ഷവർമ, Turkish kebabs, best kebabs kerala recipe, best shawarma malayalam, best chutneys for kebabs.

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2020
  • #food #shawarma #kebabs
    Pls check out my other social media accounts for more updates.
    Links are below
    Instagram
    / dietnatureactivity
    - / jobnaveen
    Kiran insta kiran___geo...
    Karnnor/panachaachan insta
    / vinilgeo
    DNA Facebook page - / naveenjobdna
    Thank u for watching our channel..

ความคิดเห็น • 1.3K

  • @fawsanahammed1226
    @fawsanahammed1226 3 ปีที่แล้ว +560

    സത്യം പറഞ്ഞ ഞാൻ ഇതൊന്നും try ചെയ്യാൻ പോണില്ല പക്ഷെ video ഫുൾ ഇരുന്നു കാണും.... അത്രക്ക് അടിപൊളി ആണ് presentation.

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +94

    ന്റെ പൊന്നോ, ആ സംസാരം കേട്ടോണ്ട് ബാർബിക്യു കാണാൻ എന്താ രസം... രുചിയുടെ കിടു ഐറ്റം 👍❣️

  • @haseebmhs
    @haseebmhs 3 ปีที่แล้ว +222

    സംസാരം ആണ് പൊളി 🤩
    Boom bang
    Ready ready
    Very very good
    Oowaah
    Peda sathanam
    Look at this
    Lovely
    Maama
    Allaathae kurae kooval 🤩👍

    • @aryapravi4401
      @aryapravi4401 3 ปีที่แล้ว +10

      Eth Kelkan vndi mathram skip cheyathe video kananneee nth poliya

    • @haseebmhs
      @haseebmhs 3 ปีที่แล้ว

      @@aryapravi4401 😍

    • @scary666-
      @scary666- 3 ปีที่แล้ว +7

      Lovely alla bro lovfly ye

  • @vishnuvichu9704
    @vishnuvichu9704 3 ปีที่แล้ว +67

    മലയാളത്തിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ നിങ്ങളെ കൊണ്ടേ പറ്റു ചേട്ടാ 🥰🥰🥰

  • @mohamednavas.t7319
    @mohamednavas.t7319 3 ปีที่แล้ว +88

    കണ്ടു മടുത്ത സ്ഥിരം ക്ളീഷേ മല്ലു ഫോർമാറ്റ് ഉണ്ട്.. അതിൽ നിന്നും ഒരു മോചനമായി...

  • @kiranmurali1792
    @kiranmurali1792 3 ปีที่แล้ว +93

    Jurassic park kanda feel 😆😂😂

    • @gk5941
      @gk5941 3 ปีที่แล้ว +2

      😆😆

  • @nazeemkoottickal3662
    @nazeemkoottickal3662 3 ปีที่แล้ว +14

    സംസാരം കേട്ട് ഇരുന്ന് പോകും തൃശൂർക്കാരൻ പൊളിയാട്ടോ ♥️

  • @deepadivakaran6357
    @deepadivakaran6357 3 ปีที่แล้ว +48

    കുക്ക് ചെയ്യുമ്പോൾ Love വേണമെന്ന് പറഞ്ഞത് കറക്റ്റാണ്

    • @AM-oj5tz
      @AM-oj5tz 3 ปีที่แล้ว

      അത് പേട്ടയിൽ രജനി പറയുന്ന ഡയലോഗ് ആണ്

  • @febinsimon3101
    @febinsimon3101 3 ปีที่แล้ว +129

    എനിക്ക് മാത്രം ആണോ പാതിരാത്രി food videos കാണുമ്പോ വിശക്കുന്നെ 🥴😒😒🤤🤤🤤

  • @vinodvj8052
    @vinodvj8052 3 ปีที่แล้ว +112

    ചിലനേരം നിങ്ങളെ കാണുമ്പോൾ വിരാട് കോഹ്‌ലിയെ പോലെ തോന്നുന്നു എനിക്കുമാത്രം തോന്നിയതാണോ എന്നറിയില്ല നിങ്ങളുടെ കുക്കിംഗ് സൂപ്പർ ആണ്, ❤️😗😗😗

