ടി വി ചാനലിന്റെ അണിയറയിലെ അറിയാത്ത കാര്യങ്ങൾ | Oru Sanchariyude Diary Kurippukal EPI 284 |

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 644

  • @SafariTVLive
    @SafariTVLive  5 ปีที่แล้ว +121

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @crizytime7782
      @crizytime7782 5 ปีที่แล้ว

      👍👍👍👍👍👍👍👍

    • @shilupg
      @shilupg 5 ปีที่แล้ว

      Can you please upload all the old episodes of Sanchariyude diary kurup in sequence

    • @rajeshk3461
      @rajeshk3461 5 ปีที่แล้ว

      👍👍👍👌👌👌

    • @mrfeast6812
      @mrfeast6812 5 ปีที่แล้ว +1

      Sir ഇൗ പരിപാടി യുടെ English version കിട്ടുമോ? For a 7 year old boy #santhoshgeorgekullangara

    • @gramachandran9953
      @gramachandran9953 3 ปีที่แล้ว

      @@shilupg 0

  • @vishnudas1798
    @vishnudas1798 5 ปีที่แล้ว +356

    ഒരു അവതാരകൻ പോലും ഇല്ലാതെ ഇങ്ങനെ ഒരു പരുപാടി വിജയകരമായി അവതരിപ്പിച്ചെങ്കിൽ ആ വ്യക്തിയുടെ പേര് സന്തോഷ്‌ ജോർജ് കുളങ്ങര എന്നായിരിക്കും...

  • @-vishnu2948
    @-vishnu2948 5 ปีที่แล้ว +224

    *നമ്മൾ ആഗ്രഹിച്ച ചോദ്യത്തിന് ഉത്തരം തന്ന സന്തോഷ്‌ ചേട്ടന് നന്ദി*

  • @mohamedriyas6784
    @mohamedriyas6784 5 ปีที่แล้ว +131

    എങ്ങനെ പറഞ്ഞാലും കേൾക്കാൻ ഞങ്ങൾ റെഡിയാ.ഇനിയിപ്പോ ശബ്ദം മാത്രമായാലും ശരി സഞ്ചാരിയുടെ അനുഭങ്ങൾ കേൾക്കുന്നത് ഒരു സുഗമാ

  • @arunbaijuvg6295
    @arunbaijuvg6295 5 ปีที่แล้ว +73

    ശ്രീ.ബിയാർ പ്രസാദ് മികച്ച വാഗ്മിയാണ്, തുടക്കവും ഒടുക്കവും അദ്ദേഹത്തിന്റെ അവതരണം ഒരു Highlight ആണ് . അദ്ദേഹത്തിന്റെ അസൗകര്യങ്ങൾ എത്രയും പെട്ടെന്ന് മാറി പരിപാടിയിൽ എത്താൻ ആഗ്രഹിക്കുന്നു. സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ അത്രക്ക് ഞങ്ങളെ സ്വാധീനിച്ചുകഴിഞ്ഞിരിക്കുന്നു.

  • @vishvanath6966
    @vishvanath6966 5 ปีที่แล้ว +43

    ഇത്ര വ്യക്തമായി മലയാളം സംസാരിക്കുന്നത്‌ കേൾക്കാൻ തന്നെ എന്ത് രസമാണ്

    • @lijogeorge4103
      @lijogeorge4103 5 ปีที่แล้ว

      കോട്ടയംകാരൻ 😂

    • @annievarghese6
      @annievarghese6 4 ปีที่แล้ว

      MalayalathileAvatharakarumputhiyathayivannirikkunna.NadikalumSanthoshesirnteAvatharanamkelkkanam.Etranallamalayalam

  • @SFROFRO-if4xj
    @SFROFRO-if4xj 5 ปีที่แล้ว +42

    "മറ്റുള്ള ചാനലുകൾ പരസ്യങ്ങളിലൂടെ വരുമാന മുണ്ടാക്കുമ്പോൾ തികച്ചും സൗജന്യമായി നമ്മുടെ സ്വീകരണമുറികളിൽ ലോക ത്തിലെ വിസ്മയ കാഴ്ചകൾ അവതരിപ്പിക്കന്ന സഫാരിക്ക് അഭിനന്ദനങ്ങൾ"

  • @shahullhmd
    @shahullhmd 5 ปีที่แล้ว +58

    ആങ്കർ ഇല്ലെങ്കിലും പ്രോഗ്രാമിന് ഒട്ടും വിരസത തോന്നുന്നില്ല, ആങ്കറുടെ കമന്റ്‌സിന്റെ ടൈം ലാഭം ഞങ്ങൾ പ്രേക്ഷകർക്ക്‌, ജയ് സഫാരി ♥♥♥

  • @divyanandu
    @divyanandu 5 ปีที่แล้ว +24

    സന്തോഷേട്ടൻ എങ്ങനെ അവതരിപ്പിച്ചാലും ഞാൻ കാണും ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും. അതിൽ ഒരു സംശയവും ഇല്ല. പ്രസാദേട്ടനെ മിസ്സ് ചെയ്തു എന്നത് ശരിയാണ്. പക്ഷെ ഈ പ്രോഗ്രാമ്മിന്റെ ക്വാളിറ്റി ആണ് എല്ലാത്തിനും മേലെ ഉള്ളത്. അതുകൊണ്ടു തന്നെ ഞങ്ങൾ ഈ പ്രോഗ്രാം ഒരു പരാതിയും ഇല്ലാതെ കാണുക തന്നെ ചെയ്യും. എന്നാലും പ്രേക്ഷകരുടെ മനസ്സ് മനസിലാക്കി സംശയങ്ങൾ മാറ്റി തന്നെ സന്തോഷേട്ടന് ഒരു വലിയ നന്ദി🤗

  • @sharalnoor3291
    @sharalnoor3291 5 ปีที่แล้ว +72

    ചീവീടിന്റ സൗണ്ട് അടിപൊളി ഈ സൗണ്ട് ഗൾഫിൽ കേൾക്കാറില്ല നൊസ്റ്റാൾജിയ

    • @johnx008
      @johnx008 5 ปีที่แล้ว +2

      Indu... Gulfil indu.

