സജേഷ്... നിങ്ങൾ പാടുന്ന ഓരോ പാട്ടുകളും എത്ര കേട്ടിട്ടും മതിവരുന്നില്ല എന്നും എപ്പോഴും ഈശ്വരൻ നിങ്ങൾക്ക് നല്ലതുവരുത്തട്ടെ.. എന്ന് ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നു സജേഷ്. . ഭാവുകങ്ങൾ..
എന്നെ നൊമ്പരപ്പെടുത്തിയ ഗാനം .. എന്റെ ഏട്ടൻ പാടുന്നത് കൊണ്ടുമാത്രം കേട്ടു. അത്രയ്ക്കും സങ്കടം.. എന്റെ വിനു MA ക്ലാസ്സിൽ എനിക്ക് എന്നും പാടിതാറുമായിരുന്നു... വിധി അവനെ മരണരൂപത്തിൽ കൊണ്ടുപോയപ്പോൾ...... ഈ പാട്ട് എനിക്ക് ഒരു മൗനനൊമ്പരമായി മാറി... വിനുവിന്റെ ഓർമകൾക്ക് മുന്നിൽ എന്റെ ഏട്ടന്റെ ഈ ഗാനം തന്നെ സമർപ്പിക്കുന്നു... 🙏
സൂപ്പർ സാർ.... രാത്രിയിൽ ഇങ്ങനെ പാട്ട് കേൾക്കാൻ എന്താ ഒരു സുഖം ഉറങ്ങിപോവുന്നത് അറിയില്ല ഒരുപാട് നന്ദി ഉണ്ട്... ഇനിയും കുറെ പാട്ടുകൾ പാടാൻ കഴിയട്ടെ 👍👍👍👍🙏🙏🙏🙏
ദാസേട്ടൻ ഗന്ധർവ്വൻ ആണ്,, ആ ഫീലിൽ, പെർഫെക്ഷനിൽ ഈ പാട്ട് ഈ ഭൂമിയിൽ ആർക്കും പാടാൻ കഴിയില്ല സത്യം, സജേഷ് ഈ പാട്ട് nannayi♥പാടിയിട്ടുണ്ട് കോൺഗ്രാറ്റ്ലഷൻസ് 🙏🙏🙏
എല്ലാ പാട്ടുകളും നല്ല ഫീലോടു കൂടിയാണ് പാടിയിരിക്കുന്നത്. ചില പാട്ടുകൾ എത്ര തവണ കേട്ടതെന്ന് എനിക്കു തന്നെ ഓർമ്മയില്ല. നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു.
മാഷിന്റെ ഈ ഗാനം എത്ര കേട്ടാലും മതിവരില്ല. ഇനിയുഉം ഒരുപാടു പഴയ ഗാനങ്ങൾ പ്രദീക്ടിക്കുന്നു.
മാമാ ഞാൻ അനുമോൾ ആണെ
മാമന്റെ പാട്ട് എനിക്ക് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായി ട്ടോ സൂപ്പർ
സജേഷ്...
നിങ്ങൾ പാടുന്ന ഓരോ പാട്ടുകളും എത്ര കേട്ടിട്ടും മതിവരുന്നില്ല
എന്നും എപ്പോഴും ഈശ്വരൻ നിങ്ങൾക്ക് നല്ലതുവരുത്തട്ടെ..
എന്ന് ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നു സജേഷ്.
. ഭാവുകങ്ങൾ..
എന്നെ നൊമ്പരപ്പെടുത്തിയ ഗാനം .. എന്റെ ഏട്ടൻ പാടുന്നത് കൊണ്ടുമാത്രം കേട്ടു. അത്രയ്ക്കും സങ്കടം.. എന്റെ വിനു MA ക്ലാസ്സിൽ എനിക്ക് എന്നും പാടിതാറുമായിരുന്നു... വിധി അവനെ മരണരൂപത്തിൽ കൊണ്ടുപോയപ്പോൾ...... ഈ പാട്ട് എനിക്ക് ഒരു മൗനനൊമ്പരമായി മാറി... വിനുവിന്റെ ഓർമകൾക്ക് മുന്നിൽ എന്റെ ഏട്ടന്റെ ഈ ഗാനം തന്നെ സമർപ്പിക്കുന്നു... 🙏
എന്റെ വിനുവിനും ഈ പാട്ട് വളരെ ഇഷ്ടഠമാണ് ...
