അച്ഛന്റെ ജീവിതം,, അപ്പൻ അമ്മ.. എല്ലാം കേട്ടപ്പോൾ.. അറിഞ്ഞപ്പോൾ.. കണ്ണ് നിറഞ്ഞു പോയി.... സഭകളിൽ... പ്രതിസന്ധികൾ നേരിടുമ്പോൾ... പ്രാർത്ഥന.. പ്രാർത്ഥന.. മാത്രം.. ഈശോയുടെ മോനെ... നീ ഈശ്ശോയുടെ ഉമ്മ കിട്ടിയവനാ.... മക്കളെ മൊത്തം ആപത്തിൽ പെടാതെ നോക്കിക്കോളാം.. എന്ന് പറയണേ ❤❤❤
അത്യുഗ്രന്‍ പർഫോമൻസ്... അച്ചനും സംഘത്തിനും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍... ഉഗ്രന്‍ choreography... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💐💐💐💐💐💐💐💐💐💐💐👍👍💐💐💐💐💐💐💐
ക്രിസ്മസ് ആഘോഷം അടിച്ചുപൊളിച്ച് അച്ഛനും ദൈവമക്കളും വളരെ നന്നായി നന്നായിട്ടുണ്ട് കണ്ടപ്പോൾ വളരെ സന്തോഷമായി എല്ലാം ദൈവത്തിന് സ്തോത്രത്തോടെ നന്ദി പറയുന്നു ആമേൻ ആമേൻ ❤️❤️🙏
അതെ യേശുക്രിസ്തു ഓരോ മനുഷ്യൻ്റെയും ഹൃദയത്തിലാണ് ജനിക്കേണ്ടത്.. yesuchristu ഈ ഭൂമിയിൽ ഓരോ മനുഷ്യനെയും സ്നേഹിക്കുന്നു. നമുക്ക് പുതുജീവൻ നൽകാൻ തന്നെയാണ് വന്നത്. നമ്മുടെ ജീവൻ്റെ maruvilayaayi കുരിശിൽ croosikkappettu.
അച്ചനും പിള്ളേരും അടിപൊളി 😍😍🤩🤩🥳🥳🥳 തകർത്തു ട്ടോ🥳🥳🤩😍💞💞 🤸🏻♀️💃🏻💃🏻🕺🏻👯♀️👯♀️ എനിക്കും aa കൂട്ടത്തിൽ വന്നു dance കളിക്കണം എന്ന് തോന്നി NEGATIVE പറയാൻ കുത്തി ഇരിക്കുന്ന ചിലരുടെ കമൻ്റ്സ് IGNORE ചെയ്തേക്കൂ ട്ടോ അടുത്ത വർഷവും ഇത്പൊലെ തകർപ്പൻ പാട്ടും ഡാൻസും കാണും ന്നു കരുതുന്നു
അച്ചാ super wonderful, colourful, ഇത്രയും membersine ഉൾപ്പെടുത്തി ഡാൻസി പ്രാക്ടീസ് അത്ര എളുപ്പം അല്ല but അത് ചെയ്തു കഴിയുമ്പോൾ crew ന് ഉണ്ടാകുന്ന സന്തോഷം വളരെ വലുതു. ക്രിസ്മസ് inte🙏 അതേ ആനന്ദം ഞങ്ങളുടെ മനസ്സിലേക്ക് പകർന്ന അച്ചന് ഒത്തിരി ഒത്തിരി നന്ദി
Hai big big salute.... കേരളത്തെ ഇളക്കിമറിച്ച ക്രിസ്മസ്. ഒരുപാട് സന്തോഷം. ഞാൻ ഒരു ഹിന്ദു ആണെങ്കിലും എല്ലാ മതങ്ങളെയും ഒരു വ്യത്യാസവും ഇല്ലാതെ ബഹുമാനിക്കുന്ന വ്യക്തിയാണ്. ഇങ്ങനെ ഒരു പരിപാടിസംഘട്ടിപ്പിച്ചതിൽ എല്ലാവർക്കും സ്നേഹത്തോടെ നന്ദി അറിയിക്കുന്നു 👍👍👍👍💐💐💐💐
ഫാ. ഫ്രേങ്കോ & ഫാ. അജോ. 🌷 അരിബൂരിന്റെ മുത്തുകള്‍.🌷🌷🌷 Dance Performance Not Single പൊളി Not Double പൊളി, it's a Thripple പൊളി Show മാത്രം. 👏👏👏👏 Congrats to All members too, which was awesome only 👏👏👏
