എന്താണ് HDMI ARC? HDMI ARC Explained in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 579

  • @abdulmajeedmajeed3726
    @abdulmajeedmajeed3726 4 ปีที่แล้ว +77

    അവതരണം ഒരു കഴിവാണ് അത് താങ്കൾക്കുണ്ട്

  • @santhoshkattuvila541
    @santhoshkattuvila541 4 ปีที่แล้ว +1

    നല്ല അവതരണം

  • @vishnuprakash3226
    @vishnuprakash3226 3 ปีที่แล้ว +1

    Hair nte led tv annu ullath hdmi und tvyil home theatre hdmi arc und pakshe engine connect cheyanam ennariyunil support cheyamo

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว

      LED TV യിൽ നിന്നുള്ള HDMI Arc കണക്ഷൻ ഹോം തിയേറ്ററിലെ HDMI ഇൻപുട്ടിലേക്ക് കൊടുക്കുക. എന്നിട്ട് tv യിലെ ഓഡിയോ സെറ്റിംഗ്സ് എടുത്ത് HDMI Audio സെലക്ട് ചെയ്ത് കൊടുക്കുക ( സെറ്റിംഗ്സ് വിവിധ ബ്രാൻഡ്കൾക്കനുസരിച്ച് ചില വ്യത്യാസങ്ങൾ ഉണ്ടാകും )

  • @bull6874
    @bull6874 2 ปีที่แล้ว

    Sir Ente Panasonic Tv Aanu Athil HDMI Cable Vazhi Audio Out Kittunnilla Atinu Enta Cheyende

  • @Bichu709
    @Bichu709 4 ปีที่แล้ว +1

    Good information

  • @jeffinjohn7597
    @jeffinjohn7597 3 ปีที่แล้ว

    Sir Philips smart TV 2012 model ( 40pfl660H/12 ) HDMI ARC und but Boat Sound Baril koduthitt work aakunnilla Enthenkilum cheyan pattuoo settings okke noki but work aayilla.

    • @raju-bq3xs
      @raju-bq3xs 3 ปีที่แล้ว

      Tv yile settings nokkiyo

  • @jijunarayanan1
    @jijunarayanan1 4 ปีที่แล้ว +29

    എന്നെ പോലെ ഒരു സൗണ്ട് പ്രാന്തന് പറ്റിയ ചാനൽ

  • @jothyp.r831
    @jothyp.r831 ปีที่แล้ว +8

    സാധാരണക്കാർക്ക് വളരെ ലളിതമായി മനസ്സിലാകുന്ന ഭാഷയിൽ ഉള്ള വിവരണം വളരെ നല്ലത്.

  • @kannanputhumana7989
    @kannanputhumana7989 4 ปีที่แล้ว +11

    Nalla oru അറിവാണ് കിട്ടിയത്. മ്യൂസിക് ഇഷ്ടപെടുന്നവർക്.... thanks

  • @renjithmuvattupuzha4219
    @renjithmuvattupuzha4219 4 ปีที่แล้ว +13

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു . GOOD PRESENTATION

  • @41526308
    @41526308 3 ปีที่แล้ว +6

    Sound, electronic പ്രാന്തനായ ഞാൻ ഇന്നാണല്ലോ ഈ ചാനൽ കാണുത് നല്ല അവതരണം Sir

  • @ashrafiasharafi212
    @ashrafiasharafi212 4 ปีที่แล้ว +7

    താങ്കൾ ഒരു അദ്ധ്യാപകനാണോ? പറഞ്ഞ് മനസ്സിലാക്കി കൊടുക്കുവാനുള്ള കഴിവ് താങ്കൾക്ക് അപാരമായുണ്ട്.

  • @subeeshsubi9600
    @subeeshsubi9600 3 ปีที่แล้ว +1

    ഹോം തീയേറ്ററിൽ hdmi out ആണ്. ടി. വി ഇൽ arc ഉണ്ട്. ടി. വി ഇൽ നിന്നും സൗണ്ട് കിട്ടാൻ എന്താ ചെയ്യും

  • @Emmanuel-kf2nd
    @Emmanuel-kf2nd 3 ปีที่แล้ว +2

    അവതരണം സൂപ്പർ 👍
    vu smart 32inch tv ആണ് ഞങ്ങളുടേത്,
    ഇതിൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് എങ്ങനെയാണെന്ന് പറഞ്ഞു തരാമോ.
    Net connect ചെയ്തു എങ്കിലും ഇൻസ്റ്റാൾ ചെയ്യവാൻ സാധിക്കുന്നില്ല 😔

    • @infozonemalayalam6189
      @infozonemalayalam6189  2 ปีที่แล้ว

      App Store ൽ നിന്നും ഇൻസ്റ്റാൾ ചെയ്‌താൽ മതി.

  • @jinilpaulose1639
    @jinilpaulose1639 3 ปีที่แล้ว +2

    Hdmi arc ക്ക് ഇന്ന version cable use ചെയ്യണമെന്നുണ്ടോ? നോർമൽ hdmi cable use ചെയ്തിട്ട് arc detect ചെയ്തെങ്കിലും. സൗണ്ട് output ലഭിക്കുന്നില്ല.

  • @shibupalkkayam6820
    @shibupalkkayam6820 3 ปีที่แล้ว +1

    സാർ എന്റെ ടീവിയിൽ hdmi 1 hdmi 2 എന്നുണ്ട് ഇതിൽ ഒന്ന് റിസിവർ ബോക്സിൽ കുത്തി (കേബിൾ ) ഇനി ഹോംതിയേറ്റർ കണക്ട് ചെയ്യാൻ എവിടെ കുത്തണം പിന്നെ ഹെഡ്സെറ്റ് എന്നാ ഒരു ഓൾസ് ഉണ്ട് ഇതിൽ എവിടെയാണ് ഹോംതിയേറ്റർ കണക്റ്റ് ചെയ്യേണ്ടത് ഒന്നു പറയാമോ സാറെ pliz

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว

      സാധാരണ അനലോഗ് ഹോം തിയേറ്റർ ആണെങ്കിൽ STB കണക്ട് ചെയ്യാൻ രണ്ട് മാർഗ്ഗങ്ങൾ ഉണ്ട്.
      1. STB യിലെ അനലോഗ് ഓഡിയോ ഔട്ട്‌ (വെള്ള, ചുവപ്പ് കളർ പോർട്ട്) എടുത്ത് ഹോം തിയേറ്ററിലേക്ക് കൊടുക്കുക.
      2. TV യിൽ ഹെഡ് ഫോൺ ഔട്ട്‌ ഉണ്ടെങ്കിൽ അത്‌ വഴി കണക്ട് ചെയ്യുക. ഇതിനായി ഒരു സ്റ്റീരിയോ to RCA കേബിൾ വേണ്ടി വരും. 3.5 mm പിൻ ടിവിയിലെ ഹെഡ് ഫോൺ ഔട്ടിലും വയറിന്റെ മറുഭാഗത്തുള്ള RCA പിൻ ഹോം തിയേറ്ററിലും കണക്ട് ചെയ്യുക.

  • @kevinmmuthalaly7549
    @kevinmmuthalaly7549 4 ปีที่แล้ว +4

    puthiya MI tvyil RCA audio output illa HDMI arc out mathre ullu apo oru RCA input mathram ulla home theatre engne connect cheyum??

