ആരാണ് ഹാഥ്റസിലെ ആള്‍ ദൈവം? | News Decode

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #MalayalamNewsLive
    ആരാണ് ഹാഥ്റസിലെ ആള്‍ ദൈവം? | News Decode
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 635

  • @vasva7393
    @vasva7393 3 หลายเดือนก่อน +112

    നമ്മുടെ രാജ്യത്തെ ജനങ്ങളുടെ നിലവാരം ഇതാണെങ്കിൽ മോദിയെ വിശ്വഗുരുവും ദൈവവും ഒക്കെയാണെന്ന് വിശ്വസിക്കുന്നതിൽ ആശ്ചര്യപ്പെടാനില്ല

    • @JoyfulSwing-nj8uw
      @JoyfulSwing-nj8uw 3 หลายเดือนก่อน

      ചാണകം ഭക്ഷിക്കുന്ന ഇവരെ ആര് നേർവഴിക്ക് കൊണ്ടുവരു

    • @ushadmaniyath9393
      @ushadmaniyath9393 2 หลายเดือนก่อน

      മലപ്പുറം എന്ത് തന്നെയായാലും മറാത്തത് ഇതുപോലെ വിവരദോഷികൾ കൂടുതൽ ഉള്ളത് കൊണ്ട്തന്നെ

    • @Truthresurrects
      @Truthresurrects 2 หลายเดือนก่อน

      മുഹമ്മദും ഇതുപോലെ പ്രവാചകനായി അഭിനയിച്ചു ആയിരകണക്കിന് ജനത്തെ കൊന്നൊടിക്കി സമ്പന്നനായി.

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft 3 หลายเดือนก่อน +210

    🤔 മോഡി ദൈവം ഉള്ളപ്പോൾ ആരാടാ നീ ബാബാ...

    • @rajeshmathew8246
      @rajeshmathew8246 3 หลายเดือนก่อน +1

      നീമോഡിയെ ദൈവം ആയിട്ട് ആണോ കാണുന്നത് 😢😢

    • @RiyasRiyas-mk9ft
      @RiyasRiyas-mk9ft 3 หลายเดือนก่อน +1

      @@rajeshmathew8246 അല്ല ലിംഗം ആയിട്ട്..

    • @krishnashivayeshuuallahuuhuman
      @krishnashivayeshuuallahuuhuman 2 หลายเดือนก่อน

      Ninte ummadee pootill itta lingamm anuu modii lingamn​@@RiyasRiyas-mk9ft

    • @kishorekumarn6229
      @kishorekumarn6229 2 หลายเดือนก่อน

      ​@@RiyasRiyas-mk9ft നിന്റെ ഉമ്മ കാണുന്നതല്ല മലരേ ചോദിച്ചത്

    • @RiyasRiyas-mk9ft
      @RiyasRiyas-mk9ft 2 หลายเดือนก่อน

      നിന്റെ തന്തയോട് ചോദിക്ക്... നീ ശിവ ലിംഗത്തിനു (കരിങ്കല്ലിന് ) ഉണ്ടായതാന്നോ എന്ന്

  • @A.M.NajeebGazal
    @A.M.NajeebGazal 3 หลายเดือนก่อน +222

    ഇത്രയും വിവരമില്ലാത്തവർ ഒന്നിച്ചു കഴിയുന്നത് കൊണ്ടാണ് ബിജെപി യേ പോലുള്ള പാർട്ടികളുടെ നിലനിൽപ്

    • @chaplin1669
      @chaplin1669 3 หลายเดือนก่อน +14

      മക്കയിൽ മരണപെട്ടവരും വിവരം illathavar ആണൊ... എല്ലാ മതങ്ങളും kanakka

    • @wildking7263
      @wildking7263 3 หลายเดือนก่อน

      @@chaplin1669സത്യത്തെ ഭയക്കുന്ന ചെകുത്താൻ💩🤮

    • @Crazy_3999
      @Crazy_3999 3 หลายเดือนก่อน

      ​@@chaplin1669makka vere idh vere iyal ethuado

    • @SKBhavan
      @SKBhavan 3 หลายเดือนก่อน

      എടാ നായെ നിന്നെപ്പോലെ തീവ്രവാദികൾ അല്ലല്ലോ . Iss , sdpi , പോപ്പുലർ freind , മുസ്ലിം ലീഗ് , കമ്മ്യൂണിസ്റ് ഇതെല്ലം ആണ് തീവ്ര ഇസ്ലാമിക വർഗീയ തീവ്രവാദ പാർട്ടികൾ

    • @Aseesom-n5i
      @Aseesom-n5i 3 หลายเดือนก่อน +11

      ​@@chaplin1669മരിക്കാൻ കരണ്ടിന്റെ ലൈനിൽ പിടിച്ചാൽ മരണപ്പെടും🤣 ആൾ ദൈവങ്ങളെ രാഷ്ട്രീയ പാർട്ടികൾ ഫണ്ട് വാങ്ങി നിലനിർത്തി കൊണ്ടുപോവുന്നു😂🤣

  • @hibasouda9073
    @hibasouda9073 3 หลายเดือนก่อน +26

    ദൈവം ഒളിവിൽ പോകയോ? ? ?ദൈവമേ പോകല്ലേ പോകല്ലേ😂😂😢😢😢

    • @Milarepaseva
      @Milarepaseva 3 หลายเดือนก่อน

      സെമിറ്റിക് മതങ്ങളിലെ ദൈവം ഇതുവരെ ഒളിവില്‍ (മറഞ്ഞ്) ഇരുന്ന് തന്നെ അല്ലെ ഇപ്പഴും ഉളളത്.
      ഇതുവരെ ജനങ്ങളിലേക്ക് വന്നിട്ടുണ്ടോ?

  • @knalatheef7528
    @knalatheef7528 3 หลายเดือนก่อน +341

    പ്രധാനമന്ത്രി തന്നെ ഈ രാജ്യത്ത് ദൈവമായി ഉണ്ടാവുമ്പോൾ 😂

    • @sakkeerhussain7715
      @sakkeerhussain7715 3 หลายเดือนก่อน +11

      പ്രധാനമന്ത്രി കഴിഞ്ഞാൽ രണ്ടാമത്. ബിജെപി ഗവണ്മെന്റനു പിടിക്കാൻ പറ്റില്ല.

    • @ShihabAT-u6k
      @ShihabAT-u6k 3 หลายเดือนก่อน +2

      😂😂😂

    • @AyshaFathima-t5m
      @AyshaFathima-t5m 3 หลายเดือนก่อน +3

      Appropriate 🤣

    • @shukkoorabdul6697
      @shukkoorabdul6697 3 หลายเดือนก่อน +1

      😝😝👍🏻

    • @PS-pj4qg
      @PS-pj4qg 3 หลายเดือนก่อน +3

      പിന്നെ കാട്ടറബി മമ്മദ് എന്താ

  • @kasimm4677
    @kasimm4677 3 หลายเดือนก่อน +77

    ബാബാക്ക് കേരളത്തിൽ എക്കൗണ്ട് തുറക്കാൻ പറ്റാത്ത സാഹചര്യം😂

    • @nadeerkutty5939
      @nadeerkutty5939 3 หลายเดือนก่อน

      ആരുപറഞ്ഞു കേരളത്തിൽ ആൾദൈവം ഇല്ലന്ന് എവിടെയും ഉണ്ടല്ലോ ആൾദൈവം. അബ്ദുൽ കലാം വരെ കെട്ടിപിടിച്ച

    • @muhammadkais9727
      @muhammadkais9727 3 หลายเดือนก่อน

      ​@@nadeerkutty5939
      ഇങ്ങനെ ജനങ്ങളെ പറ്റിച്ചു നടക്കുന്നവർ വേറെയുമുണ്ട്. ആൾദൈവം എന്നറിയപ്പെടുന്നില്ല എന്നു മാത്രം.

