എത്ര കഴിച്ചാലും മതിയാവില്ല ക്യാരറ്റ്കുംസ് I Tasty Carrot Pola Recipe

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น •

  • @RoshnisWorld
    @RoshnisWorld  หลายเดือนก่อน +2

    ഡേ ഇൻ മൈ ലൈഫ് വീഡിയോ ലിങ്ക് ഇവിടെ പിൻ ചെയുന്നുണ്ടെ കാണാത്തവർ കണ്ടു നോക്കണേ ഡിയേഴ്‌സ് 🥰th-cam.com/video/xZQi3D2IHrI/w-d-xo.htmlsi=A-_5zPQ8PVYhkZe6

  • @jameelakhalid3793
    @jameelakhalid3793 9 หลายเดือนก่อน +11

    Masha allah kure kerat kums kandittund ethpole nallathaay kaanunnath aadiyamaayaan adi poli ❤❤❤

    • @RoshnisWorld
      @RoshnisWorld  9 หลายเดือนก่อน +1

      Thank you dear🥰 എന്റെ ചാനലിൽ ഇനിയും ഒരുപാട് വീഡിയോ സ് അപ്പ്‌ ലോർഡ് ആക്കിയിട്ടുണ്ട് ജസീ ടൈം കിട്ടുവാണേൽ അതും കൂടെ കണ്ടു നോക്കു കൂട്ടുകാർക്കും കുടുംബം ഗ്രുപ്പിലും ലിങ്ക് ഷെയർ ചെയ്തു ഹെല്പ് ചെയ്യണേ 🙏😄

    • @thasleemasubair2986
      @thasleemasubair2986 7 หลายเดือนก่อน

      ​@@RoshnisWorld❤❤❤❤❤❤

  • @juvairiyajubi4929
    @juvairiyajubi4929 หลายเดือนก่อน +2

    For the first time it came out perfect thank u sis for the recipe

    • @RoshnisWorld
      @RoshnisWorld  หลายเดือนก่อน

      🥰🥰ഇനിയും ഒരുപാട് പോള റെസിപി ഉണ്ടെ ഡാ ചാനലിൽ ടൈം കിട്ടുവാണേൽ കണ്ടു നോകീട്ടു ഫാമിലി ഫ്രെണ്ട്സ് ഗ്രുപ്പിലൊക്കെ ഷെയർ കൂടെ ചെയ്യണേ 😄

  • @jaseelate5732
    @jaseelate5732 6 หลายเดือนก่อน +4

    ഇന്നലെ ഉണ്ടാക്കി നല്ല ടേസ്റ്റി ആയിരുന്നു പാൽപ്പൊടിക്ക് പകരം പാല് ചേർത്തു നല്ല സോഫ്റ്റ് ആയിരുന്നു😋👏🏻👏🏻👏🏻🍕🧀👌🏻👍🏻👍🏻👍🏻

    • @RoshnisWorld
      @RoshnisWorld  6 หลายเดือนก่อน

      Thank you jasee🙏🥰 ഇതിനു ശേഷം ഒരുപാട് വീഡിയോ സ് ചെയ്തിട്ടുണ്ട് ഒരെണ്ണത്തിന്റെ ലിങ്ക് ഇവിടെ കൊടുക്കാം സബ് ലൈക്ക് തന്നു സപ്പോർട്ട് തരണേ പറ്റുമെങ്കിൽ ഗ്രുപ്പിൽ ഷെയർ ആക്കണേ ഡാ th-cam.com/video/1wxAk1kHK_4/w-d-xo.htmlsi=iyDlQs8iaP3wAZU2

  • @laisajohny230
    @laisajohny230 6 หลายเดือนก่อน +2

    Super aanallo. Cheythu nokkam❤

    • @RoshnisWorld
      @RoshnisWorld  6 หลายเดือนก่อน

      Thank you da 🥰ഇതിനു ശേഷം ഒരുപാട് വീഡിയോ സ് ചെയ്തിട്ടുണ്ട് ഒരെണ്ണത്തിന്റെ ലിങ്ക് ഇവിടെ കൊടുക്കാം ടൈം കിട്ടുവാണേൽ കണ്ടു നോകീട്ടു അഭിപ്രായം പറയണേ പറ്റുമെങ്കിൽ ഫാമിലി ഫ്രെണ്ട്സ് ഗ്രുപ്പിൽ കൂടെ ഷെയർ ചെയ്തു ഹെല്പ് ആക്കണേ 🙏😊th-cam.com/video/1wxAk1kHK_4/w-d-xo.htmlsi=0thgFqkFOhjX4wm0

  • @MuhammedSinan-q4n
    @MuhammedSinan-q4n ปีที่แล้ว +3

    ഞാനുണ്ടാക്കി സൂപ്പർ ടേസ്റ്റ് ആണ്

  • @raihanathreena-nb2nx
    @raihanathreena-nb2nx 29 วันที่ผ่านมา +1

    Njhan edhil paranjha pole endaki noki.super ayi

    • @RoshnisWorld
      @RoshnisWorld  28 วันที่ผ่านมา +1

      🥰🥰ഇനിയും വീഡിയോസ് ഉണ്ടെ ചാനലിൽ പറ്റുമെങ്കിൽ ഷെയർ ചെയ്തു സപ്പോർട്ട് തരണേ da😄

    • @raihanathreena-nb2nx
      @raihanathreena-nb2nx 25 วันที่ผ่านมา

      Ok

    • @RoshnisWorld
      @RoshnisWorld  25 วันที่ผ่านมา

      🥰🥰

  • @marywilson648
    @marywilson648 ปีที่แล้ว +6

    Good presentation.. നന്നായിരിക്കും എന്നു കാണുമ്പോൾ തന്നെ അറിയാം തീർച്ചയായിട്ടും ട്രൈ. ചെയ്യണം
    എന്നു തോന്നി..
    Week എൻഡിൽ തന്നെ
    ഉണ്ടാക്കാം.. എന്നിട്ടു
    അറിയിക്കാം
    ഷെയർ ചെയ്തതിനു
    Thanks