  • @pappipappi5533
    @pappipappi5533 4 ปีที่แล้ว +32

    ചേട്ടാ ചേട്ടൻ്റെ തൊണ്ടയിൽ.. വൂഫർ ബാസ്സ് technology ഉണ്ടോ..? അത്രയ്ക്ക് നല്ല ഗാംഭീര്യം ശബ്ദത്തിന്.. നല്ല അവതരണ ശൈലി.. God bless

  • @manojmanuvkc
    @manojmanuvkc 3 ปีที่แล้ว +5

    നല്ല അവതരണം.. ആർക്കും മനസിലാകും 🙏🙏🌷🌷

  • @sujithpr3585
    @sujithpr3585 ปีที่แล้ว

    ആൻഡ്രോയിട് tv യിൽ നിന്നു ഓഡിയോ ഔട്ട്‌ ങ്ങനെ എടുക്കും.noumber ഒന്നു തരണേ ഇതിനെ കുറിച്ചു ഒന്നു അറിയാന

  • @Smartmedialive
    @Smartmedialive 4 ปีที่แล้ว +4

    നന്നി
    പറഞ്ഞു തന്നതിന്

  • @sidhuimagine9709
    @sidhuimagine9709 3 ปีที่แล้ว +4

    അവതരണം വളരെ ലളിതവും ഉപയോഗപ്രദവുമാണ്

  • @krishnalals2239
    @krishnalals2239 ปีที่แล้ว +1

    Arc പോർട്ടിലൂടെ വീഡിയോ ഔട്ട്‌ കിട്ടുമോ

    • @infozonemalayalam6189
      @infozonemalayalam6189  ปีที่แล้ว

      ഒന്നിലധികം HDMI ഇൻപുട്ടുള്ള ഓഡിയോ സിസ്റ്റങ്ങളിൽ വീഡിയോ out നായി ഒരു hdmi പോർട്ട് ഉണ്ടാകും. അത്‌ ARC എന്ന് രേഖപ്പെടുത്താറുണ്ട്. ആ പോർട്ടിൽ നിന്ന്, സൗണ്ട് സിസ്റ്റത്തിൽ കണക്ട് ചെയ്തിരിക്കുന്ന ഡിവൈസുകളുടെ വീഡിയോ out എടുത്ത് TV / പ്രൊജക്ടർ തുടങ്ങിയവയിലേക്ക് നൽകാം.

  • @veddoctor
    @veddoctor 2 ปีที่แล้ว +2

    led Tv കയ്യിൽ ഉള്ള ഏതു ആൾക്കും നിസ്സാരമായി മനസിലാക്കാൻ പറ്റുന്ന അവതരണം

    • @rameshvs9426
      @rameshvs9426 ปีที่แล้ว

      Led tv യിൽ നിന്ന് dvd player ലേക്കെ hdmi cable connect ചെയ്യാൻ പറ്റുമോ

  • @Aaron06955
    @Aaron06955 8 หลายเดือนก่อน

    ചേട്ടാ ന്റെ tv sony x1 75 ആണ് അതിൽ ARC ആണ് sony blurey യിൽ കൊടുത്തിട്ടുള്ളത് ഇപ്പൊ കുറച്ചൊസം ആയി blurey ഓൺ ചെയ്യുമ്പോ tv ഓട്ടോമാറ്റിക് ആയി blurey ചാനൽ ലേക്ക് പോകുന്നു മുൻപ് ആണെങ്കിൽ അങ്ങനെ പോകില്ല tv home ആണ് എങ്കിൽ അങ്ങനെ തന്നെ ആകും
    tv input channal AUTO on ആക്കിയാലും ഓഫ്‌ ആക്കിയാലും ഇതാണ് അവസ്ഥ എന്താകും കാരണം

  • @akione4three
    @akione4three 4 ปีที่แล้ว +2

    Good Information 👏
    താങ്കളുടെ അവതരണം 5/5👌
    പക്ഷെ വീഡിയോ ഒട്ടും നിലവാരം ഇല്ലാതെ ആയി പോയി , 0.5/5 , ക്യമാറാ , എഡിറ്റിംഗ് എന്നിവ കൂടുതൽ ശ്രദ്ധിക്കും എന്നു വിശ്വസിക്കുന്നു.

  • @imagicstudio7133
    @imagicstudio7133 4 ปีที่แล้ว +3

    പതിവ് പോലെ ലളിതമായ വിതരണം ,,ഇനിയും ധാരാളം വീഡിയോ ചെയുക..ലൈക് + ഷെയർ എന്നിവയെ കുറിച്ച് ആവലാതി വേണ്ട ...ആശംസകൾ

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +1

      പ്രോത്സാഹങ്ങൾക്ക് വളരെ നന്ദി..
      ഫ്രീ ടൈം കിട്ടുമ്പോൾ അത് നഷ്ടപ്പെടുത്താതെ അറിയാവുന്ന കാര്യങ്ങൾ എല്ലാവരുമായി പങ്ക് വെക്കുക എന്നതാണ് മുഖ്യമായും ഉദ്ദേശിക്കുന്നത്. മറ്റു കാര്യങ്ങളൊന്നും ആലോചിക്കാറില്ല. അവതരിപ്പിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും.

  • @marydas1000
    @marydas1000 ปีที่แล้ว

    , എനിക്ക് . റ്റിവിയും സബാറം ഒരു റിമോട്ടിൽ വർക്ക് ചെയ്യാൻ മാർഗമുണ്ടാ എൽ ജി റ്റിവിയും സന്ണ്ടേ സാബുമാണസാ ബാറിൽ ഒപ്റ്റിക്കൽ കേസിളളത്hdmi ഇല്ല രജത് ഇ4 ക റെസ് െവൈറ്റ്

  • @sasikumarmaliyekal7408
    @sasikumarmaliyekal7408 3 หลายเดือนก่อน

    ഒരു നല്ല പ്രൊഫഷണൽ മൈക്രോ ഫോൺ ഏതാണന്ന് പറഞ്ഞു തരാമോ?

  • @nitheeshss7482
    @nitheeshss7482 4 ปีที่แล้ว +2

    Bro nde tvyil hdmi ARC ella optical out ella engana audio out kodukka

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว

      അനലോഗ് ഓഡിയോ എടുക്കുന്ന കാര്യമാണോ ഡിജിറ്റൽ ഔട്ടാണോ എന്ന് വ്യക്തമായില്ല... ഡിജിറ്റൽ ഔട്ട് ആണ് ഉദ്ദേശിച്ചതെങ്കിൽ HDMI ARC ഇല്ലാത്ത ടീവിയിൽ ഒരു external സ്പ്ളിറ്റർ ഉപയോഗിക്കേണ്ടി വരും.

  • @sajinjoseph.sajinsajinjose1644
    @sajinjoseph.sajinsajinjose1644 ปีที่แล้ว

    Led ടീവിൽ എങ്ങനെ cd പ്ലൈയർ സെറ്റ് ചെയാം

  • @Neymar7168
    @Neymar7168 ปีที่แล้ว +1

    ചേട്ടാ cricket പോലെയുള്ള സംഗതികൾ വരുമ്പോൾ Av-receiver ഉപയോഗിക്കേണ്ട ആവശ്യം ഇല്ലല്ലോ. അപ്പോൾ hdmi cable Av-receiver-ൽ നിന്നും മാറ്റാതെ set-topbox എങ്ങനെ ഉപയോഗിക്കാം?

    • @infozonemalayalam6189
      @infozonemalayalam6189  ปีที่แล้ว

      STB യിലെ RCA ഓഡിയോ ഔട്ട് എടുത്ത് ഒരു ചെറിയ സൗണ്ട് ബാറിൽ നൽകി ഉപയോഗിക്കാം. അല്ലെങ്കിൽ TV യിലെ ഓഡിയോ ഓൺ ചെയ്തു കൊണ്ട് AVR ഓഫ്‌ ചെയ്യാം.

    • @Neymar7168
      @Neymar7168 ปีที่แล้ว

      @@infozonemalayalam6189 TV -yil hdmi port mathrame ulloo rca port illa.appol Avr Off akki ittal singnal Tv-lekk pokumo?

    • @infozonemalayalam6189
      @infozonemalayalam6189  ปีที่แล้ว

      ടിവി യിൽ HDMI ARC ഉണ്ടോ

    • @Neymar7168
      @Neymar7168 ปีที่แล้ว

      @@infozonemalayalam6189 ഉണ്ട്

  • @prajeeshvazhayil9500
    @prajeeshvazhayil9500 2 ปีที่แล้ว +1

    Good info ഇതന്വേഷിച്ചാണ് നടന്നത്

  • @learnaws3534
    @learnaws3534 3 ปีที่แล้ว +1

    TV Headphone jackil ninnum AUX cable connect cheythal pore simple ayiitt

  • @vishnubk4798
    @vishnubk4798 3 ปีที่แล้ว +1

    HDMI ARC ഇല്ലാത്ത led tvil HDMI നിന്നും ഓഡിയോ SOUNDBAR il CONNECT Cheyyan പറ്റുമോ

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว +1

      ടീവിയിൽ HDMI Arc ഇല്ലെങ്കിൽ ഓഡിയോ ഔട്ട്പുട്ട് hdmi വഴി ലഭിക്കില്ല.