..ദു:ഖമാണ്... 😔
സൂപ്പർ സാർ.... രാത്രിയിൽ ഇങ്ങനെ പാട്ട് കേൾക്കാൻ എന്താ ഒരു സുഖം ഉറങ്ങിപോവുന്നത് അറിയില്ല ഒരുപാട് നന്ദി ഉണ്ട്... ഇനിയും കുറെ പാട്ടുകൾ പാടാൻ കഴിയട്ടെ 👍👍👍👍🙏🙏🙏🙏
എത്ര കേട്ടിട്ടും മതിവരുന്നില്ല 👍👍👍
ശ്രീ സജേഷ് നമ്മളെ ഏതോ ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്നു ഇനിയും ഇദ്ദേഹത്തിനു കൂടുതൽ കൂടുതൽ പാടാൻ കഴിയട്ടെ
ദാസേട്ടൻ ഗന്ധർവ്വൻ ആണ്,, ആ ഫീലിൽ, പെർഫെക്ഷനിൽ ഈ പാട്ട് ഈ ഭൂമിയിൽ ആർക്കും പാടാൻ കഴിയില്ല സത്യം, സജേഷ് ഈ പാട്ട് nannayi♥പാടിയിട്ടുണ്ട് കോൺഗ്രാറ്റ്ലഷൻസ് 🙏🙏🙏
Yettaഒത്തിരി ഇഷ്ടം ആയി ❤️നഷ്ടങ്ങളെ ചേർത്ത് പിടിച്ചു കൊണ്ട് കേൾക്കണം നല്ല ഫീൽ ഉണ്ട് കേൾക്കാൻ ❤️ഗുഡ് സോങ് 👍👌
എന്ത് മാസ്മരികതയാണ് മാഷിന്റെ ശബ്ദത്തിന്. ദൈവത്തിന്റെ വരദാനം all the best
മാഷിന്റെ എല്ലാ പാട്ടുകളും കേൾക്കുന്നു ... കുറച്ച് നേരം : പഴയ കാലത്തേക്ക് കൈപിടിച്ചു കൊണ്ട് പോയിയെന്നെ ... 🙏🙏
ദുഃഖ ഗാനം പാടുമ്പോൾ മുഖത്ത് ആ ഭാവം ഇല്ലെങ്കിലും ഒരു നിർവികാരം എങ്കിലും വേണം. ഈ ഗാനം ഒരു സന്തോഷ ഗാനം പാടുന്ന പോലെ തോന്നി.
കേൾക്കാൻ കൊതിച്ചിരുന്ന ഗാനം ..🙏🙏🙏 സൂപ്പർ sir...🙏🙏🙏
എല്ലാ പാട്ടുകളും നല്ല ഫീലോടു കൂടിയാണ് പാടിയിരിക്കുന്നത്. ചില പാട്ടുകൾ എത്ര തവണ കേട്ടതെന്ന് എനിക്കു തന്നെ ഓർമ്മയില്ല. നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു.
സജേഷേട്ടന്റെ സ്വന്തം ശൈലിയിലെ ഗാനം എനിക്കിഷ്ടപ്പെട്ടു ❣️
എല്ലാ പാട്ടുകളും കേൾക്കുന്നുണ്ട് അതി മനോഹരം
എല്ലാം മനോഹര ഗാനങ്ങൾ
മനോഹരമായി പാടി ഇനിയും തുടരാൻ കഴിയട്ടെ
രാത്രി കിടന്നു കൊണ്ട് കേൾക്കുന്നു
പറയാൻ വാക്കുകളില്ല.. അഭിനന്ദനങ്ങൾ 🌹
മാഷേ 🙏,
സൂപ്പർ 👌👌👌👌.....
ദിവസവും വീഡിയോ ഇടൂ 🙏
💖💖💖💖💖💖... 💪💪💪💪
What a feel ,fantastic, great 👍👏👌 amazing 👏👌
Highly meaningful ,imotional and ever green song with above excellent rendition by Sajesh. Keep it up. All the best
ഹൃദയത്തിൽ....മധുരനൊമ്പരം...
അനുപമം...ഈ നാദവിസ്മയം .
ഏട്ടാ മനോഹരമായിരുന്നു ആലപ്നം സൂപ്പർ 👌👌👌👌👌ഒരു പാട് സ്‌നേഹത് ടെ പ്രാർത്ഥന യോടെ
You sing it well, I love all most all your songs, our Best Wishes and congratulations.
Beautifully sung
Sajesh mon super ayi padiyittunde ❤👍✌Amma Hyd
ആഗ്രഹിച്ച ഗാനം✨👌🙏❤
Sir🙏🙏🙏🙏🙏🙏🙏
You Are Blessed!
Yes Sir Such A Very Blessed Singer Cum An Amazing Musician! 🙏
Sir🙏🙏🙏🙏🙏🙏🙏
Amazing This Amazing Feeling In This Much More Amazing Singing! 🙏
Super ആയി പാടി ഇതുപോലെ മനോഹരമായ ശബ്ദവും. ആലാപനവുമായി ഇനിയും പഴയ പാട്ടുമായി വരണം
എല്ലാ പാട്ടുകളും സുപ്പർ ആണ് കിടു
എന്താ ഫീൽ
അതി മനോഹരം 🙏
എന്ത് പറയണമെന്ന് അറിയില്ല എല്ലാം ഒന്നിന്നൊന്ന് മെച്ചം ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ലത് വരട്ടെ
ഗാനം വളരെ നന്നായിട്ടുണ്ട്
👌മാഷേ അങ്ങ് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്തുമതുരമായി പാടുന്നു ❤️❤️
ഹായ് മാഷേ എത്ര ടെൻഷൻ ആയാലും സാറിന്റെ പാട്ടുകൾ കേൾക്കുമ്പോൾ മൈൻഡ് തന്നെ കൂൾ ആകും. താങ്ക്സ് മാഷേ.
