ചകിരിച്ചോറ് ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ . ഇത് കിട്ടാതെ ഞാൻ വളരെ വിഷമിച്ചിരുന്നു. ഇനി ഇത് പോലെ വേഗം തന്നെ ഉണ്ടാക്കാം. ഈ അറിവ് പങ്കു വെച്ചതിന് ഒത്തിരി നന്ദി.
Wow. Thankyou. ഞാൻ ശ്രമിച്ചു നോക്കി മടുത്തിരിക്കയായിരുന്നു. കൈ വേദന പിടിച്ചു. പുളി കളയുന്ന വിധം അറിയാതെ വിഷമിച്ചു. അപ്പോഴാണ് ഈ episode. നന്ദി ഒത്തിരി ഒത്തിരി നന്ദി
ചകിരി ചോറ് ഉണ്ടാക്കാൻ എളുപ്പത്തിൽ പറഞ്ഞു തന്നതിന് Tnks🙏 ,വീട്ടിലെ വേസ്റ്റ് വളമാക്കി പച്ചകറികൾ നടാൻ പറഞ്ഞു തന്ന വീഡിയോ വളരെ ഉപകാരമായി ഒരുപാട് നന്ദി അറിയിക്കുന്നു
Good morning priya chakarichoru undakunnathu kandu jan kadayil ninnum vagaukayirunu thanks for the vedio.ellaverayum devum MN samarthiyayi anugrahikatte.,,,😄
ചേച്ചി വീഡിയോയിൽ കാണിച്ചപ്പോൾ നിസാരമായിട്ട് തോന്നി.പക്ഷെ അത് ചെയ്ത് നോക്കുമ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്. ചേച്ചിയുടെ ഇ കഷ്ടപ്പാട് ഞങ്ങൾക്ക് വേണ്ടിയല്ലേ.എത്രയും വേഗം നമ്മുടെ കുടുംബം 10തെകക്കട്ടെ. 👍
എങ്ങനെയാണ് ചകിരിച്ചോർ ഉണ്ടാക്കുതെന്ന് അറിയില്ലായിരുന്നു ഈ വിഡിയോ പറഞ്ഞുതന്നതിന് നന്ദി
ചകിരിച്ചോറ് ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ . ഇത് കിട്ടാതെ ഞാൻ വളരെ വിഷമിച്ചിരുന്നു. ഇനി ഇത് പോലെ വേഗം തന്നെ ഉണ്ടാക്കാം. ഈ അറിവ് പങ്കു വെച്ചതിന് ഒത്തിരി നന്ദി.
Wow. Thankyou. ഞാൻ ശ്രമിച്ചു നോക്കി മടുത്തിരിക്കയായിരുന്നു. കൈ വേദന പിടിച്ചു. പുളി കളയുന്ന വിധം അറിയാതെ വിഷമിച്ചു. അപ്പോഴാണ് ഈ episode. നന്ദി ഒത്തിരി ഒത്തിരി നന്ദി
ചെലവു കുറഞ്ഞ രീതിയിൽ കൃഷി തുടങ്ങാൻ ഞങ്ങളെ പ്രേരിപ്പിക്കുന്ന ഇത്തരം വീഡിയോകൾക്ക് വളരെയധികം നന്ദി. തീർച്ചയായും ചകിരിച്ചോർ ഉണ്ടാക്കും.
ചകിരി ചോറ് ഉണ്ടാക്കാൻ എളുപ്പത്തിൽ പറഞ്ഞു തന്നതിന് Tnks🙏 ,വീട്ടിലെ വേസ്റ്റ് വളമാക്കി പച്ചകറികൾ നടാൻ പറഞ്ഞു തന്ന വീഡിയോ വളരെ ഉപകാരമായി ഒരുപാട് നന്ദി അറിയിക്കുന്നു
Thanks ചേച്ചി......
Nan chedikalkk idan vendi chakiri chor venam ennu vicharichu nan veettil parayalundu enikk ithra eesy aanennu ariyillayirunnu
Chechi kanichu thannathu kondu aayi
Thanks chevhi❤
Thanks mam ഇത് വളരെ നല്ലതാണ്. ഞാൻ ഉണ്ടാക്കിയിരുന്നു നേരത്തെ ഇട്ട വിഡിയോ കണ്ട്.
വളരെ നല്ല വിഡിയോ ചകിരിചോറിൻ്റെ ഇഷ്ടപ്പെട്ട ഞാൻ ട്രൈ ചെയ്യും
Chakiri choru undaakunna vedio oru paadu vere kandittund .enik eesiyaayi thoniyath chechiyude methed aanu.thanks chechi
വളരെ ഉപകാരപ്രദമാണ് ഈ വീഡിയൊ.