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      Thank you dear sub ചെയ്ത് സപ്പോർട്ട് തരണേ 😊🙏. ടൈം കിട്ടുവാന്നേൽ മുൻപ് ചെയ്ത ഈന്തപ്പഴ ലേഹ്യത്തിന്റെ ലിങ്ക് താഴെ കൊടുക്കാം കണ്ട് നോക്കീട്ട് അഭിപ്രായം അറിയിക്കണേ നിങ്ങൾ ടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിലെ മുൻപോട്ട് പോകാൻ പറ്റൂ😊🙏

  • @lincyb5886
    @lincyb5886 ปีที่แล้ว +5

    Adipoli.Nalla neat ayittu anallo undakkiyathu.theerchayayum undakkum.

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      Thank you lincy സബ് സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ . വേറെയും പോളകൾ ഞാൻ ചെയ്തിട്ടുണ്ട് ടൈം കിട്ടുവാന്നേൽ അതൊക്കെ കൂടെ കണ്ട് നോക്കൂ കടലപരിപ്പ് പോള ലിങ്ക് താഴെ കൊടുക്കാംth-cam.com/video/9ixo8SDvoXw/w-d-xo.html

  • @ShafinaNajeem-ml4mc
    @ShafinaNajeem-ml4mc ปีที่แล้ว +3

    Adipoliyan njan undakkiyittund

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      ഇതിനു ശേഷവും വീഡിയോ സ് ചെയ്‌തിട്ടുണ്ടേ കണ്ടു നോക്കണേ ടൈം കിട്ടുവാണേൽ.🙏😊സബ് ലൈക്ക് ഷെയർ മറക്കലെ ഒരെണ്ണത്തിന്റെ ലിങ്ക് താഴെ കൊടുക്കാം
      th-cam.com/video/9ixo8SDvoXw/w-d-xo.htmlsi=lLhNgGxf-J9m2lHp

  • @onlygame2573
    @onlygame2573 8 หลายเดือนก่อน

    സൂപ്പർ 👍🏻👍🏻

  • @FaseelaAshif-m4s
    @FaseelaAshif-m4s 7 หลายเดือนก่อน +1

    എല്ലാം സൂപ്പർ ആണല്ലോ 👌👍💖💙❤

    • @RoshnisWorld
      @RoshnisWorld  7 หลายเดือนก่อน

      താങ്ക് യൂ ഡാ ഫാമിലിക്കും ഫ്രണ്ട്സിനും ഷെയർ ചെയ്യാൻ പറ്റുമെങ്കിൽ അതും കൂടെ ചെയ്യണേ കൂടെ സബ് ലൈകും 😄🙏

  • @ummammaschannel
    @ummammaschannel ปีที่แล้ว +4

    Super 🎉super 🎉super 🎉
    All subscribed Super.All super 🎉

  • @hannathch6216
    @hannathch6216 ปีที่แล้ว +5

    E recipe nokki undaaki adipoli aayitt vannu ❤

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว +1

      അതെയോ ഇനിയും വീഡിയോസ് ഒരുപാടുണ്ട് ചാനലിൽ കണ്ടു നോക്ക് ട്ടോ സബ് ലൈക്ക് മറക്കല്ലേ 🙏😊ഒന്നിന്റെ കൂടെ ലിങ്ക് താഴെ കൊടുക്കട്ടോ കണ്ടു നോകീട്ടു അഭിപ്രായം അറിയിക്കു😊🙏
      th-cam.com/video/pTHXFPyBdcA/w-d-xo.html

  • @rehanashanu771
    @rehanashanu771 9 หลายเดือนก่อน +2

    Nannaayitundu adipwolli 😍vegam undaakette In Sha Allah...inathe nombu thuraku👍🏼

    • @RoshnisWorld
      @RoshnisWorld  9 หลายเดือนก่อน

      Thank you da🥰 സബ്സ് ക്രൈബ് ലൈക്ക് ഷെയർ ചെയ്തു സപ്പോർട്ട് കൂടെ തരണേ da🙏😄

    • @rehanashanu771
      @rehanashanu771 9 หลายเดือนก่อน +1

      @@RoshnisWorld theerchayaayum In Sha Allah👍🏼

    • @RoshnisWorld
      @RoshnisWorld  9 หลายเดือนก่อน

      🥰

  • @fousiyaummer6908
    @fousiyaummer6908 ปีที่แล้ว +8

    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋👌

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว +1

      Thank you dear സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ . കടല പരിപ്പ് പോളും ചെയ്തിട്ടുണ്ടായിരുന്നു. വെറൈറ്റിയായിട്ടുള്ള ഇനിയും പോളകൾ എന്റെ ചാനലിൽ ഉണ്ട് ടൈം കിട്ടി വാ ന്നേൽ കണ്ട് നോക്കൂ ഫൗസിയാ കടലപരിപ്പ് പോളയുടെ ലിങ്ക് താഴെ കൊടുക്കാംth-cam.com/video/9ixo8SDvoXw/w-d-xo.html

