Njan ippol door to door and cheyyunnathu vilakuravil evide kittumennonnariyikkamo veettil cheyyane thalparyamund karanam vandyilla n ithumay nadakkan pattunnilla
എൻെറ അയൽവാസി കൾ ഓഫറിൽ കടയിൽകാലിയാക്കൽ സമയത്ത് മാത്രം എടുക്കുന്നവർ തുണിയുടെ വിലക്ക് മാക്സി ചിലപ്പോൾ കിട്ടും അന്നേരം മാത്രം വാങ്ങുന്നവർ ഞാൻ അതുകൊണ്ട് മാക്സി ബിസിനസ് നിർത്തി.. ആരെങ്കിലും ചെറുതായി അടിക്കാൻ വന്നാലും ഞാൻ നല്ലൊരു ചാർജ് വാങ്ങും.
Kozhikode Puthiya busstand nu aduth century complex,aduthulla building ellam whole sale shops aanu..Pinne planetarium road il Calicut frabrics,Sri Umadevi angane kore und
നൈറ്റി ആണെകിൽ ഒരു 2000- 3000 രൂപക്ക് ഒക്കെ ഒന്ന് വാങ്ങി അടുത്ത ആളുകൾക്ക് ഒന്ന് വിറ്റു നോക്കൂ. ആളുകളുടെ ടേസ്റ്റ് ഒക്കെ ഒന്ന് മനസ്സിലാക്കി പതിയെ ബിസിനസ് കൂട്ടാം. 3000 ത്തിന് വാങ്ങി അത് വെറുതെ വെക്കരുത് മിനിമം സമയത്തിനുള്ളിൽ വിൽക്കാൻ ശ്രമിക്കുക ' കാശ് പോലെ ത്തന്നെ സമയവും പ്രധാനമാണ്
@@safasadd9462 New bus stand nte purakil century complexil Kure shops und. Pinne planetarium road IL und. Mankave oru shop und neck okke supply cheyyunna..Mankave Pantheerankave roadil BSNL exchange nu mukalil.... Materials ne kurichu vere oru video cheythirunnu....pls watch Ellam anweshichitt cheyyuka...
നല്ലൊരു വീഡിയോ.. ഞാനും ചെറുതായിട്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. കൂടുതൽ ഡീറ്റെയിൽസ് കിട്ടിയാൽ നന്നായിരുന്നു
നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തന്നു. താങ്ക്യൂ.
Nighty വാങ്ങി ചെറിയ രീതിയിൽ ചെയുന്നു 👍
എവിടെന്ന ചെയ്യുന്നേ ഡീറ്റെയിൽസ് പറഞ്ഞു തരോ
ഞൻ ചെറുതായി വീട്ടുന്ന ചെയുന്നത് radimed എനിക്ക് ഇ ഫീൽഡ് വലിയ ഇഷ്ടമാണ്
Nighty thaychu vilkkanananenkil measurement chart prakaram alle cut cheyyendath
മലപ്പുറം ഉള്ളവർ ഉണ്ടെങ്കിൽ പറയു
Und,malappuram wholesale shop ariyo
Undu
Malappuram an
Yes
Yes malappuramanallo
കോഴിക്കോട് wholesale shop ഒന്നു പറഞ്ഞു തരുമോ
വെരി good ഡിസ്ക്രിപ്ഷൻ..👌👍👍
Njan ippol door to door and cheyyunnathu vilakuravil evide kittumennonnariyikkamo veettil cheyyane thalparyamund karanam vandyilla n ithumay nadakkan pattunnilla
എനിക്ക് business ചെയ്യാൻ ആഗ്രഹം ഉണ്ട് ഹോൾ സെയിൽ ആയി cloth എവിടെ കിട്ടും ഇത്തരത്തിലുള്ള കാര്യങ്ങളും അറിയാൻ ആഗ്രഹമുണ്ട് ഞാൻ എന്തു ചെയ്യണം
Help full ആയിരുന്നു ശ്രീകൃഷ്ണ ഹോൾ സെയിൽ ഷോപ്പ് എവിടെയാണെന്ന് അറിയാമോ
Well explained 🎉
താങ്സ് 👍👍
ഞാൻ ഇത് ചെയ്യുന്നതാണ് but മെറ്റീരിയൽ വില കുറഞ്ഞു കിട്ടുന്നില്ല
ഞാനും ചെയുന്നുണ്ട് nighty ബിസിനസ് ഇപ്പോൾ ഓൺലൈൻ ആയി kuzhappam ഇല്ലാതെ പോകുന്നു
Nighty business enganeya cheyyar
എനിക്ക് ഒരു തുണിക്കട തുടങ്ങണമെന്നു പ്ലാനുണ്ട് അതിനു പറ്റിയ നല്ല തുണിത്തരങ്ങൾ കിട്ടുന്ന കടഎവിടെയുണ്ട്
Use full video dr
Materials ne patti video cheyyanam keto
ചെയ്തിട്ടുണ്ട്
Pls Check channel
Thank you
Vilakuravil wholesale yevide bussinuss thudaghan vendiyaanu kurachdivasayi manassil vechirikkunnu onnuparayaamo
Evida sthalam
@@creativeideasbynishana4297 ponnani
എൻെറ അയൽവാസി കൾ ഓഫറിൽ കടയിൽകാലിയാക്കൽ സമയത്ത് മാത്രം എടുക്കുന്നവർ തുണിയുടെ വിലക്ക് മാക്സി ചിലപ്പോൾ കിട്ടും അന്നേരം മാത്രം വാങ്ങുന്നവർ ഞാൻ അതുകൊണ്ട് മാക്സി ബിസിനസ് നിർത്തി.. ആരെങ്കിലും ചെറുതായി അടിക്കാൻ വന്നാലും ഞാൻ നല്ലൊരു ചാർജ് വാങ്ങും.