    • @ABAD_MEDIA
      @ABAD_MEDIA 5 ปีที่แล้ว +1

      Ippam soudiyil meccayil vaa kaathadipikum

  • @muraleedharanmm2966
    @muraleedharanmm2966 3 ปีที่แล้ว +1

    ഹൃദയ ഭാഷയും അനാവശ്യമായ ഒരു വാക്ക് പോലും വരതെ സ്നേഹത്തിൽ ഉപരി സത്യം പച്ചയായി ഞങ്ങളിൽ എത്തിച്ചു തന്നതിന് നന്ദി🌹🌹🌹

  • @shivananda6910
    @shivananda6910 4 ปีที่แล้ว +1

    എന്റെ ഏറ്റവും പ്രിയപ്പെട്ട ചാനല്‍. ഞാൻ ടിവി യില്‍ കാണുന്ന ഒരേ ഒരു ചാനല്‍. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തി Santhosh ettan 🙏🏻🙏🏻🙏🏻

  • @anishbabu8704
    @anishbabu8704 5 ปีที่แล้ว +22

    ഇതു കണ്ടപ്പോൾ തോന്നുന്നു ഈ പ്രോഗ്രാമിന് വേറെ ആരുടെയും കൂട്ടു വേണ്ട എന്ന്, സംഭാഷണതിന്നു ഇടയിൽ വേറെ ആരും ഇടപെടൽ ഇല്ലാതാകുബോൾ സഭാഷണം സന്തോഷ് സാറിന്റെ ഹൃദയത്തിൽ നിന്നാകുന്നു.

  • @akhilfareedcm7777
    @akhilfareedcm7777 5 ปีที่แล้ว +103

    ഈ ഉത്തരം നമ്മൾ യൂടൂബ് കാണികൾക്ക് വേണ്ടിയാണ്‌. ടി.വിയിൽ ആദ്യഭാഗം ഉണ്ടായിരുന്നില്ല.

  • @drunkenmonkey2348
    @drunkenmonkey2348 5 ปีที่แล้ว +21

    *ഞാനടക്കമുള്ള മിക്ക പ്രേക്ഷകരുടെയും ഈ ചോദ്യത്തിന് ഒരുത്തരം തന്ന്, ഈ പരിപാടി വീണ്ടും യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിനു നന്ദി*

  • @mathewvarghese9459
    @mathewvarghese9459 5 ปีที่แล้ว +24

    താങ്കൾ അതും സാധിച്ചു. രണ്ടുപേരുടെ ആവശ്യമില്ലെന്ന് ഇത് കണ്ടപ്പോൾ മനസ്സിലായി. ഗോഡ് ബ്ലെസ് യു .

  • @badarudheenmp6532
    @badarudheenmp6532 5 ปีที่แล้ว +22

    അരില്ലങ്കിലും സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ 💯 ൽ 💯 തന്നയാൺ
    ബിയാർ സാറിനെ മിസ് ചെയ്തിരുന്നു എന്നത് സത്യമാൺ
    മൂളാൻ ഒരാളുണ്ടാവുന്നത് ഒരു രസമാണ് ഇല്ലങ്കിലും സാറുണ്ടാവുമ്പോ ഇത് 💯💯💯💯💯💯💯💯💯💯👏🏼👏🏼👏🏼👍👍👍😍😍😍😍😍
    Still waiting for next episode

  • @binoyonly
    @binoyonly 5 ปีที่แล้ว +54

    പലപ്പോഴും ജോലിക്കിടയിൽ ഒരു യൂട്യൂബ് പേജ് തുറന്നു വച്ച് ദൃശ്യങ്ങൾ നോക്കാതെ ഹെഡ് ഫോണിൽ ശബ്ദം മാത്രം കേട്ട് കൊണ്ട് ആണ് ജോലി ചെയ്യാറ്.. ദൃശ്യങ്ങളോ അവതാരകനോ ശ്രോതാവോ ഇല്ലെങ്കിൽ പോലും, ശബ്ദം കൊണ്ട് മാത്രം താങ്കൾ പറയുന്ന ദൃശ്യങ്ങൾ മനസ്സിൽ പകർത്താൻ കഴിയാറുണ്ട്.. ഒരിക്കലും ആസ്വാദനത്തിൽ ഒരു കുറവും തോന്നാറില്ല. അത് കൊണ്ട് ആരുണ്ടെങ്കിലും ഇല്ലെങ്കിലും The show must go on ..

    • @rasheeqahamed599
      @rasheeqahamed599 5 ปีที่แล้ว

      binoyonly me too

    • @solomonjoseph778
      @solomonjoseph778 3 ปีที่แล้ว

      Njanum

    • @sabeeshvs5349
      @sabeeshvs5349 3 ปีที่แล้ว +1

      അപ്പോ ഞാൻ മാത്രം അല്ലാല്ലേ... അങ്ങനെ 👌👌👌

    • @jannuscreations3850
      @jannuscreations3850 3 ปีที่แล้ว

      ഞാൻ ആണേൽ വീട്ടുജോലിക്കിടയിൽ ആണ് കേൾക്കുന്നത്...
      ബ്ലൂട്ടൂത്തും വെച്ചോണ്ട് ലോകം ചുറ്റി സഞ്ചരിച്ചു മീൻകറി വെക്കുന്ന ഞാൻ ലെ... 😂😂

  • @alwinaugustin
    @alwinaugustin 5 ปีที่แล้ว +21

    ഇതാണ് കിടിലം. വേറെ ആരെങ്കിലും ഉണ്ടെങ്കിൽ അവരോട് പറയുന്നത് നമ്മള് കേൾക്കുന്ന പോലെ ആണ്. ഇത് നമ്മളോട് നേരിട്ട് പറയുന്ന പോലെ ഉണ്ട്. എന്റെ അഭിപ്രായത്തിൽ ഇതാണ് നല്ലത്.

