ഇദ്ദേഹത്തിന്റെ മരണശേഷം, ചിലർ ഇദ്ദേഹത്തിന് tribute കൊടുത്തു വയലിൻ വായിച്ചപ്പോഴാണ് ബാലു ന്റെ കഴിവ് എത്രയോ മുകളിൽ ആണെന്ന് അറിഞ്ഞത്.... ബാലു വായിക്കുബോൾ അനാവശ്യമായി ഒരു ട്യൂൺ പോലും അതിൽ ഉണ്ടകുലാ. ഒരു സ്ട്രിങ്‌സിന്റ്ര് പോലും ഓവർ വൈബ്രേഷൻ കേൾക്കാൻ ഇല്ല... he is really a legend.. Hats off him.
ജീവിച്ചിരുന്നപ്പോൾ ഒന്നു കാണാനോ ഒരു മ്യൂസിക് ഷോയിൽ പങ്കെടുക്കാനോ പറ്റിയിട്ടില്ല അതാലോചിക്കുമ്പോൾ ഇപ്പോൾ സങ്കടം സഹിക്കാൻ വയ്യ ജീവിച്ചിരുന്നപ്പോൾ ഇദ്ദേഹത്തെ കുറിച് ഒന്നും അറിയാൻ കഴിഞ്ഞില്ല അത്ര വലിയ ആരാധനയും അന്നുണ്ടായിരുന്നില്ല എന്നാൽ ഇന്നു അദ്ദേഹത്തെ കുറിച് ഒരുപാട് ഒരുപാട് അറിയാം കണ്ണുള്ളപോലെ കണ്ണിന്റെ വില അറിയൂ എന്നത് എത്ര സത്യം ആണ് ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും ഇദ്ദേഹത്തെ കുറിച് ചിന്തിച്ചിട്ടേ ഇല്ല എന്നത് മറ്റൊരു സത്യം എന്നാൽ അപകടം അറിഞ്ഞത് മുതൽ ഇദ്ദേഹത്തെ കുറിച് അറിയാൻ തുടങ്ങി ഇപ്പോൾ അടക്കാനാവാത്ത സങ്കടം ആണ് നമ്മുടെ ഉറ്റവർ പോയപോലത്തെ സങ്കടം ഇന്നു ഇദ്ദേഹം അല്ല സ്വന്തം ബാലുച്ചേട്ടൻ ആണ് ദിവസവും ഉറക്കത്തെ നഷ്ടപ്പെടുത്തുന്ന എപ്പോളെങ്കിലും കണ്ണടച്ചാൽ സ്വപ്നത്തിൽ വയലിൻ വായിക്കുന്ന ബാലുച്ചേട്ടൻ ആണ് ബാലുച്ചേട്ടന്റെ മരണ ശേഷം ഒരു ജോലിയിലും ശ്രദ്ദയില്ല ഉണർന്നത് മുതൽ ഉറങ്ങും വരെ ബാലുച്ചേട്ടന്റെ വീഡിയോസ് കാണുകയാണ് എത്ര വേണ്ട ഇനി വയ്യ എന്നുവിചാരിച്ചാലും കൈ അറിയാതെ ആ വീഡിയോസ് സെർച്ച് ചെയ്യും ബാലുച്ചേട്ടന്റെ ഓരോ വിഡിയോസും അദ്ദേഹം ആരാണെന്നു പറഞ്ഞു തരുന്നു ഓരോ പരിപാടിയിലും കൂടെ ഉള്ളവരെ പരിചയപ്പെടുത്താൻ മറക്കുന്നില്ല തന്റെ ഒപ്പം ഉള്ളവരും അറിയപ്പെടണം എന്ന ആ വലിയ മനസ് അവിടെ കാണാം ചിരിച്ചുകൊണ്ട് സദസിനെ മുഴുവൻ ആ പരുപാടിയിൽ ഒപ്പം കൂട്ടാൻ ചേട്ടനല്ലാതെ ഒരാൾക്കും സാധിക്കില്ല മ്യൂസിക്കിന്റെ അഡിക്റ്റ അല്ലാത്ത ഞാൻ ഇന്നു ബാലുച്ചേട്ടന്റെ മ്യൂസിക് കേൾക്കാതെ ഇരിക്കാന് വയ്യാതെ ആയി നേരത്തെ നമ്മുടെ ഓരോരുത്തരുടെയും മരണം ദൈവം എഴുതി വെക്കും എന്നാൽ നമ്മളൊന്നും മരിക്കില്ല എന്ന ധാരണയിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത് അതുകൊണ്ട് തെനെ ജീവിതത്തിൽ ഒന്നും നേടാനും സാധിക്കില്ല കാരണം നമ്മൾ ഒരുപാട് ജീവിക്കും എന്ന തെറ്റിദ്ധാരണ എന്നാൽ ഇതെല്ലം ബാലുച്ചേട്ടൻ മുൻകൂട്ടി അറിയാം എന്നപോലെ കളിച്ചു നടക്കണ്ട പ്രായത്തിൽ തെനെ അദ്ദേഹം സ്വന്തം ജീവിതം കെട്ടിപ്പടുത്തു ലോകം അറിയുന്ന പ്രശസ്തനായി മാറി മിക്കവാറും ഹിന്ദുസ് കല്യാണം കഴിക്കാത്ത പ്രായത്തിൽ അദ്ദേഹത്തിന്റെ കല്യാണോം കഴിഞ്ഞു ജീവിതം ആരംഭിച്ചു മ്യൂസിക്കിനെ ഇഷ്ടപ്പെടുന്നവർ നാളെ ബാലുച്ചേട്ടൻ പോലാകണം എന്നുപറയണം എന്ന ആ ആഗ്രഹവും സാധിച്ചു നമ്മളെല്ലാം നമ്മുടെ കുഞ്ഞുങ്ങൾ എപ്പോളും നമ്മുടെ തോളിൽ ഒന്നും അറിയാതെ ഉറങ്ങുന്ന മക്കളായി എന്നും കളങ്കമില്ലാത്ത ആ പ്രായത്തിൽ നിലനിനെങ്കിൽ എന്നുവിചാരിച്ചിട്ടുണ്ട് സ്നേഹം കൊണ്ട് അതുപോലെ ബാലുച്ചേട്ടനും കരുതിയിട്ടുണ്ടാകും ഒരിക്കൽ പോലും ഒരാളുടെ മുന്നിലും തന്റെ ഭാര്യയെ താഴ്ത്തി പറഞ്ഞിട്ടില്ല സംസാരത്തിൽ നിന്നു തെനെ മനസിലാകും അവർ എത്ര നല്ല ഭാര്യയും ഭർത്താവും ആണെന് 18 വർഷം നമ്മളൊക്കെ 100 വർഷം ജീവിച്ചാലും പരസ്പരം ഉണ്ടാകാത്ത സ്നേഹവും വിശ്വാസവും അവർക്കിടയിൽ ഉണ്ടായിരുന്നു എന്ഒരോ വീഡിയോ കാണുമ്പോളും മനസിലാകുന്നു നിഷ്കളങ്കമായ ആ ചിരിയിൽ ബാലുച്ചേട്ടൻ എന്താണെന്നു ഉണ്ട് അദ്ദേഹത്തിന്റെ സംസ്കാരം കണ്ടപ്പോൾ അറിയാതെ ഉള്ളു പറഞ്ഞു പോയി എന്തിനാണ് അദ്ദേഹത്തെ അഗ്നിക് വിട്ടു കൊടുത്തത് ഒരുപിടി ചാരമായി മാറാനോ എവിടെ എങ്കിലും അടക്കിയിരുന്നു എങ്കിൽ അവിടെ അദ്ദേഹം ഉണ്ടെന്ന വിശ്വാസികമായിരുന്നു ഇതിപ്പോ ഒന്നും ഇല്ലാതെ ആയില്ലേ എന്ന് നമ്മൾക് ജീവനുള്ളപ്പോൾ ഒരുതരി തീ കൊണ്ടാൽ സഹിക്കുമോ മരിച്ചാലും അങ്ങനെ തെനെ അല്ലെ എന്നൊക്കെ ആലോചിച്ചു പോയി But അത് ഓരോരുത്തരുടെയും വിശ്വാസങ്ങൾ ആയോണ്ട് അങ്ങനെ സമദാനിക്കുകയാണ് എത്രയോ പേരുടെ സംസ്കാരം കണ്ടിട്ടുണ്ട് അന്നൊന്നും തോന്നാത്ത വേദന ബാലുച്ചേട്ടനെ സംസ്കരിച്ചപ്പോൾ നമുക്കൊന്നും അരുമല്ലാതിരുന അദ്ദേഹം ഇപ്പോൾ നമ്മുടെ സ്വന്തം ബാലുച്ചേട്ടന്റെ ആണ് നമുക് താങ്ങാനാവാത്ത ഈ വിട എങ്ങനെ ലക്ഷ്മി ചേച്ചി സഹിക്കും എന്നാലോചിക്കുമ്പോൾ നെഞ്ചുപൊട്ടുന്നു അവർ രണ്ടുപേരും പറയുന്നുണ്ടാകും ലക്ഷ്മിയെ കൂടെ സ്വർഗത്തിൽ എത്തിക്കാൻ ദൈവത്തോട് അവരുടെ പ്രാർത്ഥനക്കു ഒപ്പം നിക്കണോ അതോ ഇവിടെ ചേച്ചി സുഖമാകാൻ പ്രാർത്ഥിക്കണോ അറിയില്ല നമ്മുടെ കണ്ണീരു തോരാത്ത ഇടതു ചേച്ചി എങ്ങനെ സഹിക്കും
ചേട്ടന്റെ പാട്ടുകേൾക്കുമ്പോൾ ചേട്ടനുവേണ്ടിയാണ് വയലിൻ എന്ന സന്ഗീത ഉപകരണം കണ്ടുപിടിച്ചതെന്നു തോനുന്നു. ഒരുപക്ഷെ ബാലഭാസ്കർ എന്ന ഒരു മഹാ മാന്ത്രികൻ ജനിച്ചില്ലായിരുന്നുവെങ്കിൽ വയലിൻ എന്നതു വെറും ഒരു തടി കൊണ്ട് ഉണ്ടാക്കിയ ഒരു വസ്തു മാത്രം ആവുമായിരുന്നു. We still love the legend വയലിനിസ്റ്റ് ബാലഭാസ്കർ
സ്വർഗ്ഗത്തിൽ എത്തിയ Tejaswini തന്റെ അച്ഛനെ കാണാതെ കരഞ്ഞു കാണും. ആ കരച്ചിൽ കേട്ട് നിൽക്കാതെ അദ്ദേഹവും തന്റെ മകളുടെ അടുത്തേയ്ക്ക് പോയി. കാരണം അദ്ദേഹം അത്രമേൽ സ്നേഹിച്ചിരുന്നു അവളെ.