ഇനി ചികരികംപോസ്റ്റിന്റെ അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു🙏
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു.നന്ദി അറിയിക്കുന്നു. വീട്ടിൽ ഇതു ചെയ്തു നോക്കാം
Thanku chechy🥰😍😍 njan try chythu... Nallareethiyl kitty.... Thanku so much😍
ചേച്ചി,ചേച്ചി ഇതുണ്ടാക്കിയ കാരണം ഞങ്ങൾക്ക് ഒരുപാട്,ഒരുപാട് ചകിരി ചോറ് ഉണ്ടാക്കാൻ പറ്റി,ഞങ്ങള്ക്ക് ഇത് ചെയ്യാൻ പറ്റി....❤😘
ഇതാണുഞാൻ കാത്തിരുന്നത്‌ഞാൻചാരിച്ചോർ ഉണ്ടാക്കും ചെയ്ത് കാണിച്ചതിന് ഒരുപാട് നന്ദി
,
Super chechi...eni njangal shoppil nin vangilla... veetil undakum... thanks for the video
Ee method theerchayayum chaithu nokum. Ee vedio itathinu valare nandi
ചേച്ചിയുടെ എല്ലാ ഇൻഫർമേഷൻ സും വളരെ ഗംഭീരം 🙏🙏
ഞാൻ ഇപ്പോൾ ആണ് കാണുന്നത് സൂപ്പർ help fulll
വളരെ ഈസിയാണെന്നു കണ്ടപ്പോൾ മനസ്സിലായി🥵
ആവശ്യം ഉള്ളവർക്കും ഇതിനു വേണ്ടി പണം ചിലവാക്കാൻ ഇല്ലാത്ത വർക്കും ഇത് ഈസി യായി തോന്നും.
ഞാൻ കുറേ നാളായി ചകിരിച്ചോർ എങ്ങനെയാ ഉണ്ടാക്കുന്നത് എന്നറിയാൻ കാത്തിരിക്കുന്നു ഇത്ര ഈസിയാണെന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷമായി വളരെ അതികം നന്ദി
Valare useful vedio, njan kure naal aayi kaathirunna vedio aan
ഓരോ പുതിയ അറിവുകൾ നൽകുന്നതിന് പ്രിയ ആന്റിക്ക് ഒരുപാട് നന്ദി
Yes
Chechi video kandu.chakiri chorundakkunna yeluppa vazhi yellarkkum valare upakaram akum
Tanks chechi very useful vediyo
Super.chakari othiriund ini chakarichor undakkamallo.thankyou
വളരെ എളുപ്പം കണ്ടിട്ട് തോന്നുന്നത് ഞാനും ഉണ്ടാക്കി നോക്കട്ടെ
Simple arkku venameggilum cheyyan pattum nanni 🙏🙏🙏
നല്ല ഐഡിയ കൊള്ളാം എല്ലാർക്കു മായി പങ്കുവെച്ചതിൽ നന്ദി
ഇത് ചേച്ചി മുന്നേ കാണിച്ചിട്ടുള്ളതല്ലേ, അന്ന് ഞാൻ ഉണ്ടാക്കിയിരുന്നു അടിപൊളി ചകിരിച്ചോർ ആണ്
പ്രിയാ.... 💖 വീഡിയോ നല്ല പ്രയോജനമുള്ളതായിരുന്നൂ.... അറിവില്ലാതിരുന്ന അറിവായിരുന്നൂ.. 💕👍 താങ്ക്യൂ പ്രിയാ...💕👍🌿🍅🍋🌿🥒🍆🌿🥕🍅
അടിപൊളി ചേച്ചി. വളരെ ഉപകാരപ്രദം.
ചേച്ചി ഞാൻ കുട്ടിക്കൃഷിയിലെ അംഗം ആണ്. ആദ്യമേ പറയുന്നു congrats. പിന്നെ എനിക്ക് വിത്ത് കിട്ടി ട്ടോ താങ്ക്സ് ചേച്ചി 💕💕
Link
chechi munp etta chakirichorinte video kandappol njangal cheythirunnu...good
ഇത്തരം വീഡിയോകൾ വളരെ ഉപകാരപ്രദമാണ് . നന്ദി
നല്ല ഉപകാരപ്പെടുന്ന ഇൻഫർമേഷൻ, thanks ചേച്ചി
Nalla video valara upakarapradhamakum chechi
വളരെ നല്ല അറിവ് ✌🏻👍🏼
Kanan kathirunna video. Veetil oru pad chakiri und. Compost undakanayi irikukayanu. Waiting for your next video. Chakiri chor undakarund.