    • @fousiyaummer6908
      @fousiyaummer6908 ปีที่แล้ว

      Ok

  • @sayidasay1063
    @sayidasay1063 11 หลายเดือนก่อน +2

    സൂപ്പർ ആണ്

    • @RoshnisWorld
      @RoshnisWorld  11 หลายเดือนก่อน

      Thank you dear🥰ഇതിനു ശേഷവും ഒരുപാട് വീഡിയോ സ് ചെയ്‌തിട്ടുണ്ടേ ഒരെണ്ണത്തിന്റെ ലിങ്ക് താഴെ കൊടുക്കാം
      th-cam.com/video/XW29aF_tKVI/w-d-xo.htmlsi=trn9wJ6cFBWFFRS-

  • @deviscurryworld6054
    @deviscurryworld6054 6 หลายเดือนก่อน +1

    ഇഷ്ടായിട്ടോ ❤

  • @Qais2014-u2b
    @Qais2014-u2b ปีที่แล้ว +3

    Nannayittund

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      ഈത്തപ്പഴം ലേഹ്യം റെസിപി യ കണ്ടു നോക്കു ലിങ്ക് തഴെ കൊടുക്കാം
      th-cam.com/video/pTHXFPyBdcA/w-d-xo.html

  • @rajimohan5347
    @rajimohan5347 ปีที่แล้ว +3

    👌👌👍 🤝 നന്നായി പറഞ്ഞു തരുന്നുണ്ട് ട്ടോ ❤️❤️ സൂപ്പർ

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      thank you😍🙏

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      th-cam.com/video/9ixo8SDvoXw/w-d-xo.htmlsi=yUo0eqoe6KFKV0LI

  • @Sufiya-ansil
    @Sufiya-ansil ปีที่แล้ว +3

    സംഭവം പൊളിയാണ് 👌👌കണ്ടപ്പോൾ ഇനി ഒന്ന് try ചെയ്തു നോക്കിട്ടു ബാക്കി cmnt പറയാം 🥰😁

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว +1

      Thank you da എന്റെ ചാനലിൽ ഈന്തപ്പഴ ലേഹ്യമൊക്കെ ചെയ്തിട്ടുണ്ടേ ചാനൽ ചെക്ക് ചെയ്തു നോക്കൂ😊🙏

    • @jayakrishnank.t4090
      @jayakrishnank.t4090 ปีที่แล้ว

      ₹45_1​@@RoshnisWorld gfzsro vi xbvzcg gufn₹7-😅😅

  • @Ze_kki_
    @Ze_kki_ ปีที่แล้ว +2

    TryCheythu
    Adipoki Taste ❤️

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      Subscribe and support for video dear😍

  • @ushavijyan2661
    @ushavijyan2661 ปีที่แล้ว +11

    Mole nannayittuntu👍 enik eshtta carrot pola😍😍

  • @fathimathulhaifa4106
    @fathimathulhaifa4106 ปีที่แล้ว +5

    Ente feverite carrot kums👏👏

  • @seemaroslin627
    @seemaroslin627 ปีที่แล้ว +8

    Super anuto 👌😋

  • @shaloobshal3721
    @shaloobshal3721 ปีที่แล้ว +5

    Super

  • @rinsha3744
    @rinsha3744 11 หลายเดือนก่อน +1

    adipoli

    • @RoshnisWorld
      @RoshnisWorld  11 หลายเดือนก่อน

      thank you dear 🥰ഇനിയും ഒരുപാട് വീഡിയോസ് up ലോർഡ് ചയ്‌തിട്ടുണ്ട് 🙏😄 എന്റെ ചാനലിൽ അതും കൂടെ കണ്ടു നോകീട്ടു അഭിപ്രായം പറയണേ

  • @shahanasshahanas-jx5ex
    @shahanasshahanas-jx5ex ปีที่แล้ว +3

    Adipoli

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว +1

      Thank you shahanas🙏😊 ഇതിനു ശേഷവും ഒരുപാടു വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോകീട്ടു അഭിപ്രായം പറയണേ ഒന്നിന്റെ ലിങ്ക് തായേ കൊടുക്കാം പറ്റുമെങ്കിൽ ഷെയർ ചെയ്യണേ 🙏😊
      th-cam.com/video/konVDDr6Vqo/w-d-xo.htmlsi=C5JdtzNTvPVAULyQ

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +5

    Ente favourite ❤❤

  • @lotuscookingplaza7917
    @lotuscookingplaza7917 ปีที่แล้ว +4

    Super👍👍👍

  • @1xdude203
    @1xdude203 ปีที่แล้ว +1

    Poli teste ❤

  • @Nadaans
    @Nadaans ปีที่แล้ว +3

    Njan try cheyyum ❤❤ nannayitund maida add cheyyamo please reply hard aville

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      2 ടാബിൾ സ്പൂൺ മൈദ ചേർക്കാൻ പറഞ്ഞിട്ടുണ്ടല്ലോ 3 ടാബിൽ സ്പൂൺ പാൽപ്പൊടിയും ചേർക്കണം nada ശ്രദ്ധിച്ചില്ലലെ
      കടലപ്പരിപ്പ് പോളയും ചെയ്‌തിട്ടുണ്ട് ലിങ്ക് തഴെ കൊടുക്കുന്ന്റെ കണ്ടു നോക്കീട്ട് ഷയർ ചെയ്യാനും മറക്കല്ലേ 🙏😄
      th-cam.com/video/9ixo8SDvoXw/w-d-xo.htmlsi=zw5b-kbW7EDQT6ll

    • @Nadaans
      @Nadaans ปีที่แล้ว +1

      Maida cherkumo njan adyayita kanunne suuuperabu💗💗💗

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      Thank you Nada😍

    • @Nadaans
      @Nadaans ปีที่แล้ว +1

      @@RoshnisWorld welcome 🥰🥰

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      😍😍👍

  • @abdulshakkel703
    @abdulshakkel703 ปีที่แล้ว +17

    Oru rakshaumilla wow endha structure 👏👏👏👏💯💯

  • @azba5855
    @azba5855 ปีที่แล้ว +2

    Aadhyayitta ningade channel kanunnath valare Nannayittund ❤
    Edit cheyyan eath app ane itha use cheyyunne??