    • @ajmals6151
      @ajmals6151 3 หลายเดือนก่อน

      ഉടനെ തുറക്കും

    • @Govinda-Mamukoya
      @Govinda-Mamukoya 3 หลายเดือนก่อน

      മന്തി വെന്തില്ലാ😂

    • @mohamedtharayil6612
      @mohamedtharayil6612 2 หลายเดือนก่อน

      ​@@Govinda-Mamukoyaìj
      T😊75❤

  • @Fisica_science
    @Fisica_science 3 หลายเดือนก่อน +95

    FIR ഇട്ടിട്ട് ഒരു കാര്യവുമില്ല... ഒന്നും അയാൾക്ക് സംഭവിക്കില്ല... ഉദാഹരണം... നിത്യാനന്ദ...

  • @rakeshkb2363
    @rakeshkb2363 3 หลายเดือนก่อน +21

    എന്തായാലും ബാബയുടെ അനുഗ്രഹം കൊള്ളാം!! ഒറ്റ അടിക്കു 121 പേര് നേരെ പരലോകത്തേക്!!

  • @noorky5256
    @noorky5256 3 หลายเดือนก่อน +40

    മോഡിയുടെ ശിഷ്യൻ ആവും

  • @nishadnashavlog5308
    @nishadnashavlog5308 3 หลายเดือนก่อน +76

    ബിജെപിക്ക് വേരുള്ളടത്തെല്ലാം ഇത്തരം ആൾദൈവങ്ങൾ ഉണ്ടാവും ഒരാൾ ദൈവം ഉണ്ടാവും വൈകാതെ തൃശൂരും സാധ്യതകൾ ഏറെയാണ് കാണുന്നത് അറിവ് കുറഞ്ഞ വിദ്യാഭ്യാസം കുറഞ്ഞ മേഖലകളിലെല്ലാം ഉത്തരം ദൈവങ്ങൾ പ്രത്യക്ഷപ്പെടും

    • @sudheepm.v3861
      @sudheepm.v3861 3 หลายเดือนก่อน +2

      Thirissur arivu kuranja sthalamano?

    • @muhammadkais9727
      @muhammadkais9727 3 หลายเดือนก่อน +2

      എന്ത് ബിജെപി? കേരളത്തിലും ആൾ ദൈവങ്ങൾ എല്ലാ മതത്തിലും ഉണ്ട്.

    • @BLACK-cv5sn
      @BLACK-cv5sn 3 หลายเดือนก่อน +1

      കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ആണ് thrissur ഇത് manassilakan സംസ്കാരം വേണം

    • @VijayanS-gx3rx
      @VijayanS-gx3rx 3 หลายเดือนก่อน +7

      മണിപ്പേരിൽ ഇത്രയധികം അരും കൊലകളും സഹോദരിമാരെ നഗ്നരാക്കി തെരുവിൽ ഓടിച്ച് കൂട്ട ബലാംസംഗത്തിനിരയാക്കി കൊന്ന് തള്ളിയത് നോക്കി നിന്ന അധമശക്തികളെ തിരിച്ചറിയാത്ത ഒരു ജനത തൃശൂരിൽ ഉണ്ടെങ്കിൽ അത് ഈ നാടിന്റെ ശാപമാണ്. എത്ര അനുഭവിച്ചാലും ദുരന്തങ്ങളെ അവഗണീക്കുന്നവർ തങ്ങളുടെ കുഞ്ഞുങ്ങളെ ചതിക്കുന്നവരാണ്.

    • @AmanathAli-ku8op
      @AmanathAli-ku8op 3 หลายเดือนก่อน +3

      തൃശൂരിൽ കൂടി ഒന്ന് വണ്ടി ഓടിച്ചാൽ മതി Adolf Hitler ന് പോലും vote ചെയ്യും

  • @aikikkaklusman4870
    @aikikkaklusman4870 3 หลายเดือนก่อน +41

    ഈ ലോകം പടച്ചു പരിപാലിക്കുന്ന യഥാർത്ഥ ദൈവത്തെ ധിക്കരിച്ചു ഒരു കഴിവും ഇല്ലാത്ത മനുഷ്യരെ എങ്ങനെയാണ് ആരാധിക്കുന്നത് അത്ഭുതം തന്നെ എല്ലാം ഉണ്ടാക്കിയവനും ഒന്നും ഉണ്ടാക്കാൻ കഴിവില്ലാത്തവനും ഒരുപോലെയാണോ ?

    • @shafeeknrd2436
      @shafeeknrd2436 3 หลายเดือนก่อน +1

      എല്ലാം അവകാശവാദം. യഥാർത്ഥ ദൈവം അതും ഒരു വാദം മാത്രം

    • @SHAMEER-tx2ru
      @SHAMEER-tx2ru 3 หลายเดือนก่อน +6

      ഇവിടെ ഒരു മൊട്ടു സൂചി പോലും സ്വയം ഉണ്ടാവുന്നില്ലെന്ന് നിങ്ങൾക്കറിയാം അതിന്റെ പുറകിൽ അതുണ്ടാക്കാൻ ഒരാള് വേണം എങ്കിലേ അത് ഉണ്ടാവു.. എങ്കിൽ നിങ്ങൾ ഈ കാണുന്നതെല്ലാം എങ്ങനെ ഉണ്ടായി.???? അതിനൊരു ഉത്തരം തന്നാൽ നിങ്ങൾ പറയുന്ന വാദം ഞാൻ അംഗീകരിക്കാം

    • @maneeshms660
      @maneeshms660 3 หลายเดือนก่อน

      ​@@SHAMEER-tx2ruangana aanel dheyvam eangana undayi😂

    • @maneeshms660
      @maneeshms660 3 หลายเดือนก่อน

      ​@@SHAMEER-tx2ruprekrithiyil undaya oronninum krithyamaya thelivukal und ath manasilakilenki pinnentha😂

    • @Pvtil1
      @Pvtil1 3 หลายเดือนก่อน

      @@maneeshms660 aa theliv thanneyaan oru srishtavilekk nayikkunnathum..

  • @shebeerk4664
    @shebeerk4664 3 หลายเดือนก่อน +10

    ആൾ ദൈവം ഉണ്ടായിട്ടു പിന്നെ എന്തിനാ അവരെ ഹോസ്പിറ്റൽ കൊണ്ട് പോയത്... അയാൾക് തന്നെ ചികിൽസിച്ചാൽ പോരായിരുന്നോ... ഇനി എങ്കിലും അവിടുത്തെ ജനങ്ങൾ പഠിക്കുമോ

  • @khalidppkhaliakhouse1698
    @khalidppkhaliakhouse1698 3 หลายเดือนก่อน +9

    അവിടെ മുഖ്യൻ തന്നെ ദൈവമാകാൻ നോക്കുന്നു എന്തൊരു നാട്

  • @rabiarabi1541
    @rabiarabi1541 3 หลายเดือนก่อน +4

    ജീവൻ രക്ഷിക്കാനും പണമുണ്ടാകാനും ദൈവത്തിനെന്ന പറഞ്ഞ് വീട് പട്ടിണിയാക്കി ആൾദൈവത്തിന്റെ പിറകെ പോയവരല്ലെ ഇനിയെങ്കിലും ഇവിടെ ഒരു മനുഷ്യനും ദൈവംആകാൻ കഴിയില്ല അങ്ങനെയെങ്കിൽ നാമെല്ലാവരും ദൈവമെന്ന് ഒറ്റ സ്രത്തിൽ വിളിക്കുന്നതെന്തിന്

