ഇത്രേം സുന്ദരമായ ഒരു നാട് കിട്ടിയിട്ട് നമ്മുക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല.. telangana യിൽ ഞാൻ താമസിക്കുന്ന സ്ഥലത്ത് ഒരു വലിയ മരം പോലും ഇല്ലാത്ത നാട്ടിൽ ജലക്ഷാമം നേരിടുന്ന ജില്ലാ ഭരണകൂടം വഴിയോരങ്ങളിൽ നട്ട് വളർത്തിയ ചെടികൾ വളരാൻ വേണ്ടി എടുക്കുന്ന effort കാണുമ്പോൾ അത്ഭുതം തോന്നും...
ഇപ്പോൾ സമയം 12:15 AM. ഈ സമയത്തും ഇരുന്ന് ഈ പരിപാടി മുഴുവനും ഞാൻ കാണുന്നുണ്ടെങ്കിൽ അത് മാതൃഭൂമിയോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് സ്കൂൾ കാലഘട്ടം മുതൽ ലോക രാജ്യങ്ങൾ കൺമുന്നിൽ കാണിക്കുന്ന സന്തോഷ് ജോർജ് കുളങ്ങര എന്ന മനുഷ്യൻ കാരണമാണ്. മാതൃഭൂമി എന്ന മാധ്യമ ഭീമൻ എത്ര കോടികൾ മുടക്കി പരസ്യം ചെയ്താലും നേടാൻ കഴിയാത്ത സ്നേഹം, സ്വയം വെട്ടിയ പാതയിലൂടെ " സഞ്ചരിച്ച " ഈ മനുഷ്യൻ എന്നേ ജന ഹൃദയങ്ങളിൽ നേടിക്കഴിഞ്ഞു.
21:28 to 21:52 ശരിക്കും ഇതാണ് ഇന്ന് നടക്കുന്നത് നാടുവിട്ട അന്യ നാട്ടിൽ പോയി അവരുടെ അടിമയായി കഷ്ടപ്പെടും ഒരു വശത്ത് നോക്കുമ്പോൾ നമ്മുടെ നാടും അതിനു കാരണം ആണ് തൊഴിൽ ഇല്ലയിമ കൊണ്ട് നമ്മുടെ നാട്ടുകാർ വിദേശത്തും യൂറോപ്യൻ രാജ്യങ്ങളും ജോലിക്ക് പോകുന്നുണ്ട് അത് മാറണം നമ്മുടെ നാട് മറ്റുള്ളവർക്ക് സ്വപ്നം കാണുന്ന നാടായി ഒരു വ്യക്തിക്ക് തൊഴിൽ ചെയിത് ജീവിക്കാൻ പറ്റുന്ന ഒരു നാടായി വരും കാലം എങ്കിലും മാറണം വിദേശത്ത് മാത്രം ജോലി അല്ല ഈ സ്വദ്ദേഷവും ജോലിക്ക് ഉപകാരം ഉണ്ടെന്ന് മനസ്സിലാകുന്ന കാലം വരണം
ഒരു ലോക സഞ്ചാരി എന്ന നിലയിൽ ടൂറിസത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപാടുള്ള ആളാണ് ഇദ്ദേഹം. ഈ മനുഷ്യന്റെ ആശയങ്ങളെ നമ്മുടെ സർക്കാർ വേണ്ട വിധത്തിൽ ഉപയോഗിച്ചാൽ ഇവിടുത്തെ ടൂറിസം മാറും.