ഇതിപ്പോ വയലിൻ വായിക്കുന്നതാണോ അതോ ആരെങ്കിലും പാടുന്നതാണോ ... ഇത് പോലെ ഒരു കംപോസർ ഇനി ഉണ്ടാവാൻ പോകുന്നില്ലാ... റിയൽ ലെജൻഡ... മറക്കില്ല സംഗീതം ഉള്ള കാലം വരെ😢😢😢
"ജീവിരുന്നപ്പോൾ അടുത്തറിഞ്ഞിരുന്നില്ല അങ്ങയെ,പലരുടെയും മരണത്തിലൂടെ ആണ് അവരുടെ വില നമ്മൾ മനസ്സിലാക്കുന്നത് കൈ കൂപ്പുന്നു അങ്ങേക്ക് മുന്നിൽ " വയലിൻ ലോകത്ത് ഇന്ന് വലിയൊരു ശൂന്യത ആണ്..... ആ ശൂന്യത നികത്താൻ ആര് വന്നാലും നിങ്ങൾക്ക് പകരം ആകില്ല ബാലു ഏട്ടാ..... മനസ്സിൽ എപ്പോഴും ഉണ്ട് നിറ പുഞ്ചിരിയുമായി കുളിർ മഴ പെയ്യിച്ച രാഗ വിസ്മയങ്ങൾ.... അതിലൂടെ ഏട്ടൻ ജീവിക്കും.... അസ്തമയം ഇല്ലാതെ രാഗ സൂര്യനായ്..... കണ്ണുനീരിൽ കുതിർന്ന പ്രണാമം....
അനുസരണയുള്ള ഒരു കുഞ്ഞിനെ പോലയാണ് വൈലിൻ ബാലുവിൻ്റെ കൈയിൽ മാത്രം!! എല്ലാവരെയും വൈലിൻ്റെ പുതിയ ലോകത്തെക്ക് എത്തിച്ച് നമ്മെ തനിച്ചാക്കി കടന്നു കളഞ്ഞു "!! ആ തീരാ നഷ്ടം സഹിക്കാവുന്ന തിലും അപ്പുറമാണ്!! മറക്കില്ല ഒരിക്കലും മരണം വരെ പ്രിയപ്പെട്ട ബാലൂ !!!
"അമ്പിളീ നിന്നെ പുൽകി...... അംബരം പൂകി ഞാൻ മേഘമായി.. " കേട്ടിട്ടു തന്നെ മനസ് തളരുന്നു..... അറിഞ്ഞു വെച്ചു പാടിയത് പോലെ തോന്നുന്നു ബാലുച്ചേട്ടാ.......നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുള്ളു ഈ ഭൂമിയിൽ 🌹🌹🌹🌹🌹
നിറസന്ധ്യയായ് ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ് ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരിരാരാരോ ആരിരോ..... ആരിരാരാരോ . . ഇതും പാടി മകളോടൊപ്പം ദൂരെ മേഘങ്ങളിൽ എവിടെയോ ഇങ്ങൾ ഇരിക്കുവാ ല്യേ ? ..... #RIP - Return If Possible ........
ബാലു എന്ന നട്യങ്ങളില്ലാതെ ചിരിമുത്തു മൊഴിയിൽ നമ്മുടെ യെല്ലാം മനസ്സിൽ ആരും ചിന്തിക്കത്ത ഒരു സംഗീതത്തെ ഒരിക്കലും മറക്കാൻ കഴിയാത്ത രൂപത്തിൽ സംഗീതമായി തന്നെ പ്രേക്ഷക മനസ്സിൽ കുടിയിരുത്താനും. വരും തലമുറയ്ക്ക് ചിന്തിക്കാനും പഠിക്കാനും തൻെറതായ ഒരുവഴി തുറന്ന കലാകാരന് അദ്ദേഹത്തിന്റെ ഓർമ്മകൾക്കായി സംഗീതം ഭൂമിയിൽ ഉള്ള കാലത്തോളം വരും തലമുറയ്ക്ക് ഓർക്കാൻ എന്തെങ്കിലും നമുക്ക് ചെയ്തു തീക്കാൻ കഴിയില്ലെ ? അതായിരിക്കണം ബാലുവിൻെറ ഓർമക്കായ് നാം നൽകുന്ന ഒരിക്കലും മറക്കാത്ത മരിക്കാത്ത സമ്മാനം. ഒരു മ്യൂസിക് കോളേജ് ദൈവം അനുഗ്രഹിച്ചാൽ അതിന്റെ ചുമതല ബാലു ഏറ്റവും സ്നേഹിച്ച ലക്ഷ്മിയി ഏൽപ്പിച്ചു നല്ല ഒരു തുടക്കം നമുക്ക് എല്ലാവർക്കും കൂടി അതിന് കഴിയുകയില്ലെ ?ലോകത്തിൻെറ എല്ലാ കോണിലുള്ള ബാലു വിനെ സ്നേഹിക്കുന്നവർ ഒന്നിച്ചുള്ള നല്ല തുടക്കം .ഒരു കലാകാരൻ പോയ് മറഞ്ഞാൽ കുറച്ചുനാൾ ഒരു അനുശോചനം പിന്നിട് ഓർമ്മകളുടെ തിരശീലക്ക് പുറകിൽ നാം മറച്ചിടുന്നു ഏത് മേഖലയിൽ നോക്കിയാലും നമുക്ക് കാണാൻ കഴിയും.ഉദാഹരണത്തിന് (ഗിന്നസ് ഉടമയായ പ്രേം നസീർ.മലയാത്തിൻെറ ഏക്ക്ഷൻ ഹീറോയായി മൺമറഞ്ഞ ജയൻ )അതിൽ നിന്ന് പഠം ഉൾക്കെണ്ട് ബാലുവിനായി നമുക്കെല്ലാം ഒരുമിച്ചു കൂടെ പരസ്പരം ചർച്ചയിൽ ഉരുത്തിരിഞ്ഞുള്ള നല്ല തിരുമാനം അതിനായ് നമുക്ക് ഒരു വാട്ട്സ്ആപ്പ് കൂട്ടായ്മ പരസ്പരം ആറിയാനും ആശയങ്ങൾ കൈ മാറാനും ആരെങ്കിലും തുടങ്ങി വെക്കുക (.ബാലു റിമംബർ )എന്ന ഒരു കൂട്ടായ്മ ഇത്തരത്തിൽ നല്ല ഒരു തുടക്ക ആരെങ്കിലും തുടങ്ങിയാൽ എന്നിൽ നിന്നും പൂർണമായും പിന്തുണ ഉപ്പ് .ഇത്തരത്തിൽ നാം ഓരോരുത്തരും ചിന്തിക്കാൻ ശ്രമിച്ചാൽ .നമ്മുടെ ശ്രമം ഒരിക്കലും. പാഴായി പോകില്ല. എന്ന് . അബ്ദുൾ ഗഫൂർ. കുവൈത്ത് 965 99586986 965 99698689
ബാലു ഈ ലോകത്തു നിന്ന് പോയത് എന്തേ എന്ന് ചോദിച്ചു കണ്ണ് നിറഞ്ഞു പരിഭവം പറയുന്ന നമുക്ക് ഒക്കെ ഉള്ള ഉത്തരം ഈ പാട്ടിന്റെ വരികൾ പറയുന്നു... ഈ ജന്മവും മറു ജന്മവും ജാനി എൻ ജീവൻ നിൻ താരാട്ടായി മാറണമെ എന്ന് ബാലു പാടുന്നു ഈ പാട്ടിലൂടെ . ദൈവം അത് നടത്തിക്കൊടുത്തു... ഈ ചിരിയിൽ മയങ്ങാത്ത ആരുണ്ട് .. ദൈവം പോലും illa.....
എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപെട്ട സംഗീതം എപ്പോഴും ബാലുവിന്റെ കൈവിരലുകളിൽ നിന്നുമുള്ളതായിരിക്കും. എന്തായാലും അടുത്തറിയില്ലെങ്കിലും ഈ വായനാട്ടുകാരനും നിന്റെ സംഗീതത്തെ നെഞ്ചോടു ചേർത്തിരുന്നു. ബാലു.......... നീ.. എനിക്ക് എന്നും നൊമ്പരമായിരിക്കും
കലാകാരന്മാരുടെ കൂട്ടത്തിൽനിന്ന് കുറേപേർ നമ്മളെ വിട്ടപിരിഞ്ഞു പോയിട്ടുണ്ടെകിലും ഇത്രമേൽ നഷ്ട്ടം തോന്നിയ ഒരു കലാകാരൻ വേറെ ഇല്ല 😞എന്നും ആ വോയിസ് കേട്ടാൽ അപ്പോൾ കണ്ണ് നിറയും 😥 ഒരു കലാകാരന്റെ മരണവാർത്ത കേട്ട് കരച്ചിൽ നിർത്താൻ പറ്റാതിരുന്നിട്ടുണ്ടേൽ അത് ബാലുച്ചേട്ടന്റെ മരണ വാർത്ത കേട്ടാണ് 😥വിടപറഞ്ഞപ്പോഴാണ് മനസിലാവുന്നത് ഞാൻ ഇത്രമേൽ സ്നേഹിച്ചിരുന്നുയെന്നത് നേരിട്ട് കാണാൻ ഒരുപാട് കൊതിച്ചിരുന്നു 😞 എന്നും മായാതെ മനസിലുണ്ട് ആ നിഷ്കളകമായ പുഞ്ചിരി
പ്രിയപ്പെട്ട ബാലു... Almost a month now you left us...നിങ്ങളുടെ ഓർമ ഇപ്പോഴും വേദനിപ്പിക്കുന്നു...എന്തെന്നറിയില്ല .Never felt so sad like this on somebody's demise
ഈ പാട്ട് ഇത്ര ഭംഗിയാക്കാൻ അങ്ങയ്ക്കേ പറ്റൂ.... Planing ohh....... വല്ലാത്ത feel സങ്കടം വര്വാ......... sir big salute.. അങ്ങ് നമ്മുടെ ' മനസിൽ പണ്ട് പണ്ടേ ഇടം നേടി കഴിഞ്ഞതാ.... ഇനിയും അട്ത്ത ജന്മത്തിൽ അങ്ങ് ഈ വഴിയിലൂടെ.... വരണം.... നമുക്കും അത് കേൾക്കാനും കാണാനും ആ ഭാഗ്യം കിട്ടണെ....... എന്ന് പ്രാർത്ഥിക്കുന്നു..
Baluchettan's face is still running when he hears the violin playing, and the half blossomed half blossomed like a blossom before it is still alive. In that world, there is eternal peace in the Paradisa of Ishwar.
ഒറ്റത്തവണ നല്ല കോരിച്ചൊരിയുന്ന മഴയത്ത് പാലക്കാട് വെള്ളിനേഴിയിൽ ബാലുവിന്റെ ഒരു പരിപാടി ഉണ്ട് എന്ന് കേട്ടിട്ട് പോയി. ആദ്യമായിട്ടുo അവസാനമായിട്ടും കണ്ടത് അവിടെ നിന്നാണ്...
Everytime I hear this..it brings me into tears.. Realised today that the death of an artist whom you personally don't know, can haunt you so much that you absolutely did nothing other than just revisiting his works.. I am perhaps too late in publically congratulating your mastery of the art..But for that art to remain timeless, I shall listen to this again and again..share this again and again.. Thank you Balabhaskar..
Really sad. I came to know about him after his death only...May be this is how legends live after death. Since his demise, i watched many videos of him, which are master pieces by their own. Really miss you..Bala bhaskar sir.
Elllaru marannupoyo nammade chunk parache poya eee chakkara muthine.. Marannillenkil like tharu...ellarum ente cheattane orkkunnundennaritumbol enike othiri santhosham aakum..... Ente eatttaaaaa love u for ever.. Type cheyyumbolum njan karayuaaa😢😢😢
Your mesmerizing smile breaks my heart into a million peices😢😢😢 Rest in peace” GOD OF VIOLIN” The sound of Violin will forever be a painful memory🙁 Let the gods enjoy ur divine music.. Love u to the moon and back😘😘😘😘😘😘
വീണ്ടും വീണ്ടും കേൾക്കുന്തോറും മനസ്സിൽ നൊമ്പരത്തിന്റെ ആഴം കൂടുന്നു. ഒരു കലാകാരന്റെയും വേർപാട് ഇത്രയേറെ നൊമ്പരപെടുത്തിയിട്ടില്ല. എന്റെ മനസ്സിന്റെ അകത്തളങ്ങളിൽ ബാലു.......... നിനക്ക് ഒരിക്കലും മരണമുണ്ടാവില്ല
Balabhaskar weaves magic with his violin. I have often felt that Violin sings when he holds it in his hands. Your violin symphony is a soul healer and rejuvenates the senses. Dil Mange More!!!!
ആ നശിച്ച Accident ഉണ്ടായിട്ട് 8 മാസം കഴിയുന്നു... ഇനി ഏത് ലോകത്തുപോയി ഞങ്ങൾ ഈ സംഗീതം കേൾക്കും,ഈ മനുഷ്യന്റെ മനസു നിറഞ്ഞ ചിരി കാണും.....😣😣😣😣 മായില്ല,മറക്കില്ല ബാലു ചേട്ടാ നിങ്ങളുടെ വിയോഗം മനസിൽ ഉണ്ടാക്കിയ മുറിവും വേദനയും.....
It is truly said that very less people spoke about true people and their work, u all gave a million likes to new song but what about this wonderful artist.. 😔😔😔
ബാലു ചേട്ടന്റെ പുതിയ വീഡിയോ വന്നിട്ടുണ്ടോ എന്നു ഇടക്കിടെ ഇടക്കിടെ ഈ ചാനലിൽ കഴറി നോക്കാറുണ്ടായിരുന്നു..ഇപ്പോഴും നോക്കി പോവുന്നു...😢 Miss you ബാലുച്ചേട്ടാ..❤️❤️
2021..🥺🥺 miss u baluchettaaa...ലാലേട്ടൻ പറഞ്ഞപോലെ ഒരാളെപ്പോലെ 7പേർ ഉണ്ടാകുമെന്നൊക്കെ വെറുതെ പറയുന്നതാ.. ഒരാളെ പോലെ ഒരാൾ മാത്രെ ഉള്ളു...വയലിൻ എന്നമ്യൂസിക് ഇൻസ്‌ട്രുമെന്റ് ഇത്രമേൽ പ്രിയങ്കരമാക്കിയ ആ നിഷ്കളങ്കമായ പുഞ്ചിരിയോടെയുള്ള നിങ്ങളുടെ മുഖം മലയാളികൾടെ മനസ്സിൽ ഒരു വിങ്ങലായി എന്നും ഉണ്ടാകും... Miss u baluchettaaa..... 😍😍
വയലിൻ കമ്പികളിൽ മാന്ത്രികം തീർത്ത അപൂർവ പ്രതിഭ... ബാലു ചേട്ടാ പലപ്പോഴും അങ്ങയുടെ സ്റ്റേജ് പ്രോഗ്രാം എല്ലാം മറന്നു കണ്ടു നിന്നിട്ടുണ്ട് ഞാൻ.. സംഗീതത്തെ സ്നേഹിക്കുന്ന ഒരാളും മറക്കില്ല ഈ ലോകം ഉള്ള കാലം വരെയും.... എന്നും ബാലു ചേട്ടാ നിങ്ങൾ ഉയിരാണ്... Love u looot.... And salute you the legent Mr. Balabhaskar..❤❤❤❤
ഞാൻ കണ്ടിട്ടുള്ള , സംസാരിച്ചിട്ടുള്ള സ്റ്റീഫൻ... ബാലഭാസ്കർ ന്റെ ഉറ്റ സുഹൃത്താണ്... സംഗീതത്തിൽ അവർ തമ്മിലുള്ള ചേർച്ച അത്രമാത്രം ആണ്. ഒരാളെ പുകഴ്ത്താൻ വേണ്ടി മറ്റൊരാളെ ഇകഴ്ത്തരുത്... ഇതൊരു ബാലു ആരാധകന്റെ അപേക്ഷയാണ്. രണ്ടും കഴിവുള്ള തെളിയിച്ച കലാകാരന്മാർ.
Baluchettttaaa.... You r not playing anymore..... Every notes u r inscribing in our hearts only..... And it will stays there....ever..... Foreverrrrrrr............
Baloo, love you and still love you. My Heart is breaking while watching and hearing your music. You are still alive in our hearts as long as we hear your lovely music
I wish we could respect him n love him more when he was with us ......I think we took him for granted ... because of u I am addicted to violin music n without knowing anything I search for u n ur maestros .... I wish god could give u time to keep ur word .... orunal njan aavum enna vakkukal..... and know u are our maestro / violin magician / n more. .... not a day pass by without u ...😍
Bala Sir you are irreplaceable genius. I am just weeping while listening to this song. Please come back. God sometimes does injustice to the artists like you by depriving us of such talented artists. An artist does Sadhna throughout his life and just a moment of mishaps ruins everything.
