വീട്ടിലെ 3 ചേരുവ മാത്രം, നാവിലലിഞ്ഞിറങ്ങും രുചി😋💯| Easy Pudding| No Agar Agar No Gelatin, No Egg

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 678

  • @muhsinamuhsina3457
    @muhsinamuhsina3457 ปีที่แล้ว +526

    ഇതുപോലെ ഈസി റെസിപ്പി ഇനിയും വേണം എന്നുള്ളവർ like❤️😘🥰😊

    • @sakkeerkksakkeer
      @sakkeerkksakkeer ปีที่แล้ว +1

      Super

    • @shajeerbnusakkeena9647
      @shajeerbnusakkeena9647 ปีที่แล้ว +1

    • @Ambilysunil-qv2cc
      @Ambilysunil-qv2cc 7 หลายเดือนก่อน

      ​@@shajeerbnusakkeena9647ഹ്ഹഹ്ഹജ്ജ്ന്നു ണ്ണം. ജെബ്വബ്ൻ 😮qef pqxxzx

    • @itsu-vm6je
      @itsu-vm6je 7 หลายเดือนก่อน

      Yes

  • @ManiMani-oi7mc
    @ManiMani-oi7mc 7 หลายเดือนก่อน +255

    2024 ൽ കാണുന്നവർ ഉണ്ടോ

  • @sunilsunil.e8800
    @sunilsunil.e8800 ปีที่แล้ว +35

    ചിലവില്ലാതെ ഇടക്കാൻ പറ്റുന്ന സാധനം കാണുപ്പോൾ മനസിന് വല്ലാത്ത സന്തോഷ പക്ഷെ അത് ചളവുപ്പോൾ ഉണ്ടക്കുന്ന വിഷമം വേറെ പക്ഷെ ഇത് കലക്കി. എല്ലവർക്കും ഇഷ്‌ടയി ഇതുപോലുള്ള സിമ്പിൾ റസിപ്പിക്കി വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ ഉള്ളവർ like adi 🎉🎉

  • @ManikandanMani-l5j
    @ManikandanMani-l5j 7 หลายเดือนก่อน +4

    ചേച്ചിയുടെ വീഡിയോ കുറച്ചുനാൾ നാളായി അധികമായി കാണുന്നു സിമ്പിൾ ആയി നല്ല ടേസ്റ്റി പുഡിങ് തന്നെയാണ് ഇത് 😊 ഞാനിത് ഉണ്ടാക്കി കഴിഞ്ഞു ടെസ്റ്റ് ചെയ്തിട്ടില്ല ഫ്രിഡ്ജിൽ വെക്കാൻ പോകുന്നതേയുള്ളൂ ❤️❤️

