സിഹ്ർ കണ്ണെർ നാക്കേർ അസൂയ കരിച്ചു കളയാൻ ഈ ഒറ്റ മന്ത്രം മതി

แชร์
ฝัง

ความคิดเห็น • 199

  • @zainivision313
    @zainivision313  3 ปีที่แล้ว +38

    രാവിലെ എണീക്കുമ്പോൾ ഈ 3 കാര്യം ചെയ്താൽ... സമ്പത്ത് നിന്റെ കയ്യിലേക്ക് വരും th-cam.com/video/1M1Y0LFBRzU/w-d-xo.html

  • @nafiriyas6002
    @nafiriyas6002 2 ปีที่แล้ว +166

    കണ്ണേറിൽ നിന്നും നാക്കെറിലിൽ നിന്നും സിഹ്റിൽ നിന്നും അസൂയലുക്കളിൽ നിന്നും നീ കാവൽ നൽകണേ അല്ലാഹ് 🤲🤲

  • @niduzworld
    @niduzworld 2 ปีที่แล้ว +50

    അല്ലാഹുവേ എൻ്റെ മേൽ വന്നിട്ടുള്ള കണ്ണേർ മാറ്റി തരണേ ❤️

  • @habeebashemeer4446
    @habeebashemeer4446 2 ปีที่แล้ว +36

    സിഹ്ർ കൊണ്ട് പ്രയാസത്തിൽ ആണ് ദുആ ചെയ്യണേ ഉസ്താദ് 🤲🤲😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @hishahisha3757
    @hishahisha3757 3 ปีที่แล้ว +59

    അൽഹംദുലില്ലാഹ് ഇ അറിവ് പകർന്നു തന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

  • @m2tech667
    @m2tech667 3 ปีที่แล้ว +18

    Masha Allah
    ഉസ്താദിന്റെ എല്ലാ vedio
    കളും കേൾക്കാറുണ്ട്
    ഒരു പാട് പ്രയോജനമാണ് ഉസ്താദിന്റെ വീഡിയോകൾ
    എന്റെ 8 വയസ്സുള്ള മോൻ ഹാഫിളാവാൻ പഠിക്കുന്നുണ്ട്
    (അൽ ഹംദു ലില്ലാഹ്) മോൻ നല്ല ഓർമശക്തിയോടെ ഹാഫിളാ വാൻ ഉസ്താത് ദുആയി ൽ ഉൾപ്പെടുത്തണെ !

  • @bismi9192
    @bismi9192 3 ปีที่แล้ว +21

    മാഷാ അല്ലാഹ്..വളരെ ഏറെ ഉഭകാരം ഉള്ള അറിവുകൾ ആണ് ഉസ്താദിന്റെ ക്ലാസ്സിൽ നിന്നും കിട്ടുന്നത്..അൽഹംദുലില്ലാഹ് 🤲

  • @majifaru4280
    @majifaru4280 ปีที่แล้ว +6

    ഏന്റെ മോൾക് സിഹ്ർ ഉണ്ട് നല്ലോണം എന്ന് പറഞ്ഞു 6 വയസ്സ് ആയിട്ടുള്ളൂ ദുആ ചെയ്യണം ഉസ്താതെ എല്ലാവരും മോൾ സംസാരിക്കാൻ വേണ്ടിയും 🤲🏻

  • @vlogoftp8014
    @vlogoftp8014 2 ปีที่แล้ว +4

    ഉസ്താദ് ദുആ ചെയ്യണം . പിശാജിൻ്റെ ഉപദ്രവത്തിൽ നിന്ന് രക്ഷ കിട്ടാൻ

  • @maharoofparakkodan4491
    @maharoofparakkodan4491 3 ปีที่แล้ว +25

    Alhamdulillah allahu ഈ കൊറോണ വൈറസിനെ മാറ്റി തരേട്ടെ 🤲ആമീൻ

  • @shereenasujith1764
    @shereenasujith1764 3 ปีที่แล้ว +13

    ആമീൻ 🤲അൽഹംദുലില്ലാഹ് 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲ഉസ്താദേ നമസ്കാരത്തിന്റെ വിഷയത്തിലും ഖുർആൻ ഓതുന്നതിലും എനിക്ക് പഴയപോലെ സാധിക്കുന്നില്ല. എല്ലാ ഷെറുകളും ബലാ മുസീബത്തുകളും എന്റെ മടിയും അലസതയും ശരീരത്തിനും മനസ്സിനും ഉന്മേഷം കിട്ടുവാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @samsans489
    @samsans489 ปีที่แล้ว +1