  • @nisadph
    @nisadph 5 ปีที่แล้ว +19

    സന്തോഷ്‌ സാറേ ഒറ്റക്കു കഥപറയുന്നത് നല്ല ഫീൽ ഉണ്ട് കാണാൻ, ഈ ശൈലി ഇനി തുടരുമെന്ന് പ്രതീക്ഷിക്കുന്നു

  • @sunilantonies
    @sunilantonies 5 ปีที่แล้ว +18

    ഹൃദയ വികാരങ്ങളെ മാനിക്കുന്ന സന്തോഷ സർ നു നന്ദി. പ്രസാദ് സർ വരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @noushadsahibjan9940
    @noushadsahibjan9940 5 ปีที่แล้ว +58

    Dear Santosh sir
    ആരെങ്കിലും ഒരാൾ മുന്നിലിരുന്ന് കേൾക്കുകയും താങ്കളോട് സംവേദിക്കുകയും കാണുമ്പോൾ കുറച്ചു കൂടി സൗന്ദര്യം ഈ പരിപാടിക്കുണ്ട്
    ആശംസകൾ

    • @mylifetravelbyadarsh7987
      @mylifetravelbyadarsh7987 5 ปีที่แล้ว

      Correct

    • @ajayroshanroshan9230
      @ajayroshanroshan9230 3 ปีที่แล้ว

      അത് ശരി ആണ് എന്ന് എനിക്കും തോനുന്നു, പ്രസാദ് സർ ഉള്ളപ്പോൾ അദ്ദേഹത്തിന്റെ ചോദ്യങ്ങളും, ഒടുവിലത്തെ സമാപന ശൈലിയും ഓക്കേ മറ്റൊരു ലെവൽ ആണ്. അദ്ദേഹത്തിന്റ തിരിച്ചു വാരവിനായി കാത്തിരിക്കുന്നു

  • @remoarun
    @remoarun 5 ปีที่แล้ว +18

    ഇതാണ് safari നമ്മൽ കേൾക്കാനും കാണാനും ആഗ്രഹിക്കുന്നത് നമ്മളിൽ എത്തിക്കുന്നു. ഇത്രത്തോളം പ്രേഷകരുടെ വികാരം മനസിലാക്കുന്ന മറ്റൊരു ചാനെൽ ലോകത്തു തന്നെ വേറെ ഇല്ല

    • @syamcc8
      @syamcc8 5 ปีที่แล้ว

      Yes

  • @hakeempnr6692
    @hakeempnr6692 5 ปีที่แล้ว +19

    ബീയാർ പ്രസാദ് സാറിന്റെ അഭാവം ചെറിയ തോതിൽ ഇവിടെ അനുഭവപ്പെടുന്നു..എങ്കിലും ആരില്ലെങ്കിലും സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഇങ്ങനെ തുടർന്ന് കൊണ്ടേയിരിക്കണം എന്നു പ്രാർത്ഥിക്കുന്നു😊

  • @tojikdominic
    @tojikdominic 5 ปีที่แล้ว +56

    ഒരു അസ്വാദകൻ ഉണ്ടെങ്കിൽ അതിന്റെ ഒരു സുഖം വേറെ തന്നെ ആണ്. ചോദ്യം പറഞ്ഞു ഉത്തരം കേൾക്കുന്നത് വേറെ ഒരു അനുഭവം ആണ്.

  • @nirmalaown
    @nirmalaown 5 ปีที่แล้ว +5

    സന്തോഷ്ജീ..,ഡയറിക്കുറിപ്പായാലും സഞ്ചാരമായാലും around the world in thirty minutes ആയാലും താങ്കളുടെ അനുഭവങ്ങളുടെ അവതരണത്തിനാണ് എന്നെപ്പോലുള്ളവർ കാത്തിരിക്കുന്നത്.മറ്റെല്ലാം അപ്രസക്തങ്ങളാണ്. മറിച്ചുള്ള അഭിപ്രായങ്ങൾ ബാലിശമായിട്ടാണ് തോന്നിയിട്ടുള്ളത്...

  • @rajaneeshgnath846
    @rajaneeshgnath846 5 ปีที่แล้ว +16

    സന്തോഷ് ജി ഒറ്റക്ക് ചെയ്താലും സൂപ്പര്‍ ആണ്,എന്തിലും ഒരു പ്രെഫഷണലിസം അങ്ങക്ക് ദൈവം തന്ന വരമാണ് തീര്‍ച്ച

  • @M4MEDIA18
    @M4MEDIA18 5 ปีที่แล้ว +24

    അവതാരകൻ ആരാണെന്നുള്ളതല്ല
    സന്തോഷേട്ടൻ ന്റെ കഥകളാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളുടെ highlight

    • @wolverinejay3406
      @wolverinejay3406 5 ปีที่แล้ว +2

      അത്രേയുള്ളൂ... ഭായ് ... അവതാരകൻ സന്തോഷ്‌ സർ തന്നെ... ആദ്യം മുതലേ ഒറ്റക്കായിരുന്നെങ്കിലും ഈ പരിപാടി നമ്മൾ കാണും... അവതാരകൻ വേറെ വേണമെന്നില്ല

    • @adiadithya7293
      @adiadithya7293 5 ปีที่แล้ว

      @@wolverinejay3406 👍👍👌👌

  • @vishnukg007
    @vishnukg007 5 ปีที่แล้ว +8

    ക്യാമറയിലേക്ക് നോക്കിയുള്ള അവതരണം വേറൊരു ഫീൽ ആണ് തന്നത്. ബിയാർ പ്രസാദ് ആയി നമ്മൾ അവിടെ ഇരുന്നത് പോലെ തോന്നി. അതു കൊണ്ട് ആഹാ ഓഹോ എന്നൊക്കെ ഇവിടിരുന്നു ആവശ്യത്തിന് സപ്പോർട്ട് ചെയ്തിട്ടുണ്ട്. 😀😀
    ബിയാർ സർ ന് എത്രയും വേഗം തിരിച്ചു വരാൻ കഴിയട്ടെ..

    • @robertowens6654
      @robertowens6654 5 ปีที่แล้ว

      "Aaha oho"😂😂

    • @meenukunjidiaries
      @meenukunjidiaries 5 ปีที่แล้ว

      Ooho. അതുശരി. അങ്ങനെ ആണല്ലേ

  • @afsalka9769
    @afsalka9769 5 ปีที่แล้ว +8

    Sir..
    ഒരു അവതാരകന് ഇല്ലെങ്കിലും കുഴപ്പമില്ല Sir ന്റെ അനുഭവവും sir ന്റെ life experience ഉം കേള്‍ക്കാന്‍ വേണ്ടിമാത്രമാണ് എനിക്ക് വ്യക്തിപരമായ താല്‍പര്യം...... അത് തുടര്‍ന്നും പ്രതീക്ഷിക്കുന്നുണ്ട്...... Sir എടുക്കുന്ന effort ന്റെ... 100 ill ഒരംശം പോലും ഞങ്ങൾ viewersin.. എടുക്കേണ്ടി വരുന്നില്ല... എന്നിട്ടും ഞങ്ങളുടെ ഭഗത് നിന്ന് അവതാരകന് പറ്റിയുള്ള അഭിപ്രായം പറഞ്ഞതില്‍ വ്യക്തി പരമായും ഞങ്ങൾ viewersinte പേരിലും മാപ് ചോദിക്കുന്നു........ തുടര്‍ന്നും episodes പ്രതിക്ഷിക്കുന്നു.............❤ ❤ 😍 ഇടവേള എടുത്ത സമയം കണ്ട episodes പിന്നെയും പിന്നെയും കാണുകയായിരുന്നു.... തുടര്‍ന്നും upload ചെയ്തതിൽ നന്ദി...... ❤

