Dear friend , your narration is very clear . Voice , pronunciation, method of presentation etc are excellent. Please continue your good works.❤ Sivakumar Trivandrum
Lowpass filter , high pass filter,bandpassfilter ഇവയെ കുറിച്ച് . കുറച്ച് കൂടുതൽ ആയി ടോൺ കൺട്രോൾ ബോർഡിൻ്റെ പ്രവർത്തനം വിവരിക്കുന്ന ഒരു വീഡിയോ ചെയ്യുന്നത് നന്നായിരിക്കും👌👌👌
Hi sir Sony str11s model vetege receiver power amp ellaam short Aayi pukannu components spereparts.kittaanilla Vereoru amp ithinte tone controller maayi connect chythu upyogikkan pattumo audio ozhichu baakki ellaam ok aanu tonebass loud ellaam perfect working aanu ennu vichaarikkunnu.
Hello ചേട്ടാ variable power supply കളിൽ ampere boosting വേണ്ടി ഒരു pass transistor ഉണ്ടാങ്കിലേ a transistor bass ലേക്ക് പോകുന്നത് ഒരു positive voltage ആണോ അതേ negative voltage Monday comment boxil Reply പ്രതീക്ഷിക്കുന്നു
വളരെ ലളിതമായി പറഞ്ഞാൽ ചില പുരുഷന്മാരുടെ ശബ്ദം നല്ല മുഴക്കമായിരിക്കും ഇതാണ് ബാസ് . ചില സ്ത്രീകളുടെ ശബ്ദം ചെവിയിൽ തുളച്ച് ഇറങ്ങുന്നതു പോലെ അനുഭവപ്പെടും ഇതാണ് ട്രെബിൾ . എന്നാൽ ചില പുരുഷന്മാരുടെയും ചില സ്ത്രീകളുടെയും ശബ്ദം ഇതുരണ്ടും അല്ലാതെ ഒരു പ്രത്യേക രീതിയിലായിരിക്കും അനുഭവപ്പെടുക. ഇതാണ് മിഡ്. ബാലൻസ് എന്ന് പറഞ്ഞാൽ ഇടതുഭാഗത്തെ സ്പീക്കറും വലതുഭാഗത്തെ സ്പീക്കറും തമ്മിലുള്ള ശബ്ദ വ്യതിയാനം ക്രമപ്പെടുത്തുന്ന ഒരു സംവിധാനമാണ്.
ഹായ്. എന്റെ കയ്യിൽ ഒരു പഴയ 32 ഇഞ്ച് lcd tv ഉണ്ട്. അതിന്റെ സ്ക്രീൻ പോളറിസഡ് ഫിലിം ചൂടുകൊണ്ട് ഊരി പോരുന്നുണ്ട്. നമ്മുടെ കോഴിക്കോട് എവിടേലും സാധനം കിട്ടുമോ? കിട്ടുമെങ്കിൽ എവിടെയെന്നു എത്ര വിലവരും എന്നും monday കമന്റ് ബോക്സിൽ പറഞ്ഞു തരുമോ. പ്ലീസ്.
@@EncoreAudios but njan is cheyyunnath ups battery anu 7 ah. Mumb okke psu power supply anu use cheythath 15amp Ath subwoofer volume kootiyappol adich poyi
Dear friend , your narration is very clear . Voice , pronunciation, method of presentation etc are excellent.
Please continue your good works.❤
Sivakumar Trivandrum
Thankyou ❤
vi സമ്പ് സോണിക്ക് ഫിൽട്ടർ വാങ്ങി - Super വർക്കിങ്ങ് ബ്രോ-
👍
2 boardum njan upayogikkunund spr aannnu 2um
Tone board adipoli clearity filtrr board athum adipoli
നല്ല ടോൺ ബോർഡാണ് ഞാൻ ഉപയോഗിച്ചതിൽ അടിപൊളിയാണ് - ടെക്നിക്കും സൂപ്പർ
❤👍
Lowpass filter , high pass filter,bandpassfilter ഇവയെ കുറിച്ച് . കുറച്ച് കൂടുതൽ ആയി ടോൺ കൺട്രോൾ ബോർഡിൻ്റെ പ്രവർത്തനം വിവരിക്കുന്ന ഒരു വീഡിയോ ചെയ്യുന്നത് നന്നായിരിക്കും👌👌👌
Chetta super work🔥
Super working❤❤❤❤
ബ്രാൻഡ് സെറ്റുകളുടെ പേടി സ്വപ്നം vi audio വിനോദ് ഭായ് 👍🏾
നല്ല വർക്കിങ്ങ് ഉള്ള Bass midile Trable ബോർഡ് - കമ്പനി ക്വാളിറ്റി ടോൺ ലഭിക്കുന്നുണ്ട്- ഞാൻ ഉപയോഗിക്കുന്നുണ്ട്- നല്ലതാണ്
Yes👍
@@ElectronicsElectricalmalayalam cod യിൽ വാങ്ങാൻ പറ്റുവോ bro
*Hi bro,
എനിക്ക് ഒരു help വേണം. എന്റെ LED TV യില്‍ woofer മാത്രം connect ചെയ്യാന്‍ പറ്റുമോ. Woofer with TV speakers!!!*
Set top box nte stereo output eduthitt oru sub-filter board lek kodukkuka athinte output eduthitt oru mono amplifier lek kodukkuka, amplifier output oru subwoofer speaker lek kodukkuka.
