എന്റെ കാതിൽ കാറ്റ് വന്നു പറഞ്ഞിടും | Kalbhanu Fathima | Afsal | New Video Album

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • Watch എന്റെ കാതിൽ കാറ്റ് വന്നു പറഞ്ഞിടും | Kalbhanu Fathima | Afsal | New Video Album
    Direction: Saji Millennium & Samad
    Singer: Afsal
    Camera: V.R Jaganth
    Editing: Unni Malayil
    Produced by: Millennium Audios
    Set Your Callertune
    IDEA: 56789647987
    VODAFONE: 537647987
    AIRTEL: 5432114339182
    BSNL: 647987 BT space CODE to 56700
    Follow Our Music Platforms
    Wynk Music► goo.gl/MTj5Xf
    Hungama► goo.gl/AnRs6X
    Idea Music Store► goo.gl/G4HRE3
    gaana► goo.gl/kuE8AP
    Visit Our Website
    www.millennium...
    Like us on Facebook
    / millenniumau. .
    Follow us on Twitter
    / millenniumaudio
    Follow us on instagram
    goo.gl/qtFqUc

ความคิดเห็น • 344

  • @sreeshmasajeevan
    @sreeshmasajeevan 4 หลายเดือนก่อน +40

    ആൽബം സോങ്‌സ് കേൾക്കുമ്പോൾ 90സ് കിഡ്സ്‌ എല്ലാം കുട്ടിക്കാലത്തേക്കും കൗമാരകാലത്തേക്കും പോകും 😘😘😘😘😘😘😘

    • @MuneerPp-v6e
      @MuneerPp-v6e หลายเดือนก่อน +1

      തിരിച്ചു കിട്ടൂല്ലലോ 😢

  • @Mummus-mummu
    @Mummus-mummu 9 หลายเดือนก่อน +102

    2024 il കാണാൻ വന്ന ഞാൻ...12 വർഷമായിട്ട് ഇപ്പോൾ കേൾക്കുന്നു...

  • @arifaarifa9634
    @arifaarifa9634 2 ปีที่แล้ว +35

    ഒരു കാലത്ത് എന്റെ ഇഷ്ട്ട ആൽബം പാട്ട് കളിൽ. ഒന്ന്.... പണ്ട് ഒത്തിരി ഈ തരാം ആൽബം പാട്ട് കൾ കേട്ടിരിക്കുന്നു..... എത്ര കേട്ടാലും മതിവരാത്തവ

  • @kmnoushadnoushad8536
    @kmnoushadnoushad8536 ปีที่แล้ว +89

    കരഞ്ഞു പോയി ഇനി ഇല്ല ആ കാലം ❤️❤️❤️❤️❤️🥰🥰💞💞💞

  • @sajeerhassan5462
    @sajeerhassan5462 3 ปีที่แล้ว +111

    ഒരുപാട് വർഷം ബാക്കിലേക്ക്. പോയി 😍😍😍😍👍

  • @PretheeshPretheesh-x1p
    @PretheeshPretheesh-x1p หลายเดือนก่อน +1

    Ho പാട്ടിനേക്കാൾ കമെന്റ് കണ്ട് പഴയ ഓർമ 🥰🥰പറയാൻ വാക്കുകൾ ഇല്ല.... അതൊക്കെ ഒരു കാലം ❤️❤️

  • @Sanoofer_Sanu
    @Sanoofer_Sanu 3 ปีที่แล้ว +199

    അഫ്സലിക്കാടെ ശബ്ദം.. അന്നും ഇന്നും ഹൃദയത്തിൽ ആണ് ❤️🥰❤️🥰❤️🥰

    • @ajmalk5638
      @ajmalk5638 3 ปีที่แล้ว +1

      മുത്തേ. കൽബണ് ഫാത്തിമ. മെഹബിൻ എന്നിവ ക്ക് ശേഷം നല്ലൊരു തിരിച്ചു വരവ് ഇത് വരെ ഉണ്ടായില്ല ഇനി ഉണ്ടാകുമോ ഞാൻ കാത്തിരിക്കുന്നു അഫ്സൽ ക്ക ൻറെ അസാധ്യം മായ ഒരു തിരിച്ചു വരവിനു അല്ലാഹു അനുഗ്രഹിക്കട്ടെ ♥️♥️🏇🏇🏇🏇🏇🏇🏇🏇🏇

