വായിൽ അലിഞ്ഞിറങ്ങുന്ന കാരറ്റ് പുഡ്ഡിംഗ് | Carrot Pudding Recipe in Malayalam | Carrot Dessert Recipe

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Carrot Pudding Recipe in Malayalam | Kerala Recipes | Carrot Desserts | Carrot Pudding is a Carrot Sweet Dessert. Carrot Desserts Carrot Recipes and Pudding Recips are loved by us. I loves Carrot Pudding Carrot Cake Carrot Pola and Carrot Halwa. In this video we will see How to make Carrot Pudding. Delicious Carrot Pudding Recipe in Malayalam. This ia Easy Pudding Recipe with gelatin you can also use china grass / agar powder / or cornflour.
    Kerala Recipes By Nitha
    Easy Carrot Pudding
    #keralarecipesbynavaneetha #puddingrecipes #carrotpudding
    Party Pudding, Carrot Milk Pudding | Yummy Carrot Pudding for Babies
    കാരറ്റ് പുഡിങ്
    Ingredients
    Carrot - 3
    Milk - 2cup
    Sugar- 1/4cup+2tbsp
    Milkmaid - 1/4cup
    Vanilla Essence - 1/2tbsp
    Or Cardamom Powder
    Gelatin - 10g
    കാരറ്റ് - 3
    പാൽ - 2 cup
    പഞ്ചസാര - 1/4cup + 2 tbsp
    മിൽക്ക്മേഡ് - 1/4 cup
    വാനില എസൻസ് - 1/2 tbsp
    ജലാറ്റിൻ / ചൈന ഗ്രാസ് - 10g
    ആദ്യം നമുക്ക് കാരറ്റ് തൊലിയൊക്കെ കളഞ്ഞു കഷ്ണങ്ങൾ ആക്കി കഴുകി എടുക്കാം. ഇത് 1/2 കപ്പ്‌ വെള്ളവും ചേർത്ത് കുക്കറിൽ 1 വിസിലിൽ വേവിച്ചെടുക്കാം. വെന്തു കഴിഞ്ഞ കാരറ്റ് വെള്ളത്തിൽ നിന്നും ഊറ്റി എടുക്കണം, ഇത് ചൂട് മാറി കഴിയുമ്പോ മിക്സിയിൽ അരച്ചെടുക്കാം ( വെള്ളം ചേർക്കരുതേ വേണം എന്ന് തോന്നിയാൽ അല്പം പാൽ ചേർക്കാം )
    പാനിൽ പാൽ തിളപ്പിക്കാനായി വെക്കാം. പാൽ നന്നായി തിളച്ചു വരുമ്പോ തീ കുറച്ചു വെയ്ക്കണം. ഇതിലേക്ക് പഞ്ചസാരയും മിൽക്ക് മേയ്ഡും ചേർത്ത് മിക്സ്‌ ചെയ്യാം. ഈ കൂട്ടിലേക്ക് നേരത്തെ തയ്യാറാക്കിയ കാരറ്റും ചേർത്ത് ചെറുതീയിൽ നല്ല പോലെ യോജിപ്പിച്ചു എടുക്കുക. ടേസ്റ്റ് കൂട്ടാൻ വാനില എസ്സെന്സും (ഇല്ല എങ്കിൽ ഏലയ്ക്ക പൊടി ഉപയോഗിച്ചാലും മതി ) ചേർത്ത് മിക്സ്‌ ചെയ്തു തീ ഓഫ്‌ ചെയ്യാം.
    ജലാറ്റിനിലക്ക് ചൂട് വെള്ളം ചേർത്ത് അത് മുഴുവനായി അലിയിച്ചു എടുക്കണം. ഇത് കാരറ്റ് മിക്സ്‌ലു ചേർത്ത് നന്നായി യോജിപ്പിച്ചു എടുക്കുക. (കുറച്ചു ക്രീമി ആയ രീതിയിൽ പുഡ്ഡിംഗ് ഇഷ്ടമാണെങ്കിൽ ജലാറ്റിൻ ആണ് നല്ലത്, കട്ട്‌ ചെയ്ത് എടുക്കാൻ പാകത്തിന് ചൈനഗ്രാസ് നല്ലതാണ്.. ഇത് രണ്ടും അല്ല എങ്കിൽ 2sp കോൺഫ്ലോർ പാലിൽ കുതിർത്തു ഈ കൂട്ടിന്റെ കൂടെ കുറുക്കി എടുത്തും ഉണ്ടാക്കാം) പുഡ്ഡിംഗ് മിക്സ്‌ റെഡി ആയാൽ അത് ഗ്ലാസ്സിലോ ട്രൈയിലോ ഒഴിച്ചു ചൂട് മാറുമ്പോൾ ഫ്രിഡ്‌ജിലേക്ക് വയ്ക്കാം.. 6-7 മണിക്കൂറിൽ തണുത്തു അടിപൊളി ആയിട്ടുണ്ടാകും.
    മറ്റു വീഡിയോസ്
    Coconut Milk Pudding
    തേങ്ങാപാൽ പുഡ്ഡിംഗ്
    • വായിൽ അലിഞ്ഞിറങ്ങുന്ന ...
    Mango Pudding
    മാമ്പഴം പുഡ്ഡിംഗ്
    • രുചികരം ഈ മാങ്ങാ പുഡ്ഡ...
    Biscuit Pudding, Marie Biscuit Custard Pudding
    ബിസ്കറ്റ് പുഡ്ഡിംഗ്
    • ബിസ്‌ക്കറ്റ് പുഡ്ഡിംഗ്...
    Muhallabieh Milk Pudding
    മുഹല്ലബി അറബിക് മിൽക്ക് പുഡ്ഡിംഗ്
    • മുഹല്ലബി മിൽക്ക് പുഡ്ഡ...
    Fruit Custard
    ഫ്രൂട്ട് കസ്റ്റാർഡ്
    • ഫ്രൂട്ട് കസ്റ്റാർഡ് M...
    Pineapple Pudding
    പൈനാപ്പിൾ പുഡ്ഡിംഗ്
    • ടേസ്റ്റി പൈനാപ്പിൾ പുഡ...
    Bread Kulfi
    ബ്രെഡ് കുൽഫി
    • Bread Kulfi, Semiya Mi...
    Badam Milk
    ബദാം മിൽക്ക്
    • ബദാം മിൽക്ക് | Badam M...
    Semiya Payasam
    സേമിയ പായസം
    • ടേസ്റ്റി സേമിയ പായസം |...
    Carrot Payasam
    കാരറ്റ് പായസം
    • നല്ല രുചിയുള്ള കാരറ്റ്...

ความคิดเห็น • 107