14:02 കാശ്മീർ 🤩🤩🤩 എന്റെ ജീവിതത്തിൽ ഞാൻ മറക്കില്ല കുറച് കാശ്മീരികളെ ... ഉഫ് ഇങ്ങനൊക്കെ മനുഷ്യനെ സഹായിക്കാൻ കഴിയുമോ എന്ന് വരെ ചിന്തിപ്പിച്ച കുറച്ചാളുകൾ 😍 ആർമികളാണ് സത്യത്തിൽ അവിടെ സീനാക്കുന്നത് എന്ന് തോന്നിപ്പോകും 🤨☹️
@Pagan Min അതൊക്കെ ഓരോരുത്തരുടെ സൗകര്യം. ഏറ്റവുമധികം use ചെയ്യുന്ന ഭാഷയും വാക്കുകളും പലപ്പോഴും നമ്മുടെ നിത്യേനയുള്ള പ്രയോഗങ്ങളിൽ കടന്നുവരുന്നത് ഒരു തെറ്റായി തോന്നിയിട്ടില്ല. കാണിക്കാൻ വേണ്ടി ചെയ്യുന്നവരെ കണ്ടാൽ മനസിലാവും. സ്വാഭാവികമായി അങ്ങനെ വരുന്നത് ഒരു തെറ്റായി തോന്നുന്നില്ല
രാഷ്ട്രീയം മാത്രം അല്ല ഉദ്യോഗസ്ഥർ, നമ്മുടെ ടൂറിസത്തെ കുറിച്ചുള്ള അവബോധം ഇല്ലായ്മ ഉൾപ്പെടെ ഒരുപാടു കാര്യങ്ങൾ ഉണ്ട്.. നാം ഓരോരുത്തരും നമ്മുടെ നാടിന്റെ ഈ അവസ്ഥക്ക് ഉത്തരവാദികൾ തന്നെ ആണ് അല്ലേ.. എന്റെ യൂട്യൂബിൽ ഞാൻ കാണിക്കാൻ ശ്രമിക്കുന്നത് നമ്മുടെ നാടിന്റെ മനോഹാരിത തന്നെ ആയത് അതുകൊണ്ട് തന്നെയാണ് 👌
ഈ പ്രോഗ്രാമിൽ ഭാരത് ബന്ദ് എന്നു പറഞ്ഞു കേട്ടു. കഴിഞ്ഞ 25 വർഷമായി ഡൽഹിയിൽ താമസിക്കുന്ന ഞാൻ ഒരു ബന്ദ് പോലും കണ്ടിട്ടുമില്ല അനുഭവിച്ചിട്ടുമില്ല. ഈ കാലമെല്ലാം നടത്തിയ എല്ലാ ഭാരത് ബന്ദും കേരള ബന്ദ് മാത്രം ആയിരുന്നു.
ഇത് sgk ന്റെ view ആണ്... എല്ലാവരുടെയും അങ്ങനെ ആയിക്കൊള്ളണം എന്നില്ലല്ലോ.. എല്ലാവരുടെതും കൂടെ അല്ലെ കേരളം... ലോകം കണ്ട മനുഷ്യന് കേരളത്തിലെ രാഷ്ട്രീയക്കാരനെ അറിയില്ല.. നിങ്ങൾ മുഖ്യമന്ത്രി ആവാൻ ശ്രമിക്ക്.. എന്റെ മണ്ഡലത്തിൽ ആണെകിൽ ഞാൻ ഒരു വോട്ട് ചെയ്യാം 👍
സന്തോഷ് ജോർജിനോട് ചോദിക്കാൻ പറ്റിയ ചോദ്യങ്ങൾ അധികം ഇല്ലാ ചോദ്യ കർത്താവിൻറെ കയ്യിൽ..!!!എല്ലാവരോടും ചോദിക്കുന്ന സാധാരണ ചോദ്യങ്ങൾ മാത്രം..സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ പറഞ്ഞതും,ചോദ്യ ഉത്തര സെഷനിൽ പറഞ്ഞതും ,ചോദിച്ചതും മാത്രം..പക്ഷേ സന്തോഷ് വീണ്ടും പറഞ്ഞാലും കേൾക്കാൻ ആളുണ്ട്,പുള്ളിയെ കൊണ്ട് വന്നതിൽ സന്തോഷം..
സത്യം. ഇജിപ്റ്റിൽ നിന്ന് വന്ന ക്ലയന്റ്സിനെ ബഹറിനിൽ ഉള്ള ഏറ്റവും വലിയ മോസ്ക് (ഗ്രാൻഡ് മോസ്ക് ) അഭിമാനത്തോടെ കൊണ്ടുപോയി കാണിച്ചപ്പോൾ ലവന്മാർ പറയുകയാണ്, ഞങ്ങൾ ഇജിപ്റ്റിൽ നിന്നാണ് വരുന്നത്, ഇതിലും വലിയ 100 മോസ്ക് നിന്നെ കാണിക്കാം, ഞങ്ങളുടെ കൂടെ വന്നാൽ എന്ന്.
