ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ന്യൂ ജെൻ സിനിമാക്കാർ കാട്ടികൂട്ടുന്ന വിക്രിയകൾ..I Loose Talk Episode - 127

แชร์
ฝัง
  • เผยแพร่เมื่อ 18 เม.ย. 2023
  • മമ്മൂക്കക്കും ലാലേട്ടനും ഇല്ലാത്ത ജാഡ ശ്രീനാഥ്‌ ഭാസിക്കും ഷെയ്ൻ നിഗമിനും എങ്ങനെ കിട്ടി...?
    ന്യൂ ജെൻ സിനിമാക്കാർ കാട്ടികൂട്ടുന്ന വിക്രിയകൾ....
    #shanenigam #asifali #sreenathbhasi #malayalammovie #rdxmovie #bunnikrishnan #mm001 #mm003 #me001

ความคิดเห็น • 488

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +260

    ഇവന്മാരെ വെച്ച് സിനിമ ചെയ്യേണ്ട എന്ന് തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ മലയാള സിനിമയിൽ 💪💪💪

    • @TheRajansai
      @TheRajansai ปีที่แล้ว +3

      Exactly

    • @anoopgeorge6423
      @anoopgeorge6423 ปีที่แล้ว

      Evanmar kondu nadakunnathu shine anu ellam vellam anu

    • @neerav2014
      @neerav2014 ปีที่แล้ว +1

      Yss

    • @SHINEAROOR
      @SHINEAROOR ปีที่แล้ว +2

      അപ്പൊ "അമ്മ' ഉണരും 😂😂😂

    • @sasidharannadar
      @sasidharannadar ปีที่แล้ว +1

      😂😢😮

  • @user-hb2nh7fu1r
    @user-hb2nh7fu1r ปีที่แล้ว +68

    മലയാള ചലച്ചിത്ര വേദിയിലെ അക്രമങ്ങൾ വിളിച്ചു പറഞ്ഞു ഇടപെടൽ നടത്തിയ മറുനാടന് അഭിനന്ദനങ്ങൾ. തുടർന്നും ഈ വ്യവസായത്തിലെ അന്യായങ്ങൾക്കെതിരെ ശബ്ദം ഉയർത്തുക.

  • @prems6688
    @prems6688 ปีที่แล้ว +131

    ഇവന്മാർ അഭിനയിച്ചില്ലെങ്കിൽ മലയാളസിനിമക്ക് ഒന്നും സംഭവിക്കാൻ ഇല്ല ഇനി ഇവന്മാരുടെ സിനിമ കാണുന്നില്ല എന്ന് ജനങ്ങൾ തീരുമാനിച്ചാൽ മതി

    • @sreekumaris7858
      @sreekumaris7858 ปีที่แล้ว +1

      Correct

    • @sreekumaris7858
      @sreekumaris7858 ปีที่แล้ว +1

      സത്യം

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 ปีที่แล้ว +2

      ജനങ്ങൾ തീരുമാനിക്കില്ല കാരണം പലരും ഒരാൾ തെറ്റ് ചെയ്തോ ഇല്ലയോ തീരുമാനിക്കുന്നത് ജാതി മതം രാഷ്ട്രിയം എല്ലാം നോക്കിയാണ്

  • @padmajapappagi9329
    @padmajapappagi9329 ปีที่แล้ว +87

    ഞങ്ങളുടെ നാട്ടിൽ സൈജു കുറുപ്പിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു..... എന്ത് നല്ല പെരുമാറ്റം... നല്ലൊരു നടനും..... ഇങ്ങനെ ഉള്ളവരെ വച്ചു സിനിമ ചെയ്യൂ.... ജാഡ ടീമിനെ അടിച്ചോടിക്കു 👍🏻👍🏻👍🏻

    • @jacobgeorge3078
      @jacobgeorge3078 ปีที่แล้ว +3

      Saiju.. Is belongs to nagpur,,, he born and bought from there only... That's the quality of NAGPUR😊😊😊😅

  • @babup.k9000
    @babup.k9000 ปีที่แล้ว +103

    പാവം അബിയെ പറയിക്കാനുണ്ടായ സന്തതി ....
    കഷ്ടം

    • @dennis2629
      @dennis2629 ปีที่แล้ว +26

      Abhiyum ഇങ്ങനെ ആയിരുന്നു bro അതുകൊണ്ട് ആണ് പുള്ളിയും out ആയി പോയത്

    • @stephennedumpilli8059
      @stephennedumpilli8059 ปีที่แล้ว +14

      Abi Ithinte iratti ayirunnu Athanu shedil irikkendi vannat

    • @oommenviju
      @oommenviju ปีที่แล้ว +14

      @@stephennedumpilli8059 abi, maha ahankaari aayirunnu. ente batchamate aayirunnu

    • @ajithnilambur2267
      @ajithnilambur2267 ปีที่แล้ว

      അബി.... വെറും.......... പരമ......... ആയിരുന്നു.

    • @muhammadk6027
      @muhammadk6027 ปีที่แล้ว +4

      Ayaaloru chettayaan. Personal experience und

  • @arunkoladiyil
    @arunkoladiyil ปีที่แล้ว +171

    ഈ അറിയപ്പെടുന്ന കഞ്ചാവ് മട്ടാഞ്ചേരി മാഫിയകാരെ കൊണ്ടു സിനിമ നിർമിക്കാൻ തയ്യാറാകുന്ന producers ആണ് യഥാർത്ഥ കുറ്റക്കാർ 😂😄

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +12

      ഇവനെ ഒക്കെ സിനിമ ഫീൽഡ് ഇൽ നിന്നും ഫീൽഡ് ഔട്ട്‌ ആക്കണം വല്ലറോഡ് ടാർ പണിക്ക് പോകട്ടെ 🤪

    • @vijayanmarath2098
      @vijayanmarath2098 ปีที่แล้ว +4

      Evanmare boycott cheyyanam. For ever .

    • @manjuambrose1408
      @manjuambrose1408 ปีที่แล้ว +2

      💯 percent

    • @Heisenberg2K
      @Heisenberg2K ปีที่แล้ว

      Who's Mattancherry mafia?