  • @BasithMekkah
    @BasithMekkah ปีที่แล้ว +16

    നമ്മൾ മലയാളികളുടെ സ്വന്തം shamees kitchen.... 🍲🥗🥘

  • @saeedasworldbypathu3905
    @saeedasworldbypathu3905 ปีที่แล้ว +12

    Thanks.
    ഞാൻ try ചെയ്തു. Nannayi ready aayi

  • @jollyasokan1224
    @jollyasokan1224 ปีที่แล้ว +208

    ജീവനുള്ള പുഡ്ഡിംഗ് ആണല്ലോ തുള്ളിച്ചാടുവാണല്ലോ superrrrr ,😋😋😋😋😋🥰🥰😘💕👍

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว +4

      😄😄😀😄🥰

    • @sappu7956
      @sappu7956 ปีที่แล้ว +1

      Shamees ഉണ്ടാക്കിയത് കൊണ്ടാണ്🥰🥰🤗

    • @__.liyaxz.__
      @__.liyaxz.__ ปีที่แล้ว

      🤑🤑🤑

    • @__.liyaxz.__
      @__.liyaxz.__ ปีที่แล้ว

      @@sappu7956 🤬🥵

    • @sareenaashraf4014
      @sareenaashraf4014 7 หลายเดือนก่อน

      Perunalinte kivraaa

  • @SanasKitchenSpecial
    @SanasKitchenSpecial ปีที่แล้ว +461

    തുള്ളിച്ചാടുന്ന പുഡ്ഡിഗ്..😍😍😍👍

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว +20

      😄😄

    • @Noomuslogam501
      @Noomuslogam501 ปีที่แล้ว +9

      😂😂

    • @simplecooking2784
      @simplecooking2784 ปีที่แล้ว +17

      S.. S.. തുള്ളികളിക്കുന്ന കുഞ്ഞിപ്പുഴു 🤗🥰🥰😋😋😋😋😋😋😋

    • @monai3759
      @monai3759 ปีที่แล้ว +6

      ആഹാ എല്ലാവരും ഉണ്ടല്ലോ
      ഇവിടെ 😄😄😄

    • @aparnakrishnamp2217
      @aparnakrishnamp2217 ปีที่แล้ว +3

      Alla thulli kalikyunna kunjipuzhu😂😂😂😂

  • @allahuvintadima3509
    @allahuvintadima3509 ปีที่แล้ว +58

    Super 🔥🔥ഇത്രയും simple pudding എന്റെ ലൈഫിൽ കണ്ടിട്ടില്ല kept up dear 😍😍❤️❤️🔥🔥👍👍👍

  • @niyastube7114
    @niyastube7114 ปีที่แล้ว +4

    Adipoli respi recipeith undakitt ishtta pettavar ethrayal und

  • @chandranedamuriyil4070
    @chandranedamuriyil4070 ปีที่แล้ว +2

    ഇത് ഞാൻ ഉണ്ടാകില്ലെങ്കിലും shami ചേച്ചിടെ സംസാരവും കുക്കിംഗ്‌ ഉം കാണാൻ നല്ല രസാണ് 🩵

  • @Cargaragemexico
    @Cargaragemexico 11 หลายเดือนก่อน +9

    ഞാൻ ഉണ്ടാക്കി perfect ആയിരുന്നു നല്ല രുചി

  • @meenamalus
    @meenamalus ปีที่แล้ว +82

    Wow superb. ഇതുപോലെ simple ആയ റെസിപ്പിക്കുവേണ്ടി ഇനിയും കാത്തിരിക്കുന്നു 😍❤️

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว +4

      👍👍🤩🥰🥰

    • @ThasniSuhail
      @ThasniSuhail ปีที่แล้ว

      ​@@ShameesKitchen😂😢😮😅😊😂🎉❤❤❤❤❤❤❤❤

  • @nazp1390
    @nazp1390 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണു🎉

  • @deepumk9370
    @deepumk9370 ปีที่แล้ว +6

    ചേച്ചിയുടെ സംസാരം കേൾക്കാൻ എന്തു സുഖമാ

    • @Kavitha-hb2ip
      @Kavitha-hb2ip 14 วันที่ผ่านมา

      സത്യം ❤️

  • @sijisrikumar9056
    @sijisrikumar9056 ปีที่แล้ว +22

    ഇത് ഇന്നലെ തന്നെ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു കുട്ടികൾക്കു വളരെ അധികം ഇഷ്ടമായി

  • @sumayyapsumi_art7403
    @sumayyapsumi_art7403 ปีที่แล้ว +8

    അടിപൊളി പുഡിങ്...... മാഷാ അല്ലാഹ്...നമ്മളും ട്രൈ ചെയ്ത് നോക്കി 🤤🤤🤤

  • @Anshidamuhammadali7512
    @Anshidamuhammadali7512 ปีที่แล้ว +46

    I am trying this one thank you for the simple reacipe ❤️❤️

  • @aysha4063
    @aysha4063 ปีที่แล้ว +4

    Njan idh Trai cheithuuu supper supper 😍👌😋 ente veetil ellavarkum ishtaayiii 🤩

  • @arunmathew6695
    @arunmathew6695 ปีที่แล้ว +27

    Nice! Going to try this with canned coconut milk. Thank you for the simple recipe!

