Nighty material wholesale

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2021
  • Nighty material wholesale
    Market vibes
    nighty cloth
    Shop Name
    Vinayaka Textiles And Garments in Koduvayur Near Vinayaka Temple
    Aaalthara.
    Main Road, Koduvayur, palakkad
    ഹായ് ഫ്രണ്ട്സ് എല്ലാവർക്കും നമസ്കാരം
    നിങ്ങളുടെ സ്നേഹം നിങ്ങളുടെ സപ്പോർട്ട് ഒന്നുമാത്രമാണ് ഇതുപോലുള്ള വീഡിയോ ചെയ്യുവാൻ പ്രേരണ തരുന്നത്
    എല്ലാവർക്കും സ്നേഹത്തിൻറെ ഭാഷയിൽ നന്ദി
    ചാനൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുക
    കേരളത്തിലെ നൈറ്റി മെറ്റീരിയൽ ഷോപ്പുകൾ തേടി ഞാൻ ഇന്ന് എത്തിയിരിക്കുന്നത് പാലക്കാട്‌ ജില്ലയിൽ മലബാർ മേഖലയിലെ ചെറുകിട കച്ചവടക്കാർക്ക് എന്നും ആശ്രയിക്കാവുന്ന കൊടുവായൂർ മാർക്കറ്റിലേയ്ക്ക് ആണ്. അവിടുത്തെ വിശേഷങ്ങൾ ആണ് ഈ വീഡിയോ യിൽ ഉൾപെടുത്തിയിരിക്കുന്നത്
    Market vibes എന്ന ചാനൽ പുതുതായി നൈറ്റി മെറ്റീരിയൽ ബിസിനസിലേക്ക് കടന്നുവരുന്നവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ കുറച്ചു കാര്യങ്ങൾ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്.
    രാജസ്ഥാൻ ഡൽഹി എന്നിവടങ്ങളിലെ മാർക്കറ്റുകളിൽ നിന്നും നൈറ്റി മെറ്റീരിയൽ, ചുരിദാർ മെറ്റീരിയൽ എന്നിവ വിശ്വാസിച്ചു വാങ്ങാൻ സഹായകമാകുംഈ ചാനൽ
    മൊബൈൽ നമ്പർ. 9️⃣4️⃣0️⃣0️⃣2️⃣6️⃣9️⃣2️⃣7️⃣6️⃣
    Nighty material business tips • Nighty material busine...
    Nighty material wholesale market
    • Nighty business tips 🎀...
    വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റുന്ന ബിസിനസ്‌
    • 1000 daily #Nightyma...
    #wholsale
    #Marketvibes
    #Nightymaterialwholesaleinchanganacherry
    #Nightymaterialonlineshoppinginmalayalam
    #Nightymaterialwholesaleprice
    #NightymaterialwholesaleIndia
    #Nightymaterialwholesalekoduvayur
    #Nightymaterials
    #Nightymaterialbusinesstips
    #businessforwomen
    #nightymaterial
    #nightybusiness
    #saree
    #clothing
    #sewing

ความคิดเห็น • 36

  • @vloggertani
    @vloggertani ปีที่แล้ว +1

    nice collection

  • @aneesashahul8384
    @aneesashahul8384 2 หลายเดือนก่อน +1

    സ്ഥലം എവിടെ എന്ന് ഡേറ്റൽ ആയി പറയാമോ plz

  • @HSHWorld
    @HSHWorld ปีที่แล้ว +3

    Trainil varikayanenkil evide ethu station iranganam.