    • @words.123
      @words.123 ปีที่แล้ว

      ​@@panyalmeer5047 sreenath make music

  • @sarathkumar-oh7qz
    @sarathkumar-oh7qz ปีที่แล้ว +136

    ഇവരൊന്നും അത്ര വലിയ അവിഭാജ്യ ഘടകങ്ങൾ അല്ല -- അഹങ്കാരി കളെ വേണ്ടെന്ന് വെയ്ക്കണം
    എത്രയോ നല്ല ചെറുപ്പക്കാർ ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുന്നു 🙏🏻
    കരിക്ക് സീരിയൽ ലെ എല്ലാ നടന്മാരും സൂപ്പർ ആണ് ❤️❤️🙏🏻

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +41

    ഭാര്യയുടെ കെട്ടുതാലി വരെ വിറ്റ് സിനിമ എടുക്കാൻ തയ്യാറാകുന്ന പ്രൊഡ്യൂസർ മാർക്ക് നട്ടെല്ല് ഉണ്ടെങ്കിൽ ഇവന്മാരെ പോലെയുള്ള യുവ നായകന്മാർ വീട്ടിലിരുന്ന് ചപ്പാത്തി പരത്തും😂😂😂

    • @mollyjoseph7752
      @mollyjoseph7752 ปีที่แล้ว +1

      അതാണ് 👍👍👍

    • @sunilj1295
      @sunilj1295 ปีที่แล้ว +1

      നിങ്ങൾ പറഞ്ഞത് 100% സത്യം

  • @pradeepr618
    @pradeepr618 ปีที่แล้ว +16

    ആദ്യകാലങ്ങളിൽ മലയാള സിനിമയിലെ സൂപ്പർസ്റ്റാർ നിർമ്മാതാക്കൾ ആയിരുന്നു അതുകഴിഞ്ഞാൽ സംവിധായകരും തിരക്കഥാകൃത്തുക്കളും ഗാനരചയിതാക്കളുമായിരുന്നു പിന്നെ കാലം മാറി നിർമാതാക്കളെകാൾ സംവിധായകനും നായക നടന്മാരും സിനിമയിലെ സൂപ്പർസ്റ്റാറുകളായി എങ്കിലും അവരെല്ലാം ഇത് ഞങ്ങളുടെ തൊഴിലാണ് ഇതിൽ പവിത്രത വേണമെന്ന് ചിന്തിച്ചിരുന്നു പക്ഷേ ഇന്നത്തെ തലമുറ അഹങ്കാരികളും വിവരദോഷികളുമായത് ഈ വ്യവസായത്തെ തകർക്കും

  • @saijadineshdinesh1473
    @saijadineshdinesh1473 ปีที่แล้ว +24

    സാറ് പറഞ്ഞ ഒരു കാര്യത്തിൽ 100 % അംഗീകരിക്കുന്നു .ഫഹദ് ഫാസിലിൻ്റെ അഭിനയം ഗംഭീരമാണ് .ഭയങ്കര റിയാലിറ്റി ഫീൽ ചെയ്യും .എനിക്ക് ഭയങ്കര ഇഷ്ടമാണ് ഫഹദിൻ്റെ സിനിമ .

  • @dharmapalanpanakkal2717
    @dharmapalanpanakkal2717 ปีที่แล้ว +43

    ഈ ഷൈൻ ഒക്കെ വെച്ച് പടം ചെയ്യുന്നവനെ വേണം പറയാൻ

  • @renjithbs7331
    @renjithbs7331 ปีที่แล้ว +13

    ഈ എപ്പിസോഡിൽ നടന്മാരെ മിസ്റ്റേക്കുകൾ, ഉന്ദേശശുദ്ധിയോടെയുള്ള പരസ്പര സംസാരംരീതി,എനിക്കേറെ ഇഷ്ട്ടമായി... 🤘

  • @babup.k9000
    @babup.k9000 ปีที่แล้ว +28

    ഇവനെയൊക്കെ വച്ചു പടം ചെയ്യുന്നവരാണ് തെറ്റുകാർ ... സരോജ് കുമാർ തോറ്റു പോകും ...

  • @maheswarvijay147
    @maheswarvijay147 ปีที่แล้ว +22

    അൽപന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കുക എന്ന് പറയുന്നത് ഇതാണ്

  • @SHINEAROOR
    @SHINEAROOR ปีที่แล้ว +43

    മഹാനായ കലാകാരന്മാരായ ശ്രീ ഭരത് മമൂട്ടിയുടെയും ശ്രീ ഭരത് മോഹൻലാലിന്റെയും സിനിമ കണ്ട് ആസ്വദിച്ചവർക്ക് ഈ ഷെയിൻ ആസിഫ് പോലുള്ള പോഴന്മാരുടെ, കഴിവ് കെട്ടവരുടെ സിനിമകൾ ആരാണ് കാണുക

  • @bindusudhir5842
    @bindusudhir5842 ปีที่แล้ว +10

    Nice talk and the advice given to shine also well. It seems like an overall awareness to the people tend to such a way. Thanks both of you.

  • @AnilKumar-fn9mv
    @AnilKumar-fn9mv ปีที่แล้ว +46

    ഉണ്ണികൃഷ്ണൻ മഹാ നാടനായ തിലകനെ ക്രൂശിച്ചതിൽ ഒന്നാം സ്ഥാനത്ത് 😔

    • @jockyrandy6960
      @jockyrandy6960 ปีที่แล้ว

      Avan verum vanam

    • @sreekumar3606
      @sreekumar3606 ปีที่แล้ว

      Thilakanum ivanarude swbhavm thanne ayirikkum

  • @asokankg5460
    @asokankg5460 ปีที่แล้ว +20

    മീരാജാസ്മിൻ: മികച്ച ഉദാഹരണം

  • @jithujiju1690
    @jithujiju1690 ปีที่แล้ว +42

    ഇപ്പോ മലയാള സിനിമ ഭരിക്കുന്നത് മട്ടാഞ്ചേരി മാഫിയയല്ലേ ..

  • @sastadas7670
    @sastadas7670 ปีที่แล้ว +30

    സിംപിൾ ആയി ഒരു ചോദ്യം, മറുനാടനിൽ ഒരാളെ ജോലിക്ക് വെക്കുന്നു.
    Terms and conditions പറഞ്ഞു ഉറപ്പിക്കുന്നു.
    ജോലി തുടങ്ങിയ ശേഷം വന്നവൻ അവൻ്റെ ബുദ്ധിയിൽ തോന്നിയ മാതിരി ജോലി ചെയ്താൽ മറുനാടൻ സമ്മതിക്കുമോ.
    അ നിമിഷം പറഞ്ഞ് വിടും.
    അത്രയും മാത്രമേ ഇവിടെ ഉള്ളൂ.
    നിർമ്മാതാവിന് ആർജവം ഉണ്ടെങ്കിൽ ഈ പ്രശ്നമേ സംഭവിക്കില്ല.

