ഏറ്റവും മികച്ച കലാകാരൻ.രാജ്യത്തിൻ്റെ കാവൽ നിൽക്കുമ്പോഴും താങ്കളുടെ പാട്ടുകൾ മറക്കുവാൻ പറ്റില്ല.അത്രക്കും പാട്ടിനെ ഉൾക്കൊണ്ട് ആസ്വദിച്ചു ചിരിയോടെ പാടുന്ന ഒരേയൊരു കലാകാരൻ.❤❤❤❤❤❤
അതുലേ നിൻ പുഞ്ചിരിയായിരുന്നു തേൻ മൊഴിയല്ല എന്ന് തോന്നുന്നു പക്ഷെ നിങ്ങൾ ഒരന്ന ര പാട്ടുകാരനാ പാട്ടും നിങ്ങളുടെ ദേവീ യുടെ സൗന്ദര്യവും ഒത്തുചേരുമ്പോൾ അത് അമൃതസരസ്സായി❤❤❤❤
എത്ര കേട്ടാലും മതി വരില്ല ഈ പാട്ട് ഒരു കാലഘട്ടം ഉണ്ടായിരുന്നു ഇല്ലായ്മയുടെ ഉത്സവകാലം ഓർമ്മകൾ ഓടിയെത്തുന്ന ബാല്യ കാലം മറക്കാൻ പറ്റാത്ത ആ മധുരമുള്ള ഓർമ്മകൾ ഈ പാട്ടിലൂടെ ♥️♥️♥️♥️
Execellent.. Presentation...👌💝 അനുപല്ലവിയിലും ചരണത്തിലും തെന്മോഴിയെന്നാണ് പാടിയത്.. ( പുഞ്ചിരിയായിരുന്നു എന്നായിരുന്നു അനുപല്ലവിയിൽ... 🙏💝) എന്തായാലും വളരെ ക്ലാരിറ്റിയുള്ള അവതരണം. 👍 Very difficult song... അതി മനോഹരമായി .... വർണ്ണനാതീതമായി തന്നെ പാടി.. 🙏🙏🙏
നമസ്തേ. പല ഗായകരെയും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ആരിലും കാണാത്ത ചില കാര്യങ്ങൾ നല്ല ശബ്ദം, expression is great than all singers, നല്ല ശബ്ദമുളളവർക്ക് ഭാവം ഉണ്ടാവണമെന്നില്ല. ഭാവം പാട്ടിൽ മാത്രം പോരാ.മുഖത്തെ അഭിനയവും കൂടി വേണം. അതാണ് താങ്കളെ മറ്റുള്ളവരിൽനിന്നും വെത്യസ്തനാക്കുന്നത്. ശാന്തുഖത്തോടെ ലയിച്ചു പാടുന്ന താങ്കളെ കാണാനും, പാട്ട് കേൾക്കാനും ആരും കൊതിച്ചു പോകും. God bless you.
സ്ത്രീയുടെ വർണ്ണനകൊള്ളാം മാഷേട്ടാ ❤️അമവാസിനാളിൽ കണ്ടപുർണ്ണ ചന്ദ്രൻ ന്റെ മുഖം പോലെ adhule😍🌹പോലെ അവൾ അരികിൽ സൂപ്പർ ഒത്തിരി ഇഷ്ടം ആയി ❤️❤️ 🙏🙏🙏❤️❤️❤️❤️❤️❤️
എവിടെ യാണ് അമവാസി നാളിൽ എവിടെ യാണ് പൂർണ്ണചന്ദ്രൻ അത്എഴുതിയ ആൾ ആണ് പറയേണ്ട ത് അല്ലെ സത്യം അത് അല്ലെ എന്റെ ചേട്ടായി സൂപ്പർ വളരെ മനോഹരം ആലാപനം ഒത്തിരി ഇഷ്ട്ടം 👌👌👌👌🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉❤️🌹
അമാവാസി നാളിൽ പൂർണ്ണചന്ദ്രനെ കാണാൻ സജീഷ് ആണ് പഠിപ്പിച്ചത് എല്ലാവരെയും അതൊരു നല്ല ദർശനവും ആയിരുന്നു എല്ലാവർക്കും നിർവൃതി പകരുകയും ചെയ്തു സജേഷ് അത്ര സൂപ്പർ ആയിട്ട് പാടിയിട്ടുണ്ട് കേട്ടോ ഇനിയും ഇങ്ങനെയുള്ള ഗാനങ്ങൾ വരട്ടെ saji ഷിൻഡെ സ്വരത്തിൽ ആ സരസ്വതി വിളയാട്ട്ടെ സൂപ്പർ അമ്മ ഹൈദരാബാദ്👍✌🎧😘
An album song with extraordinary and loving performance with excellent feel. Good മാഷെ. May God bless you . With love and prayers we are with you always. All the best. 👌👌👍👍🌹🌹🌹
ഏറ്റവും മികച്ച കലാകാരൻ.രാജ്യത്തിൻ്റെ കാവൽ നിൽക്കുമ്പോഴും താങ്കളുടെ പാട്ടുകൾ മറക്കുവാൻ പറ്റില്ല.അത്രക്കും പാട്ടിനെ ഉൾക്കൊണ്ട് ആസ്വദിച്ചു ചിരിയോടെ പാടുന്ന ഒരേയൊരു കലാകാരൻ.❤❤❤❤❤❤
ശബ്ദത്തിന്റെയും വാക്കുകളുടെയും ആത്മീയ ചൈ തന്യം ആലാപനത്തിലൂടെ പ്രേക്ഷണം ചെയ്തു സ്രോതാവിനെ ധന്യനാക്കുന്ന അങ്ങ് ആണ് ഗായകൻ.
