Super Song Mashe,Lyrics,Music,Singing Wonderful, Shariyanu Mashe,Pazhaya Ormakal, Thumbayum,Mukkutiyum Yellam Ormakal Mathramayi,Yengupoyi Manninte Manamulla Malayalam right Anu ,Yippol New Malayalamayi.
മാഷെ!!! മണ്ണിന്റെ മണമുള്ള നമ്മുടെ മലയാളം ഒരിടത്തും പോകില്ല. കവിയുടെ വരികൾ എത്ര മനോഹരം. ആ വരികൾക്കൊത്ത സംഗീതവും അതിന് ജീവൻ നൽകികൊണ്ട് നമ്മുടെ മാഷിന്റെ ആലാപനം അതുക്കും മേലെ. Good rendition. May God bless you and all the very best. 🙏🙏🙏👌👌👍👍👍🌹🌹❤❤❤💞💞💞
1980 ലെ കേരളം മറക്കാൻ പറ്റില്ല... വയലും,, ചെമ്മണിൻ പാതയും,, വെള്ളി കൊലുസു പോലുള്ള നീർ ച്ചോലകളും,, മണ്ണെണ്ണ വിളക്കും, മകര മഞ്ഞും.... ഓണനിലവും.... എല്ലാം പോയി..... ഋതു ഭേദങ്ങൾ കേരളത്തെ എപ്പോഴും കിന്നാരിച്ചു ഒമാനിച്ചു പുന്നാരിക്കുമായിരുന്നു...... അപ്പോൾ ഓ ണകാ റ്റിൽ പ്പൂക്കൾ പറിക്കാൻ ഓടി മറയുന്ന വിടർന്ന കണ്ണുകൾ ഉള്ള പെൺകുട്ടികളും ഇല്ല...... ത്രി സന്ധ്യയിൽ ദീപാരാധന തൊഴുതു നിന്ന എന്റെ പ്രണയിനിയും എങ്ങോ പോയി..... വിഷമത്തോടെ വയലിൽ നോക്കിയിരി കുമ്പോൾ കൂട്ടത്തോടെ പറന്നു പൊങ്ങിയ മിന്നാമിന്നികളും എങ്ങോ പോയി.... ഇപ്പോൾ എല്ലാം കുറെ ഓർമ്മകൾ മാത്രം.... ഈ പാട്ടു മനസിനെ വരിഞ്ഞു കെട്ടി..... മാഷേ... സൂപ്പർ സൂപ്പർ 👍🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏
അത് ഈ ആറ്റുവാക്കിൽ വന്നത് പോയത് എല്ലാം ശരി തന്നെ പക്ഷെ ആ കണ്ണുകൾ നിറയരുത് ♥️എന്റെ ചേട്ടായി അതി മനോഹരം ആലാപനം സൂപ്പർ 👌👌👌♥️♥️♥️
എന്റെ ചേട്ടായി സൂപ്പർ 👌❤❤❤❤
❤🎉. Hridayam. Thudikkum. Kavithalapansm. Varikalum. Sweattum. Madhuravum. Anu🎉❤. Ishttayi mashe. Congratulations 🎉❤
Manoharamaya varikalum...shabdavum.. excellent 👌👌👌👌
കേട്ടിരിക്കാൻ എന്തു സുഖം ഹൃദയത്തിൽ ഇറങ്ങി ചെല്ലുന്ന ശബ്‌ദം 🙏❤️❤️❤️🥰
Apararechana orupade pirakottupoyi..sangeetham Aparam Aalapanam Adipoli...
Own creation meaningful song 🎵👍👌❤✌
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌👌👌👌👌👌❤️
എങ്ങുപോയ്...മണ്ണിന്റെ മണമുള്ള എന്റെ മലയാളം...കേൾക്കുമ്പോൾ ഒരുപാട് സങ്കടം തോന്നുന്ന...ഭാവാർദ്രമായ മാഷിന്റെ ആലാപനം..ഹൃദ്യമായ വരികൾ...സുന്ദര സംഗീതം.