    • @MoonlightEntertainmentz
      @MoonlightEntertainmentz ปีที่แล้ว +1

      ഒരു സ്ഥാപനം പോലെ അല്ല ഒരു സിനിമ എന്നുള്ളത്, ഷൂട്ടിംഗ് തുടങ്ങിയ ശേഷം ഒരു നടനെ മാറ്റി പുതിയ ആളിനെ കൊണ്ടുവരുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് കാരണം അതുവരെ ഷൂട്ട്‌ ചെയ്ത എല്ലാം വീണ്ടും ചെയ്യുമ്പോൾ ഭയങ്കരമായ നഷ്ടം നിർമ്മാതാവിന് ഉണ്ടാകും,, അതുകൊണ്ട് അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടു പോയാലേ പറ്റു

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 ปีที่แล้ว +8

    മമ്മൂട്ടി ഇപ്പോഴും പുതിയ ആൾക്കാർക്കാണ് ഡേറ്റ് കൊടുക്കുന്നത് ലാലേട്ടനൊക്കെ എന്ത് വിനയമാണ്

  • @cmntkxp
    @cmntkxp ปีที่แล้ว +42

    ഉണ്ണി കൃഷ്ണൻ.aries പ്ലക്സ് തീയേറ്റർ വെച്ച് പുള്ളിയെ ഞാൻ നോക്കി പുള്ളി ചിരിച്ചു. . well spoken. Only problem കമ്മ്യൂണിസ്റ്റ് ആണ്

  • @SirilThomas
    @SirilThomas ปีที่แล้ว +15

    ആർജവം ഉള്ള സിനിമ പ്രവർത്തകർ ഇല്ല , എങ്ങിനെ എങ്കിലും തട്ടി കൂട്ടി ഇവന്റെ ഒക്കെ തീയതി വാങ്ങി അത് മാത്രം വച്ച് സിനിമ എടുക്കുന്നവർ ഇതൊക്കെ അനുഭവിക്കണം ,

  • @prasanthkumar2403
    @prasanthkumar2403 ปีที่แล้ว +45

    സ്നേഹത്തോടെതാങ്കളുടെ ഷൈൻ ച്ചാക്കോ യോട് ഉളള ഉപദേശം അദ്ധേഹത്തിന് നിറവേറ്റാൻ കഴിയട്ടെ❤❤❤

    • @sreekumaris7858
      @sreekumaris7858 ปีที่แล้ว

      എനിക്ക് ഇഷ്ടമില്ലാത്ത ഒരു നടൻ
      തന്തയെ പറയിപ്പിച്ചവൻ

  • @sreekumarpr7363
    @sreekumarpr7363 ปีที่แล้ว +15

    ബ്ലാക്ക് and white കാലം തൊട്ട് എത്ര പേര് കഷ്ടപ്പെട്ട്, ഉണ്ടാക്കിയ മലയാള സിനിമ ഈ മൂന്നെണ്ണം കാരണം കുളം തൊണ്ടും എങ്കിൽ എവന്മാരെ വേണ്ട എന്ന് വെച്ചാൽ പോരെ.... 🙄🙄

  • @santhoshpr5277
    @santhoshpr5277 ปีที่แล้ว +20

    ഇവന്മാരെ ഈ ഫീൽഡിൽ നിന്നും ഒഴിവാക്കണം

    • @VYBCTV
      @VYBCTV ปีที่แล้ว +2

      അല്ലെങ്കിലും ഇവന്മാരുടെ പടങ്ങൾ ആര് കാണാനാ? 😂

  • @sreekumarpr7363
    @sreekumarpr7363 ปีที่แล้ว +12

    ആസിഫലി ശരത് ചന്ദ്രൻ വയനാട് ഒരു സ്ക്രിപ്റ്റ് കൊടുത്തിട്ടു വർഷങ്ങൾ ആയി, സ്ക്രിപ്റ്റ് ഇത് വരെ കൊടുത്തിട്ടമില്ല, date ഉം കൊടുത്തിട്ടില്ല ഇട്ട് വട്ടം കറക്കി കൊണ്ട് ഇരിക്കുന്നു എന്ന് വേറെയും ന്യൂസ്‌ ഉണ്ട്...

  • @RajA-rz2jw
    @RajA-rz2jw ปีที่แล้ว +1

    ഈ കഞ്ചാവ് ടീംസിന് ഇത്രയും പ്രാധാന്യം നൽകുന്നത് തന്നെ വളരെ വലിയ തെറ്റാണ്!!!

  • @harilalreghunathan4873
    @harilalreghunathan4873 ปีที่แล้ว +11

    വിനയം ഇല്ലെങ്കിൽ പിന്നെ ഉയർച്ച ഇല്ല

  • @user-gz8ni6my7g
    @user-gz8ni6my7g ปีที่แล้ว +22

    Prem Nazir sir is the ultimate ever loving human being. Mooty Lal DQ not eligible to touch his footsteps.

    • @___kumbalanghichannel61
      @___kumbalanghichannel61 ปีที่แล้ว +2

      ഇവൻ മാരെ വെച്ച് സിനിമ എടുക്കുന്നില്ല എന്ന് തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു

  • @plharidas
    @plharidas ปีที่แล้ว +24

    ആ അബി എത്ര നല്ല മനുഷ്യനായിരിന്നു.അയാളുടെ പേരു കളയാൻ..... ഇവനെയോകെ avoid ചെയ്താൽ തീരുന്ന പ്രശ്നമേയുള്ളൂ

  • @user-gz8ni6my7g
    @user-gz8ni6my7g ปีที่แล้ว +35

    Prem Nazir sir Era, the diamond 💍💎 Era. The world 🌍 miracle of the industry, one and only one Prem Nazir sir 👏💯👏🙏.

    • @balanbalan2680
      @balanbalan2680 ปีที่แล้ว

      നിത്യ ഹരിത നായകൻ

    • @rameshmathew1961
      @rameshmathew1961 ปีที่แล้ว +1

      Last week I visited the family of a producer who made 6 of his 7 films including the well known PICNIC (1975) giving lead role to Prem Nazeer. The members spoke highly of Nazeer's humility and easy accessibility even at his prime. ON a visit to the producer's house to invite him for Shahnavaz marriage, (after he stopped the production), the producer requested him to inaugurate a saw mill in their neighborhood. Immediately, Prem Nazeer agreed and straight away went to the mills to formally open it. Without taking any money from its owner. CAN ANYONE THINK OF SUCH AN INAUGURATION THESE DAYS. Prem Nazeer was an inspiration, role model and a person worth worshipping by commoners.