  • @mazharadr8830
    @mazharadr8830 3 หลายเดือนก่อน +15

    ഒരുദൈവം മുങ്ങി അടുത്ത ദൈവം എന്നാ വോ ചോരുക

    • @JoyfulSwing-nj8uw
      @JoyfulSwing-nj8uw 3 หลายเดือนก่อน

      അയാളുടെ അളിയനെ അടുത്ത സ്ഥലത്തേക്ക് അയക്കും.അതാണ് ഹിന്ദി ക്കാരുടെ തട്ടിപ്പ്

  • @riyasnellitthadam7342
    @riyasnellitthadam7342 3 หลายเดือนก่อน +26

    ഇനിയും ഇതുപോലത്തെ 10000 കണക്കിന് പുതിയ ദൈവങ്ങൾ ഉണ്ടാകട്ടെ

  • @abdullam.p7649
    @abdullam.p7649 3 หลายเดือนก่อน +9

    കേരളത്തിലും ഇത്പോലുള്ള ആൾ ദൈവങ്ങൾ കൂടി വരുന്നുണ്ട്. പതിനഞ്ച് വർഷങ്ങൾക്ക് മുന്പ് ബസിലും സ്കൂട്ടറിലും യാത്ര ചെയതിരുന്ന ഒരാൾ ഇന്ന് അറിയപ്പെടുന്ന ആൾ ദൈവമായി വളർന്നു. ഇന്ന് അദ്ദേഹത്തിന് ഇല്ലാത്ത ബിസിനസ് ഇല്ല. രാഷ്ട്രീയത്തിലും ഇന്ന് വല്ലാതെ ഇടപെടൽ നടുത്തുന്നു. പാവം രാഷ്ട്രീയക്കാർ വളരെ കഷ്ടപ്പെട്ട് പ്രവർത്തിച്ചാലും 90ശതമാനം ആളുകൾക്കും കഷ്ടപാടു തന്നെ. ഒരു തലയിൽകെട്ടും നീളൻ കുപ്പായവും അല്ലെങ്കിൽ ഒരു കാശീ വസ്ത്രവും ധരിച്ചു ആൾദൈവം ആകാൻ നോക്കുന്നതാണ് ഇന്ന് ലാഭം കൊയ്യാൻ പറ്റിയ ഏറ്റവും മികച്ച ബിസിനസ്.

  • @salimk2690
    @salimk2690 3 หลายเดือนก่อน +12

    പറഞ്ഞുവരുന്നത്പോലെ ഭോലെ ബാവ ആയിരുന്നു. ഇതുവരെയും. രാജ്യം ആര് ഭരിക്കണം എന്ന് തീരുമാനിച്ചിരുന്നത്.🙏😭😭😭😭😭

  • @foggnewsMedia
    @foggnewsMedia 3 หลายเดือนก่อน +3

    ഒളിവിൽ പോകുന്ന ദൈബം. ക്യാമറക്ക് മുന്നിൽ ധ്യാനമിരിക്കുന്ന മറ്റൊരു ദൈബം...

  • @achusmon4680
    @achusmon4680 3 หลายเดือนก่อน +17

    മോദി ദൈബം ഉള്ളപ്പോൾ വേറെ ദൈബമോ...

  • @ashrafkudallur3229
    @ashrafkudallur3229 3 หลายเดือนก่อน +8

    കാലം എത്ര പുരോഗമിച്ചാലും എക്കാലത്തും മനുഷ്യരെ ചൂഷണം ചെയ്യാനുള്ള ഏറ്റവും എളുപ്പം ഉള്ള മാർഗ്ഗമാണ് ആത്മീകച്ചവടം,
    നദികളിലൂടെ ദൈവങ്ങൾ ഒലിച്ചു പോകുന്ന ഒരു വീഡിയോ കാണാൻ ഇടയുണ്ടായി സ്വയം സംരക്ഷിക്കാൻ കഴിയാത്ത ദൈവങ്ങളെ ആരാധിക്കുന്ന വിഡ്ഢികൾ,
    യഥാർത്ഥ ദൈവത്തെ അറിയാൻ അവർ ശ്രമിക്കുന്നുമില്ല,!!!

    • @chaplin1669
      @chaplin1669 3 หลายเดือนก่อน +1

      ആരാണ് യഥാർത്ഥ ദൈവം

    • @AskarNA-do4ff
      @AskarNA-do4ff 2 หลายเดือนก่อน

      ​@@chaplin1669ഈപ്രബഞ്ജ്ജത്തേ സൃട്ടിച്ചു പരിബലിക്കുന്നവൻ

    • @ushadmaniyath9393
      @ushadmaniyath9393 2 หลายเดือนก่อน

      ഏതാണ് യഥാർത്ഥ ദൈവം ' ദൈവം എന്നത് തന്നെ ആളുകളെ മാനസികമായി അടിമകളാക്കിനിർത്തുന്നതിന് വേണ്ടിയുള്ളതാണ്

  • @ലൂപ്പ
    @ലൂപ്പ 3 หลายเดือนก่อน +34

    അള്ളാഹുവാണ് യഥാർത്ഥ ദൈവം, ❤

    • @globalentertainerms4694
      @globalentertainerms4694 3 หลายเดือนก่อน +8

      എന്ന് മുസ്ലിം കൾ അല്ലേ പറയുന്നത്... ലോകത്ത് 1000 ൽ ഏറെ മതം കൾ ഉണ്ട് അവർ എല്ലാവരും അവരുടെ ദൈവം ആണ് യഥാർത്ഥത ദൈവം എന്നാണ് പറയുന്നത് 😂

    • @Pvtil1
      @Pvtil1 3 หลายเดือนก่อน +1

      enthinaadey veruthe parayippikkunnath...

    • @ലൂപ്പ
      @ലൂപ്പ 3 หลายเดือนก่อน

      @@globalentertainerms4694 ശാസ്ത്രീയമായും അല്ലാഹുവാണ് ദൈവം എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് , കാരണം ദൈവം ഏകനാണെന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു അതുതന്നെയാണ് ശാസ്ത്രം പറയുന്നത് , മറ്റു മതഗ്രന്ഥങ്ങൾ എല്ലാം മനുഷ്യർ എഴുതിയപ്പോൾ പരിശുദ്ധ ഖുർആൻ എഴുതിയത് പ്രപഞ്ചസൃഷ്ടാവായ അള്ളാഹുവാണ് 🌹

    • @Nirmala1-e6k90
      @Nirmala1-e6k90 3 หลายเดือนก่อน

      OK sangi kutta

    • @sanasworld1414
      @sanasworld1414 3 หลายเดือนก่อน

      ❤❤❤സത്യം

  • @iqkunju6223
    @iqkunju6223 3 หลายเดือนก่อน +3

    ഇൻഡ്യയിൽ ദൈവമാകാൻ സ്വയം തീരുമാനിച്ചാൽ മതി. മറ്റുള്ളവർ അംഗീകാരം നൽകി ക്കൊള്ളും. സർക്കാർ വരെ അംഗീകരിക്കും.. പ്രത്യേക സംരക്ഷണം നൽകി കാത്തുകൊള്ളും. ഉദാഹരണം ആയിരക്കണക്കിന് ഉണ്ട്.. വിവരമില്ലാത്ത ജനങ്ങളെ ചൂഷണം ചെയ്തു കോടീശ്വരൻ ആകുന്നു.
    ഇവിടെ ജന വഞ്ചന നടത്തുന്നത് സർക്കാർ തന്നെയാണ്. സർക്കാർ ആണ് ഇവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്. മന്ത്രി മാരും നേതാക്കന്മാരും സന്ദർശനം നടത്തുകയും 'ദൈവത്തിനെ' മഹത്വൽകരിക്കുകയും ചെയ്യും. പിന്നാലെ ജനം കൂടും.

