ഉദ്ദേശ്യവും യാഥാർത്ഥ്യവും|Response to Abhilash Krishnan|സംവരണ അന്ധവിശ്വാസങ്ങൾ| ft. Pratish | Part 2

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • Join this channel to get access to perks:
    / @reductiomalayalam
    Support us on Patreon: / reductiomalayalam
    Listen on spotify: open.spotify.c...
    Follow us:
    Podcast: open.spotify.c...
    Facebook Group: / 490016565555136
    Instagram: / reductio_
    Blog: reductio.blog/
    Discord: / discord

ความคิดเห็น • 109

  • @haridask8032
    @haridask8032 หลายเดือนก่อน +1

    Good effort thank you Pradeesh❤😊

  • @hyundaielantra7452
    @hyundaielantra7452 หลายเดือนก่อน +3

    ❤ good rebuttal

  • @prageethvisak4995
    @prageethvisak4995 หลายเดือนก่อน +1

    Ashok Rajagopaline kshenichude !?

  • @prasadmk7591
    @prasadmk7591 หลายเดือนก่อน +2

    Good, thanks!!!

  • @thoughtvibesz
    @thoughtvibesz หลายเดือนก่อน +3

    ❤️❤️❤️

  • @thampankklm
    @thampankklm หลายเดือนก่อน +2

    സംവരണം ഇല്ലാതാകണമെങ്കിൽ ജാതി ഇല്ലാതകണം. ജാതി ഇല്ലാതകണമെങ്കിൽ മിശ്ര വിവാഹം സാർവത്രികമാകണം. നിലവിൽ സംവരണം ഏതെങ്കിലും ജാതിക്ക് കൂടുതൽ ലഭിക്കുന്നുണ്ടോ എന്നറിയാൻ ജാതി സെൻസസ് എടുക്കണം. എങ്കിൽ മാത്രമെ ജനസംഖ്യാനുപാതികമായാണോ സംവരണം ലഭിക്കുന്നതെന്ന കാര്യം അറിയാൻ സാധിക്കുകയുള്ളൂ.

  • @raziq6672
    @raziq6672 หลายเดือนก่อน

    Eppozhulla puthiya videos entha podcast channelil edathe
    Athil koode iduvo video

    • @ReductioMalayalam
      @ReductioMalayalam  หลายเดือนก่อน +1

      spotify aano ?

    • @raziq6672
      @raziq6672 หลายเดือนก่อน

      @@ReductioMalayalam yes

    • @ReductioMalayalam
      @ReductioMalayalam  หลายเดือนก่อน +1

      @raziq6672 athu miss aayi poyi cheyyaam

    • @raziq6672
      @raziq6672 หลายเดือนก่อน

      @@ReductioMalayalam pettan cheyyu . Video aayi Kanan korch paad aan

    • @ReductioMalayalam
      @ReductioMalayalam  หลายเดือนก่อน +1

      check now

  • @chemicallystimulated476
    @chemicallystimulated476 หลายเดือนก่อน

    Ithu color ano?

  • @AyyoobVelloli-lc8lo
    @AyyoobVelloli-lc8lo หลายเดือนก่อน +1

    1 ) ഭരണഘടന എഴുതിയ ആളുകളുടെ അഭിപ്രായം ആണ് പറഞ്ഞത്.. തുല്യത ഉറപ്പിക്കാന്‍ വേണ്ടിയാണ് അത്‌..
    ഏത്‌ നിയമം വേണമെന്ന് ഉള്ള ചര്‍ച്ച വന്നാല്‍ shariyya law വേണമെന്ന് പറയുന്ന ആളുകള്‍ ഉണ്ടാക്കും. അംബേദ്കര്‍ തുല്യത തന്നെയാണ് മുന്നോട് വെച്ചത്.
    2) social justice എന്നത് തെറ്റ് ചെയുന്ന ആളുകള്‍ കൊടുക്കേണ്ട കാര്യമാണ് .but reservation അങ്ങിനെ അല്ല..reservation തന്നെ social justice ആണ്.
    3) disparity ഉണ്ടെന്ന് കരുതി അത് ജാതി വിവേചനം ആകണമെന്ന് ഇല്ലെന്നാണ് പറഞ്ഞത്.. disparity ഉണ്ടാകുന്നത് മറ്റ് പല കാരണങ്ങൾ ഉണ്ട്.
    Pratish കൊണ്ട് വന്ന data യില്‍ discrimination അല്ല disparity ആണുള്ളത്..
    ഇന്ന ജാതി കൊണ്ട് എടുക്കാതെ നിന്ന data കൊണ്ട് വന്നത് കുറവാണ് ...

