Flowers Top Singer 5 | Musical Reality Show | EP# 58
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 5 | എല്ലാദിവസവും രാത്രി 7.00 മണിക്ക് ഫ്ളവേഴ്സിൽ
Flowers Top Singer 5 | EVERYDAY at 7.00 pm | Flowers TV
#FlowersTopSinger5 #MusicalShow #flowersonair
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
ആര്യൻ കുട്ടന്റെ പാട്ട് സൂപ്പർ... മോന്റെ സംസാരം സൂപ്പർ... പല്ലില്ലാത്ത ചിരി കാണാൻ എന്തു ഭംഗിയാ 😘😘😘♥️♥️♥️♥️😍😍😍
❤❤
Enikku aryakkuttane valiya estam ❤❤❤❤
)❤pb,
H 35:29 😢@@ashokpillai2554
I no I@@GirijaLakshmi123
47:04
ഡെയിനെ നീ പൊളിച്ചെടാ മുത്തേ. ശരിക്കും ഈ ഷോയ്ക്ക് നീയൊരു അസറ്റാണ്...🥰🥰🥰
റിമി യും Daine ഉം ഈ Top Singer ന്റെ നിലവാരം ഉയർത്തിട്ടുണ്ട്. Show is much better because of them. 👍😀👌
RIMI has a hidden crying heart💜😢😢😢..behind all these laughter and extroversion, there is an ocean of sadness in her❤
Yes
അല്ലെങ്കിലും അങ്ങനെയാണ് ഒരുപാട് ചിരിക്കുന്നവരുടെ ഉള്ളിൽ ദുഃഖത്തിന്റെ ഒരു ആഴക്കടൽ തന്നെ ഉണ്ടാകും 😢 റിമിയ ഒത്തിരി ഇഷ്ടമാണ് ❤️
ആര്യൻ കുട്ടൻ സൂപ്പർ..... മധു ബാലകൃഷ്ണൻ ഉള്ള എപ്പിസോഡ് ഡ്യൂപ്പേർ സൂപ്പർ....❤
Diane and Rimi adipoli, so much of entertainment. Aryakuttan ‘s singing very beautiful .
എല്ലാ മക്കളും മിടുമിടുക്കൻന്മാരും, മിടുമിഡിക്കികളും.
സൂപ്പർ മക്കളെ 👍🥰
അമ്മ ❤️
കലാഭവൻ മണിയെ സ്മരിക്കുന്നു
എല്ലാവരും നന്നായി പാടി ട്ടോ 👍 അണ്ണാ സൂപ്പർ 🌹
ആര്യൻ ഇന്നൊരു ഉഷാർ കുറവ് ഉള്ളതുപോലെ തോന്നി കുഞ്ഞു മക്കളോട് റിമിക്കൊരു പ്രത്യേക ഇഷ്ട്ടം തന്നെ ആണ് ഒരു വിവാഹം കുഞ്ഞുങ്ങൾ ഒക്കെ വേഗം ഉണ്ടാവട്ടെ അതിനു ശ്രമിച്ചു നോക്കൂ റിമി ദൈവം അനുഗ്രഹിക്കട്ടെ
😊😊😊😊😊😊😊😊😊😊
ആര്യൻ കുട്ടൻ പൊളിച്ചു ട്ടോ... God bless you... 🌹
ദൈനെ വിടല്ലേ 👌👌👌anchoring സൂപ്പർ dainte 👌👌👌👍👍♥️♥️
Rimi മോളുടെ അണ്ണനും സൂപ്പർ ആയി പാടി❤❤
അര്യ൯കുട്ടനെ ഒത്തിരി,ഒത്തിരി ഇഷ്ട൦❤❤❤❤💋💋💋
എല്ലാ കുട്ടികളും തമാശ പറയുമ്പോൾ കളിച്ചു നിൽക്കും.. പാടുമ്പോൾ അവർ.. പുലികളാണ്.. ശ്രീകുട്ടന്റെ.. അണ്ണൻ... ഈ സീസന്റെ ഒരു മുത്താണ്.. 🥰
Veenakkutti സൂപ്പർ ആയി പാടി.. Love you molusee❤️❤️👏👏👏
Ariyankutta...Super singing congratulations chakkarea ❤❤❤❤
Rimee you are chakkara so sweet ... How feel when you talk to the children
റിമി ഒരു കൊച്ചു കുഞ്ഞിന്റെ തമാശയിൽ ഇങ്ങനെ കരഞ്ഞെങ്കിൽ ജീവിതത്തിൽ എത്രമാത്രം ഉള്ളിൽ കരയുന്നുണ്ടാകും പാവം 😢😢
ഉള്ളിലെ സങ്കട കടലിലെ തിരമാലകൾ ഒരിക്കലും അടങ്ങില്ല, അതു അനുഭവിക്കുന്നവർക്കെ അറിയൂ, ഞാനും അനുഭവിച്ചുകൊണ്ടിരിക്കുന്നു 50 വർഷത്തിനുമേൽ, മരണത്തോടയെ അവസാനിക്കൂ 😢😢
