നമുക്കൊന്ന് അടിച്ചുകേറാം! അച്ചന്റെ റീൽസ് കണ്ട് വിശ്വാസികൾ ഓടിയെത്തി, തിരുനാൾ സെറ്റ്

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 295

  • @maryjosphinjosphin4006
    @maryjosphinjosphin4006 6 หลายเดือนก่อน +200

    ഇതുപോലെയുള്ള വൈദികരേ ആരാണ് ഇഷ്ടപെടാത്തെ.. അച്ഛൻ അടിച്ചുകേറിവാ 👌👌

  • @stella.antony.7
    @stella.antony.7 7 หลายเดือนก่อน +228

    ഈ വീഡിയോ ക്ക് താഴെ കുറെ കമന്റ്സ് കണ്ടു. ഇതിൽ നെഗറ്റീവ് കണ്ടവരോട് ഒന്ന് പറഞ്ഞോട്ടെ... ഈ അച്ചൻ ചെയ്തതിൽ എന്താണ് തെറ്റായി നിങ്ങൾക്ക് തോന്നിയത്. അച്ചൻ ആയി എന്ന് കരുതി അവർക്ക് ദൈവം കൊടുത്ത കലാപരമായ കഴിവുകൾ എന്തിനു ഒതുക്കി വെക്കണം... ഏതൊരു കുഞ്ഞുങ്ങളെ പോലെയും 10th,.+2, ഒക്കെ മാതാപിതാക്കളുടെ കൂടെ നിന്ന് പഠിച്ചിട്ടാണ് അവർ സെമിനാരിയിൽ എത്തുന്നത്. അതുവരെ തങ്ങളുടെ മക്കളെ അവരുടെ ഇഷ്ടത്തിന്.. പാട്ടും നൃത്തവും ഒക്കെ പഠിപ്പിച്ചു... വളർത്തിക്കൊണ്ടുവരുമ്പോൾ ആകും അവർ പുരോഹിതനാകാൻ ആഗ്രഹം പറയുന്നേ. പിന്നെ നീണ്ട 12, 14 വർഷത്തെ പഠനം കഴിഞ്ഞു തിരുപ്പട്ടം സ്വീകരിച്ചു.. ഇടവകകളിലും മറ്റും സേവനം ചെയ്യുന്നത്. പണ്ടത്തെ ക്കാ ളും ഇന്ന് ആൾക്കാരുമായി ആശയ വിനിമയത്തിന് ഒരുപാട് മാധ്യമങ്ങൾ ഉണ്ട്... ഏറ്റവും റീച് ആകുന്നതാണ് റീൽസ്. അച്ചൻ ആ വഴി തിരഞ്ഞെടുത്തു.. വഴിതെറ്റി പോകുന്ന ഇന്നത്തെ തലമുറയെ തിരിച്ചു പിടിക്കാൻ തന്റെ പ്രായക്കാരായ സഹോദരങ്ങളെ വിശ്വാസത്തിലേക്ക് നയിക്കാൻ അച്ചന്റെ മാർഗ്ഗം എന്തുകൊണ്ടും നല്ലതാണ്... എന്തിലും ഒരു നന്മ ഉണ്ടാകും... നമ്മൾ അത് കണ്ടെത്തണം എന്നേ ഒള്ളൂ.

    • @mindmatter1986
      @mindmatter1986 6 หลายเดือนก่อน +4

      Kopanu....reels aano elladhum...njangalude palliyile achan jetty mathram ittu body buildinginu vare poyi..flexum vachu..ingane poyal adithathu sistersum pokum.... gender equality 😂 ivarku viswasathil ninnum sradha thettan adhikam samayam vendi vatilla😂

    • @jomolnt7509
      @jomolnt7509 6 หลายเดือนก่อน

      Ayyo...ningalu paranju , paranju viswasam kalayathirunnal mathi...ok....​@@mindmatter1986

