എന്താണ് HDMI eARC ?| Comparison of Optical, HDMI ARC, HDMI EARC | explained in Malayalam | Jijit

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 108

  • @NammaReels8
    @NammaReels8 หลายเดือนก่อน

    I have a Sony A8G tv which has no eARC but only ARC. ARC is limited to Dolby Digital Plus which is compressed dolby atmos. I also have a Bose 900 soundbar with 700 bass module and surround speaker. So how can I get proper True HD Dolby atmos without having eARC?

  • @Sabarish_as
    @Sabarish_as 2 ปีที่แล้ว +2

    HDMI ARC will support LPCM 5.1 and LPCM 7.2 rite. I am using sony HT-IV300 AVR connected to my TV. It;s supporting LPCM 5.1 /Dolby digital PLUS and DOLBY TRUE HD. Sound is coming as desired via the speakers. But Optical, only it will support dolby digital.

    • @Madhushan_vlogs
      @Madhushan_vlogs 7 หลายเดือนก่อน

      Lpcm means digital stereo audio.not surround

  • @haneefbabu9843
    @haneefbabu9843 ปีที่แล้ว +4

    Hdmi arc വഴി digital video out ലഭിക്കുമോ ?
    Tv യിൽ ഉള്ള video പുറെത്തെടുക്കാൻ എന്താണ് ചെയ്യുക ?
    Hdmi out ഉള്ള Tv ഉണ്ടോ ?
    (Android tv യിലെ display panel (screen) പൊട്ടുകയോ മറ്റോ ചെയ്താൽ ലോക്കൽ മോണിറ്ററിലേക്ക് കേബിൾ വഴി മറ്റോ നേരിട്ട് കൊടുത്തു കാണാൻ വേണ്ടി.

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว +1

      കുറേ ചോദ്യങ്ങൾ ഉണ്ടല്ലോ...!
      Normally ARC വഴി ഓഡിയോ മാത്രമാണ് വരുന്നത്. Hdmi out ടിവി യില് എവിടെയെങ്കിലും കൊടുത്തിട്ടുണ്ട് എങ്കിൽ മാത്രം കിട്ടും സാധാരണ ഔട്ട് വരാറില്ല..

  • @nutzndboltz
    @nutzndboltz หลายเดือนก่อน +1

    Bro my soundbar only has hdmi arc and no optical ,no coaxial. I want to get 5.1 support from my laptop. Is it possible ?

    • @JijitAudioTech
      @JijitAudioTech  หลายเดือนก่อน

      Try to use some external sound card with optical out..

  • @sanilancheruvalath3783
    @sanilancheruvalath3783 2 หลายเดือนก่อน

    Hello..എന്ടെ vu premium 4k 43in എങ്ങെനെയാണ് hdmi വഴി oudio out എടുക്കുന്നത്‌..ടീവിയിൽ settings പറഞ്ഞുതരുമോ?opticalum കിട്ടുന്നില്ല..ഡി tech kit ഇട്ട amp ആണ്..

  • @AchuA-b2e
    @AchuA-b2e 5 หลายเดือนก่อน +1

    Enta projectoril 2 HDMI port ind sound bar il hdmi arc ind pinna oru firetv stickum .
    hdmi audio extractor use chyth optical vazi audio out edukano agana adutha enik Dolby digital support kitto

    • @JijitAudioTech
      @JijitAudioTech  5 หลายเดือนก่อน

      @@AchuA-b2e ningal use ചെയ്യുന്ന extractoril Dolby audio support undo എന്ന് check ചെയ്തിട്ട് വാങ്ങുക..

  • @arunks2844
    @arunks2844 2 ปีที่แล้ว +2

    True 5.1 കിട്ടാൻ എന്താണ് നല്ല ഒരു digital to analogue converter?

