അമ്പലപ്പുഴയിലെൻ മനസ്സോടി കളിക്കുന്നു....

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 162

  • @Maniav-y9t
    @Maniav-y9t ปีที่แล้ว +1

    അമ്പാടിയിൽ ചെന്ന പോലെ❤❤❤❤❤🙏

  • @prathapcn
    @prathapcn 2 ปีที่แล้ว +14

    മതിലകത്തെ മണൽ പരപ്പിൽ .... ഇതു കേൾക്കുമ്പോൾ എപ്പൊഴും അറിയാതെ കണ്ണു നിറയും.... ഇപ്പോഴുമതേ....നല്ല ആലാപനം....... ദൈവാനുഗ്രഹമുള്ള താങ്കൾക്കെന്തിനാ മുഖത്ത് ഒരു ദുഃഖഭാവം.........?.. കണ്ണനല്ലേ മുന്നിൽ നിൽക്കുന്നേ.... എല്ലാം മറന്നു പാടൂ...👍👍👍😊😊.''''

    • @latheefdebut8428
      @latheefdebut8428 2 หลายเดือนก่อน

      ആ ദുഖ ഭാവമാണാമുഖത്തിനലങ്കാരം❤

    • @SiniVr-g1l
      @SiniVr-g1l 2 หลายเดือนก่อน

      Nice🦚🦚🦚🦚🦚🦚🦚🦚🌿🌿🌿🌿🌿🏹🏹🏹🐚🐚🐚🐚☸️☸️☸️☸️☸️☸️✌️✌️✌️✌️

  • @sunilvvenadi1734
    @sunilvvenadi1734 3 ปีที่แล้ว +20

    മാമാ ഞാൻ അനുമോളാണ് പാട്ട് അടിപൊളിയാണ് എനിക്കിഷ്ടമായി👏👏👏👏🥰🌹👍👌
    ഞാൻ എന്റെ അച്ഛനെ അച്ഛകുട്ടാ എന്നാണ് വിളിക്കാറ്😊😊

    • @dlieepkumaraayilya
      @dlieepkumaraayilya 2 ปีที่แล้ว

      superb 👍👍👍👍

    • @siniv.r8775
      @siniv.r8775 ปีที่แล้ว +1

      Sajeasheverybeautiful👍👍👍👍👍🦚🦚🦚☸️☸️☸️🐚🐚🐚🐚🐚💙💙💙💙💙

  • @shibipk8368
    @shibipk8368 3 ปีที่แล้ว +13

    മാഷേ .... അമ്പലപുഴയിൽ എത്തിയ ഫീൽ💖💖💖💖💖👌👌👌👌👌👌

  • @sreekanthviolin
    @sreekanthviolin ปีที่แล้ว +2

    ❤❤❤ചേട്ടന്റെ വിനയം ഉള്ള ശരീര ഭാഷയും.... ഗാനഅവതരണം...... നമിച്ചു

  • @shylajaps
    @shylajaps 3 ปีที่แล้ว +15

    🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏 അമ്മക്ക് ഒരു മകന് നൽകാൻ പറ്റുന്ന ഏറ്റവും വലിയ നിവേദ്യം. ഇതിലും അപ്പുറം എന്ത് വേണം അമ്മേ. ആ അമ്മയുടെ മകനായി പിറക്കാൻ കഴിഞ്ഞതിൽ പരം പുണ്യം മറ്റൊന്നില്ല മാഷെ. നല്ല ഒരു ഗാനം അമ്മ പറഞ്ഞത് പോലെ മാഷ് അടിപൊളിയാക്കി. May God bless you. 🙏🙏🌹🌹👌👍👍👍❤❤