സംഗീതത്തെ സംഗീതമായ് തന്നെ തലമുറകൾ മറക്കത്ത രൂപത്തിൽ നമ്മുടെ മനസ്സുകളിൽ എന്നേക്കുമായി കുടിയിരുത്തിയ ബാലുവിൻെറ ഓമ്മൾ പോലെ സംഗീതം ഭൂമിയിൽ ഉള്ളകാലത്തോളം തലമുറകൾക്ക് പഠിക്കാനും അറിയാനും വേണ്ടി ബാലുവിൻെറ പേരിൽ എന്തെങ്കിലും നല്ല ഒരു തുടക്കം ജീവിച്ചിരിക്കുന്ന നമ്മൾക്കെല്ലാം ഒത്തോലുമിച്ചാൽ കഴിയില്ലെ. അതിനിയ് ഒരു കൂട്ടായ്മ തുടങ്ങിക്കൂടെ ഞാൻ തയ്യാർ അങ്ങിനെ ഒരോരുത്തരും വിചാരിച്ചാൽ നടക്കുമല്ലോ നമുക്ക് ഒരോരുത്തർക്കും സ്വന്തം സഹോദരനായി ചിന്തിച്ചു നല്ല ഒരു സംരംഭം ഒരു മ്യൂസിക് സ്കൂൾ അല്ലെങ്കിൽ ഒരു കോളേജ് .ഓമ്മൾ മായുന്നത് വരെയുള്ള.ചിലവില്ലാത്ത വിലയില്ലാത്ത അനുശോചനം അതല്ല നമ്മുക്ക് വേണ്ടത് ബാലു പിറന്നനാട്ടിൽ അതിന് താൽപര്യം ഉള്ളവർ വാട്ട്സ്ആപ്പ് വഴി ഒരു കൂട്ടായ്മ അങ്ങിനെ ആരെങ്കിലും തുങ്ങിയിട്ടുണ്ടെങ്കിൽ പരസ്പരം അറിയിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്തിടുക .965 - 99586986 /99698689
അദ്ദേഹം നമ്മളെ വിട്ടുപോയി എന്ന സത്യം നമ്മുടെ മുന്നിൽ ഉണ്ടെങ്കിലും ഇതൊക്കെ കാണുമ്പോൾ നമുക്കിടയിൽ തന്നെ തന്റെ വയലിനുമായി ഉണ്ട് എന്ന് തോന്നിപ്പോവുന്നു. എന്തെന്നറിയില്ല എത്രെയൊക്കെ ശ്രമിച്ചിട്ടും ഇദ്ദേഹം മനസ്സിൽ നിന്ന് പോവുന്നില്ല ഒരു നീറ്റലായി നിലകൊള്ളുകയാണ് 😔😔😔😔😔😔
കലാഭവൻ മണി ,ബാലഭാസ്ക്കർ , ഗിരീഷ് പുത്തഞ്ചേരി ,രവീന്ദ്രൻ മാഷ് തുടങ്ങിയ നിരവധി പ്രമുഖർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജനിക്കാനായതു തന്നെ ഒരു മഹാഭാഗ്യമാണ് ... നമ്മെ വിട്ട് പിരിഞ്ഞ എല്ലാ കലാപ്രതിഭകൾക്കും എന്റെ പ്രണാം
ഇദ്ദേഹത്തിന്റെ മരണശേഷം, ചിലർ ഇദ്ദേഹത്തിന് tribute കൊടുത്തു വയലിൻ വായിച്ചപ്പോഴാണ് ബാലു ന്റെ കഴിവ് എത്രയോ മുകളിൽ ആണെന്ന് അറിഞ്ഞത്.... ബാലു വായിക്കുബോൾ അനാവശ്യമായി ഒരു ട്യൂൺ പോലും അതിൽ ഉണ്ടകുലാ. ഒരു സ്ട്രിങ്‌സിന്റ്ര് പോലും ഓവർ വൈബ്രേഷൻ കേൾക്കാൻ ഇല്ല... he is really a legend.. Hats off him.
Sathyam
Very true
Sathyam balu thirichu vanekil ann mohikunnu
sathyam
Correct aanu...Enthokkeyo vere tune aanu vayikka...Deshyam varum
.Sankadam varum...Balu illallo enmorthu...really really..Missed madly
ബാലുവിനെ കാണുമ്പോൾ തന്നെ കണ്ണ് നിറയുന്നു. ആ മരണം ഇതുവരെ accept ചെയ്യാൻ പറ്റിയിട്ടില്ല.
ജീവിച്ചിരുന്നപ്പോൾ ഒന്നു കാണാനോ ഒരു മ്യൂസിക് ഷോയിൽ പങ്കെടുക്കാനോ പറ്റിയിട്ടില്ല അതാലോചിക്കുമ്പോൾ ഇപ്പോൾ സങ്കടം സഹിക്കാൻ വയ്യ ജീവിച്ചിരുന്നപ്പോൾ ഇദ്ദേഹത്തെ കുറിച് ഒന്നും അറിയാൻ കഴിഞ്ഞില്ല അത്ര വലിയ ആരാധനയും അന്നുണ്ടായിരുന്നില്ല എന്നാൽ ഇന്നു അദ്ദേഹത്തെ കുറിച് ഒരുപാട് ഒരുപാട് അറിയാം കണ്ണുള്ളപോലെ കണ്ണിന്റെ വില അറിയൂ എന്നത് എത്ര സത്യം ആണ് ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും ഇദ്ദേഹത്തെ കുറിച് ചിന്തിച്ചിട്ടേ ഇല്ല എന്നത് മറ്റൊരു സത്യം എന്നാൽ അപകടം അറിഞ്ഞത് മുതൽ ഇദ്ദേഹത്തെ കുറിച് അറിയാൻ തുടങ്ങി ഇപ്പോൾ അടക്കാനാവാത്ത സങ്കടം ആണ് നമ്മുടെ ഉറ്റവർ പോയപോലത്തെ സങ്കടം ഇന്നു ഇദ്ദേഹം അല്ല സ്വന്തം ബാലുച്ചേട്ടൻ ആണ് ദിവസവും ഉറക്കത്തെ നഷ്ടപ്പെടുത്തുന്ന എപ്പോളെങ്കിലും കണ്ണടച്ചാൽ സ്വപ്നത്തിൽ വയലിൻ വായിക്കുന്ന ബാലുച്ചേട്ടൻ ആണ് ബാലുച്ചേട്ടന്റെ മരണ ശേഷം ഒരു ജോലിയിലും ശ്രദ്ദയില്ല ഉണർന്നത് മുതൽ ഉറങ്ങും വരെ ബാലുച്ചേട്ടന്റെ വീഡിയോസ് കാണുകയാണ്
എത്ര വേണ്ട ഇനി വയ്യ എന്നുവിചാരിച്ചാലും കൈ അറിയാതെ ആ വീഡിയോസ് സെർച്ച് ചെയ്യും
ബാലുച്ചേട്ടന്റെ ഓരോ വിഡിയോസും അദ്ദേഹം ആരാണെന്നു പറഞ്ഞു തരുന്നു
ഓരോ പരിപാടിയിലും കൂടെ ഉള്ളവരെ പരിചയപ്പെടുത്താൻ മറക്കുന്നില്ല തന്റെ ഒപ്പം ഉള്ളവരും അറിയപ്പെടണം എന്ന ആ വലിയ മനസ് അവിടെ കാണാം
ചിരിച്ചുകൊണ്ട് സദസിനെ മുഴുവൻ ആ പരുപാടിയിൽ ഒപ്പം കൂട്ടാൻ ചേട്ടനല്ലാതെ ഒരാൾക്കും സാധിക്കില്ല മ്യൂസിക്കിന്റെ അഡിക്റ്റ അല്ലാത്ത ഞാൻ ഇന്നു ബാലുച്ചേട്ടന്റെ മ്യൂസിക് കേൾക്കാതെ ഇരിക്കാന് വയ്യാതെ ആയി
നേരത്തെ നമ്മുടെ ഓരോരുത്തരുടെയും മരണം ദൈവം എഴുതി വെക്കും എന്നാൽ നമ്മളൊന്നും മരിക്കില്ല എന്ന ധാരണയിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത് അതുകൊണ്ട് തെനെ ജീവിതത്തിൽ ഒന്നും നേടാനും സാധിക്കില്ല കാരണം നമ്മൾ ഒരുപാട് ജീവിക്കും എന്ന തെറ്റിദ്ധാരണ
എന്നാൽ ഇതെല്ലം ബാലുച്ചേട്ടൻ മുൻകൂട്ടി അറിയാം എന്നപോലെ കളിച്ചു നടക്കണ്ട പ്രായത്തിൽ തെനെ അദ്ദേഹം സ്വന്തം ജീവിതം കെട്ടിപ്പടുത്തു ലോകം അറിയുന്ന പ്രശസ്തനായി മാറി
മിക്കവാറും ഹിന്ദുസ് കല്യാണം കഴിക്കാത്ത പ്രായത്തിൽ അദ്ദേഹത്തിന്റെ കല്യാണോം കഴിഞ്ഞു ജീവിതം ആരംഭിച്ചു
മ്യൂസിക്കിനെ ഇഷ്ടപ്പെടുന്നവർ നാളെ ബാലുച്ചേട്ടൻ പോലാകണം എന്നുപറയണം എന്ന ആ ആഗ്രഹവും സാധിച്ചു നമ്മളെല്ലാം നമ്മുടെ കുഞ്ഞുങ്ങൾ എപ്പോളും നമ്മുടെ തോളിൽ ഒന്നും അറിയാതെ ഉറങ്ങുന്ന മക്കളായി എന്നും കളങ്കമില്ലാത്ത ആ പ്രായത്തിൽ നിലനിനെങ്കിൽ എന്നുവിചാരിച്ചിട്ടുണ്ട് സ്നേഹം കൊണ്ട് അതുപോലെ ബാലുച്ചേട്ടനും കരുതിയിട്ടുണ്ടാകും
ഒരിക്കൽ പോലും ഒരാളുടെ മുന്നിലും തന്റെ ഭാര്യയെ താഴ്ത്തി പറഞ്ഞിട്ടില്ല സംസാരത്തിൽ നിന്നു തെനെ മനസിലാകും അവർ എത്ര നല്ല ഭാര്യയും ഭർത്താവും ആണെന്
18 വർഷം നമ്മളൊക്കെ 100 വർഷം ജീവിച്ചാലും പരസ്പരം ഉണ്ടാകാത്ത സ്നേഹവും വിശ്വാസവും അവർക്കിടയിൽ ഉണ്ടായിരുന്നു എന്ഒരോ വീഡിയോ കാണുമ്പോളും മനസിലാകുന്നു
നിഷ്കളങ്കമായ ആ ചിരിയിൽ ബാലുച്ചേട്ടൻ എന്താണെന്നു ഉണ്ട്
അദ്ദേഹത്തിന്റെ സംസ്കാരം കണ്ടപ്പോൾ അറിയാതെ ഉള്ളു പറഞ്ഞു പോയി എന്തിനാണ് അദ്ദേഹത്തെ അഗ്നിക് വിട്ടു കൊടുത്തത് ഒരുപിടി ചാരമായി മാറാനോ എവിടെ എങ്കിലും അടക്കിയിരുന്നു എങ്കിൽ അവിടെ അദ്ദേഹം ഉണ്ടെന്ന വിശ്വാസികമായിരുന്നു ഇതിപ്പോ ഒന്നും ഇല്ലാതെ ആയില്ലേ എന്ന് നമ്മൾക് ജീവനുള്ളപ്പോൾ ഒരുതരി തീ കൊണ്ടാൽ സഹിക്കുമോ മരിച്ചാലും അങ്ങനെ തെനെ അല്ലെ എന്നൊക്കെ ആലോചിച്ചു പോയി
But അത് ഓരോരുത്തരുടെയും വിശ്വാസങ്ങൾ ആയോണ്ട് അങ്ങനെ സമദാനിക്കുകയാണ്
എത്രയോ പേരുടെ സംസ്കാരം കണ്ടിട്ടുണ്ട് അന്നൊന്നും തോന്നാത്ത വേദന ബാലുച്ചേട്ടനെ സംസ്കരിച്ചപ്പോൾ
നമുക്കൊന്നും അരുമല്ലാതിരുന അദ്ദേഹം ഇപ്പോൾ നമ്മുടെ സ്വന്തം ബാലുച്ചേട്ടന്റെ ആണ്
നമുക് താങ്ങാനാവാത്ത ഈ വിട എങ്ങനെ ലക്ഷ്മി ചേച്ചി സഹിക്കും എന്നാലോചിക്കുമ്പോൾ നെഞ്ചുപൊട്ടുന്നു അവർ രണ്ടുപേരും പറയുന്നുണ്ടാകും ലക്ഷ്മിയെ കൂടെ സ്വർഗത്തിൽ എത്തിക്കാൻ ദൈവത്തോട്
അവരുടെ പ്രാർത്ഥനക്കു ഒപ്പം നിക്കണോ അതോ ഇവിടെ ചേച്ചി സുഖമാകാൻ പ്രാർത്ഥിക്കണോ അറിയില്ല നമ്മുടെ കണ്ണീരു തോരാത്ത ഇടതു ചേച്ചി എങ്ങനെ സഹിക്കും
😢😢😢
I felt the same,never heard of him before now the the biggest fan.
