ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കാനഡക്ക് പഠിക്കാൻ പോയ ഈ മലയാളി പെൺകുട്ടിക്ക് സംഭവിച്ചത് എന്ത്..? I Malayali girl in canada

แชร์
ฝัง
  • เผยแพร่เมื่อ 2 เม.ย. 2023
  • എന്തുകൊണ്ടാണ് ഈ പെൺകുട്ടി സ്വന്തം അമ്മയെപ്പോലും ഒന്ന് വിളിക്കാത്തത് ? കാനഡക്ക് പഠിക്കാൻ പോയ ഈ മലയാളി പെൺകുട്ടിക്ക് സംഭവിച്ചത് എന്ത്?
    #canada #malayaligirl #missing #uk #studyincanada #studyinabroad
    #mm001 #me001

ความคิดเห็น • 882

  • @achankunjuantony5077
    @achankunjuantony5077 ปีที่แล้ว +146

    സാജൻ
    എത്ര സുന്ദരമായ ഒരു മെസ്സേജ് ആണ് താങ്കൾ നൽകിയത്. നമ്മുടെ പുതു തലമുറ ഇതിന്റെ പ്രാധാന്യം മനസിലാക്കാൻ എന്തെ മറക്കുന്നു 😭

  • @RajR6996
    @RajR6996 ปีที่แล้ว +682

    കേരളം വൈകാതെ ഒരു ഓൾഡേജ് ഹോം ആയി മാറുന്നത് കാണാം ഇവിടെ ആവശ്യത്തിന് ശമ്പളവും തൊഴിൽ അവസരങ്ങൾ നല്കാത്ത ഭരണാധികാരികൾക്ക് അഭിനന്ദനങ്ങൾ

    • @elizamol1683
      @elizamol1683 ปีที่แล้ว +22

      Sathyam

    • @indusyam3525
      @indusyam3525 ปีที่แล้ว +9

      അങ്ങിനെ ഒന്നും സംഭവിക്കില്ല

    • @BowPaws
      @BowPaws ปีที่แล้ว +7

      @@stephen6644 extremely racist comment aanu athu!

    • @itn0687
      @itn0687 ปีที่แล้ว +34

      അതിഥി തൊഴിലാളികൾ കേരളത്തിൽ കുടിയേറും.... ഇപ്പൊ അവർ സ്വത്തും വീടും കേരളത്തിൽ വാങ്ങുന്നുണ്ട്

    • @martinp.mathew7651
      @martinp.mathew7651 ปีที่แล้ว +18

      മിനി ബംഗാൾ ആയിക്കോളും

  • @chandramathykallupalathing413
    @chandramathykallupalathing413 ปีที่แล้ว +92

    കാരണം എന്ത് തന്നെ ആയാലും, പെറ്റമ്മയോട് ഈ വിധം പെരുമാറുന്ന ആ കുട്ടിയും, അവളെ പോലെ ഉള്ളവരും ജീവിതത്തില്‍ ഇതിന്റെ ശിക്ഷ അനുഭവിക്കും. അവര്‍ ഒരു സഹായവും ചെയ്യേണ്ട, പക്ഷെ സ്വയം സുരക്ഷിതമായി ഇരിക്കുന്ന വിവരം മാത്രമെങ്കിലും ആ അമ്മയെ അറിയിക്കാന്‍ തോന്നിയില്ല. എത്രമാത്രം മാനസിക പ്രയാസം ആ അമ്മ അനുഭവിച്ചു

    • @shailajap6407
      @shailajap6407 ปีที่แล้ว +1

      Aval Anubhavikkm.... ANUBHAVIKKANAM
      I AM SAFE n Happy. Ennucharich kettal Aa AMMAYUM SISTER UM happy aay jeevicholum.

    • @sree1975
      @sree1975 ปีที่แล้ว

      കോപ്പാണ് വളർത്തുമ്പോൾ കുട്ടികൾക്ക് സ്പേസ് നൽകണം. കുട്ടികളെ വെച്ചു സ്റ്റാറ്റസ് കാണിച്ചു നടക്കാൻ നോക്കുന്ന എല്ലാ രക്ഷിതാകൾക്കും ഇതേ അവസ്ഥ വരും. സ്വന്തം നാട് വിട്ടോടാനും ഇവിടെ ഉള്ളത് മോശം എന്നും പറയുമ്പോൾ ഈ നാട്ടിലെ മാതാ പിതാക്കളും അതിൽ വരും.

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 ปีที่แล้ว +51

    കമല ചേച്ചിയും വീണ മോളും ഈ നാടിന്റെ ഐശ്വര്യം. മമ്മാലി ജയരാജൻ

  • @jishnukunni
    @jishnukunni ปีที่แล้ว +153

    വരും നാളുകളില്‍ കേരളത്തില്‍ പല വീടുകളില്‍ കാണാന്‍ പോവുന്ന കാഴ്ച

  • @kuriakosekuriakose3708
    @kuriakosekuriakose3708 ปีที่แล้ว +313

    ആ കുട്ടി ഒരു അമ്മയാകുമ്പോഴാണ് അതിന്റെ വേദന മനസ്സിലാവുള്ളൂ സാറേ ഒരു മകളെ കുറിച്ച് അറിയാതിരിക്കുമ്പോൾ ഉള്ള മനോവേദന മരിക്കുന്നതിനു തുല്യമാണ്

    • @sosammathomas1525
      @sosammathomas1525 ปีที่แล้ว +9

      Always mothers are the one who cries for their children as long as they live.

    • @potatogaming9943
      @potatogaming9943 ปีที่แล้ว +6

      Sariyanu ammayude manasu endhumathram vedanikkum

    • @user-wm3ro8ms9l
      @user-wm3ro8ms9l ปีที่แล้ว +8

      വീട്ടുകാര്‍ അവള്‍ക്കു കാഫിര്‍ ആയോ എന്നാണ് പരിശോധിക്കേണ്ടത് എന്ന് തോന്നുന്നു

    • @easowmathai7625
      @easowmathai7625 ปีที่แล้ว +2

      Why are people so dependent on the children for anything? They are adults, so should take care of themselves. Let the children work for the higher studies instead of being dependent on their parents.

    • @MG-fi9ir
      @MG-fi9ir ปีที่แล้ว +5

      It's not depending, it's about the bond, and I'm sorry you failed to understand it!

  • @anildajohnson7580
    @anildajohnson7580 ปีที่แล้ว +140

    ഇങ്ങനെ സ്വഭാവം ഉള്ള ആളുകൾ കാനഡയിൽ മാത്രമല്ല നാട്ടിലും ഉണ്ട്. കാശ് കൊടുക്കാൻ ഇഷ്ടമില്ലാത്തവർ നാട്ടിലും ഉണ്ട്

    • @sabuseeli8205
      @sabuseeli8205 ปีที่แล้ว

      😀

    • @lathakumar269
      @lathakumar269 ปีที่แล้ว +2

      S eranakulathundayitt parents ne vilikatha kanan varatha makkalund.

    • @levinkr6885
      @levinkr6885 ปีที่แล้ว

      ​@@lathakumar269 penmakkale anyanatil thullan vidunavar kaananam

    • @mallumigrantsdiary
      @mallumigrantsdiary ปีที่แล้ว +7

      Same njanu angane aanu kittunna cash muzhuvan parents nu venam... Oru karava pashu aayi makkale kanunna parents nu ingane okka thanne varanam...

    • @deepumathew866
      @deepumathew866 ปีที่แล้ว

      ​@@mallumigrantsdiary ennalum akapade ulla ammayem aniyathiyem ini vilikan polum thalparyamilla ennu parayunnathinu enthanu karanam.

  • @ameerami1605
    @ameerami1605 ปีที่แล้ว +24

    ഒരു പരുതിക്കപ്പുറം ആരെയും സ്നേഹിക്കാതിരിക്കുന്നതാണ് നല്ലത് സ്വന്തം മക്കളെ ആണെങ്കിലും

  • @sudhakaran.p.s6332
    @sudhakaran.p.s6332 ปีที่แล้ว +250

    വീടു പോലു൦ പണയപ്പെടുത്തി മക്കളെ വിദേശത്തേയ്ക്ക് അയക്കുന്ന മാതാപിതാക്കൾ ഓ൪ക്കുക, ഭാവിയിൽ കിടപ്പാട൦ പോലു൦ നഷ്ടപ്പെട്ട് വഴിയാധാര൦ ആകാനുള്ള സാദ്ധ്യത ചെറുതല്ല.

    • @jaisygeorgr9845
      @jaisygeorgr9845 ปีที่แล้ว +8

      Same goes for marrying them off

    • @DEVALANM
      @DEVALANM ปีที่แล้ว +2

      Ivide ninnitenthu undakkana

    • @jessyjoseph4391
      @jessyjoseph4391 ปีที่แล้ว

      .

    • @satheesh269
      @satheesh269 ปีที่แล้ว +1

      Truth

    • @levinkr6885
      @levinkr6885 ปีที่แล้ว +1

      @@jaisygeorgr9845 nop.. Kalyanam kazhichayakan kidapadam vilkenda

  • @mohananva5760
    @mohananva5760 ปีที่แล้ว +135

    പുതിയ തലമുറ എല്ലാം ഇങ്ങനെ തന്നെയാണ്. അവർക്ക് ആരോടും സ്നേഹവും കടപ്പാടും ഒന്നു . ഇല്ല. അത് വളർത്തു ദോഷം എന്ന് പറയരുത് സ്ക്കൂളിലും കോളേജിലും വിടുമ്പോൾ അവിടെയുളള SFI പോലുള്ള പാർട്ടികളിൽ ചേരുന്നത് കൊണ്ടാണ് അവരുടെ പ്രവർത്തികൾ നാം കാണുന്നതാണല്ലോ ?

    • @santhoshvp7665
      @santhoshvp7665 ปีที่แล้ว +24

      സത്യം, sfi യിൽ ചേർന്നെങ്കിൽ, പിള്ളേരെ പിന്നെ നോക്കണ്ട, അനുഭവം കൊണ്ടും, പലതും കാണുന്നത് കൊണ്ടും പറയുകയാ

    • @mathewvb4368
      @mathewvb4368 ปีที่แล้ว +10

      ആയിരം ശതമാനം സത്യം

    • @jollygeorge5863
      @jollygeorge5863 ปีที่แล้ว +6

      Very true

    • @Family-un3rf
      @Family-un3rf ปีที่แล้ว +5

      Enneppole nalla kudumbathil pirannavarkku itharam koolippani partiyil cherarilla.