    • @AnilKumar-xk7id
      @AnilKumar-xk7id ปีที่แล้ว

    • @vinodck6309
      @vinodck6309 ปีที่แล้ว

      മാഷെ പാട്ടിൽ ലയിച്ചു പോയി മാഷെ ഭക്തി ഗാനം പാടുമ്പോൾ മനസിന്റെഉള്ളിൽ ഭക്തി വേണം എന്നാലെ പാട്ടിലും ഭക്തിത്വം ഉണ്ടാവുള്ളു നിങ്ങൾ പാടിയ ഓരൊ വരിയിലും അത് തിളങ്ങി നിന്നു അതാണ് ഒരു ഗായകന് വേണ്ടത് നിങ്ങൾ പാടിയത് ഒറിജിനൽ സോങ്ങ് പോലെ എന്ന് പറയുന്നതിൽ അർത്ഥമില്ല ദാസേട്ടന്റെ പാട്ട് കേട്ട് നിങ്ങൾ സ്വന്തമായി എന്തൊക്കെ കൊണ്ടുവരാൻ ശ്രമിച്ചു അതാണ് കാര്യം നമിച്ചു മാഷെ നിങ്ങളെ പാട്ടുകൾ എനിക്ക് ഭയങ്കര ഇഷ്ടമാ മാഷ്ക്കും കുടുമ്പത്തിനും ഗുരുവായൂരപ്പന്റെ എല്ലാ കടാക്ഷവും ഉണ്ടാവും എന്ന പ്രാർത്ഥനയോടെ നിർത്തുന്നു❤❤❤❤❤🙏🙏🙏🙏🙏🙏🙏

    • @SiniVr-g1l
      @SiniVr-g1l 4 หลายเดือนก่อน

      Thankssajeash
      Nice✌️✌️✌️✌️✌️✌️✌️✌️🙏🙏🙏🦚🦚🦚🦚🌿🌿🌿🌿🌿☸️☸️☸️💙💙💙💙💜💜💜💜💜

  • @bijubijun3219
    @bijubijun3219 2 ปีที่แล้ว +21

    കേരളത്തിലെ അപൂർവ്വം ഏറ്റവും നല്ല ഗായകരിൽ ഒരാളാണ് നിങ്ങൾ സ്മാർട്ട് സി൦ങ്ങ൪

  • @bijimol9415
    @bijimol9415 3 ปีที่แล้ว +14

    ഭക്തിസാന്ദ്രം.....ഹൃദ്യം...മനോഹരം...
    ഈ ഗന്ധർവ്വനാദ മധുരം...

    • @SiniVr-g1l
      @SiniVr-g1l 2 หลายเดือนก่อน

      Ghaggalguruvauru
      Pokunnusajeash
      Eeganamkelkkunnu✌️✌️✌️✌️🌿🌿🌿🌿🦚🦚🦚

  • @kaleshkarun3608
    @kaleshkarun3608 3 ปีที่แล้ว +14

    മാഷേ 🙏,
    സൂപ്പർ 👌👌👌👌...
    മാഷിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏...
    💪💪💪💪💪👏🏻👏🏻👏🏻👏🏻👏🏻

  • @sanilchelluresanil378
    @sanilchelluresanil378 3 ปีที่แล้ว +10

    വളരെ നന്നായി. ദൈവം അനുഗ്രഹിക്കട്ടെ

  • @latheefdebut8428
    @latheefdebut8428 2 หลายเดือนก่อน

    ഗാനഗന്ധർവ്വൻ ഭൂമിയിലേക്കിറങ്ങിയ പ്രതീതി ദുഃഖം ഘനീഭവിച്ച ആ മുഖത്തു എന്തൊരു വിനയമാണ് നിങ്ങളുടെ എല്ലാപാട്ടുകളും പലവട്ടം കേൾക്കും 🌹💚👍🏿

  • @soupaanand8586
    @soupaanand8586 3 ปีที่แล้ว +10

    ഗുരുവായൂർഅപ്പന്റെ എല്ലാ അനുഗ്രഹവും അങ്ങേയ്ക്ക് ഉണ്ടാകട്ടെ 👍👍
    Anandabose Malur
    Kannur

    • @PriyaPriya-bk2nu
      @PriyaPriya-bk2nu ปีที่แล้ว

      🙏🏻🙏🏻🙏🏻
      5:11 5:11

    • @siniv.r8775
      @siniv.r8775 8 หลายเดือนก่อน

      👍👍👍👍👍👍👍🦚🦚🦚🌿🌿🌿🌿🌿🦚🦚🦚🦚🌿🌿🌿🌿

  • @AswathiS-c1w
    @AswathiS-c1w 5 หลายเดือนก่อน

    എന്റെ ചേട്ടായി ആലാപനം വളരെ മനോഹരം 💞🙏💞❤️❤️🌹

  • @jollymathew2706
    @jollymathew2706 3 ปีที่แล้ว +7

    വീണ്ടും അമ്മയിക്കും ,,❤️,, ഒപ്പം സ്നേഹിതർക്കും, ഒരു ഭക്തിഗാനം..... 🙏. ചില ഗാനങ്ങൾ ചില ഓർമ്മപ്പെടുത്തലുകൾ നമുക്ക് നൽകാറുണ്ട്.. ❤️.

