കണ്ണേറ് സംഭവിച്ചാൽ എങ്ങനെ അറിയും? അറിഞ്ഞാൽ എന്ത് ചെയ്യണം? അതിനുള്ള പരിപൂർണ പരിഹാരം വിശദീകരിക്കുന്നു.

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക.

ความคิดเห็น • 381

  • @sameerae9463
    @sameerae9463 หลายเดือนก่อน +23

    ഇത് ചെയ്ത ഉടനെ തന്നെ ഫലം കിട്ടി ഇപ്പോൾ ഒരു കുഴപ്പവുമില്ല ഉസ്താദിന് ദീർഘായുസ്സ് നൽകണേ റബ്ബേ ആരോഗ്യവും നൽകണേ ഇതുപോലെ ഇനിയും പറഞ്ഞു തരണേ ഉസ്താദേ 😢😢

  • @aflanec6383
    @aflanec6383 ปีที่แล้ว +134

    അല്ലാഹു കണ്ണാറിൽ നിന്ന് ഞങ്ങളെ എല്ലാവരെയും കാക്കട്ടെ🤲🏻🤲🏻🤲🏻🤲🏻🤲🏻😭 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @suhanasherin2167
    @suhanasherin2167 ปีที่แล้ว +82

    Alhamdulillah.... ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ ... അനുഭവത്തിൽ ഫലം തിരിച്ചറിഞ്ഞു 🤲🏾mashaallah

    • @obeyer7818
      @obeyer7818 ปีที่แล้ว +2

      Vellathil oru vattam,Mel oothan vere vere othano?pls rply

    • @usthad-vaidyar
      @usthad-vaidyar 10 หลายเดือนก่อน

      @@obeyer7818 ഒരുമിച്ചു മതി

  • @BadriyaShahul
    @BadriyaShahul ปีที่แล้ว +62

    അൽഹംദുലില്ലാഹ്. ഞാൻ ഇത് ചൊല്ലി ഊതി എനിക്ക് നല്ല ഫലം കിട്ടി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲ആരാധനക്കർഹൻ അള്ളാഹു മാത്രം 🥰🥰🥰

  • @noorafathima7494
    @noorafathima7494 ปีที่แล้ว +12

    ബുധനാഴ്ച മുതൽ തുടങ്ങിയ തലവേദന പല്ലുവേദന ചെവി വേദന പലതും മന്ത്രിച്ച് നോക്കി വ്യത്യാസമില്ല. ഞാനിതു മന്ത്രിച്ചു അൽഹംദുലില്ല നല്ല വ്യത്യാസം ഉണ്ട് ഇപ്പോഴാണ് എനിക്ക് മനസ്സിലായത് കണ്ണീർ തന്നെയാണ്. നല്ല വ്യത്യാസം ഉണ്ട് 👍

  • @JaleelKudloor
    @JaleelKudloor ปีที่แล้ว +7

    جزاك الله خير🤲🏻

  • @SHAKARAOKEMAKER
    @SHAKARAOKEMAKER ปีที่แล้ว +4

    Ota divasam kond maari avasaanathe dikr maximum kooduthal praavishyam cholliyitt vellathil oothiyitt dehamaasakalam oothiyitt vellam kudippikkuka kurach vellam mugathum thalayilum aa vellam kond thadavuka
    Mashallaah ellaa asugaangalkkumulla prathividhi qruan lu und

  • @safeeramuthusafeeramuthu6749
    @safeeramuthusafeeramuthu6749 2 ปีที่แล้ว +3

    Alhamdhulillah usthade enty monkk panich nalla ksheenam ee dhikrugakal cholli usthade paranjadhu pole cheythu alhamdhulillah pani mari ksheenam mari

  • @jubairiyashoukath3818
    @jubairiyashoukath3818 2 ปีที่แล้ว +10

    Njn cheythu. Alhamdulillah.. Orupaad maatam undayi

  • @ibrahimplp
    @ibrahimplp 2 หลายเดือนก่อน

    Alhamdulillah 🤲Ente vapak veed pani usharode cheydha aalaayirunnu pettenn melum kayy kadachil vedhana oru rekshayum illaatha asosthadha njan idh oodhi kodutha shesham ushar aayi Masha Allah