  • @sathyanvk8869
    @sathyanvk8869 ปีที่แล้ว +233

    ഇവിടത്തെ ഭരണാധികാരിയുടെ മകൾ സുരക്ഷിതയാണല്ലോ. പിന്നെന്തു പ്രശ്നം.

    • @manumathew6039
      @manumathew6039 ปีที่แล้ว +3

      Avalu thonnivasam kanichathinu bharanadhikarikal enthu cheaythu

    • @arar5283
      @arar5283 ปีที่แล้ว

      വട്ടച്ചൊറി ആണല്ലേ തന്റെ രോഗം? ശാഖയിൽ നിന്ന് പകർന്നതായിരിക്കും

    • @ananthavallycrc2297
      @ananthavallycrc2297 ปีที่แล้ว

      @@arar5283 അല്ലാ മദ്രസയിൽ നന്നായിരിക്കും, ഒരു ചീഞ്ഞ നാറ്റം,

  • @jomojopan7620
    @jomojopan7620 ปีที่แล้ว +166

    ഞാൻ ഈ വാർത്ത മുഴുവനും കേട്ടു. കേട്ടു കഴിഞ്ഞപ്പോൾ എന്റെ മനസ് ഒന്ന് വിതുമ്പി. കാരണം എനിക്കുമുണ്ട് ഈ പ്രായത്തിൽ ഒരു മകൾ.. മക്കൾ നമ്മെ വെറുത്താലും മാതാപിതാക്കൾക്ക് വെറുക്കാൻ കഴിയുമോ.. Sir താങ്കൾ വലിയ ഒരു മനസിന്റെയും ഉടമയാണ്.. എല്ലാവർക്കും നന്മകൾ മാത്രവും എല്ലാവരും നല്ലതും മാത്രം ചിന്തിക്കുകയും ചെയ്യട്ടെ 🙏🙏🙏

    • @tresajessygeorge210
      @tresajessygeorge210 ปีที่แล้ว

      മക്കളും...നല്ല മാതാപിതാക്കളെ വെറുക്കുന്നു എന്നല്ല കരുതേണ്ടത് ... വിദേശത്തു പെൺകുട്ടികൾ ഒറ്റയ്ക്ക് ജീവിക്കുന്നത് ദുഷ്കരം ആണ് എന്നും കൂടി മനസ്സിൽ ആക്കുക...!!!

    • @libsonteresa5695
      @libsonteresa5695 ปีที่แล้ว +9

      മക്കളെ torture ചെയ്തില്ലെങ്കിൽ അവര് contact cut ചെയ്യില്ല . പഴയ 9
      മാസ കണക്കൊന്നും പുതിയ തലമുറ കാര്യമാക്കില്ല .

    • @shebaabraham687
      @shebaabraham687 ปีที่แล้ว +5

      പഠിക്കാൻ ജോലിക്കും മാത്രമല്ല അവർ പോകുന്നത് സർവ്വ സ്വതന്ത്ര സ്വാതന്ത്ര്യം അതും കൂടെ ആഗ്രഹിച്ചാണ്

    • @evinthomas3324
      @evinthomas3324 ปีที่แล้ว +2

      Achayan-varggam aanegil parayum vendaa..🙂😊

    • @nchl5340
      @nchl5340 ปีที่แล้ว +1

      Ingeru parayunnathu valare rare aanu. Njaan Canada-il settled aanu. Vannittu 3 varsham aayi. athinullil 2 thavana parentsine kondu vannu. Orikkal naatil varikem cheythu. Kuttikal nalla hardworking aanu. Aa kuttikale nirantharam pizhiyunna veettukaarum undu. Athu generalize cheyyaan patuo? Chila aalukal selfish aanu.

  • @joshymk2300
    @joshymk2300 ปีที่แล้ว +50

    അഭിനവ മലയാളി സംസ്ക്കാരം.Big salute

  • @ANA-ud8oj
    @ANA-ud8oj ปีที่แล้ว +6

    "ജന്മം എന്ന ഒറ്റ പ്രക്രിയയിൽ നീ അമ്മയോട് കടപ്പെട്ടിരിക്കുന്നു"🙏🏾. മനസ്സിരുത്തി അറിയേണ്ട/ ഉരുവിടേണ്ട ഒരു വാചകം തന്നെ. Brawo.... 👏

  • @JoyIsaac1739
    @JoyIsaac1739 ปีที่แล้ว +7

    ഇവളൊന്നും ഒരിക്കലും ഗതിപിടിക്കില്ല അവൾക്കും മക്കൾ ഉണ്ടാവട്ടെ അന്നവൾ ഓർക്കും .. ഇനി അമ്മയോട് പറയാനുള്ളത് അവളെ ഓർത്തു ഇനി കരയണ്ട .. ഇതൊക്കെ പലിശയില്ല കടങ്ങളാണ് ഇതേ അവസ്ഥ അവൾക്കും വരും .. പ്രകൃതി നിയമം അങ്ങനെയാണ് ...

  • @mathai4134
    @mathai4134 ปีที่แล้ว +25

    പണ്ട് മുണ്ട് മുറുക്കി കഞ്ഞിവെള്ളം കുടിച്ചു മക്കളെ വളർത്തിയവർ,,,, ഇന്ന് ആ മക്കൾ കഞ്ചാവും വലിച്ചു നടക്കുന്നു,

  • @sujayar4606
    @sujayar4606 ปีที่แล้ว +60

    സത്യം ഇപ്പൊൾ കുടുംബത്ത് കുട്ടികൾ മിക്കവരും പുറത്ത് ആണ് ..ഇവിടുത്തെ രാഷ്ട്രീയ അതിപ്രസരവും ജീവിത സാഹചര്യവും ആവാം ..

    • @HariKumar-wi1fx
      @HariKumar-wi1fx ปีที่แล้ว +1

      But parents will suffer and will regret that they made the biggest mistake of their life.

  • @ravanraja8079
    @ravanraja8079 ปีที่แล้ว +144

    പണ്ടുകാലത്തു ഒരു തരത്തിലുള്ള ധനസഹായവും കിട്ടാതെ നാടുവിട്ടവരാണ് ഉണ്ടായിരുന്നത്. എന്നാൽ മാതാപിതാക്കളെ ഒരിക്കലും മറന്നിരുന്നില്ല. ഇപ്പോൾ പഠിപ്പിച്ചു പണം മുടക്കി അയച്ചാലും എല്ലാം മറക്കുന്നു. അതാണ് ന്യൂജൻ രീതി.🥺🥺

    • @sradhakrishnan4593
      @sradhakrishnan4593 ปีที่แล้ว +2

      In the past many poverty stricken Malayalis fled to other parts of India. Every big and small city has a Malayali enclave. Now we can go all over the world to make more money and for prestige.

    • @creativeworld8138
      @creativeworld8138 ปีที่แล้ว +1

      True

    • @mottythomas1621
      @mottythomas1621 ปีที่แล้ว

      Well said

    • @ayishamusa3933
      @ayishamusa3933 ปีที่แล้ว

      WeY GO OD

  • @firststep6614
    @firststep6614 ปีที่แล้ว +89

    വന്ന വഴി മറന്നാൽ മുന്നോട്ടുള്ള വഴി ദൈവം അടയ്ക്കും

  • @georgeittyarah7966
    @georgeittyarah7966 ปีที่แล้ว +136

    Marunadan deserves a big thank you for his dedicated service to the Kerala community.

    • @OneStopStories001
      @OneStopStories001 ปีที่แล้ว +1

      He deserves something else , “pimping Marunadan”. Award

    • @gapps2611
      @gapps2611 ปีที่แล้ว

      ​@@OneStopStories001not all media are like you

    • @ajax3448
      @ajax3448 ปีที่แล้ว

      thanne paranjitt kaaryamilla , ummayod choikan ante baapa aaranu

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +13

    നമസ്കാരം Sir, ഇന്നത്തെ തലമുറ ഭൂരിഭാഗവും ബുദ്ധിമുട്ട് അറിയാതെ വളർന്നവരാണ്. എല്ലാം കയ്യിൽ ഈ സിയായ് കിട്ടുന്നു. മറ്റുള്ളവരുടെ കഷ്ടപ്പാട് ആർക്കും അറിയില്ല. അവൾ അമ്മയാകുമ്പോ ഈ അമ്മയെ ഓർക്കും ആ പാവങ്ങൾക്ക് ദൈവസഹായമുണ്ടാകട്ടെ🙏🤝👍

  • @cmntkxp
    @cmntkxp ปีที่แล้ว +57

    എല്ലാറ്റിലും ഉപരി ആയി ദൈവത്തെ സ്നേഹിക്കുക. മക്കളെയും പങ്കാളി യെയും നമ്പരുത്

    • @harikrishnankg77
      @harikrishnankg77 ปีที่แล้ว +1

      പള്ളിയിൽ അച്ഛൻ ആണോ?

    • @georgegeo5590
      @georgegeo5590 ปีที่แล้ว

      ഭാര്യയും മക്കളും എന്തെങ്കിലും പണി തന്നോ

    • @nchl5340
      @nchl5340 ปีที่แล้ว

      Ennittu daivam vannu loan adakkumo?

    • @pewerpewer8273
      @pewerpewer8273 ปีที่แล้ว

      @@nchl5340 your parents giving birth to you is worst part of there life.

    • @pewerpewer8273
      @pewerpewer8273 ปีที่แล้ว

      ദൈവം നിൻ്റെ ഉള്ളിൽ ആണ് .
      മക്കളെയും ഭാര്യയും നബാൻ വേണ്ടി സ്നേഹിക്കുന്നത് .