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +2

      ആദ്യം Dolby DTS എന്നിവ support ചെയ്യുന്ന ഒരു player (smart tv, mi box പോലെയുള്ള android box or blue ray player) വേണം, പിന്നെ optical Coaxial or HDMI ARC ഇവയിൽ ഏതു ഔട്ട് ആണ് വരുന്നത് എന്ന് നോക്കി ഒരു decoder use ചെയ്യുക.. then amplifier or home theater കൊടുക്കുക

  • @svsajesh9807
    @svsajesh9807 5 หลายเดือนก่อน +1

    Tv yil 2 HDMI port undu. Soundbar il hdmi arc aanu, tv yum soundbar mayi enganey conect cheyyam
    Ippol aux vaziyanu work avunnathu, bt sound clarity illa

    • @JijitAudioTech
      @JijitAudioTech  5 หลายเดือนก่อน

      @@svsajesh9807 Arc or optical ഉണ്ടെങ്കിലേ ഡിജിറ്റൽ ആയി connect ചെയ്യാൻ കഴിയൂ

  • @vishnuchandran9783
    @vishnuchandran9783 ปีที่แล้ว +1

    Chetta tvyude purakil 2 hdmi port und but ARC ennu kaanunnilla ithil ethelum Arc aakumo

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว

      puthiya Smart tv yil aanu Arc or earc ellam varunnathi, pazhaya smart tv anenkil optical or coaxial out aayirikkum kanuka

  • @Neymar7168
    @Neymar7168 ปีที่แล้ว +1

    Njan samsung-nte eARC support ulla TV anu use cheyyunnathu. Avr yamaha -rxv385 anu . dolby digital +,dts HD,master audio supported anu. njan ethu type HDMI cable anu use cheyyendathu?

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว

      Hdmi 2.1

    • @Neymar7168
      @Neymar7168 ปีที่แล้ว

      @@JijitAudioTech Thank you bro . appol Tv-yil ninnum Set-Topbox il connect cheythirikkunna cable 2.1 akkano?( sorry enikku Avr ne kurichu onnum ariyillla.youtube il ninnanu ingane oru sadhanam undennu koodi ariyunnathu😎

  • @abhishek.s7649
    @abhishek.s7649 2 หลายเดือนก่อน +1

    ചേട്ടാ ചേട്ടൻ വീഡിയോ കാണലുണ്ട് ഡോൾബി അല്ലെങ്കില് സൗണ്ട് ഒറിജിനൽ ഡൗൺലോഡ് ചെയ്യാൻ പറ്റുന്ന സൈറ്റ് ഏതെന്ന് പറഞ്ഞു തരുമോ

    • @JijitAudioTech
      @JijitAudioTech  2 หลายเดือนก่อน

      test file മതിയെങ്കിൽ demolandia website il കിട്ടും, chrome il കേറി സേർച്ച് ചെയ്ത് നോക്കുക

  • @georgek.a7014
    @georgek.a7014 2 ปีที่แล้ว +1

    Bro njan vangiya puthiya tv yil earc port Anu ullathu but ente sound baril arc port Anu .ithu connect cheyyan pattumo .engil ethu cable Anu vangendathu pls reply..

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      ഇപ്പൊൾ ഉള്ള കേബിൾ വെച്ച് connect ചെയ്തു ടെസ്റ്റ് ചെയ്യൂ.... എന്നിട്ട് work ആവുന്നുണ്ടോ എന്ന് നോക്കൂ

  • @thecorridorrr
    @thecorridorrr 2 ปีที่แล้ว +1

    Optical cablil mibox ninum dolby digital plus kitto

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      illa... kodi player use ചെയ്തു transcode ചെയ്തു work ചെയ്യിക്കാം

  • @lmlkundara7868
    @lmlkundara7868 9 หลายเดือนก่อน

    5.1 work akunilla mi tv eArc and Sony htr500-rf work akunilla entha oru solution njaan optical cable tv to homethtr connection chyitappm 5.1 work akunnu ennal hdmi work akunilla athu work akan enthu chynda

  • @Shaheenpm
    @Shaheenpm 2 หลายเดือนก่อน +1

    ഞാനൊരു സൗണ്ട് ബാർ മേടിച്ചിരുന്നു ഇതിൽ ഇടയ്ക്കിടയ്ക്ക് സൗണ്ട് പോകുന്നു Mivi 700 w sound bar, support tv earc സൗണ്ട് സപ്പോർട്ട് ചെയ്യാൻ എന്താ വഴി tv LG

    • @JijitAudioTech
      @JijitAudioTech  2 หลายเดือนก่อน

      nalla quality ulloru hdmi cable use ചെയ്യുക...