    • @Sanoofer_Sanu
      @Sanoofer_Sanu 3 ปีที่แล้ว +2

      @@ajmalk5638 മികച്ച മാപ്പിളപ്പാട്ടുകൾ പാടി ഇന്നും ആള് ഉണ്ടല്ലോ നമുക്കിടയിൽ.. ഒന്ന് സേർച്ച്‌ ചെയ്തു നോക്കു ❤️❤️❤️🖤

    • @ajmalk5638
      @ajmalk5638 3 ปีที่แล้ว +2

      @@Sanoofer_Sanuഞാൻ അന്നും ഇന്നും മുത്തുമണി ✌️✌️അഫ്സൽ ക്ക. നസ്‌നിൻ ത്താ എന്നിവരുടെ ഫാൻ ♥️♥️♥️♥️🏇🏇🏇🏇🏇

    • @ajmalk5638
      @ajmalk5638 3 ปีที่แล้ว +2

      @@Sanoofer_Sanu അഫസൽ ക്ക സൗണ്ട് 💪💪✌️✌️🏇🏇🏇🏇🏇🏇

  • @salimcalicut1063
    @salimcalicut1063 9 หลายเดือนก่อน +18

    2024 Frist njan matramano kettadh❤

  • @sajum901
    @sajum901 8 หลายเดือนก่อน +5

    One of my fvrte song 😘 & missng those dys.... Evrgreen love song 😘😘😘😘

  • @riyu945
    @riyu945 4 หลายเดือนก่อน +12

    ഒരു സമയത്ത് ഒരുപാട് ഇഷ്ട്ടപെട്ട song. വർഷങ്ങൾക്കിപ്പറം scroll ചെയ്തു പോകുമ്പോൾ കണ്ടു 😍
    പാട്ടു പാടാൻ അറിയില്ലെങ്കിലും കൂടെ പാടി. ചെറിയ ചെറിയ തെറ്റുകൾ ഒഴിച്ചാൽ ബാക്കി കൂടെ പാടാൻ കഴിഞ്ഞു. അത്രത്തോളം ഉള്ളിൽ പതിഞ്ഞിട്ടുണ്ട് വരികൾ 🥰🥰

  • @vineeshvini7516
    @vineeshvini7516 2 ปีที่แล้ว +122

    ഒരു കാലത്ത് മനസ്സിൽ തങ്ങി നിൽക്കുന്ന പാട്ട്❤️❤️❤️

  • @spread_the-love
    @spread_the-love 2 ปีที่แล้ว +38

    One way ലൗ ആയിരുന്നു 6th il പടിക്കുമ്പോ😋 എന്നിട്ട് cd പ്ലേയർ ഈ സോങ്ങും emagination അങ്ങേ ലെവൽ എത്തിയിരുന്ന കാലം😋

    • @raheemsharmi
      @raheemsharmi 2 หลายเดือนก่อน

      👍🏻

  • @twinworld1631
    @twinworld1631 3 ปีที่แล้ว +108

    2021കാണാൻ വന്നവരുണ്ടോ 🤪👌👌👌👌

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว +19

    പ്രവാസി ആയിരുന്നസമയം.. ഒരുപാട് കേട്ട പാട്ട് ആയിരുന്നു 🥰🥰😍

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +20

    അഫ്സലിക്കയുടെ അത്യുഗ്രൻ ആലാപനം..നല്ല വരികളും..പഴയ ഓർമ്മകൾ..

  • @pravasivlogz8119
    @pravasivlogz8119 3 ปีที่แล้ว +122

    ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ ചെറുപ്പം ആവും 🤔❤️❤️❤️❤️

    • @muneebcpmmuhsincp2347
      @muneebcpmmuhsincp2347 2 ปีที่แล้ว +1

      Ok

    • @rafinihalsinanguhituooyl
      @rafinihalsinanguhituooyl 2 ปีที่แล้ว

      qodbxnfhfkffhfjddjfkgfiofpwmsagxzcsaccxbdnifkg ffkffkfffbmfbfmfjkffddvvfhgfffhjfdkffjfdjjffkfdkfjkfdkougo

    • @abidmtd4032
      @abidmtd4032 4 หลายเดือนก่อน

      ഇപ്പോ വലിപ്പം വെച്ചോ ?