  • @Habibee12345
    @Habibee12345 ปีที่แล้ว +2

    സാറിനെ ഒന്ന് കാണാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം ❤️❤️❤️പറയാൻ വാക്കുകളില്ല 🙏🙏🙏

  • @sreekumar3180
    @sreekumar3180 3 ปีที่แล้ว +16

    സജേഷിനും കുടുംബത്തിനും എല്ലാവിധ ദൈവനുഗ്രഹങ്ങളും വന്നു ചേരട്ടെ....സജേഷിന്റെ എല്ലാ പാട്ടുകളും ഞാൻ കേൾക്കുന്നുണ്ട് .....

  • @arundas9424
    @arundas9424 ปีที่แล้ว +1

    ഒത്തിരി ഒത്തിരി സ്നേഹം ❤❤❤

  • @tomyjoseph7560
    @tomyjoseph7560 3 ปีที่แล้ว +7

    എനിക്കേറെ ഇഷ്ടമുള്ള ഗാനമാണിത്❤️

    • @siniv.r8775
      @siniv.r8775 ปีที่แล้ว +1

      Ampadiyilchennalennapoleee🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

    • @siniv.r8775
      @siniv.r8775 ปีที่แล้ว +1

      Nice👍👍👍👍👍👍👍👍👍👍👍💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @Dr.jayalatha.m.j
    @Dr.jayalatha.m.j 3 ปีที่แล้ว +5

    ഹായ് കൊതിയാവുന്ന ശബ്ദവും ആലാപനവും😀

  • @sasikumarkhd9117
    @sasikumarkhd9117 ปีที่แล้ว +1

    വളരെ ഫീലോട് കൂടി പാടി നല്ല രസമുണ്ട് കേൾക്കാൻ🥰 👍 ❤️❤️❤️

  • @NVAshokan-xt8hv
    @NVAshokan-xt8hv 11 หลายเดือนก่อน

    മാഷേ എന്റെ രണ്ട് മക്കളും രോഹിണി നക്ഷത്രം ആണ് ഇരട്ട കുട്ടികൾ എന്നും കേൾക്കാറുണ്ട് മാഷേ പാട്ട് കുട്ടികളുടെ ഉറക്ക് പാട്ടാണ് 🙏🏻🙏🏻🙏🏻🙏🏻

  • @dineshnair2885
    @dineshnair2885 9 หลายเดือนก่อน

    Sajeshmonde pattu kettu ellavarurum ambadiyil ethi poomottu polulla aa kaladigal kandu mone super ayi padi kai vidilla kannan ❤🙏✌🍀😘Amma Hyd

  • @AswathiS-c1w
    @AswathiS-c1w ปีที่แล้ว

    എന്റെ ചേട്ടായി സൂപ്പർ ആലാപനം ♥️♥️♥️♥️

  • @santhakumarit9083
    @santhakumarit9083 2 ปีที่แล้ว +1

    Bhagavane kurichulla orupad ormakal tharunna ganam, valare manoharamayi padi , eswarante anugraham ennum undakatte 💐🌹💐🌹💐🌹💐🌹💐🌹💐🌹🌹

  • @Dinesh-v7e
    @Dinesh-v7e 2 หลายเดือนก่อน

    Sajesh mon. padumbol Aa SriKrishnan avideyunde. Mummy paranchadu true Ammayum idu thanne parayum ❤excellent 👌 Amma Hyderabad

  • @meenab580
    @meenab580 3 ปีที่แล้ว +3

    Mashe Beautiful Song And Singing,Mashinte Mummy Paranjathe 100% True Anu Yenthu Beautiful And Melodious Ayittanau Mash Padunnathe,Njan Pattu Aswathichirunnu Poyi,Krishna Bhagavane Neril Kandu Vandichapole Anubhavam Undayi,Mashe Bhaysnkara Feel Ayirunu,Ariyathe Kannil Kenny were Vannu,Mashinte Facilum Oru Vista mama Kandu Mummy Orthittalle Manasdilayimashe Krishna Bhagavante Anugraham Undakum Mashinum Famolikkum Sure.