  • @TomandJerry-1xjoj
    @TomandJerry-1xjoj หลายเดือนก่อน +1

    Enik falam kitty bayankara sheenam aayirunnu naatil poyi vanna ann thudaghiyathan alhamdulillah 🤲🏻🤲🏻🤲🏻

  • @insomniamalayalam3319
    @insomniamalayalam3319 ปีที่แล้ว +2

    Alhamdullilah Eth cheyth ente bhudimuutukal maari. Thank you 😊

  • @mgcjobs6805
    @mgcjobs6805 8 วันที่ผ่านมา

    എനിക്കും ഫലം
    കിട്ടി. അല്ഹമ്ദുലില്ലാഹ്

  • @Fousiya-tf3cj
    @Fousiya-tf3cj ปีที่แล้ว +1

    Ee dikr oothiyapo Masha Alla enik orupad sugayi

  • @nesrinvlog9341
    @nesrinvlog9341 ปีที่แล้ว +5

    ഉസ്താദ് എനിക്ക് നിൽക്കാൻ കഴിയുന്നില്ല ശരീരം ആകെ ഒരു വിറയെ ക്ഷീണം ഒരു ജോലിയും ചെയ്യാൻ കഴിയുന്നില്ല ഇത് ഓതിയപ്പോൾ ഒരു ദിവസം തന്നെ കുറച്ചു മാറ്റം ഉണ്ട് കണ്ണേറിൽ പെടാതിരിക്കാൻ ദുആ ചെയ്യണം

    • @Hassan-oy6dk
      @Hassan-oy6dk ปีที่แล้ว +1

      ഷുഗർ കൂടിയതോ കുറഞ്ഞതോ ആണ്
      Dr നെ കാണിക്കുക

  • @travellovers9364
    @travellovers9364 4 หลายเดือนก่อน +1

    Alhamdullah Eniyum ith polulla dua paranj tharannam

  • @goodpostonly5830
    @goodpostonly5830 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ....മനസ്സിന് വല്ലാത്തയൊരു റാഹത്ത് കിട്ടിയ പോലെ ..എന്റെ കുഞ്ഞിന് ശക്തമായ കണ്ണേർ ബാധിച്ചിരുന്നു എന്നത് ഇത് ചൊല്ലിയപ്പോഴുണ്ടായ അനുഭവത്തിലൂടെയാണ് ഞാൻ മനസ്സിലാക്കിയത് ..അൽഹംദുലില്ലാഹ് ഇപ്പൊ അവന് റാഹത്താണ് 😊

  • @sadikpt5193
    @sadikpt5193 2 ปีที่แล้ว +36

    السلام عليكم ورحمة الله وبركاته.
    വളരെ ഉപകാരപ്രദമായ പോസ്റ്റ്. ചെറിയ കുട്ടികൾ ഒരു കാരണവും ഇല്ലാതെ കരയുകയാണ് എങ്കിൽ ഒരു പക്ഷെ കണ്ണേറ് ആയിരിക്കണം... പടച്ചവൻ നമ്മെ കാക്കട്ടെ.
    اللهم امين.

    • @Sadiqali-mq5go
      @Sadiqali-mq5go 2 ปีที่แล้ว +1

      ആമീൻ

    • @Mamnuja
      @Mamnuja 2 ปีที่แล้ว +3

      Athe

    • @rosealia3607
      @rosealia3607 ปีที่แล้ว +2

      പ്രാർത്ഥന മലയാളത്തിൽ ഒന്ന് ഇടൂ അറബി വായിക്കാറില്ല

    • @sadikpt5193
      @sadikpt5193 ปีที่แล้ว +11

      @@rosealia3607 അദ്ഹിബിൽ ബഅ്സ റബ്ബ്ന്നാസി വഷ്ഫി അൻതഷാഫീ ലാ ഷിഫാആ ഇല്ലാ ഷിഫാഉക ഷിഫാഉൻ ലാ
      യുആ്'ദിറു സഖ'മൻ വലാ അലമാ അലം അഅ്ഹദ് ഇലൈകും യാ ബനീ ആദമ അല്ലാ തഅ്ബുദു ശയ്താന ഇന്നഹു ലകും അദുവ്വു മുബീൻ.