ഞാൻ ബിസിനസ് ചെറിയ രീതിയിൽ ചെയ്യാറുണ്ട് പക്ഷെ റെഡിമെയ്ഡ് മേക്സി ഹോൾ സയിൽ വിലക്ക് എവിടുന്ന്കിട്ടും എന്ന് പറയാമോ
Mulavoor speed junction gujarath collection ll kittmm
Tailoring ariyam.unitilekku veetilrunnu thaychu kodukkunna reethiylilla business aarkengilum ariyamo
Plan for business nannayyi cheyyumenkill price okay annu enkill njan vagikkam
@@cinuabraham6269എനിക്ക് താല്പര്യം ഉണ്ട് place എവിടെയാ
കോഴിക്കോട്ടിൽ എവിടെയൊക്കെയാണ് ഹോൾ സെ യ്ൽ ഷോപ്പുകൾ എന്ന് പറഞ്ഞു തരുമോ
Venam iniyum kooduthal arive... Njan cheriyathothil തുടങ്ങീട്ടുണ്ട് ഇന്ത്ട്രെസ്ട്ടുണ്ട്.. ഹോൾസൈൽ ഷോപ്പിനെ കുറിച്ച് അറിയാൻ താല്പര്യമുണ്ട് ❤️ താങ്ക്സ്
Thank you..
Whole sale shops ne kurichu videos cheyyynnund... Stay connected
New model dress venengil contact cheyyane
@@Nadhascraftworld whole saile ano
@@shahinasulaiman1671 , no
@@shahinasulaiman1671 dealers nte aduthunu edukundanu
ഒരുപാട് ആഗ്രഹം ഉണ്ട് തയ്യൽ അറിയില്ല
Please your wholesale shop parichayapduthi tharumu
മെറ്റീരിയൽ വീട്ടിലെത്തിച്ചു തരുന്ന കട ഉണ്ടോ
ചറിയ രീതിയിൽ തുടങ്ങി യിട്ടുണ്ട് മെറ്റിരി യ ൽ വാങ്ങി തുന്നി കൊടുക്കു ന്നു
Usefull information
Thank u
Thankyou.🙏
Thank you
Thanks and share
ഞാൻ മലപ്പുറം ആണ്
എനിക്കും ആഗ്രഹം ഉണ്ട്
Aarkenkilum peruthalmanna mannarkkad alanallur enningane ulla sthalangalil ariyamo
Veetil ethichu tharam veno
@@faseelajaleel9941yes... Place എവിടെയാ
Kannuril. Kuranja vilayil nigty bit kittunna shope undo
Shivashakthi mill
ഞാനൊരു ടൈലർ anh വീട്ടിലിരുന്നു കൊണ്ട് ഉള്ള ജോബ് ഉണ്ടെങ്കിൽ പറയണേ
ഇവിടെ സ്ഥലം
Taliparamba
നിങ്ങൾ എവിടെ
Thali paramp evideya
മുതുകുട
Usefull vedio
സ്റ്റിച്ചിങ് അറിയില്ല ചേച്ചി പിന്നെ എങ്ങനെ
ഒരു നൈറ്റിയുടെ റേറ്റ് എത്രയാണ് പറയാമോ
Njanum Malappuram aanu
ഗുഡ് vidio
Thanks enickum cheyyanam
എവിടെ യാണ്
കോഴിക്കോട് ഏതൊക്കെ wholsale shop ഉണ്ട് ഒന്ന് പറഞ്ഞു തരോ plzz
Kozhikode Puthiya busstand nu aduth century complex,aduthulla building ellam whole sale shops aanu..Pinne planetarium road il Calicut frabrics,Sri Umadevi angane kore und
Enickum oru chanal und Amooz fashion
Innanu athyayt vedio kanunnath..vedios entha ipol idathath
Thank you mam 💓💓💓
Ellarkum reply tharunnund.thanks
ഞാൻ ഷാൾവിക്കാറുണ്ട്
😍👍
Njan oru tailor aan veetil irnn cheyyan patiya bissnes undel paranju tharane . sthalam edakkara
Material wholsale ratil ethichu tharam. Cheyyamo
@@faseelajaleel9941ok. Just kanikamo
Ningal തന്നെ തിരിച്ച് എടുക്കുമോ@@faseelajaleel9941