    • @mastermindretro0789
      @mastermindretro0789 3 ปีที่แล้ว +2

      എനിക്ക് വിൽ സ്മിത്തീനെയാണ് ഓർമ്മ വരുന്നത്

    • @jasirmeppadi9747
      @jasirmeppadi9747 3 ปีที่แล้ว +5

      Pazaya jayasoorya look und

    • @muhsin_t
      @muhsin_t 3 ปีที่แล้ว +2

      @@mastermindretro0789 enikkum

    • @lakshmynikathuthararamanan1697
      @lakshmynikathuthararamanan1697 3 ปีที่แล้ว +5

      Vinay fort ne poleyum evdekeyoo ond

    • @vibinkv2264
      @vibinkv2264 3 ปีที่แล้ว

      King kohli 😋😋😋😋

  • @JohnFranciskanjirathingal
    @JohnFranciskanjirathingal 3 ปีที่แล้ว +18

    ചേട്ടൻറെ വീഡിയോ കണ്ടാൽ അരമണിക്കൂർ പോകുന്നത് അറിയില്ല നല്ല അടിപൊളി ആയതുകൊണ്ട് സ്കിപ് ചെയ്യാനും പറ്റില്ല

  • @vishnuedappatt1954
    @vishnuedappatt1954 3 ปีที่แล้ว +38

    നാട്ടിലെ ബസ് പോലെ ഇവിടെ ഹെലികോപ്റ്റർ അന്ന് 😂😂😇

  • @sonymathew6719
    @sonymathew6719 3 ปีที่แล้ว +7

    Very recently started watching your recipies..Great recipies..looking forward to see easy LUNCH/ DINNER NZ recipies for family..

  • @prasanthprakash1479
    @prasanthprakash1479 3 ปีที่แล้ว +15

    It's not a feast. It's sharing love..❤️❤️❤️❤️ ningal verum mass alla KOLA-MASS🔥🔥 anu. Keep on doing more videos ❤️🙂

  • @annavarghese162
    @annavarghese162 3 ปีที่แล้ว +2

    Online exam ezhuthunathinte idakanu notification kandathu...pinne ethrem vegam exam kazhinju kanan vendi waiting ayirunnu...color ayitundu..as usual boombang🔥💥

  • @dibildeva4722
    @dibildeva4722 3 ปีที่แล้ว +21

    ജഗ ജാല കില്ലാടി ആണിവൻ... like ഉണ്ടോ machanu...

  • @soorajrajendran7128
    @soorajrajendran7128 3 ปีที่แล้ว +6

    Again again you r proving a good chef

  • @nizamvlogs
    @nizamvlogs 3 ปีที่แล้ว +22

    ബ്രോ നിങ്ങള് പൊളിയാണ്
    ഇമ്മാതിരി സാധനങ്ങൾ ഒന്നും നാട്ടിൽ കിട്ടില്ല. കിട്ടിയാൽ ഞങ്ങള് ഇവിടെ പൂശും😜😜 മലയാളി ഡാ💪💪💪

    • @ashikbiju7428
      @ashikbiju7428 3 ปีที่แล้ว +1

      Nizam ഇക്ക ❤️💖

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +18

      Njan naatil vannittu angdu onnu poosiyaalloo.. 🤣🤣🤣💯💯👍👍❤️❤️

    • @ameeranju5337
      @ameeranju5337 3 ปีที่แล้ว

      Nizamikka ഉണ്ണിയേട്ടനോട് ഈ ചാനലിനെ പറ്റി ഒന്നു പറയണം

    • @malluanglersbahrain3128
      @malluanglersbahrain3128 3 ปีที่แล้ว

      Nizamka...👍👍🎣🎣

    • @dr.koolath7268
      @dr.koolath7268 3 ปีที่แล้ว +1

      ithil paranja 99% sadanangalum nattil easy aayi kittum

  • @abuanil6167
    @abuanil6167 3 ปีที่แล้ว

    So happy for you guys, ningade okke jeevithm ann jeevithm, nthayalm eee channel kandath nannayii nalla foodm kaaanm chirikkem cheyyam. All the best.👍❤

  • @manjuajo6541
    @manjuajo6541 3 ปีที่แล้ว +1

    പുലർച്ചെ 2.35 നു ഇതും കണ്ട് വിശന്നിരിക്കുന്ന അവസ്ഥ അനുഭവിച്ചറിയണം. പൊളി അവതരണം. കിടു. Winter കഴിയട്ടെ ബാർബിക്യു ഉണ്ടാക്കണം.