സ്വയം ആസ്വദിച്ച് പാടുന്ന താങ്കളുടെ ആസ്വാദന കഴിവ് കണ്ടിട്ട് ലയിച്ച് പോകുന്നു
ഈ കഴിവ് ഇനിയും ഉണ്ടാകട്ടെ
Thank you
അമാവാസി നാളിൽ കണ്ട പൂർണ്ണ ചന്ദ്രനോടുള്ള പ്രണയം മുഴുവനും ഹൃദയത്തിൽ നിറച്ച മാഷിന്റെ ആലാപനം . അതിമനോഹരം...അവർണ്ണനീയം...ഭാവാർദ്രം .
സത്യം 👏👏
@@ganeshmungath7325 can i get karaoke please
👌👌👌
Mazesupar
സൂപ്പർ കൊതിയാവുന്നു കെട്ടിട് കാലിൽ വന്നികാൻ കഴിഞ്ഞു വെങ്കിൽ 🙏❤️❤️❤️❤️🙏
ദാസെട്ടന്റെ പാട്ടുകളിൽ ഞാൻ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്നത്💕
Manoharam
അതുലേ നിൻ പുഞ്ചിരിയായിരുന്നു തേൻ മൊഴിയല്ല എന്ന് തോന്നുന്നു പക്ഷെ നിങ്ങൾ ഒരന്ന ര പാട്ടുകാരനാ പാട്ടും നിങ്ങളുടെ ദേവീ യുടെ സൗന്ദര്യവും ഒത്തുചേരുമ്പോൾ അത് അമൃതസരസ്സായി❤❤❤❤
Excellent singing 👌👌👌👌എത്ര മനോഹരം ഈ ആലാപനം ✨✨💐💐💐💐ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️
മാഷേ ഇനിയും ധാരാളം പാട്ടുകൾ പാടാനുള്ള കഴിവ് ഉണ്ടാകട്ടെ എനിക്ക് വളരെ ഇഷ്ടമായി ❤❤❤❤🙏
എത്ര കേട്ടാലും മതി വരില്ല ഈ പാട്ട് ഒരു കാലഘട്ടം ഉണ്ടായിരുന്നു ഇല്ലായ്മയുടെ ഉത്സവകാലം ഓർമ്മകൾ ഓടിയെത്തുന്ന ബാല്യ കാലം മറക്കാൻ പറ്റാത്ത ആ മധുരമുള്ള ഓർമ്മകൾ ഈ പാട്ടിലൂടെ ♥️♥️♥️♥️
ആരെയും ഭാവ ഗായകനാ ക്കുന്ന ശബ്ദ സൗന്ദര്യം 🙋♂️🙋♂️🙋♂️
🌹 ആരെയും ഭാവഗായകനാക്കും 🌹 സാറിന്റെ പാട്ട് കേട്ടാൽ 🌹🌹 അത്രയ്ക്ക് മനോഹരമായി പാടിയിരിക്കുന്നു🌹
Amavasi nalil oru poornachandrane kandu super song anu ethrayo thavana kettalum madivaratha song superb❤
എന്റെ ഏട്ടാ എത്ര മനോഹരം ആണ് ആലപനം സൂപ്പർ 👌👌👌👌👌💞💞💞💞💞🥰🥰🥰🥰🌹
എന്റെചേട്ടായി അതി മനോഹരം ആലാപനം സൂപ്പർ 👌♥️♥️♥️♥️♥️
Execellent.. Presentation...👌💝
അനുപല്ലവിയിലും ചരണത്തിലും തെന്മോഴിയെന്നാണ് പാടിയത്.. ( പുഞ്ചിരിയായിരുന്നു എന്നായിരുന്നു അനുപല്ലവിയിൽ... 🙏💝)
എന്തായാലും വളരെ ക്ലാരിറ്റിയുള്ള അവതരണം. 👍
Very difficult song...