@@ashageorge5240അവൾ എപ്പോളും ചിരിക്കുന്നുണ്ടെങ്കിൽ അതിൽ കൂടുതൽ തനിയെ ഇരിക്കുമ്പോൾ കരയുന്നുണ്ടാകും 😢😢😢ഞാനും ഇങ്ങനെ തന്നെ യാണ്. എപ്പോളും റീമി യെ പോലെ എല്ലാവരുടെയും മുന്നിൽ കുറേ ചിരിക്കും. പക്ഷെ വീട്ടിൽ തനിച്ചായാൽ ഇതുതന്നെ 😢😢😢കുറെ സംസാരികേം ചിരിക്കേം ചെയുന്ന മനുഷ്യർ ഇങ്ങനെ യാണ്. ശരിക്കും ചാർളി ചാപ്ലിൻ നെ പോലെ. 😢😢
അഖില വളരെ നന്നായി പാടി. നല്ല പാട്ട്. Looked very beautiful. നല്ല costume. Best wishes 👍😀👌
Rruthuveena. Mole. Super. Singing.. Nice. Song. Ourcastra. Kalakki. ❤🎸🎻🎹🎼👍
Remi 💖💖💖💖💖💖💖💖💖supper 💓💓💓💓💓💓💓💓💓👌
വീണേ. വീണേ.. മോൾ നന്നായി പാടി.. കുറച്ചു കൂടെ ഫീൽ ആവാമായിരുന്നു.. God bless you.. 🌹
ഒടിയൻസ് ചോയ്സിൽ അണ്ണൻ പൊളിച്ചു 👏👏👌👌🥰🥰♥️♥️
ആരൃൻ സൂപ്പർ. ആരൃന്റെ അച്ഛന്ഈമകൻ അഭിമാനം❤
"പൂവിന് പുതിയ പൂന്തെന്നൽ" ചിത്രത്തിലെ എല്ലാ ഗാനങ്ങളും super ആണ്.
ആദ്യമായി top singer ൽ ഈ ഗാനം കേൾക്കുന്നു. ആര്യൻ നന്നായി പാടി 🥰
3/4 താളത്തിലുള്ള 🎶ആരോ ആരോ ആരാരോ.. എന്ന ഈ ഗാനത്തിന്റെ 4/4 താളത്തിലുള്ള ഒരു fast version കൂടി (🎶പൂവേ പൂവേ പൊൻപൂവേ..) കണ്ണൂർ രാജൻ മാസ്റ്റർ ഈ ചിത്രത്തിൽ ചെയ്തിട്ടുണ്ട്.❤
ഡെയ്ൻ Powly
ഡെയിൻ സൂപ്പർ 👌🏻❤നന്നായിട്ടുണ്ട്..... Mg, ഒരു കാര്യം ഓർക്കണം ആരെയും അപമാനിക്കരുത്.. ഈ അപമാനം എംജിക് കിട്ടിയാൽ എങ്ങനെ ഇരിക്കും എന്ന് ഓർത്താൽ നന്ന്
Correct
Miss you manichetta😢😢😢
എo ജി സാറി ന്റെകോമഡി കേട്ട്ചിരിച്ചുമണ്ണ് തുപ്പി 😂😂😂😂😂😂😂
ആരാധ്യ മോൾ അടിപൊളിയായി പാടി👍👍👍🥰🥰🥰
ടെയിന്റെ കോമഡി അതില്ലെങ്കിൽ ഈ പ്രോഗ്രാം തീർന്നേനെ 😏
Dain serikkim judges enth parayenno ath pole kekkim… angane cheyyanolla manasi great… keep going Dain contestants aayittim nannayi mingle aayi encourage cheyyanind… good 👍
Last rimi karanjappol sangadam vannu. Aryan engane cheyyaruthayirunnu. athu abhinayam anennu koode avan paranju😮orikkalum athu pratheekshichilla😢pavam rimi😢😢
Misty mol super . eniyum ethupole nalla pattukal padan kazhikatte. God bless you mutheaaaaa😘
Minna minughe minnum Minughe aghotta neghottaniee thidukkam 🎉mou love you da.... mani cheettane ormavannu da molu God Bless you 🙏 ❤️ 💖 💕 🙌 ♥️ 🙏
ഋതു വീണ ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ... അസ്സലായി പാടി മോളെ.. All the best 👌👌♥️♥️🥰🥰
Makeup artist ആരാണ്
@@gangatharangangatharan1998 അറിയില്ല
വീണ കുട്ടീ , മൂക്ക് അടച്ചിരിന്നിട്ടും നല്ല പോലെ പാടി , നന്നായി വരട്ടേ.......
