ഇവിടെ പ്രിയക്കും , സോബിക്കും, ബാലുവിന്റെ പിതാവിനും, ജോയ് തുടങ്ങിയ സുഹൃത്തുക്കൾക്കും, ഇത് പോലെയുള്ള യു ട്യൂബെർസിനും ഉത്തരം വേണ്ടത്, ലക്ഷ്മിയിൽ നിന്നാണ്. അവർ ആണ് എല്ലാത്തിനും ഉത്തരവാദി. അവർ എന്ത് ചോദിച്ചാലും അവർക്കു വേണ്ട ഉത്തരം ലക്ഷ്മിയെ കൊണ്ട് പറയാൻ പറ്റുമോയെന്നു സംശയമാണ്. ഇവർക്കാർക്കും സീ ബീ ഐ യോടും ക്രൈം ബ്രാഞ്ചിനോടും ഒരു ചോദ്യവും ഇല്ല. ഇവർ ചോദിക്കുന്ന ചോദ്യമെല്ലാം അപകടത്തിന്റെ അന്ന് തന്നെ ചോദിച്ചു കൊണ്ടിരിക്കയാണ് . ഇതിനെല്ലാം ഉള്ള ഉത്തരം പോലീസും സീ ബീ ഐ ഒക്കെ കോടതിയിൽ സമർപ്പിക്കാതിരിക്കാൻ പറ്റില്ല. പക്ഷെ എന്തിനു ജ്യുസ് കുടിച്ചു, എന്തിനു ഉറങ്ങി, എന്തിനു രാത്രി തിരിച്ചു, തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കാം. പ്രിയയോട്, ബാലുവിന്റെ പിതാവിനോട്, എത്ര ചോദ്യങ്ങൾ വേണമെങ്കിൽ അവർക്കും ചോദിക്കാം. ബാലുവിന്റെ മൊബൈൽ എന്തു കൊണ്ടു അപകടത്തിൽ പെട്ട ഭാര്യ വാങ്ങിയില്ല എന്ന് ചോദിക്കുമ്പോൾ, അവർക്കു വേണമെങ്കിൽ പോലീസിൽ പരാതിപ്പെട്ടു വാങ്ങാമായിരുന്നല്ലോ എന്ന് ചോദിക്കാം. ബാലുവിന്റെ സഹോദരിയുടെ ചികിത്സക്ക് അവരെ കൊണ്ടുപൊക്കോണ്ടിരുന്നത് പ്രകാശൻ തമ്പിയായിരുന്നു എന്ന് പ്രിയ പറയുന്നുണ്ട്, മാത്രമല്ല അവരുടെ എല്ലാ കാര്യത്തിലും, സഹായിക്കാൻ ബാലു ഏൽപ്പിച്ചിരുന്നത് പ്രകാശൻ തമ്പിയായിരുന്നു. അപ്പോൾ ലക്ഷ്മി മാത്രമല്ല ഇവരോടും അവർക്കൊക്കെ ബന്ധം ഉണ്ടായിരുന്നു എന്ന് സാരം. ഏതായാലും സീ ബീ ഐ ഒക്കെ എന്ത്? ഇവിടെ പ്രിയയും സോബിയും എണ്ണമറ്റ യു ട്യൂബെഴ്സും ഒക്കെ അവരെക്കാൾ എന്ത് നന്നായി അന്വേഷിക്കാൻ കഴിവുള്ളവർ ആണ്?