  • @sabeekabdul
    @sabeekabdul 3 หลายเดือนก่อน +31

    അനുഗ്രഹം മേടിച്ച് സായൂജ്യം അടയാൻ വന്നവർ ലോകത്തേക്ക് തന്നെ എത്തിക്കപ്പെട്ടു അത് ഏതായാലും ആരുതന്നെയായാലും മരിച്ചാൽ ഒരു കുടുംബത്തിന്റെ നഷ്ടം തന്നെയാണ് വളരെ സങ്കടകരമായ കാര്യം തന്നെയാണ് ദുഃഖം രേഖപ്പെടുത്തുന്നു

    • @williamspoozhikkadu703
      @williamspoozhikkadu703 3 หลายเดือนก่อน

      മരിച്ചവർക്ക് ഒരു 10 കോടി രൂപയെങ്കിലും വെച്ച് ധനസഹായം നല്കണം .കൂടാതെ മുഴുവൻ ആശ്രിതർക്കും ഗവർൺമെൻ്റിൽ ഉയർന്ന ജോലി നല്കണം .എല്ലാ സംസ്ഥാനങ്ങളിലും ആശ്രമത്തിൻ്റെ ശാഖ തുടങ്ങണം . ഇങ്ങനെയുള്ള ദൈവങ്ങൾക്ക് പത്മശ്രീ കൊട്ടക്കുന്ന കാര്യം പിന്നീട് ആലോചിക്കാം'

    • @rajeshmathew8246
      @rajeshmathew8246 3 หลายเดือนก่อน

      ​@@williamspoozhikkadu703കേന്ദ്രത്തിൽ ഒരു പരാതി കൊടുക്കു 😢😢

  • @sajithgolden6883
    @sajithgolden6883 3 หลายเดือนก่อน +17

    യൂപിയിലേക്ക് പോകുന്നതിലും മുൻപ് ഇവിടെ കേരളത്തിൽ കുറച് മലവാണങ്ങൾ ആയ ആൾ ദൈവങ്ങൾ ഉണ്ട് അവരുടെ റിപ്പോർട്ട്‌ ചെയ്യണ്ടെ ചേച്ചിയെ

    • @happyman1428
      @happyman1428 3 หลายเดือนก่อน

      130+ പേരെ കൊന്ന സങ്കി ദൈവം നിന്റെ വീട്ടിലാണോ

    • @Nabznablu
      @Nabznablu 3 หลายเดือนก่อน

      തീട്ടത്തിന് പൊള്ളിയല്ലോ അല്ലെ കീടമേ

    • @FELI43162
      @FELI43162 3 หลายเดือนก่อน

      ഹിന്ദുകളുടെ ആൾ ദൈവം അതിനു കോയാകും ക്രിസ്ത്യാനികും ചോദിക്കാൻ എന്ത് അവകാശം. ലോകത്തു ഇത്രയേറെ വിഡ്ഢികളെ സൃഷ്ടിക്കുന്ന ഒരു രാജ്യം അത് ഇന്ത്യയാണ്. ആഫ്രിക്ക ഒക്കെ എത്രയോ ഭേദം, ആർഷ ഭാരത ചാസ്കാരം വേണം എന്നു അലമുറയിടുന്ന നായികൾക്കു എന്നാണാവോ ബുദ്ധി വെക്കുന്നത്, മോഡി എന്ന മലവാണവും ബ്രാഹ്മണ പുണ്ടകളും ആണ് ഇതിനു കാരണക്കാർ

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 หลายเดือนก่อน +1

      വെള്ളപ്പള്ളിയും മടവൂറും കടപ്പുറം സുധാമണിയും എല്ലാം സുനാമിക്കായ് കാത്തിരിക്കട്ടെ....

  • @peace4814
    @peace4814 3 หลายเดือนก่อน +3

    സൃഷ്ടികള്‍ ആരും ദൈവമല്ല.
    സൃഷ്ടാവ് മാത്രമാണ് ദൈവം.

  • @muhammadosman3314
    @muhammadosman3314 3 หลายเดือนก่อน +5

    ഇയാളെപ്പോലെ അടുത്ത ദൈവം മോദി ആകുമായിരുന്നു. അത് വിജയിച്ചില്ല. 'INDIA' സഖ്യം അത് തകർത്തു. ജനങ്ങൾ രക്ഷപ്പെട്ടു.

    • @Govinda-Mamukoya
      @Govinda-Mamukoya 3 หลายเดือนก่อน

      ഇന്ത്യ സഖ്യം ഒലത്തും

  • @AbdulkareemCheeramath-dg4sw
    @AbdulkareemCheeramath-dg4sw 3 หลายเดือนก่อน +6

    യോഗി അണ്ണന്റെ ബുൾ ഡോസർ നിരങ്ങുമോ...?
    അതോ എൻ കൗണ്ടർ നടത്തുമോ...?
    കാത്തിരുന്നു കാണാം...

  • @umerk7898
    @umerk7898 2 หลายเดือนก่อน +1

    ഇയാൾക്കു ആ മാനിപൂരിൽ ഒന്ന് പോയി നോക്കിക്കൂടെ അവിടെ ഒരു സമാധാന സാഹചര്യം പുനസ്ഥാപിക്കാൻ കഴിഞ്ഞാൽ ഒരു nalla👏കാര്യമല്ലേ.

  • @parammel1710
    @parammel1710 3 หลายเดือนก่อน +8

    ഇങ്ങനെ യാണ് മനുഷ്യനെ പറ്റിക്കൽ ആർക്കും കയ്യും

  • @vibgyor1765
    @vibgyor1765 3 หลายเดือนก่อน +8

    Up പോലീസ് ഒരു എൻകോണ്ടർ വഴി തീർക്കാവുന്ന മുതൽ കാരണം എത്ര ജീവൻ പോയി 😢

  • @Ramzyboy
    @Ramzyboy 3 หลายเดือนก่อน +1

    1300 എണ്ണത്തിനെ മക്കയിലും ബലിയാടാക്കി അതെവിടെ😂

  • @faisalfasiludeen5530
    @faisalfasiludeen5530 2 หลายเดือนก่อน +1

    UP. യിൽ മാത്രമല്ലദൈവമുള്ള ത് നമ്മുടെ കേരളത്തിലും ഉണ്ട് ഒരു പെൺദൈവം.

  • @user-jd5nv3jd9
    @user-jd5nv3jd9 2 หลายเดือนก่อน +1

    ബോലെ ബാബയാണോ അതോ മോദി ബാബ യാണോ ശക്തിയുള്ള ആൾ ദൈവം ?