    • @subhin4284
      @subhin4284 6 หลายเดือนก่อน +2

      Ainu aarum kutam paranjillalo, thaan veruthe yenna itt kathikanda

    • @FlowerMary68
      @FlowerMary68 6 หลายเดือนก่อน

      @@mindmatter1986 അതു പോലെയുള്ള അച്ചനല്ല , ട്ടോ ഈ അച്ചൻ. നല്ല ഭക്തിയും വിശ്വാസവും വിശുദ്ധിയും ഉള്ള വൈദികനാണ്....മസിലും പെരുപ്പിച്ച് ബോഡി ബിൽഡിംഗ് ചെയ്യുന്ന , സ്ലീവ് ലെസും ഷോർട്സും ഇട്ടു കൊണ്ടു നടന്നു ദുർമാതൃക കാണിക്കുന്ന ചില ന്യൂജെൻ വൈദികരെപ്പോലെയല്ല ഈ അച്ചൻ... കോതമംഗലം രൂപത യിലെ ഒരു അച്ചൻ KCYM പിള്ളേർക്ക് കൊടുത്ത game മൈക്കിൾ ജാക്സന്റെ ചിത്രത്തിൽ ചുംബിക്കുക എന്നതായിരുന്നു...അതു കണ്ട് ഞാൻ ഞെട്ടിപ്പോയി... എന്നിട്ട് അയാൾ ഒരു ഉളുപ്പും ഇല്ലാതെ സുവിശേഷം പ്രസംഗിക്കുന്നു...ആ പള്ളിയിലെ വല്യച്ചനും ഈ ഗെയിം കണ്ടു ചിരിച്ചു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു...ളോഹയിട്ട രണ്ടു പിശാചുക്കൾ.. ശരിക്കും മഹറോൻ വഴി സഭയിൽ നിന്നു പുറത്താക്കപ്പെടേണ്ടവർ...😡

  • @FlowerMary68
    @FlowerMary68 7 หลายเดือนก่อน +214

    മറ്റു ന്യൂജെൻ അച്ചൻമാരെപ്പോലെ മീഡിയ മാനിയ ഉള്ള ആളല്ല അജിത് അച്ചൻ... നല്ല ഭക്തിയും വിശ്വാസവും വിശുദ്ധിയും ഉള്ള വൈദികനാണ്...+2 ടോപ്പർ ആയിരുന്നു , അതു കഴിഞ്ഞ് BSc.നഴ്സിംഗ് റാങ്കോടെ പാസായി നഴ്സ് ആയി ജോലി ചെയ്തു... പക്ഷേ ഈശോ യോടുള്ള സ്നേഹം മറ്റെല്ലാത്തിനും ഉപരി ആയിരുന്നു... അങ്ങനെ അച്ചൻ ആകാൻ തീരുമാനിച്ചതാണ്

    • @thomaspj1247
      @thomaspj1247 6 หลายเดือนก่อน +2

      കുറച്ച് കൊല്ലം കൂടി പിടിച്ച് നിൽക്കും, പിന്നെ പെണ്ണിനെ കിട്ടാതെ രക്ഷയില്ലാതെ വരും.

    • @dreamer56730
      @dreamer56730 6 หลายเดือนก่อน +9

      ​​@@thomaspj1247enth varthamanam aado...? Ellarum nighale pole alla.... Nalla bakhthi, kazhiv ulla orupad achanmar und... Areyum verthe moshamayi parayaruth..