    • @vishnubk4798
      @vishnubk4798 3 ปีที่แล้ว

      @@infozonemalayalam6189 thanks chetta

  • @nandakumarpc9854
    @nandakumarpc9854 3 ปีที่แล้ว +1

    സാധാരണ HDMI കേബിൾ വഴി ടിവിയിലെ HDMI ARC പോർട്ടിൽ നിന്നും HDMI ARC സപ്പോർട്ട് ചെയ്യുന്ന ഹോം തിയ്യറ്ററിലേക്ക് കണക്ട് ചെയ്താൽ ഓഡിയോ കേൾക്കാൻ സാധിക്കുമോ?
    റിപ്ലൈ തരണേ...

    • @infozonemalayalam6189
      @infozonemalayalam6189  2 ปีที่แล้ว

      പറ്റും. ഉപയോഗിക്കുന്ന hdmi കേബിൾ നല്ല ക്വാളിറ്റി ഉള്ളതായാൽ മതി. HDMI e-Arc ക്ക് മാത്രമേ പ്രത്യേക കേബിൾ ആവശ്യമുള്ളൂ.

  • @santhoshasharivlogs
    @santhoshasharivlogs ปีที่แล้ว

    ബ്രോ ഒരു... പ്രശ്നം...... ഒരു ampli അസംപ്ലിങ് ചെയ്തു.... പക്ഷെ എത്ര ശ്രമിച്ചിട്ടും ഹമ്മിങ് പോകുന്നില്ല.... എന്താണ് പരിഹാരം... Tda...7265.. Ic ആണ്.... Bridging അമ്പ്ളി ബോർഡ് ആണ്

  • @jishnuraveendran3185
    @jishnuraveendran3185 4 ปีที่แล้ว +2

    നല്ല ഇൻഫോർമേഷൻ ആയിരുന്നു..... ഫ്രെയിം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഒബ്ജക്ട് ലെയറിന്റെ ബ്രൈറ്റ്‌നസ് അൽപ്പം കുറച്ച്, ഫ്ലാറ്റ് ലൈറ്റ് മാറ്റി കീ ലൈറ്റ് ഉപയോഗിച്ചാൽ നന്നായിരിക്കും

  • @pandithastudios464
    @pandithastudios464 2 ปีที่แล้ว

    ചാനലിലേക് തിരിച്ചു വരൂ സാർ.. 🙂🙂🙂😑😑😑

  • @ratheeshkumar1095
    @ratheeshkumar1095 4 ปีที่แล้ว +2

    ARC. EARC ഇവതമ്മിലുള്ള വേത്യസം എന്താണ് എന്നു വിശദമാക്കാമോ?

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +2

      നാളെ അതിനെ കുറിച്ചുള്ള വീഡിയോ ഇടാം.

    • @ratheeshkumar1095
      @ratheeshkumar1095 4 ปีที่แล้ว +1

      Thanks

  • @baburajbkbk2860
    @baburajbkbk2860 2 ปีที่แล้ว +1

    താങ്കളുടെ അവതരണം സൂപ്പർ ആയിട്ടുണ്ട്, ,,,ക്ഷേത്രങ്ങളിൽ ദൈനംദിന ഉപയോഗത്തിന് യോജിച്ച amplifier, subwoofer എത്ര വാട്സ് ആണ്?

    • @infozonemalayalam6189
      @infozonemalayalam6189  2 ปีที่แล้ว

      Thanks 🙏
      AHUJA പോലുള്ള ബ്രാൻഡ്കളുടെ ആമ്പുകളോ പ്രൊഫഷണൽ ആയി അസമ്പിൾ ചെയ്യുന്നവരെയോ ആശ്രയിക്കുന്നതാണ് നല്ലത്. എത്ര ഏരിയ വരെ സൌണ്ട് കവർ ചെയ്യണം തുടങ്ങിയ കാര്യങ്ങൾ നേരിട്ട് അവരുമായി ചർച്ച ചെയ്‌താൽ നല്ലൊരു സിസ്റ്റം അവർ തന്നെ സെലക്ട് ചെയ്ത് തരും.

  • @sajidbabu253
    @sajidbabu253 3 ปีที่แล้ว +1

    ഞാനിന്നലെ 18000rs കൊടുത്ത് sony യുടെ ഒരു സൗണ്ട് ബാർ വാങ്ങി.. sony htr3 5.1 ചാനെൽ. സബ് വൂഫറിൽ hdmi arc കണക്ഷൻ കണ്ടു. അതിൽ നിന്നും mi 40"ആൻഡ്രോയ്ഡ് ടിവി യിലേക്ക് hd mi arc ഓഡിയോ റെട്രോൺ ന് വേണ്ടി കണക്ഷൻ ചെയ്തു. പക്ഷെ ഓഡിയോ കിട്ടുന്നില്ല. ബ് ടൂത് എല്ലാം ഓക്കേ. പക്ഷേ hd mi arc ഓഡിയോ കിട്ടുന്നില്ല. എവിടെയാണ് പിഴച്ചത്.

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว

      ടിവിയിൽ ഓഡിയോ ഔട്ട്‌ സെറ്റിങ്സിൽ HDMI ഓഡിയോ ഔട്ട്‌ ആക്കി മാറ്റിയിരുന്നോ.

  • @zion_creation_hub
    @zion_creation_hub หลายเดือนก่อน

    Nalloru soundbar suggest cheyamo for ARC😊

  • @n.t.vadakkan9821
    @n.t.vadakkan9821 3 ปีที่แล้ว +2

    HdMi ARC cable online വാങ്ങാൻ കിട്ടുമോ
    ഏതാണ് ഏതാണ് നല്ലത്

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว +1

      hDMI ARC ക്ക് സാധാരണ HDMI കേബിളുകൾ തന്നെ മതിയാകും.

    • @raju-bq3xs
      @raju-bq3xs 3 ปีที่แล้ว

      @@infozonemalayalam6189 tv yil hdmi arc illa hdmi mathram ullu so soundbar nu suitable aakumo

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 4 ปีที่แล้ว +1

    സാർ പ്രൊജക്ടർ ഇപ്പോ എല്ലാവരും വീടുകളിൽ സാധാരണയായി ഉപയോഗിച്ചുവരുന്നു
    ഇതിന്റെ ഗുണമേന്മയെ കുറിച്ച് ഒരു പക്ഷെ ആർക്കും വല്ലാതെ അറിയില്ല
    3lcd hd fullhd 2k 4k
    ലുമെൻസ് റെസലൂഷൻ dlp ലേസർ പ്രൊജക്ടർ മിനിമം ഡിസ്റ്റൻസ് മാക്സിമം ഡിസ്റ്റൻസ് etc
    ഇതൊന്നു വിശദീകരിക്കുന്ന വീഡിയോ ചെയ്യാമോ

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +1

      Thanks..
      തീർച്ചയായും പ്രൊജക്ടറുകളെ കുറിച്ചുള്ള വിശദമായ വീഡിയോകളും ഈ ചാനലിൽ ഉണ്ടാകും.

  • @tripphotos7277
    @tripphotos7277 3 ปีที่แล้ว +1

    Oru blueray player online.l vangi.ente tv old model and.athilekku connecheyyan pattunnilla.playeril HDMI mathrame.tvyil HDMI illa.entha Oru vazhi.please.reply tharane.

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว +1

      HDMI to AV RCA Video Converter Adapter ഉപയോഗിക്കേണ്ടി വരും..

  • @mosbinsujith9552
    @mosbinsujith9552 2 ปีที่แล้ว +1

    Tv ,l hdmi input device mi box connect cheythu.Tv,l ulla hdmi arc port vazhi , video out put support cheyyumo?
    Hdmi arc out vazhi video out edukkan kazhiyymo?

    • @infozonemalayalam6189
      @infozonemalayalam6189  ปีที่แล้ว

      ടീവി യിലെ HDMI പോർട്ട് വീഡിയോ ഇൻപുട്ട് പോർട്ട് ആണ്. അതിൽ നിന്നും വീഡിയോ ഔട്പുട്ട് സിഗ്നൽ ലഭിക്കില്ല

  • @vineshm.v1129
    @vineshm.v1129 4 ปีที่แล้ว +1

    HDMI ARC Cable വഴി audio നേരിട്ട് audio System ത്തിലേക്ക് കൊടുക്കാമോ?

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +1

      ഓഡിയോ സിസ്റ്റം HDMI Arc സപ്പോർട്ട് ചെയ്യുന്നതാണെങ്കിൽ കൊടുക്കാം.

  • @jithinsukumar.p
    @jithinsukumar.p 4 ปีที่แล้ว +1

    virtual surround soundbar , real surround soundbar എന്നിവയെക്കുറിച്ച് വീഡിയോ ചെയ്യാമോ, കൂടാതെ ബജറ്റ് soundbar , ഹോംതീയേറ്റർ എന്നിവയെ കുറിച്ചും ഉൾപ്പെടുത്താമോ ?