എനിക്കും താല്പര്യമുണ്ട് ഞാൻ ചെറുതായിട്ട് സ്റ്റാർട്ട് ചെയ്തിട്ടുണ്ട്
ഞാൻ വീട്ടിലിരുന്നു ചെയ്യുന്ന ആളാണ് എനിക്ക് ബിസിനസ് ചെയ്യണം താല്പര്യം ഉണ്ട് അപ്പോ അതിനെ കൃത്യമായും എത്ര രൂപ നമ്മുടെ കയ്യിൽ ഉണ്ടാകണം എന്ന് തോന്നുന്നു
നൈറ്റി ആണെകിൽ ഒരു 2000- 3000 രൂപക്ക് ഒക്കെ ഒന്ന് വാങ്ങി അടുത്ത ആളുകൾക്ക് ഒന്ന് വിറ്റു നോക്കൂ.
ആളുകളുടെ ടേസ്റ്റ് ഒക്കെ ഒന്ന് മനസ്സിലാക്കി പതിയെ ബിസിനസ് കൂട്ടാം. 3000 ത്തിന് വാങ്ങി അത് വെറുതെ വെക്കരുത് മിനിമം സമയത്തിനുള്ളിൽ വിൽക്കാൻ ശ്രമിക്കുക '
കാശ് പോലെ ത്തന്നെ സമയവും പ്രധാനമാണ്
@@creativeideasbynishana4297 i
കുറച്ച് വില സഹായത്തിൽ നൈറ്റി തുണി കിട്ടുന്ന സ്ഥലം പറഞ്ഞു തരുമോ
Cheyyan intrest undo ippolum
@@faseelajaleel9941nighty. Churidar top okke kuranja rate lum nalla quality top um kittumo
താൽപര്യം ഉണ്ട്
മോഡൽ മേക്സി എവിടുന്നാ കിട്ടുന്നത്
Kozhikoe avideya shope
Puthiya bus stand nte purakil und..
Pinne Edumard nte aduth und kire shops
Enikkum nighty cloth venam evide kittum
Wednesday 6 PM video idam
Pls stay connected
Pls watch video. Uploaded
Hii
ഞാൻ 220കൊടുക്കും അവർ ഹാപ്പി അന്ന്
Ithil kanichirikkunna dresses ellam ellam super Anu. Ithu evide ninnanu.please reply.
Athu njan cheytha dresses aanu... .. Mikkavarum okke ee channel il making videos cheytha dress aanu...
4 minute il kanicha White shawl fabric painting... Baakkii mostly embroidery
Ernakulathu holeselayi shop evideyanullathu
Ariyilla
Ernakulam cloth marketil unde
Video nannayitund 👍
Thank you
👍
njan.trivandrum.aan vardhaman.aradhana wholesale materials eavidea kittum.pleaseee
TVM no idea..
waynad
വരൂ.'
Evidenn kittum holside malappuram evidekilumundo
Ariyilla
199 nu vardhman stiched njagal sell cheyunu.. Retail and whole sale same price..
Appol meterial ethrakk kitum
Epozhum undo?
മെറ്റിരിയിൽ എത്തിച്ച് തരുന്ന ഷോപ്പ് ഉണ്ടോ
ഞാനും വീട്ടിലിരുന്ന് Nighty buisness ചെയ്യുന്നു 7 വർഷമായി തുടങ്ങീട്ട്
Online aano...
ഞാൻ business ചെയ്യുന്നില്ല
@@creativeideasbynishana4297
No നമ്മുടെ ചുറ്റുവട്ടം
Per day ethra ennam maxx stich cheyum
എവിടെ നിന്ന നൈറ്റി എട്ക്കുന്നത് പറയാമോ
Sthalam evideya
Calicut
Hihi
Calicut evida
New busstand nnu Edumart road
ഹോൾസെയിൽ വിലയിൽ നൈറ്റി എവിടെ കിട്ടും എന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു
calicut
@@vibgyor1988 calicut eviedeyaann onn paranju tharumo
@@shennusvlog9468 free days vibe എന്ന channel ൽ ഉണ്ട്
Onlin becnes undo
Enikk business illa...
