ജീവിതം മാറ്റിമറിക്കുന്ന ഹാബിറ്റ്....നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഇവിടെ തീരുന്നു.....

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 105

  • @ashalatha.t3199
    @ashalatha.t3199 3 ปีที่แล้ว +15

    അതെ എല്ലാ പരക്കം പാച്ചിലുകളും ഒടുങ്ങുമ്പോൾനിനച്ചിരിക്കാതെ എന്തെങ്കിലും ആരോഗ്യ പ്രശനങ്ങൾ പിടിപെടുമ്പോൾ മാനസികമായി തകരുമ്പോൾ നാമെല്ലാം തേടും ശാന്തിയും സ്വസ്ഥതയും തരുന്ന ആ എന്തോ ഒന്നിനെ, അത് ചെറുപ്പത്തിലേ തിരിച്ചറിയുന്നവർ സുകൃതികൾ തന്നെ

  • @Raneeshrechu
    @Raneeshrechu 2 ปีที่แล้ว +1

    ജിത്തു ഭായ്.. നിങ്ങളുടെ വീഡിയോസ് സൂപ്പർ ആണ്.. മറ്റുള്ളവരിൽ നിന്നും ninghal ഒരുപാട് vytyasam ഉണ്ട്..നിങ്ങളുടെ വീഡിയോസ് ആണ് ഞാൻ follow ചെയ്യുന്നത്..100kg ആയിരുന്നു...3days കൊണ്ട് 98ആയി.. ഇനിയും നല്ല രീതിയിൽ മുൻപോട്ടു പോകും..

  • @varshadevan693
    @varshadevan693 5 หลายเดือนก่อน

    മാനസിക പ്രശ്നം നേരിടുന്ന എല്ലാ ആളുകൾക്കും ഉപകാരം ചെയ്യുന്ന video 🙏🏻. Thank you chetta.

  • @sherlysabin4859
    @sherlysabin4859 3 ปีที่แล้ว +2

    സത്യം. ഞാൻ ചെറിയ രീതിയിൽ ചെയുന്നുണ്ട്

  • @ranjiniramachandran2093
    @ranjiniramachandran2093 3 ปีที่แล้ว +1

    🙏🙏🙏🌺🌷🌹♥️ ഞാൻ പതിവായി യോഗ 'മെഡിറ്റേഷൻ ,പ്രാണായാമം ,സുദർശന ക്രിയ ഒക്കെ ചെയ്യാറുണ്ട് ... യോഗ വളരെ ഇഷ്ടമാണ് .... യോഗ ആ യാലും weight 10 ട ട കോഴ്സായാലും ഞങ്ങൾക്ക് ക്ലാസിൽ കിട്ടുന്ന അതേ പോസ്റ്റുകളാണ് ഒക്കെയും ... എൻ്റെ ക്ലാസ് പോലെ ഒരു പാട് ഇഷ്ടാണ് പ്രേം സാറിൻ്റെ വീഡിയോ സുകളും ,ക്ലാസുകളും 🙏🙏🙏♥️

  • @BhargavibalanBhargavi
    @BhargavibalanBhargavi 11 หลายเดือนก่อน +1

    എൻ്റെ അനുഭവം എന്നാലും ഞാൻ ഈ യോഗാപാതയിൽ തന്നെ വന്നു ഉറച്ചു തന്നെ നിന്നു ഞാൻ 2024 ൽ ബുധനാഴ്ച 14-ാം തിയ്യതി 14-2 2024 ൽ യോഗ ക്ലാസ് നടത്താൻ തിരുമാനിച്ചു എന്നെ എത്രയോ ആളുകൾ കളിയാക്കി പക്ഷെ ഞാൻ പിടിച്ചു നിന്ന് രോഗം എല്ലാം മാറി പൂർണ്ണമായി ആരോഗ്യവതിയാണു എനിക്ക് 63 വയസ്സാണ് കേട്ടോ

  • @sundaramsundaram8409
    @sundaramsundaram8409 4 ปีที่แล้ว +6

    സ്വാഗതം വീഡിയോ കാണാൻ
    കാത്തിരിക്കുന്നു മെഡി ടേഷൻ
    30 മിനിറ്റ് സുഖമായി ഇരിക്കാം
    മണിക്കൂറുകൾ. ഫെയ്സ്ബുക്ക്.
    TH-cam ചിലവഴിക്കാൻ ആർക്കും
    ഒരു മടിയും കാണിക്കാറില്ല

  • @techborther8876
    @techborther8876 3 ปีที่แล้ว +5

    Njan 3 year ayi cheyunnu dayli 20 min 🌈👍

  • @Sharon-xu1xb
    @Sharon-xu1xb 3 ปีที่แล้ว

    Kalaripayat padikan agraham undayirunnu athu sathichu ippo padichondirikunnu 😊.enik ini yoga koodi abyasikanam thanks Bro.kure doubts okey Mari.