  • @AbhishekDasP
    @AbhishekDasP หลายเดือนก่อน +1

    Thalparyam illatha group inu samvaranam koduthal arude representation koodum. Generally thalparyamillatha group ile 5% alukalkkum interest undel avar apply cheythu aa seat vangumbol avarude representation koodum. Very simple. So, you can't use that argument to debunk someone saying it's bcz they had no interest.

    • @GameratMalayali
      @GameratMalayali หลายเดือนก่อน +1

      You exactly established his point. Thalparyam indu.. It's not lack of interest 😂

    • @AbhishekDasP
      @AbhishekDasP หลายเดือนก่อน

      @@GameratMalayali Dude...10% reservation koduthal 10% seat il aa alukal aanu varuvolu. Aa community ile 5% alukalkke interest ollu...mattu communities ile 50% alukalkkum interest und enkik polum reserve cheytha 10% seatil aa particular community ile alukale varu

    • @pratishvamadevan
      @pratishvamadevan หลายเดือนก่อน

      @@AbhishekDasP how did you measure their interest? 😁

    • @AbhishekDasP
      @AbhishekDasP หลายเดือนก่อน

      @@pratishvamadevan I don't know. I am just saying that interest illathathanu enna argument inu ethire, if you say that their share increased after reservation, that is not sufficient to debunk the argument. Saying that interest cannot be measured and saying that theyare not represented due to lack of interest is not substantiated by evidence is actually a better counter than what you said. Interest thanne ano allayo ennu namukku confidential determine cheyyanoru means njan nokkiyittu kanunnilla

    • @AbhishekDasP
      @AbhishekDasP หลายเดือนก่อน

      @@pratishvamadevan Also, what is your take on double whammy of reservation by offering it in both education sector and in employment? School reservation, college reservation, entrance exam reservation and age relaxation, college reservation, job reservation...it just goes on. How's that fair? At least job should be based purely on educational merit right?

  • @smartkaron6216
    @smartkaron6216 หลายเดือนก่อน +2

    ...എന്തായാലും ഞാനൊരു കാര്യം പറയാം :
    നിരീശ്വരവാദികളെക്കാൾ വലിയ അന്ധവിശ്വാസി ഈ ലോകത്തുണ്ടോ എന്ന കാര്യം അന്വേശിക്കേണ്ടിയിരിക്കുന്നു 🤭

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx หลายเดือนก่อน +1

      വിശ്വാസികളേക്കാൾ വലിയ യുക്തിവാദി ഉണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു

    • @smartkaron6216
      @smartkaron6216 หลายเดือนก่อน

      @@HariKrishnanK-gv8lx താങ്കൾ അന്ധവിശ്വാസിയായ നിരീശ്വരവാദിയാണോ അതോ യുക്തിവാദിയായ വിശ്വാസിയാണോ?

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx หลายเดือนก่อน

      @@smartkaron6216 യുക്തിവാദി

  • @zyroxop1482
    @zyroxop1482 หลายเดือนก่อน +2

    ആദ്യം മെമ്പർഷിപ്പ് ഓൺലി ആക്കി ഇട്ട് പാവ പെട്ട നിരീക്ഷകരെ ഒഴികാവക്കി ഭൂർശ്വാസി വിഭാവങ്ങൾക്ക് മുൻഗണ കൊടുത്ത റെഡക്ടോയുടെ വിധിക്കെതിരെ( All Kerala pava petta രാഷ്ട്രീയ നിരീക്ഷകർ യൂണിയൻ) രംഗതെറുങ്ങുക