മിന്നാ മീനിങ്ങനെ സൂപ്പർ ചക്കരേ
Akhil molu, good attempt. Sang very well. Congrats ❤
റിമികരഞ്ഞപ്പോൾസങ്കടംവന്നു
😭😭😭😭😭😭
അകാലത്തിൽ വിട്ടു പിരിഞ്ഞുപോയ മണിച്ചേട്ടന് പ്രണാമം
മോള് പെട്ടെന്ന് പേടിച്ചുപോയി തെറ്റിപ്പോയോ എന്നിട്ടാണോ കരഞ്ഞത് എന്ന് പാവം സങ്കടമായി പോയി കുട്ടി കരയുന്നത് കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി പൊതുവേ കണ്ടാൽ കരയുന്ന വ്യക്തിയാണ് ഞാൻ ഇത് ഇത്തിരി കൂടിപ്പോയി😂😂😂🙏🙏🙏😍❤️🥰
അർജിത ഹരിചന്ദന പാർവണ ഋതുവീണ അണ്ണൻ ഇവരെ മലയാളികൾക്ക് തന്നെ സിന്ധുവിനും m G ക്കും ഒരുപാട് നന്ദിയുണ്ട്
അണ്ണന്റെ മുത്തപ്പന്റെ പാട്ട് കേള്‍ക്കാന്‍ വന്നതെന്നും 😢😢
റി തു വീണ കുട്ടിയുടെ പാട്ട് വളരെ നന്നായി
Super 👌 song 👌 ❤❤❤
അഖില&Aradhyakkutti. എല്ലാരും adi poliyayi പാടി.. 👌👌👏👏👏❤️❤️
Nammade Annan adichu podichu....lovely singing ❤God Bless 🙌 🙏 ❤
ആര്യൻ മോന്റെ പാട്ട് വളരെ നന്നായിട്ടുണ്ട് മനോഹരമായ ആലാപനം 🎉🎉🎉🥰
ആര്യൻ മോനെ സൂപ്പറായിട്ടുണ്ട് മോൻറെ പാട്ട് എല്ലാവർക്കും ഇഷ്ടമാണ്
Good 👍 👌 song 👌 😊😊😊
Akhila kuttyy❤❤
മണിചേട്ടൻെറ പാട്ട് പാടി കുഞ്ഞു മോള് എല്ലാവെരെയും കരയിപ്പിച്ചല്ലൊ..😢
പാലക്കാട്.. കരിമ്പനയിൽ നിന്ന് പോയി പാടിയ യക്ഷി കുട്ടി.. നന്നായി ട്ടോ... God bless you.. 🥰
Nilavintte Puughavil 🎉
Kumaareettaaa 😂❤
Haaaahaaaaha ❤ love ❤️ 😍 💖 ❣️ 💕 💘 Aghila ❤
ആര്യൻ കുട്ടൻ പൊളിച്ചു ചക്കരേ സൂപ്പർ❤❤
ഒന്നും പറയാൻ ഇല്ല ഇങ്ങനെ ഈ വയസിൽ ഇങ്ങനെ പാടുക എന്ന് പറഞ്ഞാൽ ഒരു കഴിവ് തന്നെ ആണ് 👍🏾👍🏾👍🏾👍🏾
സൂപ്പർ ❤️👍🙏
Very 👍 nice 👌 👍 👏 song 👌
പൊളിച്ചു അടുക്കി ആര്യൻ കുട്ടാ 👍🏾👍🏾👍🏾🥰🥰🥰🥰
Odiyans ചോയ്സിൽ മുൻ സീസണിലെ കുഞ്ഞുങ്ങളെക്കൊണ്ട് paadikku അവരെ ബീണ്ടും kaannanum അവർക്ക് ഈ സ്റ്റേജിൽ ഒന്നകൂടി പാടാനും ചാൻസ് കിട്ടുമല്ലോ 🙏🙏
Aaradhya Kutty, chakkare adipoli. Congratulations ❤
Mani cheattante song mole heart touching moluuuuuuuu😭😭😭😭😭 ummmmma
ആര്യനെയും അണ്ണനെയും കൂട്ടി പൂജാബിബം മിഴി തുറന്നു എന്ന ഗാനം ഒന്ന് പാടിക്കാമോ
ഋതു വീണ കുട്ടി അസ്സലായി..love you ❤❤❤❤❤
Dain and rimi cheche❤️❤️🥰🥰
It is time to enjoy .❤ to topsinger