  • @sujathapanickerpanicker7819
    @sujathapanickerpanicker7819 4 ปีที่แล้ว +1

    Thank you Brother. The explanation was very good. I am following all your videos. It’s really good and worthwhile.

  • @user-vg2ky9gw2f
    @user-vg2ky9gw2f 4 ปีที่แล้ว +2

    ചേട്ടൻ ചെയ്യുന്ന കാര്യങ്ങൾ നല്ലതാണ്❤👌

  • @Subi-jf5do
    @Subi-jf5do 4 ปีที่แล้ว

    Thanks chetta...good presentation...

  • @fathimanourin5196
    @fathimanourin5196 ปีที่แล้ว

    Thank you somuch,

  • @Achu14ProMax
    @Achu14ProMax 4 ปีที่แล้ว

    very nice information... Ente mind epozhum disturbed anu epo muthal start cheyyuka anu daily 15 mts silent ayi oridath erunn nokkm 🙏🏻🙏🏻🙏🏻

  • @achussymphony3205
    @achussymphony3205 3 ปีที่แล้ว

    Thank u so much dear

  • @balajepro
    @balajepro 4 ปีที่แล้ว

    Thank you so much for this informative video😊🙏

  • @achussymphony3205
    @achussymphony3205 3 ปีที่แล้ว +1

    Adipoliyanuto..

  • @Smithasimi-v5u
    @Smithasimi-v5u ปีที่แล้ว

    Jithsir super super super

  • @jeemamk2456
    @jeemamk2456 4 ปีที่แล้ว +1

    Thanku Nice....💓

  • @sreejars8886
    @sreejars8886 3 ปีที่แล้ว +3

    Brother vedioyude koode cheythupokan pattunna rithiyil oru vedio cheyyamo yoga wam up thudangi end vare

    • @F2malayali
      @F2malayali  3 ปีที่แล้ว

      Yes

    • @F2malayali
      @F2malayali  3 ปีที่แล้ว

      th-cam.com/video/l3t8Brc8u6s/w-d-xo.html
      Warmup kazhinju ith cheyyu... Nxt part udane undakm

  • @retiredcomrade9030
    @retiredcomrade9030 2 ปีที่แล้ว +1

    Bro chaya kudich kazhinj meditation chythal scn nda

  • @BhargavibalanBhargavi
    @BhargavibalanBhargavi 10 หลายเดือนก่อน

    Andoru Sundaranayoga cheythal Edhenu kiltanat

  • @bhagyalakshmibhagyalakshmi2566
    @bhagyalakshmibhagyalakshmi2566 3 ปีที่แล้ว +1

    Thank uuuu

  • @soumya7388
    @soumya7388 3 ปีที่แล้ว

    Thank bro 👍

  • @ruslinarusli4839
    @ruslinarusli4839 3 ปีที่แล้ว

    Thank u for the video

  • @jijojohn7181
    @jijojohn7181 2 ปีที่แล้ว +1

    മെഡിറ്റേഷനുഠ.pranayama.രണ്ടുഠ.ഒന്നാണോ

  • @abhilashc.k2625
    @abhilashc.k2625 4 ปีที่แล้ว +1

    Thanks sir

  • @aryakunnath2390
    @aryakunnath2390 4 ปีที่แล้ว +1

    Thank u broo

  • @healthyheart4979
    @healthyheart4979 4 ปีที่แล้ว +1

    വളരെ നല്ല വീഡിയോ 😘😘

  • @rashmirashmishanmughan2250
    @rashmirashmishanmughan2250 3 ปีที่แล้ว

    Thank you

  • @manojkumarsreechakra1718
    @manojkumarsreechakra1718 3 ปีที่แล้ว

    Sir..Prostatitis problams
    Athinu yoga treatments
    Video cheyyamo....

  • @rajkumarpeethambaran9711
    @rajkumarpeethambaran9711 2 ปีที่แล้ว +1

    👏

  • @BhargavibalanBhargavi
    @BhargavibalanBhargavi 11 หลายเดือนก่อน

    തീർച്ചയായും മോൻ പറയുന്നത് അക്ഷരപ്രതി ശരിയാണ്

    • @BhargavibalanBhargavi
      @BhargavibalanBhargavi 11 หลายเดือนก่อน

      പക്ഷെ അവരെല്ലാം എനിക്ക് അഭിനന്ദനങ്ങൾ ചൊരിയുന്നു

  • @shyjushyju5724
    @shyjushyju5724 4 ปีที่แล้ว

    Thanks

  • @rejinir122
    @rejinir122 4 ปีที่แล้ว +2

    Hello Sir...
    I do warm up for 15 mins, suryanamasakar 5 - 7 times and pranayamam daily...
    Sir is there anything that I need to do additionally or is the routine enough....
    We are eagerly waiting for ur feedback...