Crystel clear👌👌
Hi sir
Sony str11s model vetege receiver power amp ellaam short Aayi pukannu components spereparts.kittaanilla
Vereoru amp ithinte tone controller maayi connect chythu upyogikkan pattumo audio ozhichu baakki ellaam ok aanu tonebass loud ellaam perfect working aanu ennu vichaarikkunnu.
40w5.1amblifier കൂടിയ വട്സ് ആകുന്ന വീഡിയോ ചെയ്യാമോ
Star eletronies shopill rate alla sadanathinum rate kuduthall ane .
ഒരു stereo audio input ഒരേ സമയം ഒരു mono amplifier-ഇലും stereo amplifier-ഇലും connect ചെയ്യാൻ പറ്റുമോ. Please reply.
Chatta roomil yous chayan punch box ano nallath atho bass tube ano ( roomilta nilam 12 cm vithi 8 cm ) onnu Monday comment boxill parayavo 🙏🙏
Hello ചേട്ടാ variable power supply കളിൽ ampere boosting വേണ്ടി ഒരു pass transistor ഉണ്ടാങ്കിലേ a transistor bass ലേക്ക് പോകുന്നത് ഒരു positive voltage ആണോ അതേ negative voltage Monday comment boxil Reply പ്രതീക്ഷിക്കുന്നു
ചേട്ടാ എന്റെ 5.1 amplifiril സെന്റർ ചാനൽ വോളിയും കൂട്ടുമ്പോൾ subwooferil ഹംമിഗ് കൂടുന്നു എന്തായിരിക്കും കാരണം
Veettil Patt idumpol korachu dooram sound kittan eth speaker, amplifier vakkanam
PA amplifier, speakers
തൃത്താല വിനോദ് VI ബോർഡ് എല്ലാം സൂപ്പറാ
ബോ ട് വാങ്ങാൻ എന്തോ വഴി
Ee board ipo kayillula ampinte board edth kalnj nere ketan patumo
അടിപൊളിയാണല്ലൊ.
Ethil ulla ic poyal vere kittumo
Mid ennu vachal endanu chila boardil balance ennamoduthirikunnadu randum vereyano onnu paranju tharamo bro
വളരെ ലളിതമായി പറഞ്ഞാൽ ചില പുരുഷന്മാരുടെ ശബ്ദം നല്ല മുഴക്കമായിരിക്കും ഇതാണ് ബാസ് . ചില സ്ത്രീകളുടെ ശബ്ദം ചെവിയിൽ തുളച്ച് ഇറങ്ങുന്നതു പോലെ അനുഭവപ്പെടും ഇതാണ് ട്രെബിൾ . എന്നാൽ ചില പുരുഷന്മാരുടെയും ചില സ്ത്രീകളുടെയും ശബ്ദം ഇതുരണ്ടും അല്ലാതെ ഒരു പ്രത്യേക രീതിയിലായിരിക്കും അനുഭവപ്പെടുക. ഇതാണ് മിഡ്. ബാലൻസ് എന്ന് പറഞ്ഞാൽ ഇടതുഭാഗത്തെ സ്പീക്കറും വലതുഭാഗത്തെ സ്പീക്കറും തമ്മിലുള്ള ശബ്ദ വ്യതിയാനം ക്രമപ്പെടുത്തുന്ന ഒരു സംവിധാനമാണ്.
ഇത് കൊറിയറിൽ ഇപ്പോ കിട്ടുമോ ....... VI യുടെ ഇപ്പോഴത്തെ വാട്സപ്പ് No ഉണ്ടോ
E tone control patiya amplifier board etha ? Minimum 100w +100w required! Please reply
12v dc to 12 0 12 dual supply engane cheyamennu parayumo
ഹായ്. എന്റെ കയ്യിൽ ഒരു പഴയ 32 ഇഞ്ച് lcd tv ഉണ്ട്. അതിന്റെ സ്ക്രീൻ പോളറിസഡ് ഫിലിം ചൂടുകൊണ്ട് ഊരി പോരുന്നുണ്ട്. നമ്മുടെ കോഴിക്കോട് എവിടേലും സാധനം കിട്ടുമോ? കിട്ടുമെങ്കിൽ എവിടെയെന്നു എത്ര വിലവരും എന്നും monday കമന്റ് ബോക്സിൽ പറഞ്ഞു തരുമോ. പ്ലീസ്.