    • @Hassan-oy6dk
      @Hassan-oy6dk ปีที่แล้ว

      ഒരു പക്ഷെ നിനക്ക് തലയെറ് കൊണ്ടായിരിക്കും

  • @muhsinayoosaf954
    @muhsinayoosaf954 ปีที่แล้ว +2

    അൽഹംദുലില്ലാഹ് എന്റെ മോന്ക്ക് ഞാൻ ചൊല്ലി കൊടുക്കാർ ഉണ്ട് ശിഫ ആയി മാഷാഅല്ലാഹ്‌

  • @vavasvlog2311
    @vavasvlog2311 2 ปีที่แล้ว +1

    Usthade ith cheythitt valare falapradamai. Usthadin deergaussum aafiyathum kodukkate

  • @farshithanusreen9075
    @farshithanusreen9075 ปีที่แล้ว +4

    Mashallah.yenikk eth sathiyam ayi palavattam result kitti.Alhamdulillah

  • @tippusworld....4199
    @tippusworld....4199 2 ปีที่แล้ว +3

    Valare upakaram tto... Ith effective aan... Innale Mon vauyathayitt ith cheythitta yente kutti kann onn thurannath.... Alhamdulillah...

  • @Harshad123-v9h
    @Harshad123-v9h 7 หลายเดือนก่อน +1

    Alhamdulillah 🤲🤲🤲

  • @rabihabi5529
    @rabihabi5529 8 หลายเดือนก่อน +1

    Alhamdulillah alhamdulillah

  • @thuruthi313
    @thuruthi313 หลายเดือนก่อน

    شكرا جزاك الله

  • @abooajsal6037
    @abooajsal6037 2 ปีที่แล้ว +36

    ഉസ്താദേ അല്ലാഹു സ്വീകരിക്കട്ടെ
    അറബിയിൽ എഴുതിക്കാണിക്കുമ്പോൾ മലയാളത്തിലും കൂടി എഴുതിയാൽ നന്നായിരുന്നു

    • @kadeejakaiju7180
      @kadeejakaiju7180 2 ปีที่แล้ว +3

      അറബി അക്ഷരം മലയാളത്തിൽ എഴുതാൻ paadillatre

    • @anzihasi6037
      @anzihasi6037 2 ปีที่แล้ว

      @@kadeejakaiju7180 Athentha

    • @achooos821
      @achooos821 ปีที่แล้ว +2

      No❓️❓️❓️അറിയാത്തവർക് അറിയുന്ന രൂപത്തിൽ പറഞു കൊടുക്കണം അതാണ് ഇസ്ലാം പഠിപ്പിച്ചത്

  • @muhammedaslamck8093
    @muhammedaslamck8093 หลายเดือนก่อน

    Nalloru avatharanam 👌👌👌👌👌

  • @naseemanasi7131
    @naseemanasi7131 11 หลายเดือนก่อน +52

    കണ്ണേറിനെ തെട്ട് ഞ്ഞങ്ങളെ എല്ലാവരേയും സംരക്ഷിക്കണേ റഹ്മാനെ😢

    • @dreamworld1447
      @dreamworld1447 11 หลายเดือนก่อน

      എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ​
      ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേവുള്ളു
      നമ്പർ
      ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്