Bali is mostly like Kerala in natural resources and sceneries. You should see the infrastructure and tourist friendly facilities there. The roads, the attractions, accessibility. I don't think I can travel this easy in Kerala and enjoy a holiday break!
London themes bridge available in Kerala. Punalur suspension bridge , built by British designers, make a underground boat way. How to market and branding it ?? House boats , big possibilities.
സന്തോഷേട്ടൻ്റെ മുഖം കണ്ടു കഴിഞ്ഞാൽ പിന്നെ ആ പ്രോഗ്രാം കാണാതെ പോകാൻ കഴിയില്ലല്ലോ...🤗🤗🤗
Exactly
Satyam
Correct
സത്യം
💯 crct
ഇദ്ധേഹത്തിന്റെ ഫോട്ടോ Thumbnail ൽ കണ്ടാൽ തന്നെ മതി Reach കുത്തനെ കൂടും . ഇപ്പോൾ trend SGK ആണ് . God bless SGK
ഇത്രേം സുന്ദരമായ ഒരു നാട് കിട്ടിയിട്ട് നമ്മുക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല.. telangana യിൽ ഞാൻ താമസിക്കുന്ന സ്ഥലത്ത് ഒരു വലിയ മരം പോലും ഇല്ലാത്ത നാട്ടിൽ ജലക്ഷാമം നേരിടുന്ന ജില്ലാ ഭരണകൂടം വഴിയോരങ്ങളിൽ നട്ട് വളർത്തിയ ചെടികൾ വളരാൻ വേണ്ടി എടുക്കുന്ന effort കാണുമ്പോൾ അത്ഭുതം തോന്നും...
*ഈ ലോക സഞ്ചാരിയുടെ അനുഭവങ്ങളുടെയും ആശയങ്ങളുടേയും പകുതി ഉപയോഗിച്ചാൽ തന്നെ നമ്മുടെ നാടിന്റെ മുഖച്ഛായ തന്നെ മാറും* 👌💞
Exactly (we need to think about it 👍👍✅
👍
ഇപ്പോൾ സമയം 12:15 AM. ഈ സമയത്തും ഇരുന്ന് ഈ പരിപാടി മുഴുവനും ഞാൻ കാണുന്നുണ്ടെങ്കിൽ അത് മാതൃഭൂമിയോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് സ്കൂൾ കാലഘട്ടം മുതൽ ലോക രാജ്യങ്ങൾ കൺമുന്നിൽ കാണിക്കുന്ന സന്തോഷ് ജോർജ് കുളങ്ങര എന്ന മനുഷ്യൻ കാരണമാണ്.
മാതൃഭൂമി എന്ന മാധ്യമ ഭീമൻ എത്ര കോടികൾ മുടക്കി പരസ്യം ചെയ്താലും നേടാൻ കഴിയാത്ത സ്നേഹം, സ്വയം വെട്ടിയ പാതയിലൂടെ " സഞ്ചരിച്ച " ഈ മനുഷ്യൻ എന്നേ ജന ഹൃദയങ്ങളിൽ നേടിക്കഴിഞ്ഞു.
Reporter: പോയതിൽ ഏറ്റവും ഇഷ്ടപെട്ട രാജ്യം ഏതാ 🤣
NB: നല്ല ചോദ്യം, ഇയാൾക്കു സന്തോഷേട്ടനെ കുറിച് ഒന്നും അറിയില്ല എന്ന് തോനുന്നു...
Yes maybe 😂😂
I also thought he didn't hear atleast one of his interview...