    • @rejinir122
      @rejinir122 4 ปีที่แล้ว

      Sir is the routine enough... Do I need to anything additional...

    • @dhaneeshsrr
      @dhaneeshsrr 4 ปีที่แล้ว +1

      @@rejinir122 you can do meditation also for 10 to 20 minutes.

  • @omarsmom3626
    @omarsmom3626 3 ปีที่แล้ว

    Supper brother..😍😘

  • @adarshvs7613
    @adarshvs7613 4 ปีที่แล้ว +1

    Nyzzz😍😍😍

  • @sunilkt5926
    @sunilkt5926 4 ปีที่แล้ว +1

    Thank you very much bro... 👍👍👍👍👍👍👍

  • @sudhiwayn8034
    @sudhiwayn8034 4 ปีที่แล้ว

    Good information....

  • @sreejars8886
    @sreejars8886 3 ปีที่แล้ว

    Brother oru divasam cheyyenda yoga cremamayi parayamo vedio no parangal mathi first wamup

  • @omarsmom3626
    @omarsmom3626 3 ปีที่แล้ว

    Worth it

  • @thasnariyas1659
    @thasnariyas1659 4 ปีที่แล้ว +1

    Thanku bby

    • @sheelachandran5483
      @sheelachandran5483 5 หลายเดือนก่อน

      മോനെ എനിക്ക് മെഡിറ്റേഷൻ ചെയ്യുമ്പോൾ mind ഒരിടത്ത് നിൽക്കുന്നില്ല പേടിപെടുത്തുന്ന ചിന്തകൾ മനസ്സിൽ വരുന്നു.

  • @blessysebastionsr9684
    @blessysebastionsr9684 4 ปีที่แล้ว

    സൂപ്പർ

  • @praveenkoonam9062
    @praveenkoonam9062 4 ปีที่แล้ว

    Evng yoga cheyyavunnathano??

  • @razinpkz
    @razinpkz 4 ปีที่แล้ว

    Plz replay,
    Chetta ith eeth camarayil ann shoot cheyithath
    Fugi xt200dil anno allangil ATHil shoot cheyitha videoyudee Link tharamoo plzzzz

  • @aneesh7195
    @aneesh7195 4 ปีที่แล้ว +1

    😊

  • @achualannimmy3076
    @achualannimmy3076 4 ปีที่แล้ว +1

    Supperr

  • @aminabisiyavudeen9308
    @aminabisiyavudeen9308 4 ปีที่แล้ว +2

    You didn’t say anything about medication in this vedio what is the point of saying this vedio is about how to do medication

  • @Subi-jf5do
    @Subi-jf5do 4 ปีที่แล้ว

    Legsinte vannam kuraykkanulla yoga cheyyamo

  • @neenunjoy3097
    @neenunjoy3097 4 ปีที่แล้ว

    🙂well presented

  • @Kishna-yb7df
    @Kishna-yb7df 4 ปีที่แล้ว +1

    👏🏻😇🧘🏻‍♂👌🏻

  • @Subi-jf5do
    @Subi-jf5do 4 ปีที่แล้ว +1

    Njan irunnanu meditation cheyyunnath...oru 12 minute avumbo back pain varum...ithengane mattanavum

    • @F2malayali
      @F2malayali  4 ปีที่แล้ว +1

      Saramilla... thudakathil pathivanu.. oru sheet oke madaki athil irunnunoku

    • @Subi-jf5do
      @Subi-jf5do 4 ปีที่แล้ว

      @@F2malayali thanks for ur reply

  • @athuljithsasidharan2888
    @athuljithsasidharan2888 4 ปีที่แล้ว

    Bro njan short sudarsana kriya maasanagalayi practise cheyyunnund . Pakshe concentration sheriyavunnilla

    • @F2malayali
      @F2malayali  4 ปีที่แล้ว

      Athu kazhinju meditation koodi sheeliku

  • @adarsms8
    @adarsms8 4 ปีที่แล้ว +1

    ♥️💕

  • @santhoshvk6016
    @santhoshvk6016 4 ปีที่แล้ว +1

  • @cookingworldwithashokchef2749
    @cookingworldwithashokchef2749 4 ปีที่แล้ว

    Bro camera shake cheyyathe edukkumo plz it's disturbing

  • @rajeshpochappan7029
    @rajeshpochappan7029 4 ปีที่แล้ว

    Super 👍

  • @പ്രദീപ്സത്യപാലൻ
    @പ്രദീപ്സത്യപാലൻ 4 ปีที่แล้ว +2

    എനിക്ക് എത്രയൊക്കെ ചെയ്തിട്ടും ആ കോൺസെൻട്രേഷൻ അങ്ങ് കിട്ടുന്നില്ല......ചിന്തകൾ അങ്ങനെ മാറി മറിഞ്ഞു വന്നു കൊണ്ടേ ഇരിക്കുന്നു..... എന്ത് ചെയ്യും