  • @Santhoshs-tm4sm
    @Santhoshs-tm4sm ปีที่แล้ว +33

    എന്തിനാണ് വിദേശരാജ്യങ്ങളിൽ പഠിക്കുന്നവരെ കുറിച്ച് മാത്രം പറയുന്നത് ഇവിടെ ബാംഗ്ലൂരിൽ പഠിക്കാൻ വരുന്ന പെൺകുട്ടികളിൽ 90 ശതമാനം പെൺകുട്ടികളും ഭാര്യ ഭർത്താക്കന്മാരെ പോലെ മറ്റ് ആൺകുട്ടികൾക്കൊപ്പം ഒന്നിച്ച് ദാമ്പത്യ ജീവിതം ആഘോഷിക്കുകയാണ് .. രാത്രികാലങ്ങളിൽ ഇവിടുത്തെ മലയാളി റസ്റ്റോറൻറ് കളിൽ നിങ്ങൾ വന്നു നോക്കൂ അന്നേരം നിങ്ങൾക്കറിയാം ഇത് സത്യമാണോ എന്നത്...

    • @teamoriel
      @teamoriel ปีที่แล้ว +9

      സത്യം. ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. മലയാളികളെ കർണ്ണാടകക്കാർക്ക് ഇപ്പോൾ പുച്ഛമാണ്.

    • @babymoljoseph8042
      @babymoljoseph8042 ปีที่แล้ว +6

      Bangalooril പോകേണ്ട എറണാകുളത്ത് ചെന്നാൽ മതി. ബോംബയിലെ redstreet പോലും നാണിക്കും.

    • @cmntkxp
      @cmntkxp ปีที่แล้ว +1

      കഷ്ടം. ഇനി എല്ലാം സെക്കൻ്റ് ഹാൻഡ് marriages ആകുമല്ലോ ദൈവമേ

    • @sradhakrishnan4593
      @sradhakrishnan4593 ปีที่แล้ว +2

      It is great that they have this freedom. It teaches them to be responsible for their actions. If they make a wrong choice they will suffer for it. Isn't this real education?

    • @neog3461
      @neog3461 ปีที่แล้ว +1

      ​@@cmntkxp 26-28 വയസ്സ് വാരെപിന്നെ കടിച്ച് പിടിച്ച് നിൽക്കണോ?

  • @beenarajanscaria3550
    @beenarajanscaria3550 ปีที่แล้ว +4

    Good message.ഇപ്പോഴത്തെ എല്ലാ മക്കളും അവരുടെ എല്ലാ പ്രശ്നങ്ങൾക്കും ദേഷ്യം കാണിക്കുന്നത് അവരുടെ അമ്മമാരോടാണ്. പ്രതേകിച്ച് പെൺകുട്ടികൾ

  • @gkn7562
    @gkn7562 ปีที่แล้ว +14

    എനിക്ക് അറിയാവുന്ന രണ്ടു പേര് ഇങ്ങനെ ആയിരുന്നു. ഒരാൾ uk പഠിക്കാൻ പോയി. അവന്റെ style മൊത്തത്തിൽ മാറി ആദ്യമേ തന്നെ.3 വർഷം കഴിഞ്ഞപ്പോൾ അറിഞ്ഞു പഠിക്കാൻ പോയിട്ടു പഠിക്കാതെ ജോലി ചെയ്തു നടന്നു. Aaa cash ന് കള്ള് കുടി room rent food പിന്നെ കഞ്ചാവ്. അവസാനം അവിടെ നിയമം മാറി. അവരെ തിരിച്ചു നാട്ടിൽ വിട്ടു. ഇപ്പൊ ഒരു പെട്രോൾ പമ്പിൽ manager ആയിട്ട് കണ്ടു

  • @mathewgeorge5657
    @mathewgeorge5657 ปีที่แล้ว +11

    Dear Sajan, you are doing a great great service to the Kerala community. Continue.. Best wishes..

  • @gopakumarbk418
    @gopakumarbk418 ปีที่แล้ว +36

    കുട്ടി വിളിക്കേണ്ട ആ ലോൺ ഒന്ന് അടച്ചു ക്ലോസ് ചെയ്തു കൊടുക്ക്‌

  • @oddthinkers
    @oddthinkers ปีที่แล้ว +30

    ഒരു പയ്യനെഎനിക്ക്അറിയാം...ഒരു വടക്കേഇന്ത്യൻ പെണ്കുട്ടിയുടെ trapൽ പെട്ടതാണ്...അച്ഛനെയും അമ്മയെയും വിട്ട മട്ടാണ്.കടം ബാക്കി.

  • @wilsonpj2614
    @wilsonpj2614 ปีที่แล้ว +55

    3 ലെച്ചം സംരഭം തുടങ്ങീട്ടൊണ്ട്.... കുട്ടി തിരിച്ചു് പോര്

    • @bijuraveendran8996
      @bijuraveendran8996 ปีที่แล้ว +3

      അപ്പ കച്ചോടം ആണ് മെയിൻ സംരംഭം എന്ന് കോയിണ്ടൻ മാഷ്

  • @trueman766
    @trueman766 ปีที่แล้ว +17

    ഇത്തരം അവതരങ്ങളെ സോഷ്യൽ മീഡിയയിൽ കൂടി famous ആക്കണം.

    • @edwinwilson5298
      @edwinwilson5298 ปีที่แล้ว +1

      Appo pinne bakki ullath koodi ivdunn pokolum.

  • @MANOJKumar-ss9qo
    @MANOJKumar-ss9qo ปีที่แล้ว +104

    ഇത്തരം സന്തതികളെ ദുഖത്തോടെ മറന്നു കളയുക പ്രിയമാതാവേ... അവൾ ജീവിക്കട്ടെ.... ഇനിയുള്ള കാലത്തിന്റെ മുൻകഴ്ചകളാണിത്..

    • @human5089
      @human5089 ปีที่แล้ว +3

      ഓന്ത് ഓടിയാൽ എത്രദൂരം.. വേലിക്കോളം.. പൊകഞ്ഞ കൊള്ളി പുറത്ത്

    • @ranigeorge1824
      @ranigeorge1824 ปีที่แล้ว

      @@human5089 veli chadikkadannalo?

    • @mjgeorge5408
      @mjgeorge5408 ปีที่แล้ว +3

      Who will repay the huge loan amount taken on behalf of her.? Feel sympathy for her poor mother and sister.

    • @human5089
      @human5089 ปีที่แล้ว

      @@ranigeorge1824 റാണിയുടെ ഇഷ്ടം പോലെ

    • @shebaabraham687
      @shebaabraham687 ปีที่แล้ว

      സ്വാതന്ത്ര്യം തേടി പോകുന്നവർ

  • @Manoj_P_Mathew
    @Manoj_P_Mathew ปีที่แล้ว +39

    എന്തോ പറഞ്ഞാലും, താൻ വളർത്തി വലുതാക്കി വിട്ട് പൊന്നുമോള് സുഖം ആയിരിക്കുന്നല്ലോ എന്ന വിവരം അറിഞ്ഞപ്പോൾ തന്നെ ആ അമ്മയുടെ ഹൃദയം നിറഞ്ഞ കാണും, പിന്നെ ക്യാനഡയിലെ പോലീസ് അല്ലേ ..നമുക്ക് അവരെ വിശ്വസിക്കും. മകളെ നീ ഈ കമൻറ് കാണുക ആണെങ്കിൽ. നിൻറെ പൊന്നു അമ്മേ ഒന്ന് വിളിക്കണം. അവർക്ക് നീ ഒന്നും കൊടുത്തില്ലെങ്കിലും നീ സന്തോഷമായി ഇരിക്കുന്നു എന്ന് മാത്രം അറിഞ്ഞാൽ മതി. നിൻറെ ശബ്ദം ഒന്ന് കേട്ടാൽ മതി ❤❤

    • @praveenadileep8412
      @praveenadileep8412 ปีที่แล้ว

      Pavam ammayude loan adachu theerthitu ne evideyo poyi jeevik...loan paisa adachillenkil aa ammayum makalum Peru vazhi aville

  • @sajeevsadasivan7645
    @sajeevsadasivan7645 ปีที่แล้ว +16

    സാമൂഹിക പ്രബുദ്ധതയുള്ള മനുഷ്യസ്നേഹിയായ ആർക്കും അടിമപ്പെടാത്ത കേരളത്തിലെ ഒരേ ഒരു മാധ്യമ പ്രവർത്തകൻ.. 🙏💐💐💐❤ proud of you sajan 🤝👏👏👏👏

  • @rkprasad2740
    @rkprasad2740 ปีที่แล้ว +10

    ഇതാണ് നമ്മളുടെ പഴമക്കാർ പറയുന്നത് "മാം പൂ കണ്ടും Mampoo kandum makkale kandum kothikaruth..... ഇത്തരം മക്കൾ നഷ്ടപ്പെട്ടു എന്ന് കരുതണം ...ഈ 'അമ്മ

  • @user-ts9du5xq5l
    @user-ts9du5xq5l ปีที่แล้ว +4

    ഷാജൻ സർ, എന്റെ കണ്ണ് നിറഞ്ഞു പോയി......
    ഇതിനപ്പുറം ഒരാളെ, അല്ല ഒരു തലമുറയെ ഉപദേശിക്കാൻ, ഒരാൾക്കും കഴിയില്ല....
    🙏🏻🙏🏻🙏🏻 ഒരച്ഛൻ...

  • @philipgeorge337
    @philipgeorge337 ปีที่แล้ว +1

    സത്യം സത്യം ആയി പറയുന്നു വാക്കുകൾ ഹൃദയത്തിൽ ആണ് കൊല്ലുന്നത്. അമ്മ യ എങ്ങനെ മറക്കാൻ കഴിയും. ദൈവം ആണ് അമ്മ. ഷാജൻ സാർ പറയുന്നു കാര്യം കേൾക്കുമ്പോൾ ജീവിതം എന്താ എന്ന് മനസ്സിൽ ആകും ഓരോ വീഡിയോ. ഒന്നും പോലം മുടങ്ങാതെ കാണുന്നു. ഇതുപോലെ പത്ര പ്രവർത്തനം നടത്തുന്ന വേറെ ആരാ ഉള്ളത്. മുഖത്തു നോക്കി സത്യം വിളിച്ചു പറയുന്ന ഗർജിക്കുന്ന സിംഹം ആണ് സാർ. ഒരു പ്രകമ്പനം ആയി അലയടിക്കട്ടെ.. 🙏🏻🙏🏻

  • @skottu
    @skottu ปีที่แล้ว +12

    26 വർഷങ്ങളായി യൂറോപ്പിൽ കാൽ കുത്തിയിട്ട്. 2002 മുതൽ സ്ഥിര താമസവും. ഒരിക്കലും സ്വന്തം നാടിന്റെ ഊഷ്മളത തോന്നാത്തതിനാൽ ഇന്ത്യൻ പൗരത്വം ഇപ്പോഴും വിട്ടിട്ടില്ല, ഭാര്യ ഇവിടത്തുകാരി ആയിട്ടുപോലും.