അതി മനോഹരമായി ....
വർണ്ണനാതീതമായി തന്നെ പാടി.. 🙏🙏🙏
അതി മനോഹരം 🙏👍ഒറിജിനലിനെക്കാളും മനോഹരമായി 👍🙏
ബെസ്റ്റ് 👌🏻
അവളുടെ സൗന്ദര്യത്തിന്റെ അവസാനവാക്കോ അമാവാസിനാളിൽ ഞാനൊരു പൂർണ്ണ ചന്ദ്രനെ കണ്ടു . വരികൾ സംഭവമകുകയാണ് മനസ്സിൽ !
ഏട്ടാ ഈ ഗാനം സിനിമ ഗാനം അല്ല എന്നിരുന്നാലും വളരെ മനോഹരം ആയി തന്നെ പാടിയിരിക്കുന്നു സൂപ്പർ സൂപ്പർ 👌👌👌👌❤️❤️🌹
എന്റെഏട്ടാ വളരെ മനോഹരം ആലാപനം ❤️❤️❤️
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 👍👍👍
Sajeashsonice👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌅🌅🌅🌅🌅🌅🌅🌅🌅🌅🌅💫💫💫💫💫💫💫💫💫🌟🌟🌟🌟🌟🌟🌟🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕
നമസ്തേ. പല ഗായകരെയും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ആരിലും കാണാത്ത ചില കാര്യങ്ങൾ നല്ല ശബ്ദം, expression is great than all singers, നല്ല ശബ്ദമുളളവർക്ക് ഭാവം ഉണ്ടാവണമെന്നില്ല. ഭാവം പാട്ടിൽ മാത്രം പോരാ.മുഖത്തെ അഭിനയവും കൂടി വേണം. അതാണ് താങ്കളെ മറ്റുള്ളവരിൽനിന്നും വെത്യസ്തനാക്കുന്നത്. ശാന്തുഖത്തോടെ ലയിച്ചു പാടുന്ന താങ്കളെ കാണാനും, പാട്ട് കേൾക്കാനും ആരും കൊതിച്ചു പോകും. God bless you.
Super super excellent ❤❤❤❤❤❤❤❤sosweet song
സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ദാസേട്ടൻ പാടിയ പാട്ട് ഞാൻ കേൾക്കാറില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ 👏👏👏👏👏👌👌👌👌love uuuuu chetta💞
സ്ത്രീയുടെ വർണ്ണനകൊള്ളാം മാഷേട്ടാ ❤️അമവാസിനാളിൽ കണ്ടപുർണ്ണ ചന്ദ്രൻ ന്റെ മുഖം പോലെ adhule😍🌹പോലെ അവൾ അരികിൽ സൂപ്പർ ഒത്തിരി ഇഷ്ടം ആയി ❤️❤️
🙏🙏🙏❤️❤️❤️❤️❤️❤️
എവിടെ യാണ് അമവാസി നാളിൽ എവിടെ യാണ് പൂർണ്ണചന്ദ്രൻ അത്എഴുതിയ ആൾ ആണ് പറയേണ്ട ത് അല്ലെ സത്യം അത് അല്ലെ എന്റെ ചേട്ടായി സൂപ്പർ വളരെ മനോഹരം ആലാപനം ഒത്തിരി ഇഷ്ട്ടം 👌👌👌👌🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉❤️🌹
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഗാനം. നല്ല ആലാപനം.