    • @joseanoop3039
      @joseanoop3039 6 หลายเดือนก่อน +4

      ​@@thomaspj1247 നിൻ്റ കാര്യം നീ പറഞ്ഞു o K പിടിച്ചു തന്നെ നിന്നോ

    • @karthikeyanandbhavya5980
      @karthikeyanandbhavya5980 6 หลายเดือนก่อน +1

      🙏🏻

    • @Jasmine-wy3hc
      @Jasmine-wy3hc 6 หลายเดือนก่อน

      നിന്റെ മകളെ കെട്ടിക്കാതെ അവിടെ നിർത്തിക്കോ.​@@thomaspj1247

  • @user-ue2yr7wc3n
    @user-ue2yr7wc3n 7 หลายเดือนก่อน +212

    അച്ഛൻ കൊള്ളാം പ്വോളി
    ❤️❤️❤️
    അച്ഛനെ ഒരു പാട് ഇഷ്ടമായി ❤️🙏🏻 ഗോഡ് ബ്ലസ് യു

  • @ansifmannethodi9092
    @ansifmannethodi9092 7 หลายเดือนก่อน +59

    അച്ഛൻ മരണ മാസ്സ്❤❤❤❤

  • @praveenps5220
    @praveenps5220 7 หลายเดือนก่อน +77

    യേ നമ്മുടെ നാട്ടിലെ പള്ളിയിലെ അച്ഛമാർ പൊളിയാണ് അടിപൊളി

  • @sirilvm4851
    @sirilvm4851 6 หลายเดือนก่อน +11

    ഇതാണ് പള്ളീലച്ചൻ,
    ഇങ്ങനെ ആവണം പള്ളീലച്ചൻ ❤👍🏼

  • @Cozy_and_Kind
    @Cozy_and_Kind 6 หลายเดือนก่อน +4

    ഇങ്ങനെ വേണം അച്ചന്മാർ social media utilize ചെയ്യാൻ. ജനങ്ങളിലേക്ക് ഇറങ്ങുന്ന ആളുകൾ ആയി മാറണം.മിക്കവരും ജനങ്ങൾക്ക് superior എന്ന നിലയില്‍ ആണ് പെരുമാറുക.Keep it up❤

  • @viji4917
    @viji4917 6 หลายเดือนก่อน +52

    വിശ്വാസികളുടെ ഭാഗ്യം ഇങ്ങനെ ഒരു പുരോഹിതനെ കിട്ടിയതിൽ 🥰❤️❤️

    • @BinduThomas-j7y
      @BinduThomas-j7y 6 หลายเดือนก่อน +1

      എന്റെ പള്ളിയിലെ അച്ഛനാണ് നല്ല ഭക്തിയും ഉണ്ട്

  • @thomasanthony9333
    @thomasanthony9333 7 หลายเดือนก่อน +61

    👍 എല്ലാ ആഘോഷങ്ങൾക്കും ഒരു പുതുമ ക്രിസ്തീയതയോടെ ചെയ്യുന്നതിൽ സന്തോഷം.

  • @marymp9094
    @marymp9094 6 หลายเดือนก่อน +22

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏 ആമ്മേൻ🙏

  • @MYDREAM-xf8dz
    @MYDREAM-xf8dz 6 หลายเดือนก่อน +7

    മനുഷ്യന് ഫുഡ്‌ കൊടുക്കുന്ന കാര്യം അല്ലേ നല്ല കാര്യം. മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഭക്ഷണത്തിനു വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്കു ഭക്ഷണം കൊടുക്കാൻ അച്ഛൻ മുന്നിട്ടു ഇറങ്ങിയാൽ ഉറപ്പായും അതു ഒരു വൻ വിജയവും അതോടൊപ്പം കുറേ ആളുകൾക്ക് അത് ഒരു സഹായവും ആകും.

  • @athuldominic
    @athuldominic 7 หลายเดือนก่อน +67

    അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന പോലെ ഒരുപാട് പേർക്ക് അസ്വസ്ഥത കാണുന്നുണ്ടല്ലോ... പ്രത്യേകിച്ച് പ്രായം ആയവർക്ക് 😂

  • @sijojose8352
    @sijojose8352 7 หลายเดือนก่อน +17

    അച്ഛൻ സൂപ്പർ ❤️❤️

  • @vallivattam1
    @vallivattam1 7 หลายเดือนก่อน +37

    എന്തായാലും ഒരു വൈദീകന് ആവശ്യമായ quality കൾ എന്താണെന്നു ഇപ്പൊ മനസ്സിലായി. 🙏

  • @dayanajacob9681
    @dayanajacob9681 7 หลายเดือนก่อน +11

    Achaaaaa super....God bless u always...

  • @ppgeorge5963
    @ppgeorge5963 6 หลายเดือนก่อน +7

    അച്ഛൻ ക്ലിക്കാകണ ട്രെന്റെ നോക്കി നടക്കുകയാണോ സൂപ്പറാണ് പൊളിയാണ് ഈ വാക്കുകൾ കിട്ടാൻ പലരും ശ്രമിക്കുന്നുണ്ട്