    • @F2malayali
      @F2malayali  4 ปีที่แล้ว

      Thudarnnum mudagathe cheyyu.... sheryavum

    • @healthyheart4979
      @healthyheart4979 4 ปีที่แล้ว +1

      ദിവസവും നന്നായി ചെയ്തോളു എല്ലാം ശരിയായി വരും

  • @ananyamj2325
    @ananyamj2325 4 ปีที่แล้ว

    Yoga kazhingittu nadakkan pokamo

    • @visakhc6810
      @visakhc6810 3 ปีที่แล้ว

      th-cam.com/video/qX9FSZJu448/w-d-xo.html

  • @Ranjith-n1w
    @Ranjith-n1w 3 ปีที่แล้ว

    Meditation ചെയ്യുമ്പോൾ headset vech music play cheyyarund athil enthekilum prasnam undo

  • @sthishkumar1496
    @sthishkumar1496 3 ปีที่แล้ว

    മെഡിറ്റേഷൻ എങ്ങിനെയാണ്

  • @tejasvlog698
    @tejasvlog698 3 ปีที่แล้ว

    Chetta ee video xt 200 il eduthathaano

    • @F2malayali
      @F2malayali  3 ปีที่แล้ว

      Ate... Lence change cheithal mathi result kittum

    • @tejasvlog698
      @tejasvlog698 3 ปีที่แล้ว

      @@F2malayali eth lens aanu

  • @user-vg2ky9gw2f
    @user-vg2ky9gw2f 4 ปีที่แล้ว

    ❤😘

  • @athuljithsasidharan2888
    @athuljithsasidharan2888 4 ปีที่แล้ว

    Free meditation apps vallathum undo abhuaasa allathe

    • @F2malayali
      @F2malayali  4 ปีที่แล้ว

      Allathe cheyyunnathanu nallath

  • @user-vg2ky9gw2f
    @user-vg2ky9gw2f 4 ปีที่แล้ว

    😘

  • @nijokjohn7455
    @nijokjohn7455 4 ปีที่แล้ว

    Bro പ്രോട്ടീൻ powder kazikunudo
    കഴിക്കുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ

    • @F2malayali
      @F2malayali  4 ปีที่แล้ว +1

      Workout undo.... whey protien kazhikam

    • @nijokjohn7455
      @nijokjohn7455 4 ปีที่แล้ว

      @@F2malayali ഉണ്ട് യോഗയും workout ഉണ്ട്

    • @nijokjohn7455
      @nijokjohn7455 4 ปีที่แล้ว

      Thanks bro

    • @soumyaunni690
      @soumyaunni690 ปีที่แล้ว

      Bro ippo yoga padichu കൊണ്ടിരിക്കുന്നു raviley ചെയ്യാറുണ്ട്, അതിന്റ കൂടെ മെഡിറ്റേഷൻ cheyyamo

  • @ѕняи..ѕ-к6ю
    @ѕняи..ѕ-к6ю 4 ปีที่แล้ว +1

    Bro

  • @sinojpillai8048
    @sinojpillai8048 4 ปีที่แล้ว +1

    യോഗ ഒരു തുടക്കക്കാരൻ ഗുരുവിന്റെ അടുത്ത് പോയി പഠിക്കാൻ തുടങ്ങണം എന്ന് പറയുന്നത് ശരിയാണോ

  • @vivekmp7430
    @vivekmp7430 4 ปีที่แล้ว +2

    100 like

  • @nandanasruthi219
    @nandanasruthi219 4 ปีที่แล้ว

    ഫസ്റ്റ് സൂര്യ നമസ്കാരം ചെയ്തിട്ട് യോഗ ചെയ്താ പോരേ അവസാനം മെഡിറ്റേഷൻ ചെയ്യുന്നതിനുമുമ്പ് സൂര്യനമസ്കാരം ചെയ്യണോ

    • @dhaneeshsrr
      @dhaneeshsrr 4 ปีที่แล้ว

      1 സൂര്യനമസ്കാരം, 2 യോഗ, 3 പ്രണയാമം 4. meditation.

  • @raseenaraseena5240
    @raseenaraseena5240 ปีที่แล้ว

    Vvn

  • @subramaniammekad6041
    @subramaniammekad6041 4 ปีที่แล้ว +1

    All talk, no action. WASTE of tme!

  • @vidyaap8468
    @vidyaap8468 4 ปีที่แล้ว

    Thanks

  • @sthree8464
    @sthree8464 2 ปีที่แล้ว +1

    Thankyou