ഈ വിഡിയോയിൽ പറയുന്ന സ്റ്റാർ ഇലക്ട്രോണിക്സിൽ ഞാൻ ഒരു ദിവസം പോയിരുന്നു കുറച്ചു സാധനങ്ങൾ വാങ്ങി 1950 രൂപ ബില്ല് ആയി എന്തെങ്കിലും ഒക്കെ ചെറിയ ഡിസ്‌കൗണ്ട് ചോദിച്ചപ്പോൾ അത് അങ്ങനെ ഇങ്ങനെ എന്നൊക്കെ പറഞ്ഞ് MRP വിലക്ക് സാധനങ്ങൾ വാങ്ങി പോരേണ്ടി വന്നു, കോഴിക്കോട് നൂറ് കണക്കിന് ഇലക്ട്രോണിക്സ് ഷോപ്പുകൾ ഉണ്ട് മറ്റെവിടെയും കിട്ടാത്ത സാധനം ആണെങ്കിൽ സ്റ്റാർ പറയുന്ന വിലക്ക് വാങ്ങാം.. ( എന്റെ അനുഭവം)
HDMI INPUT വഴി Dolby Digital Plus 5.1 (EAC3 5.1)ഓഡിയോ ഫോർമാറ്റ് കൃത്യമായി ഡീകോഡ് ചെയ്യുമോ ഈ കിറ്റ്. ഇപ്പോൾ എല്ലാ HD TV ചാനലുകളും, MI ബോക്സ് പോലുള്ള ആൻഡ്രോയ്ഡ് ബോക്സ്സിലും, സ്മാർട്ട് TV യിൽ നിന്നുള്ള ARC ഓഡിയോ ഔട്ടിലും കൂടാതെ പ്രൈം വീഡിയോ പോലുള്ള OTT പ്ലാറ്റ് ഫോംമിലും, അത് പോലെ ടെലെഗ്രാമിലും, ബ്ലൂറയ് ഡിസ്കിലും എല്ലാം ഡോൾബി ഡിജിറ്റൽ പ്ലസ് 5.1(EAC3-5.1) ഓഡിയോ ഫോർമാറ്റ് ആണ് സറൗണ്ട് ഓഡിയോക്ക് വേണ്ടി ഉപയോഗിക്കുന്നത്.
HDMI board മാത്രമായി 5volt കൊടുത്തു connect ചെയ്താൽ input select ചെയ്യാൻ പറ്റുമോ? HDMI board il റിമോട്ട് അല്ലെങ്കിൽ റോട്ടറി encoder direct കൊടുക്കാൻ പറ്റുമോ?
എന്റെ അടുത്ത് ഒരു car stereo/ car battery/ computer amps ഉണ്ട്. ഇതെങ്ങനെ മെമ്മറി പോകാതെ connect ചെയ്യും. ഞാൻ ഇപ്പൊ ഒരു diode വച്ചു ബാറ്ററിയിൽ നിന്നും smps ലേക് പവർ പോകാതെ ചെയ്തു..
ഈ വിഡിയോയിൽ പറയുന്ന സ്റ്റാർ ഇലക്ട്രോണിക്സിൽ ഞാൻ ഒരു ദിവസം പോയിരുന്നു കുറച്ചു സാധനങ്ങൾ വാങ്ങി 1950 രൂപ ബില്ല് ആയി എന്തെങ്കിലും ഒക്കെ ചെറിയ ഡിസ്‌കൗണ്ട് ചോദിച്ചപ്പോൾ അത് അങ്ങനെ ഇങ്ങനെ എന്നൊക്കെ പറഞ്ഞ് MRP വിലക്ക് സാധനങ്ങൾ വാങ്ങി പോരേണ്ടി വന്നു, കോഴിക്കോട് നൂറ് കണക്കിന് ഇലക്ട്രോണിക്സ് ഷോപ്പുകൾ ഉണ്ട് മറ്റെവിടെയും കിട്ടാത്ത സാധനം ആണെങ്കിൽ സ്റ്റാർ പറയുന്ന വിലക്ക് വാങ്ങാം.. ( എന്റെ അനുഭവം)
ഉടായിപ്പ് ആണ്.. ഞാൻ പോയിട്ട് വാങ്ങാതെ വന്നു ✌🏻
Futeck dsp kit അടിപൊളി ആണ്
Video quality and sound quality improved a lot from your previous videos.. good job
Thankyou ❤
പൊളി സാധനം 👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇതിൽ ARC Android tv യിൽ നിന്ന് എടുക്കുമ്പോൾ Dolby digital Plus and Dolby Atmos file support (DD5.1 - 192Kbps & AAC/)DD5.1 - 362Kbps & AACചെയയ്യുമോ
G tech audios enna websitil und order cheyyam
നിങ്ങളുടെ വീടിയോകൾ കാണാറുണ്ട്..എന്റെ Pta 3116
Useful information 👍
Stand by release ചെയ്യുന്ന വീഡിയോ ചെയ്യാമോ
dolby undo? ithil
HDMI INPUT വഴി Dolby Digital Plus 5.1 (EAC3 5.1)ഓഡിയോ ഫോർമാറ്റ് കൃത്യമായി ഡീകോഡ് ചെയ്യുമോ ഈ കിറ്റ്.