  • @geethakumari3658
    @geethakumari3658 2 ปีที่แล้ว +2

    . സജേഷ്,, താ ങ്കൾ ക്കും കുടുംബത്തി നും എല്ലാ നന്മ കളും ജഗ ദീ ശ്വ ര ൻ നൽ കു മാറാ ക ട്ടേ

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 3 ปีที่แล้ว +7

    അമ്മയെകുറിച്ചോർത്ത് പാടിയതിനാലാകാം അല്പം വൈകാരികമായ് തോന്നി..
    സജേഷ് മനോഹരമായ് പാടി.....

  • @bhuvanapulikkal7708
    @bhuvanapulikkal7708 2 ปีที่แล้ว +2

    മാഷേ......സൂപ്പർ.ഗാനവും,സ്വരവും..

  • @sureshgirija2168
    @sureshgirija2168 3 ปีที่แล้ว +7

    Sir🙏🙏🙏....സാറിന്റെ പാട്ട് ഒറിജിനലിനെക്കാൾ ഒരുപടി മുന്നിൽ 🌹🌹🌹🌹. സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ പ്രാർഥനയോടെ 🙏🙏🙏

    • @vishaleditzzz465
      @vishaleditzzz465 2 ปีที่แล้ว +3

      അങ്ങനെ പറയരുത് :- പാട്ടിനെ പറ്റി അത്യാവശ്യം അറിവുള്ളവർ ഒരിക്കലും ഇങ്ങനെ പറയില്ല 'ഒറിജിനൽ എന്നും ഒറിജിനൽ തന്നെ

    • @ajeeshvk6253
      @ajeeshvk6253 ปีที่แล้ว

      @@vishaleditzzz465 yes

  • @sivanandk.c.7176
    @sivanandk.c.7176 9 หลายเดือนก่อน

    ഹോ !
    ഇന്നിപ്പോൾ അമ്പലപ്പുഴ അമ്പലത്തിൽ കുളത്തിന്റെ ഓരം ചേർന്ന് നിൽക്കുമ്പോൾ മനസ്സിൽ വന്ന പാട്ട് search ചെയ്തപ്പോൾ യേശുദാസ് പാടിയത് കേട്ടു. പിന്നെ വന്ന അങ്ങയുടെ പാട്ടും കണ്ടു. കേട്ടു തുടങ്ങി. കണ്ണടച്ചു കേട്ടപ്പോൾ ഒറിജിനൽ പോലെതന്നെ !!!
    എല്ലാ ഗമകങ്ങളും ഉണ്ട്. സൂപ്പർ !
    പല്ലവി കഴിഞ്ഞതേയുള്ളൂ. ബാക്കി കൂടി കേൾക്കട്ടെ...

  • @abdulmajeedmajeedkunju154
    @abdulmajeedmajeedkunju154 2 ปีที่แล้ว +1

    Super super congratulations

  • @raichaldas239
    @raichaldas239 2 ปีที่แล้ว +1

    കണ്ണാ ❤️❤️കണ്ണാ ❤️കണ്ണാ ❤️❤️അമ്മ യുടെ പുന്നാര മകനെ ❤️❤️അമ്മ യ്ക്ക് ഒത്തിരി ഇഷ്ടം ആയഗാനം ആയത് കൊണ്ട് ആണ് അമ്മ അത് പാടാൻ പറഞ്ഞു വീണ്ടും ഏട്ടൻ മയ്ക്ക് വേണ്ടി പാടി ❤️❤️അമ്മ കണ്ണന്റെ ആണ് yetta❤️അതുകൊണ്ട് ആണ് കണ്ണൻ ജനിച്ചദിവസം അമ്മ അരികിൽ ഓടി പോയത് ❤️അത് കൊണ്ട് എന്റെ ഏട്ടന് ആ നാളിൽ ഒരു പുന്നാര മകളെ കൂടി തന്നു ❤️അമ്മ കണ്ണന്റെ അമ്മ ❤️ആയി ❤️❤️ഒത്തിരി ഇഷ്ടം thodeഞാൻ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാറുണ്ട് ❤️❤️❤️❤️👌👍😘