അന്ധകാരത്തിൽ നിന്നും അത്ഭുത പ്രകാശത്തിലേക്ക് നയിച്ച രക്ഷകനായ യേശുവേ അങ്ങേക്കു നന്ദി. അച്ചനും കൂടെ ഉള്ളവരും മനോഹരമായി നൃത്തം ചെയ്തു. പാട്ട് അതി മനോഹരം. എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ നേരുന്നു. അതോടൊപ്പം, പാപം നിറഞ്ഞ ഭൂമിയിൽ വിശുദ്ധിയിൽ ജീവിക്കാനുള്ള പരിശുദ്ധാത്മാവിന്റെ കൃപ എല്ലാവർക്കും ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു 🙏🏻🙏🏻🙏🏻
Adipoli. Beautiful initiative by Archdiocese Thrissur🙌🎉 . But isnt it more beautiful for the catholics to come together inspite of the rites. May Jesus be glorified ❤. Hoping next time ,every district has a procession by all catholics together💝💞
അച്ഛന്റെ ജീവിതം,, അപ്പൻ അമ്മ.. എല്ലാം കേട്ടപ്പോൾ.. അറിഞ്ഞപ്പോൾ.. കണ്ണ് നിറഞ്ഞു പോയി.... സഭകളിൽ... പ്രതിസന്ധികൾ നേരിടുമ്പോൾ... പ്രാർത്ഥന.. പ്രാർത്ഥന.. മാത്രം.. ഈശോയുടെ മോനെ... നീ ഈശ്ശോയുടെ ഉമ്മ കിട്ടിയവനാ.... മക്കളെ മൊത്തം ആപത്തിൽ പെടാതെ നോക്കിക്കോളാം.. എന്ന് പറയണേ ❤❤❤
ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി വളരെ ഗംഭീരമായി അവതരപ്പിച്ച അച്ചനും സംഘാംഗങ്ങൾക്കും അഭിനന്ദനങ്ങൾ🙏
പൊളിച്ചു 😅😅😅😂
Great.... Great 🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@@lissyjohns1209😅😅 in
❤@@AdvSunitha-g4t
പുതു തലമുറയ്ക്ക് ഒരു പ്രചോദനമാകട്ടെ ഈ പരിപാടി❤❤❤😂
മൊബൈൽ നോക്കിയിരിക്കുന്ന ഈ കുട്ടികൾക്ക് ശരീരം ഇളകിയുള്ള നൃത്ത പരിപാടി നടത്താൻ സംഘടിപ്പിച്ച അച്ചനും സംഘാടകർക്കും അനുമോദനങ്ങൾ.
@@RRR.5700നീ.... ഉദ്ദേശിച്ചത്.....നിങ്ങളുടെ..... കാരൃം.....!!!!!!
എന്ത് പരാജയമാണ് 2:07
അത്യുഗ്രന്‍ പർഫോമൻസ്... അച്ചനും സംഘത്തിനും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍... ഉഗ്രന്‍ choreography... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💐💐💐💐💐💐💐💐💐💐💐👍👍💐💐💐💐💐💐💐
S
Zs
Salom 6:43 6:43
Fine
Fi ne
❤❤❤❤❤❤❤❤❤
@@biginaugustine3223❤
സൂപ്പർ 👍👍👍 ഇത് എല്ലായിടത്തും ഇങ്ങനെവേണം ജാതിയും മതവും നോക്കാതെ എല്ലാവരും ഇറങ്ങണം ഇതൊക്കെയല്ലേ ജീവിതത്തിൽ സന്തോഷം തരുന്നത്
അടുത്തവർഷം എല്ലാ ജില്ലകളിലും ഇതുപോലെ വേണം
നൃത്തം ചെയ്ത് ഈശോയെ സ്തുതിക്കുന്ന അച്ചൻ ഇന്നത്തെ യുവതലമുറയ്ക്ക് ഒരു പ്രചോദനവും മാർഗ്ഗദർശിയും ആകട്ടെ. We proud of you. May God Blesse you🙏.