    മോന് പേടി കൂടി ഭയങ്കര മാനസിക പ്രയാസത്തിലാണ്. പഠിക്കാൻ പറ്റുന്നില്ല. ദുആ ചെയ്യണേ.😢

  • @ramlasadik8619
    @ramlasadik8619 3 ปีที่แล้ว +23

    ഉസ്താദ് എന്റെ എല്ലാം മുറാദ് അസിലാവാൻ ദുഹാ ചെയ്യണേ 🤲🤲🤲🤲🤲😪😪😪

  • @shabanarasalshabanarsal9895
    @shabanarasalshabanarsal9895 5 หลายเดือนก่อน +1

    എൻ്റെ ഉമ്മ ഹോസ്പിറ്റലില് ആണ് ദു ആ ചെയ്യണേ ഉസ്താദ്

  • @jasminkv6493
    @jasminkv6493 3 ปีที่แล้ว +10

    അൽഹംദുലില്ലാഹ്. അല്ലാഹു ഞങ്ങളെ എല്ലാവരെയും കാക്കട്ടെ ആമീൻ

  • @riyasriyas4746
    @riyasriyas4746 ปีที่แล้ว +1

    E കുടുംബത്തിന് വേണ്ടി ദുആ ചെയ്യണം കണ്ണീരിൽ നിന്നും സിഹ്റിൽ നിന്നും ബുദ്ധിമുട്ടുണ്ട്. ദുആ ചെയ്യണം

  • @swadhashukriya2700
    @swadhashukriya2700 2 ปีที่แล้ว +2

    ഉസ്താദ് എന്റെ വീട് പണി പൂർത്തിയാകുന്നില്ല 12വർഷം ആയി ജോലിയിൽ ബറകത് ഇല്ല എപ്പഴും ബുദ്ദിമുട്ട് ഉസ്താദ് ദുആ ചെയ്യണം

  • @nisarmuthu2801
    @nisarmuthu2801 ปีที่แล้ว +1

    ഉസ്താദേ എന്റെ ഉപ്പ മരണ പെട്ടിട്ടു 16ദിവസം ആയി.. ഉസ്താദ് ഉപ്പാക് വേണ്ടി prethegam ദുആ ചെയ്യണേ 😭🤲

  • @zahramol4963
    @zahramol4963 3 ปีที่แล้ว +7

    അൽഹംദുലില്ലാഹ്. വളരെ ബുദ്ധിമുട്ട് ഉണ്ട് . ഉസ്താദ് ദുആ ചെയ്യണം

  • @musammilmuhsin9404
    @musammilmuhsin9404 2 ปีที่แล้ว +13

    ദുആയിൽ ഉൾപെടുത്തണേ അയൽവാസിയുടെ കണ്ണെർ മാറാൻ 😢🤲🤲

  • @sabeenasameer1360
    @sabeenasameer1360 3 ปีที่แล้ว +9

    Alhamdulilla Allahuvinodu Dua cheyyanne Usthade

  • @Enteblog
    @Enteblog ปีที่แล้ว +2

    എല്ലാ കണ്ണേറുകളിൽ നിന്നും നാവ് ഏറുകളിൽ നിന്നും സിഹ്റുകളിൽ നിന്നും ശൈത്താനികളിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കണേ അള്ളാ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @thachussimplemehandi1213
    @thachussimplemehandi1213 3 ปีที่แล้ว +3

    Masha Allah Alhamndulillaah
    Usthaadin deergaayussum aafiyathum barakathum cheyyanea Allah Aameen