    • @siniv.r8775
      @siniv.r8775 2 ปีที่แล้ว

      Amabadkkkan naam adiyilanmanaskdikkaljkkkun ni

    • @siniv.r8775
      @siniv.r8775 ปีที่แล้ว

      Harakrishna

  • @AswathiS-c1w
    @AswathiS-c1w 9 หลายเดือนก่อน

    എന്റെ ചേട്ടായി ഇന്നെ ഒരു ആൾ അമ്പലപ്പുഴാ അമ്പലത്തിൽ പാടി സത്യം എനിക്ക് കരച്ചിൽ ആണ് വന്നത് കാരണം പല്ലവി യിൽ തന്നെ കുളം ആക്കി തന്നു

  • @AswathiS-c1w
    @AswathiS-c1w ปีที่แล้ว

    എന്റെ ചേട്ടായി വളരെ മനോഹരം ആലാപനം 👌👌👌👌🥰🥰🥰♥️🌹

  • @gopinathan750
    @gopinathan750 2 ปีที่แล้ว +1

    Sajesh saarinte swarathil kelkaan aagrahicha gaanam aayirunnu. Valare nannayirunnu. Thanks

  • @basheerkkchokli7700
    @basheerkkchokli7700 2 ปีที่แล้ว +1

    സന്തോഷം,
    നന്നായി ആലപിച്ചു.....

    • @kirshnamak-pr5oc
      @kirshnamak-pr5oc ปีที่แล้ว

      🙏🙏🙏🙏🙏❤️❤️❤️❤️❤️🌹

  • @remadevibiju7217
    @remadevibiju7217 3 ปีที่แล้ว +3

    എന്റെ മോളും രോഹിണി.....
    അമ്പാടിയിൽ ചെന്നപോലുണ്ട് 🙏🙏

  • @AnilKumar-sw9oc
    @AnilKumar-sw9oc 3 ปีที่แล้ว +4

    Chetta super 👌👌👌

  • @binubindumon
    @binubindumon 3 ปีที่แล้ว +3

    നല്ല വോയിസ്‌.... പൊളിച്ചു

  • @santhoshnair5732
    @santhoshnair5732 5 หลายเดือนก่อน

    Very very nice voice ♥️♥️♥️♥️♥️🙏🙏🙏👍👍

  • @Kanakamani-nm1rq
    @Kanakamani-nm1rq ปีที่แล้ว +1

    Sir🙏🙏🙏🙏🙏🙏🙏
    Also An Amazing Heavenly Singing This Is Sir! 🙏

  • @vrgeetha6269
    @vrgeetha6269 3 ปีที่แล้ว +2

    Orupaadishtamulla Gaanam.Athimanohara aalapanam 🙏🙏❤God bless you 🙏🙏

  • @sasindranvk189
    @sasindranvk189 2 ปีที่แล้ว +1

    Super super 👍🌷🙏

  • @sajeebcssajeebcs1444
    @sajeebcssajeebcs1444 3 ปีที่แล้ว +3

    Super ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @VijayKumar-cx4jb
    @VijayKumar-cx4jb 2 ปีที่แล้ว

    Dasettante. Pattu uyiranalle. Manasilayi. Athanganayanu. Orikkal. Keriyal. Athu nammalayum. Konde poku. Nannayivaratte. 😄😄❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌

  • @jollymathew2706
    @jollymathew2706 3 ปีที่แล้ว +2

    Very good... 👍 Nice

  • @marroorhousepulikal7127
    @marroorhousepulikal7127 ปีที่แล้ว

    കുളിർ കോരുന്ന ഗാനം

  • @santhakumarys7853
    @santhakumarys7853 ปีที่แล้ว

    സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അമ്മക്കും കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @koyamonpp5445
    @koyamonpp5445 2 ปีที่แล้ว +1