  • @insideboy12
    @insideboy12 หลายเดือนก่อน +1

    പക്ഷെ സംവരണം ഒരു തരത്തിലുള്ള ചേഞ്ച്‌ കൊണ്ടുവരാനും ഗവണ്മെന്റ് ശ്രമിക്കുന്നില്ല ..1950'സ് ലെ സ്ഥിതി ആവില്ലല്ലോ 2024 il.. ഇന്നത്തെ അവസ്ഥയിൽ ഒരു റാങ്ക് ലിസ്റ്റ് എടുത്താൽ അതിൽ open കാറ്റഗരിയിൽ തന്നെ ആവശ്യത്തിലധികം ആളുകൾ വരുന്ന കമ്മ്യുണിറ്റികൾക്കും റിസേർവ്വേഷൻ ഉണ്ട്.. അതൊരു സ്റ്റഡി നടത്തി അത്തരം കമ്മ്യൂണിറ്റിക്ക് കൊടുക്കുന്ന റിസർവേഷൻ നിർത്തി open category percentage കൂട്ടുവല്ലേ ചെയ്യേണ്ടത്.. അത് എന്ത് കൊണ്ട് ചെയ്യുന്നില്ല? അത് വളരെ ആവശ്യമായ ഒരു കാര്യമാണ്

    • @mmmmmmm2229
      @mmmmmmm2229 หลายเดือนก่อน

      ഓപ്പൺ കാറ്റഗറികളിൽ തന്നെ അവശൃത്തിൽ അധികം സംവ രണവി ഭാഗ ങ്ങൾ വരുന്നത് പ്യൂൺ പോസ്റ്റ് LDC ,കാണ കോരൽ തുടങ്ങിയ മേഖലകളിൽ അല്ലെ 😁😁😁😁 തീർച്ചയായും അവിടെ സംവ രണം. ഇല്ലാതാക്കി അത് മുഴുവനും ഓപ്പൺ മെറിറ്റിൽ ആക്കുക 😂😂 അത് തന്നെ യാണ് ശരി ബാക്കി മേഘലകളിൽ കൂടുതൽ സംവ രണം. SC/ST ,OBC കാർക്ക് കൊടുക്കുക😁😁😁 എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ😂😂

  • @g12nm
    @g12nm หลายเดือนก่อน +1

    Reservation at IITs and IIMs show the real picture of issue with Reservation, the drop put rates and average GPA of reserved students are lower compared to the the unreserved. The reserved students itself rate, the unreserved more competent than themselves in papers.
    Having high drop out rates + lower average GPA affects the quality of IITs in itself, and affect its International Clout. This affects placements especially international , which again affects the global ranking.
    Apart from the direct results , even recruiters are openly started stating the drop in quality especially for on-site jobs.
    The drop out rates owing to not cope with the relatively competent students is a waste of taxpayers money.
    Give free coaching and good resources to all underprivileged - nobody oppose the same. Reservation looks people look weak. British destroyed India - but we don't beg for Reservation at Oxford and Cambridge, it would have been a national shame, cs we know we can outperform them.
    PS: you try to review others, it's funny your ex video with Sunny was full of logical fallacies, Sunny was a Rollercoaster of logical fallacies including adhominems 😂😂, bias at its peak. Surprising that Kerala wokes consider him as a super- intellectual, that guy has the audacity to belittle an IIT gold medalist, with his philosophy gold medal( a subject that no- one takes) from a pathetic college.

    • @a1221feb
      @a1221feb หลายเดือนก่อน

      Was there a study on drop out rates/GPA based on students reservation status?

    • @g12nm
      @g12nm หลายเดือนก่อน

      @@a1221feb
      Data of low GPA and drop out rates at IITs are public there -> 60 - 90%. Can't paste the link here , comments getting spammed. Just Google, will get direct results. Whether these have been presented as a study, I am not aware.
      There are studies that reflect on low GPA of reserved students as a cause for their low placements at IIMs.
      My old comments in the previous sunny kappikad videos codified everything

    • @RevanandEP
      @RevanandEP หลายเดือนก่อน +1

      In case of keam exam , sc/st candidates can enter in the rank list by attending just a single question.... Whether the answer is right or wrong and the canditade got negative mark he can also take an admission in the government college......How can a person with
      zero mark in keam pass engineering degree.....??

    • @a1221feb
      @a1221feb หลายเดือนก่อน +1

      @@RevanandEP even if you dont know driving, in the beginning, you could become a driver by practice, so a person with zero keam, can pass engineering. The past may or may not carry forward. The admission tests are done to make a selection, and not necessarily, a test for the future.