  • @shameenashameena3010
    @shameenashameena3010 ปีที่แล้ว +6

    Adipoli♥️

  • @najadnaju9960
    @najadnaju9960 ปีที่แล้ว +2

    Baking sodayo powdero cherkumo

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      മുട്ട ചേർക്കുന്നത് കൊണ്ടു അതിന്റ യൊന്നും ആവശ്ശ്യമില്ല അല്ലാ തേ തന്നെ നന്നായി കിട്ടും വേറെയും സ്നാക്സ് റെസിപിസ് അപ്പ്‌ ലോർഡ് ചെയ്തിട്ടുണ്ട്
      th-cam.com/video/9ixo8SDvoXw/w-d-xo.htmlsi=qBLbzHTFTAtavS-W

    • @najadnaju9960
      @najadnaju9960 ปีที่แล้ว +1

      Thank you so much🥰🥰

  • @niyasartwork3695
    @niyasartwork3695 ปีที่แล้ว +4

    😋😋

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      th-cam.com/video/9ixo8SDvoXw/w-d-xo.htmlsi=yUo0eqoe6KFKV0LI

  • @rasirasheedrasheed3503
    @rasirasheedrasheed3503 ปีที่แล้ว +5

    Super❤

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      Thank you so much 😊😊

  • @nichu4051
    @nichu4051 ปีที่แล้ว +2

    Sugar ittilegilo maidakk pagaram godhab podi eduthal mathiyo

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      മൈദ യില ടേസ്റ്റ് ഓവൻ ഇല്ലതെ പാനിൽ ചെയ്ത പിസ റെസിപ്പി ലിങ്ക് താഴെ കൊടുക്കണം ട്ടോ കണ്ടു നോക്കട്ടെ അഭിപ്രായം അറിയിക്കു dearth-cam.com/video/dpKMu7Wa1sA/w-d-xo.htmlsi=FiEqoWDDlNaM8Slw

  • @jaleelkv2122
    @jaleelkv2122 ปีที่แล้ว +2

    Knr speshal

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      ന്യൂ വീഡീയോ സ് അപ്‌ലോഡ് ചെയ്‌തിട്ടുണ്ടേ ലിങ്ക് താഴെ കൊടുക്കാം പറ്റുമെങ്കിൽ ഫ്രെണ്ട്സ് ഫാമിലിക് ഷെയർ ചെയ്യണെ
      th-cam.com/video/tH39pzofAG8/w-d-xo.htmlsi=pLsPzNHGn5OzDQIa

  • @kandhareezz
    @kandhareezz 10 หลายเดือนก่อน +1

    Milk powder illathe pattuo

    • @RoshnisWorld
      @RoshnisWorld  10 หลายเดือนก่อน

      അങ്ങനെ ചെയുമ്പോൾ ടേസ്റ്റ് കുറയും

  • @JosephEv-jw8od
    @JosephEv-jw8od 7 หลายเดือนก่อน +1

    Flame high vekkano?

    • @RoshnisWorld
      @RoshnisWorld  7 หลายเดือนก่อน

      വേണ്ട 😊

  • @maimoonaashik4978
    @maimoonaashik4978 ปีที่แล้ว +3

    👍

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      thank you dear 😊🙏ഇതിനു ശേഷവും ഒരുപാടു വീഡിയോസ് ചെയ്‌തിട്ടുണ്ടേ ചാനൽ ഒന്ന് ചെക് ചയ്‌തു നോക്കൂ ഷെയർ സബ് മറക്കല്ലേ 🙏😊

  • @jaaaskitchen3358
    @jaaaskitchen3358 ปีที่แล้ว +3

    👍👍👍 supper

  • @sathyajayan7575
    @sathyajayan7575 ปีที่แล้ว +2

    നന്നായിട്ടുണ്ട് ചെയ്തു നോക്കണം

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      thank you dear 🥰വേറെയുംസ്നാക്സ് റെസിപി സ് ചാനലിൽ അപ്പ്‌ ലോർഡ് ചെയ്‌തിട്ടുണ്ടേ ഒരെണ്ണത്തിന്റെ ലിങ്ക് താഴെ കൊടുക്കാം സബ് ലൈക്ക് പറ്റുമെങ്കിൽ ഷെയർ ചെയ്യാനും നോക്കണേ 🙏😊
      th-cam.com/video/9ixo8SDvoXw/w-d-xo.htmlsi=CnRv3HoQyhDrc8Ti