Tamilnadu fans adipoli❤❤❤
Thankyou ❤
chetta namalk transformer parallel kodukkamo
Super 🎉🎉
Bro 300 rms varunna sub woofer mathram aayit orotta mono connection . Vere onnum Venda. Only sub adjust nob. Enthellam venam ennu paranju tharo Monday comment boxil
th-cam.com/video/lnaxoopJeUg/w-d-xo.html
Chetta subwoofer pioneer car ampil kodukkombol led beat anusarich cheruthayi blink avunnu ath normal ano
Current kuravayath kondanu
@@EncoreAudios but njan is cheyyunnath ups battery anu 7 ah.
Mumb okke psu power supply anu use cheythath 15amp
Ath subwoofer volume kootiyappol adich poyi
@@BASSREFLEX-p7j 30A smps/battery aanu nallath
Performance ne affect cheyyunnillel blinking karyam aakkenda
@@EncoreAudios performance pakka anu😊
Chetta. 2×40w 4ohm's woofer work cheyyan 2n 3773 stereo transistor board mathiyo $568
❤ super ❤
👍
First comment ❤
ചേട്ടാ എന്റെ kenwood കാര് സ്റ്റീരിയോ സബ് മാത്രം വർക്ക് ചുണ്ട് ഡോർ സൈഡിലെ 4 സ്പീക്കറും വർക് ചെയ്യുന്നില്ല എന്താവും കാരണം 😢 റിപ്ലെ കിട്ടിയാൽ നല്ലത് 😊
5000 thazhe varunna hdmi arc dts oke ulla remote kit undo?!
Futech mini decoder + futech remote kit .
Randum koode varunnath 6k + varum
Chetta നല്ല quality sound കിട്ടുന്ന ഒരു സ്റ്റീരിയോ amplifier recommend ചെയ്യാമോ.. ബഡ്ജറ്റ് ഫ്രണ്ട്‌ലി
Board ആണോ
Ithinte koode oru touch switch koode kittumello🤔
ഇല്ലല്ലോ 🤔
@@ElectronicsElectricalmalayalam th-cam.com/video/3KRnBNEuyD8/w-d-xo.html
Sorry njn karuthi ee board anenn 😁
💛💙💙💛
Bro ee board test cheyan upayogikunna amp board bro makecheythathanno ethra watts kittum aa amp output input voltage ethrayannu
Todays വീഡിയോ നോക്കു
@@ElectronicsElectricalmalayalam ok
@@ElectronicsElectricalmalayalam bro TDA 2030 IC 4.OHM LOADU koduthal preshnam undo
സാർ എൻറെ കയ്യിൽ രണ്ടു 4ohm's 40w woofer ഉണ്ട് ഇത് പ്രവർത്തിക്കാൻ 2n 3773 stereo 2 chanel borad മതിയോ.
Amazon rs 567/-
yes
❤❤❤❤❤❤
❤👌
ചേട്ടാ........ ലൊക്കേഷൻ.... പ്ലീസ്
👍👍🔥❤️
ഈ ബോർഡ് കിട്ടാൻ എന്തോ മാർഗം
👍👍👍♥️
Sony SS - WS 300 5.1 speaker ind athinu patiya amplifier suggest cheyuvo sub and baki 5 speakerum 30W rms 3ohms aan
സർ ഞാനൊരു i kall k2222 7.1 home theatre വാങ്ങിച്ചിട്ടുണ്ട് അത് പെട്ടെന്നു തന്നെ കോൺപ്ലൈന്റ്സ് വരാറുണ്ട് എന്ന് കേട്ടു അതിൽ എന്തേലും വാസ്തവം ഉണ്ടോ?
ഹൈ ബ്രോ ബഫർ ആമ്പ് സർക്യൂട്ട് ഒന്ന് പറയാമോ
Pazhaya videokalil undallo bro
👍👍👍
സർ ടോൺ ഇല്ലത് സൂപ്പർബ്
frist like frist coment
640 rs
ബ്രാൻറ് സെറ്റിൽ ടോൺ സെക്ഷൻ കോപ്പിയാണ് നല്ല പെർഫോമൻസ് ഉള്ളതാണ്
കോഴിക്കോട് എവിടെയാ ഷോപ്പ്
ഞാൻ ഈ ബോർഡ് മേടിച്ചു നല്ല ക്‌ളാരിറ്റി,,,,, അങ്കമാലിയിൽ 360 രൂപ
അങ്കമാലിയിൽ ഏതു ഷോപ്പിൽ നിന്നാണ് വാങ്ങിയത്
Bro ithu vi audios 600 samthing anallo
അടിപൊളി 👍
👍👍
👍👍👌
👍👍👏👏