    • @RevanandEP
      @RevanandEP หลายเดือนก่อน +1

      @@a1221feb In keam there are 75 qn from maths.... Without maths foundation no one can pass engineering......

  • @AbhishekDasP
    @AbhishekDasP หลายเดือนก่อน +1

    Adyam education il reservation...pinne joliyikum reservation...pinne age relaxation...why all this? Education il mathram koduthal pore kodukkuka anenkikum. Let jobs be given on their educational merit.

    • @mmmmmmm2229
      @mmmmmmm2229 หลายเดือนก่อน

      അതായത് നൂറ്റാണ്ടുകളോളം മറ്റുള്ളവരെ കള്ളക്കഥ പറഞ്ഞു പറ്റിച്ചു അടിച്ചു മാറ്റിയെടുത്തുത് കൈയ്യിൽ തന്നെ ഉണ്ടല്ലോ അതും അടപടലം സവർണ്ണസംവരണം ആയിരുന്നല്ലോ 😂 അതും അവർണ്ണദളിത് മനുഷൃർ പണിയെടുത്തത് വരെ കൂലി കൊടു ക്കാതെ തിന്ന തല്ലേ അതൊക്കെ തന്നെ ആണ് നിങ്ങളുടെ വീട്ടിൽ ഉളള സ്വത്തുക്കൾ അല്ലാതെ പണിയെടുത്തു നേടിയതല്ല അതൊന്നും അങ്ങനെ ഇവിടെ ഉള്ള മുഴുവനും കൈയ്യിൽ ആക്കിയ നിങ്ങൾ എന്തിനാണ് സ്വാഭാവികമായ നീതി നിലനിന്നിരുന്ന സ്ഥലം ആയിരുന്നെങ്കിൽ അവർക്ക് കിട്ടുമായിരുന്ന അവകാശങ്ങൾ അടിച്ചു മാറ്റിയെടുക്കാൻ ശ്രമിക്കുന്നത് . അതായത് കക്ഷത്തിൽ ഇരിക്കുന്നത് പോവുകയും ചെയ്യരുത് ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം എന്ന ആർത്തി കളയൂ . ഇവിടെ സ്വാഭാവികമായ നീതി നിലനിന്നിരുന്ന എങ്കിൽ അവർക്ക് കിട്ടുമായിരുന്ന അവസരങ്ങൾ ആണ് അവരുടെ അവകാശങ്ങൾ ആയി കൊടുക്കുന്നത്. അല്ലാതെ നിങ്ങൾ (സവ ർ ണ്ണർ) എടുത്തത് പോലെ മറ്റുളളവരുടേയും കൂടി അടിച്ചെടുക്കുന്നില്ലല്ലോ അവർ പിന്നെ നിങ്ങൾ എന്തിനാണ് അവർക്ക് അവകാശപ്പെട്ടത് അടിച്ചു മാറ്റിയെടുക്കാനുളള പതിനെട്ട് അടവുമായ് നടക്കുന്നത്

    • @FTR007
      @FTR007 หลายเดือนก่อน

      അങ്ങനെ കിട്ടാത്തത് കൊണ്ട് ആണ് റിസർവേഷൻ

    • @AbhishekDasP
      @AbhishekDasP หลายเดือนก่อน +1

      @@FTR007 Athangu chumma paranjal mathiyo? Same educational qualification undayittum competitive exam avarkku ezhuthy edukkan pattillennu parayunnathil enthartham? Athenthukondanu kittathathu?

    • @AbhishekDasP
      @AbhishekDasP หลายเดือนก่อน +1

      @@FTR007 Correlation doesn't imply causation. Jathy karanam aanu avarkku kittathathu ennu Ningalude thonnal aanu. There could be some other confounding factor. But jathivadikal nokkiyal jathy mathrame kanu. Anganullavar nalkunna ottamooli solution aanu reservation.

    • @manuuthaman
      @manuuthaman หลายเดือนก่อน

      ​@@AbhishekDasP what about in politics,keralathile ethengilum oru nethavine parayamo ingane jaicha ??? . reservation joliyil varumbol mathrame problem ullu.keralathile mikka nethakkalum ingane jaathi,matham ekke nokkiya jaikkane?? Caste illengil pinne enthina ee nss,sndp etc.