  • @shijoplply
    @shijoplply 7 หลายเดือนก่อน +20

    നന്നായി .......keep it up . പെരുന്നാൾആശംസകൾ

  • @sonasajna
    @sonasajna 7 หลายเดือนก่อน +27

    പൊളിച്ചു അടുക്കി അച്ചോ. സൂപ്പർ

  • @thomassebastian1324
    @thomassebastian1324 7 หลายเดือนก่อน +16

    സൂപ്പർ അച്ഛാ

  • @jamesjoseph2126
    @jamesjoseph2126 7 หลายเดือนก่อน +13

    Adipoli Acha 🙏🏻🙏🏻

  • @Holyfamily71
    @Holyfamily71 6 หลายเดือนก่อน +9

    Super father 🔥🔥🔥🔥

  • @elsammathomas804
    @elsammathomas804 6 หลายเดือนก่อน +6

    God bless you Acha👏🙏💐

  • @arushchulogs8585
    @arushchulogs8585 6 หลายเดือนก่อน +1

    ഇപ്പൊ സർക്കാർ ജീവനക്കാരും അച്ഛന്മാരും ആണ് റീൽസ് ഹീറോ... നമ്മളൊക്കെ എന്തോരം റീൽസ് ചെയ്യ്തു... വൈറൽ പോയിട്ട് ആരും കാണാൻ പോലും ഇല്ല.... അച്ഛൻ സൂപ്പർ 🥰🥰🥰🥰

  • @ramadasiilk4267
    @ramadasiilk4267 6 หลายเดือนก่อน

    അച്ഛൻ പൊളിയാണ്.. ട്ടാ.... 👍👍👍👍👍👍

  • @ringtone3193
    @ringtone3193 6 หลายเดือนก่อน +1

    അച്ഛൻ അടിപൊളി 😍😍🙏🙏🙏

  • @merrizz8461
    @merrizz8461 6 หลายเดือนก่อน +1

    കിടിലം, ഒരു രക്ഷേം ഇല്ല, അച്ചൻ ശെരിക്കും pwlichu, ❤

  • @Entertainmentboys-ql8mi
    @Entertainmentboys-ql8mi 6 หลายเดือนก่อน +1

    അച്ഛൻ പൊളിച്ചു സൂപ്പർ 👍👍👍

  • @shinylawrence9562
    @shinylawrence9562 6 หลายเดือนก่อน +3

    അടിപൊളി അച്ഛൻ ❤ അടിച്ചു കേറി വാ❤

  • @indirakeecheril9068
    @indirakeecheril9068 6 หลายเดือนก่อน +3

    അയ്യോ 😅😅 ഇദ്ദേഹം ഒരു ""ഇന്നസെന്റ് ടച്ച്‌ ""ഉണ്ടല്ലോ ....

  • @Crazy-Driven-Cars
    @Crazy-Driven-Cars 6 หลายเดือนก่อน

    സൂപ്പർ ആയിട്ടുണ്ട്. ❤❤🙏🙏🙏

  • @shymolpg3270
    @shymolpg3270 6 หลายเดือนก่อน +3

    അജിത്തച്ചാ👌👌👌👌👌👌

  • @ShamsudheenShams-p3e
    @ShamsudheenShams-p3e 6 หลายเดือนก่อน +3

    ഹൈടെക് അച്ഛൻ ❤️

  • @Tindumonbabuktmadrassyy908
    @Tindumonbabuktmadrassyy908 6 หลายเดือนก่อน +2

    അച്ഛൻ മാസ്സ് 🔥🔥🔥

  • @Amalgz6gl
    @Amalgz6gl 6 หลายเดือนก่อน +1

    അച്ഛൻ ഫ്രീക്ക് ആണല്ലോ...😂😂😂🔥

  • @MTV24HOT
    @MTV24HOT 6 หลายเดือนก่อน +4

    😂😂😂 അച്ഛൻ പൊളിയാണ്, പുലിയാണ്, പുപ്പുലിയാണ്

  • @josephabraham7434
    @josephabraham7434 7 หลายเดือนก่อน +8

    Super acho. I appreciate your forward thinking. A lesson to sudapi society

  • @lijiliji1311
    @lijiliji1311 6 หลายเดือนก่อน +1

    അച്ഛൻ പൊളി 🙏

  • @josephkt6830
    @josephkt6830 6 หลายเดือนก่อน

    Fr you are great in your talk and action.gods gift only

  • @hamsahk4576
    @hamsahk4576 6 หลายเดือนก่อน +1

    ഇത്തരം മനുഷ്യ സ്നേഹികളായ പുരോഹിതർ ഉള്ളപ്പോൾ അൽത്താരയിലും അരമനയിലും വർഗീയ ദുർഗന്തം വിതക്കുന്ന പാലാ വിഴുപ്പുകളെ കിണറ്റിൽ തള്ളേണ്ട സമയം കഴിഞ്ഞു