    • @JMian
      @JMian ปีที่แล้ว +1

      evideyanu? Just curious. I live in Canada but confused about citizenship.

  • @jaisonkpmarbasil4150
    @jaisonkpmarbasil4150 ปีที่แล้ว +9

    അധികം ആളുകളും ഇങ്ങനെ ഒക്കെ ആണേ .....
    പത്ത് കാശ് കൈയ്യിൽ വന്നാൽ
    മാതാപിതാക്കളേയും സഹോദരങ്ങളേയും കുടുംബക്കാരേയും അയൽപക്കക്കാരേയും എന്തിന് സ്വന്തം രാജ്യത്തോടും പുച്ഛം .
    പിന്നെ എന്തെങ്കിലും ആപത്തിൽ ചെന്നു ചാടിയാൽ പിന്നെ കരച്ചിലായി പിഴിച്ചിലായി. അപ്പോൾ എല്ലാവരും വേണം.

    • @JMian
      @JMian ปีที่แล้ว +1

      ente bro njangal pravasikale pizhiyunna bandhukkale entu parayanam

  • @rejisd8811
    @rejisd8811 ปีที่แล้ว +103

    Amma❤
    Nobody can replace your Amma.
    Amma who carried you 9 months.. that is good enough to be debt forever your mother!

    • @jaisygeorgr9845
      @jaisygeorgr9845 ปีที่แล้ว +21

      Not every parents are god

    • @pthomas8327
      @pthomas8327 ปีที่แล้ว +4

      Correct.
      But double negative ( nobody can't) in your post is incorrect.).
      "Nobody can" is grammatically correct.

    • @itn0687
      @itn0687 ปีที่แล้ว +15

      Oh please stop ur emotional drama! Not every parents are like what u describe. Some are totally toxic and their kids escape when they are mature enough...

    • @SrMway
      @SrMway ปีที่แล้ว +2

      @@jaisygeorgr9845 Yeah but she can state her case with Marunandan at least. But still no one can confirm who is right, really, in this type of situations. In most of the cases parents are to blame but in some cases it could be that person is a psychopath. Since she didn't bother to repay the loan amount payed by the parents, that is if that is true, then definitely there's a high chance that the daughter is at fault.

    • @rejisd8811
      @rejisd8811 ปีที่แล้ว

      ​@@pthomas8327 thx

  • @madhukiran1627
    @madhukiran1627 ปีที่แล้ว +4

    കാനഡ അമ്മായി ഇത് പറ്റി ഒരു സത്യസന്ധമായി ഒരു വാർത്ത പ്രസിദ്ധീകരിക്കണം

  • @thiruthath63
    @thiruthath63 ปีที่แล้ว +7

    Shajan, you are great. A big thank you. Hope the girl will soon realise her fault. I request the girl at least not forget the sacrifices made by her Amma.

  • @jayarajnair
    @jayarajnair ปีที่แล้ว +22

    Dont worry.
    For every action there will be an opposite reaction.When you are at the receiving end then you will understand.

  • @lissythomas6529
    @lissythomas6529 ปีที่แล้ว +40

    രാഷ്ട്രീയ ക്കാരുടെ മക്കൾ എല്ലാം സുരക്ഷിതർ ആണല്ലോ

    • @steam-engine7922
      @steam-engine7922 ปีที่แล้ว

      അവരും പഠിക്കാൻ അങ്ങോട്ടു തന്നെയാണ് പോകുന്നത്

  • @manjuprakasanmanjumanju8449
    @manjuprakasanmanjumanju8449 ปีที่แล้ว +11

    അവസാനത്തെ വാചകങ്ങൾ കേട്ട് കരഞ്ഞു പോയവര് ഉണ്ടൊ😢

  • @ratheesh4you
    @ratheesh4you ปีที่แล้ว +13

    Dear Parents ,,,,, Enjoy your life even if you had kids . Dont let postpone/drope your happiness for your kids .

    • @JMian
      @JMian ปีที่แล้ว +1

      Absolutely agree. Well honestly you shouldn’t expect anything back when the love is unconditional. Otherwise its a conditional love

  • @sophievarghese3102
    @sophievarghese3102 ปีที่แล้ว +10

    ഇതാണ് എല്ലായിടത്തും നടക്കുന്നത്, പഠിപ്പിക്കാൻ വീട്ടുകാർ വേണം. പിന്നെ നമ്മളെ അറിയുന്നേയില്ല

  • @rajanmathai6225
    @rajanmathai6225 ปีที่แล้ว +2

    മിസ്റ്റർ സാജൻ ഇതിൽ പറയുന്ന കാര്യങ്ങൾ 100% ശരിയാണ്.
    മാതാപിതാക്കൾ എല്ലാം പണയപ്പെടുത്തി വിദേശത്തു വിടും
    ഒടുവിൽ കിടക്കാടംവരെ നഷ്ടപ്പെടും
    വിദേശത്ത് പഠിക്കാൻപോയ മക്കൾ നിങ്ങൾ മാതാപിതാക്കളെ മറക്കരുതേ

    • @JMian
      @JMian ปีที่แล้ว +1

      appol njangalenta paisa undakkunna machine ano? Chila mathapithakkal ivide land cheythathu muthal thudangum loan thirichadavu,veedu paniyan, mittam kettan, pallilottu sambhavana- cheriya thuka alla ketto, bandukkalil arelum asugam vannam nalloru sahayam, ayalkkarkku sahayam ,naattukaarkku sahyam, car medikkal, mathapithakkalude insurance adakkal, mathapithakku masa masam ayakkanam, vandiyude insurance , sahodarangade kalyanam nadathalu- athum lalitham onnum pora canadakkaralle kurachila, naattil vannal pinne parayuka polum venda. Ee penkochu cheyyunnath shariyanennu enikku abhiprayam illa but manushyane pizhiyunnathinu oru paridhi ille

  • @leelammathomas3462
    @leelammathomas3462 ปีที่แล้ว +2

    ഷാജൻ സ്ക്കറിയ നല്ല സന്ദേശം പച്ചപിടിച്ചു കഴിയുമ്പോൾ വളരെ അപൂർവ്വം കുട്ടികളേ സ്വന്തം മാതാപിതാക്കളേ ഓർമ്മിക്കു. അവരുടെ കഷ്ടപ്പാടുകളേക്കുറിച്ച് ചിന്തിയ്ക്കു .

  • @thomaskannampallil8316
    @thomaskannampallil8316 ปีที่แล้ว +15

    ദൈവ നീതിയും മൂല്യങ്ങളും പഠിപ്പ്പിക്കാതെ ലോകത്തെ മാത്രം കൊടുക്കുന്ന ഞാൻ ഉൾപ്പെടെ യുള്ള മാതാപികൾക്ക് ഒരു പാഠമാകട്ടെ.

    • @JMian
      @JMian ปีที่แล้ว

      kurachu sneham kodukkalum over controllingum kurachalum mathi.

  • @vimalavijayan3690
    @vimalavijayan3690 ปีที่แล้ว +7

    സാർ, ഇതൊക്കെ ഇവൾക്ക് മനസ്സിലാക്കണമെങ്കിൽ ഇവളൊരു അമ്മയാകണം, കുട്ടികളെ വളർത്തണം പഠിപ്പിക്കണം, മാത്രമല്ല ഇവളെ വിട്ടതുപോലെ മറ്റൊരു രാജ്യത്ത് പറഞ്ഞയയ്ക്കണം, എന്നിരുന്നാലും ഇവൾക്ക് ഇത്ര കഷ്ടപ്പാട് വരില്ല. കാരണം ആ ചേച്ചിയും അമ്മയും കഷ്ടപ്പാട് അനുഭവിച്ച പ്പോൾ ഇവൾക്ക് നല്ലൊരു ജോലിയായി.😢

    • @sathyamevajayathe1544
      @sathyamevajayathe1544 ปีที่แล้ว

      Ever onnum Amma aayaalum padikkilla. Nalla joli kittiyappol veetukaar okk verum "low" aayikkaanum

  • @harikumarkg9708
    @harikumarkg9708 ปีที่แล้ว +1

    വീട് സുരക്ഷിതമാണ്..ശാസിക്കാനും ശിക്ഷിക്കാനും ശ്രദ്ധിക്കാനും ആരെങ്കിലും ഒക്കെ കാണും.. യാത്രാവേളയിൽ വിദ്യാലയങ്ങളിൽ തൊഴിലിടങ്ങളിൽ ദൗർബല്യം മുതലെടുത്ത് ജീവിതം തന്നെ കൈവിട്ടു പോകാതിരിക്കാൻ ചെറുപ്പത്തിൽ തന്നെ ശിക്ഷണം ലഭിക്കണം.. എന്നിട്ടും പ്രായമാകുമ്പോൾ സ്വാർത്ഥ ചിന്തകൾക്ക് അടിമപ്പെട്ട് ഉറ്റവരെ ഉപേക്ഷിക്കുന്ന മക്കൾ മാതാപിതാക്കളുടെ നിത്യ പ്രാർത്ഥനയിൽ എന്നും ഉണ്ടാകും..

  • @mollyjose1212
    @mollyjose1212 ปีที่แล้ว +45

    ഇന്നതെ കുട്ടികളെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്

    • @Iamanandhuanu
      @Iamanandhuanu ปีที่แล้ว +5

      അതിന് രക്ഷിതാക്കൾ കുട്ടികളോട് സംസാരിക്കുന്നുണ്ടോ ജോലി തിരക്ക് മൊബൈൽ ടീവി സീരിയൽ കമ്പ്യൂട്ടർ കുട്ടികളും അങ്ങനെ

    • @santhoshvp7665
      @santhoshvp7665 ปีที่แล้ว +2

      ഒന്നും ഇല്ല, ഇന്നത്തെ കുട്ടികൾക്ക് എന്താ കൊമ്പുണ്ടോ, ഇവർക്ക് എന്താ
      അമാനുഷിക ശക്തി ഉണ്ടോ

    • @mollyjose1212
      @mollyjose1212 ปีที่แล้ว

      @@santhoshvp7665 അവരോട് തന്നെ പോയി ചോദിക്കണം

    • @SINS.................
      @SINS................. ปีที่แล้ว

      @@mollyjose1212 ഒന്ന് പോടീ പുല്ലേ.