  • @adhithyanvazhikkadavu8525
    @adhithyanvazhikkadavu8525 ปีที่แล้ว +3

    അടിപൊളി അയിട്ടുണ്ട് ജല്ലു പോലെ ഉണ്ട് ഇനിയും ഉണ്ടാക്കണം😊

  • @ManikandanMani-l5j
    @ManikandanMani-l5j 7 หลายเดือนก่อน +1

    ഇതേപോലെ നല്ല ടേസ്റ്റി റെസിപ്പികൾ ഇനിയും വേണം😊

  • @aswathimv7995
    @aswathimv7995 17 วันที่ผ่านมา

    Thankyou ❤njan inn undaki, Boost and Nuts garnsih cheythu... Adipoli 🍀🍀❤️

  • @noorjahankk1717
    @noorjahankk1717 ปีที่แล้ว +2

    Njn ith innale try cheyth nokki..normal milk vechitt aane undaakiyath..nalla taste undaayirunnu..👍❤️😋ithu polethe recipes iniyum venam..☺️

  • @mayoogha171
    @mayoogha171 8 หลายเดือนก่อน +1

    Chechii njn pandd ningalla vdio kanarr indarnuu but ippolll ahnn njn pinna kanuneth chechidey hard workilahn ithrum velya fam ayath cngrats🩷🩷

  • @jintajoy31
    @jintajoy31 ปีที่แล้ว +6

    ഞാൻ try ചെയ്തു 😍💖സൂപ്പർ ചേച്ചി 🙏

  • @shadilu__
    @shadilu__ ปีที่แล้ว +1

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട് അത് റെഡിയാകും എന്നാണ് എന്റെ പ്രതീക്ഷ 🙃😌

    • @sha6045
      @sha6045 ปีที่แล้ว

      NJan undaki noki shari aayila😅

    • @shadilu__
      @shadilu__ ปีที่แล้ว

      ഞാനും ഉണ്ടാക്കി നോക്കിയായിരുന്നു ചെറുതായിട്ട് റെഡിയായി 🙃

  • @prajiishanp4941
    @prajiishanp4941 ปีที่แล้ว +2

    Chechii.... Fridgil freezerilum vekkanam enn nirbandam undo thanukkunnathuvare wait cheythal mathiyo pudding set avumo... Plz rply chechiii...❤

  • @honeymariamgeorge
    @honeymariamgeorge ปีที่แล้ว +40

    I made this pudding today and its yummy...thank u for this easy recipe❤

    • @ThasniSuhail
      @ThasniSuhail ปีที่แล้ว

      🎉❤rhdhfhy😅🎉3

  • @vickyvicky7362
    @vickyvicky7362 ปีที่แล้ว +1

    പുഡിങ് എനിക്ക് ഇഷ്ടം ഇല്ലാരുന്നു ഞാൻ കഴിച്ചിട്ടും ഇല്ല... പക്ഷെ ന്റെ മുത്തുമണി പറഞ്ഞാൽ ഒന്ന് ട്രൈ ചെയ്തു നോക്കണം 😘

  • @jayamenon1279
    @jayamenon1279 ปีที่แล้ว +12

    Nalloru Wave 🌊 Ulla PUDDING Recepie Very Nice 👌👌👌

  • @vk2232
    @vk2232 หลายเดือนก่อน

    Kaanumbol thanne kothi aavunu... 😋 kure naalay ith undakkanirikuva.. Ini ith undakitt thanne bakki karyam👍

  • @roseberyvlog359
    @roseberyvlog359 ปีที่แล้ว +1

    Ningal ithoke kazhichittum ingane slim aayittirikkunnathenganeya😌😌😌ennodum koodi parayo😍

  • @abithamuneer7066
    @abithamuneer7066 ปีที่แล้ว +2

    Hai shemitha സൂപ്പർ recipie.... Diet recipie കൂടെ ചെയ്യണേ.. ഞാൻ മുന്നേയും പറഞ്ഞാർന്നു....