  • @rajapalamittam2443
    @rajapalamittam2443 ปีที่แล้ว +8

    Dear Shajan sir, Do a little research on the character of Abhi, the father of Shane Nigam....this Abhi was a masterpiece he would create all sorts of problems for directors on the shooting sets..the celebrated style of his being to stand in front of Mamooty for a shot and when the camera starts rolling he would excuse himself and go to bathroom and return after half hour stalking the camerawork and also making Mamooty wait for him....now Shane is also going on the same path as his father....now Shajan sir for your great information: Amitabh Bachchan came to Bombay in 1969 at the age of thirty to enter films ..by the early nineteen seventies he was reasonably successful and in 1975 his two movies Deewar and Sholay made a star. Bachchan used to have his mother Teji Bachchan on the sets with him in those early days often with him.

  • @maarsunfoodproducts4831
    @maarsunfoodproducts4831 ปีที่แล้ว +11

    ഇവന്മാരെ വച്ച് മാത്രമേ പടം പിടിക്കൂ എന്ന് നിർബന്ധം ഉള്ളവർക്ക് ഇങ്ങനെ തന്നെ വേണം

  • @o.saneesh5777
    @o.saneesh5777 ปีที่แล้ว +11

    ഉമ്മയ്ക്ക് അഭിനയ മോഹം ഉണ്ടാവും 😄😄😄

  • @drkvenu
    @drkvenu ปีที่แล้ว +13

    രാജ്മോഹനു സിനിമയേക്കുറിച്ചു നല്ല ബോധം ഉണ്ട്.പക്ഷെ ഷാജൻ ഒരുപാട് പിന്നോക്കമാണ്.

    • @viswanadhan9880
      @viswanadhan9880 ปีที่แล้ว

      അതുകൊണ്ട്?

    • @stephennedumpilli8059
      @stephennedumpilli8059 ปีที่แล้ว +1

      Angerude thozhil pathrapravarthanam alle athum alla cinema pramotion cheyarilla

  • @Dong_Hwa23
    @Dong_Hwa23 ปีที่แล้ว +14

    ഇവനെ ഒക്കെ മൈൻഡ് ചെയ്യുന്നവരെ പറഞ്ഞാൽ മതി.

  • @georgejohn7522
    @georgejohn7522 ปีที่แล้ว +8

    ജാഡ കാണിക്കുന്നവരെ നിഷ്കരുണം ഒഴിവാക്കിയാൽ ഈ പ്രശ്നം തീരുമല്ലോ 😂😂😂😂😂

  • @sanalkumarpn3723
    @sanalkumarpn3723 ปีที่แล้ว +3

    കഞ്ചാവ് ടീമാണ് ഈ പുതിയ പിള്ളേര് കൂടുതലും. നിർമ്മാതാക്കളും സംവിധായകരും ഒരുമിച്ച് നിന്ന് ഇവൻ മാരെ അങ്ങ് ഒഴിവാക്കിയാൽ ഇവരുടെ അഹങ്കാരം അങ്ങ് തീരും.

  • @kochattan2000
    @kochattan2000 ปีที่แล้ว +10

    മലയാള സിനിമയിൽ ഇന്നു
    വരെയുണ്ടായിട്ടുള്ള നായക
    നടൻമ്മാരിൽ സത്യൻ മാഷിനും പ്രേംനസീർ സാറിനോളവും അന്തസുറ്റ
    മാന്യതയുള്ള നടന്മാരെ
    ഞാൻ കണ്ടിട്ടില്ല.

    • @sebajo6643
      @sebajo6643 ปีที่แล้ว +1

      Absolutely true
      Jayan too

    • @anilvt
      @anilvt ปีที่แล้ว

      How old are you to say that, just don’t say stuff you don’t have any idea about. But to be truthful that is true cause I have heard it from my uncle who passed away recently and was a film aficionado from the late sixties

  • @user-zo8gu4sz2b
    @user-zo8gu4sz2b ปีที่แล้ว +9

    കറിയാ പറയുന്നതിനെല്ലാം തലയാട്ടി ശരിവെക്കേണ്ടിവരുന്ന പാവം Raj Mohan -ന്റെ ഒരു ഗതികേട്!

  • @sujeendrancs1964
    @sujeendrancs1964 ปีที่แล้ว +1

    ഇവരെ അങ്ങ് ഒഴിവാക്കിയിട്ട് പ്രതിഭയുള്ള പുതിയ ആളുകളെ കൊണ്ടു വരണം പാവങ്ങളുടെ കുടുംബം രക്ഷപ്പെടട്ടെ

  • @shijuthomasthomas7853
    @shijuthomasthomas7853 ปีที่แล้ว +13

    എന്തിനാണ് ഈ M ടീംസ് നെ വച്ച് തന്നെ പടം പിടിക്കണമെന്ന് നിർമ്മാതാക്കൾ വാശി പിടിക്കുന്നത് ? പോയി പണി നോക്കാൻ പറയാൻ നിർമ്മാതാവിന് നട്ടെല്ലില്ലെങ്കിൽ നിർമ്മാതാവിന്റെ ഗതികേട്

  • @craftworld576
    @craftworld576 ปีที่แล้ว

    ദിലീപിനെ കോടതിക്കല്ലേ വിധിക്കാൻ പ്രയാസം....🙏 ഇത്രയെല്ലാം പോക്രിത്തരങ്ങൾ കാണിച്ചിട്ടും ഇപ്പോഴും അഭിനയിക്കുന്നുണ്ടല്ലോ.. എന്തെല്ലാം തെമ്മാടിത്തരങ്ങളും അഴിമതിയും മാറിമാറിവരുന്ന സർക്കാരുകൾ കാണിച്ചിട്ടും ജനങ്ങൾ വോട്ടുചെയ്യുന്നില്ലേ...🙏 അതാണ് മനുഷ്യൻ.... 💞മനുഷ്യർ പലതും മറക്കുന്നു.. ഇതാണ് ഇങ്ങനെയുള്ളവരുടെ ജീവിത വിജയം എന്ന് പറയുന്നത് .