  • @shahana12
    @shahana12 2 ปีที่แล้ว +59

    *അന്നും ഇന്നും അഫ്സൽക്കന്റെ പാട്ട് ബേറെ ലെവൽ🔥♥️*

  • @sreekanthpr3494
    @sreekanthpr3494 2 ปีที่แล้ว +25

    ഒരു കാലത്തു ഇത്രയും ഓളം ഉണ്ടാക്കിയ വേറൊന്നും ഇല്ല ബാക്ക് to കോളേജ് ലൈഫ്

  • @espvlog01
    @espvlog01 2 ปีที่แล้ว +451

    *2024 ൽ ആരൊക്കെ ഇവിടെ തിരിഞ്ഞ് നോക്കി* ❤️

  • @KasimKp-bz3gw
    @KasimKp-bz3gw 8 หลายเดือนก่อน +2

    അഫ്സൽ 👍👍w👍👍👍👍🙏🙏👍👍👍🙏

  • @prathibhaarunnair4606
    @prathibhaarunnair4606 3 ปีที่แล้ว +103

    Varshangalk shesham veena chechi aanu Actress ennu arinju kaananvannavar like adi

  • @shajunshajunah694
    @shajunshajunah694 3 ปีที่แล้ว +60

    Nosta feel cheyyunavar adikku LIKE👍

  • @noufuzz25
    @noufuzz25 2 หลายเดือนก่อน

    പണ്ട് ആദ്യമായിട്ട് ഈ പാട്ടിന്റെ വീഡിയോ കാണുമ്പോൾ നോക്കി വെച്ചതാ ആ ജീപ്പ്.. ഇന്നും ഈ പാട്ടും ആ ജീപ്പ്പും കാണാൻ വേണ്ടി ഈ പാട്ട് കേൾക്കുന്നു.. ഒരുപാട് പഴയ കുട്ടികാലം ഓർമ്മകൾ ഉണ്ട് ❤️

  • @mayas9674
    @mayas9674 2 ปีที่แล้ว +8

    Pandathe ishtapetta album songilonnu..ith ipalthe veenachechiyannu viswasikane patunnillla..ipo nalla sundariyayitund 😘

    • @shaji2316
      @shaji2316 2 ปีที่แล้ว

      Eath veenayanu

  • @pramiladevi6202
    @pramiladevi6202 9 หลายเดือนก่อน +2

    ഇപ്പൊഴത്തെ വീഡിയോസിലെ വീണചേച്ചിയെ ഇഷ്ട്ടമാണ്, പണ്ട് ഇതിലെ നായികേയെയും ഇഷ്ട്ടമാണ്, ഇപ്പോഴാണ് അറിയുന്നത് രണ്ടു പേരും ഒരാളാണെന്ന് 😍😁