  • @ancyassis3659
    @ancyassis3659 6 หลายเดือนก่อน

    Alhamdulillah Enikk mattam undayi

  • @madhaanmadeena
    @madhaanmadeena 4 หลายเดือนก่อน

    Alhamdulillah
    Falam kittiyittund

  • @sadikpt5193
    @sadikpt5193 ปีที่แล้ว +119

    കണ്ണേറിനുള്ള പ്രതിവിധി
    بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَٰنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7). -. (7പ്രാവശ്യം )
    قُلْ هُوَ اللَّهُ أَحَدٌ (1) اللَّهُ الصَّمَدُ (2) لَمْ يَلِدْ وَلَمْ يُولَدْ (3) وَلَمْ يَكُن لَّهُ كُفُوًا أَحَدٌ (4)} (الإخلاص) ( പ്രാവശ്യം3 )
    قُلْ أَعُوذُ بِرَبِّ الْفَلَقِ (1) مِن شَرِّ مَا خَلَقَ (2) وَمِن شَرِّ غَاسِقٍ إِذَا وَقَبَ (3) وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ (4) وَمِن شَرِّ حَاسِدٍ إِذَا حَسَدَ (5)} [الفلق : 1-5]. ( പ്രാവശ്യം1 )
    قُلْ أَعُوذُ بِرَبِّ النَّاسِ (1) مَلِكِ النَّاسِ (2) إِلَٰهِ النَّاسِ (3) مِن شَرِّ الْوَسْوَاسِ الْخَنَّاسِ (4) الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ (5) مِنَ الْجِنَّةِ وَالنَّاسِ (6)} [الناس : 1-6]. ( 1പ്രാവശ്യം )
    اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ} [البقرة : 255]. ( പ്രാവശ്യം7)
    أَلَمْ نَشْرَحْ لَكَ صَدْرَكَ (1) وَوَضَعْنَا عَنكَ وِزْرَكَ (2) الَّذِي أَنقَضَ ظَهْرَكَ (3) وَرَفَعْنَا لَكَ ذِكْرَكَ (4) فَإِنَّ مَعَ الْعُسْرِ يُسْرًا (5) إِنَّ مَعَ الْعُسْرِ يُسْرًا (6) فَإِذَا فَرَغْتَ فَانصَبْ (7) وَإِلَىٰ رَبِّكَ فَارْغَب (8)} [الشرح : 1-8]. ( പ്രാവശ്യം7)
    ٱ ذهب الباس رب اناس واشوف انت الشافي لا شفاء الا شفاؤك شفاء لا يعادر سقما ولا الما الم اعهد اليكم يا بني ادم ان لا تعبد الشيطان انه لكم عدو مبين .
    (7/11/15/21 പ്രാവശ്യം)

    • @hellokitty8952
      @hellokitty8952 ปีที่แล้ว +2

      Swanthamayi cheyamo

    • @sadikpt5193
      @sadikpt5193 ปีที่แล้ว +2

      @@hellokitty8952 സ്വന്തമായി ചെയ്യാം കുഴപ്പമില്ല.

    • @shamjeenpml
      @shamjeenpml ปีที่แล้ว +1

      Please

    • @rishinjas5807
      @rishinjas5807 ปีที่แล้ว +1

      Nammude vaahenethinokke cheyyaamoo..

    • @ShahidaRafi-vd2pl
      @ShahidaRafi-vd2pl ปีที่แล้ว +1

      വളരെ ubagaram

  • @rafeenahariz8127
    @rafeenahariz8127 ปีที่แล้ว +2

    ഞാൻ monu ഓതി ശിഫ കിട്ടി അൽഹംദുലില്ലാഹ്

  • @abdusalam4686
    @abdusalam4686 2 ปีที่แล้ว +2

    Arakkath ittu vidumo

  • @shaibaanees9576
    @shaibaanees9576 ปีที่แล้ว

    Alhamdulillah.njanum ith cheythu.enik nalla mattamund

  • @jibilife4689
    @jibilife4689 2 ปีที่แล้ว +155

    അൽഹംദുലില്ലാഹ് തീർച്ചയായും സത്യം ആണിത് ഞങ്ങൾ കുട്ടിക്ക് ചെയ്തു വളരെ മാറ്റം ഉണ്ടായി

    • @mirzanmichu341
      @mirzanmichu341 2 ปีที่แล้ว +3

      എത്ര ദിവസം ഓതി

    • @jibilife4689
      @jibilife4689 2 ปีที่แล้ว +2

      @@mirzanmichu341 2ദിവസം കൊണ്ട് മാറ്റം ഉണ്ടായി

    • @mirzanmichu341
      @mirzanmichu341 2 ปีที่แล้ว +2

      @@jibilife4689 ok thks

    • @jasnajafer2789
      @jasnajafer2789 2 ปีที่แล้ว +2

      സത്യമാണ്. നല്ല ഫലം കിട്ടി

    • @ashrafvkd4013
      @ashrafvkd4013 2 ปีที่แล้ว +1

      @@jasnajafer2789 എത്ര ദിവസം ചെയ്തു ....?