I felt the same..
Sathyam....😢
Very true😥😥😥
ആരൊക്കെ വയലിൻ വായിച്ചാലും നിങ്ങളെ പോലെ വയലിനിൽ വിസ്മയം തീർക്കാൻ മറ്റാർക്കും സാധിക്കില്ല ബാലു 😥
Miss you
Sathyam
Yes
Athisayam
Thasli Thasleen Ashraf mmmmm
Sathyam
ജാനകിയമ്മ പാടിയതിനേക്കാൾ സൂപ്പർ ആയിട്ടുണ്ട് ബാലു വയലിനിൽ വായിച്ചിട്ടുള്ളത് എന്നാണ് എന്റെ മനസ് പറയുന്നത്
👌👌👌👌
സഹോദര.. നീയേ.. പോയുള്ളൂ.. നീ ഞങ്ങൾക്ക് നൽകിയ സംഗീതം.. ഹൃദയങ്ങളിൽ സൂക്ഷിക്കുന്നു.,, എന്നും. എത്രയോ തലമുറകൾ കാണേണ്ടിയിരുന്ന വ്യക്തിത്വമായിരുന്നു. പ്രണാമം പ്രിയ,, ബാലു 🙏🌹🌹🙏
പുനർജന്മത്തിനായ് കാത്തിരിക്കുന്നു
ബാലു chettaaaa
Yesssssssss 💥
2021 ലും ഈ മാന്ത്രിക വിരലുകളിലെ വിസ്മയം അറിയാൻ വന്നവർ ഉണ്ടോ ഇവിടെ..love u balu chettaaaa❤
Instablaster...
Heart touching.. Yessssssssssssssssss
Yes
Yes
2022. ലും കേൾക്കുന്നു. എങ്ങനെ മറക്കാൻ ആവും ഈ സംഗീത മാന്ത്രിക പ്രതിഭയെ. പ്രണാമം സഹോദരാ.. പ്രാർത്ഥനയോടെ.. 🙏🙏🙏🙏🌹🌹🌹🌹🌹🌹😭😭😭😭
"ഈ ജന്മത്തിലും വരും ജന്മത്തിലും
ഇനി എന്‍ ജീവന്‍ താരാട്ടായ് ഒഴുകേണമേ"
ഈ വരികൾ എന്നും സത്യമായിരിക്കും .
Meaningful and heart touching !!
e janmathilum varum janmathilum tharattayi ozhukan...
@@reenapaul3040 to
True...
aswin r 😂😂😂
ചേട്ടന്റെ പാട്ടുകേൾക്കുമ്പോൾ ചേട്ടനുവേണ്ടിയാണ് വയലിൻ എന്ന സന്ഗീത ഉപകരണം കണ്ടുപിടിച്ചതെന്നു തോനുന്നു. ഒരുപക്ഷെ ബാലഭാസ്കർ എന്ന ഒരു മഹാ മാന്ത്രികൻ ജനിച്ചില്ലായിരുന്നുവെങ്കിൽ വയലിൻ എന്നതു വെറും ഒരു തടി കൊണ്ട് ഉണ്ടാക്കിയ ഒരു വസ്തു മാത്രം ആവുമായിരുന്നു. We still love the legend വയലിനിസ്റ്റ് ബാലഭാസ്കർ
തിരുച്ചു വരില്ലന്നറിഞ്ഞിട്ടും ഒരുപാട് പ്രതീക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ഈ മാന്ത്രികനേ
Karthika Kishor really
oroo pravashyavum ee paattu play cheyyumbol achanum magalum onnikkane deivame
Karthika Kishor 👍👍
😞
Hi
2019 😔 യൂട്യൂബ് തുറക്കുമ്പോൾ അറിയാതെ ചെന്നെത്തുന്നത് ഈ ശബ്ദത്തിൽ ആണ്
സ്വർഗ്ഗത്തിൽ എത്തിയ Tejaswini തന്റെ അച്ഛനെ കാണാതെ കരഞ്ഞു കാണും. ആ കരച്ചിൽ കേട്ട് നിൽക്കാതെ അദ്ദേഹവും തന്റെ മകളുടെ അടുത്തേയ്ക്ക് പോയി. കാരണം അദ്ദേഹം അത്രമേൽ സ്നേഹിച്ചിരുന്നു അവളെ.
.. Bro
....sad
😐
ആത്മ ബന്ധങ്ങൾ മനുഷ്യൻ ചിന്തിക്കുന്നതിനെക്കാൾ അപ്പുറത്താണ് ജീവിച്ചിരിക്കുമ്പോഴും മരണം വന്ന് മാടിവിളിച്ചു കൊണ്ട് പോയാലും .
Karayipikalle bro....eee video kandapo karanjupoy...
ഇതിപ്പോ വയലിൻ വായിക്കുന്നതാണോ അതോ ആരെങ്കിലും പാടുന്നതാണോ ... ഇത് പോലെ ഒരു കംപോസർ ഇനി ഉണ്ടാവാൻ പോകുന്നില്ലാ... റിയൽ ലെജൻഡ... മറക്കില്ല സംഗീതം ഉള്ള കാലം വരെ😢😢😢
കരയിപ്പിച്ചു നിങ്ങൾ ഇന്നൊരുപാട്....
നഷ്ടം ലക്ഷ്മി ബാലയുടേത് മാത്രം അല്ല ഞങ്ങളുടേത് കൂടിയാണ്
Yes
Pakshe lekshmiyude athrem varathilla.....engane sahikkunno endo aaaa paavam....pakshe sheriya namukkum othiri vishamam undakki eee viyoga varthaa....oro eenavum hridayathil thattunnu....vishamam adakkanakunnilla....ennum ithu kelkkum karayum....ennalum lekshmiyude appurathum ipparathum irunnavare angu kondupoyallo.....we miss u balu & jaani....inim kaanan pattathilla njangalkk.....😥😢😟😭😭😞😖
Super 💗💗💗💗💗💗💗💗💗💗
"ജീവിരുന്നപ്പോൾ അടുത്തറിഞ്ഞിരുന്നില്ല അങ്ങയെ,പലരുടെയും മരണത്തിലൂടെ ആണ് അവരുടെ വില നമ്മൾ മനസ്സിലാക്കുന്നത് കൈ കൂപ്പുന്നു അങ്ങേക്ക് മുന്നിൽ "
വയലിൻ ലോകത്ത് ഇന്ന് വലിയൊരു ശൂന്യത ആണ്..... ആ ശൂന്യത നികത്താൻ ആര് വന്നാലും നിങ്ങൾക്ക് പകരം ആകില്ല ബാലു ഏട്ടാ..... മനസ്സിൽ എപ്പോഴും ഉണ്ട് നിറ പുഞ്ചിരിയുമായി കുളിർ മഴ പെയ്യിച്ച രാഗ വിസ്മയങ്ങൾ.... അതിലൂടെ ഏട്ടൻ ജീവിക്കും.... അസ്തമയം ഇല്ലാതെ രാഗ സൂര്യനായ്.....
കണ്ണുനീരിൽ കുതിർന്ന പ്രണാമം....
Astonishing.....
ഈ പാട്ട് ഇത്രയും feel കൊടുത്തു പാടാൻ ചേട്ടനല്ലാണ്ട് പിന്നെ ആർക്കാ കഴിയാ.....
ലവ് യൂ bro......
അനുസരണയുള്ള ഒരു കുഞ്ഞിനെ പോലയാണ് വൈലിൻ ബാലുവിൻ്റെ കൈയിൽ മാത്രം!! എല്ലാവരെയും വൈലിൻ്റെ പുതിയ ലോകത്തെക്ക് എത്തിച്ച് നമ്മെ തനിച്ചാക്കി കടന്നു കളഞ്ഞു "!! ആ തീരാ നഷ്ടം സഹിക്കാവുന്ന തിലും അപ്പുറമാണ്!! മറക്കില്ല ഒരിക്കലും മരണം വരെ പ്രിയപ്പെട്ട ബാലൂ !!!
ആ ചിരി കാണുമ്പോ കരഞ്ഞു പോകുവാ.... 😢😢😢
Nisha Peter 😢
"അമ്പിളീ നിന്നെ പുൽകി......