Sir🙏🙏🙏🙏🙏🙏🙏
How Beautifully Ur Singing This Amazing Song! 🙏
You Are Amazing Always Sir! 🙏
Good.song.monutta.radhamma
❤❤❤❤❤
സജേഷ് . സാർ സൂപ്പർ പാടുന്ന ശൈലി അതി സൂപ്പർ👌👌👌🙏🙏🙏
🌹അനുപമ ഭാവഗായകൻ 💫💐
Sir🙏🙏🙏🙏🙏🙏🙏
Beyond Any Words This Beautiful Amazing Lyrics Music And Also Ur Much More Beautiful Amazing Singing! 🙏🙏🙏🙏🙏🙏🙏🙏
Beautiful Singing👌🏻❤
അമാവാസി നാളിൽ പൂർണ്ണചന്ദ്രനെ കാണാൻ സജീഷ് ആണ് പഠിപ്പിച്ചത് എല്ലാവരെയും അതൊരു നല്ല ദർശനവും ആയിരുന്നു എല്ലാവർക്കും നിർവൃതി പകരുകയും ചെയ്തു സജേഷ് അത്ര സൂപ്പർ ആയിട്ട് പാടിയിട്ടുണ്ട് കേട്ടോ ഇനിയും ഇങ്ങനെയുള്ള ഗാനങ്ങൾ വരട്ടെ saji ഷിൻഡെ സ്വരത്തിൽ ആ സരസ്വതി വിളയാട്ട്ടെ സൂപ്പർ അമ്മ ഹൈദരാബാദ്👍✌🎧😘
Verynicemasheeeeeeeeeeeee🙏🙏🙏🙏🙏🙏🙏✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🌅🌅🌅🌄🌄🌄🌟🌟🌟🌟🌕🌕🌕🌕🌕🌗🌗🌗
So... Beautiful singing🙏....
Oh Awesome Singing Mashe,Othiri Othiri, Othiri Ishtayi, Mash Padumbol Kittunnu Feel Aru Padiyalum,Kittilla, Athra Feel Anu, Mash Songinode Athra neethi Pularthunnu, Mashe Super, Yethra Kettalum Mathivarilla.
വളരെ നന്നായിട്ടുണ്ട്, അഭിനന്ദനം അറിയിക്കുന്നു.
Excellent chetta... Its my favourite song🙏🙏
നല്ല feel ഉണ്ട്..... 👌👌👌
നല്ല പാട്ട്, നന്നായി പാടി 👌👌👌👌
Super Song, Fantastic Singing Mashe
Outstanding rendition!!! Very tough song
അതി മനോഹരം 🥰🥰🥰🥰
സൂപ്പർ.. മനോഹരമായിരിക്കുന്നു 🙏🙏🙏🙏🌹
An album song with extraordinary and loving performance with excellent feel. Good മാഷെ. May God bless you . With love and prayers we are with you always. All the best. 👌👌👍👍🌹🌹🌹
So beautiful singing 👏👏👏👏🥰🥰🥰🥰
ഒരു രക്ഷയുമില്ല, സൂപ്പർ.
Great...sir..excellant singing 😊
സൂപ്പർ സൂപ്പർ ചേട്ടാ
Mesmerizing Voice ! You Roçk dear !👍🙏👍🌹🌺🌹💕
Super super song
You are great.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സൂപ്പർ സൂപ്പർ ❤❤
So very great dear... my favorite song..no words..🙏💝
Athimanoharam Mashe Singing
Mashe Beautiful Singing..
അതി മനോഹരമായി പാടുന്നു സർ
മനോഹരം ❤
Super song and I love you 💕🌹
എന്റെ ചേട്ടായി മനോഹരം ♥️♥️♥️♥️🌹
മാഷേ സലാം
നന്നായിട്ടുണ്ട് 👍👍
Excellent 🙏🌹
Etharaanu... Ethra manoharamayi padunnathu❤️
ഗുഡ് ഓൾ സൂപ്പർ ❤🌹
Very nice 😍
Super super
Good 🌹
Sir, nannayittund....😍😍👌👌
❤️❤️❤️❤️ beautiful 👍
very good ..
K K P P super Song, ❤️❤️
സൂപ്പർ. ബ്രോ. 🙏🙏🙏👍
Manoharam chetta❤️❤️❤️
👍You Rock !
Onnum parayan illa superb👍
Suuuupppppppeeeeer
Wow❤❤🙏🏻🙏🏻🙏🏻🙏🏻
WooooooooW Super
Super anu... 🙏 Karoke kittan sadhyathayundo..??💞
സൂപ്പർ
Btful btful
Etra tavana kettu enne enikku polum ariyilla
ഇഷ്ടം.. 💓
Sañdyathan ambalathil song yevide?
സൂപ്പർ ❤❤❤❤🌹
Excellent thanks
🌹🌹🌹
Adipoli chttaaa.....u have some dasettan gestures like shoulder and body language
Good
❤️❤️❤️
Polichu👍
Monu ithrayum nalla comments varunnadu kandu sandhosham Amma abhinandanam ariyikunnu o k ❤🙏✌
👌👌👌👌
❤❤❤❤❤❤
👍👍👍🙏🙏🙏
❤❤❤❤
👌😍😍😍😍
👌👌👌👌🌹
, kunjurangum koottinullil enna pattu padi tharamo sir
Excellent