    Sir supper supper

  • @koyamonpp5445
    @koyamonpp5445 2 ปีที่แล้ว +2

    Supper supper

  • @lethaekn2522
    @lethaekn2522 2 ปีที่แล้ว

    ഹരേ കൃഷ്ണ സൂപ്പർ

  • @gracyjoy8624
    @gracyjoy8624 3 ปีที่แล้ว +2

    Wow, ethra monoharam

  • @sreekumar1752
    @sreekumar1752 2 ปีที่แล้ว +1

    Superb Sajesh 🙏🙏🙏🙏

  • @Sajupaul8
    @Sajupaul8 2 ปีที่แล้ว +1

    Mattoru Yesudas anu... super ... I love you dear and song 🙏💝🙏

  • @pushpalatharoy5751
    @pushpalatharoy5751 3 ปีที่แล้ว +2

    Superb 👌👌👌🥰🥰🥰❤️❤️❤️🌹🌹🌹🙏🙏🙏

  • @sujacc7183
    @sujacc7183 2 ปีที่แล้ว +2

    എനിക്ക് വീണ പൂവേ കുമാരനാശാന്റെ എന്ന ഗാനം ഒന്നു പാടിത്തരുമോ? പ്ലീസ് സാറിന്റെ ശബ്ദത്തിൽ നന്നായിരിക്കും. ഈ ഗാനം

  • @muralimohan4000
    @muralimohan4000 3 ปีที่แล้ว +2

    Superb👍

  • @sindhugopalakrishnan8376
    @sindhugopalakrishnan8376 2 ปีที่แล้ว +1

    മനോഹരം 🙏🏻🙏🏻🙏🏻😊

  • @sudhishpb144
    @sudhishpb144 ปีที่แล้ว

    👍👍👌👌👌❤❤❤❤❤👌👌ente krishna chetta👌❤👍

  • @bindhukp3961
    @bindhukp3961 2 ปีที่แล้ว +2

    അതിമനോഹരം... 😍👍

  • @kunjumonma8664
    @kunjumonma8664 2 ปีที่แล้ว +1

    Excellent👌👌👏

  • @mohanchandra9001
    @mohanchandra9001 2 ปีที่แล้ว +2

    Ambalapuzhayilen manassoodikalikkunnu ... ❤

  • @koyamonpp5445
    @koyamonpp5445 2 ปีที่แล้ว +1

    Sir supper

  • @prakashmannarkkadp.k.4478
    @prakashmannarkkadp.k.4478 2 ปีที่แล้ว +1

    പാമ്പായാറിൻ പൊൻപുളിനത്തിന്

  • @mohananvm7886
    @mohananvm7886 3 ปีที่แล้ว +3

    ഭഗവാൻ അനുഗ്രഹിക്കട്ടെ!!!!!

  • @giridas9211
    @giridas9211 ปีที่แล้ว

    valre nannayittunddu suoerb

  • @ShaliniRecipes
    @ShaliniRecipes 2 ปีที่แล้ว +1

    Supper sir

  • @mahakal98987
    @mahakal98987 ปีที่แล้ว

    Stupendous unequivocally. Kudos.

  • @adithyababu9843
    @adithyababu9843 2 ปีที่แล้ว

    Amma paranjathu valare sheriyanu sajesh valare manoharamayi padi kannanante anugraham urappayum undavum