Atleast sanchariyude Dairy kurippukal oru episode enkilum kaananamaairunnu
ഒരു എപ്പിസോഡ് പോലും ആ പൊട്ടൻ റിപ്പോർട്ടർ കണ്ടിട്ടില്ല
റിപ്പോർട്ടർക് ഒരു ചുക്കും അറിയില്ല എന്ന് മനസിലായി
പണ്ട് SK പൊറ്റെക്കാട്ടിനേ വിശേഷിപ്പിച്ച ശേഷം ഈ പദം ആദ്യമായി വിശേഷിപ്പിക്കപ്പെട്ടു കേട്ട വ്യക്തി.സന്തോഷ് ജോർജ്ജ് - വിശ്വസഞ്ചാരി .
ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം വ്യക്തമാക്കി സന്തോഷേട്ടൻ പറഞ്ഞ് . SGkട്രെൻഡിങ് No 1 .....❤️❤️❤️🔥🔥🔥അതാണ്
സന്തോഷേട്ടാ ♥️ അവസാന നിമിഷങ്ങൾ കത്തി കയറിയ ഡയലോഗ്കൾ 👍👍👍👍👍
സഫാരിയുടെ പ്രേക്ഷകർക്ക്... ഈ അവതാരകന്റെ ചോദ്യങ്ങളിൽ പുതുമ ഒന്നും കാണത്തില്ല.. പക്ഷെ sgk... യുടെ സംസാരം എത്ര കേട്ടാലും മതി വരില്ല...
🥰🥰🥰
21:28 to 21:52 ശരിക്കും ഇതാണ് ഇന്ന് നടക്കുന്നത് നാടുവിട്ട അന്യ നാട്ടിൽ പോയി അവരുടെ അടിമയായി കഷ്ടപ്പെടും ഒരു വശത്ത് നോക്കുമ്പോൾ നമ്മുടെ നാടും അതിനു കാരണം ആണ് തൊഴിൽ ഇല്ലയിമ കൊണ്ട് നമ്മുടെ നാട്ടുകാർ വിദേശത്തും യൂറോപ്യൻ രാജ്യങ്ങളും ജോലിക്ക് പോകുന്നുണ്ട് അത് മാറണം നമ്മുടെ നാട് മറ്റുള്ളവർക്ക് സ്വപ്നം കാണുന്ന നാടായി ഒരു വ്യക്തിക്ക് തൊഴിൽ ചെയിത് ജീവിക്കാൻ പറ്റുന്ന ഒരു നാടായി വരും കാലം എങ്കിലും മാറണം വിദേശത്ത് മാത്രം ജോലി അല്ല ഈ സ്വദ്ദേഷവും ജോലിക്ക് ഉപകാരം ഉണ്ടെന്ന് മനസ്സിലാകുന്ന കാലം വരണം
Exactly..👌👏👏
കേരളത്തില്‍ പുതു തലമുറ വളര്‍ന്നു വരുന്നത് തന്നെ വിദേശത്ത് പോകാന്‍ ആണ്, നാണംകെട്ട സമൂഹം 😡
Well said When we are out side of our country or place.. we are treated as predators or slaves.. So they look thru
that eyes...
@@landofgreeneryandmountains2570 enna taan kondu taado nalla salary ulla oru job . 15 kollam padichitt athin anusaricha oru job ivide kitto.?
@@keasalam നല്ല salary ഉള്ള ജോലി ചെയ്യുന്നവർ മാത്രമാണേ കേരളത്തില്‍ ജീവിക്കുന്നത്
ഒരു ലോക സഞ്ചാരി എന്ന നിലയിൽ ടൂറിസത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപാടുള്ള ആളാണ് ഇദ്ദേഹം. ഈ മനുഷ്യന്റെ ആശയങ്ങളെ നമ്മുടെ സർക്കാർ വേണ്ട വിധത്തിൽ ഉപയോഗിച്ചാൽ ഇവിടുത്തെ ടൂറിസം മാറും.