സത്യത്തിൽ ഡ്രൈവർ ഉറങ്ങി പോയപ്പോൾ ഉണ്ടായ സ്വഭാവികമായ ആക്‌സിഡന്റ് മരണം തന്നെ ആണിത്. പക്ഷേ ബാലഭാസ്കറിന് സ്വർണം കടത്ത് മാഫിയ ആയി ബന്ധം ഉള്ളത് കൊണ്ട് അവരെ കുറിച്ച് പുറം ലോകത്തിന് അറിവ് കിട്ടാതിരിക്കാൻ പ്രകാശൻ തമ്പി ആദ്യമേ ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ എടുത്തു മാറ്റി, അത്രേ ഇവിടെ ഉണ്ടായിട്ടുള്ളൂ. അത് ലക്ഷ്മിയ്ക്കും അറിയാം. അതാണ് ലക്ഷ്മി കൂടുതൽ ആയി ഒന്നും പറയാത്തത്. കൊലപാതകം ആയിരുന്നെങ്കിൽ ലക്ഷ്മി അത് തുറന്നു പറയുമെന്നതിൽ സംശയം ഇല്ല. കാരണം അവരുടെ നഷ്ടത്തോളം ആർക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല, സ്വാഭാവിക ആക്‌സിഡന്റ് ആണെന്ന് ഉറപ്പ് ഉള്ളത് കൊണ്ടും പിന്നെ തമ്പി ഫോൺ കൈ വശം വച്ചതിനൊക്കെ കൂടുതൽ വിശദീകരണം നൽകാൻ പോയാൽ ഭർത്താവിന്റെ ഇമേജ് നഷ്ടപ്പെടും എന്നറിയാവുന്ന ലക്ഷ്മി മൗനം പാലിക്കുന്നു. ഇതാണ് സത്യം
എന്താണ് ഈ പറയുന്നത് അവർക്കുള്ള നഷ്ടത്തോളവും വലിയ നഷ്ട്ടം വേറെ ആർക്കുമില്ലെന്ന്... ഒരു പുരുഷന്റെ 22 മത്തെ വയസ്സിൽ കടന്നുവന്ന ഒരു സ്ത്രീയാണ് അവൾ പക്ഷേ. ആ മാതാപിതാക്കൾക്ക് പകുതിക്ക് കയറിവന്ന മകൻ അല്ല ബാലു.. എന്നുപറയുന്ന ഈ സ്ത്രീയെ വിവാഹം കഴിക്കുന്നതിന് മുൻപും അവരുടെ മകനായിരുന്നു ബാലഭാസ്കർ.. മരണശേഷം അവരുടെ മകനാണ്... അല്ലാതെ പകുതി വഴിക്ക് കയറി തന്നതല്ല.. അതിന്റെ വേദന മനസ്സിലാക്കണമെങ്കിൽ മക്കളെ സ്നേഹിക്കണം നിങ്ങളെപ്പോലുള്ളവർക്ക് ഒന്നും അതിന്റെ മഹത്വം അറിയില്ല..
ഇവിടെ പ്രിയക്കും , സോബിക്കും, ബാലുവിന്റെ പിതാവിനും, ജോയ് തുടങ്ങിയ സുഹൃത്തുക്കൾക്കും, ഇത് പോലെയുള്ള യു ട്യൂബെർസിനും ഉത്തരം വേണ്ടത്, ലക്ഷ്മിയിൽ നിന്നാണ്. അവർ ആണ് എല്ലാത്തിനും ഉത്തരവാദി. അവർ എന്ത് ചോദിച്ചാലും അവർക്കു വേണ്ട ഉത്തരം ലക്ഷ്മിയെ കൊണ്ട് പറയാൻ പറ്റുമോയെന്നു സംശയമാണ്. ഇവർക്കാർക്കും സീ ബീ ഐ യോടും ക്രൈം ബ്രാഞ്ചിനോടും ഒരു ചോദ്യവും ഇല്ല. ഇവർ ചോദിക്കുന്ന ചോദ്യമെല്ലാം അപകടത്തിന്റെ അന്ന് തന്നെ ചോദിച്ചു കൊണ്ടിരിക്കയാണ് . ഇതിനെല്ലാം ഉള്ള ഉത്തരം പോലീസും സീ ബീ ഐ ഒക്കെ കോടതിയിൽ സമർപ്പിക്കാതിരിക്കാൻ പറ്റില്ല. പക്ഷെ എന്തിനു ജ്യുസ് കുടിച്ചു, എന്തിനു ഉറങ്ങി, എന്തിനു രാത്രി തിരിച്ചു, തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കാം. പ്രിയയോട്, ബാലുവിന്റെ പിതാവിനോട്, എത്ര ചോദ്യങ്ങൾ വേണമെങ്കിൽ അവർക്കും ചോദിക്കാം. ബാലുവിന്റെ മൊബൈൽ എന്തു കൊണ്ടു അപകടത്തിൽ പെട്ട ഭാര്യ വാങ്ങിയില്ല എന്ന് ചോദിക്കുമ്പോൾ, അവർക്കു വേണമെങ്കിൽ പോലീസിൽ പരാതിപ്പെട്ടു വാങ്ങാമായിരുന്നല്ലോ എന്ന് ചോദിക്കാം. ബാലുവിന്റെ സഹോദരിയുടെ ചികിത്സക്ക് അവരെ കൊണ്ടുപൊക്കോണ്ടിരുന്നത് പ്രകാശൻ തമ്പിയായിരുന്നു എന്ന് പ്രിയ പറയുന്നുണ്ട്, മാത്രമല്ല അവരുടെ എല്ലാ കാര്യത്തിലും, സഹായിക്കാൻ ബാലു ഏൽപ്പിച്ചിരുന്നത് പ്രകാശൻ തമ്പിയായിരുന്നു. അപ്പോൾ ലക്ഷ്മി മാത്രമല്ല ഇവരോടും അവർക്കൊക്കെ ബന്ധം ഉണ്ടായിരുന്നു എന്ന് സാരം. ഏതായാലും സീ ബീ ഐ ഒക്കെ എന്ത്? ഇവിടെ പ്രിയയും സോബിയും എണ്ണമറ്റ യു ട്യൂബെഴ്സും ഒക്കെ അവരെക്കാൾ എന്ത് നന്നായി അന്വേഷിക്കാൻ കഴിവുള്ളവർ ആണ്?