    • @babynasi-it8pt
      @babynasi-it8pt 11 หลายเดือนก่อน +1

      Enna ano neyi ano use cheyunne

    • @RoshnisWorld
      @RoshnisWorld  11 หลายเดือนก่อน

      നെയ്

    • @babynasi-it8pt
      @babynasi-it8pt 11 หลายเดือนก่อน

      @@RoshnisWorld 😊

    • @babynasi-it8pt
      @babynasi-it8pt 11 หลายเดือนก่อน

      @@RoshnisWorld Innu undakanam Inshalla

  • @hajira.a1657
    @hajira.a1657 ปีที่แล้ว +3

    സൂപ്പർ

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      Subscribe and support for more dear

  • @bavakk701
    @bavakk701 ปีที่แล้ว +2

    Palpodi skip cheyyamo

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      മിൽക്ക് പൌഡർ കുടി ചേർക്കുമ്പോൾ ടേസ്റ്റ് കുടും ന്യൂ റെസിപി ലിങ്ക് th-cam.com/users/shortsimdN2Fs0F-4?si=inV-pbz60NYyJ1wl

  • @nafseeramaharoof1155
    @nafseeramaharoof1155 10 หลายเดือนก่อน +1

    ഗൾഫിലെക് engene കൊണ്ടുപോകാൻ patumo

    • @RoshnisWorld
      @RoshnisWorld  10 หลายเดือนก่อน

      പറ്റു മെടാ പെട്ടെന്നു ഉണ്ട്ടാക്കാൻ പറ്റുന്ന പോളയല്ലേ പുലർച്ചെ പോകുന്നതാണെങ്കിൽ നൈറ്റ് ഉണ്ട്ടാക്കി എഴുന്നേറ്റ ഉടനെ ബോക്സിൽ വച്ചാൽ മതി അവിടെ എത്തിയല്ലോ ഉടനെ ഒന്ന് സാദാ ഫ്രൈ യിങ് പാനിൽ ഒന്ന് ചൂടാക്കി എടുക്കുകയോ ഫ്രിഡ് ജിൽ സൂക്ഷിച്ചു കഴിക്കു ഗയോ ചെയ്യാം

  • @jasirasaleem5981
    @jasirasaleem5981 11 หลายเดือนก่อน +1

    Steel pathram use chaiyaamo

    • @RoshnisWorld
      @RoshnisWorld  11 หลายเดือนก่อน

      സ്റ്റീൽ പാത്രം ആകുമ്പോൾ അടിക്കു പിടിക്കാൻ ചാൻസ് ഉണ്ട് ഞാൻ ഇങ്ങനെ യാണ് ചെയ്യാറ് ഇതിനു ശേഷവും പോള റെസിപീസ് ചെയ്‌തിട്ടുണ്ടേ ലിങ്ക് വേണേൽ ഒന്നിന്റെ ഇതിൽ th-cam.com/video/XW29aF_tKVI/w-d-xo.htmlsi=M7G2KPq3OrmyScUs

  • @JuluZiya
    @JuluZiya 9 หลายเดือนก่อน +1

    Korch vallya sizel ulla cake aan kittendathenkl eggnte ennam kootya mathyo?

    • @RoshnisWorld
      @RoshnisWorld  8 หลายเดือนก่อน

      ക്യാരറ്റിന്റെയും എണ്ണം കുട്ട ണം 😊

  • @zaidzamanuser5575
    @zaidzamanuser5575 ปีที่แล้ว +5

    Super cool recipe

  • @soudathbivi9258
    @soudathbivi9258 ปีที่แล้ว +3

    Nalla avatharanam...👍👍

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว +1

      Thank you dear 😊💞 സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് തരണേ സൗദൂ🙏😊

    • @soudathbivi9258
      @soudathbivi9258 ปีที่แล้ว +1

      @@RoshnisWorld Sure dear

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      👍👍

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      ഇന്നത്തെ വീഡിയോ ലിങ്ക്th-cam.com/video/5zoLk-n8pP0/w-d-xo.html

    • @noushadalinoushadali4668
      @noushadalinoushadali4668 11 หลายเดือนก่อน

      ​@@RoshnisWorldlow flaymilano. Edeandhath

  • @raseenaptraseenapt2264
    @raseenaptraseenapt2264 ปีที่แล้ว +1

    👌👌🥰🥰

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว +1

      ഇതിന് ശേഷവും ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ടേ rasee ഒന്നിന്റെ ലിങ്ക് ഇവിടെ കൊടുക്കുംth-cam.com/video/tH39pzofAG8/w-d-xo.htmlsi=Xm1aDo9ZCGJe9toF

    • @raseenaptraseenapt2264
      @raseenaptraseenapt2264 ปีที่แล้ว +1

      ❤️❤️

  • @sharmilariyas8594
    @sharmilariyas8594 7 หลายเดือนก่อน +1

    Ith carrot pola alle

  • @math_guide
    @math_guide ปีที่แล้ว +2

    suuper

  • @FathimaFarwin-d8h
    @FathimaFarwin-d8h 2 หลายเดือนก่อน +1

    Egg 4എണ്ണം വേണം നിർബന്ധമുണ്ടോ

    • @RoshnisWorld
      @RoshnisWorld  2 หลายเดือนก่อน

      എനിക്ക് 4എണ്ണം ആവശ്യം വന്നിരുന്നു ഇതിനു ശേഷം വീഡിയോ സ് അപ്‌ലോഡ് ചെയ്തിട്ടുണ്ടേ ഡാ ടൈം കിട്ടുവാണേൽ കണ്ടു നോക്കണേ സബ് ലൈക്ക് തന്ന് സപ്പോർട്ടും
      th-cam.com/video/Eu-SqzTr_S8/w-d-xo.htmlsi=pD219LiJkOstld3P