  • @shamlashakir9031
    @shamlashakir9031 หลายเดือนก่อน

    Njn cheythu pakshe vellathil uthi kudikukayane cheythath

  • @adhil.k4545
    @adhil.k4545 ปีที่แล้ว +1

    Nalla arivi mashaallah

  • @gifterystore7998
    @gifterystore7998 2 ปีที่แล้ว +58

    Enikk orupad maatam undayi😍 alhamdulillah 🥺

    • @mubi3206
      @mubi3206 2 ปีที่แล้ว +1

      എത്ര ദിവസം ചൊല്ലി

    • @shahanasmoidunni3488
      @shahanasmoidunni3488 2 ปีที่แล้ว +1

      Enikkum..

    • @gamath307
      @gamath307 ปีที่แล้ว

      ni eathra naal othii

    • @sahlaansu1347
      @sahlaansu1347 ปีที่แล้ว

      @@mubi3206 oru pravashyam..

  • @rineesha7480
    @rineesha7480 ปีที่แล้ว +1

    Ente makan eppozhum veezhukayum parikk pattukayum cheyyunnu. Ath kannerullath kondano?

  • @sulusulu8854
    @sulusulu8854 3 หลายเดือนก่อน +1

    Alhamdulillah

  • @SachoosSachu
    @SachoosSachu 23 วันที่ผ่านมา

    Alhamdulillah🤲🏼🤲🏼🤲🏼

  • @jaskis
    @jaskis 2 ปีที่แล้ว

    Valre upakaram ezhuthiyathin

  • @NasiyaNasiya-yo7md
    @NasiyaNasiya-yo7md หลายเดือนก่อน

    Kadayil ee vellam thalikkamo

  • @ishoosfamily
    @ishoosfamily ปีที่แล้ว +4

    ഉസ്താദേ എന്റെ ഭർത്താവിന് ജോലിക്ക് കയറിയാൽ നാലു ദിവസം പണിയെടുത്താൽ പിന്നെ ഓരോരു അസുഖം ഉണ്ടാവും ഷീണം തളർച്ച ഒക്കെയുണ്ടാവും ദുആ ചെയ്യണേ

  • @ASIFALI-nt7xz
    @ASIFALI-nt7xz 17 วันที่ผ่านมา

    ചെയ്തു ശേഷം ഫലം കണ്ടു.

  • @ThasniThaz
    @ThasniThaz 6 หลายเดือนก่อน

    Usthathe swantham ayt othan patuo

  • @jesithousi
    @jesithousi 3 หลายเดือนก่อน

    Nde mowlk thalayil valiya kuru und. Hospital treatmentil kurayuniila. Kanner aanann thonunnu. Ee paranjadh cheythal shifa aakumo🥹

  • @shifanasherif
    @shifanasherif 7 หลายเดือนก่อน

    ഇത് എത്ര ദിവസം ചെയ്യണം

  • @fidhafidhu8245
    @fidhafidhu8245 3 ปีที่แล้ว +7

    Kanner thattiyavarkku swayam ith oothi dua chyan saadikkumoo kuzhappam undoo..mattoral thanne cheythu tharanan ennundoo ?usthaade