  • @unitedwithchrist7167
    @unitedwithchrist7167 3 ปีที่แล้ว +3

    It’s fun watching you. Your own food definitely tastes good, you don’t why- that was too funny. 😀

  • @sreejith2551
    @sreejith2551 3 ปีที่แล้ว +4

    നല്ല തൃശൂർ സ്ലാങ്ങിൽ പെടക്കണ പെട.... ചേട്ടൻ സൂപ്പറാട്ട ഗഡിയെ

  • @viswajithss4891
    @viswajithss4891 3 ปีที่แล้ว

    One of the best malayali youtuber , love the work ❤️❤️

  • @achoosash
    @achoosash 3 ปีที่แล้ว +1

    The under rated chef in Newzland from Kerala.....Brother you are awesome.....

  • @minibabu3319
    @minibabu3319 3 ปีที่แล้ว +3

    ഇന്നാണ് ബ്രോ തന്റെ ചാനൽ കണ്ടത് സംഭവം kidu👍👍👍👍

  • @fazilmohammed8974
    @fazilmohammed8974 3 ปีที่แล้ว +4

    Very very guddey......👌🏼 lovly ye
    Love frm dubai ❤️

  • @BIJENDHU___
    @BIJENDHU___ 3 ปีที่แล้ว +2

    Bro ningade samsarikkunna reethi poliya.. READY READY ... AAWW LOVELY. Ithu kelkkan nalla rasa.. full support

  • @ramsheederoth4410
    @ramsheederoth4410 3 ปีที่แล้ว

    One of best video.
    Amezing
    Thurkish mix grill and apitazer😍😍koode oru sulaimaani wow

  • @karthik_7924
    @karthik_7924 3 ปีที่แล้ว +8

    Wow💥💥💥

  • @zulfathsmk
    @zulfathsmk 3 ปีที่แล้ว +4

    “Dolmas” adhine egyptilum saudilum “Maashi” enn parayum, ente favourite aanu 🥰

  • @aswinraj8670
    @aswinraj8670 3 ปีที่แล้ว

    Sathyam paranjal enta ithuvare ulla lifil youtube videosil skip cheyyathe kaanunnathu broda channel aanu.... lovelyyyy

  • @janybai
    @janybai 3 ปีที่แล้ว

    Great video sir 👍👍👍😍😍😍
    You are really a good entertainer . No one will skip your videos.
    If anyone watches your video one ☝🏻time he will try to cook something definitely.
    Boombangh 🤩🤩🤩

  • @chackomanoj8012
    @chackomanoj8012 3 ปีที่แล้ว +12

    പെടച്ചു ചേട്ടാ നൈസ് കിണ്ണ കിണ്ണി boong bang✌️✌️✌️♥️♥️♥️

  • @subindnc9653
    @subindnc9653 3 ปีที่แล้ว +4

    Boombangh⚡️🔥

  • @xpredation7888
    @xpredation7888 3 ปีที่แล้ว +1

    Chettaaiy full on full pever 💥💥🔥booombanghhh💥💥

  • @arjunjoseph5040
    @arjunjoseph5040 3 ปีที่แล้ว

    Bro your super bruh. Just saw it on recommend and watched it pwoli sanam I like the way u entertain the veiwers and the way u cook. Kolam pwoli saaaaaaanam 😁

  • @Midhu15
    @Midhu15 3 ปีที่แล้ว +7

    Silver play button... loading🤞😍

  • @sudhisanthosh5921
    @sudhisanthosh5921 3 ปีที่แล้ว +4

    അവസാനം ബാർബിക്യു കഴിക്കാൻ നേരത്ത് ചേട്ടൻ വാ പൊളിച്ചപ്പോ ഞാനും വായ പൊളിച്ചു പോയി.... ooooooooo വാ..... ❤️

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +1

      🤣🤣🤣🤣😂😂😂😂

  • @CaptainCool661
    @CaptainCool661 3 ปีที่แล้ว +1

    ഉണ്ടാക്കിയ items കഴിക്കാൻ പറ്റിലെങ്കിലും ചേട്ടന്റെ വീഡിയോ കണ്ടപ്പോ കഴിച്ചത് പോലെ ആയി " 😋😋😋 booom baaaaanG🔥🔥🔥