  • @jomijomish
    @jomijomish 5 ปีที่แล้ว +18

    @SGK ഈ മറുപടി തരാൻ നിങ്ങൾ കാണിച്ച മനസുണ്ടല്ലോ അതിന് നന്ദി

  • @wolverinejay3406
    @wolverinejay3406 5 ปีที่แล้ว +3

    ആകാംക്ഷ നിറക്കുന്ന സഞ്ചാരം... ആരില്ലെങ്കിലും ഈ സഞ്ചാരം ഞങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്നു... hats of u Santhosh sir

  • @shibilrehman9576
    @shibilrehman9576 5 ปีที่แล้ว +10

    യുട്യൂബിൽ തപ്പി തപ്പി സന്തോഷേട്ടന്റെ എല്ലാ ഇന്റർവ്യൂസും കണ്ടു ...
    എത്ര കേട്ടാലും മടുക്കില്ല...

  • @ABDULAHAD-im6sq
    @ABDULAHAD-im6sq 5 ปีที่แล้ว +7

    സന്തോഷ് ഏട്ടന്റെ അവതരണ ശൈലിയും അദ്ദേഹത്തിന്റെ അനുഭവങ്ങളും തന്നെയാണ് ഈ പ്രോഗ്രാമിനെ മികവുറ്റതാക്കുന്നത്, പ്രസാദേട്ടനെ മിസ് ചെയ്യുന്നു

  • @maslak6268
    @maslak6268 5 ปีที่แล้ว

    ഞാൻ സഫാരി വളരെ ഇഷ്ടപ്പെടുന്നു ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത രാജ്യങ്ങളും അവിടുത്തെ ജനങ്ങളുടെ ജീവിതവും കാണുമ്പോൾ എല്ലാ മനുഷ്യരും ഒന്നാണ് സഹോദരങ്ങളാണ് എന്ന സത്യം തിരിച്ചറിയുന്നു നമ്മുടെ സ്നേഹം രാജ്യസ്നേഹത്താക്കാൾ ലോക സ്നേഹമായി മാറണം താങ്കൾക്ക് ആയിരം നന്ദി

  • @Sirajudheen13
    @Sirajudheen13 5 ปีที่แล้ว +7

    ശരിയായിരിക്കാം. ഒരുപാടിഷ്ടമാണ് പ്രസാദ് സാറിനെ. മനസ്സിൽ കൊത്തി വെച്ച് പോയി. ആ രൂപം. അസൗകര്യം ഒക്കെ മാറി പരിപാടിയിലേക്ക് തിരിച്ചു വരും. എന്ന് പ്രതീക്ഷിക്കുന്നു. ഒരുപാട് ഇഷ്ടമാണ് സന്തോഷ്‌ സാറിനെ. ഡയറിക്കുറിപ്പ് അത് ഒരു അനുഭവമാണ്. അത് ഞങ്ങൾക്കുള്ള ഒരു പഠന ക്ലാസാണ്. ഇഷ്ടം ഇഷ്ടം ഇഷ്ടം

  • @sreejithpc19
    @sreejithpc19 5 ปีที่แล้ว +16

    സാറിന്റെ കഥകൾ കേൾക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഇത്‌ മുടങ്ങാതെ കാണുന്നത്. B R പ്രസാദ് സാറിനെ പോലെയുള്ള ഒരു anchor കൂടെ വരുമ്പോൾ ഇത്‌ കൂടുതൽ ആസ്വാദ്യകരമായ തോന്നാറുണ്ട്. അദ്ദേഹത്തിന്റെ തിരിച്ചു വരവ് ഉടൻ പ്രതീക്ഷിക്കുന്നു..

  • @habeebrahman8218
    @habeebrahman8218 4 ปีที่แล้ว +1

    ഞങ്ങൾ ഇനിയും ഉണ്ടാകും സഞ്ചാരിയുടെ ഒപ്പം

  • @bastinjoseph3493
    @bastinjoseph3493 5 ปีที่แล้ว +16

    സന്തോഷേട്ടാ ഞങ്ങൾക്ക് സന്തോഷേട്ടനെ മാത്രം മതി

  • @innersoulmedia3683
    @innersoulmedia3683 5 ปีที่แล้ว +6

    ചരിത്രം ഒഴിച്ചുകൂടാൻ പാടില്ല. ചരിത്ര അറിവുകൾ മുൻകരുതലിനും നല്ല ജീവിതത്തിനും ഉപകാരപ്രതമായ ഒന്നാണ്

  • @shamsudheenshanshamsu9458
    @shamsudheenshanshamsu9458 5 ปีที่แล้ว +12

    ഈ അവതരണമാണ് നല്ലതെന്ന് തോന്നുന്നു. TV യുടെ മുൻപിലിരിക്കുന്ന പ്രേക്ഷകന്റെ മുഖത്ത് നോക്കി സംസാരിക്കുന്നത്........ ഓരോ പ്രേക്ഷകനും പ്രസാദേട്ടനായി മാറുന്നു....... all the best

  • @prasadk4734
    @prasadk4734 3 ปีที่แล้ว +1

    പ്രിയ സന്തോഷേട്ടാ.. ഡയറിക്കുറുപ്പിൽ ഒരു അവതാരകനെയും ഉൾപ്പെടുത്തരുത് എന്നാണ് എന്റെ അപേക്ഷ. കാരണം സന്തോഷേട്ടൻ ഒറ്റയ്ക്കു കഥപറയുമ്പോൾ എന്നെപ്പോലെ ഉള്ള ലക്ഷക്കണക്കിന് ആളുകളോടായിട്ടാണ് കഥകൾ പറയുന്നത്. അത് ഞങ്ങൾക്ക് കൂടുതൽ ആകർഷണവും ഉണ്ടാകുന്നു. മറ്റൊരാൾ അതിൽ വരുമ്പോൾ ആ കഥയെല്ലാം പുള്ളിയോട് പറയുന്നത് 3 ത് ഒരാൾ കണ്ടിരിക്കുകയാണ്. അവതാരകനില്ലാതെ ഇനി ഉള്ള എല്ലാം എപ്പിസോഡ് ഉം ചിത്രീകരിക്കണമെന്ന് അപേക്ഷിക്കുന്നു.💞💞💞

  • @mobile_eye
    @mobile_eye 5 ปีที่แล้ว +9

    ഇതാണ് sir കുറച്ചു കൂടി നല്ലത്.. ഇതിപ്പോൾ എന്നോട് പറയുന്നപോലെയുണ്ട്, അതല്ലേ വേണ്ടതും..