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 ปีที่แล้ว +4

    Our family members never see their movies
    No message to the society
    No good story
    No nice music
    No good look like of Prem Nazir
    See....the old films of
    Sathyan Anthikad....
    Very good.... from all angles

  • @sreejith_kottarakkara
    @sreejith_kottarakkara ปีที่แล้ว +6

    ഈ ചർച്ചയിൽ ശാന്തിവിള ദിനേശ് കൂടി വേണമായിരുന്നു

  • @sunnysebastian1273
    @sunnysebastian1273 ปีที่แล้ว +1

    അച്ചടക്കം ഇല്ലാത്ത സിനിമ രംഗത്തുനിന്ന് ഒഴിവാക്കി നിർത്തണം

  • @rajeev.skaveri8932
    @rajeev.skaveri8932 ปีที่แล้ว +6

    എന്തിനാണീ പരാതി.ഈ പരാമർശിച്ചവരേക്കാൾ മികച്ച പ്രതിഭകൾ പട്ടിണിയും പരിവട്ടവുമായി നമ്മുടെ കൂടെയുണ്ടല്ലോ.കുറച്ച് മെനക്കെട്ടാൽ അവർക്ക് ഒരു ജീവിതമാർഗ്ഗവും തെളിയും. നിർമ്മാതാക്കൾ ഈ വഴി ചിന്തിക്കൂ. കഞ്ചാവും മയക്കുമരുന്നും മറ്റുമായി നടക്കുന്നവരെ പുറന്തള്ളൂ.

  • @sreekumarpr7363
    @sreekumarpr7363 ปีที่แล้ว +18

    ഈ മൂന്നു നടന്മാരും യുവനടന്മാരിൽ കഴിവുള്ള പ്രിത്വിരാജ്, ഫഹദ് ഫാസിൽ, നിവിൻ, ടോവിനോ തുടങ്ങിയവരുടെ വാലിൽ കെട്ടാൻ കൊള്ളില്ല... എന്ത് കണ്ടിട്ടാണ് ഈ നെഗളിപ്പ്... 😏😏😏

    • @renjithjoseph7941
      @renjithjoseph7941 ปีที่แล้ว +1

      True

    • @SOORAJ709
      @SOORAJ709 ปีที่แล้ว

      @zero ഫഹദ് നല്ലൊരു മികച്ച നടനാണ് സിനിമയിൽ commitment ഉണ്ട് ഒക്കെ സമ്മതിച്ചു, but പുള്ളി drugs addict ആണ് എന്ന ഒരു കുറവേ ഉള്ളൂ. പക്ഷേ എന്ന് വെച്ച് commit ചെയ്ത സിനിമയെ ബാധിക്കില്ല അതാണ് പുള്ളിയുടെ കഴിവ്

  • @fp2599
    @fp2599 ปีที่แล้ว +2

    കഞ്ചാവ് സീനുകളുടെ നിർമ്മിതിക്ക് ഇതു പോലുള്ളവർ ആവശ്യമാണ് സിനിമയിൽ
    ഇപ്പോൾ ആരോപണം നേരിടുന്നവരുടെ പേരുകൾ ശ്രദ്ധിച്ചു നോക്കണേ...

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +17

    Absolutely putting on pressure 🤝
    This is the delivery what millions were waiting💪 absolutely on power this is the relevant issue has to be discuss the black and white in a open platform👌 otherwise it is going to become a biggest problem in the highly gilorified creative Malayalam cinema this cannot be accepted a big round of applause to Sajan👍

    • @tomykabraham1007
      @tomykabraham1007 ปีที่แล้ว +1

      ഒക്കെ അനുബവിക്കാന മലയാലിക്കു യൊഗം 😂😂

  • @vinodmp8197
    @vinodmp8197 ปีที่แล้ว +8

    ഗുരുത്വം ഇല്ലാത്ത തലമുറ!!
    നശിക്കുകയേ ഉള്ളൂ...അല്ലാതെ നന്നാവും എന്ന് തോന്നുന്നില്ല...

  • @o.saneesh5777
    @o.saneesh5777 ปีที่แล้ว +5

    എന്റെ ചേട്ടാ നിങ്ങടെ ഈ ലൂസ് ടോക്ക് കാണുമ്പോൾ സത്യം ഇത് ഞങ്ങൾ സുഹൃത്തുക്കൾ ചർച്ച ചെയ്യുന്ന കാര്യം പോലെ 👍👍👍

  • @sudeeppm3434
    @sudeeppm3434 ปีที่แล้ว +2

    Good discussion 👍

  • @anukuwitanukuwit9485
    @anukuwitanukuwit9485 ปีที่แล้ว +5

    ഉമ്മാച്ചിയേം മോനേം അച്ചായൻ ഇങ്ങനെ തളർത്തരുത്🫤🫤🫤 പാപം കിട്ടും അച്ചായോ😒😒😒 സുന്ദരനല്ലാന്നൊക്കെ ??🫤🫤🫤

  • @padmajapappagi9329
    @padmajapappagi9329 ปีที่แล้ว +5

    ആ പയ്യന്റെ ഭാവി ആണ് ആ അമ്മ നശിപ്പിച്ചത്.... ഇങ്ങനെ ഉള്ള തള്ളമാരെ ആണ് തല്ലേണ്ടത്.... എത്രയോ അഭിനയിക്കാൻ അറിയാവുന്നവർ ഒന്ന് മുഖം കാണിക്കാൻ സംവിധായാകരുടെ പുറകേ നടക്കുന്നു.... അങ്ങനെ ഉള്ളവരെയൊക്കെ വച്ചു സിനിമ ചെയ്യൂ..... അല്ലാതെ.....

  • @sajeevmbege53mb26
    @sajeevmbege53mb26 ปีที่แล้ว +2

    Big Salute

  • @aruna.r.3963
    @aruna.r.3963 ปีที่แล้ว

    കണ്ണാടിയിൽ നോക്കി പറയണം മിഷ്ടർ ഷാജൻ...
    അഹങ്കാരം നല്ലതല്ലെന്ന്

  • @jeemolejiss8081
    @jeemolejiss8081 ปีที่แล้ว +2

    Salute Mr shajan ❤🎉

  • @VESAVE07
    @VESAVE07 ปีที่แล้ว +3

    You should watch Kanthara Mr Shajan. Hope you will comment about it in next video after watching

  • @jagadeeshKrishnankt
    @jagadeeshKrishnankt ปีที่แล้ว +2

    ഈ പറയുന്ന നടൻമാർക്ക് എന്ത് തേങ്ങാ അഭിനയ പാടവമാ ഉള്ളത്. കളയണം എല്ലാറ്റിനേയും - പുതിയ എത്രയോ ചെറുപ്പക്കാർ നന്നായിട്ടഭീനയിക്കാനും നല്ല സ്വഭാവമുള്ളവരും ഈ കേരളത്തിലുണ്ട്. നിർമ്മാതാക്കൾ വിജയ് ബാബു പറഞ്ഞതു പോലെ പറയണം. - " തന്നെ വേണ്ട " തന്നെ കൊള്ളില്ല എന്ന്.