അംബരം പൂകി ഞാൻ മേഘമായി.. "
കേട്ടിട്ടു തന്നെ മനസ് തളരുന്നു.....
അറിഞ്ഞു വെച്ചു പാടിയത് പോലെ തോന്നുന്നു ബാലുച്ചേട്ടാ.......നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുള്ളു ഈ ഭൂമിയിൽ 🌹🌹🌹🌹🌹
ഈ അനശ്വര സംഗീതം കേൾക്കാൻ 2020 ൽ എത്തിയവർ ഉണ്ടോ🤗
Und
Mmm
Marikkunna vare marakkilla
Njan
2040 .... 2060..... Aayalum ithu kelkkan varum......
ഹൃദയത്തിൽ ആഴത്തിൽ പതിയുന്ന ഈ ഈണം ഒരിക്കലും മറക്കാൻ കഴിയില്ല ബാലൂ ,😢😢😢😢😢
ഇഷ്ട്ടാണ്ഒരുപാട്
വിട പറഞ്ഞു എന്നന്നേകുമായി ... ഓർമകൾ ഒരിക്കലും മറക്കുന്നില്ല sir..😢😭
നെഞ്ചിൽ എവിടേയോ ഒരു വേദന. സംഗീതമാണോ വേദനയാണോ ഈ ഒഴുകി വരുന്നത് എന്നു അറിയാൻ വയ്യാ..
നിറസന്ധ്യയായ് ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്
ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരിരാരാരോ
ആരിരോ..... ആരിരാരാരോ
.
.
ഇതും പാടി മകളോടൊപ്പം ദൂരെ മേഘങ്ങളിൽ എവിടെയോ ഇങ്ങൾ ഇരിക്കുവാ ല്യേ ? ..... #RIP - Return If Possible ........
😔😔😔😔
😣😣😣
RiIP bro
😭😭😭😭
Evideyo nee arinjirinnuvo baalu oru divasam nammal ellavareyum nee karayikkum ennu? Enthe oru vishadam? My tears proves u were the best
ബാലു എന്ന നട്യങ്ങളില്ലാതെ ചിരിമുത്തു മൊഴിയിൽ നമ്മുടെ യെല്ലാം മനസ്സിൽ ആരും ചിന്തിക്കത്ത ഒരു സംഗീതത്തെ ഒരിക്കലും മറക്കാൻ കഴിയാത്ത രൂപത്തിൽ സംഗീതമായി തന്നെ പ്രേക്ഷക മനസ്സിൽ കുടിയിരുത്താനും. വരും തലമുറയ്ക്ക് ചിന്തിക്കാനും പഠിക്കാനും തൻെറതായ ഒരുവഴി തുറന്ന കലാകാരന് അദ്ദേഹത്തിന്റെ ഓർമ്മകൾക്കായി സംഗീതം ഭൂമിയിൽ ഉള്ള കാലത്തോളം വരും തലമുറയ്ക്ക് ഓർക്കാൻ എന്തെങ്കിലും നമുക്ക് ചെയ്തു തീക്കാൻ കഴിയില്ലെ ? അതായിരിക്കണം ബാലുവിൻെറ ഓർമക്കായ് നാം നൽകുന്ന ഒരിക്കലും മറക്കാത്ത മരിക്കാത്ത സമ്മാനം. ഒരു മ്യൂസിക് കോളേജ് ദൈവം അനുഗ്രഹിച്ചാൽ അതിന്റെ ചുമതല ബാലു ഏറ്റവും സ്നേഹിച്ച ലക്ഷ്മിയി ഏൽപ്പിച്ചു നല്ല ഒരു തുടക്കം നമുക്ക് എല്ലാവർക്കും കൂടി അതിന് കഴിയുകയില്ലെ ?ലോകത്തിൻെറ എല്ലാ കോണിലുള്ള ബാലു വിനെ സ്നേഹിക്കുന്നവർ ഒന്നിച്ചുള്ള നല്ല തുടക്കം .ഒരു കലാകാരൻ പോയ് മറഞ്ഞാൽ കുറച്ചുനാൾ ഒരു അനുശോചനം പിന്നിട് ഓർമ്മകളുടെ തിരശീലക്ക് പുറകിൽ നാം മറച്ചിടുന്നു ഏത് മേഖലയിൽ നോക്കിയാലും നമുക്ക് കാണാൻ കഴിയും.ഉദാഹരണത്തിന് (ഗിന്നസ് ഉടമയായ പ്രേം നസീർ.മലയാത്തിൻെറ ഏക്ക്ഷൻ ഹീറോയായി മൺമറഞ്ഞ ജയൻ )അതിൽ നിന്ന് പഠം ഉൾക്കെണ്ട് ബാലുവിനായി നമുക്കെല്ലാം ഒരുമിച്ചു കൂടെ പരസ്പരം ചർച്ചയിൽ ഉരുത്തിരിഞ്ഞുള്ള നല്ല തിരുമാനം അതിനായ് നമുക്ക് ഒരു വാട്ട്സ്ആപ്പ് കൂട്ടായ്മ പരസ്പരം ആറിയാനും ആശയങ്ങൾ കൈ മാറാനും ആരെങ്കിലും തുടങ്ങി വെക്കുക (.ബാലു റിമംബർ )എന്ന ഒരു കൂട്ടായ്മ ഇത്തരത്തിൽ നല്ല ഒരു തുടക്ക
ആരെങ്കിലും തുടങ്ങിയാൽ എന്നിൽ നിന്നും പൂർണമായും പിന്തുണ ഉപ്പ് .ഇത്തരത്തിൽ നാം ഓരോരുത്തരും ചിന്തിക്കാൻ ശ്രമിച്ചാൽ .നമ്മുടെ ശ്രമം ഒരിക്കലും. പാഴായി പോകില്ല. എന്ന് . അബ്ദുൾ ഗഫൂർ. കുവൈത്ത് 965 99586986 965 99698689
ബാലു ഈ ലോകത്തു നിന്ന് പോയത് എന്തേ എന്ന് ചോദിച്ചു കണ്ണ് നിറഞ്ഞു പരിഭവം പറയുന്ന നമുക്ക് ഒക്കെ ഉള്ള ഉത്തരം ഈ പാട്ടിന്റെ വരികൾ പറയുന്നു... ഈ ജന്മവും മറു ജന്മവും ജാനി എൻ ജീവൻ നിൻ താരാട്ടായി മാറണമെ എന്ന് ബാലു പാടുന്നു ഈ പാട്ടിലൂടെ . ദൈവം അത് നടത്തിക്കൊടുത്തു... ഈ ചിരിയിൽ മയങ്ങാത്ത ആരുണ്ട്
.. ദൈവം പോലും illa.....
😔😔😔
Correct
😞😞😞😞correct
എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപെട്ട സംഗീതം എപ്പോഴും ബാലുവിന്റെ കൈവിരലുകളിൽ നിന്നുമുള്ളതായിരിക്കും.
എന്തായാലും അടുത്തറിയില്ലെങ്കിലും ഈ വായനാട്ടുകാരനും നിന്റെ സംഗീതത്തെ നെഞ്ചോടു ചേർത്തിരുന്നു.
ബാലു..........
നീ..
എനിക്ക്
എന്നും നൊമ്പരമായിരിക്കും
😖
സംഗീതം മാത്രമുള്ള മറ്റൊരു ലോകത്തേക്ക് പോയിട്ട് ഇന്നേക്ക് ഒരു വര്ഷം.....😢
കലാകാരന്മാരുടെ കൂട്ടത്തിൽനിന്ന് കുറേപേർ നമ്മളെ വിട്ടപിരിഞ്ഞു പോയിട്ടുണ്ടെകിലും ഇത്രമേൽ നഷ്ട്ടം തോന്നിയ ഒരു കലാകാരൻ വേറെ ഇല്ല 😞എന്നും ആ വോയിസ് കേട്ടാൽ അപ്പോൾ കണ്ണ് നിറയും 😥
ഒരു കലാകാരന്റെ മരണവാർത്ത കേട്ട് കരച്ചിൽ നിർത്താൻ പറ്റാതിരുന്നിട്ടുണ്ടേൽ അത് ബാലുച്ചേട്ടന്റെ മരണ വാർത്ത കേട്ടാണ് 😥വിടപറഞ്ഞപ്പോഴാണ് മനസിലാവുന്നത് ഞാൻ ഇത്രമേൽ സ്നേഹിച്ചിരുന്നുയെന്നത്
നേരിട്ട് കാണാൻ ഒരുപാട് കൊതിച്ചിരുന്നു 😞 എന്നും മായാതെ മനസിലുണ്ട് ആ നിഷ്കളകമായ പുഞ്ചിരി
ദൈവം വീണ്ടും ഒരു ജന്മം നൽകട്ടെ
Superb
Sathyam
Ithu kanumpop kannukal niranju pokunnu 😢
ദൈവമേ എന്തു അനുഗ്രഹീത കലാകാരൻ ഇത്ര പെട്ടെന്ന് നീ അവനെ കൊണ്ടു പോയല്ലോ തീരാനഷ്ടം
പ്രിയപ്പെട്ട ബാലു... Almost a month now you left us...നിങ്ങളുടെ ഓർമ ഇപ്പോഴും വേദനിപ്പിക്കുന്നു...എന്തെന്നറിയില്ല .Never felt so sad like this on somebody's demise
കരഞ്ഞില്ല എന്നു മാത്രം വിങ്ങി വിങ്ങി അടക്കിപ്പിടിച്ചു ഞാൻ😢😢😢😢😢😢😪😪😪😪😪😢😢😢😪
❤️❤️❤️❤️❤️❤️❤️❤️
ഈ പാട്ട് ഇത്ര ഭംഗിയാക്കാൻ അങ്ങയ്ക്കേ പറ്റൂ.... Planing ohh....... വല്ലാത്ത feel സങ്കടം വര്വാ......... sir big salute.. അങ്ങ് നമ്മുടെ ' മനസിൽ പണ്ട് പണ്ടേ ഇടം നേടി കഴിഞ്ഞതാ.... ഇനിയും അട്ത്ത ജന്മത്തിൽ അങ്ങ് ഈ വഴിയിലൂടെ.... വരണം.... നമുക്കും അത് കേൾക്കാനും കാണാനും ആ
ഭാഗ്യം കിട്ടണെ....... എന്ന് പ്രാർത്ഥിക്കുന്നു..