  • @simonkk8196
    @simonkk8196 5 ปีที่แล้ว +21

    ആശയവിനിമയത്തിന് ഒരാൾ ഒപ്പം ഇല്ലാത്തത് കൊണ്ട് സ്വതസിദ്ധമായ താങ്കളുടെ ഹ്യൂമർ മുഹൂർത്തങ്ങൾ നഷ്ടമാകുന്നു

  • @Alwayser1231
    @Alwayser1231 5 ปีที่แล้ว +11

    ശ്രോതാവായി വന്നിരിക്കാൻ ഞാൻ റെഡി. നല്ല ഏക്സ്പീരിയൻസ്ഡ് ലിസണർ ആണ് ☺️ charge is negotiable!

  • @Commonman19000
    @Commonman19000 5 ปีที่แล้ว +27

    അൺലൈക്കൻമാരുടെ ദുർ നോട്ടങ്ങളില്ലാതെ 250 th ലൈക്ക് ചെയ്യാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. എന്നും ഉണ്ടാവും സഫാരിയുടെ കൂടെ. 🤗

    • @VinuootyM
      @VinuootyM 3 ปีที่แล้ว

      Like button eathenne thirich ariyatha alukal

  • @Believeitornotkmsaduli
    @Believeitornotkmsaduli 5 ปีที่แล้ว +6

    ഇപ്പോൾ നേരിട്ട് എന്നോട് കഥ പറഞ്ഞ പോലെ തോന്നി..... നന്ദി SGK sir...

  • @akhileshachu5585
    @akhileshachu5585 5 ปีที่แล้ว +3

    പ്രേഷകരുടെ വികാരങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന സന്തോഷ് സർ. Congrats 🤝
    കാര്യങ്ങൾ ഇപ്പോൾ കൂടുതൽ ആയി വിവരിച്ചു തന്നതിന് നന്ദി

  • @binoyvsmnr
    @binoyvsmnr 5 ปีที่แล้ว +20

    അവതാരകൻ വേണമെന്നില്ല..സാറിന്റെ കഥകളാണ് ഈ പ്രോഗ്രമിന്റെ ഹൈലൈറ്റ്.
    അദ്ദേഹത്തിന്റെ തിരിച്ചു വരവ് ഉടൻ പ്രതീക്ഷിക്കുന്നു..

  • @joychinthal7075
    @joychinthal7075 5 ปีที่แล้ว +11

    ഇങ്ങനെ മതി ...
    നേരിട്ട്
    ഞങ്ങളോട്
    സംസാരിക്കുന്നത് പോലൊരു ഫീൽ

  • @vinubahrain6367
    @vinubahrain6367 3 ปีที่แล้ว +1

    ഒരു ടീവി ചാനലും അതിലേക്കുള്ള ഒരു പ്രോഗ്രാം ഷൂട്ട് ചെയ്തു എഡിറ്റു ചെയ്തു അതിന്റെ കുറ്റങ്ങൾ കണ്ടുപിടിച്ചു അത് കട്ട് ചെയ്തു സംയോചിപ്പിച്ചു ഒരു പ്രേക്ഷകന് കാണാൻ പറ്റുന്ന രീതിയിൽ അതിനെ വർണിച്ചു ചെയ്യുക എന്ന് പറയുന്നത് ഒരു ചെറിയ കാര്യം അല്ല അതിന്റെ പിന്നിലെ ബുദ്ധിമുട്ടുകൾ ആലോചിക്കാവുന്നതേ ഉള്ളു ...ഒരു ബിഗ് തസ്സ് ....ലവ് യു ...

  • @shanzatube2809
    @shanzatube2809 5 ปีที่แล้ว +18

    എങനെയായാലും കുഴപ്പമില്ല,എനിക്ക് കഥ കേട്ടാൽ മതി......!!

  • @josoottan
    @josoottan 5 ปีที่แล้ว +29

    തള്ളപ്പക്ഷി കുഞ്ഞുങ്ങൾക്ക് തീറ്റ തേടിയിറങ്ങുന്ന ആവേശത്തോടെയാണ് താങ്കൾ ക്യാമറ ഓൺ ചെയ്യുന്നത് അല്ലെ? സ്വയം കാണുന്നതിനെക്കാൾ പ്രേക്ഷകരെ കാണിക്കുന്നതിനുള്ള വ്യഗ്രത!
    മ്യൂസിയത്തിന്റെ മുന്നിലെ ക്യാമറ നിരോധന ബോർഡ് കണ്ടപ്പോൾ താങ്കൾക്ക് ആദ്യം തോന്നിയ വികാരത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഞങ്ങൾക്ക് മനസ്സിലായി, താങ്കളുടെ ആത്മാർത്ഥത.

  • @workmail5996
    @workmail5996 5 ปีที่แล้ว +14

    താങ്കളുടെ ടെലിവിഷൻ സ്റ്റുഡിയോ ഒന്ന് കാണണമെന്നുണ്ട്

  • @indrajithsuji5663
    @indrajithsuji5663 5 ปีที่แล้ว +1

    സാർ ഞങ്ങളുടെ hero തന്നെയാണ്...മറ്റൊരുലോകം ഉണ്ടെന്ന് കാണിച്ചു തന്ന Hero...