  • @asharafmoosa7742
    @asharafmoosa7742 3 หลายเดือนก่อน +1

    Dhuniyavila. SWARGA. JEEVDAM. Paavangala. Pattikkunnavara. Government Support cheyyunnu Paavam. Janangal

  • @SuhailSuhail-pq4mh
    @SuhailSuhail-pq4mh 3 หลายเดือนก่อน +1

    നരേന്ദ്രമോദിയുടെ ശിഷ്യൻ ആവും അതോ ഗുരുവോ

  • @najeebnajeeb2705
    @najeebnajeeb2705 3 หลายเดือนก่อน +1

    ഉത്തരേന്ത്യയിലെ വിവരം കെട്ട ജനങ്ങൾക്ക് നല്ല വിദ്യാഭ്യാസവും വിവരവും നൽകിയാൽ തീരാവുന്നതേയുള്ളൂ BJP യുടെ കാര്യവും ഇതുപോലെയുള്ള വിവരം കെട്ട ആൾ ദൈവങ്ങളുടെ കാര്യവും. മുൻപ് ഇതുപോലെ മറ്റൊരുത്തൻ സ്വയം ആൾ ദൈവമായി വീര പരാക്രമങ്ങൾ കാണിച്ചു ഇപ്പോൾ അകത്തു കിടക്കുന്നു. ചുമ്മാതല്ല bjp ജയിക്കുന്നത്.

    • @Govinda-Mamukoya
      @Govinda-Mamukoya 3 หลายเดือนก่อน

      കേരളത്തിൽ വിവരം കൂടീട്ടാ പിണു ഭരിക്കുന്നത്😂😂😂

  • @aboobackervv
    @aboobackervv 3 หลายเดือนก่อน +3

    ഇന്ത്യ എന്ന മഹാരാജ്യത്ത് ഇതൊന്നും ഒരു അത്ഭുതമല്ല. നൂറ്റാണ്ട്0 കോടി ജനങ്ങൾ ഉള്ള ഇന്ത്യൻ പ്രധാനമന്ത്രി സ്വയം വിശേഷിപ്പിച്ചു. എല്ലാ ജനവിഭാഗങ്ങളിലും ഇത്തരം ആൾദൈവങ്ങൾ ഉണ്ട് ഏക ദൈവവിശ്വാസം ഒരു കൂട്ടുകാരനോ അനുയായി ഇല്ലെന്ന് പ്രഖ്യാപിക്കുന്ന മുസ്ലിം സമൂഹത്തിൽ കേരളത്തിൽ എത്രയെത്ര ദൈവങ്ങളുണ്ട് അതിന്റെ പ്രചരണം നടത്തുന്ന എത്രയെത്ര താടിക്കാരും മുല്ലമാരും ഉണ്ട്. അതും ഇവിടെ സാക്ഷരതയുള്ള കേരളത്തിൽ. ചുടു കാലാവസ്ഥയിൽ ഹജ്ജ് വേളയിൽ മരണപ്പെട്ടവർക്ക് വേണ്ടി ഇവിടെ കണ്ണീരൊഴുക്കിയത് സങ്കികളും കൃ പേപ്പട്ടികൾ ഉണ്ട് ആരും ഇത്തരം ദൈവങ്ങളെപ്പറ്റി ചർച്ച ചെയ്യാറില്ല. ദൈവപതിനിധികൾ ഇന്ത്യയിൽ എന്നും എക്കാലവും ഉണ്ടാകാറുണ്ട്. ഇതൊന്നും ഒരു വലിയ കാര്യമല്ല.

    • @Milarepaseva
      @Milarepaseva 3 หลายเดือนก่อน

      2015ല്‍
      മിനായില്‍ ഹജ്ജ് കര്‍മ്മത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 800ല്‍ അതികം പേര് മരിച്ചു.
      കറുത്ത ഒരു കല്ല് അത് തൊട്ട് മുത്താന്‍ വേണ്ടി അതിനെ ചുറ്റാന്‍ വേണ്ടി പോയവരാണ് അവര്‍.
      അത് സ്വര്‍ഗ്ഗത്തിലെ കല്ലാണ് എന്ന് പറഞ്ഞ് പാവങ്ങളെ ആ കല്ലിന് ചുറ്റിച്ച് , അതിന് കുമ്പിടീപ്പിച്ച് അതിനെ തൊട്ട് മുത്തിച്ച് വിഡ്ഢികളാക്കി ആളെ ടൊല്ലുന്നത് കൂടി കാണുക.
      അത് വെറും കല്ലാണ് എന്ന് പറയുകയും അതിനെ അല്ല ഞങ്ങള്‍ ആരാധിക്കുന്നത് എന്ന് പറയുകയും ചെയ്യുന്നു. പിന്നെ എന്തിനാണ് ജീവന്‍ പോലും കളഞ്ഞ് ഈ മരിച്ചവര്‍ അതിനെ ചുറ്റാന്‍ പോയത്, അതിനെ മുത്താന്‍ പോയത്.
      ദൈവം എന്തിനാണ് ആ കല്ലിനെ പോയി ചുറ്റാനും അത് തൊട്ട് മുത്താനും അത് സ്വര്‍ഗ്ഗത്തിലെ കല്ലാണ് എന്നുമൊക്കെ പറഞ്ഞ് പാവങ്ങളെ ചൂഷണം ചെയ്യുന്നത്.
      ഇതിന് എതിരെ താങ്കള്‍ എന്തേ കരക്ഷണം മിണ്ടാത്തത്.

  • @ShajahanManu
    @ShajahanManu 3 หลายเดือนก่อน +2

    ബിജെപി പോയാൽ എല്ലാം ശരിയാവും എല്ലാം evm ബാബ

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg 3 หลายเดือนก่อน +3

    നരേന്ദ്രമോഡിയും പറയുന്നത് ഞാൻ മനുഷ്യ ദൈവ മാണ്

    • @AskarNA-do4ff
      @AskarNA-do4ff 2 หลายเดือนก่อน

      അയാൾ ഒരു ഊബ്ബൻ ആണ് എന്ന് നിങ്ങൾക്ക്‌ അറിയില്ലേ

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh 3 หลายเดือนก่อน +2

    വിശ്വാസികളെ പറഞ്ഞ് വിശ്വസിപ്പിക്കുക എന്ന വാചകം തെറ്റാണ്. മണ്ടൻമാരേ പറഞ്ഞ് വിശ്വസിപ്പിക്കുന്നു എന്നു് പറയുന്നതാണു് ശരി

  • @clt3206
    @clt3206 3 หลายเดือนก่อน +1

    ഇത്തരം ബാവകൾക്ക് യോജിച്ച മണ്ണാണ് യുപി. സതി തിരിച്ചുകൊണ്ടു വരാതിരുന്നാൽ ഭാഗ്യം.

  • @yousaftpyousaf9955
    @yousaftpyousaf9955 2 หลายเดือนก่อน +1

    ദൈവം ഓടി രക്ഷപ്പെട്ടു എന്ന് കേൾക്കുമ്പോൾ ചിരി നിർത്താൻ പാടുപെട്ടു (മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ 🌹)

  • @radhikaraghavan4030
    @radhikaraghavan4030 3 หลายเดือนก่อน +2

    നാരായണ.........എന്നു പേരിട്ടത് വളരെ മോശമായിപ്പോയി.അയാളുടെ ഒരുങ്ങിനടപ്പ് കണ്ടും രസകരമായ സംഭാഷണവും കേൾക്കാൻ ആളുകൾ ഒരുപാട് കൂടും കാരണംഭൗ‌തീക നേട്ടത്തിനോടുള്ള ആർത്തി. അത് ചിലരെയെങ്കിലും കൊണ്ടെത്തിക്കുന്നത് ഉടലോടെ നരകത്തിലേയ്ക്കാകും ആർത്തിയോടെ അല്ലാത്ത പ്രാർത്ഥനഎന്നാൽ അറിവ് നേടലാണ്
    "അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ
    അപരന്നു സുഖത്തിനായ് വരേണം "എന്ന അറിവ്
    (ഈ അറിവിനെയിങ്ങറിയാനുമാരുമില്ല )🙏