❤ പുൽകൂട്ടിൽ പിറന്ന ഉണ്ണിയേശുവേ. അങ്ങയുടെ സ്നേഹത്തിലും സന്തോഷത്തിലും നന്മയിലും വളർന്നു വരുവാൻ ഈ മക്കളെ ഓരോരുത്തരേയും അനുഗ്രഹിക്കണമെ❤❤
🙏അത്യുഗ്രൻ 🙏( പാട്ടും,താളവും, ഡാൻസും എല്ലാം ഒന്നുചേർന്നിരിക്കുന്നു ) May The Infant Jesus Bless Father & The Team. ❤
ഇ ക്രിസ്മസ് അച്ഛനങ്ങെടുത്തു ❤❤🎉🎉
ക്രിസ്മസ് ആഘോഷം അടിച്ചുപൊളിച്ച് അച്ഛനും ദൈവമക്കളും വളരെ നന്നായി നന്നായിട്ടുണ്ട് കണ്ടപ്പോൾ വളരെ സന്തോഷമായി എല്ലാം ദൈവത്തിന് സ്തോത്രത്തോടെ നന്ദി പറയുന്നു ആമേൻ ആമേൻ ❤️❤️🙏
Super❤️❤️
ഗംഭീരം
അതിമനോഹരം
കഠിനാധ്വാനത്തിന്റെയും കൃത്യമായ ചിട്ടയുടെയും ആവിഷ്കാരം ❤
അച്ചാ ഈശോ അവിടുത്തെ ഹൃദയത്തിൽ അച്ചനെ കാത്തുസൂഷിക്കട്ടെ.ഈ ശോയുടെ കയ്യിലെ തിളങ്ങുന്ന മുത്തായി നിലനിൽക്കട്ടെ 🧎♀️🙏🙏🙏
ആഹാ എന്താ രസം ശരിക്കും ആസ്വദിച്ചു ഇതിൽ പങ്കെടുത്തവർക്കും ഇത് അവതരിപ്പിച്ച സംഘാടകർക്കും പ്രത്യേകിച്ച് അച്ഛനും അഭിനന്ദനങ്ങൾ 🎉🎉🎉🎉
അതെ യേശുക്രിസ്തു ഓരോ മനുഷ്യൻ്റെയും ഹൃദയത്തിലാണ് ജനിക്കേണ്ടത്.. yesuchristu ഈ ഭൂമിയിൽ ഓരോ മനുഷ്യനെയും സ്നേഹിക്കുന്നു. നമുക്ക് പുതുജീവൻ നൽകാൻ തന്നെയാണ് വന്നത്. നമ്മുടെ ജീവൻ്റെ maruvilayaayi കുരിശിൽ croosikkappettu.