Sir👍👍👍👍👍👍👍👌👌👌👌👌👌🌹🌹🌹🌹
മാഷേ നൈസ് song
Supper👍👍മലയാളത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും മനസ്സിൽ ഒരു നൊമ്പരം ഉണർത്തും...... നന്നായി പാടി 👍👍👍👍💞🙏
Super mashe… bhaavardramaaya singing…
ഹായ് എന്താ രസം
Sheela p Super ❤️❤️❤️🌹👍
Excellent mone Sajesh ❤
സർ...... 👍👍💕💕💞💞❤️❤️🙏🙏
Super Song Mashe,Lyrics,Music,Singing Wonderful, Shariyanu Mashe,Pazhaya Ormakal, Thumbayum,Mukkutiyum Yellam Ormakal Mathramayi,Yengupoyi Manninte Manamulla Malayalam right Anu ,Yippol New Malayalamayi.
Adipoly❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Manoharam
So much cute👍🙏🍧
സൂപ്പർ mashe ഒരു മിസ്റ്റേക്ക് എന്ത് പറ്റി വേണഡ് സൂപ്പറായി പാട് 👍❤🌹
Very nice 👍👍
മനോഹരം
മാഷെ!!! മണ്ണിന്റെ മണമുള്ള നമ്മുടെ മലയാളം ഒരിടത്തും പോകില്ല. കവിയുടെ വരികൾ എത്ര മനോഹരം. ആ വരികൾക്കൊത്ത സംഗീതവും അതിന് ജീവൻ നൽകികൊണ്ട് നമ്മുടെ മാഷിന്റെ ആലാപനം അതുക്കും മേലെ. Good rendition. May God bless you and all the very best. 🙏🙏🙏👌👌👍👍👍🌹🌹❤❤❤💞💞💞
മനോഹരഗാനം
ചെരുത്തിഷ്ടം സർ
Super👍
Super super
Excellent 👍 wonderful performance 😍 Congratulations 👏👏👏💥💐💐🥰
തുമ്പയും മുല്ല യും എല്ലാം ഓർമയായി സൂപ്പർ സോങ് 😘❤️❤️❤️ 👍👍
Super 👍🌹🌹🌹
Suppersong
Amazing, fantastic singing 🎶👏❤👌🙌
Super 🎤🎤🎤♥️♥️♥️👍
👍👍
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sir...🙏🙏🙏🌹🌹🌹
💜💜🌹
Ente cheta ♥️♥️ Stay blessed always.
1980 ലെ കേരളം മറക്കാൻ പറ്റില്ല... വയലും,, ചെമ്മണിൻ പാതയും,, വെള്ളി കൊലുസു പോലുള്ള നീർ ച്ചോലകളും,, മണ്ണെണ്ണ വിളക്കും, മകര മഞ്ഞും.... ഓണനിലവും.... എല്ലാം പോയി..... ഋതു ഭേദങ്ങൾ കേരളത്തെ എപ്പോഴും കിന്നാരിച്ചു ഒമാനിച്ചു പുന്നാരിക്കുമായിരുന്നു...... അപ്പോൾ ഓ ണകാ റ്റിൽ പ്പൂക്കൾ പറിക്കാൻ ഓടി മറയുന്ന വിടർന്ന കണ്ണുകൾ ഉള്ള
പെൺകുട്ടികളും ഇല്ല...... ത്രി സന്ധ്യയിൽ ദീപാരാധന തൊഴുതു നിന്ന എന്റെ പ്രണയിനിയും എങ്ങോ പോയി..... വിഷമത്തോടെ വയലിൽ നോക്കിയിരി കുമ്പോൾ കൂട്ടത്തോടെ പറന്നു പൊങ്ങിയ മിന്നാമിന്നികളും എങ്ങോ പോയി.... ഇപ്പോൾ എല്ലാം കുറെ ഓർമ്മകൾ മാത്രം.... ഈ പാട്ടു മനസിനെ വരിഞ്ഞു കെട്ടി..... മാഷേ... സൂപ്പർ സൂപ്പർ 👍🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏
👌 👍
Kazhinju poya kaalam kaattinakkare… 😥 aakalam orkumbol pain in heart…
Super ❤️❤️❤️❤️🌹
Super ❤️❤️❤️❤️🌹
Super ❤️❤️❤️❤️🌹
👌👌👌👌👌👌👌👌👌👌👌
💐💐💐
👍🙏❤
♥️♥️👏👏👏👍👍👍
Kotteur. Temple
👍👍❤❤
❤️❤️❤️❤️🌹