  • @Life_of_Osikuttan
    @Life_of_Osikuttan 7 หลายเดือนก่อน +9

    Poli achan🎉🎉

  • @indirakeecheril9068
    @indirakeecheril9068 6 หลายเดือนก่อน +3

    അടുത്തത് "" കേറി വാടാ മക്കളെ , ഇച്ചിരെ കഞ്ഞി കുടിച്ചേച്ചും പോ """.... എന്ന്
    മതി

  • @daphneambosta4382
    @daphneambosta4382 6 หลายเดือนก่อน

    Very good Fr,thank you for your encouragement 👏
    Happy to have such a nice Fr,

  • @shyamprakash4394
    @shyamprakash4394 7 หลายเดือนก่อน +17

    അടിച്ചു കേറി വാ 👍

    • @praveenps5220
      @praveenps5220 7 หลายเดือนก่อน +2

      അച്ഛൻ പൊളിയാണ്

    • @shyamprakash4394
      @shyamprakash4394 7 หลายเดือนก่อน +1

      @@praveenps5220 പിന്നല്ല 👍

  • @janeanto7011
    @janeanto7011 6 หลายเดือนก่อน

    6000 പേര് ഭക്ഷണത്തിന് വന്നിട്ടും ഭംഗിയായി ഒരു വീഴ്ചയും ഇല്ലാതെ നടന്നതിൽ ഭയങ്കര സന്തോഷം
    ഈയിടെ. ജനത്തിരക്ക് കാരണം നൂറിലധികം പേർ മരിച്ചത് കണ്ടില്ലേ?❤❤❤

  • @jessydavid3865
    @jessydavid3865 7 หลายเดือนก่อน +2

    Yes true. ❤❤

  • @marysfrancis3192
    @marysfrancis3192 6 หลายเดือนก่อน +4

    കുറെ നാളായല്ലോ കണ്ടിട്ട്. God bless you

  • @XavierCelin-kv6qv
    @XavierCelin-kv6qv 6 หลายเดือนก่อน

    അച്ഛൻ സൂപ്പർ 🙏🏼❤️❤️❤️❤️❤️❤️

  • @mercychacko4315
    @mercychacko4315 6 หลายเดือนก่อน +1

    Wish you all success Acha.. With lots of prayers and love from Kizhakkambalam... 👍👍🙏🙏🙏

  • @philipv2472
    @philipv2472 7 หลายเดือนก่อน +4

    സൂപ്പർ ❤❤❤❤

  • @MaryLopez-lm3xx
    @MaryLopez-lm3xx 6 หลายเดือนก่อน

    അച്ചോ..... പൊളിച്ചു ❤❤

  • @nina197630
    @nina197630 6 หลายเดือนก่อน

    Adipowli achan🔥🔥🔥🔥🔥🔥🎉🎉🎉🎉🎉🎉🌹💐💐‼️‼️‼️‼️

  • @ajeeshjoy9462
    @ajeeshjoy9462 7 หลายเดือนก่อน +8

    Super ❤❤

  • @JOICYJAMES-j1e
    @JOICYJAMES-j1e 6 หลายเดือนก่อน +1

    God bless you father 🙏🙏🙏🙏

  • @rajeshwarivijayan4486
    @rajeshwarivijayan4486 6 หลายเดือนก่อน +2

    God bless 🙌 🙏 ❤ you father ❤❤❤

  • @marysebastian1437
    @marysebastian1437 6 หลายเดือนก่อน

    May God bless this young Father to guide new generation to our loving Jesus

  • @jijokurian2773
    @jijokurian2773 6 หลายเดือนก่อน

    ഒരുത്തൻ വെള്ള ഉടുപ്പിട്ട് ക്രിസ്ത്യാനികൾക്ക് ക്രിസംഘി എന്ന പേര് പേടിച്ച് കൊടുത്തു. ഭകതിയും ദൈവവചനത്തെ ക്കുറിച്ചും ഒരു ബോധവുമില്ലാത്ത ഒരു വർഗ്ഗം . ദിവ്യ നാഥ വൈദീകരോടു സംസ്സാരിക്കു ന്നു എന്ന പുസ്തകത്തിൽ പരിശുദ്ധ അമ്മ വ്യക്തമായി ഇവരുടെ നടപടി ക്കളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതിന് നേതൃത്വം തന്നെ .........😮😮........അറിയാലോ. വാർത്ത വായിക്കുന്ന സ്ത്രീ തന്നെ ചിരിച്ച് പറയുന്നുണ്ട് ഒരച്ചൻ ഇങ്ങനെ പറയൂന്ന് ചിന്തിച്ചില്ല എന്ന് ഈ തലമുറക്ക് എല്ലാം തമാശയാണ്
    പക്ഷേ അടുത്ത തലമുറയിൽ ഭക്തി എന്നത് വിശ്വാസം എന്നത് ഒരിക്കലും കാണാൻ സാധിക്കില്ല. അത്ര നല്ല മാതൃകയാണ് ഇവര് ജനത്തിന് കൊടുക്കുന്നത്.