😂😂
@@Vibes3438😊 chiricholu
അച്ചാ സൂപ്പറോ സൂപ്പർ🌟🌟🌟❤❤❤
അച്ഛൻ ഞങ്ങളുടെ ഇടവകയിലേ കൊച്ചച്ഛനാണ് അരിമ്പുർ ഇടവക ❤🎉🎉🎉😂😂😂😂❤
Chullan😂
കാത്തിരുന്ന വീഡിയോ. 👌👌. ബോൺ നാത്താലയുടെ ഹൈലൈറ്റ്. അച്ഛനും സംഗവും തകർത്തു. ദൈവം അനുഗ്രഹിക്കട്ടെ. 🙏
കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്കും ആവേശം, superrrrrr ❤
സൂപ്പര്‍ ഫാദര്‍ വളരെ നന്നായിട്ടുണ്ട് സന്തോഷമായി
അച്ചനും പിള്ളേരും അടിപൊളി 😍😍🤩🤩🥳🥳🥳
തകർത്തു ട്ടോ🥳🥳🤩😍💞💞
🤸🏻♀️💃🏻💃🏻🕺🏻👯♀️👯♀️
എനിക്കും aa കൂട്ടത്തിൽ വന്നു dance കളിക്കണം എന്ന് തോന്നി
NEGATIVE പറയാൻ കുത്തി ഇരിക്കുന്ന ചിലരുടെ കമൻ്റ്സ് IGNORE ചെയ്തേക്കൂ ട്ടോ
അടുത്ത വർഷവും ഇത്പൊലെ തകർപ്പൻ പാട്ടും ഡാൻസും കാണും ന്നു കരുതുന്നു
ഉണ്ണിശോയെ വരവേൽക്കാൻ ഉള്ള അച്ചൻ്റെയും കുട്ടികളുടെയും ഡാൻസ് അടിപൊളി എല്ലാവർക്കും സേനഹംനിറഞ്ഞ ക്രിസ്തുമസ് ആശംസകൾ🙌🙌🙌🙌🙌🙌❤❤❤❤❤
എനിക്ക് ഇതെ കണ്ടിട്ടെ ഇതുപോലെ തുള്ളാൻ തോന്നി പോയി അതുപോലെ നല്ല👍👍👍👍 സൂപ്പർ പരിപാടി ഈവർഷം കണ്ടിട്ടില്ല🙏🙏🙏 ഇനിയും 🌹🌹🌹🌹❤️❤️❤️💐💐💐
3:28 ഐവ പൊളിച്ചു ❤❤
മനസ്സിന് സന്തോഷവും ആനന്ദവും നൽകുന്ന പാട്ടും അതിൻറെ ദൃശ്യങ്ങളും
അച്ചാ super wonderful, colourful, ഇത്രയും membersine ഉൾപ്പെടുത്തി ഡാൻസി പ്രാക്ടീസ് അത്ര എളുപ്പം അല്ല but അത് ചെയ്തു കഴിയുമ്പോൾ crew ന് ഉണ്ടാകുന്ന സന്തോഷം വളരെ വലുതു. ക്രിസ്മസ് inte🙏 അതേ ആനന്ദം ഞങ്ങളുടെ മനസ്സിലേക്ക് പകർന്ന അച്ചന് ഒത്തിരി ഒത്തിരി നന്ദി
Hai big big salute.... കേരളത്തെ ഇളക്കിമറിച്ച ക്രിസ്മസ്. ഒരുപാട് സന്തോഷം. ഞാൻ ഒരു ഹിന്ദു ആണെങ്കിലും എല്ലാ മതങ്ങളെയും ഒരു വ്യത്യാസവും ഇല്ലാതെ ബഹുമാനിക്കുന്ന വ്യക്തിയാണ്. ഇങ്ങനെ ഒരു പരിപാടിസംഘട്ടിപ്പിച്ചതിൽ എല്ലാവർക്കും സ്നേഹത്തോടെ നന്ദി അറിയിക്കുന്നു 👍👍👍👍💐💐💐💐
2:03 മുതൽ ഉള്ള ദാവീദിന് എന്ന് തൊട്ട് ഉള്ള വരി ഏറ്റവും ഭംഗി ആയി തോന്നി..❤
അതിരുകളില്ലാത്ത അഭിനന്ദനങ്ങൾ നേർന്നു കൊണ്ട്
ഏതാ ഈ അച്ഛൻ,എന്തായാലും കലക്കി.
Super performance with all expressions
സൂപ്പർ അച്ചോ 👌👍
Super performance 🎉🎉🎉
കർത്താവ് അങ്ങയെ വാരിക്കോരി അനുഗ്രഹിക്കട്ടെ
തകർപ്പൻ 👏👏👏👌👏👏👏👏👏👏👏👏ഹാപ്പി ക്രിസ്തുമസ് ഡാൻസ് 👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Excellent performance. Congratulations to father and team.