    • @flamingo5900
      @flamingo5900 ปีที่แล้ว +1

      നേരേ ചൊവ്വേ വളർത്താത്തതിൻ്റെ ദോഷമാണ്. എൻ്റെ സഹോദരൻ മക്കളെ വളർത്തുന്ന രീതിയോട് എനിക്ക് യോജിപ്പൊന്നുമില്ല. അവനെ കാത്തിരിക്കുന്നതും ഇത്തരം രുരന്തങ്ങളാണ്.

  • @ramachandranp3425
    @ramachandranp3425 ปีที่แล้ว +19

    Mr. Sajan, You are absolutely correct. Words cannot express my feelings and thoughts. Regards.

  • @simplymylifemanjuunni4446
    @simplymylifemanjuunni4446 ปีที่แล้ว +20

    കാലചക്രം മാറിവരുമ്പോൾ തെറ്റുചെയ്‌തതിന്റെ ഫലം ഇവറ്റകൾ അനുഭവിക്കും. അമ്മമാരുടെ നെഞ്ചിൽ വീഴുന്ന കണ്ണീരിനു അത്ര വിലയുണ്ട്.

    • @Theyyamma
      @Theyyamma ปีที่แล้ว

      By seeing the culture there our children adopt that freedom for satisfying their own selfishness.

  • @mv2552
    @mv2552 ปีที่แล้ว +31

    ഒരു പരിധിവരെ ഇതിനു കാരണം വളർത്തു ദോഷം തന്നെയാണ്
    not the point ( ഒരു പരിധി വരെ മാത്രം )

  • @tesyjimmy6042
    @tesyjimmy6042 ปีที่แล้ว +5

    ഞാനും ഇതുപോലൊരു മോളേപ്പറ്റി ഓർത്തു കരഞ്ഞു പോയി😢

  • @XUserbaijan743
    @XUserbaijan743 ปีที่แล้ว +4

    ഇത്ര സ്വാർത്ഥത പാടില്ല, ആ പാവങ്ങൾക്ക് നീതി കിട്ടട്ടെ അത് വരെ അവരെങ്ങനെയെങ്കിലും ജീവിച്ചോളും,പക്ഷെ ലോൺ എടുത്തിട്ടുണ്ടെങ്കിൽ അത് തിരിച്ചടക്കാനുള്ള മര്യാദ എങ്കിലും കാട്ടണം

  • @lijo.vjoseph5972
    @lijo.vjoseph5972 ปีที่แล้ว +13

    താങ്കളെ ഞാൻ കുറ്റം പറയുന്നില്ല വയറ്റിപ്പഴപ്പിന്റെ പ്രശ്നമാണല്ലോ താങ്കളുടെ എങ്കിലും ചിലത് പറയാതെ വയ്യ താങ്കളെ ഈ പറയുന്ന രക്ഷപ്പെടുന്ന രക്ഷപ്പെടുന്നു എന്ന് പറയുന്നത്എന്തു രക്ഷപ്പെടുന്നു എന്നാണ് അക്കൗണ്ടിൽ പ്രയോജനം ഇല്ലാതെ കുറെ ലക്ഷങ്ങൾ കുന്നു കൂടുന്നതാണോ രക്ഷപ്പെടൽ അതോ യൂറോപ്പിന്റെ രാജ്യങ്ങളിൽ പോയി സുന്ദരിമാരുമായിട്ട് ഇടവളർന്ന് സുഖിച്ചു ജീവിക്കുന്നതാണോ രക്ഷപ്പെടൽ കുറെ ലക്ഷങ്ങൾ സാലറി ഉള്ള ജോലി കിട്ടി അവിടെ അടിമപ്പണി ചെയ്തു ചോര നീരാക്കി കുറെ ലക്ഷങ്ങൾ ഇവിടെ കൊണ്ടുവന്നിട്ട് എന്ത് ചെയ്യാനാ അടുത്ത തലമുറ അത് മുഴുവനും ചുമ്മാ ധാരാളിച്ചു അതിന്റെ വിലയറിയാതെ നശിപ്പിച്ചു കളയുന്ന ഇപ്പോൾ നാമ അത് കണ്ടുകൊണ്ടിരിക്കുന്നു സന്തോഷത്തിന് സുഖം എന്ന വാക്കിന്റെ നിർവചനം എല്ലാ അവസ്ഥയും തനിക്ക് അനുകൂലമായിരിക്കുന്ന അവസ്ഥക്കാണ് സുഖം എന്ന് പറയുന്നത് അത് അത്യാവശ്യ നേടി ജീവിച്ചു മുന്നോട്ടു പോകാൻ കഴിയുമെങ്കിൽ പിന്നെ എന്തിനാണ് ഐസ് കട്ടയും മണലാരണ്യത്തിലും പോയി കിടന്നു കഷ്ടപ്പെട്ട് ജീവിതം തീർക്കുന്നത് ഉള്ളതുകൊണ്ട് ഇവിടെ ജീവിക്കുക സന്തോഷമായി അക്കൗണ്ടിൽ വലിയ അക്കങ്ങൾ ഒന്നുമില്ലെങ്കിലും സമാധാനമായിട്ടും സ്വന്തക്കാരെയും ബന്ധക്കാരെയും കുടുംബത്തിലുള്ളവരെയും സുഹൃത്തുക്കളെയും കണ്ട് ഇവിടെ സുഖമായി ജീവിക്കാമല്ലോ പണ്ട് കാരണവന്മാർ പറയും പോലെ ഉള്ളവൻ രണ്ട് കൈക്ക് കഴിക്കട്ടെ ഇല്ലാത്തവൻ ഒരു കൈക്ക് കഴിച്ചാൽ മതി സ്വന്തം പിറന്ന മണ്ണിൽ ജീവിക്കുന്നത് വലിയ സന്തോഷം വേറെ ഒന്നുമില്ല ജനത്തിന്റെ എണ്ണം വർദ്ധിക്കുമ്പോൾ ആണ് ആവശ്യങ്ങൾ വർധിക്കുന്നത് ആവശ്യങ്ങൾ വർദ്ധിക്കുമ്പോൾ അത് ഇവിടെ എത്തിക്കാൻ മറ്റൊരു ഇവിടെയുള്ളവർ പരിശ്രമിക്കും ആ പരിശ്രമം തൊഴിലായി മാറുംഅങ്ങനെ നമ്മുടെ നാടും സമ്പൽസമൃതം ആകും പണ്ടും നമ്മുടെ നാട് സമ്പൽസമൃതം തന്നെയായിരുന്നു

    • @rainynights4186
      @rainynights4186 ปีที่แล้ว

      On 🎯👏👏👏

    • @rahuls1374
      @rahuls1374 ปีที่แล้ว +1

      വളരെ സത്യമായ ഒരു കാര്യമാണ്,എല്ലാവരും ഓട്ടത്തിലാണ്,NO 1 അകാൻ.
      വിദേശ രാജ്യത്തു പോയി പണം ഉണ്ടാകുക എന്ന ഒറ്റ ലക്ഷ്യം മാത്രം. ജീവിതത്തിലെ അമൂല്യമായ സമയം പണം ഉണ്ടാക്കാൻ വേണ്ടി ചിലവാകുമ്പോൾ ഒരു കാര്യം ചിന്ദിക്കുക,അവസാനം നഷ്ടപ്പെടുത്തിയ കാര്യേങ്ങളെ ഓർത്തു ദുഖിക്കും.സിമ്പിൾ ആയി ജീവിക്കാൻ പഠിക്കുക,മറ്റുള്ളവരുടെ മുൻപിൽ ആളാകാൻ ജീവിക്കരുത്.മറ്റുള്ളവരുമായി താരതമ്യം വേണ്ട..വിദേശത്തു പോയി എന്ത് പണി ചെയ്യാനും കാണിക്കുന്ന മനസ് സ്വന്തം നാട്ടിലും ചെയ്യാൻ ശ്രേമിക്കുക..

  • @Priya-jq3py
    @Priya-jq3py ปีที่แล้ว +26

    I raised my daughter alone after my divorce. For 15 years. She abandoned me when her father came and offered a better life. It has been 3 years she stopped responding. God bless her. I wish she would watch this video and remember me, phone me! Thank you Shajan Sir

    • @thomasmathew8635
      @thomasmathew8635 ปีที่แล้ว +3

      Thats the trend of new gen kids. Majority of them are selfish and concerned about their well beings. They don't want to accept the efforts put by the parents until they are settled in their life... It is what it is... We have to move on in life....

    • @girijadevi3869
      @girijadevi3869 ปีที่แล้ว +1

      Please note the case of the celebrity Manju warrior..Do sad.

    • @thomasmathew8635
      @thomasmathew8635 ปีที่แล้ว +1

      @@girijadevi3869 In fact Dileep has put extra efforts to make his daughter's life more wonderful...

    • @lijukottukkal6189
      @lijukottukkal6189 ปีที่แล้ว

      😔

    • @lijukottukkal6189
      @lijukottukkal6189 ปีที่แล้ว

      😔

  • @kindi123
    @kindi123 9 หลายเดือนก่อน +1

    കേരളത്തിൽ ഇനി ഇതുപോലെ ഉള്ള വാർത്താ സ്ഥിരമാകാൻ പൊകുന്നതെ ഉള്ളു .. പ്രായം ആയവരെ നോക്കാൻ ആരും ഉണ്ടാകില്ല .. ലോൺ എടുത്ത പണം അടക്കാന് മാർഗം ഇല്ലാതെ എത്രയോ കുടുംബങ്ങൾ തെരുവിലെക്കു ഇറങ്ങാൻ പോകുന്നു .. അതും വൃദ്ധമാതാപിതാക്കൾ ..
    സങ്കടകരം ആണ് എന്നാൽ ഇതാണ് വസ്തുത

  • @mohammadhassan8893
    @mohammadhassan8893 ปีที่แล้ว +1

    Good vidio thanks kothamangalam jeddah

  • @pyaryelizabeth2777
    @pyaryelizabeth2777 ปีที่แล้ว +7

    Very sad about her mother and sister. She can close loan atleast. The love of a mother is beyond words.