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +1

      അത്തരമൊരു വീഡിയോ സമയം കിട്ടുമ്പോൾ ചെയ്യാം.

  • @dhanspyker
    @dhanspyker 2 ปีที่แล้ว +1

    Oru doubt chodhichotte. Ende kayyil samsung tv und. Ath android alla, but ARC port und. Njan athil mi box connect cheythittund.
    Njan oru Sony 5.1 system medichaal. Mi box il play cheyyunna 5.1 content tv vazhi sony home theatre il ethuo?
    Connection setup= mi box to tv using hdmi. Tv to home theatre through ARC.

    • @infozonemalayalam6189
      @infozonemalayalam6189  2 ปีที่แล้ว

      താങ്കളുടെ 5.1 ഹോം തിയേറ്റർ HDMI Arc to അനലോഗ് 5.1 സപ്പോർട്ട് ചെയ്യുമെങ്കിൽ ഒറിജിനൽ ഡോൾബി ഡിജിറ്റൽ/dts 5.1 ലഭിക്കും. എന്നാൽ ചില ബഡ്ജറ്റ് ഹോം തിയേറ്ററുകളിൽ HDMI ARC ഇൻപുട്ട് ഉണ്ടെങ്കിലും അത്‌ സ്റ്റീരിയോ ആയി കൺവെർട്ട് ചെയ്യപ്പെട്ട് pro ലോജിക് ബോർഡിലേക്ക് പോയി കൃത്രിമമായ സറൌണ്ട് ആക്കി മാറ്റിയതിനു ശേഷമാണ് ആംപ്ലീഫയറിലെ ഇൻപുട്ടിലേക്ക് എത്തുന്നത്. അത്തരം സിസ്റ്റങ്ങളിൽ ഒറിജിനൽ 5.1 സറൌണ്ട് സൌണ്ട് ലഭിക്കില്ല. 🙂

  • @jumasamad3452
    @jumasamad3452 4 ปีที่แล้ว +1

    Tv യിൽ arc ഔട്ട്‌ ഇല്ല netflixinte ഡിജിറ്റൽ audio 5.1കിട്ടുവാൻ എന്ത് ചെയ്യു
    Onkyo ഒപ്റ്റിക്കൽ ഇൻപുട്ടുള്ള amp ഉണ്ട്

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +1

      ടിവി യിൽ SPDIF / Optical /TOSLINK..ഇതിൽ ഏതെങ്കിലും ഒരു പോർട്ട് ഉണ്ടോയെന്ന് പരിശോധിക്കുക. അങ്ങനെയാണെങ്കിൽ അതിൽ കണക്ട് ചെയ്ത് Onkyo ആമ്പിലെ optical പോർട്ടിലേക്ക് കൊടുക്കുക. ONKYO ഇൻപുട്ട് ഒപ്റ്റിക്കൽ സെലക്ട് ചെയ്യുക. ടീവിയിലെ ഓഡിയോ സെറ്റിങ്സിൽ PCM ഓഡിയോ സെലക്ട് ചെയ്യുക. അത് പോലെ Netflix ന്റെ പ്ളേ ചെയ്യുന്ന ഫയലിന്റെ ഓഡിയോ 5.1 ഫോർമാറ്റ് സെലക്ട് ചെയ്യുക.
      Optical വഴി 5.1 ഔട്ട് കൊടുക്കുന്ന TV ആണെങ്കിൽ താങ്കൾക്ക് 5.1 ഔട്ട് ഓഡിയോ റിസീവറിൽ നിന്ന് ലഭിക്കും.

  • @sudheeshsudhi1237
    @sudheeshsudhi1237 3 ปีที่แล้ว +1

    Optical.. And. Hdmi arc ethaa kudthal nallathu.???

  • @Binan3
    @Binan3 ปีที่แล้ว +1

    HDMI e arc port entanu please explain

    • @infozonemalayalam6189
      @infozonemalayalam6189  ปีที่แล้ว

      eARC യെ കുറിച്ചുള്ള വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട്.. 👇
      th-cam.com/video/re-rRnz0wjc/w-d-xo.html

  • @impracticalwill2771
    @impracticalwill2771 4 ปีที่แล้ว +2

    Sir Bluetooth vazhi audio transmit cheyumbo 5.1 effect home theatre ll labikumo

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +1

      ബ്ലൂടൂത്ത് വഴി 5.1 ലഭിക്കില്ല.
      ബ്ലൂടൂത്ത് വഴി ലഭിക്കുന്ന സ്റ്റീരിയോ സൗണ്ടിനെ 5.1 ഓഡിയോ സിസ്റ്റത്തിലുള്ള ഒരു സർക്യൂട്ട് ഉപയോഗിച്ച് എല്ലാ സ്പീക്കറിലും കേൾപ്പിക്കുകയാണ് ചെയ്യുന്നത്.

    • @impracticalwill2771
      @impracticalwill2771 4 ปีที่แล้ว

      @@infozonemalayalam6189 kkk sir

  • @junuskvr
    @junuskvr 4 ปีที่แล้ว +1

    Tvയിൽ HDMI മാത്രം Home Theatre ൽ HDMI Arc ഉം Optical ഉണ്ട് Mi 4K box വാങ്ങി അതിൽ Aux മാത്രം എന്താ ചെയ്യുക

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +2

      ഒപ്റ്റിക്കൽ ഓഡിയോയുമായി ബന്ധപ്പെട്ട വീഡിയോ ഇന്ന് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അതിൽ Mi Box ന്റെ കാര്യം പറഞ്ഞിട്ടുണ്ട്. Mi ബോക്സിലെ audio പോർട്ട്‌ SPDIF Optical പോർട്ട് കൂടിയാണ്.
      ഇനി ടിവിയിൽ HDMI Arc ഉണ്ടെങ്കിൽ MI box ടിവിയിൽ കണക്ട് ചെയ്ത് ടിവിയിലെ HDMI Arc പോർട്ടിൽ നിന്നും മറ്റൊരു HDMi കേബിൾ കണക്ട് ചെയ്ത് ഹോം തിയേറ്ററിന്റെ HDMI Arc പോർട്ടിലേക്ക് കണക്ട് ചെയ്യുക. TV ഓഡിയോ സെറ്റിങ്സിൽ HDMI AUDIO സെലക്ട് ചെയ്ത് കൊടുക്കുക

  • @RajeshKumar-cr5oc
    @RajeshKumar-cr5oc 3 ปีที่แล้ว +1

    എന്റെ സാംസങ് സ്മാർട് tv 55 ഇഞ്ച് ആണ് ഉള്ളത്. അതിൽ നിന്നും സോണി dvd പ്ലേയർ ലേക്ക് ARC വഴി കണക്ട് ചെയ്തെങ്കിലും TV ലെ സൗണ്ട് ഹോം തിയേറ്ററിൽ വരുന്നില്ല.. ഒന്നു ഹെല്പ് ചെയ്യാമോ

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว

      ഡിവിഡി പ്ലെയർ മോഡൽ ഏതാണ്

    • @RajeshKumar-cr5oc
      @RajeshKumar-cr5oc 3 ปีที่แล้ว +1

      @@infozonemalayalam6189 Dvd player DAV-DZ350, TV Samsung S60 series curve smart

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว

      താങ്കൾ കണക്ട് ചെയ്ത രീതി ഒന്ന് വിവരിക്കാമോ.

    • @RajeshKumar-cr5oc
      @RajeshKumar-cr5oc 3 ปีที่แล้ว +1

      @@infozonemalayalam6189 ,താങ്കളുടെ മറുപടികൾക് വളരെ നന്ദി,
      Samsung TV ൽ ഉള്ള ARC HDMi പോർട് ൽ നിന്നും സോണി DVD ൽ ആകെ ഉള്ള arc HDMI പോർട് ലേക്ക് ആണ് കണക്റ്റ് ചെയ്തത്. ഒരു കാര്യം ടtv ൽ ശ്രദ്ധിക്കുക ഉണ്ടായി. TV ൽ optical/ component/ TV speaker/ Bluetooth എന്നീ ഓപ്ഷനുകൾ മാത്രമേ എനിക് സൗണ്ട് സെലക്ഷൻ ൽ കാണാൻ കഴിഞ്ഞുള്ളു

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว

      താങ്കൾ കണക്ട് ചെയ്തിരിക്കുന്ന രീതിയിൽ തന്നെയാണ് കണക്ട് ചെയ്യേണ്ടത്. TV യിൽ HDMI ഉപകരണങ്ങൾ ഏതൊക്കെയാണെന്ന് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ എന്ന് നോക്കൂ. (അതായത് ഓരോ HDMI പോർട്ടുകളും ഏതൊക്കെ ഉപകരണങ്ങൾ കണക്ട് ചെയ്തിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന മെനു.)
      അങ്ങനെ HDMI Arc വരുന്ന പോർട്ട് സെളക്ട് ചെയ്ത് അവിടെ സൗണ്ട് ബാർ / ഹോം തിയേറ്റർ /... Etc ആക്കി നോക്കൂ.