Congratulations To Priest And Team🎉🎉🎉🎉🎉
വളരെ ഗംഭീരമായി അഛനും കുട്ടികളും
കുഞ്ഞുങ്ങളെ ല്ലാം കുറച്ച് അനങ്ങട്ടെ.. കൂടെ അച്ചനും... സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി ❤❤❤❤
ഫാ. ഫ്രേങ്കോ & ഫാ. അജോ. 🌷 അരിബൂരിന്റെ മുത്തുകള്‍.🌷🌷🌷 Dance Performance Not Single പൊളി Not Double പൊളി, it's a Thripple പൊളി Show മാത്രം. 👏👏👏👏 Congrats to All members too, which was awesome only 👏👏👏
സൂപ്പർ
പാതിരി അടിപൊളി.🧡🧡👌
അന്ധകാരത്തിൽ നിന്നും അത്ഭുത പ്രകാശത്തിലേക്ക് നയിച്ച രക്ഷകനായ യേശുവേ അങ്ങേക്കു നന്ദി. അച്ചനും കൂടെ ഉള്ളവരും മനോഹരമായി നൃത്തം ചെയ്തു. പാട്ട് അതി മനോഹരം. എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ നേരുന്നു. അതോടൊപ്പം, പാപം നിറഞ്ഞ ഭൂമിയിൽ വിശുദ്ധിയിൽ ജീവിക്കാനുള്ള പരിശുദ്ധാത്മാവിന്റെ കൃപ എല്ലാവർക്കും ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു 🙏🏻🙏🏻🙏🏻
ആകെ ഒരു സന്തോഷം കണ്ടപ്പോൾ feel ചെയ്യുന്നു....❤👍
Adipoli. Beautiful initiative by Archdiocese Thrissur🙌🎉 . But isnt it more beautiful for the catholics to come together inspite of the rites.
May Jesus be glorified ❤. Hoping next time ,every district has a procession by all catholics together💝💞
അതി മനോഹരം ❤️❤️❤️
അതിഗംഭീരം അച്ഛനും ടീമിനും ഒത്തിരി ക്രിസ്മസ് ആശംസകൾ🎉🎉🎉
അച്ഛന് മക്കളും തകർത്തു ❤🙏🏽🙏🏽🙏🏽🙏🏽🙏🏽👍🏽😍
ഇനി അൾത്താരയിൽ ഇതുപോലെയൊരു പരിപാടി കാണാൻ എത്രനാൾ കാത്തിരിക്കേണ്ടിവരുമോ ആവോ?
ഈ പുതു തലമുറയ്ക്ക് ഒരു വലിയ പാഠം അവടെ ഈ ക്രിസ്തുസ് പരിപാടി. Godbless you ❤❤❤
അടിപൊളി👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼. ദൈവം അനുഗ്രഹിക്കട👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👍🏼👍🏼👍🏼👍🏼👍🏼❤❤❤❤❤❤❤❤🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
Ee kochu keralathil ninnum ingine onnu aadyamaayi..... Lokam muzhuvan eattedukkatte..... ❤❤
Very nice Dancers, merry Christmas 🙏👌👌👌👌❤❤❤❤❤
അടിപൊളി 🎉🎉🎉
ഹായ്. എത്ര മനോഹരം. ഒന്നും തിരിയാത്ത ഒരു വൃത്തികെട്ട വർഗമേ ഉള്ളു ജന്തുക്കൾ. 👍സൂപ്പർ അഭിനന്ദനങ്ങൾ ഫാദർ. 🙏🙏🙏🙏
പുതു തമുറയ്ക്ക് പുത് ജീവൻ നല്കും ഈ പരിപാടി.......
Happy x'mas all of them
God bless you........