  • @rafiquepa9846
    @rafiquepa9846 3 หลายเดือนก่อน +2

    ജങ്ങൾ മന്നബുദ്ധികൾ അതിലും വലുത് നമ്മുടെ സർക്കാർ അനുഭവിക്കുക ഇത്തരം ആളുകളെ തുറങ്ങളിൽ അടക്കുക

  • @RiyasP-ox5lm
    @RiyasP-ox5lm 3 หลายเดือนก่อน +2

    എനിക്ക് ഒരു ആൾ ദൈവം ആവണം എന്താ ഞാൻ ചെയേടന്ത്

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 หลายเดือนก่อน

      ഖബർവ്യവസാം തുടങ്ങൂ

  • @Shajahanmk-ij1ph
    @Shajahanmk-ij1ph 3 หลายเดือนก่อน +2

    Pk മൂവി ഓർമ്മ വരുന്നു... മനുഷ്യന് ഒരിക്കലും ദൈവം ആവാൻ കഴിയില്ല 🙏

  • @muneerkvmuneer128
    @muneerkvmuneer128 3 หลายเดือนก่อน +37

    ചില ഹിന്ദുക്കൾ എന്താ ഇങ്ങനെ 😩വിവരമില്ലാത്തവർ,
    മുസ്ലിമായി ജനിക്കാൻ കഴിഞ്ഞതിൽ അല്ലാഹുവിന് സ്തുതി 🌹

    • @muhammedrushaid7638
      @muhammedrushaid7638 3 หลายเดือนก่อน

      എണീറ്റു പോടോ

    • @SalihSalih-u1e
      @SalihSalih-u1e 3 หลายเดือนก่อน

      Ado Njan oru musillem aaanu Njan hindumathathilotu povan vendi oru Hindu penninde koodeya uulle,hindukkalekalum avare anik ariyam loveyou hindooos

    • @muhammedrushaid7638
      @muhammedrushaid7638 3 หลายเดือนก่อน

      @@SalihSalih-u1e love jihad

    • @rajeevrajeev2493
      @rajeevrajeev2493 3 หลายเดือนก่อน

      ആ ബെസ്റ്റ് കുറെ കൂടിയ ഒസ്താതുകളും ഇതു അല്ലെ നടത്തുന്നത്. എല്ലാ മതത്തിലും ഇതുപോലെ ഉള്ള ഉടായിപ്പു വാവകൾ ജെനങ്ങളെ പറ്റിച്ചു കോടികൾ ഉണ്ടാക്കി സുഗിച്ചു ജീവിക്കുന്നു 😅😅😅😂😂😂🤣🤣🤣.

    • @muhammadkais9727
      @muhammadkais9727 3 หลายเดือนก่อน +6

      ഇയാളെ പോലെ പലരും ഈ കേരളത്തിൽ മുസ്ലിങ്ങൾക്കിടയിലുണ്ട്. മുടി ചികിത്സയും പല പേരിലുള്ള ആത്മീയ സമ്മേളനങ്ങളുമായി ജനങ്ങളെ പറ്റിച്ച് നടക്കുന്നവർ.

  • @muhamedkunhahammed1612
    @muhamedkunhahammed1612 2 หลายเดือนก่อน

    ഭോലെബാബയുടെഅച്ചൻഒരുമലയാളിയാണ് മലപ്പുറംജില്ലക്കാരനാണ്കുണ്ടോട്ടികാരനാണ്ഈവിവരംഎത്രപേർക്ക്അറിയാം?

  • @aliek5775
    @aliek5775 3 หลายเดือนก่อน +1

    കാലിനടിയിലുള്ള മണ്ണ് മാന്താൻ നോക്കിയപ്പോൾ ഇങ്ങനെ അതെങ്ങാനും കാലിനടിയിലുള്ള.... ണ്ണ... മാന്താൻ തോന്നിയെങ്കിൽ എന്തായിരുന്നേനെ സ്ഥിതി

  • @abduerayassan7513
    @abduerayassan7513 3 หลายเดือนก่อน +1

    ദൈവം ഇപ്പോൾ ഒളിവിൽ തുടരുകയാണ്. അതോ അനുയായികൾ കാലുവാരി കാലപുരിയിലേക് അയച്ചോ?

  • @supersilver7606
    @supersilver7606 3 หลายเดือนก่อน +1

    വിവരവും ഇല്ല ബുദ്ധി യു ഇല്ല 😂😂😂😂😂😂😂😂😂

  • @abdullatheef9051
    @abdullatheef9051 3 หลายเดือนก่อน +1

    ഇതൊക്കെ ഒരു റിപ്പോർട്ട് വായിച്ചാൽ പോരെ. ഒരു ക്ലാസ്സ് പോലെ പ്രസൻ്റേഷൻ ഒരുക്കി വായിച്ചു വിശദീകരിക്കുന്നു! എന്തൊരു ബോറാണിത്.!?

  • @muhammadmalappuram6754
    @muhammadmalappuram6754 3 หลายเดือนก่อน +1

    ED NIA CBI എല്ലാ മനുഷ്യാവകാശ കമ്മീഷനും എല്ലാവരും അറിഞ്ഞുകാണും എന്ന് ജനങ്ങൾ വിശ്വസിക്കുന്നു?

  • @wildcaptainkerala7839
    @wildcaptainkerala7839 3 หลายเดือนก่อน +1

    വാക്ക് ഒന്ന് മാറിയിരുന്നു എങ്കിൽ (മദ്രസ )എന്നാണെങ്കിൽ എന്താകുമായിരുന്നു രാജ്യത്തിന്റെ അവസ്ഥ!!...

  • @ShrideviNair-ph6rt
    @ShrideviNair-ph6rt 3 หลายเดือนก่อน

    Evara egana yana mam अल्लकारकी alla faceleteci kalum kodithi vachaa kum appam vana मनाललम allkara uci चयानुम उपगोगेकम evarki daviatheti parell Ani allam वादादेना galugal chayunadi thakesyou mam 💐🙏 thakesyou

  • @suaisubair5711
    @suaisubair5711 3 หลายเดือนก่อน

    അപ്പോൾ മോഡി ദൈവം. ഒറ്റക്കായിപോവൂലെ.. ബാബയെ എങ്ങിനെയെങ്കിലും കണ്ടുപിടിച്ചു വീണ്ടും ദൈവമാക്കി ഭാരത തിന്റെ യശസ് ഉയർത്തണ്ണം.

  • @lucifer3865
    @lucifer3865 2 หลายเดือนก่อน

    കൊറോണ വന്നപ്പോ ദൈവം വരെ ഇല്ലെന്ന് മനസിലായില്ലേ.? അപ്പോളാണ് ആൾക്കാർ ആൾദൈവങ്ങളുടെ പിന്നാലെ....😢

  • @sadanandensadananden6663
    @sadanandensadananden6663 2 หลายเดือนก่อน

    ഈ അന്ഥകാരം നിറഞ്ഞ ചളിക്കുണ്ടിൽ നന്നും രക്ഷപ്പെടാൻ പാവം മനുഷ്യർക്കാവുന്നില്ലല്ലോ ബദൈവമേ)

  • @Truthresurrects
    @Truthresurrects 2 หลายเดือนก่อน

    മുഹമ്മദും ഇതുപോലെ പ്രവാചകനായി അഭിനയിച്ചു ആയിരകണക്കിന് ജനത്തെ കൊന്നൊടിക്കി സമ്പന്നനായി.

  • @annakuttyskariah6016
    @annakuttyskariah6016 2 หลายเดือนก่อน

    പല സുവിശേഷക്കാർക്കും കോവിഡ് കാലത്ത് വിഷമ സന്ധി ആയിരുന്നു.
    ആദ്യം അദ്ദേഹത്തിന്റെ ഭാര്യയെ പുറത്താക്കൂ.