Very sad
I don't know why I am watching this again and again..can't get him out of my mind.Hoping he and his angel be happy there..
അലിഞ്ഞില്ലാതെ ആവുന്നു...
ഒരു അപ്പൂപ്പൻ താടി പോലെ ഇങ്ങനെ പാറി പറന്നു...
Epaattil janakiamma Veendum Janikkunnu
സ്വർഗത്തിൽ ഗന്ധർവനായി ഇതുപോലെ താങ്കൾ വിയലിനിൽ മകളുമൊത്തു ഗന്ധർവ ഗീതം ആലപിക്കുന്നിണ്ടാകും... miss u dear ..
So melodious cover by Balabhaskar No one will never forget you ,you will always be a LEGEND.....
You are immortal by your music.
ആ നിഷ്കളങ്കമായ ചിരി മനസ്സിൽനിന്ന് മായുന്നില്ല
ബാലുച്ചേട്ട ആദരാജ്ഞലികൾ 🌷🌷🌷
The way he uses strings as per the tune of human voice, his improvised tunes are impossible to even sing by someone. Beyond levels. 🙏
2021 ലും ബാലു ചേട്ടനോട് ഇഷ്ട്ടം കൂടി വരുകയാണ് 😢 ഇത്ര കാലമായിട്ടും ഇദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് ആർക്കും എത്താൻ സാധിച്ചിട്ടില്ല
At times I feel God so unfair..... no other musician can replace you Sir Bala... deep respect🙏
Baluchettan's face is still running when he hears the violin playing, and the half blossomed half blossomed like a blossom before it is still alive. In that world, there is eternal peace in the Paradisa of Ishwar.
എന്തൊരു സുഖമാ കേട്ടിരിക്കാൻ ...S 'ജാനകിയുടെ പാട്ട് പോലെത്തന്നെ
ഒറ്റത്തവണ നല്ല കോരിച്ചൊരിയുന്ന മഴയത്ത് പാലക്കാട് വെള്ളിനേഴിയിൽ ബാലുവിന്റെ ഒരു പരിപാടി ഉണ്ട് എന്ന് കേട്ടിട്ട് പോയി. ആദ്യമായിട്ടുo അവസാനമായിട്ടും കണ്ടത് അവിടെ നിന്നാണ്...
Everytime I hear this..it brings me into tears..
Realised today that the death of an artist whom you personally don't know, can haunt you so much that you absolutely did nothing other than just revisiting his works..
I am perhaps too late in publically congratulating your mastery of the art..But for that art to remain timeless, I shall listen to this again and again..share this again and again..
Thank you Balabhaskar..
Very True Sir you exactly and precisely expressed my feelings
Same here bro, how I missed in knowing this legend before
Really sad. I came to know about him after his death only...May be this is how legends live after death. Since his demise, i watched many videos of him, which are master pieces by their own.
Really miss you..Bala bhaskar sir.
What a loss! I too came to know about him lately and was shocked to know that he is no more! Wish he lived longer. Great artist.
Elllaru marannupoyo nammade chunk parache poya eee chakkara muthine..
Marannillenkil like tharu...ellarum ente cheattane orkkunnundennaritumbol enike othiri santhosham aakum.....
Ente eatttaaaaa love u for ever..
Type cheyyumbolum njan karayuaaa😢😢😢
എവിടെയോ ദുഃഖം തളം കെട്ടിനിൽക്കുന്നു... ആ സംഗീതത്തിൽ
Orupadu nerittu Kanan agrahichittundu sad njan mattunnathu malare kettitanu as pattukalilude Bala ennum annum jevikum
marichu kazhinju malayalikal ethramel snehicha oru person undavilla.....
ബാലുച്ചേട്ട നിങ്ങൾ എവിടെയാണ് ? എന്നും നിങ്ങളെ വീഡിയോസിനായി സെർച്ച്. ചെയ്യും അത്രയ്ക്ക് ഇഷ്ടാണ് . നിനക്കായി "മുതൽ തുടങ്ങിയ ഇഷ്ടം
Heaven. ....😩
😢
@@iammituraj.....
😖
😪😪😪..
Your mesmerizing smile breaks my heart into a million peices😢😢😢 Rest in peace” GOD OF VIOLIN” The sound of Violin will forever be a painful memory🙁 Let the gods enjoy ur divine music.. Love u to the moon and back😘😘😘😘😘😘
വീണ്ടും വീണ്ടും കേൾക്കുന്തോറും മനസ്സിൽ നൊമ്പരത്തിന്റെ ആഴം കൂടുന്നു.
ഒരു കലാകാരന്റെയും വേർപാട് ഇത്രയേറെ നൊമ്പരപെടുത്തിയിട്ടില്ല.
എന്റെ മനസ്സിന്റെ അകത്തളങ്ങളിൽ ബാലു..........
നിനക്ക് ഒരിക്കലും മരണമുണ്ടാവില്ല
കറക്റ്റ്
ഒരിക്കലും ഒരിക്കലും പകരമാവില്ല ആരും .ബാലുചേട്ടന് തുല്ല്യം ബാലുചേട്ടൻ മാത്രംബാലു ചേട്ടന്റെയും ജാനിമോളുടെയും ആത്മാവിന് നിത്യശാന്തി നേരുന്നു.
Balabhaskar weaves magic with his violin. I have often felt that Violin sings when he holds it in his hands. Your violin symphony is a soul healer and rejuvenates the senses. Dil Mange More!!!!
ആ നശിച്ച Accident ഉണ്ടായിട്ട് 8 മാസം കഴിയുന്നു...
ഇനി ഏത് ലോകത്തുപോയി ഞങ്ങൾ ഈ സംഗീതം കേൾക്കും,ഈ മനുഷ്യന്റെ മനസു നിറഞ്ഞ ചിരി കാണും.....😣😣😣😣
മായില്ല,മറക്കില്ല ബാലു ചേട്ടാ നിങ്ങളുടെ വിയോഗം മനസിൽ ഉണ്ടാക്കിയ മുറിവും വേദനയും.....
Nice
This needs atleast a million views 😍😍😍😍😍😍
ഇപ്പോഴുണ്ടല്ലോ.....😣😣😣😣
With tears rolling from my eyes I pay tribute to the legend.
It has been a year after your demise bala sir but you still live .... Through your music in our hearts .. legends never die 😭😭😭
Omg what happened to him?? He is still very young.
True
ഒരു ഓർമയായി മാത്രം മാറുമെന്ന് കരുതിയില്ല ഒരു തിരിച്ചു വരവ് പ്രേതിഷിച്ചിരുന്നു we all miss you ബാലു ചേട്ടാ
a true genius often denied of chances
very true.
exactly
Right brother...
It is truly said that very less people spoke about true people and their work, u all gave a million likes to new song but what about this wonderful artist.. 😔😔😔
ബാലു ചേട്ടന്റെ പുതിയ വീഡിയോ വന്നിട്ടുണ്ടോ എന്നു ഇടക്കിടെ ഇടക്കിടെ ഈ ചാനലിൽ കഴറി നോക്കാറുണ്ടായിരുന്നു..ഇപ്പോഴും നോക്കി പോവുന്നു...😢
Miss you ബാലുച്ചേട്ടാ..❤️❤️
Ee sangeetham nerittu ariyan bhagyamillathayi poyi.pakshe ee kalakaran jeevichirunnappol ee lokathil jeevikkan pattiyathum addhehathinte sangeetham ooro paripadikaliloodeyum vediosil koodeyum ariyan sadhichathil orupad santhosham. Yennal balu chettan ennu ee lokathil ella yennariyumbol manassil vallathoru vedana.youbaba great legent .lakshmichechikku elllam sahikkan pattatte.
Balu chettan ini aarengilumoke aayi punarjanikum 😭😭😭😭😭😭😭
2021..🥺🥺 miss u baluchettaaa...ലാലേട്ടൻ പറഞ്ഞപോലെ ഒരാളെപ്പോലെ 7പേർ ഉണ്ടാകുമെന്നൊക്കെ വെറുതെ പറയുന്നതാ.. ഒരാളെ പോലെ ഒരാൾ മാത്രെ ഉള്ളു...വയലിൻ എന്നമ്യൂസിക് ഇൻസ്‌ട്രുമെന്റ് ഇത്രമേൽ പ്രിയങ്കരമാക്കിയ ആ നിഷ്കളങ്കമായ പുഞ്ചിരിയോടെയുള്ള നിങ്ങളുടെ മുഖം മലയാളികൾടെ മനസ്സിൽ ഒരു വിങ്ങലായി എന്നും ഉണ്ടാകും... Miss u baluchettaaa..... 😍😍
He is a perfect musician forever and a most perfect rollmodel for everyone
വയലിൻ കമ്പികളിൽ മാന്ത്രികം തീർത്ത അപൂർവ പ്രതിഭ... ബാലു ചേട്ടാ പലപ്പോഴും അങ്ങയുടെ സ്റ്റേജ് പ്രോഗ്രാം എല്ലാം മറന്നു കണ്ടു നിന്നിട്ടുണ്ട് ഞാൻ.. സംഗീതത്തെ സ്നേഹിക്കുന്ന ഒരാളും മറക്കില്ല ഈ ലോകം ഉള്ള കാലം വരെയും.... എന്നും ബാലു ചേട്ടാ നിങ്ങൾ ഉയിരാണ്... Love u looot.... And salute you the legent Mr. Balabhaskar..❤❤❤❤
ആഹാ......ഇതുപോലുള്ളതാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് .