  • @AmanmohammedCkAmanmohammedCk
    @AmanmohammedCkAmanmohammedCk 3 ปีที่แล้ว +4

    ഞാൻ 4മാസം ഗർഭിണിയാണ്. സ്കാനിംഗിൽ കുട്ടിക്ക് മംഗോളിസം ഉണ്ടാവാനുള്ള ചാൻസ് ഉണ്ടെന്ന് പറഞ്ഞു. ഒരു കുഴപ്പവും ഇല്ലാതെ ശാരീരികവും മാനസികവുംആയ ആരോഗ്യമുള്ള കുട്ടിയെ കിട്ടാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം

    • @zainivision313
      @zainivision313  3 ปีที่แล้ว +3

      നിങ്ങളെയും കുട്ടിയേയും അല്ലാഹു കാക്കട്ടെ... ആമീൻ

  • @nostalgicmedia2906
    @nostalgicmedia2906 ปีที่แล้ว

    ആമീൻ
    ഉസ്താദ് ദുഹാ ചെയ്യണം

  • @de2muhammadv787
    @de2muhammadv787 3 ปีที่แล้ว +3

    ഉസ്താദേ ദുആ ചെയ്യണം. വളെരെ ബുദ്ധിമുട്ടാണ്

  • @musammilmuhsin9404
    @musammilmuhsin9404 2 ปีที่แล้ว +10

    കണ്ണേറിൽ നിന്നും നാക്കെറിൽ നിന്നും സിഹ്ർ നിന്നും കാവൽ നേല്ക് allah🤲🤲😢

  • @vaheedanassar3627
    @vaheedanassar3627 2 ปีที่แล้ว +2

    Allahuve😔 Shifa tharaname Rabbe ee budimuttukalil Ninnum🤲

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +17

    സൂറത്തുൽ മുൽക് ദിവസവും ഓതിയാൽ മതി💕

  • @muhammedalimuthu2681
    @muhammedalimuthu2681 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ് വളരെ ഉബകാരേം

  • @mohammedsajeerkv9070
    @mohammedsajeerkv9070 3 ปีที่แล้ว +10

    صلّى لله على سيدنا محمد صلّى لله عليه وعلى آله وصحبه وبارك وسلم عليه سلات وسلام رضوان لله تعالى عنهم كلهم اجمعين ولحمد لله رب العالمين

  • @minhalminhal506
    @minhalminhal506 ปีที่แล้ว

    Usthathey thuva cheyyaney

  • @salmaashkarali8415
    @salmaashkarali8415 2 ปีที่แล้ว +1

    Usthade makkalkku vendi duha cheyyanam

  • @sanazk4906
    @sanazk4906 ปีที่แล้ว

    ഉസ്താദ്ദേ എന്റെ അമ്മായി അമ്മ എന്നെയും എന്റെ മോളെയും പ്രാകുന്നു അതിൽ നിന്നും നക്ഷത്രം നേടാൻ ഉള്ള dua😭😭😭

    • @raizu271
      @raizu271 ปีที่แล้ว

      😔😔

  • @rifanussan
    @rifanussan 2 หลายเดือนก่อน

    Aameen

  • @meharunneesa62
    @meharunneesa62 2 ปีที่แล้ว +1

    Kadam vittanum sathosavum samadanavum undakkan duha cheyanam

  • @fathimak.k3385
    @fathimak.k3385 3 ปีที่แล้ว +1

    Duayil ulpeduthanam

  • @noushadbabu9849
    @noushadbabu9849 3 ปีที่แล้ว +1

    Alhamdulilla
    Usthadinu deergayus nalkane allah

  • @mohammedsajeerkv9070
    @mohammedsajeerkv9070 3 ปีที่แล้ว +3

    ما شاء الله ان شاء الله خير لا حول ولا قوة إلا بالله العلي العظيم تقبل الله منا ومنكم صالح الأعمال والأخلاق