Ente friend cheyyynnund
Und
ഞാൻ തയക്കും പക്ഷെ വീട്ടിൽ തയക്കാൻ തരുന്നത് കുറവാണ് ആരും കുറ്റപറയാറില്ല
Shopil ninn 180roobak 3meeter cloth vaangi nighty sale cheyyumbo ethre roobak vilkam
230...250 range
180+100=280/300.allenkil nammude kastapadinu oru vilayum illathakum. Oru churidar top nu 250 ondu. Appol nightyku 150 enkilum kooli ayittu kittanum.
Evide ninne kittum
Wholesale ayi veetil ethichu tharam
Evideyanu embroyidary cheyyunnade
ഞൻ പുറത്ത് ചെയ്തു കൊടുക്കുന്നില്ല
Veettil cheyyunna businessinu license&gst avasyamundo please reply immediately. India martil search cheyth kurach suppliers mayi contact kitti. Thanks for your valuable information 🙏🙏🙏👍👍
Sathyathil palarum cheyyunnillenkilum......avashyam und...
Verttil ayalum online ayalum okke registration venam...
But ippo ningal thudangoo...
Ennitt nalla roopathil munnottu povan thudangumbo mathram registration ne kurichu alochikkoo....
Nammal thudangumbo ulla pole alla... thudangi kazhinjal orhpadu kartangal padikkum.... Chilappo namukk vere angle il chindikkendi varum....
Onnu Establish ayitt registration cheyyam.... All the best
@@creativeideasbynishana4297 thankyou so much
@@creativeideasbynishana4297 thanks
ഞാൻ ഇങ്ങനെ തുടങ്ങി ,അൽഹംദുലില്ലാഹ് അയൽവാസി, wholseil റേറ്റ് എന്താണ് vardaman ആരാധന ,,ഈ ബ്രാന്റ് noke വരുന്നത്?
Indiamart il poyi kure sellers nodu chodikkooo....
Onnil adikam ale pareekshikkoo
കാലിക്കറ്റ്. എവിടെ യാണ് മാക്സി wholesale ഉള്ള ദ് ഒന് അറിയി ക്കു മോ
@@safasadd9462 New bus stand nte purakil century complexil Kure shops und.
Pinne planetarium road IL und.
Mankave oru shop und neck okke supply cheyyunna..Mankave Pantheerankave roadil BSNL exchange nu mukalil....
Materials ne kurichu vere oru video cheythirunnu....pls watch
Ellam anweshichitt cheyyuka...
Wolesale shop ഒന്ന് പറഞ്ഞു തരുവോ...കോഴിക്കോട്
Puthiya bus stand nte purakil und..
Pinne Edumard nte aduth und kire shops
In Calicut wholesale shop. Please tell me
Mavoor road nnu planatarium ulla road... Avide shops und...
Videos cheyyam
Colth എവിടെ കിട്ടും
Video cheyyam
Wednesday 6 PM video idam
Stay connected
Video uploaded, pls watch
170 ആണ് കടക്കാര് നമ്മുടെ കയ്യിൽ ന്ന് വാങ്ങിക.. നമുക്ക് ചെലവ് വീട്ടിൽക് സാധനം എത്തുമ്പോളേക് 165 വരെ വരുന്നു പിന്നെന്തു ലാഭം..ഇവിടെ 230 നു കൊടുക്കുന്നു
Margin kuravanu... Market ne kurichu padichu kondirikkuka...bulk order le labham kittukayulloo
Maximum customers in neritt kodukkan nokkua
നൈറ്റി ബിസ്നസ്ചെയ്യാൻ എന്റ സ്ഥലം കൊടുങ്ങല്ലൂർ ആണ് എവിടുന്ന് വിലക്കുറവിൽ നൈറ്റി തുണികിട്ടും
Thalparyamundel ethichutharam
@@faseelajaleel9941hi
Material kitumo
ഞങ്ങൾ ഒരു സ്റ്റിച്ചിങ് യൂണിറ്റ് തുടങ്ങിയിട്ടുണ്ട്. സാമാന്യ വരുമാനം ഉണ്ടാക്കണമെന്ന് താല്പര്യം ഉണ്ട്. Pls send details
Place evideyaanu
കൊല്ലം കരുനാഗപ്പള്ളി
Thanks👍👍👍👍👍
👍👍
👌👌
👌👌👌