  • @reemathomas147
    @reemathomas147 ปีที่แล้ว +3

    ഇവരെ ഒഴിവാക്കി ബാക്കി ഉള്ളവരെ വച്ച് ഫിലിം ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ... എത്രയോ ആളുകൾ ഉണ്ട് ഫിലിം il അഭിനയിക്കണം എന്ന മോഹമായി ജീവിക്കുന്നവർ... പുതിയ ആൾക്കാർ വന്നലെ പുതിയ മാറ്റങ്ങളും മാനറിസങ്ങളും പുതിയ ആസ്വാദകരും ഉണ്ടാവൂ... .. ഈ ഭൂമിയിൽ മനുഷ്യകുലം തീർന്നിട്ടില്ലല്ലോ... തപ്പിയാൽ കിട്ടവുന്നതെയുള്ളു... ഇവരെയൊക്കെ മാറ്റാൻ നിന്നാൽ ഉള്ള പണവും പോകും സമയോം പോകും നമ്മുടെ ആയുസ്സും പോകും.. ചിന്തിക്കൂ.. നല്ലവണ്ണം.. ആലോചിച്ചാൽ കിട്ടാവുന്ന ഉത്തരം കൊണ്ട് പോയി വളഞ്ഞു മൂക്ക് പിടിച്ചു അവസാനം കലം കൊണ്ട് ഉടച്ച പോലെ ആവരുത്.. 😂😂😂

  • @rjpp4934
    @rjpp4934 ปีที่แล้ว +1

    Ellam ariunnavan nammude marunadan malayali.i lo❤ve marunadan team.❤❤❤❤

  • @keshavannamboodiri8010
    @keshavannamboodiri8010 ปีที่แล้ว +4

    24 മണിക്കൂറും ''പൊഹ "യിലല്ലെ ? അപ്പൊ അവർക്കില്ലാത്ത തൊക്കെ ഇവർക്ക് കിട്ടും..... ലെ വർമാർക്ക് കഞ്ചാവടിക്കാതെ അഭിനയം വരില്ലാത്രെ...
    എന്തിനിവരെ പറയുന്നു???
    ഇവരെ സമീപിക്കുന്ന നിർമ്മാതാക്കളെ യാ ണ് തല്ലേണ്ടത്...
    എത്രയോ കഴിവുള്ള നല്ല ചെറുപ്പക്കാ ർ നാട്ടിലുണ്ട് അവരെ വെച്ച് സിനിമ നിർമ്മിക്കാനുള്ള "അണ്ടിയുറപ്പ് " കാണിക്കണം.... അതില്ലാത്തിടത്തോളം കാലം ലെ വൻ മാരുടെ നെഗളിപ്പ് തുടരും.....

  • @tijothomas8777
    @tijothomas8777 ปีที่แล้ว +4

    അബിയെ സമ്മതിക്കണം നേരത്തെ മരിച്ചത് നന്നായി അല്ലെഗിൽ ഇതൊക്കെ കാണണം ആയിരുന്നു

  • @bindusudhir5842
    @bindusudhir5842 ปีที่แล้ว +4

    Actually do we need these actors???

  • @chirikandant8356
    @chirikandant8356 ปีที่แล้ว +10

    MDMA എഫക്ട് 😂

  • @shinushin7917
    @shinushin7917 ปีที่แล้ว +29

    😂😂😂....ഇതു ടീം കള്ളപ്പണം വെളുപ്പിക്കൽ. ടീം .....😂😂😂.....

  • @sree4607
    @sree4607 ปีที่แล้ว +2

    കിട്ടിയ ഭാഗ്യം തിരിച്ചറിയാൻ പറ്റാത്ത വിവരകെട്ടവർ അല്ലാതെ എന്ത് പറയാൻ 😄

  • @Pirana-1
    @Pirana-1 ปีที่แล้ว

    അവർക്ക് ജാടയില്ല കാപട്യം മാത്രമേയുള്ളൂ, ഇവർ ജാട ഒളിച്ചുവെക്കാതെ പുറത്തെടുക്കുന്നു

  • @basheermanayath5104
    @basheermanayath5104 ปีที่แล้ว +5

    അല്ല ഷാജൻ യൂസഫലിയുടെ രണ്ടാം വിവാഹം എന്തായി വല്ലതും കിട്ടിയോ?സത്യത്തിൽ നിങ്ങൾ നടത്തുന്നത് മാധ്യമ പ്രവർത്തനം തന്നെയാണോ? ഒന്നും തോന്നല്ലേ.. ഇത്രയും വിവരവും വിവേകവും ഇല്ലാത്ത മാധ്യമ പ്രവർത്തനത്തേക്കാൾ അന്തസുണ്ടാവില്ലേ.. കൂലി പണിയ്ക്ക് പോയാൽ..

    • @tks7779
      @tks7779 ปีที่แล้ว

      ഓ.. താൻ എല്ലാം തികഞ്ഞ പണ്ഡിതൻ ആണല്ലോ. സത്യസന്ധമായ മാധ്യമ പ്രവർത്തകൻ =ഷാജൻ

  • @anooprs8229
    @anooprs8229 ปีที่แล้ว +1

    Thilakan sir is sincere and punctual

  • @alwinzachariah9319
    @alwinzachariah9319 ปีที่แล้ว +1

    Awesome

  • @xter124
    @xter124 ปีที่แล้ว +7

    കേരളത്തിൽ മലദ്വാർസ്വർണ്ണക്കടത്ത് ഉള്ളവർ കേരളത്തിൽ ഒരു ദിവം 38 അല്ല 500 സിനിമ പോലും നടക്കും