ഇപ്പോൾ എല്ലാ HD TV ചാനലുകളും, MI ബോക്സ് പോലുള്ള ആൻഡ്രോയ്ഡ് ബോക്സ്സിലും, സ്മാർട്ട് TV യിൽ നിന്നുള്ള ARC ഓഡിയോ ഔട്ടിലും കൂടാതെ പ്രൈം വീഡിയോ പോലുള്ള OTT പ്ലാറ്റ് ഫോംമിലും, അത് പോലെ ടെലെഗ്രാമിലും, ബ്ലൂറയ് ഡിസ്കിലും എല്ലാം ഡോൾബി ഡിജിറ്റൽ പ്ലസ് 5.1(EAC3-5.1) ഓഡിയോ ഫോർമാറ്റ് ആണ് സറൗണ്ട് ഓഡിയോക്ക് വേണ്ടി ഉപയോഗിക്കുന്നത്.
HDMI board മാത്രമായി 5volt കൊടുത്തു connect ചെയ്താൽ input select ചെയ്യാൻ പറ്റുമോ? HDMI board il റിമോട്ട് അല്ലെങ്കിൽ റോട്ടറി encoder direct കൊടുക്കാൻ പറ്റുമോ?
Hello dear, where is ur shop, my home belongs calicut.just wants to visit you, could you please iform ur details
ഈ കോമ്പിനേഷൻ kit mony വെസ്റ്റ് ആണ്, ഇതിന്റെ കൂടെ audio rush കൂടെ ഉപയോഗിക്കുകയാണെങ്കിൽ ok
എന്റെ അടുത്ത് ഒരു car stereo/ car battery/ computer amps ഉണ്ട്. ഇതെങ്ങനെ മെമ്മറി പോകാതെ connect ചെയ്യും. ഞാൻ ഇപ്പൊ ഒരു diode വച്ചു ബാറ്ററിയിൽ നിന്നും smps ലേക് പവർ പോകാതെ ചെയ്തു..
ഇത് 5.1 Home theatre ല്‍ set ചെയ്യാന്‍ പറ്റുമൊ.
സാർ എന്റെ കൈയ്യിൽ 0-24 v10 - AM ട്രാൻസ്‌ഫോർമർ ഉണ്ട് അത് dual supply ആക്കാൻ സാധിക്കുമോ?
Yes
@@ElectronicsElectricalmalayalam ഇതിന് മുമ്പ് ചെയ്തിട്ടുണ്ടേൽ ആ വീഡിയോയുടെ ലിംങ്ക് ഒന്നു തരുമോ?
Amp kollam waiting for review
Very nice amplifier
Old 5.1 home theatreil HDMI arc add cheyyan pattuo
Yes
@@ElectronicsElectricalmalayalam How
Atmos board undaa
Arc in alle ethil vendath
💞
Achaya
👍
ഇതിൽ ഡോൾബി dts 5.1 support ചെയ്യുമോ
Sir reply kittyilla.enkku vangananu
Good performance
ഈ Amp ഉണ്ടാക്കി തരുവാൻ എത്ര രൂപയോളം ആകും same face പ്ലേറ്റിൽ
ഡോൾബി dts ഇതിൽ കിട്ടുമോ പ്ലീസ് റിപ്ലൈ
Amp ൻ്റെ work കഴിയുമ്പോ ലാപ്ടോപ്പിൽ നിന്ന് HDMI വഴി 5.1 play ചെയ്ത് കാണിക്കണേ ചേട്ടായി.
👍
ഇതിന്‍െറ hdmi bord ല്‍ dts കിട്ടുമോ
Set ചെയുമ്പോൾ റേറ്റ്...?
Good 🌞👍video
Hometheater stand by release ചെയ്യുന്ന വീഡിയോ ചെയ്യാമോ ബ്രോ
Yes
Hooo oru rakshayilla ithu polorennam mikkavarum enikkum tharendi varoottaa😂😂💕💕
Super..
Good quality good performance ❤️🔥
❤
Super.
No
👍👍👍♥️
👍
original5.1 track
Panalil dolby atmos vendillayiru n
ഇത്രെയും പൈസമുടക്കി ചെയ്ത ഈ amp digital input കൊടുത്താൽ 5.1 കിട്ടില്ലല്ലോ, പിന്നെന്ത് കാര്യം 🤔🤔🤔🤔
കിട്ടില്ല ഒൺലി പ്രോളജിക്
Ethu ethra cash aavum bro? Totally
6000-7000
Fu tech hdmi kit 9000 rs