  • @arunks2844
    @arunks2844 2 ปีที่แล้ว +2

    എന്റെ ടീവിയിൽ 2 HDMI port ഉള്ളു but ഒരു HDMI hdmi Arc എന്ന് എടുത്ത് പറയുന്നില്ല.... But Tv ൽ setting option ൽ HDMI CEC ON, OFF option ഒണ്ട് അപ്പൊ ഒരു HDMI ൽ സൗണ്ട് bar കൊടുത്താൽ work ചെയ്യുമോ?

    • @bijukumar891
      @bijukumar891 2 ปีที่แล้ว

      Yes

    • @trrenjithnair3411
      @trrenjithnair3411 2 ปีที่แล้ว

      പ്രൊജക്ടർ എച്ച്ഡിഎംഐ കേബിൾ വർക്ക് ചെയ്യുന്നു.എ ആർ സി ഇല്ലാതെസൗണ്ട് ബാർ ഡയറക്ട് എങ്ങനെ കൊടുക്കാൻ കഴിയും

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว

      Arc support ഉള്ള ടിവി യില് ആണ് സാധാരണ 5.1 ch audio വരുന്നത്, ചിലപ്പോൾ താങ്കളുടെ ടിവിക്ക് 2ch out ayirikkum ഉണ്ടാവുക

  • @kannanck8127
    @kannanck8127 16 วันที่ผ่านมา +1

    Ott യിൽ വരുന്ന Atmos ന് ഏതാണ് വേണ്ടത്?

    • @JijitAudioTech
      @JijitAudioTech  16 วันที่ผ่านมา

      Earc വഴി നല്ലൊരു atmos supported avr ലേക്ക് കൊടുത്താൽ മതി

  • @devunni6318
    @devunni6318 หลายเดือนก่อน

    eArc ഉള്ള ഡോൾബി support ഉള്ള Panasonic 43inch Mx 700DX സ്മാർട്ട്‌ Tv യിൽ നിന്നും philps 5.1 Dolby DVD hometheatr ലേക്ക് tv സൗണ്ട് എങ്ങനെയാണു എടുക്കേണ്ടത്.

    • @JijitAudioTech
      @JijitAudioTech  หลายเดือนก่อน

      മിക്ക ഡിവിഡി ഹോം തീയേറ്റർ സിസ്റ്റങ്ങളിലും ഡിജിറ്റൽ ഇൻപുട്ട് കാണാറില്ല.. പലപ്പോഴും 2 channel മാത്രമാണ് ഇൻപുട്ട് ഉണ്ടാവുക.. എന്നാല് ചില ഡിവിഡി ഹോം തീയേറ്ററിൽ optical input കാണാറുണ്ട്. താങ്കളുടേതിൽ എങ്ങനെയാണ് എന്ന് നോക്കുക...

    • @devunni6318
      @devunni6318 หลายเดือนก่อน +1

      @@JijitAudioTech TV യിൽ HDMI eARC DVD dobly 5.1 Hometheatr ൽ HDMI OUT ARC , Tv ല് Digital AUDIO Out , Hometheatr ൽ OPTICAL DIGITAL IN ആണ് TV ap വരുന്ന 5.1 movies എങ്ങനെ ഡിവിഡി hometheatr ൽ sound എടുക്കാൻ പറ്റുമോ പ്ലീസ് റീപ്ലെ.

  • @dinildixon2774
    @dinildixon2774 11 หลายเดือนก่อน

    Chetta tvill hdmi arc port special ayi ezhuthi kanikunilla....but settings ill arc and cec option kanikunnudu ... Aka 2nd hdmi port ullu....ankana anakill normal hdmi portill ninu audio edukan patto....pls reply