  • @shaijamesworld
    @shaijamesworld ปีที่แล้ว +14

    Njan try cheythu...... adipolli taste ayyirunnu...... thank you shamees kitchen for sharing this wonderful and tasty but also easy recipe ❤❤❤❤ It was mindblowing ❤

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Hi.. thanku so much dear🥰🤩🥰🌟🌟

    • @ramsheenashanu4633
      @ramsheenashanu4633 ปีที่แล้ว +1

      Hii ingal ethra spoon cornflower eduthee

  • @priyavipin8742
    @priyavipin8742 ปีที่แล้ว

    ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ഇത് വായയിൽ ഇട്ടാൽ പല്ലിന്റെ ആവശ്യം ഇല്ല അലിഞ്ഞു പോകും 😋😋

  • @shibitk1903
    @shibitk1903 ปีที่แล้ว +5

    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ❤❤❤❤️‍🔥❤️‍🔥 supper 😍😍😋😋😋

  • @SubhaP-h2d
    @SubhaP-h2d ปีที่แล้ว

    Fridge freezer aano vaykkende??❤
    Njan 🍅tomato ketchup indakki nannayindarnn tnks itha💕😊

  • @lovelynk3148
    @lovelynk3148 ปีที่แล้ว +6

    Corn flour nu pakaram enth cherkkaan pattum chechi?

  • @AnasAnas-vr7gi
    @AnasAnas-vr7gi ปีที่แล้ว +2

    Ita... Njn undki... Do. Spr ane... Thank you... Ita🥰🥰

  • @duaashereef6352
    @duaashereef6352 ปีที่แล้ว +1

    ഇന്ന് ഇഫ്താറിന് ഞാൻ try ചെയ്താരുന്നു... സൂപ്പർ ആയിരുന്നു... ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല കെട്ടോ... ഞാൻ അങ്ങനെ കമന്റ്‌ ഒന്നും ഇടാറില്ല... But ഇത് പറയാതിരിക്കാൻ പറ്റത്തില്ല.. അത്രക്ക് ടേസ്റ്റ് ആരുന്നു.. Tnqq so much ❤️❤️

  • @Rahiiiiiiilii
    @Rahiiiiiiilii 6 หลายเดือนก่อน

    Chechii conflour nirbandhano pakaram vere enthnkilum idan patuo

  • @aghilahari1050
    @aghilahari1050 ปีที่แล้ว +2

    Super enik nalla estayi. ❤

  • @Achappamgaming
    @Achappamgaming 8 หลายเดือนก่อน

    Cornfowerinu pakaram aripodi use cheyyamo?

  • @subikumarusubi1408
    @subikumarusubi1408 ปีที่แล้ว +2

    Hai atha bangi adipoli anthayalum kazhikkanum adipoliyavum alle 🤗👌

  • @fasilmalappuram8952
    @fasilmalappuram8952 ปีที่แล้ว +13

    ഹൗ ബല്ലാത്ത ജാതി പുഡിംഗ് . സംഭവം പൊളിയാട്ടൊ ഷമ്മ്യേ .....

  • @ameensharaf8781
    @ameensharaf8781 ปีที่แล้ว +15

    അതിന്റെ പേരിൽ ഒന്ന് try ചെയ്ത് നോക്കാം😁

  • @arongodsy8879
    @arongodsy8879 ปีที่แล้ว

    ഞാൻ ഇത് try ചെയ്തു... എല്ലാവർക്കും ഇഷ്ടായി..
    😊

  • @alrashidhusain6885
    @alrashidhusain6885 ปีที่แล้ว +16

    Parayandirikkan pattoollatto ❣️

  • @thaznifathima9709
    @thaznifathima9709 ปีที่แล้ว

    Ingrediants ellam discription boxil type cheyth kudi ittal nannayrnu😊

  • @RobanaRohin
    @RobanaRohin ปีที่แล้ว +2

    ❤❤❤ super ഇത് ഞാൻ ചെയ്തു നോക്കി അടിപൊളി😘😘

  • @abdulazeez2966
    @abdulazeez2966 7 หลายเดือนก่อน

    Conflowerin pakaram maida chaarkkkaan pattooo....
    Pls rply

  • @mariammageorge3339
    @mariammageorge3339 ปีที่แล้ว

    Kure naalayallo kandittu. Enthundu vishasham sukamaano shamee. Ithupole ulla recepiece edanam. Ok ❤️