  • @jayapalcheramangalam561
    @jayapalcheramangalam561 ปีที่แล้ว +2

    His father was a good man

  • @rejikumar2271
    @rejikumar2271 ปีที่แล้ว +2

    Good

  • @words.123
    @words.123 ปีที่แล้ว +1

    മമ്മുക്കയെയും പണ്ട് ഇവിടെത്തെ മാധ്യമ പട അഹങ്കാരിയാക്കിയിരുന്നു prithiraj 😅

  • @pravibalakrishnan4536
    @pravibalakrishnan4536 ปีที่แล้ว

    വാർത്താവലോകനവും സിനിമാവലോകനവും രണ്ടും രണ്ടാണ് ഷാജൻ സാറേ. വാർത്തകളുടെ ലോകത്തു മാത്രം വിഹരിക്കുമ്പോൾ സമയം കണ്ടെത്തി കുറച്ചു പുതിയ സിനിമകൾ കൂടി കാണാൻ ശ്രെമിക്കൂ. ഒന്നുരണ്ടാണ്ടിൽ ഒരോ സിനിമ വച്ച് മാത്രം കാണുമ്പോൾ ആർക്കും സംഭവിക്കാവുന്ന കാര്യമാണ്. സിനിമയൊക്കെ മാറി ഷാജൻ സാറേ... ❤️

  • @thomasma1720
    @thomasma1720 ปีที่แล้ว +1

    സൂപ്പർ

  • @sivajiths9122
    @sivajiths9122 ปีที่แล้ว +1

    Iganae ullavarae okae vachuu cinema edukkaathirunnal ee preshnamgal ellamm theerumm.....
    Athinu aadhyamm directors um.. Producer mm.., story writers strong aayyittulla decision eduthaal mathiee...

  • @SamMon-ks2bj
    @SamMon-ks2bj ปีที่แล้ว

    ഹെഡിങ് ലു വല്ലാതെ ഒലിപ്പിക്കുന്നുണ്ടല്ലോ ഇക്ക, ഏട്ടൻ എന്നൊക്കെ, അവർ വാങ്ങുന്ന പ്രതിഫലം അവരുടെ ജാട വേറെ ആർക്കും ഇല്ല..

  • @vintage_peach
    @vintage_peach ปีที่แล้ว +6

    തൊരപ്പൻ മാർ നടൻ മാർ ആയി. ഇവന്മാരുടെ പടം കാണാൻ കളയുന്ന പൈസ ആൻഡ് ടൈം യൂസ്. നിങ്ങൾക് സന്തോഷം കിട്ടുന്ന നല്ല കാര്യങ്ങൾ ചെയ്യു... പ്ലീസ്

  • @rajapalamittam2443
    @rajapalamittam2443 ปีที่แล้ว +3

    Dear Shajan sir, Mukundan Unni Associates is based on the Hollywood movie The Night Crawler. This English movie is far superior to the Malayalam movie.

    • @figh761
      @figh761 ปีที่แล้ว +1

      Both are nice

  • @SunilKumar-dj6wb
    @SunilKumar-dj6wb ปีที่แล้ว +2

    സാറെ ഇതൊക്കെ ഇവന്മാരുടെ നമ്പർ അല്ലേ , ഇവന്മാരുടെ സ്വാഭാവം എല്ലാവര്ക്കും അറിയാം എന്നിട്ടും ഇവന്മാരെ ഇവർ വിളിക്കുന്നെങ്കിൽ എന്തോ തരികിട ഉണ്ട് , അല്ലങ്കിൽ കേരളത്തിൽ ഇവന്മാരല്ലാതെ മറ്റാർക്കും കഴിവില്ലന്നാണോ ഇ സംവിധായകർ പറയുന്നത്

  • @SGsJourney
    @SGsJourney ปีที่แล้ว

    Nice vedio

  • @nikhilnair4644
    @nikhilnair4644 ปีที่แล้ว +3

    Evanmare vache cinema chayuna producers, directors vanam adi konakkanam.

  • @vrknair867
    @vrknair867 ปีที่แล้ว +2

    The simple, most effective and best way to deal with this arrogance is to dispense with their acting "services". Don't give them chances in any film. See the result.

  • @sreeranjm7221
    @sreeranjm7221 ปีที่แล้ว +1

    കൊഞ്ചൻ ചാടിയാൽ മുട്ടോളം . പിന്നെയും തുള്ളിയാൽ ചട്ടിയിൽ .