  • @B.SyedualiB.Syeduali-fr3os
    @B.SyedualiB.Syeduali-fr3os 7 หลายเดือนก่อน +1

    ❤❤❤❤❤ Supersong

  • @paaru33
    @paaru33 3 ปีที่แล้ว +16

    Oo god ഇതിലൊക്കെ വീണ ചേച്ചി ആയിരുന്നോ❤️

  • @achukonni111
    @achukonni111 3 ปีที่แล้ว +92

    ആ സമയത്ത് ഞാൻ ആദ്യമായി കാണാതെ പഠിച്ചപാട്ട് my favourite song🥀😘💖❤🌹👌

  • @FousiyaP-z1k
    @FousiyaP-z1k 4 หลายเดือนก่อน +3

    ഞാനും കാണാറുണ്ട്

  • @NoushadCM-c6g
    @NoushadCM-c6g 3 หลายเดือนก่อน +1

    അഫ്സൽ ❤️

  • @shanua8446
    @shanua8446 7 หลายเดือนก่อน +2

    Afsal voice😮

  • @sainukkl6993
    @sainukkl6993 3 ปีที่แล้ว +37

    ഒരു പാട് ഇഷ്ടമുള്ള പാട്ടാ
    അന്നൊക്കെ ഒരു പാട് തവണ കേൾക്കാറുണ്ടായിരുന്നു

  • @techgeneration01
    @techgeneration01 2 ปีที่แล้ว +13

    2001 Kids……come on boyzzz😌😌Nostu🤗☺️

  • @shijaskm8288
    @shijaskm8288 2 ปีที่แล้ว +10

    അഫ്സൽക്ക തകർത്തു😍😍😍

  • @srksutube3696
    @srksutube3696 ปีที่แล้ว +5

    ഇതിന്റെ അവസാനം പെണ്ണിനെ കാണുമ്പോ ഉള്ള ഫീൽ ❤️❤️❤️

  • @shamilck5602
    @shamilck5602 6 หลายเดือนก่อน

    Song Top

  • @soumyariyadriyad2972
    @soumyariyadriyad2972 ปีที่แล้ว +5

    20years ❤❤❤

  • @_.magic_.pops_
    @_.magic_.pops_ 3 ปีที่แล้ว +85

    നായിക വീണ കണ്ണൻ അല്ലെ

  • @SajidaSaji-cq4jx
    @SajidaSaji-cq4jx 4 หลายเดือนก่อน +1

    Ee song kelkumbol old life miss cheyyunnu

  • @beenatk9037
    @beenatk9037 5 หลายเดือนก่อน

    Super
    Song
    Enikke
    Oruppad
    Ishttamulla
    Song
    ❤❤❤❤❤❤❤❤❤❤❤

  • @shammijayakodi2896
    @shammijayakodi2896 9 หลายเดือนก่อน

    ❤❤❤❤❤i like this song. Galbana fathima albam. Im srilankan

  • @diyaameer3366
    @diyaameer3366 3 ปีที่แล้ว +44

    Veena chechiye kanaan vannavar undo????

  • @ramseenshareef1573
    @ramseenshareef1573 3 ปีที่แล้ว +11

    Avalude peru veena🤩🤩

  • @unnimaya1438
    @unnimaya1438 ปีที่แล้ว +1

    ഓർമകൾ 😘😘😘

  • @fasalrahman3995
    @fasalrahman3995 3 ปีที่แล้ว +22

    ഞാൻ ആദ്യമായി നോക്കിയ ആൽബം സോങ് ഇതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടമാണ് ഈ പാട്ട്

  • @muhammadsafthar4235
    @muhammadsafthar4235 3 ปีที่แล้ว +6

    Avasanathe twist polich😅

  • @AbdulJaleelM.K
    @AbdulJaleelM.K 4 หลายเดือนก่อน +1

    ❤❤❤

  • @deepthirajesh4950
    @deepthirajesh4950 ปีที่แล้ว

    Ente fav aayirunnu byheart padichirunnu ith

  • @aalishaluther7388
    @aalishaluther7388 2 ปีที่แล้ว +8

    My fev song ...
    🎶🎵🎼

  • @ambilis9332
    @ambilis9332 7 หลายเดือนก่อน

    I crying my heart song dedicate ❤❤💯😘

  • @nidhinidhi3049
    @nidhinidhi3049 ปีที่แล้ว

    ദേ ആ ചേച്ചി ❤❤❤❤

  • @rinurifa9094
    @rinurifa9094 2 หลายเดือนก่อน

    Ithano vayanad urulpottal ndaya place

  • @sheminashemina6810
    @sheminashemina6810 2 ปีที่แล้ว +1

    Polichu 🥰

  • @jomonmathew9529
    @jomonmathew9529 ปีที่แล้ว +1

    Suuuper ❤

  • @ayshaaysha4209
    @ayshaaysha4209 ปีที่แล้ว +1

    Ethra varsham kazhinjanu ee patokke ippo kelkunnath annokke nannai padarund njan but ippo padan kazhiyunilla