  • @hessamol7863
    @hessamol7863 7 หลายเดือนก่อน +2

    God bless you father 🙏🙏🙏🙏❤❤❤❤❤🎉🎉🎉🎉

  • @butterfliesbutterflies5565
    @butterfliesbutterflies5565 6 หลายเดือนก่อน

    Superb father... ✨

  • @jojikanjiram7655
    @jojikanjiram7655 6 หลายเดือนก่อน

    Love you Acha❤

  • @chrisenChrisen
    @chrisenChrisen 7 หลายเดือนก่อน +5

    Negative Comments Mind Cheyyanda Father❤

  • @SebastianKc-gy3qc
    @SebastianKc-gy3qc 6 หลายเดือนก่อน

    ആമേൻ 🙏🙏🙏

  • @anoopmathen4566
    @anoopmathen4566 7 หลายเดือนก่อน +8

    Trichur guys are awesome

  • @jino401
    @jino401 7 หลายเดือนก่อน +6

    കാലത്തിന്റെ ഒരു പോക്കേ 😂😂😂😂ഇതാണ് ഇനി റീൽസ് ലോകം ഭരിക്കുക 😅😅😅

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 6 หลายเดือนก่อน

    God bless you father...🙏🙏

  • @minimolpj8591
    @minimolpj8591 7 หลายเดือนก่อน +41

    കർത്താവിൻ്റെ പന്ത്രണ്ട് ശിഷ്യമാരിൽ ഒരാളായി ജീവിക്കു.

    • @subhin4284
      @subhin4284 6 หลายเดือนก่อน +9

      Karthaav paatum koouthum onnum venda enn evdieya paranjitulle kunjaade

    • @joseanoop3039
      @joseanoop3039 6 หลายเดือนก่อน

      യുദാസിനെ പോലെ ജീവിക്കണമായിരിക്കും

  • @thomas.m.rm.r8986
    @thomas.m.rm.r8986 6 หลายเดือนก่อน

    Anto Anna makanuvedhi prathikkaname .❤🎉🎉

  • @nayeemnayeem9949
    @nayeemnayeem9949 6 หลายเดือนก่อน

    അടിപൊളി 🎉

  • @eleganceoflavenders8948
    @eleganceoflavenders8948 6 หลายเดือนก่อน

    Super 👌 👍

  • @PushpaA-jr6cs
    @PushpaA-jr6cs 7 หลายเดือนก่อน +1

    God bless you father

  • @jomolnt7509
    @jomolnt7509 6 หลายเดือนก่อน +3

    Of course..achane poliyaanu..super...

  • @PETERJOSEPH-f5s
    @PETERJOSEPH-f5s 6 หลายเดือนก่อน

    Super Father

  • @p.gsubhash9989
    @p.gsubhash9989 6 หลายเดือนก่อน

    God bless you

  • @lizzykp2669
    @lizzykp2669 7 หลายเดือนก่อน +3

    Adichu Keri vaa acha, god bless you father

  • @allwinbenny4005
    @allwinbenny4005 6 หลายเดือนก่อน

    Ajith Acha kalakki tto...Congrats.

  • @minimathai188
    @minimathai188 6 หลายเดือนก่อน

    God bless you acha🎉

  • @shanmughadhas8352
    @shanmughadhas8352 6 หลายเดือนก่อน

    അടിപൊളി 👌❤️

  • @valsapcheriancherian2922
    @valsapcheriancherian2922 6 หลายเดือนก่อน

    Ethinu vere thozhilonnum elle Nasippikkan vendi oronnu eranghum😢😢😢

  • @surjithvs4229
    @surjithvs4229 6 หลายเดือนก่อน

    New generation അച്ചൻ ! കാലം എല്ലാം മാറ്റുന്നു..😊

  • @Sreekrishnaa2024
    @Sreekrishnaa2024 6 หลายเดือนก่อน +1

    Achan super.