പ്രതിഭയാണ് പ്രതിഭാസമാണ് ❤️🔥
സന്തോഷേട്ടനെ കണ്ടാൽ മതി അപ്പോ കാണും . ഒരു പ്രത്യേക ഈണം തന്നെ ഉണ്ട് അദ്ദേഹത്തിന്റ സംസാരത്തിൽ . ക്യത്യമായ കാഴചപ്പാടുകളും
ചോദ്യങ്ങൾ സൂപ്പർ.. 🔥💥... സന്തോഷേട്ടന്റെ ചിത്രം കണ്ടാൽ പിന്നേ ആ interview kanathe pokarilla💥
14:02 കാശ്മീർ 🤩🤩🤩 എന്റെ ജീവിതത്തിൽ ഞാൻ മറക്കില്ല കുറച് കാശ്മീരികളെ ... ഉഫ് ഇങ്ങനൊക്കെ മനുഷ്യനെ സഹായിക്കാൻ കഴിയുമോ എന്ന് വരെ ചിന്തിപ്പിച്ച കുറച്ചാളുകൾ 😍 ആർമികളാണ് സത്യത്തിൽ അവിടെ സീനാക്കുന്നത് എന്ന് തോന്നിപ്പോകും 🤨☹️
മുണ്ടു ഉടുത്ത്, ഇംഗ്ലീഷ് കുത്തി നിറയ്ക്കാതെ ഉള്ള ആ സംസാരം ആരാണ് ഇഷ്ടപ്പെടാത്തത്😘😘👍
ഇംഗ്ലീഷ് അത്ര മോശം ഭാഷയാണോ? ഇംഗ്ലീഷ് കലർന്ന സംസാരം വരുന്നത് മോശമാണോ?
@Pagan Min രണ്ടു ഭാഷയിൽ പ്രാവീണ്യം ഉള്ളതിന്റെ ഗുണമല്ലേ അത്.
@Pagan Min അതൊക്കെ ഓരോരുത്തരുടെ സൗകര്യം. ഏറ്റവുമധികം use ചെയ്യുന്ന ഭാഷയും വാക്കുകളും പലപ്പോഴും നമ്മുടെ നിത്യേനയുള്ള പ്രയോഗങ്ങളിൽ കടന്നുവരുന്നത് ഒരു തെറ്റായി തോന്നിയിട്ടില്ല. കാണിക്കാൻ വേണ്ടി ചെയ്യുന്നവരെ കണ്ടാൽ മനസിലാവും. സ്വാഭാവികമായി അങ്ങനെ വരുന്നത് ഒരു തെറ്റായി തോന്നുന്നില്ല
കാഴ്ചകൾ കണ്ടു കാഴ്ചപാടുണ്ടായ ഒരു വലിയ മനുഷ്യൻ..
വളരെ നല്ല അഭിമുഖം...നല്ല ചോദ്യത്തിന് മികച്ച ഉത്തരം...
സന്തോഷേട്ടൻ പറഞ്ഞ കാര്യം ഒരിക്കലും നടക്കാൻ പോകുന്നില്ല ആദിവാസികളെ വർണ്ണവെറിയോടുകൂടി കാണുന്ന നാടാണിത്
താങ്കളുടെ ഓരോ വാക്കുകളും നമ്മുക്ക് വളരെയേറെ ഊർജവും പ്രചോദാനവും.... ആവുന്നുണ്ട്.. 🙏🙏🙏🙏
ലോകവിനോദസഞ്ചാരദിനത്തിൽ തന്നെ ഹർത്താൽ വെച്ച നന്മുടെ രാഷ്ട്രീയ സംഘടനകൾക്കു ഇരിക്കട്ടെ കുതിരകാഷ്ട്ടം.......... അല്ലെ .............. 😄
അദ്ദേഹത്തെ നേരിൽ കാണാനും കുറച്ചു നേരം സംസാരിക്കാനും ഭാഗ്യം കിട്ടട്ടെ ❤❤❤
World Tourism Day യുടെ അന്ന് തന്നെ ഹർത്താൽ നടത്തിയ മലയാളി ഇനി എന്ന് നന്നായിട്ടു ഇതൊക്കെ പ്രാവർത്തികം ആക്കും സാർ ?
അത് ഭാരത് ബന്ദ് അല്ലേ?
@@rohitrrk4454 എല്ലായിടത്തും ഉണ്ടായിരുന്നോ ഭാരത് ബന്ദ്?
@@rohitrrk4454 Ennit ath ethoke state il nadathi?