  • @Bluemoon-y9v
    @Bluemoon-y9v 3 หลายเดือนก่อน +1

    മോങ്ങിജീ ഇപ്രാവശ്യം ഇങ്ങനെ ആൾ ആവാൻ നോക്കിയതാ. പക്ഷെ നടന്നില്ല 😜😜😜

  • @mpgafoorvailathur8868
    @mpgafoorvailathur8868 2 หลายเดือนก่อน

    😂😂കോൺസ്റ്റബിൾ ബാബയുടെ മണ്ണും തേടി പോയവർ...?. ബാബ നാടും വിട്ടു....

  • @abdulsalamps226
    @abdulsalamps226 2 หลายเดือนก่อน

    ഇത്രയും ആൾ ദൈവങ്ങൾ, പൊട്ടിമുളച്ചു തഴച്ചുവളരുന്നാ ഇവിടെ ശാസ്ത്രം എങ്ങനെ വളരുന്നു.,, അതിശയം തന്നെ! ശാസ്ത്രജ്ഞൻമാർ പോലും, ആൾ ദൈവങ്ങളെ ആരാധിക്കുന്നു. എന്ത് വിരോധാഭാസം

  • @Eazyab123eazyab12
    @Eazyab123eazyab12 3 หลายเดือนก่อน

    ഈ ബാബമാർക് വിലസാൻ ED യേ പേടികണ്ട, അവർക് എല്ലാ സംരക്ഷണവും ദൈവം നൽകും😂😂
    മണ്ടന്മാരെ കൂടുതൽ മണ്ടന്മാരാക്കുന്ന എല്ലാ ആൾദൈവങ്ങളോടുന യോചിപ്പില്ല

  • @SadiqMoidu
    @SadiqMoidu 3 หลายเดือนก่อน

    Yogi chamiyude buildouser മുങ്ങിയ ധൈവതിനെ പൊക്കുമോ

  • @hamsatk7305
    @hamsatk7305 2 หลายเดือนก่อน

    കേരളത്തിൽ കെപിസിസി പ്രസിഡന്റിന്റെ വീട്ടിൽ തകിടും കുപ്പി എല്ലാം കുഴിച്ചിട്ടു കോൺഗ്രസുകാരനെ ചെയ്തു എന്ന് പറയുന്നു അതുകൂടി ഒന്ന് പറഞ്ഞാൽ തരക്കേടി ഉണ്ടായിരുന്നില്ല

  • @sureshkattoor1219
    @sureshkattoor1219 3 หลายเดือนก่อน +1

    ഒരു പ്രധാനമന്ത്രി സ്വയം ദൈവം ആകുന്ന നാട്ടിൽ ഇതൊക്കെ സാധാരണം

  • @aarrbiii
    @aarrbiii 3 หลายเดือนก่อน

    ഇവൻ്റെ ഫോട്ടോ പോലും നേരെ ചൊവ്വേ കാണിക്കാൻ ധൈര്യം ഇല്ലാത്ത നിൻ്റെയൊക്കെ എന്ത് വാർത്ത

  • @12356aman
    @12356aman 3 หลายเดือนก่อน +2

    ബുദ്ധി ല്ലാത്ത വിദ്യസമ്പന്നരായ ജനത 😮 അൽഹംദുലില്ലാഹ് അല്ലാഹുവിനു സർവ്വ സ്തുതിയും മുസ്ലിംങ്ങളുടെ ഇടയിൽ ജന്മം തന്നതിനു 🤲

    • @Govinda-Mamukoya
      @Govinda-Mamukoya 3 หลายเดือนก่อน +1

      😂😂😂😂😂 പാവം

  • @kabeerkalathil9221
    @kabeerkalathil9221 2 หลายเดือนก่อน

    അവതാരിക ക്ക് വിവരം കുറവാണ്..ഇയ്യാൾ എന്നാണോ സംബോധന ചെയ്യുന്നത്...😊

  • @ptr18
    @ptr18 3 หลายเดือนก่อน +9

    Jotk. He അറേബ്യ യിൽ ഉള്ള ഇത്തരം എല്ലാ അന്ത വിശ്വാസങ്ങളും ഉന്മൂലനം ചെയ്യാനാണ് വന്നത്. മമ്മത് ഞാൻ ദൈവമാണ് എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. എല്ലാ ആൾ ദൈവം ങ്ങളെയും ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ചത് ഏക ദൈവമാണ് എന്നാണ് പറഞ്ഞത്. നീ ഉപമ ഉണ്ടാക്കേണ്ട

    • @aesthete432
      @aesthete432 3 หลายเดือนก่อน

      👍

  • @Sulaiman-jp1lr
    @Sulaiman-jp1lr 3 หลายเดือนก่อน

    എന്തെല്ലാം ബാബമാരാണ് ആശാറാം ബാപ്പു ബോലെ ബാബ ഗൂടി ബാബ ഗോഗി ബാബ ടോടി ബാബ സൂചി ബാബ റാം റഹീം ബാബ ഈ ബാബമാരുടെയെല്ലാം തൊഴിൽ ഒരേ ഒരു കാര്യം മാത്രം

  • @clearvision3333
    @clearvision3333 2 หลายเดือนก่อน

    വന്നല്ലോ വർഗീയ ചാനലിന്റെ വർഗീയ വിശകലനം 😄സൗദിയിൽ ഹജ്ജിന് പോയ ആയിരത്തിലധികം ആളുകൾ പിടഞ്ഞു മരിച്ചിട്ട് കണ്ടഭാവം ഇല്ലായിരുന്നു ഒരു വാർത്തപോലും കണ്ടില്ല ഇന്ത്യയോടുള്ള സ്നേഹം സഹിക്കാൻ പറ്റുന്നില്ല 😂

  • @annakuttyskariah6016
    @annakuttyskariah6016 2 หลายเดือนก่อน

    സാത്താൻ സേവ യാണ് ഇവർ ചെയ്യുന്നത്.😢
    നമ്മുടെ ദൈവം എല്ലാം ഉപേക്ഷിച്ചവനാണ്.
    KENOSIS ❤

  • @sanalsanjai8286
    @sanalsanjai8286 2 หลายเดือนก่อน

    അവിടെ നിങ്ങൾ പോകില്ലല്ലോ
    നിങ്ങൾക്ക് അറിയാമായിരുന്നല്ലോ..അല്ലേ
    അവതാരക വീഡിയോ ഒന്നു കൂടി കണ്ടു നോക്ക്

  • @AnoopCyril
    @AnoopCyril 3 หลายเดือนก่อน +7

    ഫൂൾഡൊസർ എവിടെ യോഗിജീ 😂😂😂

    • @MuhammadFayis-rd8lg
      @MuhammadFayis-rd8lg 3 หลายเดือนก่อน

      മൂപ്പരെ ശിഷ്യൻ ആണ് രോഗിജി😂

  • @KunhiMuhammed-w3t
    @KunhiMuhammed-w3t 2 หลายเดือนก่อน

    ചെറുതും വലുതുമായ കുറേ ബാബ മാർ കേരളത്തിലുമുണ്ടലൊ പല പേരിലു അവരും വിലസുന്നു

  • @rasheednelliyil6660
    @rasheednelliyil6660 3 หลายเดือนก่อน

    പാവം ഇതൊന്നും യോഗി അറിഞ്ഞിട്ടില്ല... ബുൾ ഡോസിർ...