  • @kunjusdiya8516
    @kunjusdiya8516 ปีที่แล้ว

    🤲🤲🤲ചെയ്യണേ ഉസ്താദ്

  • @HabeeHabee-y3w
    @HabeeHabee-y3w หลายเดือนก่อน

    Sihuru batilakan kanneru batilakan shaitantte shalyavum jinnintte shalyavum maran dua cheyane ustathe

  • @mohammedsajeerkv9070
    @mohammedsajeerkv9070 3 ปีที่แล้ว +16

    أللهم صلّي على سيدنا محمدنل فاتح لما اغلق ولخاتم لما سبق ناصرل حق بل حق ولهادي إلى صراطك لمستقيم صلّى لله عليه وعلى آله حق قدره ومقداره لعضيم

  • @niduzworld
    @niduzworld 2 ปีที่แล้ว +3

    ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ

  • @sahidasahida580
    @sahidasahida580 2 ปีที่แล้ว

    Usthade.nall.arve.parunju.thann.usthade.aafiyathum.varkthum.rahamthu.threda.ameen

  • @nizarvatakara2557
    @nizarvatakara2557 ปีที่แล้ว

    Aameen...alhumdulillaahh. vaalaikkumassalam

  • @suneena9169
    @suneena9169 11 หลายเดือนก่อน

    Alhamdulillah

  • @shakeerkp5204
    @shakeerkp5204 2 ปีที่แล้ว +3

    സിഹ്റ് ബാധിച്ചാൽ ബുദ്ധി ഇല്ലാതാകുമോ മറുപടി പ്രതീക്ഷിക്കുന്നു

  • @a.thahak.abubaker674
    @a.thahak.abubaker674 2 ปีที่แล้ว

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. MASHA ALLAH. ITHU VAHIYINTE SANDESAM

  • @srajusira4996
    @srajusira4996 11 หลายเดือนก่อน

    വ അലൈകും സലാം

  • @fathimasajeev5860
    @fathimasajeev5860 3 ปีที่แล้ว

    Duaayil ulpeduthane sihrkond vallade buthimuttukayanu bathilavanum prayasangalum maari rahathavanum dua cheyyane usthadu

  • @mohlamnjan360
    @mohlamnjan360 3 ปีที่แล้ว +3

    ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @AliAli-h4q3c
    @AliAli-h4q3c 9 หลายเดือนก่อน

    മൂത്രസംബൻദമായ പ്രശ്നനത്തിന്ന്
    ഖുർആനിക
    മരുന്ന് പറഞ്ഞു തരുമോ

  • @comedy8681
    @comedy8681 3 ปีที่แล้ว +3

    ദുഃആ cheyanae usthadae ഒരു ജോലി കിട്ടാൻ

  • @mohammedsajeerkv9070
    @mohammedsajeerkv9070 3 ปีที่แล้ว +1

    وعليكم سلام ورحمة لله وبركاته الحمدلله رب لعالمين آ مين آمين آمين برحمتك يا ارحمراحمين ولحمد لله رب العالمين اللهم صلّي على سيدنا محمد وعلى آل سيدنا محمد اللهم صلي وسلم وبارك عليه

  • @rafeequeathimannil3841
    @rafeequeathimannil3841 3 ปีที่แล้ว +3

    Waalikumussaalam..Aameen...

  • @Muhammedjamshadt
    @Muhammedjamshadt 2 ปีที่แล้ว

    Paishajika asugangal maran Dua cheyyanam usthade

  • @jasmiki8
    @jasmiki8 2 ปีที่แล้ว +1

    ആമീൻ 🌷🌷

  • @noorjivahab656
    @noorjivahab656 3 ปีที่แล้ว

    Valare avashayamanu

  • @zayanubaid7230
    @zayanubaid7230 3 ปีที่แล้ว +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🥰🥰