  • @jw8752
    @jw8752 ปีที่แล้ว +10

    It is good that this issue has been highlighted by Mr Shajan. Here we find the change in perception of the new gen. They want to be just free of any shakles and this aspect is reinforced inside by interaction with Western culture, perhaps.

    • @lesleypaulvj_TVPM
      @lesleypaulvj_TVPM ปีที่แล้ว

      Its not just getting free from shackles, it is also a factor for trustworthiness, honestly, truthfulness etc that are very essential for human interaction. This trend is only going to become a big challenge in the future. Supporting these people monetarily will only lead to financial losses and damages for society institutions and companies.

  • @superpayyans1554
    @superpayyans1554 ปีที่แล้ว +29

    ഈ ഭൂമിയിൽ അമ്മ കഴിഞ്ഞേ ഉള്ളൂ വേറെ ആരും

    • @santhoshvp7665
      @santhoshvp7665 ปีที่แล้ว +4

      അപ്പം അച്ഛനോ...

    • @joshithomas3040
      @joshithomas3040 ปีที่แล้ว

      എല്ലാത്തിനും,
      മുകളിൽ --- ദൈവം --
      ഉണ്ട്...

    • @pewerpewer8273
      @pewerpewer8273 ปีที่แล้ว

      Only one god is my mother ❤

    • @pewerpewer8273
      @pewerpewer8273 ปีที่แล้ว

      @@samjiphilip7682 it's for you not for everyone

    • @purple506
      @purple506 ปีที่แล้ว

      ​@@joshithomas3040 അതെ,

  • @kaleekkalmathew8777
    @kaleekkalmathew8777 ปีที่แล้ว +20

    ആ കുട്ടി ആരുടെയെങ്കിലും കൂടെ താമസിക്കുക ആയിരിക്കും. Veettukarkke ezhttamillatha bendhamayirikkum

  • @minisundaran1740
    @minisundaran1740 ปีที่แล้ว

    ചില മനസാക്ഷി ഇല്ലാത്ത നന്ദി കെട്ട മക്കൾ ഉണ്ട് എല്ലാവരും അത് പോലെയല്ല നമ്മുടെ നാട്ടിൽ കൂടെ ഉണ്ടായിട്ടും ശത്രു വിനെ പോലെ കാണുന്ന മക്കൾ ഉണ്ട് അവർക്കു ഒന്നും കൊടുക്കാത്ത മക്കൾ ഉണ്ട് എന്നാൽ അന്യരാജ്യങ്ങളിൽപോയി അച്ഛനമ്മമാരെ നന്നായി നോക്കുന്ന മക്കളും ഉണ്ട്

  • @Sparkle905
    @Sparkle905 ปีที่แล้ว +2

    Sir we are not like that girl.We both sisters r working in Europe and we r supporting our family v well.We feel proud that we are minding our blood, friends n neighbors.The only human being you can trust 100% in your life is mother .

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว +20

    അക്കാമധിക് നിലവാരം ഇല്ലത്തവർ ഡ്രൈവർ ജോലി ചെയ്തു നല്ല ശമ്പളം വാങ്ങി ജീവിക്കുന്നു..

  • @DEVALANM
    @DEVALANM ปีที่แล้ว +3

    ഒറ്റപെട്ട സംഭവം
    വിദേശത്തു പോകാതെ നാട്ടിൽ തന്നെ എത്രെയോ പേര് പരേന്റ്സിനെ ഉപേക്ഷിക്കുന്നു അപ്പോഴാണ് ഇത്

  • @lesleypaulvj_TVPM
    @lesleypaulvj_TVPM ปีที่แล้ว +5

    ജീവിത മൂല്യങ്ങൾ പാടെ നഷ്ടപ്പെട്ട ഇന്ത്യൻ കുടുംബങ്ങൾ. അവിടെയുള്ള വെള്ളക്കാർ പോലും ഇത്തരത്തിൽ ചെയ്യില്ല, അമ്മയോടുള്ള സ്നേഹം എങ്കിലും ഉണ്ടാകും.

    • @JMian
      @JMian ปีที่แล้ว

      avarkku ettavum kooduthal istam ammayodu thannanu athu kazhinje aarum varu. Njan Canadayil anu. ente anubhavathil enikku thonniyathanu. Pala makkaleyum enikku vilikkendi vannittundu joli bandapettu. Sneham namukku ariyan pattum

  • @mollyjohnson5439
    @mollyjohnson5439 ปีที่แล้ว +7

    Ellavarum ലോൺ എടുത്തു കുട്ടികളെ പുറത്തേക്ക് വിടൂ.പഠനം ഇവിടെ,ജോലിക്ക് എവിടെയെങ്കിലും പോകട്ടെ

  • @pvsivadaspvsivadas5310
    @pvsivadaspvsivadas5310 ปีที่แล้ว +2

    Ente moonnu makkal aaluwayilundu. Avare avasaanamayi 2017 ൽ എറണാകുളം കുടുംബ കോടതി യിൽ വെച്ച് കണ്ടതാണ്, പിന്നീട് അവരെ കാണാൻ കഴിഞ്ഞിട്ടില്ല, എനിക്ക് ഒറ്റയ്ക്ക് പോയി അന്വേഷിക്കാൻ കഴിയില്ല,, അവരുടെ അമ്മ എന്നെ വിളിക്കാനോ ബന്ധ പെടാനോ അനുവദിക്കുന്നില്ല,,

  • @gapps2611
    @gapps2611 ปีที่แล้ว +2

    Canada uk ireland ഒക്കെ പോയ മിക്ക വീടുകളിലും ഈ അവസ്ഥ ഉണ്ട്... ജോലി ഒക്കെ ആയപ്പോൾ നാട്ടിൽ ഒക്കെ matrimony ൽ ഇടട്ടെ എന്ന് വീട്ടുകാർ ചോദിച്പ്പോൾ എതിർത്ത ആള്... പയ്യെ പയ്യെ doubt അടിച്ചു വീട്ടുക്കാർ strict ആയി ചോദിച്ചപ്പോൾ... അവിടെ living together ആണ്‌ വർഷങ്ങൾ ആയി എന്ന്... Abortion നും കഴിഞ്ഞു

  • @radhamanivs7433
    @radhamanivs7433 ปีที่แล้ว +30

    സുരക്ഷിതം ആണോ അതോ ആരുടെ എങ്കിലും കൈ കളിൽ ആണോ പക്ഷെ കഷ്ടപ്പെട്ട് പഠിപ്പിക്കാൻ വിട്ടിട്ട് ഒരു മകൾ ചെയ്തത് ഒരു സമയം തിരിച്ചു ചിന്തിക്കേണ്ടി വരും അപ്പോൾ ഈ അമ്മയും ചേച്ചിയും കാണുക ഉള്ളു

    • @jafarpanayil6553
      @jafarpanayil6553 ปีที่แล้ว +2

      നിമിഷ പ്രിയയെ ഓർമ വരുന്നു

  • @bepositive9090
    @bepositive9090 ปีที่แล้ว +2

    ഞാനും ഒരു nurse ആണ്...3 yrs മുംബൈയിൽ work ചെയ്തു... Abroad പോകാൻ പ്ലാൻ ഉണ്ടായിരിന്നു... But എന്റെ mrg കഴിഞ്ഞ് 6 മാസം കഴിഞ്ഞപ്പോൾ എന്റെ അച്ഛൻ മരിച്ചു... അത് കൊണ്ട് അമ്മയെ തനിച്ചാക്കി പോകാൻ തോന്നിയില്ല... ഞാൻ hus ന്റെ വീട്ടിലാണ് നിൽക്കുന്നതെങ്കിലും എന്റെ വീട്ടിൽ എന്തെങ്കിലും ഒരു ആവശ്യം ഉണ്ടായാൽ ഞാൻ ആണ് ആദ്യം ചെല്ലുന്നത്... But ഇപ്പോഴും എല്ലാവർക്കും എന്നെ പുച്ഛമാണ്... ഇത്രയും പഠിച്ചിട്ടും നാട്ടിൽ തന്നെ നിൽക്കുന്നെന്നും പറഞ്ഞു...

    • @Rosh_annah
      @Rosh_annah ปีที่แล้ว

      Naatukarodu pokan para

  • @varghesemk2999
    @varghesemk2999 ปีที่แล้ว +2

    അവനവൻ ജീവിച്ച ചുറ്റുപാടുകൾ മാറി പുതിയ ജോലിയും സംസ്കാരവും കൂട്ടുകെട്ടും പോരെങ്കിൽ സുഖമായി ജീവിക്കാൻ വേണ്ട പണവും ലഭിക്കുമ്പോൾ ചുരുക്കം ചിലരെങ്കിലും പഴയതൊന്നും ഓർക്കാനും പുതുക്കാനും താൽപ്പര്യമില്ലാത്തവരാകും. ആദ്യമൊക്കെ ചെറിയ ചാഞ്ചാട്ടമുണ്ടാകുമെങ്കിലും പിന്നെ അതൊരു മറന്നുപോയ ഏടാകും. ഇങ്ങനെയല്ലെങ്കിലും ഗൾഫിൽ പോകുന്നവരെപ്പോലെയല്ല യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്നവരുടെ മാറ്റം. മനുഷ്യനെ ഭ്രമിപ്പിക്കുന്ന സുഖസൗകര്യങ്ങൾ. പിന്നെ അതില്ലാതെ ജീവിക്കാൻ പറ്റില്ലായെന്ന മാറ്റം.40 വർഷമായി ഒരു വ്യാപാരസ്ഥാപനം നടത്തുന്ന ഞാൻ ഇത്തരം ധാരാളം കുടുംബങ്ങൾക്കുണ്ടായിട്ടുള്ള മാറ്റം അറിഞ്ഞുകൊണ്ടിരിക്കുന്നു. പോകുമ്പോൾ കുറെ പണം ഉണ്ടാക്കി തിരിച്ചു നാട്ടിൽ വന്നു ജീവിക്കണമെന്ന് ആഗ്രഹിച്ചു പോകുന്നവർ അവിടെ വീടും വാങ്ങി പൗരത്വവും സ്വീകരിച്ചു നാടുമായുള്ള എല്ലാ ബന്ധവും എത്രയും പെട്ടെന്ന് തീർന്നാൽ അത്രയും നല്ലതെന്നു കരുതുന്നവരാകുന്നു.അവിടെ ജനിക്കുന്ന കുട്ടികൾ നാട്ടിൽ വന്നാൽ ഒരു ദിവസം നിൽക്കാൻ താൽപ്പര്യമില്ല. കാലാവസ്ഥയും ഭക്ഷണവും എന്നു വേണ്ട എല്ലാം അവർക്ക് ദഹിക്കില്ല.അവസാനം അപ്പനും അമ്മയും മരിക്കുമ്പോൾ വന്നു മുഖം കാണിച്ചു തനിക്കുള്ള കുടുംബസ്വത്തു വിൽക്കാൻ ഏർപ്പാടും ചെയ്യുന്നതോടെ നാടുമായുള്ള അവരുടെ ബന്ധവും തീരുന്നു. ഒട്ടുമിക്കതും ഇങ്ങനെ തന്നെയാണ് കണ്ടിരിക്കുന്നത്.