  • @sjaleela9128
    @sjaleela9128 2 ปีที่แล้ว +2

    Tvm dist lu ethaypolay ulla shops undo? Vedio cheyaamo please

  • @sheelashaji862
    @sheelashaji862 2 ปีที่แล้ว +2

    👍

  • @sahalasordinarylife6442
    @sahalasordinarylife6442 ปีที่แล้ว

    Hai
    Redymade nighty whole sale aayi kittunna sthalam evideyaanu koduvayuril

    • @Marketvibes25
      @Marketvibes25  ปีที่แล้ว

      കൊടുവായൂരിൽ എല്ലാഷോപ്പുകളിലും നൈറ്റി ലഭിക്കും

  • @vava7863
    @vava7863 11 หลายเดือนก่อน +1

    3 mtr rate ethraya

  • @shihabmuthumuthu8774
    @shihabmuthumuthu8774 2 ปีที่แล้ว +2

    👍👌 evide minimum ethra peice edukkanam

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      ഒരു ഡിസൈനിൽ 30 പീസിന്റെ ബണ്ടിൽ എടുക്കണം

  • @shylamanoj752
    @shylamanoj752 ปีที่แล้ว

    Hi

  • @reethaantony3444
    @reethaantony3444 2 ปีที่แล้ว +1

    എല്ലാവർക്കും ഉപകാരപ്പെടുന്ന വിഡിയോ

  • @navabnavab1287
    @navabnavab1287 10 หลายเดือนก่อน

    Bro ith yaidaya distic yata

    • @Marketvibes25
      @Marketvibes25  10 หลายเดือนก่อน

      എറണാകുളം

  • @shylamanoj752
    @shylamanoj752 ปีที่แล้ว +2

    മൊബൈൽ നമ്പർ തരുമോ

  • @nimmip4777
    @nimmip4777 2 ปีที่แล้ว

    കൊടുവായൂരിൽ എവിടാണ് ചേട്ടാ ഈ കട

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว +1

      കൊടുവായൂർ ആൽത്തറ ജംഗ്ഷൻ

    • @nimmip4777
      @nimmip4777 2 ปีที่แล้ว +1

      @@Marketvibes25 നാളെ പോകുന്നുണ്ട്... നോക്കാമെന്നുകരുതി

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      @@nimmip4777 ok

    • @user-dw3nj9dh5u
      @user-dw3nj9dh5u 10 หลายเดือนก่อน

      Online delivery
      ഉണ്ടോ

  • @user-hc4ru8pj9h
    @user-hc4ru8pj9h 6 วันที่ผ่านมา

    Cutting cheythu tharumo

  • @PKsailaja73
    @PKsailaja73 ปีที่แล้ว +1

    10 പീസ് ayi കിട്ടുമോ

    • @Heyh_
      @Heyh_ ปีที่แล้ว

      12 ennam

  • @sujio783
    @sujio783 2 ปีที่แล้ว

    Tvm ഇതു പോലെ ഉള്ള ഷോപ്പ് ഉണ്ടോ? ഉണ്ടെങ്കിൽ വിഡിയോ ചെയ്യാമോ? പ്ലീസ്

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      ഇതുപോലെയുള്ള വലിയ ഷോപ്പുകൾ പ്രതീക്ഷിക്കരുത്.
      അവിടുത്തെ
      ചെറിയ ഷോപ്പുകളുടെ വീഡിയോ അധികം താമസിക്കാതെ ചെയ്യുന്നതാണ്.

  • @Marketvibes25
    @Marketvibes25  2 ปีที่แล้ว

    ചെറുതായിട്ട് ഉണ്ട്

    • @mahavishnu6946
      @mahavishnu6946 2 ปีที่แล้ว

      Number tharavo

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      @@mahavishnu6946 Description ഒന്ന് ചെക്ക് ചെയ്യു

    • @HomeMadeFoodsChannel
      @HomeMadeFoodsChannel 2 ปีที่แล้ว

      Enthu

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      @@HomeMadeFoodsChannel ഒരു കമന്റിന് മറുപടി കൊടുത്തത് മാറിപോയതാണേ ഒന്ന് ക്ഷമിച്ചേക്കാവോ

  • @jameelakaraparambil8578
    @jameelakaraparambil8578 8 หลายเดือนก่อน

    അത്രപേശൻ kodukunnad