  • @jebintm
    @jebintm 3 ปีที่แล้ว +2

    💯 dedicated Chef ..... Love ❤️ Bro

  • @We_Are_The__Makers
    @We_Are_The__Makers 3 ปีที่แล้ว +8

    മാമ്മന്റെ ജുറാസ്സിക് ഡയലോഗ് പൊളിച്🤣🤣🤣

  • @sidharthb5989
    @sidharthb5989 3 ปีที่แล้ว +6

    Super brother😍...if you can include subtitles, pls do that also...make boombangh world famous..lots of love😍😍

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +4

      ❤️❤️❤️💯💯👍👍👍

  • @MarineFlavoursSulujith
    @MarineFlavoursSulujith 2 ปีที่แล้ว

    Super... Skip ചെയ്യാതെ കണ്ടു.... Presentation outstanding 💥💥😍😍😍😍

  • @jobinjoseph4075
    @jobinjoseph4075 3 ปีที่แล้ว +2

    Absolute delight to watch !!!!

  • @sarankrishnakolasseryparam437
    @sarankrishnakolasseryparam437 3 ปีที่แล้ว +4

    ഒറ്റ വീഡിയോ കണ്ടു തുടങ്ങിയതാ... പിന്നീട് ഒരു വീഡിയോ മിസ്സ്‌ ആക്കീട്ടില്ല... ഒരു രക്ഷീല്യ man..... presentation ഇത്ര kidu😘😘😘 ഇത്രേം വലിയ setupil ഇത്രേം സിംപ്ലിസിറ്റി ഉള്ളൊരു മനുഷ്യൻ 😍😍😍 lotsoflove💓💓💓

  • @IrshadAli-wo6je
    @IrshadAli-wo6je 3 ปีที่แล้ว +11

    " ഓരോ സുലൈമാനിയിലും
    ഒരിത്തിരി മൊഹബ്ബത് വേണം അതു കുടിക്കുമ്പോ ദാ ലോകം ങ്ങനെ പതുക്കെയായി വന്നിരിക്കണം, "☕️☕️ ആഹാ അന്തസ്സ്
    ................ Love u brooo ❣️❣️❣️😉
    ...ഞമ്മളെന്നും കുടേണ്ടാകും കട്ട സപ്പോർട്ട്......

  • @vaisakhrb26
    @vaisakhrb26 3 ปีที่แล้ว

    ❤️ powlichu kidilam presentation 🤩

  • @sreekanthscholar9604
    @sreekanthscholar9604 3 ปีที่แล้ว +1

    എല്ലാ എപ്പിസോഡ് ഉം കാണും.. മനസ്സും നിറയും വയറും നിറയും ❣️ നമ്മളിതുപോലെ എന്ന് കഴിക്കാനാണ് 😢

  • @jacob5910
    @jacob5910 3 ปีที่แล้ว +6

    Kiran⚡⚡

  • @twowheels002
    @twowheels002 3 ปีที่แล้ว +12

    രാവിലെ തന്നെ കൊതിപ്പിക്കല്ലേ 🥰👍
    അടിപൊളി 👍

    • @keralafox7161
      @keralafox7161 3 ปีที่แล้ว +1

      E BULL JET FANS ADI LIKE

  • @shuhaibmandiyan7731
    @shuhaibmandiyan7731 3 ปีที่แล้ว

    Ready readyyyyyy .... video kandappo baba ganush endakkki teeralle nn tonnipoi.... bayanga styleeee video bro .... verde kandirikkan tannae vere level loffffly sugam

  • @ananduc3418
    @ananduc3418 3 ปีที่แล้ว +1

    Quality content and super video quality💥

  • @dinkan_dinkan
    @dinkan_dinkan 3 ปีที่แล้ว +7

    Mr.ബൂംഭാ കിടുകാച്ചി.. മഹാപോളി ഐറ്റം.. 💛
    ഒരുപാട് ഇഷ്ടയി.. ഫുൾ സ്നേഹത്തോടെ കൂകിങ്.. വീട്ടിൽ എല്ലാരും ഇങ്ങടെ കട്ട ഫാൻ ആയി മാറി.. വലിയ സ്ക്രീനിൽ 4Kയിൽ ഇട്ട് ഇത് കണ്ടോൻഡ് ഇരിക്കാൻ പറ്റില്ല.. 🤤🤤🤤🤤