    • @nstm930
      @nstm930 ปีที่แล้ว

      വളരെ സത്യം

  • @sathisrikumar359
    @sathisrikumar359 ปีที่แล้ว +4

    A big salute to Shajan❤

  • @oj7225
    @oj7225 ปีที่แล้ว +3

    സത്യത്തിൽ"ആ കുട്ടി ജീവനോടെ ഉണ്ടോ?ഉണ്ടെങ്കിൽ... ആ കുട്ടിയുടെ കരിയങ്ങൾ...നിയന്ത്രിക്കുന്നത് മറ്റാരോ ആണ്???? Fb യും മറ്റും അവരാകും അടച്ചത് ആ കുട്ടിയെ നേരിൽ കാണാതെ സത്യം അറിയനാവില്ല ???ഗുരുതരമായ എന്തോ ഒളിഞ്ഞിരിക്കുന്നു കണ്ടെത്താൻ ശ്രമിക്കുക...!

  • @amrithaaaikkara6288
    @amrithaaaikkara6288 ปีที่แล้ว +11

    This is reality don't expect children will returns love. 😢

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 ปีที่แล้ว +11

    Maybe she doesnt want to pay back her loan , or take additional responsibility of looking after her mom and sister. It is also possible that She is in a live in Relationship with some guy or She could be a Weedie ( Weed/ Kanjaavu/ Drugs) . Either way, If she don't need her family , Then Her Family dont need her.. In other words, Chuck her out of your life....

  • @lilymj2358
    @lilymj2358 ปีที่แล้ว +7

    Loan അടച്ചു തീർക്കാൻ മറുനാടൻ പറയാമായിരുന്നു.

  • @lijokoshy9352
    @lijokoshy9352 ปีที่แล้ว +2

    അവളുടെ സന്തോഷം അധികം നാൾ നീണ്ടു നിൽക്കില്ല. ഇപ്പൊ കാണുന്ന സന്തോഷം, പണം എല്ലാം ഒരു ദിവസം ഇല്ലാതെ ആകും. 100%ഉറപ്പ്.

    • @libsonteresa5695
      @libsonteresa5695 ปีที่แล้ว

      ഒന്ന് പോ മാഷേ . ജീവിതകാലം മുഴുവൻ വീട്ടുകാരെ നോക്കി വണ്ടിക്കാള ആയി ജീവിക്കുന്നവരേക്കാൾ സന്തോഷം ഇവർക്കൊക്കെ ഉണ്ടാവും .

    • @lijokoshy9352
      @lijokoshy9352 ปีที่แล้ว

      @@libsonteresa5695 നമ്മളെ അവർ നോക്കി വലുതായി ഒരു പരുവം ആക്കിയത് അല്ലേ തിരിച്ചു അവരെയും നോക്കേണ്ട കടമ നമ്മൾക്ക് ഉണ്ട്. അല്ലേ പിന്നെ മനുഷ്യരും മൃഗങ്ങളും തമ്മിൽ ഒരു വെത്യാസം ഉണ്ടാകില്ല

  • @georgeka6553
    @georgeka6553 ปีที่แล้ว +2

    ചിലർ വിദേശത്തായാലും സ്വദേശത്തായാലും ചിലർ അങ്ങിനെയാണ്. 😂😂

  • @sreekalaajoykumar9406
    @sreekalaajoykumar9406 ปีที่แล้ว +4

    We have to listen to that girl also.she also.has something to share.

  • @sacreations3697
    @sacreations3697 ปีที่แล้ว

    എന്റെ കസിനും ഇങ്ങനെ ആണ്.. നാട്ടിൽ ഉള്ളപ്പോ എത്ര നല്ല പയ്യനായിരുന്നു.. ഇപ്പൊ ഫാമിലിയിൽ അവന്റെ അമ്മയെ അല്ലാതെ വേറെ ആരെയും വിളിക്കില്ല.. അതും അമ്മ കുറെ കരഞ്ഞു അങ്ങോട്ട് വിളിച്ചു കൊണ്ടേ ഇരിക്കുന്നത് കൊണ്ട്.. ലോൺ പോലും അവൻ അടച്ചിട്ടില്ല...😢

  • @princyjo4321
    @princyjo4321 ปีที่แล้ว

    സാറെ എന്റെ മകൻ 12 വർഷമായി ഓസ്ട്രേലിയ എന്ന നാട്ടിലാണ് കുടുംബ സമേതം 2 മക്കൾ. എല്ലാദിവസവും വിളിക്കും. മക്കളെ നല്ല മലയാളം പറയാനും ശീലിപ്പിച്ചിട്ടുണ്ട്. പേര്ക്കുട്ടികൾക്കു ഞങ്ങളെ ജീവനാണ്. അവിടെ ജനിച്ച കുട്ടികളാണ്. എന്നിട്ടും പറയും ഞാൻ ഇന്ത്യൻ ആണ് എന്ന്, ആരെ കണ്ടാലും നമസ്ക്കാരം എന്നെ പറയൂ. നാട്ടിൽ വന്നാൽ പോകാൻ ഇഷ്ടമില്ല.vr very lucky, & happy

  • @lifethroughromans8295
    @lifethroughromans8295 ปีที่แล้ว +7

    I know a case that I read online about a young man from China. He, if I remember right from my reading of long ago, got his green card in the US. Once, he got that, he cut all connections with his parents in China. His parents tried to reach him, but he would not answer. The reason he wrote down was that his parents used to control him while he was in China. He would not be free to do several things back home when he grew up.
    Now, he has control over his own life. So, he rejected his parents for controlling his life in China beyond a certain level.

    • @sradhakrishnan4593
      @sradhakrishnan4593 ปีที่แล้ว +5

      This is true of all Asian countries where the collective good is higher than individual freedom. You see this in Japan especially.

    • @sansu6626
      @sansu6626 ปีที่แล้ว

      The freedom wasnt given by his parents but by his country.

    • @lifethroughromans8295
      @lifethroughromans8295 ปีที่แล้ว +2

      @@sansu6626 - You don't know what you are talking about. I read his post. He said his parents. Unlike most Chinese parents even for a restricted country like China, his parents controlled most of his life. Therefore, he was late to develop many skills that children his age developed and hence they moved faster into the next phases of their own lives whereas he didn't. I know what I read. However, thanks for your input.

  • @georgechacko8638
    @georgechacko8638 ปีที่แล้ว +5

    അവൾ എത്തണ്ടിടത്ത് എത്തിക്കാണും. ഇംഗ്ലണ്ട് ഇശ്ലാമിക്ക്സ്ഥാൻ ആയാൽ അടുത്തത് കാനഡയാണ്.

  • @ashasreekumar8359
    @ashasreekumar8359 ปีที่แล้ว +2

    ഏതെങ്കിലും ആശുപത്രികളുടെ MICU ന് വെളിയിൽ ചെന്ന് നോക്കിയാൽ ,അകത്ത് കിടക്കുന്ന പെറ്റമ്മയുടെ ജീവനുവേണ്ടി കണ്ണീരോടെ പ്രാർത്ഥിച്ചോണ്ടിരിക്കുന്ന പെൺമക്കളെ കാണാൻ പറ്റും.അമ്മയുടെ വില അവർ പറഞ്ഞുതരും.

  • @hannanhanna2989
    @hannanhanna2989 ปีที่แล้ว +11

    Good information
    An eye opener
    If this girl causes tears in the eyes of her mother, God will punish that girl definitely.
    It is 100% correct

    • @gurudevabalu5767
      @gurudevabalu5767 ปีที่แล้ว

      They dont believe in God or family system. Better we have to start our education system in sanatan style soon else so many horror stories are in the making;

  • @user-rn2bp8qt9r
    @user-rn2bp8qt9r ปีที่แล้ว

    A very good message....

  • @unnikrishnanvarier4981
    @unnikrishnanvarier4981 ปีที่แล้ว +1

    ഇങ്ങനെ കുറെ കുട്ടികൾ ഉണ്ട് ഈ നാട്ടിൽ. അച്ഛനെയും അമ്മയെയും വെറുത്ത് കഴിയുന്നവർ. ഇവർ ഞങ്ങൾക്ക് ഒന്നും തന്നില്ല എന്ന് പറയുന്നവർ. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഷ്ടം എന്നല്ലാതെ എന്തു പറയാൻ😔

  • @abrahamabraham9942
    @abrahamabraham9942 ปีที่แล้ว +8

    She was waiting for the revenge... Maybe the mother is narcissistic, maybe she was emotionally hurt. There must be a reason. Only a psychological counselling with the girl can reveal this.... if she discloses

    • @libsonteresa5695
      @libsonteresa5695 ปีที่แล้ว +5

      Exactly . I am completely on her side . She must have been tired of the narcissistic drama .