    • @UnlockingThoughts
      @UnlockingThoughts  3 ปีที่แล้ว +3

      സ്വന്തം തന്നെ ചെയ്യാം

  • @nasirafi2800
    @nasirafi2800 2 ปีที่แล้ว +3

    ഇത് എത്ര ദിവസം ചൊല്ലണം..... plz rply

  • @nafeesalatheef2346
    @nafeesalatheef2346 หลายเดือนก่อน

    Aameen 🤲

  • @moonstarmoonstar9800
    @moonstarmoonstar9800 ปีที่แล้ว +2

    دmahoofhathyni soorath pls mention etha ath

  • @MujeebCkm
    @MujeebCkm 2 หลายเดือนก่อน

    Insha allah

  • @AnuMolus-ss6yx
    @AnuMolus-ss6yx 5 หลายเดือนก่อน +1

    Usthade ente ikka k 15 dayi maratha talavedanayumm. Chevi edanayum pall vedanayumm guliga kudikkubol marumm peneyum rathri thudagumm. Eth enn subahik jan cheythu. Eniennumm cheyyano

  • @azadiractaindica2941
    @azadiractaindica2941 ปีที่แล้ว

    Usthathe
    എൻ്റെ കണ്ണേറ് കൊണ്ടിട്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതു ഞാൻ കാണുന്നു
    ഇതെൻ്റെ thonnalaano എന്ന് അറിയില്ല . അങ്ങനെ സംഭവിക്കാതിരിക്കാൻ എന്താ ഞ ചെയ്യ ? എൻ്റെ വേണ്ടപ്പെട്ട ഒരാൾക്ക് വലിയൊരു അപകടം സംഭവിച്ചിരിക്കുന്നു .dua ചെയ്യണേ
    Icu vil aanu
    നട്ടെല്ലിന് operation വേണമെന്ന് പറയുന്നുണ്ട്
    ഷിഫാ ആവൻ dua ചെയ്യണേ

    • @dreamlikehoneybee6017
      @dreamlikehoneybee6017 ปีที่แล้ว

      Saare kanumbozhum.. Ndhengilum parayanokke thonnumbol... Masha allh... Allahumma tajhalna minhum enn parayuga.... Nammalil ninn avark kanher thattilla.

  • @mohammedkolleriyil9018
    @mohammedkolleriyil9018 3 ปีที่แล้ว +6

    Masha Allah Alhamdulilla

  • @arjuna7184
    @arjuna7184 2 ปีที่แล้ว +6

    ദിക്റുകൾ malayalathiloode onn parayamo please 🙏

  • @muhsinayoosaf954
    @muhsinayoosaf954 10 หลายเดือนก่อน

    അൽഹംദുലില്ലാഹ് 😊

  • @Ajsyoutubechannel5126
    @Ajsyoutubechannel5126 2 ปีที่แล้ว +2

    ഉസ്താദേ എൻ്റെ മോൾക്ക് പേടിപനി ഉണ്ട് . നല്ല പനി ആണ് അത് സുഖമാവാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ഉസ്താദേ

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall ปีที่แล้ว

      ആരെങ്കിലും പീഡിപ്പിച്ചോ 🤔... ഡോക്ടറെ കാണിക്കു

  • @riyasok9663
    @riyasok9663 2 ปีที่แล้ว +278

    അതുഹുബിൽ ബഹ്സ റബ്ബന്നാസി വഷ്ഫീ അൻത്ത ഷാഫി ലാ ഷിഫാഹ ഇല്ലാ ഷിഫാഹുക ഷിഫാഹോൻ ലാ യുഹാദിറു സകമൻ വലാ അലമാ അലം അഹ്ഹദ് ഇലൈകും യാ ബനീ ആദമ അല്ലാ താഹ്ദു ഷയ്യ്താന ഇന്നഹു ലക്കും അദുവും മുബീൻ 🥰

    • @khadeejahamsa1616
      @khadeejahamsa1616 2 ปีที่แล้ว +2

      baby

    • @lulusherin
      @lulusherin 2 ปีที่แล้ว +2

      🤲🏻😘😘😘😘

    • @ajalakumariav9775
      @ajalakumariav9775 2 ปีที่แล้ว +4

      ഇതു മാത്രം ചൊല്ലിയാൽ കുഴപ്പം ഉണ്ടോ 🙏

    • @MS-oo6ej
      @MS-oo6ej ปีที่แล้ว +1

      @@ajalakumariav9775 quaran malayalam കേട്ടുമനസിലാകു....... ദൈവം മനുഷ്യർക് നൽകുന്ന മുന്നറിയിപ്പും താകീതും സന്തോഷവാർത്തയും നേരായ പാതയും വിവരിച്ചു തരുന്നു.. insha allah

