230 4 ปีที่แล้ว

    സാർ, ഞാൻ താങ്കളുടെ വീഡിയോ കണ്ടിട്ടാണ് യോഗ ചെയ്യാൻ തുടങ്ങിയത്, നല്ല പോലെ മനസിലാക്കി തരുന്നുണ്ട്, സാർ, എനിക്ക് 40 വയസ്സിൽ യൂട്ട്രസ്സ് റിമൂവ് ചെയ്തതാണ് ഫൈബ്രോയിഡ് ഉണ്ടായിരുന്നത് കൊണ്ടാണ് ഗർഭപാത്രം നീക്കം ചെയ്തത്, ഇപ്പോ അണ്ഡശയത്തിയും ഒരു ചെറിയമുഴ ഉണ്ട്,അത് പോകൻ എന്തങ്കിലും ഒരു യോഗാസനം പറഞ്ഞു തരുമോ

    • @F2malayali
      @F2malayali  4 ปีที่แล้ว

      Chair pose, bridge pose,,, kapalbhathi pranayam ithoke nallathanu

    • @rasheedake6230
      @rasheedake6230 4 ปีที่แล้ว

      @@F2malayali സാർ ഈ ആസനങ്ങൾ ഒക്കെഉള്ള ഒരു വീഡിയോ ഇടുമോ, പ്ലീസ്

  • @jibinjohn1652
    @jibinjohn1652 4 ปีที่แล้ว

    Liver improvement nu pattiya ethegilum yoga reethi undo undel cheyamo

    • @F2malayali
      @F2malayali  4 ปีที่แล้ว

      cheyyam..

    • @jibinjohn1652
      @jibinjohn1652 4 ปีที่แล้ว

      @@F2malayali ethanu cheyendathu bhasthrika pranayamam ano cheyendathu?

  • @sajandasan9659
    @sajandasan9659 3 ปีที่แล้ว +1

    🙏🙏🙏

  • @kurianninan5677
    @kurianninan5677 4 ปีที่แล้ว

    Unable to understand because of low volume

  • @aswathitk9727
    @aswathitk9727 3 ปีที่แล้ว

    Thanks 😊

  • @BhargavibalanBhargavi
    @BhargavibalanBhargavi 11 หลายเดือนก่อน

    എന്നാണv പോക്കറ്റിൽ

  • @sajithakrishnan9837
    @sajithakrishnan9837 4 ปีที่แล้ว

    Sudarsana kriyayude oru video idumo

  • @narayan9776
    @narayan9776 4 ปีที่แล้ว +2

    ഓർമശക്തി വർധിപ്പിക്കാൻ ???

  • @BhargavibalanBhargavi
    @BhargavibalanBhargavi 11 หลายเดือนก่อน

    ഇല്ല സംശയം ഇല്ല ചെവിക്ക് വല്ല പ്രശ്നം ഉണ്ടെങ്കിൽ ഭസ്ത്രിക പ്രാണായാമം ചെയ്യാമോ?

  • @muralidharannair4068
    @muralidharannair4068 4 ปีที่แล้ว

    കസേരയിൽ ഇരുന്നു ചെയ്യാമോ? തറയിൽ ഇരിക്കാൻ പറ്റുകയില്ല. കപിൽ കമ്പിയിട്ടിട്ടുണ്ട്.

    • @F2malayali
      @F2malayali  4 ปีที่แล้ว

      kaserayil irunnu cheitholu.... kuzhapamilla

  • @anuanu6808
    @anuanu6808 4 ปีที่แล้ว

    👌👌Tnx sir

  • @bvipinchandran6529
    @bvipinchandran6529 3 ปีที่แล้ว

    ഭസ്ത്രിക പ്രാണായാമം ഇങ്ങനേ അല്ല ചെയ്യേണ്ടത് .ഒന്നാമതായി കൈകൾ ഉയർത്തി ചെയ്യേണ്ടതില്ല .ആദ്യം ഇടത് മുക്കിലുടേയും പിന്നീട് വലത് മുക്കിലുടേയും ഒടുവിൽ രണ്ട് മുക്കിലുടേയും മാറി മാറി അഭ്യസിക്കേണ്ടതാകുന്നു .ഇഡ, പിംഗള ,സുഷ്മന നാഡികളെ വേവ്വേറേ ഉത്തേജിപ്പിക്കുകയാണ് ഇതിലുടേ സാദ്ധ്യമാകുന്നത് .ഭസ്ത്രിക പ്രാണായാമം കുഭക സഹിതമാണ് ചെയ്യുക .അധമം, മദ്ധ്യമം ,ഉത്തമം എന്നീ നിലകൾ ഇതിനുണ്ട് .പുരക രേചകങ്ങൾക്ക് ഒരേ ദ്യൈർഘ്യവും ആയിരിക്കണം