  • @bessycb437
    @bessycb437 3 หลายเดือนก่อน +1

    ഇപ്പോഴാണ് ഞാൻ വീഡിയോ കാണുന്നത്.... എൻ്റെ TV Dolby Atmos suport ഉം+ eARC ആണ്... വാങ്ങിക്കാൻ ഉദേഷിക്കുന്ന sony Ht 40 r എന്ന Home theater il ARC support മാത്രമാണ് ഉള്ളത്.... ഇങ്ങിനെ connect ചെയ്താൽ dolby atmos നല്ല clear il കിട്ടുമോ.... അല്ലെങ്കിൽ eARC suport ചെയ്യുന്ന home theatre തന്നെ വങ്ങിക്കണോ...reply plz

    • @JijitAudioTech
      @JijitAudioTech  3 หลายเดือนก่อน

      Arc വഴി atmos ഒന്നും കിട്ടില്ല... normal 5.1 Dolby audio കിട്ടും

  • @ajithaa4268
    @ajithaa4268 2 ปีที่แล้ว +1

    10 bit video file സപ്പോർട്ട് ചെയ്യാൻ എന്താ ചെയേണ്ടത്

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      എങ്ങനെയാണ് play ചെയ്യുന്നത് ?

  • @manukurian5709
    @manukurian5709 2 หลายเดือนก่อน +1

    ചേട്ടാ എൻറെ വീട്ടിലെ ഞാൻ ടിവിയും സൗണ്ട് കൂടി പക്ഷേ എനിക്ക് കിട്ടുന്നത് 2.1 ഇതാണ് കെട്ടുന്നത്
    5.1 സൗണ്ട് കിട്ടുന്നില്ലല്ലോ

    • @JijitAudioTech
      @JijitAudioTech  2 หลายเดือนก่อน

      എങ്ങനെയാണ് connect ചെയ്തിരിക്കുന്നത് ??

  • @aniloc1714
    @aniloc1714 2 ปีที่แล้ว +2

    ഈ എ ആർ സി നിന്നും എ ആർ സി ഡോൾബി ഡിജിറ്റൽ കിട്ടുമോ

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      Dolby digital, dts എല്ലാം രണ്ടിലും കിട്ടും

  • @Naveenrajgopal
    @Naveenrajgopal 5 หลายเดือนก่อน +1

    എന്റെ tv യിൽ soundbar tv യും ഒരുമിച്ചു plug on ചയ്‌താൽ work aakum പക്ഷെ tv യും soundbar remotil ഓഫ്‌ and on ചയ്‌താൽ പിന്നെ tv ഓഡിയോ മാത്രമേ കേൾക്കു പിന്നെ വീണ്ടും plug off and on chyanam soundbar work aavan

    • @JijitAudioTech
      @JijitAudioTech  5 หลายเดือนก่อน

      hdmi vazhiyano connect ചെയ്തിരിക്കുന്നത് ???

  • @pmaind
    @pmaind 5 หลายเดือนก่อน

    നല്ലൊരു earc 2.1 link undo

  • @snil3708
    @snil3708 6 หลายเดือนก่อน +1

    നമ്മൾ മലയാളികൾ ഇപ്പോളും ലോകം വളരുന്നത് കാണാൻ കഴിയുന്നില്ല. hdmi arc, 5.1 coyaxil optikal , dts ഇതിനെ കുറിച്ചുള്ള വീഡിയോ ആണ് കുടുതലും വരുന്നത് പുതിയതായി ഒന്നും ഇല്ല. എന്റെ Tv dolby atmos ആണ് പക്ഷെ earc പോർട്ട്‌ ഇല്ല arc മാത്രമേ ഉള്ളു ഒരു Av ർ ഉണ്ട് അതിലേക്കു dolby atmos കിട്ടുന്നില്ല recevar earc ആണ് അതുകൊണ്ട് ഒരു dolby atmos earc extractor വേടി ച്ചാൽ എങ്ങനെ യാണ് കണക്ട് ചെയേണ്ടത് അങ്ങനെ ഒരു വീഡിയോ ചെയ്യുമോ oria hd 939 enna extractorinte vedio ചെയ്യുമോ പ്ലീസ്

    • @JijitAudioTech
      @JijitAudioTech  6 หลายเดือนก่อน +1

      Earc ഇല്ലാതെ atmos എടുക്കാൻ പറ്റില്ല... arc വഴി Compressed 5.1 Dolby audio ആയിട്ടാണ് കിട്ടുക.. use Latest generation firetv stick or apple tv box connect direct to avr then to tv