Party adimakalk thalakk eppol velicham varunnu, annu
ആ 😪😪😪
Thailand പോയ ഞാൻ യഥാർത്ഥ അറിവ് കിട്ടാൻ സഞ്ചാരം കാണേണ്ടി വന്നു....
സന്തോഷേട്ടൻ ഉള്ള പ്രോഗ്രാംസ് മിസ് ആക്കാറില്ല😍😍😍😍😘
സന്തോഷ്ജോർജ്കുളങ്ങര സാറിനോട് പെരുത്ത ഇഷ്ടംമാത്രം❤️🌹👍
രാഷ്ട്രീയം മാത്രം അല്ല ഉദ്യോഗസ്ഥർ, നമ്മുടെ ടൂറിസത്തെ കുറിച്ചുള്ള അവബോധം ഇല്ലായ്മ ഉൾപ്പെടെ ഒരുപാടു കാര്യങ്ങൾ ഉണ്ട്.. നാം ഓരോരുത്തരും നമ്മുടെ നാടിന്റെ ഈ അവസ്ഥക്ക് ഉത്തരവാദികൾ തന്നെ ആണ് അല്ലേ.. എന്റെ യൂട്യൂബിൽ ഞാൻ കാണിക്കാൻ ശ്രമിക്കുന്നത് നമ്മുടെ നാടിന്റെ മനോഹാരിത തന്നെ ആയത് അതുകൊണ്ട് തന്നെയാണ് 👌
This guy makes more sense than all keralites combined❤️ he is a text book🙏
ഒരു സെക്കന്റ് പോലും skip അടിക്കാൻ ഇല്ല..... ❤️
നൈസ് ഇന്റർവ്യൂ രണ്ടു പേരും mask and 1 മീറ്റർ വ്യത്യാസം keep ചെയ്തു മുഴുവൻ സമയവും ♥️
Ethra തിരക്കിലാണെങ്കിലും ഈ മനുഷ്യന്റെ മുഖം കണ്ടാൽ അതൊന്നു open ആക്കിനോക്കതെ ഒരു സമാധാനുവും ഇല്ലാ🥰🥰
ടുറിസം രംഗത്തെ കേരളത്തിന്റെ ഏറ്റവും അമൂല്യമായ സമ്പത്ത് എന്തെന്ന് ചോദിച്ചാൽ അതാണ് SGK സാർ.....
Last punch dialogue....👌
SGK ഇൻറർവ്യു അവസാനം തീ പാറിച്ചു♨️♨️♨️
ഈ മനുഷ്യൻ പറയുന്ന ഓരോ വാക്കും അത്രയേറെ വിലപ്പെട്ടത് ❤️❤️👍
കേട്ടുകൊണ്ടിരിക്കാൻ നല്ല രസമാണ് sgk യുടെ ഓരോ വാക്കുകളും
വല്ല്യേട്ടനെ കണ്ടാൽ പിന്നെ, ഇത് കാണാണ്ട് എങ്ങനെ പോകും.. !
ഇന്നലെ ഡയറിക്കുറിപ്പ് ഇന്ന് മാതൃഭൂമി ഇന്റർവ്വ്യൂ ആഹാ അന്തസ്സ്...
അന്യ നാട്ടിൽ പോയി കഷ്ടപ്പെടാൻ ആണ് മലയാളിയുടെ യോഗം അവരുടെ ജീവിതം നല്ല കാലം അങ്ങനെ പോകും 👍👍
Yes
Santhoshettan❤️
സന്തോഷേട്ടൻ 😍❤
സന്തോഷേട്ടൻ പരഞ്ഞതു correct ആണു... Ivide ഉള്ളവുരുടെ മനോഭവമണു മറെണ്ടതു
ഡയറിക്കുറിപ്പുകൾ സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ🔥🔥🔥
ഈ പ്രോഗ്രാമിൽ ഭാരത് ബന്ദ് എന്നു പറഞ്ഞു കേട്ടു. കഴിഞ്ഞ 25 വർഷമായി ഡൽഹിയിൽ താമസിക്കുന്ന ഞാൻ ഒരു ബന്ദ് പോലും കണ്ടിട്ടുമില്ല അനുഭവിച്ചിട്ടുമില്ല. ഈ കാലമെല്ലാം നടത്തിയ എല്ലാ ഭാരത് ബന്ദും കേരള ബന്ദ് മാത്രം ആയിരുന്നു.