  • @Royalmilliontraders8389
    @Royalmilliontraders8389 ปีที่แล้ว

    ഇത് സുദർശന ക്രീയയിൽ പെട്ടതാണ് സാർ

  • @vineeshreema1406
    @vineeshreema1406 4 ปีที่แล้ว

    ഭക്ഷണം രീതി ഒന്ന് പറഞ്ഞുതരുമോ പ്രണായാമാം ചെയുമ്പോൾ

    • @F2malayali
      @F2malayali  4 ปีที่แล้ว

      മിതമായ ആഹാരം.... Veg ആണ് നല്ലത് th-cam.com/video/rd1dAHOITfQ/w-d-xo.html

  • @sureshspillai9775
    @sureshspillai9775 4 ปีที่แล้ว

    Bp patent can do this Asana.

  • @s__231
    @s__231 3 ปีที่แล้ว +1

    മൈഗ്രയിനിന് എന്തെങ്കിലും ആസനമുണ്ടോ

  • @shanmukhankk3419
    @shanmukhankk3419 4 ปีที่แล้ว

    BP ഉള്ളവർ ചെയ്യാമോ? വജ്രാസനത്തിൽ ഇരിക്കാൻ പറ്റില്ല കസേരയിൽ ഇരുന്നാണ് ചെയ്യുന്നത്

    • @F2malayali
      @F2malayali  4 ปีที่แล้ว

      Normal bp cheyyam..Kaserayil erunnu cheyyam..

  • @nishapr8024
    @nishapr8024 4 ปีที่แล้ว +1

    Unconscious ayi vayiloode breath cheyyunu. Mookiloode chilappol mathram. Athinte problems und. Ethu swasana vyayam enne help cheyyum. Is this asana suitable for me. If yes just pin or like

    • @beginnersyogawithrejani6500
      @beginnersyogawithrejani6500 3 ปีที่แล้ว

      Bhasthrika Pranayam cheyumbo ningalude lungs vikasikunnu athe pole kapalbhati um breathing sugamamakanum.nose block undenkil ath matanum nallathanu. nallathanu.ravileyum vaikitum ith randum practice cheyuu...ningalk theerchayayum matam undakum.

  • @kumarikumaran2363
    @kumarikumaran2363 3 ปีที่แล้ว +1

    ആദ്യ ദിവസം തന്നെ ഇത്രയും ചെയ്യാൻ പറ്റുമോ

  • @Subi-jf5do
    @Subi-jf5do 4 ปีที่แล้ว

    Thanks chetta

  • @babupattathil6102
    @babupattathil6102 4 ปีที่แล้ว

    I'm realy interesting

  • @sajeevkumaran8523
    @sajeevkumaran8523 4 ปีที่แล้ว

    ഉജ്ജയി ബ്രീത് എടുക്കുന്നത് ഒന്നു പറഞ്ഞു തരാമോ

    • @sujithraks6148
      @sujithraks6148 4 ปีที่แล้ว

      സാർ ഇത് രാത്രി ചെയ്യാൻ പറ്റുമോ

    • @F2malayali
      @F2malayali  4 ปีที่แล้ว

      no.... rathri meditetion cheyyam urangunnathinu munp

  • @indusreenath
    @indusreenath 4 ปีที่แล้ว

    Latest one?

  • @lathap7031
    @lathap7031 4 ปีที่แล้ว

    Muttinu theymanam ullavarku vajrasanathil irikan pattumo

    • @F2malayali
      @F2malayali  4 ปีที่แล้ว

      Ath budhimuttanu

  • @Subi-jf5do
    @Subi-jf5do 4 ปีที่แล้ว

    Ith ethrA thavana cheyyam

  • @minisunil3107
    @minisunil3107 3 ปีที่แล้ว +1

    Like this video sir

  • @mthulaseedharannair9903
    @mthulaseedharannair9903 2 ปีที่แล้ว

    Bp ഉള്ളവർക്ക് ചെയ്യാമോ

  • @sujithasubbu6288
    @sujithasubbu6288 4 ปีที่แล้ว +1

    Your Sound is very low

  • @rajeshpochappan7029
    @rajeshpochappan7029 4 ปีที่แล้ว

    Super 🙏

  • @bijoykrishnan912
    @bijoykrishnan912 4 ปีที่แล้ว +1

    Super

  • @kumarikumaran2363
    @kumarikumaran2363 3 ปีที่แล้ว +1

    👍

  • @sreeharitsperuvalloor
    @sreeharitsperuvalloor 3 ปีที่แล้ว

    ഈ വീഡിയോയിൽ പലയിടത്തും ശബ്ദം വളരെ കുറവാണ്.

  • @typesofvariety1308
    @typesofvariety1308 4 ปีที่แล้ว

    Thank you boss