    • @lailaali8642
      @lailaali8642 ปีที่แล้ว

      Thank you

  • @paruzz5683
    @paruzz5683 2 ปีที่แล้ว +3

    Ith onn malayalathill idamo.. 😢mattullavarkkum koodi use full aakn vndi

  • @busharabushara7090
    @busharabushara7090 2 ปีที่แล้ว +12

    എന്റെ ഉമ്മക് ദുആ ചെയ്യുമോ

  • @ashrafvkd4013
    @ashrafvkd4013 2 ปีที่แล้ว +27

    എത്ര പഴക്കം ചെന്നതാണെങ്കിലും മാറുമോ ...?

  • @ShamilaO-nh2de
    @ShamilaO-nh2de 5 หลายเดือนก่อน

    ഉസ്താദ് തെ ente monk ഇടക് ഇടെ കണ്ണേർ തട്ടുന്നു

  • @shifanaazan7568
    @shifanaazan7568 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @safuvanseppu1235
    @safuvanseppu1235 4 หลายเดือนก่อน

    ആമീൻ ആമീൻ ആമീൻ

  • @Rubeenaroshini
    @Rubeenaroshini 2 ปีที่แล้ว +1

    Namukk aanenkil swayam ithokke oothi cheyyan pattuo...??nammal thanne ithoke cholli vellathil oothiyaal mathiyaavuo...??

  • @shaheesha2641
    @shaheesha2641 ปีที่แล้ว

    Ma sha allah 🥰 nlloru ariv

  • @nafeesanafeesaak7970
    @nafeesanafeesaak7970 2 ปีที่แล้ว +1

    Usdhatye njnum entye husbentum oyivanulla avsthaillann ullath 😪 onn samadantill jeevikan duh chayiannye 😪 onn samadantill pH vilikanum duha chayiannye

  • @suhrabikalodi894
    @suhrabikalodi894 2 หลายเดือนก่อน

    Aameen ya rabbel aalameen

  • @kikoncar6774
    @kikoncar6774 ปีที่แล้ว +1

    Mashallha ubhakara mulla vedio

  • @muhammedm4987
    @muhammedm4987 ปีที่แล้ว

    Swanthamayi chollamo?

  • @littlegirl3575
    @littlegirl3575 ปีที่แล้ว

    Nalla matamundooo

  • @riyasnadhappuram3737
    @riyasnadhappuram3737 ปีที่แล้ว +1

    Veed edukubol kaner undoo enn mansilavumoo

  • @haniyasworld1551
    @haniyasworld1551 2 ปีที่แล้ว +1

    Alhamdhulilaah ente molde karachilum maari

  • @fathimabahja4162
    @fathimabahja4162 11 หลายเดือนก่อน

    ആമീൻ

  • @aishah2690
    @aishah2690 ปีที่แล้ว

    Ente mama enikk padipich thannadua yanu ippo njan ellarkum odivellam kodkkum nalla mattam undavarund Masha allah

  • @thanzyhashih8588
    @thanzyhashih8588 ปีที่แล้ว

    Enik vendi enik thamme chayyan patuo

  • @mffpyt2651
    @mffpyt2651 3 หลายเดือนก่อน

    Veedin kanner pattiyaalo

  • @muhammadolipramkadave5238
    @muhammadolipramkadave5238 2 ปีที่แล้ว +2

    Thankyou

  • @sunflower-gz1ji
    @sunflower-gz1ji ปีที่แล้ว

    Ith odhiyit kudikukayano cheyyendath?