  • @thomaspt4899
    @thomaspt4899 7 หลายเดือนก่อน +19

    Interview l ളോഹ ആകാമായിരിന്നു

  • @chrisenChrisen
    @chrisenChrisen 7 หลายเดือนก่อน +2

    Acha❤ Namaskar ❤

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 6 หลายเดือนก่อน

    അച്ഛന്റെ അടുത്തേക്ക് കർത്താവ് വന്ന് പ്രാർത്ഥന ചൊല്ലാൻ അടിച്ചു കേറി വാ എന്നു പറയും നോക്കിക്കോ

  • @bijeeshgopal3064
    @bijeeshgopal3064 7 หลายเดือนก่อน +9

    എത്ര ആയാലും തൃശ്ശൂരിലെ സാമ്പാറും, ചോറും അല്ലേ....😂😂

    • @Colistin-hp5sl
      @Colistin-hp5sl 7 หลายเดือนก่อน +7

      എന്തെ ഇവിടെത്തെ ഭക്ഷണത്തിന് കുഴപ്പം

    • @bijeeshgopal3064
      @bijeeshgopal3064 7 หลายเดือนก่อน

      @@Colistin-hp5sl സാമ്പാർ....

    • @ammu78216
      @ammu78216 7 หลายเดือนก่อน +5

      Lokathile ettavum nallathum healthyyum aaya food aanu sambar and rice.meat pole oru dooshyom illa.athra sudham aanu

    • @bijeeshgopal3064
      @bijeeshgopal3064 7 หลายเดือนก่อน

      @@ammu78216 തൃശ്ശൂരിലെ സാമ്പാർ..... 😂

    • @teamkseb4010
      @teamkseb4010 6 หลายเดือนก่อน

      സാർ എവിടത്തെ ഉൽപന്നം ആണെന്ന് പറഞ്ഞാൽ ഞാൻ മറുപടി പറയാം എന്തെ..അണ്ടിക്ക് ഉറപ്പുണ്ടോ

  • @mercyjose6249
    @mercyjose6249 6 หลายเดือนก่อน

    അച്ചൻ പുളിയല്ല വൈദീകനാണ്..ബഹുമാനം അർഹിക്കുന്നു.

  • @maisilvarghese7809
    @maisilvarghese7809 6 หลายเดือนก่อน +1

    ക്രിസ്ത്യൻ നാമധാരികൾക്കു ഇതൊക്കെ അടിപൊളി.
    യഥാർത്ഥത്തിൽ വിശ്വാസം ഉള്ളിൽ ഉള്ളവർക്കു ഈ അധഃപധനം കാണുമ്പോൾ വേദന ഉണ്ടാവും. റീൽസും ഡാൻസും ഒക്കെയായി നടക്കാൻ പൗരോഹിത്യത്തിന്റെ ആവശ്യം ഇല്ല. പുരോഹിതൻ വിശുദ്ധമായ കാര്യങ്ങളിൽ ഉത്സാഹം ഉള്ള ആളാവണം.

  • @vinodedakkandiyil2555
    @vinodedakkandiyil2555 7 หลายเดือนก่อน +24

    അടുത്തവർഷം ഡാൻസ് കാണാം അച്ഛൻറെ കാലത്തിൻറെ ഒരു പോക്കേ

    • @njkl760
      @njkl760 6 หลายเดือนก่อน +1

      Dance ninte thanthede ada malare

    • @steeverodz8967
      @steeverodz8967 6 หลายเดือนก่อน

      നല്ല കടി

  • @jeevanjohnjeevanjohn7904
    @jeevanjohnjeevanjohn7904 7 หลายเดือนก่อน

    പണ്ടൊക്ക അച്ഛന്റ പ്രാർത്ഥനയും കുർബാനയും , വിശ്വാസവുമൊക്ക കണ്ട് കെണ്ടാണ് വന്നിരുന്നത്... ഇപ്പോൾ അച്ഛൻ റീൽ സ കണ്ട വരുന്നത്....എന്തായലും കലത്തിന്റെ മാറ്റത്തിനൊപ്പം....അല്ലെ തന്ത വൈബ് ആണെന്ന് പറയും😂😂😂