  • @dineshnair2885
    @dineshnair2885 ปีที่แล้ว

    Super mone✌👍❤😘Amma Hyd

  • @balannair9687
    @balannair9687 2 ปีที่แล้ว +1

    Excellent presentation....😂

  • @ajthaaji1782
    @ajthaaji1782 3 ปีที่แล้ว +5

    🌹🌹🌹

  • @appuammuammuappu476
    @appuammuammuappu476 2 ปีที่แล้ว

    Sajesh atta adipoly

  • @balannair9687
    @balannair9687 2 ปีที่แล้ว +1

    May God bless you

    • @rajeswaryk
      @rajeswaryk 2 หลายเดือนก่อน

      ❤❤❤❤❤❤❤🎉😂GOoD

  • @koyamonpp5445
    @koyamonpp5445 2 ปีที่แล้ว +1

    Koyamon supper

  • @mukundhankk2589
    @mukundhankk2589 2 ปีที่แล้ว

    ഒരു പാടിഷ്ടം

  • @alicekrishnan2572
    @alicekrishnan2572 3 ปีที่แล้ว +1

    Manoharam

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 4 หลายเดือนก่อน

    Super bro❤❤❤❤❤❤❤❤🙏🙏🙏🙏🙏

  • @Sajithav-u1q
    @Sajithav-u1q หลายเดือนก่อน

    Sooper❤❤❤

  • @krishnamap5157
    @krishnamap5157 2 ปีที่แล้ว +1

    Krishna gurvayoorappa sharanam 🙏🙏🙏🙏🙏

  • @sujacc7183
    @sujacc7183 2 ปีที่แล้ว +2

    ഇതെന്താ ത് അയ്യോ. ഒന്നും പറയാനില്ല. എനിക്കിതു പോലെ പാടാൻ കഴിയാത്തതിൽ അസൂയ തോന്നുന്നു

  • @suseelats6238
    @suseelats6238 ปีที่แล้ว

    ഹരെ കൃഷ്ണ 🙏🏻

  • @drvijayammaharikrishnan3137
    @drvijayammaharikrishnan3137 2 ปีที่แล้ว

    Krishna. . Bhagavane Saranam.

  • @rajusreyarajujoseph4566
    @rajusreyarajujoseph4566 2 ปีที่แล้ว

    God bless you

  • @dayajayan7838
    @dayajayan7838 2 ปีที่แล้ว

    NAMASKARAM SIR

  • @mohanchandra9001
    @mohanchandra9001 2 ปีที่แล้ว +1

    Ambalapuzhayilen ❤

  • @reejafinny
    @reejafinny 3 ปีที่แล้ว +5

    🥰🥰🥰🥰💚💚💚💚

  • @shajikumar6656
    @shajikumar6656 ปีที่แล้ว

    Supper❤❤❤❤❤❤❤❤❤

  • @abdulmajeedmajeedkunju154
    @abdulmajeedmajeedkunju154 2 ปีที่แล้ว

    Eeswara kadakdhsm angayil kanunnu ponnunokanante anugraham eganathilode ambadi ponnunni anugrahikum

  • @podimon3887
    @podimon3887 2 ปีที่แล้ว

    Super

  • @balannair9687
    @balannair9687 2 ปีที่แล้ว +1

    Sing this song in all music concerts

  • @vinodak3418
    @vinodak3418 3 ปีที่แล้ว +1

    Sir suuuper

  • @PTReji
    @PTReji ปีที่แล้ว

    ❤soooooooper

  • @krishnamap5157
    @krishnamap5157 2 ปีที่แล้ว +1

    K K P P super Song my kannan 🕉️🕉️🙏🙏🙏🙏🙏

    • @krishnamap5157
      @krishnamap5157 2 ปีที่แล้ว

      മനോഹരമായി പാടി ❤️❤️

  • @sujacc7183
    @sujacc7183 2 ปีที่แล้ว +5

    ദാസേട്ടൻ പാടിയതിനേക്കാൾ കേൾക്കാൻ സുഖം സജേഷിന്റെ ഈ പാട്ടിനാണ്. എല്ലാവർക്കും തോന്നിയിട്ടുണ്ടാകും. ഇതു തന്നെ.

    • @mahakal98987
      @mahakal98987 ปีที่แล้ว +2

      What nonsense, are you gone out of mind?😂😂😂

  • @dineshnair2885
    @dineshnair2885 2 ปีที่แล้ว +1

    Ethra kettalum madhi varilla 👍🙏

  • @paulsonpj564
    @paulsonpj564 ปีที่แล้ว

    Good

  • @prasanthmanakkat5542
    @prasanthmanakkat5542 2 ปีที่แล้ว +1

    🙏🙏🙏Hare krishna

  • @dineshnair2885
    @dineshnair2885 2 ปีที่แล้ว +1

    Krishnan kude kalikayalle 👍🙏