Balaa...avidunnu kanam nhan varum ningale kanan
Enthinanu nhangale swatheenichath
He never die he will live in our heart forever....
enthu vadii
പുഞ്ചിരി നിറഞ്ഞ മുഖവുമായി വയലിൻ തന്ത്രികളിൽ നിന്നുതിർക്കുന്ന സംഗീതവുമായി നമുക്കിടയിലേക്ക് എത്തിയിരുന്ന പ്രിയ ബാലുചേട്ടന് ബാഷ്പാഞ്ജലികൾ...
I am a great fan of you Bala sir.You are really amazing......
nobody can replace you.your easiness in performing.and this. song a lullaby... will never forget you.you live in our hearts..
ഈ performance നു മുൻപിൽ stephan വളരെ വളരെ പിന്നിലായിപ്പോയി
എളിമയുള്ള കലാകാരൻ തീർച്ചയായും പുനർ ജന്മം ഉണ്ടാവും
സ്റ്റീഫന് അഹങ്കാരവും ജാടയുമാണ് കൂടുതൽ മുഖത്ത് കാണുന്നത്
ഞാൻ കണ്ടിട്ടുള്ള , സംസാരിച്ചിട്ടുള്ള സ്റ്റീഫൻ... ബാലഭാസ്കർ ന്റെ ഉറ്റ സുഹൃത്താണ്... സംഗീതത്തിൽ അവർ തമ്മിലുള്ള ചേർച്ച അത്രമാത്രം ആണ്.
ഒരാളെ പുകഴ്ത്താൻ വേണ്ടി മറ്റൊരാളെ ഇകഴ്ത്തരുത്...
ഇതൊരു ബാലു ആരാധകന്റെ അപേക്ഷയാണ്.
രണ്ടും കഴിവുള്ള തെളിയിച്ച കലാകാരന്മാർ.
Such a fantastic violinist👌👌such precise playing👍👍👍😊☺️ Missing this wonderful artist😢
OMG.. Great work from you bala...
One of my favourite musicians.
we lost him
How did that happened? I just got to know about him.
Baluchettttaaa.... You r not playing anymore..... Every notes u r inscribing in our hearts only.....
And it will stays there....ever..... Foreverrrrrrr............
Balu thangalude punarjanmathil ulla lokathu njanum undakane ennu daivathinodu prarthikkunnu...atramel ishttanu balu....
വിട്ടു പോയപ്പോൾ മനസ്സിലാവുന്നുണ്ട് ബാലു ചേട്ടാ നിങ്ങൾ ഞങ്ങളുടെ ആരോ ആയിരുന്നു. ഇത്രമേൽ ഇതുവരെ ഒരു സെലിബ്രിറ്റിയും സ്വാധീനിച്ചിട്ടില്ല. Miss uuuuuu
മറക്കാൻ കഴിയാത്ത പ്രതിഭ....
മാനുപോവാത്ത ഈണം...
Baloo, love you and still love you. My Heart is breaking while watching and hearing your music. You are still alive in our hearts as long as we hear your lovely music
ശൂന്യത എന്ന വാക്കിന്റെ അർഥം മനസ്സിലാകുന്നത് ഇപ്പൊൾ ഇത് കേൾക്കുമ്പോൾ ആണ്....
കണ്ണുള്ളപ്പോഴെ അതിന്റെ വിലയറിയൂ., എത്ര സത്യം? മനസിൽ ഇന്നും തീരാ നഷ്ടം. 😪
I wish we could respect him n love him more when he was with us ......I think we took him for granted ... because of u I am addicted to violin music n without knowing anything I search for u n ur maestros .... I wish god could give u time to keep ur word .... orunal njan aavum enna vakkukal..... and know u are our maestro / violin magician / n more. .... not a day pass by without u ...😍
Truth
കാലമാരിയാതെ ഞാനചനായ മഗാതാവാ എന്തൊരു വിധി എല്ലാം അറിയാനായ് കഴിവുള്ള ദൈവങ്ങളെ ഈ പ്രക്ഷകരുടെ തീ എന്നാണയും
ബാലഭാസ്കർ എന്ന പ്രിയ കലാകാരാ നിങ്ങൾ ഞങ്ങടെ ഇടനെഞ്ചിൽ നിങ്ങൾ എന്നും എന്നും ഉണ്ടാകും❤️❤️❤️❤️❤️❤️❤️❤️❤️🙏
Bala Sir you are irreplaceable genius. I am just weeping while listening to this song. Please come back. God sometimes does injustice to the artists like you by depriving us of such talented artists. An artist does Sadhna throughout his life and just a moment of mishaps ruins everything.
സംഗീതത്തെ സംഗീതമായ് തന്നെ തലമുറകൾ മറക്കത്ത രൂപത്തിൽ നമ്മുടെ മനസ്സുകളിൽ എന്നേക്കുമായി കുടിയിരുത്തിയ ബാലുവിൻെറ ഓമ്മൾ പോലെ സംഗീതം ഭൂമിയിൽ ഉള്ളകാലത്തോളം തലമുറകൾക്ക് പഠിക്കാനും അറിയാനും വേണ്ടി ബാലുവിൻെറ പേരിൽ എന്തെങ്കിലും നല്ല ഒരു തുടക്കം ജീവിച്ചിരിക്കുന്ന നമ്മൾക്കെല്ലാം ഒത്തോലുമിച്ചാൽ കഴിയില്ലെ. അതിനിയ് ഒരു കൂട്ടായ്മ തുടങ്ങിക്കൂടെ ഞാൻ തയ്യാർ അങ്ങിനെ ഒരോരുത്തരും വിചാരിച്ചാൽ നടക്കുമല്ലോ നമുക്ക് ഒരോരുത്തർക്കും സ്വന്തം സഹോദരനായി ചിന്തിച്ചു നല്ല ഒരു സംരംഭം ഒരു മ്യൂസിക് സ്കൂൾ അല്ലെങ്കിൽ ഒരു കോളേജ് .ഓമ്മൾ മായുന്നത് വരെയുള്ള.ചിലവില്ലാത്ത വിലയില്ലാത്ത അനുശോചനം അതല്ല നമ്മുക്ക് വേണ്ടത് ബാലു പിറന്നനാട്ടിൽ അതിന് താൽപര്യം ഉള്ളവർ വാട്ട്സ്ആപ്പ് വഴി ഒരു കൂട്ടായ്മ അങ്ങിനെ ആരെങ്കിലും തുങ്ങിയിട്ടുണ്ടെങ്കിൽ പരസ്പരം അറിയിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്തിടുക .965 - 99586986 /99698689
അദ്ദേഹം നമ്മളെ വിട്ടുപോയി എന്ന സത്യം നമ്മുടെ മുന്നിൽ ഉണ്ടെങ്കിലും ഇതൊക്കെ കാണുമ്പോൾ നമുക്കിടയിൽ തന്നെ തന്റെ വയലിനുമായി ഉണ്ട് എന്ന് തോന്നിപ്പോവുന്നു. എന്തെന്നറിയില്ല എത്രെയൊക്കെ ശ്രമിച്ചിട്ടും ഇദ്ദേഹം മനസ്സിൽ നിന്ന് പോവുന്നില്ല ഒരു നീറ്റലായി നിലകൊള്ളുകയാണ് 😔😔😔😔😔😔
Excellent sir you are a genius omg can't explain my feelings
ഇപ്പോഴും അത്രമേൽ സങ്കടം തോന്നുന്ന നിമിഷങ്ങളിൽ ഇത് കേൾക്കാറുണ്ട്... പലപ്പോഴും കരഞ്ഞുപോകാറാണ് പതിവ്.....
OMG so good.Original song had so much pain and this one matches up so well.
എന്റെ ജീവിതത്തിൽ ഇതുവരെ ഇങ്ങനെ ഒരു വേർപാട് ഞാൻ അറിഞ്ഞിട്ടില്ല ചേട്ടന്റെ അല്ലാതെ 😭😢 അത്ര ഞാൻ ഇഷ്ടപ്പെട്ടു ബാലു ചേട്ടന്റെ സംഗീതത്തെയും ചേട്ടനെയും 🎻🎻
Awesome. Sir. Mind blowing. No chance. Thank you so much for the treat.
ആഗ്രഹങ്ങളും ആശകളും ബാക്കിയാക്കി ആ മാലാഖ ഈ ലോകം വിട്ടു പോയെങ്കിലും അദ്ദേഹത്തിന്റെ ഈണം നമ്മൾ എപ്പോഴും അദ്ദേഹത്തിൽ നിന്ന് കേൾക്കുന്നു
ബാലൂനെ പ്രശസ്ഥനാക്കാൻ മരണത്തിന്റെ കൂട്ട് വേണ്ടിയിരുന്നില്ല ദൈവമേ
Thirichu vannirunnengil enn aagrahikkatha dhinangalilla ahraykk miss cheyyunnu baluchetta... Baluchettante aa nishkalangamaya chiri orupad vedhanayanu njangalude manasinu nelkunnadh...
iniyum orupadu pratheekshikkunnu. "katta fan"
ആ സംഗീതം ഇനി ഓർമ്മ മാത്രമായി തീരുന്നതു വിശ്വസിക്കാനാകുന്നില്ല
😑
Aa masmara sangeethathinu maranamilla
കലാഭവൻ മണി ,ബാലഭാസ്ക്കർ , ഗിരീഷ് പുത്തഞ്ചേരി ,രവീന്ദ്രൻ മാഷ് തുടങ്ങിയ നിരവധി പ്രമുഖർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജനിക്കാനായതു തന്നെ ഒരു മഹാഭാഗ്യമാണ് ... നമ്മെ വിട്ട് പിരിഞ്ഞ എല്ലാ കലാപ്രതിഭകൾക്കും എന്റെ പ്രണാം
the pain in this music is amazingly touching - beautiful
oh man ..can't believe you are not here in this world ...what a feel