  • @nandanaprasadprasad2960
    @nandanaprasadprasad2960 ปีที่แล้ว

    Ethonnu ezhuthi edaamo

  • @RuksanaAmeenAmeen
    @RuksanaAmeenAmeen 3 หลายเดือนก่อน

    Swanthamayi oothaamo

  • @hennabynasrin9418
    @hennabynasrin9418 2 ปีที่แล้ว

    Kachavadathil kanner sambavichal entha chollendath....onn paranj tharamo😥 valare vishamathilaan

  • @footballfanskerala4580
    @footballfanskerala4580 5 หลายเดือนก่อน

    Kanner ulla aalk thanne oothi kudichoode.. Mattoral oothi tharanam enn undoo?

  • @ishalfamily203
    @ishalfamily203 2 ปีที่แล้ว +3

    Masha allah 🤲🤲

  • @shasworld5984
    @shasworld5984 10 หลายเดือนก่อน

    സ്വന്തമായി avanavankk ചെയ്യാൻ pattille

  • @hizzzblizzz
    @hizzzblizzz 2 ปีที่แล้ว +2

    Ith epozhokke chollunnathan nallad?

    • @UnlockingThoughts
      @UnlockingThoughts  2 ปีที่แล้ว +2

      Anytime, don't do after fooding

    • @hizzzblizzz
      @hizzzblizzz 2 ปีที่แล้ว

      Subhi namaskarathin shesham chollamo?

  • @Truethings08
    @Truethings08 11 หลายเดือนก่อน +6

    *അതിഹിബിൽ ബആസ റബ്ബന്നാസി വഷ്ഫി അൻത്ത ഷാഫി ലാ ഷിഫാഅ ഇല്ല ഷിഫാഉക്കാ ശിഫാഉൻ ലാ യുആദിറു സക്കമ വലാ അലമാ അലം ആഹദു ഇലൈക്കും യാ ബനീ ആദമാ അല്ല തൗബുദു ശൈത്താനാ ഇന്നഹൂ ലക്കും അതുവ്വും മുബീൻ*

  • @BushraNoushad-fm7xg
    @BushraNoushad-fm7xg ปีที่แล้ว

    Njan urukku velichenna unddakkunnathin kann thatti ith othiyoothiyittan redyaayath

  • @Angle4455-prp
    @Angle4455-prp 3 วันที่ผ่านมา

    Njn oru hindhu aanu enik ithu cholliyal falam undavuo😞ottum vayya... Kanneru aanu... Nalla sundari aayit evide poyalum enik itha avstha.... Otum. Vayya.... Ithu cholliya maruo

  • @salman-vf5wo
    @salman-vf5wo 9 หลายเดือนก่อน

    Ith നമുക്ക് തന്നെ വേണ്ടി സ്വയം ചെല്ലി ഊതാൻ പറ്റിലെ? മറ്റൊരാൾ ചെയ്ത് തരൽ നിർബന്ധം ആണൊ? Pls rply

  • @obeyer7818
    @obeyer7818 ปีที่แล้ว

    Ethra days chollnm?

  • @jasil845
    @jasil845 ปีที่แล้ว

    സ്വയം ചെയ്യാൻ പറ്റുമോ

  • @PSC313
    @PSC313 ปีที่แล้ว

    Enikk falam und 🥰

  • @mvvineeshmundur85mvvineesh25
    @mvvineeshmundur85mvvineesh25 2 ปีที่แล้ว +2

    Othunnath paranju tharumo....

  • @fathimathfarhana8560
    @fathimathfarhana8560 4 หลายเดือนก่อน

    Swayam oothi oothiyaal mathyo

  • @fabithafabitha6853
    @fabithafabitha6853 2 ปีที่แล้ว

    Eanikk vendy njan cheyyamo

  • @athirabiju4784
    @athirabiju4784 2 ปีที่แล้ว +1

    Njn hindu anu enik ith malayalam itjil paranje tharamo

  • @mus...3214
    @mus...3214 ปีที่แล้ว +1

    Idhe veliya ashudhhi ullavar paryan kazhiyooo

    • @20SBOI
      @20SBOI หลายเดือนก่อน

      Illa qran othanamenkil ningalkk. Shuddheekarikkanam