  • @ameersaco9915
    @ameersaco9915 ปีที่แล้ว

    Hi ബ്രോ ഡോൾബി അറ്റ്മോസ് ടിവിയിൽ നിന്ന് ഡോൾബി ഡിജിറ്റൽ സൗണ്ട് ബാറിലേക്ക് കണക്ട് ചെയ്താൽ ഡോൾബി ഡിജിറ്റൽ വർക്കൗട്ട് ആകുമോ

  • @newtechfab2915
    @newtechfab2915 ปีที่แล้ว

    ചേട്ടാ എന്റെ tv hdmi arc ആണ് soundbar hdmi earc ആണ് ടീവിയും സൗണ്ട്ബാറും തമ്മിൽ hdmi cable വഴി connect ആകുന്നില്ല അതിനെന്താണ് ചെയ്യേണ്ടത്

  • @fulltimetechlover5951
    @fulltimetechlover5951 4 ปีที่แล้ว +1

    earc വേണോ DOLBY ATMOS കിട്ടാന്‍ അതോ ARC മതിയോ

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +3

      ഡോൾബി അറ്റമോസ്‌ കിട്ടാൻ eARC വേണം. നാളെ രാത്രി വിശദമായ വീഡിയോ പോസ്റ്റ് ചെയ്യാം.

  • @Vaisakh321
    @Vaisakh321 3 ปีที่แล้ว +1

    Sir... HDMI eARC ulla tvyil ARC mathram ulla receiver connect cheythal enthelum problem undo?

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว +1

      ഇല്ല..eARC വഴി ലഭ്യമാകുന്ന ഹൈ റെസലൂഷൻ ഓഡിയോ ഫോർമാറ്റുകൾ റിസീവറിന് ചിലപ്പോൾ ഡീകോഡ് ചെയ്യാൻ സാധിക്കില്ല. എങ്കിലും നോർമൽ ARC ഓഡിയോ ലഭിക്കുന്നതിന് തടസ്സം ഉണ്ടാകില്ല.

  • @lissybinu6607
    @lissybinu6607 3 ปีที่แล้ว +1

    Coaxial കേബിൾ വഴി 5.1 സൗണ്ട് കിട്ടുമോ

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว

      Coaxial വഴി 5.1 ഡീകോഡർ സപ്പോർട്ടുള്ള ഓഡിയോ സിസ്റ്റം ആണെങ്കിൽ 5.1 ലഭിക്കും

  • @jintumjoy7194
    @jintumjoy7194 3 ปีที่แล้ว

    ഒപ്റ്റിക്കൽ പോർട്ട്‌ ഇല്ലാത്ത ഒരു ടീവിയിൽ നിന്നും ഒപ്റ്റിക്കൽ ഉള്ള ഒരു സൗണ്ട് ബാർ കണക്ട് ചെയ്യാൻ വഴിയുണ്ടോ

  • @4487855
    @4487855 4 ปีที่แล้ว +1

    ചേട്ടാ എവിടെ യാ place നമ്പർ തരുമോ ഒരു വർക്ക്‌ ചെയ്യാൻ ആണ്

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +4

      സോറി..
      ഈ ഫീൽഡിൽ വർക്ക് ചെയ്യുന്ന ആളല്ല. ടെക്‌നോളജികളോടുള്ള ആവേശം കാരണം മനസ്സിലാക്കിയ പരിമിതമായ അറിവുകൾ വ്ലോഗിലൂടെ ചർച്ച ചെയ്യുന്നു എന്നേയുള്ളൂ.

  • @shabnasabubacker7234
    @shabnasabubacker7234 4 ปีที่แล้ว +1

    Dolby digital sound output Tv de optical cable koode kittumoo .Dolby digital support cheyyuna 5.1 speaker
    Lekku connect cheyyan ..

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว

      ബ്രാൻഡഡ് ടിവിയാണെങ്കിൽ, ടിവിയിലെ ഒപ്റ്റിക്കൽ പോർട്ട് വഴി ഡോൾബി ഡിജിറ്റൽ, DTS 5.1 ഒപ്റ്റിക്കൽ വഴി കിട്ടേണ്ടതാണ്.

  • @jayanrajan4363
    @jayanrajan4363 3 ปีที่แล้ว +3

    Thank you sir... Well presentation...

  • @anisvlogs6386
    @anisvlogs6386 3 ปีที่แล้ว +1

    എന്റെ airtel HD ബോക്‌സ് നു ഒരു HDMI out പോർട്ടും RCA കണക്ഷനും മാത്രമാണ് ഉള്ളത്. ആകെ ഉള്ള HDMI TV യിൽ കണക്ട് ചെയ്താൽ 5.1 ഓഡിയോ എങ്ങനെ സൗണ്ട് സിസ്റ്റത്തിൽ കിട്ടും. Optical പോർട്ടും ഇല്ല. TV യിൽ ARC പോർട് ഉണ്ടെങ്കിൽ പറ്റുമോ? നിലവിൽ ഇല്ല. താങ്ക്സ്

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว

      HDMI ഓഡിയോ Extractor എന്ന കൺവെർട്ടർ ഉപയോഗിക്കേണ്ടി വരും. ഇതിന് നല്ല വിലയുണ്ട്.

    • @anisvlogs6386
      @anisvlogs6386 3 ปีที่แล้ว

      @@infozonemalayalam6189 Thanks

  • @sureshkn1836
    @sureshkn1836 2 ปีที่แล้ว

    Hdmi ഹോം തീയറ്ററിൽ എങ്ങനെ കണക്ട് ചെയ്യും അതിൽ hdmiport ഇല്ല hdmi arc ഉള്ള ടി വി യാണ്

  • @soubin88
    @soubin88 11 หลายเดือนก่อน

    Dolby digital ente sub support cheyyunnilla mivi forts440 aanu

  • @torqueend1874
    @torqueend1874 4 ปีที่แล้ว +1

    hdmi out nerittu out kittumpol pinne enthinaanu hdmi arc out edukkunnathu...
    media playeril ninnum hdmi out or spdf out eduthu amplifier cheyyunnenkkalum quality hdmi arc yil ninnum kittumo.. athu engnaanu..

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว

      HDMI ഇൻപുട്ടുകൾ നേരിട്ട് കൊടുക്കാൻ പറ്റുന്ന ആംപ്ലിഫയറുകളിൽ HDMI Arc ക്ക് പ്രസക്തിയില്ല. അവിടെ ആമ്പിലേക്ക് എല്ലാ ഉപകരണങ്ങളും HDMI വഴി കണക്ട് ചെയ്ത് വീഡിയോ HDMI ഔട്ട് വഴി ടിവിയിലേക്ക് കൊടുക്കുന്നു.അതൊക്കെ വലിയ വിലയുള്ള ഓഡിയോ റിസീവറുകളിൽ മാത്രം കാണുന്ന സംവിധാനമാണ്.ഓഡിയോ ക്വളിറ്റിയെല്ലാം ഇതിനെ അനലോഗിലേക്ക് മാറ്റുന്ന DAC ന്റെ ക്വളിറ്റിയെ ആശ്രയിച്ചിരിക്കും.

  • @mohammedfaisal3786
    @mohammedfaisal3786 4 ปีที่แล้ว +1

    Sir, HDMI eARC ye kurich nalloru video pratheekshikunu.