  • @minhalminhal506
    @minhalminhal506 ปีที่แล้ว

    Masaallha alhamdulillah

  • @aflahamol2554
    @aflahamol2554 3 ปีที่แล้ว

    جزاك الله خيرا

  • @shameerakhan1500
    @shameerakhan1500 2 ปีที่แล้ว +1

    എന്റെ മൂറാദ് കൾ പൂർത്തിയാകൻ ദുവാ ചെയണമേ എനിക്ക് ഒരു പാട് വിഷമങ്ങൾ ഉണ്ട്

    • @jaleelmp4339
      @jaleelmp4339 ปีที่แล้ว

      സൂറത്തു ഓതി കഴിയുമ്പോൾ കോട്ടു വായ വരുന്നു എന്തു കൊണ്ട്

  • @ramshros3679
    @ramshros3679 2 ปีที่แล้ว +2

    Namml ആരെയും budhimuttilkkunnilla....എന്നിട്ടും ആരൊക്കെയോ nammlkk sihr ചെയ്ത് budhimuttikkunnu....ഒരുപാട് പ്രയാസത്തിലാണ്...എൻ്റെ barthaav

    • @ramshros3679
      @ramshros3679 2 ปีที่แล้ว

      @majlis Dhaaru shifa.دار شفاء مجلس എന്താണ്...ഒരു ഉസ്താദ് paranjhitt ഒരോന്നിക്കെ chollunnunt

  • @rasheedamujeebrasheeda6106
    @rasheedamujeebrasheeda6106 2 ปีที่แล้ว

    Usdade.manasamadanam.undavan.dual.cheyyane...

  • @farookshamsi3332
    @farookshamsi3332 2 ปีที่แล้ว +1

    ആമീൻ ആമീൻ
    ആമീൻ

  • @ameeraameera3966
    @ameeraameera3966 2 ปีที่แล้ว

    ആമീൻ

  • @sinuhadi2954
    @sinuhadi2954 2 ปีที่แล้ว +1

    Ameen ameen

  • @rn55589
    @rn55589 ปีที่แล้ว

    Assalamu alaikum.ente monik njan എന്നും mandirich കൊടുക്കും.എന്നും അവൻ വീഴുന്നു.എന്തെങ്കിലും കൈയ്യിൽ വെക്കുന്ന വസ്തു പറഞ്ഞു തരുമോ.please ustade.

  • @anzumaloozz
    @anzumaloozz 2 ปีที่แล้ว +7

    ശാപം മാറാൻ ദുആ ചെയ്യണേ

  • @mariyamariya5724
    @mariyamariya5724 3 ปีที่แล้ว +1

    അൽ ഹംദുലില്ലാ

  • @sidheeksidheekkoottayi5752
    @sidheeksidheekkoottayi5752 3 ปีที่แล้ว +1

    അൽ ഹംദുലില്ലാഹ്

  • @sajiikbal7515
    @sajiikbal7515 ปีที่แล้ว

    Dual ulpeduthane usthade

  • @rahmathansarrahmathansar5887
    @rahmathansarrahmathansar5887 2 ปีที่แล้ว

    അൽഹംദുലില്ലാ..

  • @nassarbabus5950
    @nassarbabus5950 3 ปีที่แล้ว +3

    Aameen yaa RABB

  • @mansoorsabman7563
    @mansoorsabman7563 3 ปีที่แล้ว +1

    Husbendin nattil nalloru joli kittan

  • @niduzworld
    @niduzworld 2 ปีที่แล้ว +1

    ആമീൻ ❤️

  • @riyasnadhappuram3737
    @riyasnadhappuram3737 ปีที่แล้ว

    Veed edukubol kanner kittiyal egany chaliyal mathi

  • @shafeesduacheyyuka7848
    @shafeesduacheyyuka7848 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @asmavanimel82
    @asmavanimel82 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ്, ഇന്ഷാ അല്ലാഹ് ആമീൻ