മലയാളികളോടും ഭരണകൂടത്തോടും സ്ഥിരം പറഞ്ഞു പറഞ്ഞു മടുത്തത് കൊണ്ടാണ് എന്ന് തോന്നുന്നു അവസാനം സ്വൽപ്പം കലിപ്പിൽ കാര്യങ്ങൾ പറഞ്ഞത് എന്ന് തോന്നുന്നു.
ഗോൾഡൻ വിസ ഇദ്ദേഹത്തിന് അത്യാവശ്യം ആണ്
ഇദ്ധേഹത്തിന്റ. വാക്കുകൾ വളരെ കൃത്യമായതും കേരളത്തിൽ പ്രാബല്യത്തിൽ വരുത്തേണ്ടതും ആണ്
ഇത് sgk ന്റെ view ആണ്... എല്ലാവരുടെയും അങ്ങനെ ആയിക്കൊള്ളണം എന്നില്ലല്ലോ.. എല്ലാവരുടെതും കൂടെ അല്ലെ കേരളം... ലോകം കണ്ട മനുഷ്യന് കേരളത്തിലെ രാഷ്ട്രീയക്കാരനെ അറിയില്ല.. നിങ്ങൾ മുഖ്യമന്ത്രി ആവാൻ ശ്രമിക്ക്.. എന്റെ മണ്ഡലത്തിൽ ആണെകിൽ ഞാൻ ഒരു വോട്ട് ചെയ്യാം 👍
രാഷ്ട്രീയക്കാരെ വിറ്റ കാശ് ഇങ്ങേരുടേൽ ഉണ്ട്
സന്തോഷേട്ടാ കേരളത്തെ അത്ഭുദം! ആക്കണം 🤝
ഇപ്പോൾ ഈ മനുഷ്യനെ എല്ലാ ചാനലുകാർക്കും വേണം..
സന്തോഷ് ജോർജിനോട് ചോദിക്കാൻ പറ്റിയ ചോദ്യങ്ങൾ അധികം ഇല്ലാ ചോദ്യ കർത്താവിൻറെ കയ്യിൽ..!!!എല്ലാവരോടും ചോദിക്കുന്ന സാധാരണ ചോദ്യങ്ങൾ മാത്രം..സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ പറഞ്ഞതും,ചോദ്യ ഉത്തര സെഷനിൽ പറഞ്ഞതും ,ചോദിച്ചതും മാത്രം..പക്ഷേ സന്തോഷ് വീണ്ടും പറഞ്ഞാലും കേൾക്കാൻ ആളുണ്ട്,പുള്ളിയെ കൊണ്ട് വന്നതിൽ സന്തോഷം..
SGK ❤💋❤💋❤💋❤💋❤💋
സത്യം. ഇജിപ്റ്റിൽ നിന്ന് വന്ന ക്ലയന്റ്സിനെ ബഹറിനിൽ ഉള്ള ഏറ്റവും വലിയ മോസ്ക് (ഗ്രാൻഡ് മോസ്ക് ) അഭിമാനത്തോടെ കൊണ്ടുപോയി കാണിച്ചപ്പോൾ ലവന്മാർ പറയുകയാണ്, ഞങ്ങൾ ഇജിപ്റ്റിൽ നിന്നാണ് വരുന്നത്, ഇതിലും വലിയ 100 മോസ്ക് നിന്നെ കാണിക്കാം, ഞങ്ങളുടെ കൂടെ വന്നാൽ എന്ന്.