  • @arunraj8802
    @arunraj8802 9 หลายเดือนก่อน +1

    2005 nostalgia 🥰🥰❤

  • @hadhi.birds.station
    @hadhi.birds.station 2 หลายเดือนก่อน +1

    2024 ഞാൻ കാണുന്നു

  • @silpakp242
    @silpakp242 3 ปีที่แล้ว +6

    Pandu orupadu thavana kandirunna song enna eppozha aale manasilayathu

  • @AbusaNavas
    @AbusaNavas 4 หลายเดือนก่อน +1

    2024 super romantic❤

  • @shainmedia8229
    @shainmedia8229 ปีที่แล้ว +5

    Khalbanu Fathima Album Logathe Maha Vismayam

  • @naadankaduk3909
    @naadankaduk3909 4 หลายเดือนก่อน +1

    നാനും

  • @Salipp-nr6fi
    @Salipp-nr6fi 3 หลายเดือนก่อน

    💕💕💕💕🥰🥰🥰🥰🥰🥰🥰

  • @zehajungkook4913
    @zehajungkook4913 9 หลายเดือนก่อน

    Super song ❤❤❤

  • @vipinvijayan7173
    @vipinvijayan7173 3 ปีที่แล้ว +17

    My favorite song..🌹

  • @stellarlumens4738
    @stellarlumens4738 4 หลายเดือนก่อน +1

    Old memories ❤😢😢😢

  • @fasalrahman3995
    @fasalrahman3995 ปีที่แล้ว

    Enikk favourite ee paatt

  • @fasilfazi
    @fasilfazi 3 หลายเดือนก่อน

    ഈ ജീപ്പ് അന്ന് ഒരു വികാരമായി രുന്നു

  • @zayaniyaniyazaya2741
    @zayaniyaniyazaya2741 3 ปีที่แล้ว +12

    Veena chechi paranjitt vsnnathaaa

  • @ambilis9332
    @ambilis9332 7 หลายเดือนก่อน

    Supper message wint

  • @NasilaNissam
    @NasilaNissam 6 หลายเดือนก่อน +1

    Ikka❤❤❤❤afsl

  • @saleemk4869
    @saleemk4869 2 ปีที่แล้ว +1

    Super song

  • @basithmayanad8758
    @basithmayanad8758 4 หลายเดือนก่อน +3

    _എന്റെ കാതിൽ എന്നുമെ_
    _ന്നും കാറ്റ് വന്ന് പറഞ്ഞി_
    _ടും_
    🎵🎵
    >>എന്റെ കാതിൽ എന്നുമെ
    >>ന്നും കാറ്റ് വന്നു പറഞ്ഞി
    >>ടും...ഇഷ്ടമാണ് മറ്റൊരാ
    >>ൾക്ക് നിന്നെ ഏറെ ഇഷ്ട
    >>മാ കാറ്റേ.....പറയൂ അവ
    >>ളുടെ പേരേന്ത്‌ അവളുടെ
    >>നാടേത്..അവളുടെ പേരേ
    >>ന്താണ് അവളുടെ നാടെ
    >>താണ് ചൊല്ല് കാറ്റേ ചൊ
    >>ല്ല് കാറ്റേ ചൊല്ല് ചൊല്ല് കാ
    >>റ്റേ ചൊല്ല് കാറ്റേ...ചൊല്ല്...
    (എന്റെ കാതിൽ)