  • @mubashiramuthu-yo6ir
    @mubashiramuthu-yo6ir 10 หลายเดือนก่อน +1

    ഇത് ഞാൻ ഉണ്ടാക്കി poli aan

  • @ramsheenashanu4633
    @ramsheenashanu4633 ปีที่แล้ว +2

    Ethra spoon venam corn flower

    • @jasirajahan2439
      @jasirajahan2439 6 หลายเดือนก่อน

      1/4 cup ennalle paranjath..which is = to 4 tablespoon

  • @Fathimasiraj92
    @Fathimasiraj92 ปีที่แล้ว +2

    സ്പൂൺ പാത്രങ്ങൾ സൂപ്പർ. പാചകവും 👍

  • @shaijushifa8385
    @shaijushifa8385 10 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി ചേച്ചി... അടിപൊളി ടേസ്റ്റ് ആണ് 👍🏻

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      സന്തോഷം ഡിയർ🥰😇

  • @Manasa-qz5le
    @Manasa-qz5le ปีที่แล้ว +6

    Njn try cheithu adipoli taste aanu thank youu🥰🥰🥰

  • @AASH.23
    @AASH.23 ปีที่แล้ว +8

    ന്റെ ഷെമി 🙏തന്നെ ഒന്ന് നേരിൽ കണ്ടു തൊഴണം.. എനിക്കെന്തിഷ്ട അറിയോ തന്റെ പാചകം 🥰🥰🥰🥰🥰

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว +1

      Chella muthumaniye love you dear🤩🤩😘🥰

  • @kunji_kurippe2.0
    @kunji_kurippe2.0 ปีที่แล้ว +3

    Ithade sound ketta mathi vayaru nirayum..🥰

  • @jasmikollam1577
    @jasmikollam1577 ปีที่แล้ว +3

    Thank you ethu paranju thannathinu❤❤❤❤

  • @Lebriuth
    @Lebriuth ปีที่แล้ว +9

    പിടക്കുന്ന പുഡിങ് 😄👍🏻👍🏻

  • @ponnuminnuzz2958
    @ponnuminnuzz2958 ปีที่แล้ว

    ഹായ് എന്താ ഭംഗി ഷമ്മിയുടെ പാത്രങ്ങൾ സൂപ്പർ ❤️❤️❤️

  • @a.sanila10b78
    @a.sanila10b78 หลายเดือนก่อน +1

    Thank you anty ❤❤❤

  • @laikhamyworld4530
    @laikhamyworld4530 16 วันที่ผ่านมา

    ഒരുപാട് വീഡിയോസ് ശബ്ദം കേട്ടിട്ടുണ്ട് എങ്കിലും ഇന്നാണ് ആദ്യമായി കാണുന്നത്😂❤

  • @thalsidababy1962
    @thalsidababy1962 6 หลายเดือนก่อน +1

    Conflower n പകരം gelatin മതിയോ

  • @SreenithaSree-uk8ul
    @SreenithaSree-uk8ul 6 หลายเดือนก่อน

    Cornflower nn pakaram vre ethann use chyndeth

  • @hisanahabeeb5635
    @hisanahabeeb5635 8 หลายเดือนก่อน

    Cornflournu pakaram endaa cherkkaa
    Maida pattuo

  • @hariharamangalam
    @hariharamangalam 7 หลายเดือนก่อน

    Njan try cheythu. Super❤

  • @sanalsanal8384
    @sanalsanal8384 ปีที่แล้ว

    എനിക്ക് സംസാരം വളരെ ഇഷ്ടമാണ് കേട്ടോ

  • @AyshabiKm-bt3vn
    @AyshabiKm-bt3vn 4 หลายเดือนก่อน

    Njan undakki nokki supper anu ❤

  • @joffimariammathew4116
    @joffimariammathew4116 ปีที่แล้ว

    Wow super...sure ayitum today try chaiyum

  • @Aryamurukan-ix9ys
    @Aryamurukan-ix9ys 3 หลายเดือนก่อน

    Hi chechi ithu room temperature il vaykkalo ath room temperature il ethra manikkoor vaykkanam plz reply