  • @jinajames8562
    @jinajames8562 7 หลายเดือนก่อน +2

    സൂപ്പർ 🙏🌹❤️😍

  • @anoopbabupaul5233
    @anoopbabupaul5233 7 หลายเดือนก่อน +11

    Social media igaanym use cheyam..achan mass

  • @gimirobin
    @gimirobin 6 หลายเดือนก่อน

    Super acha

  • @beenajacob1878
    @beenajacob1878 6 หลายเดือนก่อน

    Super Performance Adechu Kareva Accha

  • @rajmohane186
    @rajmohane186 6 หลายเดือนก่อน

    അച്ചാ, പള്ളിപ്പിടുത്തക്കാരും അടിച്ചുകീറിവരാതെ നോക്കണം. 👈

  • @ArogyabinuArigyabinu
    @ArogyabinuArigyabinu 6 หลายเดือนก่อน +3

    സിനിമ റീലും കൊള്ളാം. സുവിശേഷം പോയി ഇത് കേട്ട് വേണം പള്ളിയിൽ വരാൻ 😄പാവം ഈശോ. ഒരു സിനിമ നടന്റെ ഡയലോഗ് പറഞ്ഞു അച്ഛൻ അടിച്ചു കേറി വാ കഷ്ട്ടം. കേരളത്തിൽ കത്തോലിക്കാ യുവജനങ്ങൾ നഷ്ടമാകുന്നു ആത്മാവ് തകർച്ചയിൽ നോവുന്നില്ലേ അച്ഛ...😢

    • @FlowerMary68
      @FlowerMary68 6 หลายเดือนก่อน

      @@ArogyabinuArigyabinu ഈ അച്ചൻ നല്ല ഭക്തിയും വിശ്വാസവും വിശുദ്ധിയും ഉള്ള വൈദികനാണ്... പുതിയ കാലത്തിന്റെ രീതിയിൽ ക്ഷണിച്ചു എന്നേയുള്ളൂ... പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉള്ള നല്ല വൈദികനാണ്... പ്ലസ്ടു & നഴ്സിംഗ് ന് ടോപ്പർ ആയിരുന്നു... നഴ്സ് ആയി ജോലി ചെയ്തു കൊണ്ടിരിക്കെയാണ് വൈദികനാകാൻ തീരുമാനിച്ചത്... മാന്യമായി മാത്രമേ വസ്ത്രം ധരിക്കൂ.. നല്ല പ്രാർത്ഥന ഉള്ള വൈദികനാണ്...അല്ലാതെ ഇപ്പോഴത്തെ ചില ന്യൂ ജെൻ വൈദികരെപ്പോലെ സ്ലീവ് ലെസും ഷോർട്സും ഒക്കെ ഇട്ട് ദുർമാതൃക കാണിക്കില്ല...പല ന്യൂ ജെൻ വൈദികരും നല്ല ഉദ്ദേശത്തോടെ അല്ല വൈദികരായിട്ടുള്ളത്...

  • @Indu_murali-g1s
    @Indu_murali-g1s 7 หลายเดือนก่อน +2

    ദൈവത്തെ പോലെ നാം കാണുന്ന ഒരു ജഡ്ജി ഇതേ പോലുള്ള റീൽ ചെയ്താൽ, നമ്മുടെ ഹൃദയത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനം കോമഡി ആയി പോകും, ഓരോരുത്തർക്കും ഓരോ സ്ഥാനം ഉണ്ട്, അത് അനുസരിച്ച് പ്രവർത്തിക്കാൻ അല്ലെ ദൈവം വിളിച്ചത്, അല്ലങ്കിൽ കുപ്പായം ഊരി മാറ്റി മറ്റ് ഡ്രസ് ധരിക്കുക

  • @shajithshajith7856
    @shajithshajith7856 6 หลายเดือนก่อน +1

    Sndoshikuva chirikuva sahaikuva arogythode jeevikuva ethoke alle jeevitham 👍 keep it father

  • @ashique_nk
    @ashique_nk 6 หลายเดือนก่อน

    Hayva achan scene😅😅❤❤

  • @davidericlinto6507
    @davidericlinto6507 7 หลายเดือนก่อน +1

    👏👏👏👏👏👏👏

  • @Rabeelatest
    @Rabeelatest 7 หลายเดือนก่อน +4

    ❤❤❤❤

  • @binupaul3815
    @binupaul3815 7 หลายเดือนก่อน +2

    Ithu ippol reels kalude oru Maha mela annallo, ini agottu reells mela anno.. 🤔😀