  • @Mobile-zj7lg
    @Mobile-zj7lg 2 ปีที่แล้ว +2

    2022yil ethu kottavar evide hajar vaikku

  • @raghavanchaithanya9542
    @raghavanchaithanya9542 หลายเดือนก่อน

    Entekathilsooparayi

  • @fathimathahsin1726
    @fathimathahsin1726 7 หลายเดือนก่อน

    Supper ❤❤❤❤❤❤

  • @Asaraf_Theen
    @Asaraf_Theen 3 หลายเดือนก่อน

    2024 Jul 1❤ from தமிழ் நாடு....I never got tired of hearing it all these years

  • @abdulmuhsin8053
    @abdulmuhsin8053 13 วันที่ผ่านมา

    ഇതിൽ ഉള്ള വരെക്കെ ഇപ്പോ എവിടെ

  • @rashibanu7900
    @rashibanu7900 ปีที่แล้ว +2

    Nice song ..acting also
    2023 kanunnavar arokke

  • @Positiveviber9025
    @Positiveviber9025 ปีที่แล้ว

    Nice jeep

  • @rehananiyasrehananiyas4444
    @rehananiyasrehananiyas4444 ปีที่แล้ว +2

    Paat kettapozhanu manasilayath. Ithra varshamayitum lyrics marannittilla

  • @shajithashamsudeen9291
    @shajithashamsudeen9291 ปีที่แล้ว

    Super

  • @SoumyaS-ry9nw
    @SoumyaS-ry9nw ปีที่แล้ว +7

    2023 ഇൽ കാണുന്നവർ ഉണ്ടോ

  • @zahra-ke3rv
    @zahra-ke3rv 3 ปีที่แล้ว +20

    2020 kanunnavar like

  • @anchuss8326
    @anchuss8326 2 ปีที่แล้ว +9

    4ക്ലാസ്സ്‌ ഓർമ 😍😍

  • @shabanasherin2265
    @shabanasherin2265 2 ปีที่แล้ว +1

    Nostuoii...nostuoiii...

  • @shajithashamsudeen9291
    @shajithashamsudeen9291 ปีที่แล้ว +1

    Vallathy tention adikumbol ithu kelkum

  • @jamsheerapdy
    @jamsheerapdy 4 หลายเดือนก่อน +1

    20. Varsham okka ayitundavum
    Chanid ketit

  • @shanibav6589
    @shanibav6589 2 ปีที่แล้ว +3

    2022

  • @pravasivlogz8119
    @pravasivlogz8119 3 ปีที่แล้ว +5

    ആരാ .... ഈ വീണച്ചേച്ചി 🤔

  • @SujithK-ku3dg
    @SujithK-ku3dg 11 หลายเดือนก่อน

    ❤❤❤❤❤❤❤❤❤👌👌

  • @shivaprasad2177
    @shivaprasad2177 4 ปีที่แล้ว +9

    My favorite song

    • @ashmilachu5929
      @ashmilachu5929 3 ปีที่แล้ว

      anteyum.othhiri.eshttam.😘👌👌👌👍👍

    • @manojmanju4311
      @manojmanju4311 3 ปีที่แล้ว +1

      My favorite song

  • @luttappiluttu6537
    @luttappiluttu6537 ปีที่แล้ว +16

    2023 kaannunnavar indo🤩🤩🤩

  • @ashikvpz9361
    @ashikvpz9361 2 ปีที่แล้ว +1

    അന്ന് പാലാ സജി ഉണ്ടായിരുന്നേൽ

  • @mimunas9358
    @mimunas9358 3 ปีที่แล้ว +2

    Supper❤

  • @fathimasulaiman9642
    @fathimasulaiman9642 2 ปีที่แล้ว

    So sweet song

  • @rahulalakkadan1412
    @rahulalakkadan1412 ปีที่แล้ว

    Uffffffffddddd

  • @alameena2782
    @alameena2782 ปีที่แล้ว +1

    ❤🥰😍😘

  • @Haju754
    @Haju754 4 หลายเดือนก่อน +1

    Pazhaya kaalam

  • @khalidkhalu2211
    @khalidkhalu2211 3 ปีที่แล้ว +5

    💖 2020 kanunnavarrilke
    💕💕💕😍😘😘😘

  • @-shani-liya
    @-shani-liya 3 ปีที่แล้ว +191

    വീണ കണ്ണനെ കാണാൻ വന്നവരുണ്ടോ..❤️

    • @Mine-tw7sj
      @Mine-tw7sj 3 ปีที่แล้ว +3

      Oo ipozha arijath😍😊orupad nostu adipikkunna kalathrk kondppkarund old songs...

    • @-shani-liya
      @-shani-liya 3 ปีที่แล้ว

      @@Mine-tw7sj ❤️

    • @invisibleman9384
      @invisibleman9384 3 ปีที่แล้ว

      Njanund

    • @Zinuippu
      @Zinuippu 2 ปีที่แล้ว +2

      ഒരുപാട് comments കണ്ടു വീണ കണ്ണനെ കണ്ടോ വീണ ചേച്ചിയെ കണ്ടോ എന്നൊക്കെ ??
      Who's veena kannan????

    • @jaseenajaaz4985
      @jaseenajaaz4985 ปีที่แล้ว +2

      @@Zinuippu eee songile actress ☺️