  • @stuthy_p_r
    @stuthy_p_r 2 ปีที่แล้ว +1

    Nikola tesla, അദ്ദേഹത്തിന്റെ ജീവിതം അറിഞ്ഞപ്പോൾ ഒരേ സമയം ആരാധനയും ദുഃഖവും കൊണ്ട് മനസ്സിൽ ഇടം പിടിച്ച മഹാൻ. അദ്ദേഹത്തിന്റെ നാട്ടിലേക്കാണ് യാത്ര എന്ന് അറിഞ്ഞപ്പോൾ , കൊറേ പ്രതിക്ഷകളോട് ഉള്ള കാത്തിരിപ്പായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ മ്യൂസിയത്തിൽ കയറാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ നെഞ്ചിൽ എന്തോ വിങ്ങൽ പോലെ. അതിനുളിലേ വിവരങ്ങൾ കേൾക്കാൻ പോലും സാധിച്ചില്ല....💔

  • @gopalakrishnavc9030
    @gopalakrishnavc9030 5 ปีที่แล้ว +33

    സന്തോഷ് ജീ, വളരെ കവിതാ നിർഭരവും സാഹിത്യപരവുമായ അവതരണമായിരുന്നു ബീയാർ പ്രസാദ് സാറിന്റേത്. അതുമാത്രമല്ല, വളരെ സ്വാഭാവികമായ പ്രതികരണവും ചോദ്യങ്ങളുമായിരുന്നു അദ്ദേഹത്തിന്റേത്. അതായത്, പ്രേക്ഷകരിൽ ഒരാൾ ചോദിക്കുന്ന ചോദ്യം സാഹിത്യഭാഷയിൽ അദ്ദേഹം അവതരിപ്പിക്കുന്നതായി തോന്നുകയും, അപ്പോൾ താങ്കൾ പറയുന്ന മറുപടികേട്ട്, ഒരു പ്രേക്ഷകൻ പ്രതികരിക്കുന്ന സ്വാഭാവികതയോടെ പ്രതികരിക്കുകയും ചെയ്തിരുന്നു… അതിനോടൊപ്പം പൊട്ടിച്ചിരിപ്പിക്കുന്ന തമാശയുടെ മേമ്പൊടിയും. മാത്രമല്ല, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ, താങ്കളും വളരെ മനോഹരമായ തമാശകൾ പൊട്ടിക്കുകയും, സ്വാഭാവികമായി വളരെ നന്നായി അവതരിപ്പിക്കുന്ന താങ്കൾ, കൂടുതൽ നന്നായി അവതരിപ്പിക്കുന്നതായി തോന്നുകയും ചെയ്തിരുന്നു. ചുരുക്കത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം, ഒരു surrealistic എക്സ്പീരിയൻസ് ആയിരുന്നു ഞങ്ങൾക്ക് നൽകിയത്. അദ്ദേഹത്തെ തീർച്ചയായും താങ്കൾ തിരിച്ചു കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നു.

    • @AB-zu6zg
      @AB-zu6zg 5 ปีที่แล้ว +3

      താങ്കൾ പറഞ്ഞത് ശെരിയാണ് പക്ഷെ അദ്ദേഹം ചോദിക്കുന്നത് ചോദ്യം മുൻകൂട്ടി പറഞ്ഞു കൊടുത്തതാണ്

    • @arunbaijuvg6295
      @arunbaijuvg6295 5 ปีที่แล้ว +1

      Very Good comment...

    • @VBMedias
      @VBMedias 5 ปีที่แล้ว +3

      പ്രസാദേട്ടൻ അല്പം ആരോഗ്യ പ്രശ്നങ്ങളുമായി വിശ്രമത്തിൽ ആണ് . ഒഴിവാക്കിയതല്ല . പൂർവാധികം തേജസുമായി അദ്ദേഹം തിരിച്ചുവരും എന്നുതന്നെയാണ് പ്രതീക്ഷ .. അദ്ദേഹം വെറുതെയിരിക്കുകയല്ല ..

  • @akmmaidin4840
    @akmmaidin4840 5 ปีที่แล้ว +3

    Thank u santhoshji,tprasad sir eviday poyi enathinu utharam kittiyathil santhosham.luv to watch ur programme wishing u success thruout.👌👍

  • @shibilrehman9576
    @shibilrehman9576 5 ปีที่แล้ว +8

    ചങ്കല്ല ചങ്കിടിപ്പാണ് സന്തോഷേട്ടൻ ...

  • @keralaworld-b7f
    @keralaworld-b7f 3 ปีที่แล้ว +1

    സന്തോഷ് സാർ ഈ പരിപാടി സൂപ്പർ👌👌👌👌👌👌

  • @kirantom5080
    @kirantom5080 4 ปีที่แล้ว +1

    അവതാരകൻ ഇല്ലാതെയുള്ള ഈ version ആണ് എനിക്കിഷ്ടം...

  • @sarathnairkannan9604
    @sarathnairkannan9604 5 ปีที่แล้ว +9

    നിങ്ങളെ നേരിൽ കാണാൻ ഒരു ഭാഗ്യം ഉണ്ടായിരുന്നേൽ..... 😍

  • @jjfootballfootball783
    @jjfootballfootball783 5 ปีที่แล้ว +6

    സന്തോഷിക്ക നിർബന്ധിക്കുവാണേൽ ഞാനവിടെ വന്നിരിക്കാം...

  • @AKM93
    @AKM93 5 ปีที่แล้ว +9

    This format of the program is quite fine... 😍 But Beeyar prasad did a great job .

  • @akhilr1638
    @akhilr1638 5 ปีที่แล้ว +5

    ഈ രീതിയും വളരെ നന്നായിട്ടുണ്ട്

  • @Havetime123
    @Havetime123 5 ปีที่แล้ว +3

    njangalku santhosh chettan tharunna ee oru pariganana thanne aaanu ee channel njagale nejilettiyathum thaangal keralathinte oru valiya sambathaanu njagalk vendi thangalude shabdham uyarunnapole pala saahacharyangalilum feel cheyyunnu oru paadu nandhi und thank you very much

  • @mibinmammen7383
    @mibinmammen7383 5 ปีที่แล้ว +9

    Santhosh George Kulangara is a great inspiration for me

  • @purushothamankk3231
    @purushothamankk3231 5 ปีที่แล้ว +11

    ശ്രോതാവ് എന്നാൽ പരിപാടി കാണുന്ന നമ്മൾ ആണ്, വിവരിക്കുന്നത് താങ്കളും, അതിനിടയിൽ ആരും ഇല്ലേലും ഒരു അഭംഗിയും ഉള്ളതായി തോന്നുന്നില്ല.. ഞങ്ങൾ കാണുന്നതും കേൾക്കുന്നതും അങ്ങയുടെ ലോകം ആണ്.. അത് കാണാനും കേൾക്കാനും ആണ് ഇത്ര നീണ്ട സമയം ചെലവിടുന്നത്.. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @ishu2318
    @ishu2318 5 ปีที่แล้ว +64