  • @nisyrose5186
    @nisyrose5186 ปีที่แล้ว +5

    ഓവനിൽ ഉണ്ടാക്കാൻ പറ്റുമോ

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      പോള ഇന്ന് വരെ ഞാൻ ഓവനിൽ ഉണ്ടാക്കി നോക്കീട്ടില്ല റോസ് അത് കൊണ്ട് അറീല എത്രത്തോളം നന്നായി കിട്ടുമെന്ന് ഇതിന് മുൻപും ശേഷവും വീഡിയോ സ് അപ് ലോർഡ് ചെയ്തിട്ടുണ്ടേ Rose ടൈം കിട്ടി വന്നേൽ അതും കൂടെ കണ്ട് നോക്കൂ ഈന്തപ്പഴ ലേഹ്യം ലിങ്ക് വേണേൽ കൊടിക്കാം താഴെth-cam.com/video/pTHXFPyBdcA/w-d-xo.html

  • @marygeorge5970
    @marygeorge5970 ปีที่แล้ว +3

    No oil or butter ?

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      നെയ്യിൽ വറുത്തെടുക്കുമ്പോഴാ ടേസ്റ്റ് കിട്ടാ . കടലപ്പരിപ്പ് പോളയുടെ ലിങ്ക് താഴെ കൊടുക്കാം ടൈം കിട്ടുവാന്നേൽ കണ്ടു നോക്കീട്ടഭിപ്രായം പറയണേ😊🙏

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      th-cam.com/video/9ixo8SDvoXw/w-d-xo.html

  • @mehzafathima6484
    @mehzafathima6484 ปีที่แล้ว +2

  • @kfytgaming5064
    @kfytgaming5064 ปีที่แล้ว +3

    Cookeril ndakan patto

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      കൂക്കറിൽ ചെയ്താൽ ഒരുപക്ഷെ അടിക്കു പിടിക്കാൻ സാധ്യത ഉണ്ട് ഞാൻ ചെയ്തു നോക്കിയിട്ടില്ല അതുകൊണ്ടു പറയാൻ പറ്റില്ല ട്ടോ അടികട്ടിഉള്ള പാത്രം ആകുമ്പോൾ അടിക്കു പിടിക്കില്ല പൊതുവെ

    • @kfytgaming5064
      @kfytgaming5064 ปีที่แล้ว

      @@RoshnisWorld ok

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 🙏😊

  • @Thefooodiestories
    @Thefooodiestories ปีที่แล้ว +4

    Maida cherkumbo ano cherkand ano taste?

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      കടലപരിപ്പ് പോള യാണോ ക്യാരറ്റ് പോളയണോ ഉദ്ദേശിച്ചത് ഞാൻ രണ്ട് പോള അപ് ലോർഡ് ചെയ്തിരുന്നു ഏതാ നിങ്ങൾ കണ്ടത് എന്നറിഞ്ഞാ ഉപകാരമായിരുന്നു ഉത്തരം തരാൻ😊

    • @Thefooodiestories
      @Thefooodiestories ปีที่แล้ว

      @@RoshnisWorld ith carrot polayalle…. Ithina kuricha chodiche

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      മൈദ ചേർക്കുന്നത് പാൽപ്പൊടി മാത്രം ചേർത്ത് ഉണ്ടാക്കിയാ ചിലപ്പോ അടിക്ക് പിടിക്കാൻ ചാൻസ് ഉണ്ട് അത് കൊണ്ടാ . പുതിയ വീഡിയോ അപ് ലോർഡ്‌ ചെയ്തിട്ടുണ്ടേ ലിങ്ക് താഴെകൊടുക്കാംth-cam.com/video/9ixo8SDvoXw/w-d-xo.html

  • @JaseelaNoushad-z7b
    @JaseelaNoushad-z7b ปีที่แล้ว

    ❤❤

  • @thahira2046
    @thahira2046 6 หลายเดือนก่อน +1

    Kannur kitchen recipe ❤

    • @RoshnisWorld
      @RoshnisWorld  6 หลายเดือนก่อน

      ഇതിനു ശേഷവും മുൻപും ഒരുപാട് വീഡിയോ സ് ചെയ്തിട്ടുണ്ടേ ഡാ ടൈം കിട്ടുവാണേൽ അതൊക്കെ കൂടെ കണ്ടു നോക്കു ട്ടൊ പറ്റുമെങ്കിൽ ഫാമിലി ഫ്രണ്ട്സ് ഗ്രുപ്പിൽ ഷെയർ ചെയ്യണേ ഡാ ഒരെണ്ണത്തിന്റെ ലിങ്ക് ഇവിടെ കൊടുക്കാം സബ് ലൈക്ക് കൂടെ 😜
      th-cam.com/video/1wxAk1kHK_4/w-d-xo.htmlsi=92IXXv1NdOHmLhY6

  • @deepthirajan565
    @deepthirajan565 ปีที่แล้ว +8

    ഓവൻ ഉപയോഗിച്ച് ചെയ്യാമോ

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว +2

      ഞാൻ ഇതുവരെ ഓവനിൽ ചെയ്തു നോക്കീട്ടില്ല ദീപ്തി പോളകൾ പൊതുവെ പാനിലോ കുക്കറിലോ ആണ് ചെയ്യാറ് അടികറ്റിയുള്ള വേറെടെങ്കിലും പാത്രത്തിലും ചെയ്യാം ട്ടോ 👍 എന്റെ ച്ചണിൽ ഇനിയും ഒരുപാട് പോള കൾ അപ്‌ലോഡ് ചെയ്‌തിട്ടുണ്ടേ ഒരെണ്ണത്തിന്റെ കൂടെ ലിങ്ക് ഇ വിടെ കൊടുക്കാം കൂട്ടുകാർക്കും ഫാമിലിക്കും ഷെയർ ചെയ്ത് സപ്പോർട് തരണേ ദീപ്തി 🙏😊

  • @reehathaj3680
    @reehathaj3680 ปีที่แล้ว +6

    👌👌😋

  • @JithinRaj-o6i
    @JithinRaj-o6i ปีที่แล้ว +2

    . മൈദ ഉപയോഗിച്ച് ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ?