  • @syamjithpurushothaman5767
    @syamjithpurushothaman5767 3 ปีที่แล้ว +23

    Kiraaaa kaalinu enth pattiiiii?? 😪
    Kiran fans❤️

    • @kiranchill5273
      @kiranchill5273 3 ปีที่แล้ว +19

      Accident
      All good now brothers
      Had a small keyhole surgery on my knee
      Boombangh 💥 💥💥💥

    • @DiBuMiSt
      @DiBuMiSt 3 ปีที่แล้ว

      @@kiranchill5273 get well

    • @amithtomy3667
      @amithtomy3667 3 ปีที่แล้ว

      @@kiranchill5273 get well soon bro 🔥❤️

  • @shahilbest
    @shahilbest 3 ปีที่แล้ว

    Vykaathe viral aavan pone machan aanu. Ellarum nokki vecho. Enna presentation . Pure joy ❤️

  • @howto630
    @howto630 3 ปีที่แล้ว

    Broyude സംസാരം കേട്ട് ഇരുന്ന് പോകും KEEP going chetta powlikk, u r the best 💓

  • @joyelcherian3802
    @joyelcherian3802 3 ปีที่แล้ว +21

    Brother...this is how u need it.. well said. God bless u..u r also a motivator.. great unity within u guys. ...will see u soon.

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +5

      💥💥Boombangh

  • @jibinjohnson3258
    @jibinjohnson3258 3 ปีที่แล้ว +4

    Poli poli 👨 🧍‍♂️ 👨‍👧

  • @bavithranmani3614
    @bavithranmani3614 3 ปีที่แล้ว

    Most waited vloger came... Lub u chetta..

  • @prasadkrishna405
    @prasadkrishna405 3 ปีที่แล้ว +2

    ന്യൂസിലൻഡിലെ ചേട്ടന്റെ വീഡിയോ ഇറങ്ങിന്ന്കേട്ടു. പെരിച്ചൂട്ടാ😍 തകർത്തു❣

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +1

      💥💥🤣🤣🤣🤣🤣

  • @rahulph8692
    @rahulph8692 3 ปีที่แล้ว +10

    Underrated channel 😕.. sometimes hate the youtube algorithm 😌

  • @Travel__maddy
    @Travel__maddy 3 ปีที่แล้ว +5

    Lovely......🥰❤️❤️💓💓💓💓💓💓❤️❤️💓💓💕💕💕💖

  • @bahasthisuhail5122
    @bahasthisuhail5122 3 ปีที่แล้ว +2

    Iyalu vere level anu 😳no words very talented person 😍

  • @rageshbalan3374
    @rageshbalan3374 3 ปีที่แล้ว

    Woww polichadukki lovely😋😋😋, Stay bless.

  • @ananthuananthu3883
    @ananthuananthu3883 3 ปีที่แล้ว +3

    കാണുന്നേനു മുന്നേ ഞാൻ likum 👍

  • @kannandas1975
    @kannandas1975 3 ปีที่แล้ว +3

    എന്റെ മാമ്മൻ ഇല്ല്യത്ത ഒരു പരിപ്പടിയും ഇനി വേണ്ടാ Bro മാമ്മൻ ഉയിർ💓💓💓💓

  • @zyd7047
    @zyd7047 3 ปีที่แล้ว

    പേരുകേട്ടാൽ വിജ്രംഭിച്ചുപോവുന്ന പല ഭക്ഷണങ്ങൾ ഉണ്ടാകുന്നതും കഴിക്കുന്നതും കാണിച്ചു തരുന്നതിനു നന്ദി 😃😃