  • @monai3759
    @monai3759 ปีที่แล้ว +3

    നാവിൽ തൊട്ടാൽ അലിഞ്ഞ് പോവുന്ന കിടിലൻ പുഡ്ഡിംഗ് ആണല്ലോ ഷമീസേ 👌👌😋😋❣️❣️❣️

  • @jasnamo89
    @jasnamo89 ปีที่แล้ว

    ഞങ്ങൾ ഉണ്ടാക്കി നോക്കി കിടിലം ഐറ്റിം🎉

  • @megha8734
    @megha8734 21 วันที่ผ่านมา

    Njan unddakki adipoli❤️❤️

  • @JuvairiyaJuvairiya-zy7zc
    @JuvairiyaJuvairiya-zy7zc 5 หลายเดือนก่อน

    Njan undakki adipoli ahn ttto❤

  • @treesastellakaithathara4939
    @treesastellakaithathara4939 ปีที่แล้ว

    Liter കണക്ക് പറയുകയാണെങ്കിൽ എളുപ്പമായിരിക്കും

  • @aibysajan3041
    @aibysajan3041 ปีที่แล้ว

    Super chechiii chechiye orupad ishtaaan samsaravum

  • @budgetbeauty6548
    @budgetbeauty6548 ปีที่แล้ว +5

    അടിപൊളി.. തീർച്ചയായും ഉണ്ടാക്കി നോക്കും 👍👍

  • @shazil837
    @shazil837 ปีที่แล้ว

    Chikkoo pudding recipe cheyyo

  • @shamnaspm5243
    @shamnaspm5243 ปีที่แล้ว +1

    Thenga chirakiyath pattumo

  • @niyasanuzzworld557
    @niyasanuzzworld557 ปีที่แล้ว

    Njan orikal undaki super taste😊❤onnude undakunnathanu

  • @jameelaedashshery9006
    @jameelaedashshery9006 7 หลายเดือนก่อน +1

    Adipoli

  • @SarathK-gg9vf
    @SarathK-gg9vf ปีที่แล้ว +6

    I made this in my house it was so tasty

  • @SureshKumar-ll4nd
    @SureshKumar-ll4nd 9 หลายเดือนก่อน +2

    Cornflour illengiloo

  • @Chinnux_here
    @Chinnux_here ปีที่แล้ว

    Nan poyi try cheyyatte nomb thurakkumbathin kayikkaloo💗💗💗kantitt kodhi avunnu ok byyy 😊

  • @_poem_tips_
    @_poem_tips_ ปีที่แล้ว

    ഞാൻ ചെയ്തു. സൂപ്പർ

  • @vismayapoolakkal6802
    @vismayapoolakkal6802 ปีที่แล้ว

    Njan undakki noki chechi sprb🥰 nice aayitund

  • @seberavelil1419
    @seberavelil1419 ปีที่แล้ว

    Super super super..baakki super undaakkeettu parayaam...💕💕

  • @FathimaRishana-n3j
    @FathimaRishana-n3j 2 หลายเดือนก่อน

    Pudding engane ingane thulli chadn

  • @shahidhabeevi9955
    @shahidhabeevi9955 ปีที่แล้ว +3

    സൂപ്പർ റെസിപ്പി❤❤🎉

  • @kabeerpk8278
    @kabeerpk8278 ปีที่แล้ว

    നല്ല ഭംഗിയുള്ള പാത്രം

  • @farurami3228
    @farurami3228 ปีที่แล้ว

    കോൺ ഫ്ലവർ ന് പകരം ചൈന ഗ്രാസ്സ് pattumo

  • @AnaghaKG-g4i
    @AnaghaKG-g4i ปีที่แล้ว

    Corn flour nu pakaram enthenkilkum cherkkan pattoo

  • @hanizmuringoli
    @hanizmuringoli ปีที่แล้ว +1

    നമ്മൾ ആകി നോക്കി spr,,👌👌

  • @sooryapadmanabhan4914
    @sooryapadmanabhan4914 ปีที่แล้ว +10

    Just amazing
    Superb
    U deserve all clap

  • @mefruyaoi8760
    @mefruyaoi8760 ปีที่แล้ว

    Coco powder cherkavo essance pakaram...

  • @karthikavijayakumar7681
    @karthikavijayakumar7681 ปีที่แล้ว +14

    Hii chechii 😍 🥰
    Recipe adipoli Kaanumbol thanne ariyam super taste aayirikunu 😋 🥰🥰

  • @_The_AshTer
    @_The_AshTer ปีที่แล้ว

    Chechi, kola mass adipodi madhuram ano. Super chechi