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      മൈദ ഉപയോഗിച്ച് ചെയ്‌ത കായ് കുംസ് റെസിപ്പി എന്റെ ചാനലിൽ ഉണ്ട് ലിങ്ക് വേണേൽ താഴേ കൊടുക്കാം
      th-cam.com/video/DBcrwK-MWeA/w-d-xo.htmlsi=XMUuG0qE1uSe5Oy5

  • @basheerbashu2477
    @basheerbashu2477 9 หลายเดือนก่อน +1

    ഇന്ന് നോമ്പ് തുറ ഞാൻ പൊളിക്കും നോക്കട്ടെ കുളമാവുമൊ എന്നറിയില്ല😅

  • @raseenavellappally2427
    @raseenavellappally2427 ปีที่แล้ว +4

    ഏത് ബ്രാൻഡ് cooking range aane use ചെയ്യുന്നത്. Cooking range inte disadvantages onn പറയുമോ

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว +1

      Super General for LPG😊

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      സബ്സ്ക്രൈബ് , ഷെയർ ചെയ്യാൻ മറക്കല്ലേ റസീന😊🙏

  • @shakiranavas3377
    @shakiranavas3377 ปีที่แล้ว +6

    Da... പാൽ പൊടിക്ക് പകരം എന്താ ചേർക്കേണ്ടത്.. പാൽ ചേർത്താൽ മതിയോ

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว +3

      പാൽ ചേർക്കുമ്പോൾ ബാറ്റർ ലൂസ് ആവാൻ വഴിണ്ട് da

    • @shakiranavas3377
      @shakiranavas3377 ปีที่แล้ว

      അതിനു പകരം വേറെ option ille

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว +2

      എന്റെ അറിവിൽ ഇല്ല😁

    • @shychi8567
      @shychi8567 11 หลายเดือนก่อน +2

      Maida mathy

    • @RoshnisWorld
      @RoshnisWorld  11 หลายเดือนก่อน

      മൈദാപൊടി മാത്രം ചേർത്താൽ ടേസ്റ്റ് കുറയും da.

  • @noobgaimer9631
    @noobgaimer9631 ปีที่แล้ว +2

    Anik thalparyam und

  • @MathewKalathil-s4x
    @MathewKalathil-s4x 2 หลายเดือนก่อน +1

    പാൽപ്പൊടി ഇല്ലെങ്കിൽ പാല് ചേർത്താൽ മതിയോ

    • @RoshnisWorld
      @RoshnisWorld  2 หลายเดือนก่อน +1

      പാൽ ചേർക്കുമ്പോൾ ലൂസ്ആവാൻ ചാൻസുണ്ട് മുട്ട യൊക്കെ ചേർത്തത് അല്ലെ
      പാൽ പൊടിയാകുമ്പോൾ ആ ഒര് പ്രശ്നം വരില്ലലോ മാത്യു ഇനിയും ഒരുപാട് വീഡിയോ സ് ചാനലിൽ ഉണ്ടെ ടൈം കിട്ടുവാണേൽ അതൊക്കെ കൂടെ കണ്ടു നോക്കണേ ഫാമിലി ഫ്രെണ്ട്സ് ഷെയർ കൂടെ ചെയ്തു സപ്പോർട്ട് തരണേ 😄

  • @tympass-kv8eb
    @tympass-kv8eb 7 หลายเดือนก่อน +1

    Egg n pagaram vere endhengilum cherkan pato..egg ishtamalla

    • @RoshnisWorld
      @RoshnisWorld  7 หลายเดือนก่อน

      പോകൾ പൊതുവെ മുട്ട ചേർത്താൽ ആണ്‌ ടേസ്റ്റ് മുട്ടക്ക്‌ പകരം വേറെന്തെലും ചേർക്കാൻ പറ്റുമോന്നറിയില്ല . ഇതിനു ശേഷം ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ടേ ടൈം കിട്ടുവാണേൽ അതും കൂടെ കണ്ടു നോക്കണേ ഡാ

  • @annammageorge3921
    @annammageorge3921 ปีที่แล้ว +4

    മൈദ, റവ, ഗോതമ്പ്, ഇവ പാടില്ലാത്തവക് പകരം എന്താണിതിൽ പറ്റുന്നത്

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว +1

      മൈദയിലാണ് ഈ പോള സാധാരണ ചെയ്യാറ് അന്നാ😊 ഇതിന് മുൻപ് ഈത്തപ്പഴം ലേഹ്യം ചെയ്തിരുന്നു ലിങ്ക് താഴെ കൊടുക്കാം അന്ന. ടൈം കിട്ടുവാന്നേൽ കണ്ടു നോക്കീട്ട് അഭിപ്രായം പറയൂ അന്ന. സബ് സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🙏😊

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      th-cam.com/video/pTHXFPyBdcA/w-d-xo.html