*"അമ്പത് വർഷം മുമ്പേ ജനിച്ചു എന്നതാണ് സന്തോഷ് ജോർജ് ചെയ്ത കുറ്റം"*
അവസാന ഡയലോഗ് പൊളിച്ചു 😍😍😍
Santhosh sir one of my favourite personality and inspiration.Sir explained the valid points 👍
എന്റെ കേരളം ഒരുപാട് മാറാൻ ഉണ്ട് എന്നുള്ളത് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും മനസ്സിലാകാം. അദ്ദേഹത്തിന്റെ സ്വപ്നം ഒരു സഞ്ചരിയുടെ സ്വപ്നം
SGK SIR 😍😍❤️❤️💞💞
ഇത്രെയും അനുഭവങ്ങൾ ഉള്ള ഒരു സഞ്ചാരി ഇന്ത്യയിൽ വേറെ ഇല്ല ഇദ്ദേഹത്തിന്റെ ഈ അനുഭവങ്ങൾ സർക്കാറുകൾ പ്രയോജനപ്പെടുത്തിയാൽ വലിയ മാറ്റങ്ങൾ ഉണ്ടാകും
Idheham Keralathinte Tourism minister aayal Keralam Rakshapedum♥️🥂....Mathramalla ividuthe jeevitha nilavara marum.
Massive respect 🔥♥️♥️
S G K 🔥 Great inspiration 🔥
Ippo ellavarkum santhoshettan venam...
The man 💚💚💚 Santhoshettaaaa❤️❤️❤️❤️❤️
SGK🥰
SGK 🔥🔥
Beautifying kerala... 🔥🔥🔥☺️☺️😃😃 That should be our slogan 😘😘
Bali is mostly like Kerala in natural resources and sceneries. You should see the infrastructure and tourist friendly facilities there. The roads, the attractions, accessibility. I don't think I can travel this easy in Kerala and enjoy a holiday break!
SGK🔥🔥🔥🔥🔥
സഫാരി tv സ്ഥിരമായി കാണുന്ന നമുക്ക് ഇത് കാണേണ്ട കാര്യം ഇല്ലല്ലോ...
last 5 minutes uffff
Reporter chodhyam chodikumpol santhosh sir answer parayunnathinu munp adhehathinte aashayangal utharamayi video kanumpol manasil paranju kondorikuna Safari prekshakar.❤️🥰
Waste management ഒരു പ്രധാന ഘടകം ആണ് അതിനുള്ള ഒരു solution കണ്ടെത്തണം
santhosh sir ithinepatty munnp paranjittundaayirunnu. pakshe ann ath possible alla ennu paranju.
ഭാവിയിൽ , കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് Waste Management .
അതു പോലെ മറ്റൊന്ന് കുടിവെള്ള പ്രശ്നമാണ് .
...
Last dialogue Mass💯💥
Once a legend always legend ❤️❤️❤️❤️
Ithrakkum manoharamaii, visatheekarikkan mattoralkkum sathikkilla😍😍😍😍😍
SGK ❤️
World greatest traveller ❤️❤️❤️
SGK♥️♥️♥️
ഏറ്റവും ഇഷ്ടപെട്ട രാജ്യം എന്നുള്ള ചോദ്യം നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
Very Good reply to Govt and people's.
SGK is the pride of Indian Keraleean.The great cultural Ambassador .The synonym of simplicity.
പൊളിച്ചടുക്കി
ഒരു പ്ലാനിങ് ഓ ക്രീയേറ്റീവ് ആശയങ്ങളോ ഇല്ലാത്ത ബോർഡിനെ എങ്ങനെയാണു പ്ലാനിങ് ബോർഡ് എന്ന് വിളിക്കുന്നത്
Always class ❣️ SGK
Your words and face are so graceful
❤❤❤❤❤ SGK
ഏതോ വികസന വിരോധികൾ unlike അടിച്ചിട്ടുണ്ട്, നമുക്കറിയാം ആരാണെന്നു
SG ഉള്ളത് കൊണ്ട് മാത്രം മാതൃഭൂമി ന്യൂസ് കാണുന്നു.
Santhosh sir ♥️
100%correct sir
Camera Enna ingana thullikkalikkinn
Safari ♥️♥️♥️👑
സന്തോഷ് സാർ ❤
London themes bridge available in Kerala. Punalur suspension bridge , built by British designers, make a underground boat way. How to market and branding it ?? House boats , big possibilities.
1:49 ക്ലിഷേ ചോദ്യം
Safari 💓💗💕
Last point is very correct
Sir SGK👍
SANTHOSH Chettan uyir....