  • @ASHRAFHUSSAIN-sd1zu
    @ASHRAFHUSSAIN-sd1zu 3 หลายเดือนก่อน +1

    കെട്ട ഈ കാലത്ത് ആത്മീയ കച്ചവടത്തിന്റെ അത്ര ലാഭകരമായ മറ്റൊരു കച്ചവടവും ഇല്ല എന്ന് നമ്മുടെ പ്രധാനമന്ത്രി അടക്കം മനസ്സിലാക്കിയിരിക്കുന്നു

  • @NisamolAssis
    @NisamolAssis 3 หลายเดือนก่อน

    ഒരു 50 000വെളിവില്ലാത്ത ജന്മങ്ങൾ eമരിക്കണമായിരുന്നു

  • @sadhikks5949
    @sadhikks5949 3 หลายเดือนก่อน

    BJP yile PM muthal
    thazhottu varumbol
    ellavarum aaldhaivangal
    aanu.vivarakkedu
    evideyundo avide bjp
    undu.

  • @omananilaparayil3010
    @omananilaparayil3010 3 หลายเดือนก่อน

    മാതാ അമൃതാനന്ദമയി ആയിരിക്കും ഭോലെ ബാബയുടെ റോൾമോഡൽ.

  • @manuelvincent3096
    @manuelvincent3096 2 หลายเดือนก่อน

    Holy Baba (self proclaimed God)CM Yogi's support will be there it dislays the weakness of Government.

  • @siddikn3077
    @siddikn3077 3 หลายเดือนก่อน +1

    ദൈവത്തിനെ സെക്യൂരിറ്റി മനുഷ്യർ നല്ല ദൈവം.

  • @subaira8447
    @subaira8447 3 หลายเดือนก่อน +1

    ആകാശത്തെയും ഭൂമിയെയും കടലിനെയും കടലാടിയെയും ഇവിടെ മുളക്കുന്ന കരിയുന്ന ഓരോ ജീവജാലത്തെയും സൃഷ്ടിച്ച സാക്ഷാൽ ദൈവത്തെ നേരാംവണ്ണം അറിഞ്ഞാൽ ഈ ഭൂമിയുടെ മുകളിൽ ആകാശത്തിന് കീഴിൽ ഒരു ഡ്യൂപ്ലിക്കേറ്റ് ദൈവവും ഉദയം ചെയ്യില്ല ഒരുത്തനും ഒരുത്തനും ഒരുത്തനും ഞാൻ ആൾദൈവമാണ് എനിക്ക് എന്തൊക്കെയോ ദിവ്യശക്തിയുണ്ട് എന്ന് പറഞ്ഞുകൊണ്ട് സാധാരണ ജനങ്ങളുടെ മുന്നിലേക്ക് വരില്ല
    യഥാർത്ഥ ദൈവത്തെ നിന്റെ കൈവിരലുകൾ നേരെയാക്കിയ ലോകത്ത് നിന്റെ കൈവിരൽ പോലെ ലോകത്ത് മറ്റൊരു കൈവിരൽ ഇല്ല എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് ഇവിടെ മഴ പെയ്യിപ്പിക്കുന്ന സൂര്യനെ കിഴക്കുതിപ്പിക്കുന്ന പടിഞ്ഞാറത്തമിപ്പിക്കുന്ന കാറ്റും മഴയും ഇടിയും മിന്നലും ഒക്കെ ഒക്കെ നിയന്ത്രിക്കുന്ന സാക്ഷാൽ ദൈവത്തെ അറിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് ദൈവങ്ങൾക്ക് സ്ഥാനം ഉണ്ടാകില്ല
    ചാണക സംഘികൾ ദൈവത്തിന് വിട്ടു അന്ധവിശ്വാസങ്ങളിലേക്കും ഇതുപോലുള്ള വ്യാജ ദൈവങ്ങളിലേക്കും ഒടുവിൽ മോഡി എന്ന വ്യാജ ദൈവം വരെ മുന്നിൽ നിൽക്കുമ്പോൾ പിന്നെങ്ങനെ ലോകം നന്നാവും പിന്നെങ്ങനെ ഇന്ത്യ നന്നാകും പിന്നെങ്ങനെ ഭാരതം നന്നാകും ഇവിടുത്തെ ജനങ്ങൾ എങ്ങനെ നന്നാകും 😪😂😪😂

  • @AbdurahmanAbdurahman-nf7jz
    @AbdurahmanAbdurahman-nf7jz 2 หลายเดือนก่อน

    ഇത്തരത്തിൽ ഭൂവിളിക്കറ്റ് ഹാൾ ദൈവങ്ങളെ സൂക്ഷിക്കുക Kkm

  • @AbdurahmanAbdurahman-nf7jz
    @AbdurahmanAbdurahman-nf7jz 2 หลายเดือนก่อน

    😢 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിളിക്കേട്ട് ദൈവങ്ങൾ ഇന്ത്യ മേഖല

  • @Shajikr-io2ig
    @Shajikr-io2ig 3 หลายเดือนก่อน

    ഒരു സ്വയം പ്രഖ്യാപിത അമ്മദൈവം നമ്മുടെ നാട്ടിൽ ഉണ്ടല്ലോ 😂

  • @JosephkuttyMathew
    @JosephkuttyMathew 2 หลายเดือนก่อน

    Ivenu thuni yegilum undallo. Thuni polum illatha ethrayo daivam vere undu. Asha Ram (from MP) now in jail acquird 1000 of acre govt land. Legs nte idayile manninu ithrayum ruchiyo?Andhavishwasthal India nashikumo?

  • @dvs786687
    @dvs786687 3 หลายเดือนก่อน +1

    Daivangale thattiyit nadakkaan patilallo , parliamentilum und orennam , oru paazhu deivem

  • @ROSE-qg1gb
    @ROSE-qg1gb 3 หลายเดือนก่อน

    Kerala thilum untallo oru mukkuvathi daivam AMRITHA MAYI ...

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 2 หลายเดือนก่อน

    Police .politics .religion.. edire avihida kootu ketu ellade oru babakum. Kollakaranum..rashtreya karanum kallanum valaran pattilla valkoorulla mannanu india

  • @laluvarughese7345
    @laluvarughese7345 3 หลายเดือนก่อน

    Iyalude influence alla parayendunnathu,alkar ethra budhiheenarum govt. ethra moshamanennum nokkuka

  • @noojimohiyaddeen512
    @noojimohiyaddeen512 3 หลายเดือนก่อน

    idokke enth😂.... naaale njammale mongi id poooole aawn irunnadaa..... ellaaam cheettipoooyi😅😊

  • @Pathumma-ph6nx
    @Pathumma-ph6nx 2 หลายเดือนก่อน

    എവിടെപ്പോയി ഹജ്ജിനു മരിച്ചവർക്ക് പൊങ്കാലയിട്ടവർ

  • @thomasmathew5513
    @thomasmathew5513 3 หลายเดือนก่อน

    Dhaivam thalachorillathe lekshangale srishtichittunde ennathenete thelivaane eyalude vishwasikal.

  • @Shihab-c2c
    @Shihab-c2c 3 หลายเดือนก่อน +1

    മനുശ്യരെ ഏറ്റവും കൂടുതൽ ചൂഷണം ചൈത മെകല : കേരളത്തിലും ഉണ്ട് കുറച്ച് ആൾ ദൈവം

  • @FreeZeal24
    @FreeZeal24 2 หลายเดือนก่อน

    ഒരാഴ്ച്ച കഴിഞ്ഞു... വള വള പറയുന്നത് അല്ലാതെ ഒന്ന് നടന്നില്ല 😢

  • @user-he3sg1iv6p
    @user-he3sg1iv6p 3 หลายเดือนก่อน +1

    ജെസിബി ഇല്ലേ?