  • @kiranjoy6983
    @kiranjoy6983 ปีที่แล้ว

    ചേട്ടാ ഞാൻ താങ്കളുടെയും മറുനാടന്റെയും ഒരു സ്ഥിരം പ്രേക്ഷകനും ആരാധകനുമാണ്....... ഞാൻ അങ്ങനെ ചേട്ടന്റെ വിഡിയോയിൽ കമന്റ്റൊന്നും ഇടാറില്ല പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഇടണം എന്ന് തോന്നി.... ചേട്ടാ സിനിമ മേഖലയിൽ മാത്രമല്ല ഈ പ്രശ്നം.... ഈ പ്രശ്നമൊന്നും തന്നെയും നമ്മൾ കൂട്ടിയാൽ കൂടുകയുമില്ല കാരണം NEW GENERATION എന്ന് പറഞ്ഞാൽ തന്നെ നാശം വിതക്കുന്നവർ എന്നുതന്നെയാണ്..... അതുകൂടാതെ അവർക്കനുകൂലമായ നിയമങ്ങളും..... ഇന്ന് ആണ് പെണ്ണ് വിത്യാസമില്ലാതെയാണ് പെഴകുന്നത് കാരണം ഒന്നിനും തലയ്ക്കു വെളിവില്ല...... മയക്കുമരുന്നിന്റെ ഉല്ലാസ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ന് ദൈവത്തിന്റെ സ്വന്തം നാടായ കേരളം...... രാഷ്ട്രീയക്കാരും നിയമഞാറുമാണ് ഇത്‌ ശ്രദ്ധിക്കേണ്ടത്...... മദ്യപിച്ചാൽ ഇവിടെ ഊതിക്കാൻ പോലീസുംണ്ട്..... എന്നാൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പിടിക്കാനോ ശിക്ഷിക്കനോ ഒരുത്തനുമില്ല.....
    ആണ് പെണ്ണ് വ്യത്യാസമില്ലാതെയാണ് കൊച്ചിപോലെയുള്ള നഗരങ്ങളിലെ അഴിഞ്ഞാട്ടം അവർക്കാരെയും പേടിയോ ബഹുമാനമോ ഇല്ല കാരണം സുബോധമില്ല...... സിനിമകളിൽ മാത്രമല്ല ഇല്ല മേഖലകളിലും ഇതുണ്ട് പക്ഷെ പ്രശസ്ത്രവുമ്പോൾ അത് എല്ലാവരും അറിയും...... നാടും നാട്ടുകാരും നശിക്കാതിരിക്കണമെങ്കിൽ
    ആ നാട്ടിൽ നല്ല ഒരു ഭരണവും ഭരണകൂടവും വേണം....... അതല്ലങ്കിൽ ഇത്‌ ഇനിയും തുടരും..... ഇത്‌ ഒരു SRERNATH BHAASIYO, SHANE NIGAMO, ASIF ALIYIL ഒന്നും തീരുന്നതല്ല..... നമ്മുടെ GOVINDANKUTTI യുടെ കേസ് എടുത്താലും ഇതൊക്കെത്തന്നെയല്ലേ... അപ്പോൾ സെറ്റിൽ ചെയ്താലേയുള്ളു കൊഴപ്പം..... ആണിനും പെണ്ണിന്നും തുല്യത വേണമെന്നുപറയുമ്പോൾ....... പെണ്ണുങ്ങളെ വെള്ളമടിക്കുന്നതിനോ കഞ്ചാവടിക്കുന്നതിനോ വല്ല ചെക്കിങ്മുണ്ടോ ഒന്നുമില്ല....... അപ്പോൾ ഇവരെ വെച്ച് സിനിമ ചെയ്യാൻ തുണിഞ്ഞവർ ഇവരെവെച്ചുതന്നെ തന്നെ സിനിമ ഇനിയും ചെയ്യും.... കാരണം ഇന്ന് ഒരു സിനിമയയും കലയെ പരിപോഷിക്കാൻവേണ്ടിയല്ല ചെയ്യുന്നത്....... പലരുടെയും തോന്നിയവാസത്തിനു ഒരു മാത്രമാണ്..... അതിനു ഏറ്റവും വലിയ ഉദാഹരണമാണ്..... മലയാള സിനിമയുടെ പരാജയവും അന്യഭാഷയിലെ വിജയവും........ സാജൻ ചേട്ടാ താങ്കൾക്കും താങ്കളുടെ ചാനലിനും അണിയറ പ്രവർത്തകർക്കും എല്ലാ നന്മകളും ആശംസകളും.......ALL THE BEST.... GOD BLESS

  • @truthwillsetyoufree2117
    @truthwillsetyoufree2117 ปีที่แล้ว +7

    മരുന്നടിച്ചു നടക്കുന്ന ന്യൂ gen സിൽമാ നടി നടൻമാർ ഇത്‌ പോലെ അല്ലാതെ വേറെ എങ്ങനെ പെരുമാറും ?

  • @GK-yy5db
    @GK-yy5db ปีที่แล้ว

    👍👍👍👍👍👍👍

  • @sajivekkalvekkal6340
    @sajivekkalvekkal6340 ปีที่แล้ว +1

    ഇങ്ങനെ ഉള്ള ആളുകളെ സിനിമയിൽ നിന്ന് ഒഴിവാക്കികൂടെ

  • @socialstatusvideos699
    @socialstatusvideos699 ปีที่แล้ว

    പണ്ട്‌ കഴിവ് ഉള്ളവര്‍ക്ക് ബഹുമാനം കിട്ടിയിരുന്നു സിനിമ Industry യില്‍... ഇപ്പൊൾ പിള്ളേര് സെറ്റ് അവരാണ് എല്ലാം എന്ന രീതിയില്‍ ആണ്.. നിര്‍മ്മാതാവ് സംവിധായകന്‍, കഥാകൃത്ത് ഒക്കെ ആണ് വലിയവര്‍ നമ്മൾ അഭിനേതാക്കള്‍ ഒന്നും അല്ല എന്ന എളിമ ആയിരുന്നു എല്ലാ നല്ല നടന്മാര്‍ക്കും ഉണ്ടായിരുന്നത്..

  • @senatorofutah
    @senatorofutah ปีที่แล้ว

    Nazir sir 🙏 is real legend only Mgr can match him

  • @rivaphilip5137
    @rivaphilip5137 ปีที่แล้ว +2

    ഈ അഹങ്കാരികളെ അങ്ങ് ഒഴുവാക്കുക. എന്തിനാ സംവിധായകരും, നിർമ്മാതാക്കളും ഇവന്മാരുടെ പിറകെ പോകുന്നത്? അഭിനയിക്കാൻ ഇവിടെ വേറെ ആണുങ്ങൾ ഇല്ലേ? ഇതിലും ഭേദം വല്ല പുലയനെയും, പറയാനെയും കൊണ്ട് അഭിനയിപ്പിക്കുന്നതാണ്.

  • @rajanc6697
    @rajanc6697 ปีที่แล้ว +1

    Not loose....... tight talk

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 ปีที่แล้ว +7

    ഫഹദ് ഫാസിൽ സൂപ്പർ....

  • @haibabyiam5697
    @haibabyiam5697 ปีที่แล้ว +3

    ഈ വൃത്തി കെട്ട വരെ ഒകെ വച്ച് ആരാ പടം എടുക്കുന്നത്. വിവരം ഇല്ലാത്ത പ്രൊഡ്യൂസേഴ്സ് 😂😂

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +3

    പപ്പരെപെ 😂😂

  • @LinsenSydney
    @LinsenSydney ปีที่แล้ว +3

    അതിന്റെ കാരണം ഇവന്മാര് ഒന്നും kashtappadu arinjittilla, innu mammooka lalettan ഒക്കെ 300-400 കോടി net worth ഉണ്ട്, ഇവർ എല്ലാം മലയാള സിനിമ swapnam കണ്ടു varshangal chennai kodambbakkom thaamasichitundu, ഒരു muri യില്‍ 8-10 പേരും ആയി kidannitundu, രണ്ട് പേരും middle class background ഉള്ളതു കാരണം pipe vellam kudichiitu undavilla, പക്ഷെ struggle cheythu ആണ് ഇവിടെ ethiyath, ഇപ്പോൾ starting salary പത്ത് ലക്ഷം, പിന്നെ pada pada 20, 50, 1 cr, അതാണ് പ്രശ്നം ഇവന്റെ date inu ഒന്നും ഒരു producers um pokaruthu ഇതിൽ valarthu dosham എന്നാ ഒരു factor കൂടി ഉണ്ട്, ഒരു നല്ല middle class family background ഒക്കെ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്നും kaanikkilla