വളരെ ഉപകാരം നന്ദി ചേച്ചി
മുൻപ് ഇത് പോലെ ചേച്ചിടെ വീഡിയോ പ്രകാരം ചെയ്തിട്ടുണ്ട്👌
ആന്റി വീഡിയോ കണ്ടു. ഉപകാരപ്രതമായ വീഡിയോ ആണ്. ഞങ്ങൾ ഉറപ്പായും ചെയ്യും
Etharam videokal upakarapradaman,. Thanks
ഞാനിപ്പോൾ തന്നെ ഉണ്ടാക്കും
Good morning priya chakarichoru undakunnathu kandu jan kadayil ninnum vagaukayirunu thanks for the vedio.ellaverayum devum MN samarthiyayi anugrahikatte.,,,😄
വളരേ ഉപയോഗപ്രദമായ വീഡിയോ താങ്ക് യു
Thank you Sis .എനിക്ക് ഇതുവരെ വിത്തുകൾ ഒന്നും കിട്ടിയില്ല Sis. അടുത്തു തന്നെ വിത്തുകൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു❤️
ഞാൻ ഉണ്ടാക്കും ❤
Chechi adipoli ellarkum valare upakaram thanks
നല്ല ഒരു tip anu chechi പറഞ്ഞു തന്നത് thank you chechi,👍
VALARE MANOHARAMAAYA VIVARANAM THANG YOU👍👌💐
സൂപ്പർ വീഡിയോ നന്നായി ടുണ്ട് താങ്ക്സ്
ഇത് എന്തായാലും try cheyam chechi
Valare upakarapradam
വളരെ ഉപകാരപ്രദമായ വീഡിയോ
Good infermation thanks mam
ഉപകാര പ്രദമായ vedio ചേച്ചി
Super video aunty njan ith theerchayayum cheyyum
Hai anty
Nice video
Thanks very much
വളരെ നല്ല വീഡിയോ നന്ദി ചേച്ചി
🙏🏻🌱നല്ല അറിവുകളാണ് ചേച്ചി പറഞ്ഞു തരുന്നത് 👌🏻
Hi Priyechi othiri nanni,ethu ellavarkum💯 upakaaramanu.thank you💕🙏👌,
Valare preyojanamulla video
Table rose engane valrtham video cheyyamoo enikku echiye valare ishtamanu
ഞാനും try ചെയ്തു .super ആയിട്ട് ചകിരിച്ചോർ കിട്ടി .ചകിരി കുതിർത്തത് ,ജോലി എളുപ്പമാക്കി .Thank you.👍👍👍🙏🙏🙏🙏🙏🙏
കൊള്ളാം വളരെ പ്രയോജനപ്രദം
❤️
Supper video eniyum othiri arivinn video kanuvan kaathirikkunnu pinne egane cheyyda Chakiri choor unakkaan veykkano
Thanks for valuble information
കാത്തിരുന്ന വീഡിയോ i Thanks.
ഹായ് ചേച്ചീ ചകിരിചോറ് സുപ്പറായിട്ടു ണ്ട്
ഇത്രയും എളുപ്പമായിരുന്നോ ചകിരി ചോറുണ്ടാക്കാൻ. ചകിരി കമ്പോസ്റ്റിനായി wait ചെയ്യുന്നു. Super
താങ്കളുടെ ആ സംഭാഷണം വളരെ ഇഷ്ടം
Thanks
Useful video anu try cheyyanam
ഇത് തന്നെ ഞാൻ കാത്തിരുന്നത്...
First 😘
നമ്മൾ 5 ലക്ഷം അടങ്ങുന്ന കുടുംബമാവാൻ പോവുന്നു 🥳
Congrats....
Stay blessed...
View
Like
First comment
@@rushadkrushu2853 allallo njana arumillayirunnu njan comment ittappol
@@shereenasajeebsajeeb4140 അങ്ങനെ തോന്നും dear..
Time നോക്
@@rushadkrushu2853 .👍👍👍👍👍💯
Ningal aal suparaaa we video enikk ishtappettu
Super... Thank you Chechi...
ഉണ്ടാക്കാൻ നോക്കാം
best infermation
ഇത് ഞാൻ കാത്തിരുന്ന വീഡിയോ.
Istamaayi
ഇനിയും ഒത്തിരി subscribers ആകട്ടെ. Congrats anti
ഇത് പോലെ ആണ് ഞാൻ ചെയ്യാറം.എളുപപതതിൽ കഴിയും.👍😘 നല്ല വീഡിയോ.👍
ചേച്ചി വീഡിയോയിൽ കാണിച്ചപ്പോൾ നിസാരമായിട്ട് തോന്നി.പക്ഷെ അത് ചെയ്ത് നോക്കുമ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്. ചേച്ചിയുടെ ഇ കഷ്ടപ്പാട് ഞങ്ങൾക്ക് വേണ്ടിയല്ലേ.എത്രയും വേഗം നമ്മുടെ കുടുംബം 10തെകക്കട്ടെ. 👍
Thanks
njnum innu thanne udakum chechi ithupole
ചേച്ചി അടിപൊളി
Chehi njan theerchayayum ethu cheyyum ,👌👌👌♥️♥️♥️♥️♥️♥️
Nalla arive tharunna vidieo
FINE RISULT
Thank you Aunty 👍👍👍👍 it is very useful video.
ഞാനും ചയ്തു നോക്കും
Nalla video. Thank you chechi
All the best chechi. Vith kittiyetto. Thanks ❤❤❤kutti krishi group super
Innale e video kandu. Mazhakondu chakrichro edukumpol athu veendu vellathil ittu Kara pokano .💪
Njan undakki kollam
Very good tip....thank you!!!
Super vedeo thanks PRS
ഒത്തിരി നന്ദി.. 🙏
Good idea. Thanks.. 🙏
Will try.. 😊
ചേച്ചി..Am
a new subscriber...Useful video
Chechi de veedu evideyaa?
Good idea. Thank u Priya
kollalo... supper