    ബഹുമാന്യനായ sgk..... അങ്ങയുടെ മുമ്പിൽ ഒരു ആങ്കർ ഇരുന്നാലും ഇല്ലെങ്കിലും ആ സംസാരം ഏറെ ഹൃദ്യം ആണ്...
    അങ്ങ് സംവദിക്കുന്നത് ചിന്തിക്കുന്ന തലച്ചോറുള്ള ഒരു വലിയ ജന സമൂഹത്തോടാണ് അങ്ങയുടെ വാക്കുകൾ ഇമ വെട്ടാതെ ഞങ്ങൾ സാകൂതം വീക്ഷിക്കുന്നു....
    മുൻപോട്ടു പോകുന്ന ഒരു വാഹനത്തിന് പുറകിലെ കാഴ്ച കൾ കാണാൻ കണ്ണാടി വെക്കുന്നത് പോലെ യാണ് ചരിത്രവും പൗരാണിക ത യും മനസ്സിലാകുമ്പോഴാണ് നമ്മുടെ മുന്പോട്ടുള്ള ജീവിതവും സുഗമമാകുന്നത്.... എന്ന് താങ്കൾ ഓർമിപ്പിക്കുന്നു.....
    വാക്കുകൾ കൊണ്ട് ഞങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ചത് എപിജെ അബ്ദുൽ കലാം എന്ന മഹാൻ ആണെങ്കിൽ ദൃശ്യങ്ങളിലൂടെയും വാക്കുകളിലൂടെയും അങ്ങ് ഞങ്ങളെ ഉല്ബുദ്ധരാക്കുന്നു.... ചിന്തിക്കാൻ കഴിവ് ഉള്ളവരാക്കുന്നു....
    എല്ലാത്തിനും ഉപരി മനുഷ്യ സ്നേഹികൾ ആക്കുന്നു...
    അങ്ങയുടെ ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് നു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട്.....
    സൗദിയിൽ നിന്നും ഒരു എളിയ പ്രേക്ഷകൻ..
    നൗഷാദ് പറമ്പാടൻ

  • @muhammedatheek9083
    @muhammedatheek9083 5 ปีที่แล้ว

    താങ്കൾ പറഞ്ഞ പോലെ ഒരു ശ്രോതാവ് ഉണ്ടെങ്കിൽ അതിന് പ്രസാദ് സാറിനെ പോലെ ഒരു ഓപ്ഷൻ വേറെ ഇല്ല ..Love this programme...Hats off Santhosh George and Prasad sir

  • @abilashkp2243
    @abilashkp2243 5 ปีที่แล้ว +7

    We thought Beeayar Prasad were missed. Good to hear he is comng back..

  • @ramnair9268
    @ramnair9268 5 ปีที่แล้ว +6

    അപ്പോൾ അടിച്ചുപിരിഞ്ഞതല്ല! വളരെ സന്തോഷം. ഇനിയും നല്ല എപിസോഡ്സ് വരട്ടെ😊

  • @arunvishnu2001
    @arunvishnu2001 5 ปีที่แล้ว +2

    ഇതാണ് നല്ലത്, ഒഴുക്ക് നഷ്ടപ്പെടാതെ മനസ്സിലുള്ളതെല്ലാം പറയാൻ സാധിക്കുമല്ലോ...

  • @dipuravi4870
    @dipuravi4870 5 ปีที่แล้ว +3

    Sir, actually for me this programme is something devine. For that you are the only person needed, I am here to hear from you, your experiences. That is the important point here...

  • @prithwinair9311
    @prithwinair9311 5 ปีที่แล้ว +2

    Santhosh sir a true gentle man!!!!! .. ningale pole ningale uloo sir .. always in our prayers.

  • @sheffizine5661
    @sheffizine5661 5 ปีที่แล้ว +11

    ചരിത്രം ഇല്ലെങ്കിൽ സഞ്ചാരം ഇല്ല👍💓

  • @kiranvr788
    @kiranvr788 5 ปีที่แล้ว +15

    സന്തോഷ്‌ ജോർജ്ജ്‌ പറഞ്ഞതുപോലെ
    ഇത്‌ യൂടൂബിനു വേണ്ടിയുണ്ടാക്കുന്ന
    ഒരു പരുപാടിയല്ലെങ്കിലും...
    യൂ റ്റുബിൽ നിന്ന് ഒരു ചോദ്യം വന്നതുകൊണ്ട്‌
    അതിനുത്തരം തരുന്നു....
    യൂ റ്റൂബിൽ സ്മൃതി പോലുള്ള
    പരുപാടികൾക്ക്‌ പഴക്കമുണ്ട്‌...
    സഫാരിയുടെ യൂടൂബ്‌ ചാനൽ അപ്‌ഡേറ്റ്‌
    ചെയ്തവർക്ക്‌ വേണ്ടി...
    അതിന്റെ കീഴിൽ വരുന്ന കമന്റും
    സന്തോഷ്‌ ജോർജ്ജെന്ന ഈ സഞ്ചാരിയുടെ
    ശ്രദ്ധയിൽ പെടുത്തണം...

  • @mozaconizar1501
    @mozaconizar1501 5 ปีที่แล้ว +13

    ഇതാണ് കൂടുതൽ നല്ലതെന്നു തോന്നുന്നു.... അവതാരകൻ വേണ്ട

  • @vishnuraju1659
    @vishnuraju1659 5 ปีที่แล้ว +22

    നിക്കോള ടെസ്‌ലയെ കുറിച്ച് കേട്ടിട്ടുള്ളവർക്കും അങ്ങേരെ ഇഷ്ടപ്പെടുന്നവർക്കും ലൈക്ക് അടിക്കാനുള്ള നൂൽ.

  • @nishandhrajender6912
    @nishandhrajender6912 5 ปีที่แล้ว +5

    Pratheekshicha marupadik nanni Sri Santhosh ji.
    But u and BR are the best combo.
    I hope BR will join soon

  • @sachinpoly9052
    @sachinpoly9052 5 ปีที่แล้ว +8

    ഈ പരിപാടി ഇത്‌ പോലെ ആണെങ്കിലും ഒരു കുഴപ്പം ഇല്ല.. ഒറ്റക്ക് ഈ പരിപാടി നടത്തുന്നത് കുറിച്ച് കൂടി നന്നായി തോന്നുന്നു...