  • @haseebmhs
    @haseebmhs 3 ปีที่แล้ว +1

    ഇതൊന്നും ഉണ്ടാകാൻ അറിയില്ലെങ്കിലും എല്ലാം വിഡിയോസും ഇരുന്നു കാണുന്ന ഞാൻ 🤩

  • @FrameHunter
    @FrameHunter 3 ปีที่แล้ว +5

    ഇന്നിപ്പൊ ഇനി ഏതേലും ഇറാനിയൻ റെസ്റ്റോറന്റിൽ പോകേണ്ടി വരും 😀😛😋😋😛

  • @Mallu_night_owl
    @Mallu_night_owl 3 ปีที่แล้ว +22

    കിരൺ ബ്രോ ക്ക് എന്ത് പറ്റി 😦

    • @kiranchill5273
      @kiranchill5273 3 ปีที่แล้ว +6

      ❤️👍

    • @Mallu_night_owl
      @Mallu_night_owl 3 ปีที่แล้ว

      @@kiranchill5273 bro Enna Patti

    • @kiranchill5273
      @kiranchill5273 3 ปีที่แล้ว +2

      Shemil Rajan accident

    • @Mallu_night_owl
      @Mallu_night_owl 3 ปีที่แล้ว +2

      @@kiranchill5273 Ooo serious injury enthenkilum undo
      Get well soon

  • @manojangamally
    @manojangamally 3 ปีที่แล้ว

    Natural presentation..super ayyindu.. boombang 🖐️

  • @shahidpk1968
    @shahidpk1968 ปีที่แล้ว +1

    arabic food അതിന്റെ എല്ലാ പ്രൗഢിയോട് കൂടി ചെയ്തു കണ്ടാൽ അറിയാം perfect ആയിട്ടുണ്ടെന്ന് and വട്ടത്തിലിരുന്നു കഴിക്കുന്നതും great ❤

  • @arshik5905
    @arshik5905 3 ปีที่แล้ว +4

    Lofely ♥️💚♥️

  • @basilmabraham
    @basilmabraham 3 ปีที่แล้ว +5

    Very nice to have tried all sorts of BBQ... inspirational, got a few ideas, will try out all of it soon here in Sydney. Well done.

  • @meerac.j8978
    @meerac.j8978 3 ปีที่แล้ว +1

    Super team work👌👌👌💐💐💐

  • @fitnessfunfoodlife850
    @fitnessfunfoodlife850 3 ปีที่แล้ว

    NAVEEN ETTA.....NINGAL ORU MOTIVATION THANNE ANU...AAA CONFIDENCE AND STRAIGHT FORWARD ATTITUDE ANU...UR UNIQUE STYLE...PWOLIIII 1MILLION SOON🇮🇳🔥💪

  • @sreehari8820
    @sreehari8820 3 ปีที่แล้ว +3

    DNA ഇഷ്ട്ടം ✨️

  • @blueman1752
    @blueman1752 3 ปีที่แล้ว +4

    Anikku oru love ലിയും, boombangum tharammo

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว

      Lovfely aye... 💥💥💥Boombangh

  • @SyamKumar-bd1lz
    @SyamKumar-bd1lz 3 ปีที่แล้ว

    Entee ponnoo naveen chettan poli video❤️... Ready ready.

  • @sarathsarath8171
    @sarathsarath8171 3 ปีที่แล้ว +2

    അര മണിക്കൂർ നേരം ഒരു സിനിമ കാണുന്ന ത്രില്ലാ ഹൗ വാ പൊളിഐറ്റം ❤️

    • @bismishibu944
      @bismishibu944 3 ปีที่แล้ว

      Kothiyakunneee.....😋😋😋

  • @popzz8251
    @popzz8251 3 ปีที่แล้ว +5

    New subscriber 💥

  • @rahulmattathil3622
    @rahulmattathil3622 3 ปีที่แล้ว +6

    Presentation കണ്ട് ഇരുന്ന് പോയി പൊന്നാശാനെ...... വീഡിയോ ഒരു രക്ഷേം ഇല്ലാ

  • @roshiox1
    @roshiox1 3 ปีที่แล้ว

    മച്ചാനെ പൊളി നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസംആണ്..👏👏👏👏

  • @tibigeorge476
    @tibigeorge476 3 ปีที่แล้ว +2

    Bhoombhag 🔥🔥
    Lovely ❤❤❤

  • @assassin1731
    @assassin1731 3 ปีที่แล้ว +7

    Poli cooking aatto ചിരിപ്പിക്കാനും കൊതിപ്പിക്കാനും boss നെ കൊണ്ടേ പറ്റൂ ❤️❤️❤️❤️🔥
    Thug maman fans malappuram unitt 😉😉🤣🤣

  • @sparkyt770
    @sparkyt770 3 ปีที่แล้ว +53

    Appi kalakki kudikkamo please

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +364

      അതെന്തേ തീട്ടം പോലും കിട്ടാൻ ഇല്ലേ നിങ്ങൾക്ക് തിന്നാൻ..💥💥💥Boombangh ഇതിന്റെ റെസിപ്പി ക്കും ഇവിടെ ആളുണ്ടുന്നു ഞാൻ അറിഞ്ഞില്ല..😎😎😎😎