എല്ലാം എന്റെ ഇഷ്ട ഗാനങ്ങൾ. വളരേ നല്ല ആലാപനം.. 👍🏻🙏🏻💖❤️
Mashe enikke etha kettalum mathivaratha ganam. Mash athimanoharamayi padi thanks
എത്ര തവണ കേട്ടു.. എന്ന് എനിക്കറിയില്ല.. മാഷേ 🙏
amazing singer👌God bless you
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ❤❤❤❤❤❤❤
Selection of songs are super👍
സജീഷ് മാഷേ .... കെട്ടിപിടിച്ച് ഒരു നൂറ് ഉമ്മ ....👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
സൂപ്പർ മാഷേ
വളരെ നന്നായി പാടി
Supperrr 🙏 supperrr ❤️ kollam ..... 👍
Super Song Mashe,Oru Soulful Song Mash Athiimanoharamyi Padi,Yenokothiri Ishtayi.
മനോഹരമായ ഗാനം ലയസുന്ദരം
മറ്റുള്ളപ്പാട്ടുകൾ പോലെയല്ല ഈ പാട്ട് ഒരു ഫീൽ കുറഞ്ഞുപോയി.
സൂപ്പർ അഭിനന്ദനങ്ങൾ 🙏🌹👍
Superb singing, you have a long way to go. Keep up the good job
Beautifully super singing
മനോഹരമായ ആലാപനം
ഹാ എത്ര മനോഹരമായി പാടിയിരിക്കുന്നു👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏
മനോഹരം 👌
❤very good voice God bless you sir
Super 👍👌👌👌🎁🎁🎁
Beautiful song, 👌
35yearpurakote poyyi jeevicha Malkkattil !!!Thanks
Njan eepatte kooduthel padikondu nadakunna oru kuttikalum.ormavarunnu pazheya songaneeppoxhum.kelkan nallethe
സൂപ്പർ പറയാൻ വാക്കുകൾകിട്ടുന്നില്ല സത്യത്തിൽ ❤❤❤👍👍👍💗
Sir orupadu ardhavathaya song. Athimanoharamaya alapanam
Mashe supper song. Thank you.
Mashe supper song. Thank you.
Ñamikkunnu monutta anthoru feeling muthe voice wonderful neetti padumbol sanghadsm varunnu radhamma good luck 🎸🎸🎸🎵🎵🎵
Ammammakum sajeshinde pattugal ishtamanu eswaran sajesinu nanma varatte ennu paranchu👍😘
എത്ര തവണ കേട്ടു എന്നറിയില്ല.. മാഷേ ❤️👌👌
സജേഷ്... നന്നായിരിക്കുന്നു. നല്ലവോയിസും... 👌
My fevaretsong,ethrakettalum mathivarilla , super song selection
In the second stanza onwards you become easy and it gets more perfect. Great voice and talent. GID Bless you Bose 👍🙏
*GOD
Monutta athra kettalum mathi varilla god bless muthe 🏠🏠🏠🏠🎸
❤❤❤ മനോഹരം
Sir🙏🙏🙏🙏🙏🙏🙏
An Amazing Singer Always Ur! 🙏
പാട്ടിനെ ഇത്ര താലോലിച്ചു പാടുന്ന ഒരു പാട്ടുകാരൻ 💙💙💙👌🤲🏼
Manoharamayi padunnu. All the best iniyum paattukal varatte
നല്ലോണം പാടാൻ പറ്റി അടിപൊളി....
Excellent 🎉
സൂപ്പർ 👏👏👍🥰
Awesome. Dasettan Thanne . 🙏👍❤️❤️❤️❤️
ഭാവ ഗായകൻ....🥰
മാഷേ..... Super
Chetta...good song..
Suppersong🙏🙏🙏
അടിപൊളി,
U r great 👩🎤 no doubt 🔥God bless🙏
എന്റെ ചേട്ടായി സൂപ്പർ 👌🥰🥰❤️🌹
ഈ മാധുര്യം ഏതൊരു കാലത്തേക്കുമുള്ളതാണ്
Aiwaaaaaaaa entha voice 👌👌👌👌👌👌👌👌👌👌👌👌perfect sung 👌👌👌👌👌👌👌
Good 👍🙏🌹
നിങ്ങൾ നന്നായിപാടി, പക്ഷെ ഇതൊക്കെ കേൾക്കുമ്പോൾ ദാസേട്ടൻ എത്ര മികച്ച പ്രതിഭാശാലിയായ, ഗന്ധർവ ഗായകനാണെന്ന്,
മനോഹരമായിട്ടുണ്ട് മാഷേ
Super
സൂപ്പർ സർ
Anik. Valatha. Sagadamund. Ataa
❤❤❤super
Nanbartharo
Super song
❤സജീഷ് നമിക്കുന്നു
Superb
Thankyou mashe
പൊന്നെ 🥰👍
YS super sir 👍💯
സൂപ്പർ