    • @akaluc9573
      @akaluc9573 ปีที่แล้ว

      🙂ഇതു ഒക്കെ ആ പെണ്കുട്ടിയുടെ മാതാപിതാക്കൾ അവർക്കു വ്യക്തമായി അറിയാരിക്കും എന്താണ് കാരണം എന്ന് , ആ പെന്കുട്ടിയെ മെന്റലി വളരെ വർഷങ്ങൾ ആയി ബുദ്ധിമുട്ടിച്ചു കാണും അതു ഇപ്പോൾ react ചെയ്യുന്നു😅, അതിനു മറുനാടനിൽ വാർത്ത കൊടുത്തു ഈ comment സെക്ഷൻ വഴി എന്തുമാത്രം ശാപങ്ങൾ ആ കൊച്ചിന് വാങ്ങിച്ചു കൊടുത്തു ആ 'അമ്മ, ആ പെണ്കുട്ടി രക്ഷപെട്ടു എന്നു പറയാം. കേരളത്തിലെ മാതാപിതാക്കൾ ഭൂരിഭാഗവും അങ്ങേ അറ്റം toxic ആണ് 😂, for example ഞാൻ എന്റെ മാതാപിതാക്കൾ വളരെ പ്രോഗ്രസ്സിവ് ആണ് എന്ന കരുതിയത്. നമ്മൾക് വിദ്യാഭ്യാസം ഒക്കെ തന്നു ചെറിയ കാര്യങ്ങളിൽ അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ ഇതു അവർ ഉണ്ടാക്കിയ വീട് ആണ് ഇവിടെ ഇപ്പോൾ ഇങ്ങനയെ പറ്റുള്ളൂ വേണേൽ ഇവിടെ നിന്നാൽ മതി എന്ന മട്ടായി, എനിക്കു വിദ്യാഭ്യാസം തന്നത് തെറ്റു ആയി എന്നു അവർ ചിന്തിക്കുന്നു🤣 ! മിണ്ടാതെ hypocrite ആയിട്ടു ഇരുന്നാൽ ഞാൻ അവർക്കു നല്ല മകൻ😎 ! Last പറഞ്ഞ അമ്മ തേങ്ങ ആണ് ചക്ക ആണ് എന്നൊക്കെ ഇദ്ദേഹം തട്ടി വിടുന്ന ഉണ്ടല്ലോ കുറച്ചു നാൾ മുന്നേ എന്റെ ഒരു friend അവളുടെ അമ്മയുടെ toxicity കാരണം suicide ശ്രേമിച്ചു, മരിച്ചില്ല, ഇപ്പോഴും അതേ toxicity തന്നെ. ഞാൻ recently അവളോട്‌ സംസാരിച്ചപ്പോൾ ഇപ്പോളും അവൾക്കു ജീവികണ്ട മാതാപിതാക്കൾ ഇപ്പോഴും torture തന്നെ എന്നാണ്, ഇതേപോലെ ഉള്ള കുറെ ഏറെ കേസുകൾ എനിക്കു അറിയാം ഭൂരിഭാഗവും ഇതു തന്നെ ആണ്...

    • @akaluc9573
      @akaluc9573 ปีที่แล้ว +3

      ഞാൻ ഈ പറഞ്ഞ ആ പെണ്കുട്ടി 22 yrs മറ്റോ മാത്രമേ ഉള്ളു ഒരുവിധം നല്ല കാഴ്ച്ചപ്പാട് ഒക്കെ ഉള്ള കുട്ടി ആണ് പക്ഷേങ്കിൽ മാതാപിതാക്കൾ അങ്ങേ അറ്റം toxic ആണ് (ഞഞ്ഞാ പിഞ്ഞ toxicity അല്ല!), ആ കുട്ടിക്ക് ജീവിതമേ മടുത്തു, ലൈഫിൽ ഒരു കാര്യവും ഇഷ്‌ടം ഇല്ലാത്ത അവസ്ഥ അങ്ങനെ അവരുടെ മാതാപിതാക്കൾ torture ചെയ്തു ആക്കി എടുത്തു🙂

    • @nigoshgopi8377
      @nigoshgopi8377 ปีที่แล้ว +2

      Well said Majority or parents does the same may be they are not aware of it , but the emotional damage made in those young days literary change them forever some recover from it some don’t

    • @abrahamabraham9942
      @abrahamabraham9942 ปีที่แล้ว

      @@akaluc9573 നേരിട്ട് അറിയാമോ? സത്യമാണോ? മറുനാടൻ ഇതൊന്നും അറിയുന്നില്ലേ?

  • @ambikadas65
    @ambikadas65 ปีที่แล้ว +8

    ഇതുപോലെയുള്ള ആളുകൾ എന്നായാലും അവരുടെ തനി സ്വഭാവം കാണിക്കും. അതിപ്പോൾ നാട്ടിൽ ആണെങ്കിലും ഇങ്ങനെ തന്നെയേ സംഭവിക്കു.

  • @DinuVargheseMSW
    @DinuVargheseMSW ปีที่แล้ว

    Thanks for the video 🙏🙏🙏

  • @nomadindisk3862
    @nomadindisk3862 ปีที่แล้ว +3

    Work stress,chronic depression,reality is not matching with the expectations,not making enough to support the family so escaping reality.think this way too.

  • @subinpauljoy
    @subinpauljoy ปีที่แล้ว +3

    അൽഭുതകരമായ ഒന്നും ഇതിൽ ഇല്ല. അമ്മ, സഹോദരി, നാട് ഒക്കെ വിട്ടിട്ട് വേറെ ഒരു രാജ്യത്ത് വേറെ ഒരു ടൈം സോണിൽ പോയി ജീവിക്കുമ്പോൾ, ഒരു പ്രശ്നവും ഇല്ലെങ്കിൽ തന്നെ വലിയ contact ഒന്നും വെക്കാൻ പറ്റില്ല.
    നിങ്ങള് ഈ പറയുന്ന അവകാശം ഒന്നും അമ്മക്കും മക്കള്ക്കും തമ്മിൽ ഇല്ല. ജന്മം കൊടുത്തത് കൊണ്ട് മാതാപിതാക്കളുടെ കടമ ആണ് പ്രായ പൂർത്തി ആകുന്നത് വരെ സംരക്ഷിക്കുക എന്നത്. അതേ സമയം തന്നെ മാതപിതാക്കൾ ചെയ്യേണ്ട മറ്റൊരു കാര്യം ആണ് അവനവൻ്റെ വാർദ്ധക്യം നന്നായി ഇരിക്കാൻ ഉള്ളത് ചെയ്ത് വെക്കുക എന്നത്.
    പ്രായപൂർത്തി ആയി വേറെ രാജ്യത്ത്/സംസ്ഥാനത്ത് ജീവിക്കുന്ന മക്കൾ പലരും ഇനി ഇങ്ങനെ തന്നെ ആയിരിക്കും.
    നാട്ടിൽ ഉളളവർ ചെയ്യേണ്ടത്, എല്ലാവർക്കും വയസ് ആകും അതിനുള്ള മാറ്റം സമൂഹത്തിൽ കൊണ്ടുവരിക എന്നതാണ്. വയസായവരെ അഭിമാനത്തോടെ ജീവിക്കാന് സഹായം ചെയ്യേണ്ടത് സർക്കാരിൻ്റെ, പൊതുജനം കൂടി ഉൾപ്പെട്ട സമൂഹത്തിൻ്റെ പണി ആണ്.
    ആ കുട്ടിയെ നാട് വിട്ട് പോകാൻ പ്രേരിപ്പിച്ച പിന്നോക്ക ചിന്ത ഉള്ള, ജോലി ഇല്ലാത്ത അവസ്ഥയും മാറേണ്ടത് ഉണ്ട്. ഇല്ലെങ്കിൽ കുറെ അന്യ സംസ്ഥാനക്കാർ ജീവിതം കെട്ടിപ്പടുത്ത, കുറെ വയസ് ആയ മലയാളികൾ ഉള്ള, ഒഴിഞ്ഞ കോൺക്രീറ്റ് വീടുകൾ നിറഞ്ഞ ഒരു നാടായി കേരളം മാറി പോകും. ഉള്ള ചെറുപ്പക്കാർ അന്ധ വിശ്വാസികളും, രാഷ്ട്രീയ ബോധം ഇല്ലാത്ത രാഷ്ട്രീയ അടിമകളും, കപട സദാചാരം കൊണ്ട് നടക്കുന്നവരും ആയിരിക്കും.

  • @rahuls1374
    @rahuls1374 ปีที่แล้ว

    വളരെ സത്യമായ ഒരു കാര്യമാണ്,എല്ലാവരും ഓട്ടത്തിലാണ്,NO 1 അകാൻ.
    വിദേശ രാജ്യത്തു പോയി പണം ഉണ്ടാകുക എന്ന ഒറ്റ ലക്ഷ്യം മാത്രം. ജീവിതത്തിലെ അമൂല്യമായ സമയം പണം ഉണ്ടാക്കാൻ വേണ്ടി ചിലവാകുമ്പോൾ ഒരു കാര്യം ചിന്ദിക്കുക,അവസാനം നഷ്ടപ്പെടുത്തിയ കാര്യേങ്ങളെ ഓർത്തു ദുഖിക്കും.സിമ്പിൾ ആയി ജീവിക്കാൻ പഠിക്കുക,മറ്റുള്ളവരുടെ മുൻപിൽ ആളാകാൻ ജീവിക്കരുത്.മറ്റുള്ളവരുമായി താരതമ്യം വേണ്ട..വിദേശത്തു പോയി എന്ത് പണി ചെയ്യാനും കാണിക്കുന്ന മനസ് സ്വന്തം നാട്ടിലും ചെയ്യാൻ ശ്രേമിക്കുക..മറ്റുള്ളവർ നമ്മളെ പറ്റി എന്ത് ചിന്ദിക്കുന്നു എന്ന് ഓർത്തു സമയം കളയാതെ ജീവിക്കുക..ചെറിയ ചെറിയ കാര്യേങ്ങളിൽ സന്തോഷം കണ്ടെത്തുക..ഈശ്വര വിശ്വാസം ഇപ്പോഴും മനസ്സിൽ കൊണ്ട് നടkuka

  • @ramdaspoonthottathil-ve2zm
    @ramdaspoonthottathil-ve2zm ปีที่แล้ว

    മാനവികതയുടെ ഈ മുഖം തുടരാൻ, അഭിനന്ദനങ്ങൾ.

  • @syamanandan8739
    @syamanandan8739 ปีที่แล้ว +6

    Appreciate you for giving a valuable message