  • @jibinck5982
    @jibinck5982 ปีที่แล้ว

    Avr reciver. സ്പീക്കർ വയറിനു എത്ര gage വേണം.?. Denon reciver ( speaker 8 ohms 100 watts )

  • @rejinvgm8598
    @rejinvgm8598 4 ปีที่แล้ว +1

    Bro sun direct hd box IL hdmi in eduthittu AV receiver IL conect cheithal 5.1 kittuvo

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว

      AV റിസീവറിൽ വീഡിയോ ഔട്ടടക്കം ഒന്നിലധികം HDMI പോർട്ടുകൾ ഉണ്ടെങ്കിൽ SUN STB കണക്ട് ചെയ്യാം. AV റിസീവറിന്റെ ARC പോർട്ട് വഴി വീഡിയോ ടിവിയിലേക്കും കൊടുക്കാം. ഒരു HDMI പോർട്ട്‌ മാത്രമെ ഉളൂവെങ്കിൽ TV യിൽ STB കണക്ട് ചെയ്ത് TV യുടെ ARC ഔട്ട്‌ വഴി ഓഡിയോ റിസീവരിലെ ARC ഇൻപുട്ടിലേക്ക് കൊടുക്കാം. 5.1 ലഭിക്കണമെങ്കിൽ പ്ളേ ചെയ്യുന്ന ചാനലിൽ 5.1 ഓഡിയോ ഉണ്ടായിരിക്കണം.റിമോട്ട് ഉപയോഗിച്ച് 5.1 ഓഡിയോ സെലക്ട് ചെയ്യുകയും വേണം.

  • @pappayaentertainment9414
    @pappayaentertainment9414 2 ปีที่แล้ว

    Hdmi cable enn tv എഴുതിയിയിരിക്കുന്ന അത് hdmi arc ആണോ
    എന്റ tv vu സ്മാർട്ട്‌ tv ആണ് അതിൽ zebronics 9400 sound ബാർ connect ചെയ്യാൻ പറ്റുന്നില്ല കാരണം എന്തായിരിക്കും

  • @vishnuprasad9438
    @vishnuprasad9438 2 ปีที่แล้ว

    ഒരു impex tv 2019 ഇൽ വാങ്ങി .. അതിൽ hdmi arc ഇല്ല, ഒപ്റ്റിക്കൽ ഇല്ല... ഇന്ന് ഒരു Sony യുടെ dolby സൗണ്ട് ബാർ വാങ്ങാൻ പോയപ്പോൾ ആണ് ഇതിന്റെ ഒക്കെ ആവശ്യകത മനസിലായത്... ഇനി എന്ത് ചെയ്യും.. Aux to Hdmi arc കോൺവെർട്ടർ ഉണ്ടോ..അത് ഉണ്ടങ്കിൽ ആ dolby എഫക്ട് കിട്ടുവോ...

  • @manugcc7614
    @manugcc7614 2 ปีที่แล้ว

    മാഷേ 'എന്റെ TV miയുടെയാണ് അതിനകത്ത് Hdmi ARC ഒരെണ്ണമേ ഉള്ളു അതിൽ സൺന്റെ സെറ്റപ്പ് ബോക്സ് കൊടുത്തിരിക്കുകയാണ് ഞാൻ ഇപ്പോൾ zebronicന്റെ dolbyAtmos ഉള്ള Soundbar വാങ്ങാൻ ഉദ്ദേശിക്കുന്നു നല്ല ശബ്ദം ആസ്വാദിക്കണമെങ്കിൽ soundbar Hdmi ARC ൽ തന്നെ കൊടുക്കണമെന്നു പറയുന്നു കാര്യം മനസ്സിലായി കാണുമല്ലോ? TVയിൽ Hdmi ARC ഒരെണ്ണം മാത്രമേ ഉള്ളു. എന്താണ് ചെയ്യേണ്ടത്.

  • @umeshchellanam9190
    @umeshchellanam9190 3 ปีที่แล้ว

    🙏🙏എനിക്ക് അറിയാനുള്ള വിഷയം താങ്കൾ അറിഞ്ഞു മറുപടി തന്ന പോലെ 👌👍👋👋👋👋

  • @sanalkumar51
    @sanalkumar51 4 ปีที่แล้ว +1

    Backgroundil Play cheyth music eathanu

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว

      TH-cam ഓഡിയോ ലൈബ്രറിയിൽ ഉള്ളതാണ് .
      Raga - Dance of Music - Aakash Gandhi

  • @saneeshgoldentoy5029
    @saneeshgoldentoy5029 4 ปีที่แล้ว +1

    Parametric equalizer
    On nu vivarikkamo

  • @nikhilvvv6997
    @nikhilvvv6997 2 ปีที่แล้ว

    എന്റെ Mi tv യിൽ HDMI ARC ഉണ്ട്,, HDMI cable ഉപയോഗിച്ചു സാധാരണ analog home theatre ലേക്ക് connect ചെയ്യണമെങ്കിൽ ഏതു device ആണ് ഉപയോഗിക്കേണ്ടത്,,, നിലവിൽ ഇപ്പോൾ HDMI EXTRACTOR, HDMI ARC RECEIVER എന്നിവ മാർക്കറ്റിൽ available ആണ്. ഇതിൽ എതാണ് ഉപയോഗിക്കേണ്ടത്,,, please reply

  • @justintom7024
    @justintom7024 3 ปีที่แล้ว

    എന്റെ videocon ടet top box il HDMI op ഉണ്ട് . HDMI arc ip ഉള്ള Home theater ൽ connect ചെയാൻ പറ്റുമോ ... Tv ക്ക് arc op ഇല്ല...

  • @nausz
    @nausz 4 ปีที่แล้ว +1

    അങ്ങനെ കണക്ട് ചെയ്യുമ്പോൾ Audio Reciveril ഏത് input option ആണ് set ചെയ്യേണ്ടത് ?

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว

      അത് ഓരോ ഓഡിയോ റിസീവറിലും സെറ്റ് ചെയ്യപ്പെട്ടത് പോലെയായിരിക്കും. സാധാരണയായി HD, HDMI, HDMI ARC എന്നൊക്കെയാണ് ഉണ്ടാകാറുള്ളത്.

  • @mtube700
    @mtube700 3 ปีที่แล้ว +1

    Ithreyum kalam ariyillayirnnu ...oru arivum cheruthalla puthia arivunu nanni.

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว

      സ്പീക്കർ കാന്തത്തിന്റെ പുറകിൽ സാധാരണയായി മെറ്റൽ ഭാഗം ഒട്ടിച്ചിട്ടുണ്ടാകും. അത് കൊണ്ട് പിന്നിൽ വെക്കുന്ന ഏത് കാന്തവും വളരെ കുറച്ച് മാത്രമേ ഫലമുണ്ടാക്കുകയുള്ളൂ. പുറത്ത് വെക്കുന്ന കാന്തത്തിൽ നിന്നുള്ള കാന്തിക ഫ്ലക്സ് ലൈനുകൾ വോയ്‌സ് കോയിൽ ചലിക്കുന്ന യഥാർത്ഥ ഗ്യാപ്പിലൂടെ കടന്നുപോകാൻ ചാൻസില്ലാത്തത് കൊണ്ട്, ആ വിധത്തിൽ യാതൊരു ഫലവുമുണ്ടാകില്ല.
      എന്നാൽ കാന്തത്തിന്റെ പുറകിൽ ഒന്നും ഇല്ലെങ്കിൽ നമ്മൾ വെക്കുന്ന കാന്തം മാഗ്നറ്റിക് ഫീൽഡിനെ ശക്തിപ്പെടുത്തുകയും കാന്തിക പ്രവാഹത്തിന്റെ ഫ്ളക്സുകൾ കടക്കുകയും ചെയ്താൽ കുറച്ച് ശക്തിപ്പെടുത്തൽ ഉണ്ടാകാം.
      എന്നാൽ ശബ്ദത്തിൽ വലിയ സ്വാധീനം ഒന്നും ഈ രീതിയിൽ ഉണ്ടാകാറില്ല.
      (എന്നാൽ വലിയ ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്ന ശക്തി കുറഞ്ഞ വലിയ കാന്തം വെച്ച് വരുന്ന ബഡ്ജറ്റ് സ്പീക്കറുകളിൽ ഇപ്രകാരം ചെയ്യുമ്പോൾ മാഗ്നറ്റ് പവർ കൂടുന്നത് കൊണ്ട് കുറച്ചു പ്രകടമായ വ്യത്യാസം ഉണ്ടാകാം.ബ്രാൻഡഡ് സ്പീക്കറുകളിൽ എല്ലാം കൃത്യമായി വരുന്നത് കൊണ്ട് ഇങ്ങനെ ചെയ്തിട്ട് വലിയ കാര്യമില്ല.)