എം. ജി. സാറെ.. നീഹാരയും. എത്ര. നന്നായി പാടിയാലും. മാർക്ക്. കുറയ്ക്കുന്നതെന്തി ന. അശ്വൻ. പിന്നെ കൊച്ചു മക്കൾ. എല്ലാവരും നന്നായി. പടിയിട്ടുണ്ട് ♥️♥️എല്ലാവരെയുംദൈവം. അനുഗ്രഹിക്കട്ടെ. പിന്നെ. റിമിയും. ബിന്നിയും.ഇല്ലെങ്കിൽ. ഷോ. പൂരണമാകില്ല. 😊😊🙏
. രണ്ടും. ചിരിപ്പാട്ടികൾ 😂😂😅നിഷ്കളങ്കഹൃദയം. ഉള്ളവർ. ♥️❤️ഡെയ്‌നും. മീനൂട്ടിയും. നല്ല. ജോഡി 😂❤️
Veene Veenee Veena kujjeee ❤😂 love your singing ♥️ nice voice molu
GRADE FOR COSTUME....
MG - 80/100
RIMI - 85/100
MEENUKUTTY - 90 /100
MADHU - 85/100
AKILA - 98 /100
അടുത്ത എപ്പിസോഡിൽ പ്രേക്ഷകർക്ക് വേണ്ടിയിട്ടുള്ള പാട്ട് ആര്യകുട്ടൻ കുട്ടനെകൊണ്ട് പഠിപ്പിക്കണം എന്നുള്ളവർ ലൈക്ക് ഇവിടെ 👍
Mol veena veena kunja epattu padiapol season 1la vaishnavi kuttya orma vannu molna nai padi ellà makalum super anu all thebest god bless you makala my favourite program
സൂപ്പർ ആര്യൻ മോൻ
Very nice
അഖില മോളെ സൂപ്പർ താരം
Nte misty mol vera level🥰😘😘😘😘😘😘😘ii superb
ആര്ര്യൻ kuttan👌👌👌♥️♥️♥️
Suprr singger ♥️♥️♥️
ഉയരങ്ങളിൽ എത്തട്ടെ..
ഗോഡ്ബ്ലസി u👍👍♥️♥️♥️❤️❤️🩷💜😍🥰🤍🤍😍
Misty mol sooperayi padi❤❤❤❤❤❤
മിസ്റ്റി മോളെ... മണിച്ചേട്ടന്റെ പാട്ട് മോളു നന്നായിട്ട് പാടി... നല്ല ഫീൽ ഉണ്ടായിരുന്നു.... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤മിസ്റ്റി മോളെ.. ഉമ്മ... 🫂🫂🫂
മിസ്റ്റി മോൾ ❤ പാട്ട് സൂപ്പർ
😢😢😢😢😢😢😢😢😢mani❤😢😢😢😢😢
Aryan mone ❤❤❤❤❤❤🥰🥰🥰🥰🥰🥰
Anna...Super thakarthe ❤❤❤chakkarea...
Deyn mon paavam
മിസ്റ്റി മോൾ❤
Congratulations
So ceute molu God bless you with all of us to be grater ❤❤😂😂😂😂🎉🎉😢😢😮😮😮
ഇതിൽ നിങ്ങൾക്കു ഇഷ്ടം മുള്ള കുട്ടികളുടെ song മാത്രം അപ് ലോഡ് ചെയ്യുള്ളോ
Aaradhiya. Kutty. Chakkar . Muthe. Super. Singing. Good. Song. All. The. Best. ❤🥰😍👸💘
Misty mole sooper
ആരാധ്യ മോൾ ❤
Top singer show up on All very nice song good ok I love you All very nice song 💘💘💘💘💘💘💘💘💘💘💘💘🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Mistymole super 😍
Adipoli 👌👌
ഈപാട്ട് എപ്പോൾ കോട്ടാലും ആരും കരയും
FROM TAMIL NADU
JAMAL MOHAMED
EAPPISODE 58
TOP SINGAR SESON 5
SUPPER SINGAR PORAGIRAM
GOD BLESS ALL
Annan you are super ❤
Good 👌🏻
M G ❤