    • @snil3708
      @snil3708 6 หลายเดือนก่อน

      Orei HDA939 എന്ന ഒരു earc audio extracter ഉണ്ട് അത് ഉപയോഗിച്ച് പറ്റുമോ ആമസോണിൽ കിട്ടും അത് നല്ലതാണോ പ്ലീസ്‌ റിപ്ലേ

  • @happyzvrchippyz2753
    @happyzvrchippyz2753 2 ปีที่แล้ว

    Best sound clarity,optical connectinginaano atho hdmi arc ykkaano bro?

    • @moosaapd6728
      @moosaapd6728 ปีที่แล้ว

      Both same

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว

      digital audio രണ്ടു രീതിയിൽ വന്നാലും content same തന്നെ..

  • @vishnusajeevan4903
    @vishnusajeevan4903 ปีที่แล้ว

    Hdmi ano bluetooth connectn ano sound and quality?

    • @gokulnathg5801
      @gokulnathg5801 ปีที่แล้ว

      😂😂😂 ആനയുടെ കാര്യം പറയുമ്പോൾ ആടിന്റെ കാര്യം പറയുന്നു.

  • @RahanaKumar
    @RahanaKumar 2 ปีที่แล้ว +1

    Super👌

  • @dileepmontc7030
    @dileepmontc7030 3 หลายเดือนก่อน +1

    ഞാനൊരു ടിവി മേടിക്കാൻ വേണ്ടി ഇരിക്കുകയാണ് ഇപ്പോൾ ടിവിയിൽ ഇആർസി സപ്പോർട്ട് ഉണ്ട് എന്നാൽ എൻറെ കയ്യിൽ ഇരിക്കുന്ന ഹോം തിയറ്റർ എച്ച്ഡിഎംഐ എ ആർ സി ആണ് ഉള്ളത് അങ്ങനെ കണക്ട് ചെയ്യാൻ പറ്റുമോ

    • @JijitAudioTech
      @JijitAudioTech  3 หลายเดือนก่อน

      Connect ചെയ്യാം... Earc to Arc connect ചെയ്ത് ടിവിയിൽ Earc disable ചെയ്താൽ മതി

    • @jagan091
      @jagan091 หลายเดือนก่อน

      ​@@JijitAudioTech bro 2024 impex smart tv use cheyyunnuu. Athil 3 hdmi port und but onnilum earc / arc ennu ezhuthiyittilla. Appo enthu cheyyum

  • @snil3708
    @snil3708 6 หลายเดือนก่อน

    Audio extracter latestu മോഡൽ ഒരുപാടുണ്ട് earc dolby atmos സപ്പോർട്ട് ചെയുന്നത് അതിന്റെ ഒരു വീഡിയോ ഇടുമോ orei earc extracter orei ennanu company name. അത് എങ്ങനെയാണു റെസിവറിൽ കണക്ട് ചെയുന്നത് ഒരു വീഡിയോ ഇടുമോ

  • @shibinismayel6820
    @shibinismayel6820 ปีที่แล้ว +1

    👍🏻👍🏻

  • @muralikaanth7828
    @muralikaanth7828 2 ปีที่แล้ว +1

    👍👍👍

  • @vipinv6247
    @vipinv6247 2 ปีที่แล้ว +1

    എനിക്ക് ARc out ഉള്ള vu 4k ടീവി ആണ് ഉള്ളത്, ടീവി dolby dts x ഒക്കെ സപ്പോർട്ട് ചെയ്യുന്നുണ്ട്. 5.1 സിസ്റ്റം ഒരു മീഡിയം പ്രൈസ് ഉള്ളത് പറയുമോ? Avr വാങ്ങണമോ? അതോ avr സപ്പോർട്ട് ഉള്ള ഹോം തിയേറ്റർ സിസ്റ്റം ഉണ്ടോ??? ഒരു മറുപടി, അല്ലെങ്കിൽ ഒരു വീഡിയോ ചെയ്യുമോ??

    • @Soundsolution1010
      @Soundsolution1010 2 ปีที่แล้ว +1

      Budget ഉണ്ടെഗിൽ AvR best..