  • @shadhinsha
    @shadhinsha 3 ปีที่แล้ว +1

    Mashaa allah

    • @bushraashraf669
      @bushraashraf669 2 ปีที่แล้ว

      ഉസ്താദ് ദുജ ര് കണം 😅😅

  • @mps6326
    @mps6326 3 ปีที่แล้ว +1

    Va Aallikum salam

  • @footballshorts6004
    @footballshorts6004 2 ปีที่แล้ว

    അൽഹംദുലില്ലാഹ് 🤲🤲

  • @ahsanbaiju2955
    @ahsanbaiju2955 ปีที่แล้ว

    Aameen ameen yarabbal alameen

  • @rubeenarubi7876
    @rubeenarubi7876 3 ปีที่แล้ว +14

    ഇത് സ്വന്തം ശരീരത്തോട് ചെയ്യാൻ പറ്റുമോ ഉസ്താദെ

    • @shefijaleeljaleel4445
      @shefijaleeljaleel4445 2 ปีที่แล้ว

      ഉസ്താദ് മറുപടി പറഞ്ഞാൻ നമുക്ക് ഉപകാരപ്രദം ആയിരുന്നു

    • @zainivision313
      @zainivision313  2 ปีที่แล้ว

      ❓️❓️

    • @shefijaleeljaleel4445
      @shefijaleeljaleel4445 2 ปีที่แล้ว

      ഇത് സ്വന്തം മന്ദ്രിച്ചു വെള്ളത്തിൽ ഊതി കുടിക്കാമോ?

    • @zainivision313
      @zainivision313  2 ปีที่แล้ว +1

      ഏത് മന്ത്രം ❓️

    • @shefijaleeljaleel4445
      @shefijaleeljaleel4445 2 ปีที่แล้ว

      ഈ വീഡിയോ യിൽ പറഞ്ഞ മന്ദ്രം?

  • @busharabushara3174
    @busharabushara3174 ปีที่แล้ว

    ആമീൻ 🤲😰

  • @shamlashakir9031
    @shamlashakir9031 หลายเดือนก่อน

    Swanthamayi mandrikan pattumo

  • @naseemanasee3357
    @naseemanasee3357 2 ปีที่แล้ว

    Us dhua cheyyane 🥺🥺😭😭😭😭😭😭😭😭😭😭😔😭😭😭😭😔

  • @AfiyaFiya-xd7mj
    @AfiyaFiya-xd7mj 10 หลายเดือนก่อน

    Ethu period timil chellan patumo please reply me

  • @JN-zl7ui
    @JN-zl7ui 2 ปีที่แล้ว

    ആമീൻ 😔😔😔🤲🤲🤲

  • @mahinvlog5186
    @mahinvlog5186 3 ปีที่แล้ว

    Alhamdulilla.allahu.akkber

  • @sabeerstssabeersabeer3217
    @sabeerstssabeersabeer3217 11 หลายเดือนก่อน

    3

  • @sidrathulmunthaha1300
    @sidrathulmunthaha1300 3 ปีที่แล้ว +2

    ഞാൻ ഇപ്പോൾ ഈ അവസ്ഥയിലാ

  • @hasnairshad6650
    @hasnairshad6650 2 ปีที่แล้ว

    Ameen.........

  • @hishamvlog3756
    @hishamvlog3756 2 ปีที่แล้ว +1

    Sslc full A+ labikan doyarkomoo usthathe plz 🥲🥲🤲🤲

  • @retraveler5047
    @retraveler5047 2 ปีที่แล้ว

    Asalamualaikum ellavarm duaaa😢

  • @shamnadnoushad4459
    @shamnadnoushad4459 2 ปีที่แล้ว +1

    Masha alha

  • @faizanpullooni2566
    @faizanpullooni2566 3 ปีที่แล้ว +2

    ഇത് സ്വയം മന്ദ്രിക്കാമോ

  • @asifazi1481
    @asifazi1481 3 ปีที่แล้ว

    അൽഹംദുലില്ല

  • @bismi9192
    @bismi9192 3 ปีที่แล้ว

    അൽഹംദുലില്ലാഹ്.. 🤲🤝

  • @iqbalpp3934
    @iqbalpp3934 3 ปีที่แล้ว +2

    നാം nammale തന്നെ മന്ത്രിക്കു ബോള്‍ ഇങ്ങിനെ മാന്ത്രികാമോ.. ഇത് മറ്റു ള്ള വരെ മാന്ത്രികുന രൂപം അല്ലെ