  • @sumeshprasad8807
    @sumeshprasad8807 4 ปีที่แล้ว +1

    Njan annashichu nadakuna oru hdmi arc ra vivarangal ariyan patiyathil valarea santhosham...

  • @rejumohandas3316
    @rejumohandas3316 4 ปีที่แล้ว +1

    വളരെ നല്ല അറിവായിരുന്നു. നന്ദി. ഒരു സംശയം HD Mi ARC യിലൂടെ video യും Play ചെയ്യാം എന്നു പറഞ്ഞു. അപ്പോൾ ആ Port. in ആയിട്ടല്ലേ wook ചെയ്യുന്നത് Audiooutആ സമയം നമുക്ക് കിട്ടുമോ?ഇനി മറ്റേത് Portin ആയി ഉപയോഗിക്കുമ്പോഴും HD Mi ARC യിലൂടെAudio out കിട്ടുമോ?

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว

      Thanks..
      HDMI Arc എന്നത് ഒരു all in one പോർട്ടാണ്. സാധാരണ പോലെ കണക്ട് ചെയ്‌താൽ വീഡിയോയും ഓഡിയോയും പ്ളേ ചെയ്യിക്കാം.
      ARC സംവിധാനം ഉപയോഗിക്കണം എന്നുണ്ടെങ്കിൽ പുറമെയുള്ള സൗണ്ട് ഉപകരണത്തിലേക്ക് ടിവിയിലെ ശബ്ദം അയക്കുകയും ചെയ്യാം. ഏതെങ്കിലും ഒരു പ്രവർത്തനം ഒരു സമയത്തു ചെയ്യാം.

    • @rasheeddhanya7686
      @rasheeddhanya7686 ปีที่แล้ว

      Same doubt

  • @santhoshkarat9488
    @santhoshkarat9488 4 ปีที่แล้ว +1

    ARC വഴിJBL sound bar എങ്ങിനെ കണക്ട് ചെയ്യാം കുറേ ശ്രമിച്ചു നടന്നില്ല

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +1

      ടിവിയിൽ ARC ഔട്ട് ഉണ്ടോ?
      ഉണ്ടെങ്കിൽ അതിൽ hdmi കേബിൾ കണക്ട് ചെയ്ത് സൗണ്ട് ബാറിലേക്ക് കൊടുക്കുക.
      Soundbaar input HDMI ആയി സെലക്ട് ചെയ്യുക.
      ടീവിയിൽ ഓഡിയോ സെറ്റിംഗ്സ് എടുത്ത് ഓഡിയോ ഔട്ട് HDMI ആയി സെലക്ട് ചെയുക.

    • @santhoshkarat9488
      @santhoshkarat9488 4 ปีที่แล้ว

      @@infozonemalayalam6189
      Thanks...ARC out ഉണ്ട്

    • @jobinvarghese7432
      @jobinvarghese7432 4 ปีที่แล้ว

      ഞാനും നോക്കി നടക്കുന്നില്ല എന്റെ zebronics ആണ്

  • @fariraja3768
    @fariraja3768 4 ปีที่แล้ว +1

    Hd sound കിട്ടാൻ hdmi ആണ് നല്ലതു. Hdmi un compressed dolby true hd, dts master audio സപ്പോർട്ട് ചെയ്യും. 5.1 സൗണ്ട് hdmi ൽ വർക് ചെയ്യുന്നില്ല എന്നുള്ളത് ശരിയാല്ലാ.

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +2

      Thanks..
      HDMI ARC യെ കുറിച്ചാണ് ചർച്ച ചെയ്തത്.
      HDMI eARC എല്ലാം സപ്പോർട്ട് ചെയ്യും.
      5.1 സൗണ്ട് HDMI യിൽ വർക്ക് ചെയ്യില്ല എന്നല്ല പറഞ്ഞത്. 5.1 HDMI ARC ഔട്ട് ചില ടിവി നിർമ്മാതാക്കൾ സപ്പോർട്ട് ചെയ്യുന്നില്ല എന്നാണ്.

    • @fariraja3768
      @fariraja3768 4 ปีที่แล้ว +1

      @@infozonemalayalam6189 ok tnx.♥

  • @antonipeter7823
    @antonipeter7823 3 ปีที่แล้ว

    സർ,6 ഓം..160വാട്ട്
    അതേ ആംപ്ലിഫൈറിൽ തന്നെ 8 ഓം,110 വാട്ട് എന്ന് കാണുന്നു..ഇതിനെക്കുറിച്ചുള്ള ഒരു ക്ലാസ് ചെയ്യുമോ?

  • @kumarst1965
    @kumarst1965 4 ปีที่แล้ว +1

    ഒന്നു ചോദിച്ചോട്ടെ , ഞാൻ dolby അറ്റ്മോസ് ഉള്ള ഒരു tv ,ഡോൾബി അറ്റ്മോസ് ഉള്ള ഒരു സൗണ്ട് ബാറിൽ ( tv യിലും സൗണ്ട് ബാറിലും ARC ഉണ്ട് ) കണക്ട് ചെയ്‌താൽ അറ്റ്മോസ് എഫ്ഫക്റ്റ് കിട്ടുമോ ?

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +1

      HDMI 2.1 വേർഷൻ മുതലുള്ള TV കളിലാണ് eARC വഴി ഒറിജിനൽ ഡോൾബി അറ്റ്മോസ്‌ വരുന്നത്.2017ന് ശേഷമാണ് ഇത് വന്നു തുടങ്ങിയത്. അതിനെക്കുറിച്ച വീഡിയോ അടുത്ത ആഴ്ച ഇടാം. ഏറ്റവും ലേറ്റസ്റ്റ് ടെക്‌നോളജിയാണ് ഇത്. ഇപ്പോൾ സൗണ്ട് ബാറിൽ വരുന്ന ഡോൾബി അറ്റ്മോസ് എന്നത് മറ്റൊരു രീതിയിൽ ഉള്ളതാണ്.വിവിധ ആംഗിലുകളിൽ ഉള്ള സ്പീക്കറുകൾ അതിലുണ്ടാകും. ഡോൾബി അറ്റ്മോസ് ഫോർമാറ്റ്ന്റെ സഹായത്തോടെ അതിൽ നിന്നും പുറത്തേക്ക് വരുന്ന ശബ്ദം മുറിയിലെ ഭിത്തിയിലും സീലിംഗ്ഗിലും തട്ടി റിഫ്ളക്ട് ചെയ്ത് നമ്മുടെ കാതുകളിൽ എത്തും. അപ്പോൾ നമുക്ക് പല സ്ഥലങ്ങളിൽ നിന്നും ശബ്ദം വരുന്ന ഫീൽ ഉണ്ടാകും. എന്നാൽ യഥാർത്ഥ ഡോൾബി അറ്റ്മോസ് എഫക്ട് കിട്ടണമെങ്കിൽ ഓരോ സ്പീക്കറും വ്യത്യസ്ത സ്ഥലങ്ങളിലായി ഫിക്സ് ചെയ്യണം.

    • @kumarst1965
      @kumarst1965 4 ปีที่แล้ว

      Thank you so much for the detailed answer🙏🙏🙏

  • @annasonychristiandevotiona4789
    @annasonychristiandevotiona4789 2 ปีที่แล้ว

    Arc ellatha samsung 150 speaker vagiyal kuzhapam undoo

  • @jibingeorge7578
    @jibingeorge7578 4 ปีที่แล้ว

    എനിക്ക് realme android tv ഉം sony ht rt3 5.1 home theater system ഉം ഉണ്ട്. Hdmi arc ഉപയോഗിച്ചുപയോഗിച്ച് ആണ് connect ചെയ്തേക്കുന്നത് . പക്ഷെtv ഇൽ dolby digital enable ചെയ്യുമ്പോ sound stereo ലെ പോലെ 2.1 ആകുന്നു . PCM mode ആണെങ്കിൽ 5.1 ഇൽ വർക്ക്‌ ചെയ്യുന്നുണ്ട്. Dolby digital ഇൽ സൗണ്ട് ക്ലാരിറ്റി um base ഉം കൂടുതൽ ഉണ്ട് . എന്താണ് എനിക്ക് dolby 5.1 output കിട്ടാത്തത്. എങ്ങനെ ഇതു പരിഹരിക്കാൻ സാതിക്കും. Tv ഇൽ spdif coaxial output ഉണ്ട്. Home theater ഇൽ spdif optical in ഉം ഉണ്ട്. ഒരു converter ഉപയോഗിച്ചാൽ എനിക്ക് 5.1 dolby digital surround sound കിട്ടുമോ.
    .
    . Music lover
    മറുപടി പ്രതീഷിക്കുന്നു.