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      ഏറ്റവും നല്ലത് Avr തന്നെയാണ്... latest formats support ചെയ്യുന്ന ഒരു avr nokkuka... വില വളരെ കൂടുതൽ ആവും.. ബജറ്റ് കുറവാണെങ്കിൽ താഴെയുള്ള ഐറ്റംസ് നോക്കുക

    • @gokulnathg5801
      @gokulnathg5801 ปีที่แล้ว

      നിങ്ങളുടെ tvയിൽ E arc ഇല്ല.. അതോണ്ട് ക്യാഷ് കളയണ്ട.

  • @drsnehachandran
    @drsnehachandran ปีที่แล้ว +1

    HDMI e-ARC port ഇല്ലാത്ത TV കളിൽ നിന്ന് Dolby Atmos, DTS X നിലവാരത്തിൽ audio quality നഷ്ടം വരാതെ audio out put ലഭ്യമാണൊ ( home theatre), ലഭ്യമാണെങ്കിൽ എങ്ങനെ .
    Could you please reply 🙏
    Thanks 🙏

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว

      Fire TV stick, Blueray player പോലെയുള്ള device use ചെയ്തു Atmos support ഉള്ള AVR വഴി play ചെയ്യുക...

    • @Madhushan_vlogs
      @Madhushan_vlogs 7 หลายเดือนก่อน

      Impossible

    • @Madhushan_vlogs
      @Madhushan_vlogs 7 หลายเดือนก่อน

      സുഹൃത്തേ ഡോൾബി അറ്റ്മോസ് നല്ല ബാൻഡ് വിഡ്ത് അടുത്തുള്ള ഓഡിയോ ആണ് അത് ഈ എ ആർ സി യിൽ മാത്രമേ സപ്പോർട്ട് ചെയ്യുകയുള്ളൂ

  • @MINNAL-YT
    @MINNAL-YT 8 หลายเดือนก่อน +1

    എന്റെ TV eARC PORT ആണ് ഉള്ളത് SOUNDBARIL ARC ആണ് ഉള്ളത് അപ്പോൾ ഇത് എങ്ങനെ SUPPORT ആവുമോ?

    • @JijitAudioTech
      @JijitAudioTech  8 หลายเดือนก่อน

      settings il കേറി Arc enable ചെയ്താൽ മതി...

  • @arunks2844
    @arunks2844 2 ปีที่แล้ว +1

    അമ്പലപ്പറമ്പിൽ oke use sound system ത്തിന്റെ speakers double con ആയിരിക്കും അതിന് എന്താ കാരണം?

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      Mid and high nalla performance കിട്ടും, long distance cover ചെയ്യാൻ പറ്റും.. ഇതൊക്കെയാണ് ഡബിൾ കോൺ ൻ്റെ ഗുണം

    • @arunks2844
      @arunks2844 2 ปีที่แล้ว

      @@JijitAudioTech okay

  • @manukurian5709
    @manukurian5709 2 หลายเดือนก่อน +1

    ചേട്ടാ ചേട്ടൻറെ നമ്പർ ഒന്ന് തരാമോ ഒന്ന് വിളിക്കാനാണ്

    • @JijitAudioTech
      @JijitAudioTech  2 หลายเดือนก่อน

      whatsapp link description il ഉണ്ട്, ഇപ്പൊൾ ഇടുന്ന വീഡിയോകളിൽ എല്ലാം ഉണ്ട്

  • @Delnajoel
    @Delnajoel 5 หลายเดือนก่อน

    5.1 dolby എന്നാൽ ആൾറെഡി compressed ആണെന്ന വിവരത്തിനി മുന്നിൽ നമോവാകം

    • @JijitAudioTech
      @JijitAudioTech  5 หลายเดือนก่อน

      @@Delnajoel Dolby digital, dts എന്നിവ oru compressed 5.1 format ആണ് എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്... അല്ല എന്നാണോ താങ്കൾ മനസ്സിലാക്കിയിരിക്കുന്നത്...???

  • @aravindomana8747
    @aravindomana8747 ปีที่แล้ว +1

    Hai no

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว

      എന്താണ് വേണ്ടത് ?