    • @muhammedfahad111
      @muhammedfahad111 ปีที่แล้ว +1

      ​@@RoshnisWorld😊

  • @NadheeraSidhique
    @NadheeraSidhique 11 หลายเดือนก่อน +1

    😂❤❤❤❤❤

  • @sachuskitchensachus9193
    @sachuskitchensachus9193 ปีที่แล้ว +2

    ഓവനിൽ ജയ്യാൻ പറ്റോ

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      കേക്ക് അല്ലല്ലോ പോളയല്ലേ ഡാ 😊

  • @subaidashahid6888
    @subaidashahid6888 ปีที่แล้ว +4

    കൈ എന്തൊരു bhaghiyaa moluuu

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว +1

      Thank you 😀 സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ . ഈന്തപ്പഴ ലേഹ്യം ചെയ്തിട്ടുണ്ടേ ലിങ്ക് താഴെ കൊടുക്കാം..th-cam.com/video/pTHXFPyBdcA/w-d-xo.html

  • @basheerkavarakunnil345
    @basheerkavarakunnil345 ปีที่แล้ว +1

    Soobar

  • @rahmafarooq8063
    @rahmafarooq8063 หลายเดือนก่อน +1

    മുട്ട മാറ്റി വെക്കണ്ട മൈദ ചേർക്കുല പാൽപൊടിമാത്രംമതി

    • @RoshnisWorld
      @RoshnisWorld  หลายเดือนก่อน

      ഞാൻ ഇങ്ങനെ തന്നെയാ ചെയ്യാറ് ഡാ ടേസ്റ്റ് 👌👌👌 ഇനിയും വീഡിയോ സ് ഉണ്ടെ ഡാ ടൈം കിട്ടുവാണേൽ കണ്ടു നോക്കു ട്ടൊ ഡേ ഇൻ മൈ ലൈഫ് ഒക്കെ ചെയ്തിട്ടുണ്ടേ
      പറ്റുമെങ്കിൽ ഷെയർ ചെയൂ ട്ടൊ

  • @keeleriachu28
    @keeleriachu28 ปีที่แล้ว +5

    വീഡിയോ കാണണം. പോവണം ഉണ്ടാക്കണം.. സബ്. ലൈക്.
    ഷെയർ. ബെൽ കുത്തിപ്പൊട്ടിക്കൽ ഇതൊന്നും പറ്റില്ല ☝️😜🧞‍♂️🧞‍♂️

  • @safwancheppu3934
    @safwancheppu3934 9 หลายเดือนก่อน +2

    Super. ❤❤❤

    • @RoshnisWorld
      @RoshnisWorld  9 หลายเดือนก่อน

      Thanks dear✌️❤️

  • @sabirakolath3895
    @sabirakolath3895 ปีที่แล้ว +4

    Super👍

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      Thank you dear, 😊 സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ th-cam.com/video/konVDDr6Vqo/w-d-xo.htmlsi=42nE6g3j2QVETDwl

  • @manjulanishanth1462
    @manjulanishanth1462 ปีที่แล้ว +4

    Super

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว +1

      Thank you Manju എന്റെ പുതിയ വീഡിയോ ലിങ്ക് താഴെ കൊടുക്കാം ഒന്നു കണ്ടു നോക്കൂ ഈത്തപ്പഴ ലേ ഹൃത്തിന്റെ പുതിയ വീഡിയോ അപ് ലോർഡ് ചെയ്തിട്ടുണ്ട് കണ്ടു നോക്കു അഭിപ്രായവും അറിയിക്കൂ😀th-cam.com/video/YMg3BPlmg1s/w-d-xo.html

  • @sm_street
    @sm_street ปีที่แล้ว +3

    സൂപ്പർ

  • @jaseelate5732
    @jaseelate5732 7 หลายเดือนก่อน +1

    👍🏻👍🏻

  • @KadeejaBeevi-h3c
    @KadeejaBeevi-h3c ปีที่แล้ว +3

  • @jameelakhalid3793
    @jameelakhalid3793 9 หลายเดือนก่อน

    Super ❤

  • @SudhaT-pz7lf
    @SudhaT-pz7lf ปีที่แล้ว +1

    Super

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      Subscribe and support for more videos

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      th-cam.com/video/UBXBUDWLMek/w-d-xo.htmlsi=lSU1W0bNetc-u0SO

  • @sameerashoukath5787
    @sameerashoukath5787 ปีที่แล้ว +2

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      thank you samee ഫ്രണ്ട്സിനു കൂടി ഷെയർ ചെയ്യണേ വേറെയും വീഡിയോ സ് അപ്‌ലോർഡ് ചെയ്‌തിട്ടുണ്ട് കണ്ടു നോക്കട്ടെ അഭിപ്രായംപറയണെ 🙏😄

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      th-cam.com/video/XeqJUA7-6v8/w-d-xo.htmlsi=JzH3S4W2Id_C2H-X

  • @kadheejat4992
    @kadheejat4992 ปีที่แล้ว +3

    Supper

    • @RoshnisWorld
      @RoshnisWorld  ปีที่แล้ว

      thank you dear🙏😊ന്യൂ വീഡിയോ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട് ലിങ്ക് താഴേകൊടുക്കാം ഫാമിലിക്കും ഫ്രണ്ട്സിനും ഷെയർ ചെയ്യണേ
      th-cam.com/video/tH39pzofAG8/w-d-xo.htmlsi=bSCGAutV3D6Tvhti

  • @KhaleelSaima
    @KhaleelSaima 11 หลายเดือนก่อน +1