എനിക്ക് 15 വർഷങ്ങൾക്ക് മുൻപ് ഡിസ്ക്ക് പ്രോബ്ളം ഉണ്ടായിരുന്നു 5 വർഷങ്ങൾക്കു മുൻപ് ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞതാണ് എനിക്ക് കഫാലഭാതി , ഭസ്ത്രക പ്രാണായാമം എന്നീ യോഗ ചെയ്യാമോ ഇപ്പോൾ ചെയ്യുന്നുണ്ട് വീഡിയേ കണ്ടതിനു ശേഷമാണ് സംശയം വന്നത് ചെയ്യാൻ പാടില്ലാത്ത യോഗ ഏതൊക്കെയാണ്
ഞാൻ എല്ലാ ദിവസവും ഇത് ചെയുന്നുണ്ട്. പക്ഷെ ഇരുപതു തവണ ഒരു റൗണ്ടിൽ ചെയുന്നുണ്ട്. അത് ഒരു പരിധി വരെ കൂടുതൽ ആണോ എന്ന് ഒരു സംശയം ഉണ്ടായിരിന്നു. അത് ഇപ്പോൾ മാറി. ഒരു റൗണ്ടിൽ പത്തു തവണ കുഴപ്പം ഇല്ല. ഞാൻ ഇപ്പോൾ അറുപത്തി മൂന്ന് വയസ്സ് ആയി. വളരെ സരളമായി വിശദികരിച്ചൂ എല്ലാ കാര്യങ്ങളും. ഇൻഹെയ്ല ചെയ്യുമ്പോൾ ഉപ്പൂറ്റിയിൽ നിന്നും അല്പം മുകളിൽ പോകാറുണ്ട്. അത് ശരിയായ രീതി ആണോ. ഒന്ന് വിശദികരിച്ചാൽ നന്നായിരുന്നു. നന്ദി.
ഞാൻ എന്നും ഈ യോഗ ചെയ്യുന്നു ഉപകാരപ്രദമായ വീഡിയോ thank you
Thank u dear🙏🙏🙏
വളരെ നല്ലത്. Thanks
Thank you for the instruction
Please post videos on kriya yoga
Good exercise 🥰🥰🥰👍👍👌👌👌
Very nice video. Will do kumbhakam with bastrika from tomorrow.
Tks madam 🙏🏻Tks Univers 🙏🏻
Madamji super ayi.njan cheyyarundu
Thank you🌹
Madam super ayi God bless you
Very informative........ Good Simple explanation......
Thank you so much🙏🥰
Very good
expecting all types of pranayamas mam...kapalabathi also... please teach us all types of pranayamas mam
Will do it along with other videos...thanks for your support 🙏
❤
Good sister
Thank you 🥰🙏
Hlo dr,stress and angry decrease cheyyan control cheyyan ethu yoga?
Please do full yogic breathing, anuloma viloma and bhramari pranayama for stress and angry relief, already uploaded , pls do check 🙏🙏🥰
very useful video amma...thanks for making this video ...
@@prakashzaki5064 Happy to know you liked it 🥰🙏
Hi mam I feel good
Great 🙏
How is kapalbhati pranayam done nd for what it is done. It is recommented for whom
Will do a video on kapalbhati 🙏
Sorry for the late response..missed your comment 🙏
oru guruvinte aduthuninnu ninnu mathramano pranayamam padikkendathu.video kandu adyamayi chryyamo.ithu dosham varuthumo mam
ശ്വാസം എടുത്ത് കൊണ്ട് മുകളിലോട്ട് ശ്വാസം വിട്ട് താഴോട് ശരിയാണോ
👍
Very nice explanation madam
Now I have a practice of checking ur vedios for my improvement. Thank you🌹
Welcome dear 🥰 thanks for the loving comment 💞stay blessed 🙏🏻
😍🥰😍👍👍👍
🥰🙏
How many times we can do this.? I mean morning and in the evening, even at afternoon.... It is Very useful as I am allergic....
No need to do at afternoon or night time, morning and evening you can do🙏🏻
@@yogamalayalamasha thank you🌹🌹🌹
ശ്വാസതടസം മാറാൻ സഹായിക്കുമോ ഇത്
Is it correct iif we don't lift our hands...? I have seen like that. ... Or it meant for only begginerrs?
Yes dear..both are correct..you can follow what is comfortable..each school of yoga have slight differences 🙏
@@yogamalayalamasha thank you🙏