ഈശോയെ ആരാധന 🙏🙏🙏
Super Performance 👏👏🌹🌹🌹
ഉഗ്രൻ
Super father
very good, ഒത്തിരി സന്തോഷം, നല്ല programme, God bless you.❤❤❤
Well performed with Achen&the group.well apriciated.Amen.
Praise the Lord...
❤❤❤❤❤❤,super,acha
ഇത് പോലുള്ള ഒരുപാട് അച്ഛന്മാരുണ്ട്... എന്തൊക്കെയാണേലും എനിക്കാദ്യം ഓർമ്മയിൽ വരിക നമ്മുടെ കാപ്പിപ്പൊടി അച്ഛൻ തന്നെ. 🎁🎊🎁
Advnce Happy Xmaz
Amazing performance..... congratulations for all participants and those who work on behind the stage..... Happy Christmas 🎁⛄
Super. Congratulations Father and the crews.
Excellent performance. Well performed. Sincere Congratulations.. Fr. you are really a blessing.... 👌👌👌👌👌🙏🙏🙏🌹🌹🌹
Supper
Acha, you r very talented...everyone did it in the maximum level...
Wishing you all a merry Christmas and a happy new year. Super 🎄🎄🙏
Father...Bros...Sis...Super...Happy...Christmas 🎅💃🕺💃🕺💃👍❤️Wishes....Santhosh
amanu...Jeevidathil...ettavum
Pradanam...❤️❤️
😊😊he is a talented dancer and got a flexibility and raw innocence...
Superb Acho 🎉🎉🎉❤❤❤Ellavareyum Daivam Anugrahikkatte 🥰🥰♥️♥️♥️ Thankyou God Amen Amen Amen 🙏❤🙏❤🙏❤
Super super super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Beautifully celebrated the Xmas.all are blessed with God.s grace have a wonderfull New Year too.
Joyfull Christmas.... Super duper.. Thank you to all for your effort and message to all.
ആടും പാതിരി & team അടിപൊളി. ശരിക്കും ആഘോഷം തോന്നും. 👍🙏❤️🌹👌
Wow തകർപ്പൻ അവതരണം🎉 x'mas മംഗളാശംസകൾ
Infant Jesus,bless this young priest and all who rejoiced at Your birth. Amen.
ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി സൂപ്പർ
Proud of Achan
Ajith Achan belongs to Us now
Mmde sontham Aranattukara
Super performance father and team❤
So elegant... Cheerful.. Merry Christmas to all
ഇങ്ങനെയാവണം എല്ലാ മതങ്ങളും ..❤❤❤ ജീവിതം ഒന്നല്ലേയുളളൂ കുറച്ചൊക്കെ happy ആകണം..enjoy everybody..❤❤❤
Super achaaa❤❤❤❤
കർണ, നയന മനോഹരം ❤️❤️❤️❤️🙏🙏
സൂപ്പർ സൂപ്പർ, സൂപ്പർ,..... ദൈവത്തിന് നന്ദി... പാട്ടും ഡാൻസും സൂപ്പർ
Excellent perfomance all of dears
Good performance. Keep it up
Father and team work ❤ " Super "
Excellent performance, thanks b to Almighty God forever and ever especially Rev Fr.❤❤❤
അടിപൊളി,മതപുരോഹിതരെക്കൊണ്ട് മറ്റു മനസ്സുകളിൽ സന്തോഷം നിറയുന്നത് തന്നെ എത്രയോ മഹത്തരം, മനോഹരം
Appreciate to the Father and his team
അച്ചനും പിള്ളേരും പൊളിച്ചു
അടിപൊളി ഫാദർ കലക്കി ട്ടോ...
❤❤❤❤🎉🎉🎉🎉 big salute father ❤🎉🎉 god bless you all always 🙏 ❤ 🎉
സ്തോത്രം,ഹല്ലേലുയ,
പ്രൈസ് ദ ലോർഡ്.
ആമേൻ✝️⛪👑✅🌹♥️
Super 👌
Dhaveedh raajavine poale achanum cunjungalum carthavine nretham cheyth sthudhiqunnu.vallatha ugran performans achaaa.thanks alot