    • @user-ll8uz6fn9c
      @user-ll8uz6fn9c 3 ปีที่แล้ว +31

      Adich annakil koduku ivante oke

    • @notdrik
      @notdrik 3 ปีที่แล้ว +12

      അണ്ണാക്കിൽ
      🤣🤣🤣

    • @kas.eventorganizer747
      @kas.eventorganizer747 3 ปีที่แล้ว +4

      @@BoomBaangh Haha 😎😎😎

    • @midhunii4363
      @midhunii4363 3 ปีที่แล้ว +3

      @@BoomBaangh 😅😅

  • @vishnumr662
    @vishnumr662 2 ปีที่แล้ว

    Machan poliyan . one week aayittulu machande channel kandit. Nalla oru entertainment cocking channel ann. One weekil thanne kure episodes kandu. Good✌️

  • @najmudheen4290
    @najmudheen4290 3 ปีที่แล้ว +2

    മച്ചാനെ കിടു ഐറ്റംസ്, നിങ്ങളുടെ സംസാരം ഭയങ്കര വിറ്റാനെട്ടോ.

  • @fazalurahman2020
    @fazalurahman2020 3 ปีที่แล้ว

    Presentation top aanu bro , simply humble 😊

  • @antonylenoj1275
    @antonylenoj1275 3 ปีที่แล้ว

    എന്റെ പൊന്നോ കണ്ടിട്ട് പൊന്നീച്ച പറന്നു. Kidu preperation. കഷ്ടപ്പാടിന് ❤️ 👍✌️😍

  • @sharafumoideen7523
    @sharafumoideen7523 3 ปีที่แล้ว

    Oww wooww❤️❤️😘😘.. love vannu ..lovee❤️❤️

  • @nimmysree2639
    @nimmysree2639 3 ปีที่แล้ว +1

    Onnum parayanilla adipoli❤❤❤Can you please put briefly the description of food you cook in the description box.

  • @achayanktrachayan4057
    @achayanktrachayan4057 3 ปีที่แล้ว

    poli poliye. what a lovely lovely. Ningalu Pedakk angot. We are waiting. ❣️❤️

  • @beingme6964
    @beingme6964 3 ปีที่แล้ว

    am so glad that i found this channel ......ingal adipoli aanu......malayalee ennum malyaali thanne...load of love

  • @preethiliju9819
    @preethiliju9819 3 ปีที่แล้ว

    Wow super chetta.....we correlated it with mouth watering cos staying in Bahrain.....it's very yumm😋😋😋

  • @Cinemapelluru-yp9ew
    @Cinemapelluru-yp9ew 3 ปีที่แล้ว

    Naveen chetttaaii ❤️❤️❤️❤️uuuu njan oru big fann annn❤️❤️❤️❤️ video okkee⚡⚡⚡⚡⚡boom bangg.....🔥🔥🔥

  • @athiravenu215
    @athiravenu215 3 ปีที่แล้ว

    Broo...pwoli videos aane..different receipe..
    Love from trissur🥰

  • @basilvalsanmattathi3499
    @basilvalsanmattathi3499 3 ปีที่แล้ว

    Am big fan of yours naveen chetta.❤️❤️❤️ oru rakshyumilla ningal aallu powli aan. 😘😘

  • @naveenashok5402
    @naveenashok5402 3 ปีที่แล้ว +1

    നിങ്ങട video first time കണ്ടപ്പോൾ തന്നെ ഞാൻ നിങ്ങടെ കട്ട fan അയി brother.... Full of Positive Vibe ആണ്.... ഒരു second പോലും skip ചെയ്യാൻ തോന്നില്ല.... നിങ്ങൾ pwoli ആണ് mahnn🤩🤩🤩😍😍😍🔥🔥
    B O O M B A N G H............. 🔥🔥🔥

  • @amalghoshthekkumkovil7259
    @amalghoshthekkumkovil7259 3 ปีที่แล้ว

    Avi vlogil paranjapola machante vlog kandu thudangiyathu fst veediyo thanne kandapol ishtoyii pinne erunnu ellam kuthirunnu kandu ellam powliyanu