  • @yahya7613
    @yahya7613 3 ปีที่แล้ว

    Hdmi(stb) port mathrame illooo..appol soundbarilekk audio kittan entha cheyyuka??????
    SAMSUNG TV LED 2010 model anu HDMI (STB)
    AUDIO PORT OKKE ILLOOO
    ENTE KAYYIL ULLA SOUNDBAR LG SL10YG ANU..APPOL TV CONNECT CHEYYAN PATTUMO?????
    REPLY PLEASE

  • @manuishal4283
    @manuishal4283 3 ปีที่แล้ว

    സർ, ടിവി യിലും സൗണ്ട്ബാറിലും hdmi arc യും ഒപ്ടിക്കലും ഉണ്ട്.നല്ല ക്വാളിറ്റി ഓഡിയോ കിട്ടാൻ ഏതാണ് ഉപയോഗിക്കേണ്ടത്. Aux കേബിൾ ഉപയോഗിച്ചിട്ടുണ്ട്, അതിന്റെ ഒരു പ്രശ്നം സൗണ്ട്ബാർ ഓഫ്‌ ചെയ്യുമ്പോൾ ടിവിയിൽ നിന്നും aux കേബിൾ ഒഴിവാക്കിയില്ലെങ്കിൽ ടീവിയിൽ സൗണ്ട് ഉണ്ടാകുന്നില്ല എന്നതാണ്. Hdmi arc യോ ഒപ്ടിക്കലോ ഉപയോഗിക്കുമ്പോൾ ഈ പ്രശ്നം ഉണ്ടാവുമോ?.

  • @electrohub9798
    @electrohub9798 6 หลายเดือนก่อน

    bro , computeril ulaa hdmi outil audio out kitumoo? oru digital amplifieril computeril ninuula hdmi koduthal 5.1 digital amplifier haankil 5.1 audio out kittumo?

  • @rabbonidisciplesinternatio634
    @rabbonidisciplesinternatio634 3 ปีที่แล้ว +2

    Thank you sir for nice and simple explanation

  • @jithinsukumar.p
    @jithinsukumar.p 4 ปีที่แล้ว +1

    Sir, എന്റെ ടിവി Mi TV 4a ആണ്.അതിൽ HDMI ARC, Coaxial , 3.5mm audio jack എന്നിവ മാത്രമേ ഉള്ളൂ.. ടിവി യില് play/stream ചെയ്യുന്ന സിനിമകളിലെ 5.1 ചാനെൽ surround sound ആസ്വദിക്കാൻ എന്ത് ചെയ്യണം? ഏത് ഓഡിയോ interface ആണ് 5.1 ചാനെൽ സൗണ്ട് format support ചെയ്യുന്നത്? Please help

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +1

      താങ്കളുടെ കയ്യിൽ 5.1 അനലോഗ് ഓഡിയോ സിസ്റ്റം /ഹോം തിയേറ്റർ ഉണ്ടോ? ഉണ്ടെങ്കിൽ ഡിജിറ്റൽ to അനലോഗ് 5.1 ഓഡിയോ ബോർഡുകൾ ലഭിക്കും. അത് വഴി കണക്ട് ചെയ്യാം. ഡോൾബി ഡിജിറ്റൽ/DTS 5.1 ഓഡിയോ മാത്രമെ ലഭിക്കുകയുള്ളൂ.

    • @jithinsukumar.p
      @jithinsukumar.p 4 ปีที่แล้ว

      @@infozonemalayalam6189 sir ഇപ്പൊ നിലവിൽ എന്റെ പക്കൽ ഓഡിയോസിസ്റ്റം ഇല്ല. 15k ബഡ്ജറ്റിൽ നല്ലൊരു ഓഡിയോ സിസ്റ്റം Suggest ചെയ്യാമോ. ടീവിയിൽ USB വഴി play ചെയ്യുന്ന സിനിമകളിലെ 5 .1 ചാനെൽ ശബ്ദം ആസ്വദിക്കാൻ പറ്റിയ ഓഡിയോ സിസ്റ്റം ഏതാണ് .5 .1 ചാനെൽ real surround soundbar ആണോ virtual surround soundbar ആണോ നല്ലത്. towerspeaker നല്ലൊരു ഓപ്ഷൻ ആണോ? കടയിൽ പോയി കേട്ടപ്പോൾ 2 .0 chanel ടവർ സ്‌പീക്കറിന്റെ സൗണ്ട് ക്വാളിറ്റി നല്ലതായി തോന്നി

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +1

      5.1 ഡോൾബി / DTS സപ്പോർട്ട് ഉള്ള, HDMI Arc / ഒപ്റ്റിക്കൽ ഇൻപുട്ട് ഉള്ള ഹോം തിയേറ്റർ വേണ്ടി വരും.

  • @jyothilalspillai
    @jyothilalspillai 4 ปีที่แล้ว +1

    ചേട്ടാ......14000 ബഡ്ജറ്റ് ഉള്ളിൽ ഉള്ള നല്ല ഒരു 32 ഇഞ്ച് സ്മാർട് ടീവി suggest ചെയ്യാമോ ? Hyundai ,Sanyo kaizen, tcl ഇതിൽ ഏതാണ് നല്ലത് ?

    • @torqueend1874
      @torqueend1874 4 ปีที่แล้ว +1

      samsung, lg, panasonic, sony, bakki ullathokke same chinees bord aanu.. perukal matram matti irakkunnu....

    • @jyothilalspillai
      @jyothilalspillai 4 ปีที่แล้ว

      @@torqueend1874 sanyo, ഇപ്പോൾ panasonic കമ്പനി ആണ് ....അപ്പോൾ അത് വാങ്ങാലോ അല്ലെ

    • @ekochi
      @ekochi 4 ปีที่แล้ว

      ​@@torqueend1874
      But Now all useless.I brought an LG LED from dubai. within 2 years panel complaint. For repair they need 25 thousand...

  • @sreekuttanmp6222
    @sreekuttanmp6222 3 ปีที่แล้ว

    News vayikaan poikoode chettanu.

  • @anoop.ppoyilil8313
    @anoop.ppoyilil8313 3 ปีที่แล้ว

    Sir,
    എന്റെ LG Tv - ൽ HDMI IN അതിന് തൊട്ട് താഴെ HDMI എന്നീ 2 Port ഉണ്ട് . ഞാൻ JBL sound bar വാങ്ങി അതിൽ HDMI ARC ആണ് ഉള്ളത് അങ്ങനെയെങ്കിൽ TV ൽ നിന്നുള audio എനിക്ക് Sound bar ൽ കണക്ക്റ്റ് ചെയ്യണം എന്താണ് വഴി ?

  • @thahamustafa1119
    @thahamustafa1119 4 ปีที่แล้ว

    ഒരു സംശയം .sony TV and 5.1 soundbar ഉണ്ട്‌ .രണ്ടിലും ARC Hdmi undu.HDMI 2 port ൽ dish ടീവി മോഡം connect cheythittund .ടീവി ഓൺ ആകുമ്പോൾ soundbar വർക്ക് ചെയ്യുന്നില്ല പക്ഷെ arc hdmi remove ചെതിട്ടു reconnect ചെയ്താൽ ready അകും . ഇതു ഒഴിവാക്കാൻ എന്തു ചെയ്യും ?

  • @stranger4119
    @stranger4119 3 ปีที่แล้ว +1

    Hi chetta...setboxil ninhu hominte arcil direct koduthal audio kittumo

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว

      ചില ഹോം തിയേറ്ററുകളിൽ HDMI ഇൻപുട്ട് & HDMI Arc ഉണ്ടാകും. അത്തരം സിസ്റ്റങ്ങളിൽ stb hdmi എടുത്ത് HDMI ഇൻപുട്ടിൽ കൊടുക്കുക. HDMI Arc എടുത്ത് ടിവിയിലേക്കും കൊടുക്കുക. HDMI ഇൻപുട്ട് ഇല്ലാത്ത സിസ്റ്റങ്ങളിൽ നേരിട്ട് കൊടുത്താൽ പ്രവർത്തിക്കില്ല. അത്തരം സിസ്റ്റങ്ങളിൽ TV യിലെ HDMI Arc എടുത്ത് ഓഡിയോ സിസ്റ്റങ്ങളിൽ കൊടുക്കണം.