Aliyaaaa
Aliyoo
ഈ വല്ല്യമ്മ ഉറപ്പായും കൃമി നൽ ആണ് എന്ന് പറഞ്ഞ വീഡിയോ ഞെട്ടിപ്പിക്കുന്ന ത്
ഇതൊക്കെയാണ് കള്ളത്തരത്തിന്റെ ലക്ഷണം എന്ന് പറഞ്ഞു.. ഇനി അതും കൂടി ശ്രദ്ധിച്ചു കള്ളം പറയാൻ തുടങ്ങും 🤣🤣പറയേണ്ടവർ 🤪
സത്യത്തിൽ ഡ്രൈവർ ഉറങ്ങി പോയപ്പോൾ ഉണ്ടായ സ്വഭാവികമായ ആക്‌സിഡന്റ് മരണം തന്നെ ആണിത്.
പക്ഷേ ബാലഭാസ്കറിന് സ്വർണം കടത്ത് മാഫിയ ആയി ബന്ധം ഉള്ളത് കൊണ്ട് അവരെ കുറിച്ച് പുറം ലോകത്തിന് അറിവ് കിട്ടാതിരിക്കാൻ പ്രകാശൻ തമ്പി ആദ്യമേ ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ എടുത്തു മാറ്റി,
അത്രേ ഇവിടെ ഉണ്ടായിട്ടുള്ളൂ. അത് ലക്ഷ്മിയ്ക്കും അറിയാം. അതാണ് ലക്ഷ്മി കൂടുതൽ ആയി ഒന്നും പറയാത്തത്.
കൊലപാതകം ആയിരുന്നെങ്കിൽ ലക്ഷ്മി അത് തുറന്നു പറയുമെന്നതിൽ സംശയം ഇല്ല.
കാരണം അവരുടെ നഷ്ടത്തോളം ആർക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല,
സ്വാഭാവിക ആക്‌സിഡന്റ് ആണെന്ന് ഉറപ്പ് ഉള്ളത് കൊണ്ടും പിന്നെ തമ്പി ഫോൺ കൈ വശം വച്ചതിനൊക്കെ കൂടുതൽ വിശദീകരണം നൽകാൻ പോയാൽ ഭർത്താവിന്റെ ഇമേജ് നഷ്ടപ്പെടും എന്നറിയാവുന്ന ലക്ഷ്മി മൗനം പാലിക്കുന്നു. ഇതാണ് സത്യം
ഇതല്ലാ സത്യം.. സത്യം തെളിയട്ടെ
Yes
yes.
എന്താണ് ഈ പറയുന്നത് അവർക്കുള്ള നഷ്ടത്തോളവും വലിയ നഷ്ട്ടം വേറെ ആർക്കുമില്ലെന്ന്... ഒരു പുരുഷന്റെ 22 മത്തെ വയസ്സിൽ കടന്നുവന്ന ഒരു സ്ത്രീയാണ് അവൾ പക്ഷേ. ആ മാതാപിതാക്കൾക്ക് പകുതിക്ക് കയറിവന്ന മകൻ അല്ല ബാലു.. എന്നുപറയുന്ന ഈ സ്ത്രീയെ വിവാഹം കഴിക്കുന്നതിന് മുൻപും അവരുടെ മകനായിരുന്നു ബാലഭാസ്കർ.. മരണശേഷം അവരുടെ മകനാണ്... അല്ലാതെ പകുതി വഴിക്ക് കയറി തന്നതല്ല.. അതിന്റെ വേദന മനസ്സിലാക്കണമെങ്കിൽ മക്കളെ സ്നേഹിക്കണം നിങ്ങളെപ്പോലുള്ളവർക്ക് ഒന്നും അതിന്റെ മഹത്വം അറിയില്ല..
ഈ കമന്റ് തന്നെ ഞാൻ വേറെ ഒരു വീഡിയോയിൽ കണ്ടിരുന്നു