  • @haneefabadakkan
    @haneefabadakkan 5 ปีที่แล้ว +6

    ആങ്കറിന്റെ ആവശ്യമില്ല, ഇത് സൂപ്പർ....

  • @TripPicStoriesByNabilRashid
    @TripPicStoriesByNabilRashid 5 ปีที่แล้ว +11

    "Aaha ath shari" ...Beeyar Sthiram Dialogue❤❤

  • @എന്റെയാത്രകൾ-ഠ2റ
    @എന്റെയാത്രകൾ-ഠ2റ 5 ปีที่แล้ว +10

    ചോദിക്കാൻ ആഗ്രഹിച്ചത് ആണ് സന്തോഷ്‌ ഏട്ടൻ പറഞ്ഞത്. പിന്നെ ഞങ്ങൾക്ക് വേണ്ടത് സന്തോഷ്‌ ഏട്ടനെ മാത്രം ആണ്.ഇതും പുല്ല് പോലെ മനോഹരമായി ഒറ്റയക്ക് ചെയ്യാൻ പറ്റും എന്ന് കാണിച്ച് തന്നു ❤❤❤❤

  • @Eion4089
    @Eion4089 5 ปีที่แล้ว +2

    Oru Sanchariyude Diary Kurippukal enghine ottakk cheyyamennu ninghal theliyichirikkunn hats of u my santhosh chettan love u

  • @AnzalAnz369
    @AnzalAnz369 5 ปีที่แล้ว +8

    Youtubil vannittulla 99% interviewsum kanndittund.......😘

  • @shahul2002
    @shahul2002 5 ปีที่แล้ว +1

    അവിടെ ഒരു ശ്രോതാവുകൂടി ഉണ്ടെങ്കിൽ ഞങ്ങളുടെ സ്വഭാവിക ചോദ്യങ്ങളും വികാരങ്ങളും അദ്ദേഹത്തിൽ കാണാം. സോളോയാനെഗിലും നന്നായിട്ടുണ്ട് 👌

  • @shaahiiii006
    @shaahiiii006 5 ปีที่แล้ว

    1999 i seen Mr.santhosh George through SANCHARAM. the way of your talk, whole malayalee loves it...

  • @melvinaugustine
    @melvinaugustine 5 ปีที่แล้ว +1

    Prasad chettan koodi undengil nannavum.. He enjoys n asks questions from our point of view.

  • @ashivlogs8244
    @ashivlogs8244 5 ปีที่แล้ว +13

    ബീയർ പ്രസാദ് തിരിച്ചു വരണം

  • @Sujit.R.
    @Sujit.R. 5 ปีที่แล้ว +4

    പൊളിച്ചൂട്ടാ... സന്തോഷേട്ടാ

  • @appujosephjose6129
    @appujosephjose6129 5 ปีที่แล้ว +5

    സഫാരിയുടെ ഗ്രാഫിക്സ് സൂപ്പർ

  • @anandpv4270
    @anandpv4270 5 ปีที่แล้ว +1

    Chodikan agrahicha chodythinu chodikathe thanne utharam oru vedio ayi thannathinu adyame oru big thanks.athum santhosh sir nte aduthu ninnum kettath valiya santhosham ayi

  • @tijo6600
    @tijo6600 5 ปีที่แล้ว +1

    Thanks for your prompt response Mr.Santhosh..
    Best wishes..

  • @yazin6961
    @yazin6961 5 ปีที่แล้ว +4

    സന്തോഷ് സർ 😍😘😘😘😘😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😘😍😍😍😘😍😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😍😘😍😘😍😘😍😘😍😘😍😘😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😍😍😍😍😘😘😘😘😍😍😍😍😍😘😍😘😍😍😘😘😘😍😘😘😍😘😘😍😘😘😍😘😘😍😍😘😘😍😘😘😍😍😘😍😍😘😘😍😍😘😘😍😍😍😍😘😘😘😍😍😍😘😍😍😘😍😘😍😘😍😘😍😘😍😘😍😘😍😍😘😘😘😘😍😍😍😍😘😍😘😍😘😍😍😘😘😍😍😍😍😘😍😍😘😍😍😘😘😘😍😍😘😘😍😍😘😍😍😍😘😘😍😍😘😍😍😘😘😍😍😘😘😍😍😍😘😍😘😘😘😍😍😘😘😍😍😘😘😍😍😘😘😍😘😘😘😍😍😘😍😍😍😍😘😘😍😍😘😘😍😍😘😘😍😍😘😘😍😍😘😘😍😍😍😘😘😍😍😘😘😘😘😘😘😘😘😘😘😃

  • @neosokretes
    @neosokretes 5 ปีที่แล้ว +12

    ബീയർ പ്രസാദ് ആ ടെന്റിന്റെ പുറകിൽ മറഞ്ഞു നിൽക്കുന്നു എന്നൊരു തോന്നൽ 😀

  • @jafarkinya8987
    @jafarkinya8987 5 ปีที่แล้ว +3

    I got lot of information in this episode thank-you sir 👍

  • @alvinreji8124
    @alvinreji8124 5 ปีที่แล้ว +12

    ഞങ്ങളുടെ comments ഒക്കെ വായിക്കാറുണ്ടല്ലേ.. 🤩🤩 ഇവിടെ ചില youtubers ഒക്കെ pareyunne ബിസി aanennanu..അതുകൊണ്ട് കമന്റ്സ് ഒന്നും അവര് vayikarillen...പറഞ്ഞു വന്നാൽ അവര് iduneth നമ്മൾ കണ്ട mathie..abhuiprayem ഒന്നും പറയേണ്ടെന്ന്.എന്തേലും പറഞ്ഞാൽ teriyum pareyum....നിങ്ങ mwuthanu ഭായ് 😍🥰

    • @777shameem
      @777shameem 5 ปีที่แล้ว +4

      Yes like mallu traveller

    • @alvinreji8124
      @alvinreji8124 5 ปีที่แล้ว +1

      @@777shameem അങ്ങനെ ഞാൻ ആരെയും എടുത്ത് pareyunilla bro..! 🙂

  • @cmntkxp
    @cmntkxp 5 ปีที่แล้ว +4

    അങ്ങനെ അതും പൊളിച്ചു ഇങ്ങനെയും പറയാം

  • @9267586
    @9267586 5 ปีที่แล้ว +2

    ആരും ഇല്ലാതെ വേറിട്ടൊരു ശൈലിയായി അനുഭവപ്പെടുന്നു