  • @aniloc1714
    @aniloc1714 2 ปีที่แล้ว +1

    ഈ എ ആർ സി ഉള്ള ടിവിയിൽ നിന്നും എ ആർ സി സപ്പോർട്ട് ചെയ്യുന്ന സൗണ്ട് ബാറിലേക്ക് കൊടുത്തിട്ട് സറൗണ്ട് കിട്ടുന്നില്ല അത് എന്തുകൊണ്ടാണെന്ന് പറഞ്ഞിരുന്നു

    • @Soundsolution1010
      @Soundsolution1010 2 ปีที่แล้ว +2

      ചിലപ്പോൾ new version HDMI CABLE വെണ്ടി വരും

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      aa sound bar compressed 5.1 audio support ആയിരിക്കും ഉണ്ടാവുക.. uncompressed audio എടുക്കില്ലായിരിക്കും

  • @sureshkumar-jg8mi
    @sureshkumar-jg8mi 2 ปีที่แล้ว

    ബ്രൊ mob no കിട്ടുമോ 🙏

  • @faizalbigb
    @faizalbigb 2 ปีที่แล้ว +1

    Dolby Atmos
    ന്
    DTS-X eARC യുടെ ആവശ്യമില്ല..
    ARC തന്നെ മതി..
    രണ്ട് Communication നും Support ഉം Source ഉം വേണം എന്ന് മാത്രം

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      Ok ബ്രോ... ഇതുമായി ബന്ധപ്പെട്ട reference ഉണ്ടെങ്കിൽ അതിൻ്റെ ലിങ്ക് അയച്ചുതരണെ...

    • @faizalbigb
      @faizalbigb 2 ปีที่แล้ว +1

      @@JijitAudioTech
      Bro Avr use ചെയ്യുന്നവരോട് ചോദിച്ചു നോക്കൂ..
      EArc just Audio enhanced ആണ്..

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      @@faizalbigb സാധാരണ streaming device direct Avr ലേക്കല്ലെ കൊടുക്കുന്നത് ? അവിടെ return channel nte അവശ്യം വരുന്നില്ലല്ലോ.. അതിൻ്റെ ഔട്ട് അല്ലേ ടിവി യിലേക്ക് പോകുന്നത് ..! so tv yil നിന്നും return sound കിട്ടാൻ മാത്രമല്ലേ Arc ഉപയോഗിക്കുന്നത് ?

    • @faizalbigb
      @faizalbigb 2 ปีที่แล้ว +1

      @@JijitAudioTech Roku Ultra ഒക്കെ Direct AVR ലേക്ക് Connect ചെയ്യാം..
      Display Resolution Capable ആണോ എന്ന് Roku ഉം Avr Checking ചെയ്യും.. 🙂

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      @@faizalbigb Audio return channel (ARC) വഴി uncompressed format മാത്രമേ കിട്ടൂ എന്നാണ് എൻ്റെ അറിവ്... കൃത്യമായ റഫറൻസ് ഇല്ലാതെ ഞാൻ accept ചെയ്യില്ല..
      HDMI direct കൊടുത്താൽ ആ device support ചെയ്യും എങ്കിൽ ഏതു ഫോർമാറ്റ് ആണെങ്കിലും ഓഡിയോ extract ചെയ്യും എന്നാണ് മനസ്സിലാക്കുന്നത്

  • @SUKUAKCSUKUAKC
    @SUKUAKCSUKUAKC 4 หลายเดือนก่อน

    ok ok ok

  • @Melvin_K_Sebastian
    @Melvin_K_Sebastian ปีที่แล้ว

    Bro.. Number tharumo...

  • @Rahulrasmeeram
    @Rahulrasmeeram 2 หลายเดือนก่อน +1

    Chetta can you give your number i have a doubt

    • @JijitAudioTech
      @JijitAudioTech  2 หลายเดือนก่อน

      I already provided whatsapp link in recent video description

  • @thankus7039
    @thankus7039 หลายเดือนก่อน

    👍🏻👍🏻

  • @vysakhav8929
    @vysakhav8929 2 ปีที่แล้ว +1

    👍👍👍