115 രൂപ മുതൽ നൈറ്റികൾ I Wholesale Nighty Manufacturer

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @FathimathSidhra
    @FathimathSidhra 2 หลายเดือนก่อน +5

    എല്ലാം supper
    Sleeve ഇറക്കം കൂടെയുണ്ടെങ്കിൽ നന്നായെന്നു

  • @SerisWorld-z2j
    @SerisWorld-z2j 10 วันที่ผ่านมา +1

    Chechi enik cheyyanonund kore dhivasamulla aagraha plz help

  • @vanajasa6575
    @vanajasa6575 2 หลายเดือนก่อน +2

    സൂപ്പർ കളക്ഷൻസ് ❤❤❤❤🥰🥰🥰🥰

  • @malucm6833
    @malucm6833 2 หลายเดือนก่อน +1

    എല്ലാം അടിപൊളി

  • @SulaikhaMushfih
    @SulaikhaMushfih 2 หลายเดือนก่อน +1

    സൂപ്പർ ചേച്ചി നല്ല നൈറ്റി കൾ

  • @SheebaAbraham-w9w
    @SheebaAbraham-w9w 8 วันที่ผ่านมา

    Chechi 6 nighty ayachh tharumo.different fashion.rate epo ethra

  • @RadhikaRajesh-r8i
    @RadhikaRajesh-r8i 2 หลายเดือนก่อน +1

    സൂപ്പർ ചേച്ചി. ഞാൻ ചേച്ചിയെ. Vilichutto. 2week കഴിഞ്ഞു chechide ഷോപ്പിലേക്ക് വരുന്നുണ്ട്.

  • @sujathakumari1955
    @sujathakumari1955 หลายเดือนก่อน

    Presentation super

  • @DevuGopu
    @DevuGopu 9 วันที่ผ่านมา

    Veettilirunnu bussiness cheyyan first enganeyanu purchase cheyyendathu, xl ethra, xxl ethra anganeyokke

  • @syamalanarayanan1259
    @syamalanarayanan1259 หลายเดือนก่อน

    Good collections ❤

  • @mujeebrahman7956
    @mujeebrahman7956 2 หลายเดือนก่อน +7

    പുതിയ ബിസിനസ് തുടങ്ങാനാണ് ചുരുങ്ങിയത് എത്ര എണ്ണം എടുക്കണം

  • @hayankhader5305
    @hayankhader5305 2 หลายเดือนก่อน +2

    3:01

  • @susyjose9910
    @susyjose9910 16 วันที่ผ่านมา +1

    സ്ഥലം എവിടെ എന്ന് പറയുന്നില്ലല്ലോ... അത് പറയാമോ

  • @vava7863
    @vava7863 10 วันที่ผ่านมา

    Chechi online ayittu kittumo 10 nighty. Group link undo

  • @LalyrajanLalyrajendran-in6qk
    @LalyrajanLalyrajendran-in6qk หลายเดือนก่อน

    Halo madam sthalam evideyane enikku bisons cheyyan vendiyane adrasthannal ethichutharumo

  • @JasmineB-fp4de
    @JasmineB-fp4de 15 วันที่ผ่านมา

    Kai irakam koodiyath undo

  • @jainammawilson5357
    @jainammawilson5357 หลายเดือนก่อน +3

    ഹോൾസെയിൽ കിട്ടാൻ എത്ര pc എടുക്കണം

  • @ajithasasi8127
    @ajithasasi8127 2 หลายเดือนก่อน

    സൂപ്പർ

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 2 หลายเดือนก่อน

    സൂപ്പർ ❤

  • @Suvarna-t1y
    @Suvarna-t1y 27 วันที่ผ่านมา

    👍

  • @induk5899
    @induk5899 2 หลายเดือนก่อน +1

    Super ❤

  • @reshmam3111
    @reshmam3111 หลายเดือนก่อน +1

    Shop evideyanu

  • @LalyrajanLalyrajendran-in6qk
    @LalyrajanLalyrajendran-in6qk หลายเดือนก่อน

    Nightykal kandu valarenallanighty ith enganeyanu vagunnath varsap nambar tharumo ivide ethichutharumo

  • @anjali.kanjali.k4558
    @anjali.kanjali.k4558 หลายเดือนก่อน

    Kalluvathukkal edide ennuparayumo.shopil varana

  • @faseelajaleel9941
    @faseelajaleel9941 2 หลายเดือนก่อน +1

    Good collection

  • @ManjuVijay-n8m
    @ManjuVijay-n8m 2 หลายเดือนก่อน +1

    Interested

  • @MercyJohn-x2t
    @MercyJohn-x2t 2 หลายเดือนก่อน +1

    Ethra voice message ayachalum edukkills

  • @SobhaSobhana-e6n
    @SobhaSobhana-e6n 2 หลายเดือนก่อน +1

    ❤❤❤

  • @SanthitkSanthit.k
    @SanthitkSanthit.k หลายเดือนก่อน

    Ithevideyanu sthalam

  • @syrasiyad4130
    @syrasiyad4130 2 หลายเดือนก่อน +1

    Model എല്ലാം super പക്ഷെ കൈയുടെ ഇറക്കം കുറച്ചു കൂടെ ഉണ്ടങ്കിലേ ഇവിടെ ചിലവാകൂ

  • @anjali.kanjali.k4558
    @anjali.kanjali.k4558 หลายเดือนก่อน

    Ith evida shope

  • @jayasreeas9078
    @jayasreeas9078 2 หลายเดือนก่อน +1

    എല്ലാം adipolo

  • @AmbiliAnilkumar-ld4tq
    @AmbiliAnilkumar-ld4tq 14 วันที่ผ่านมา

    സ്ഥലം എവിടെ വയനാട് കിട്ടുമോ

  • @ra3home343
    @ra3home343 หลายเดือนก่อน

    Eavide place

  • @nasilashamnad3878
    @nasilashamnad3878 หลายเดือนก่อน

    Meternity nightys undo

  • @entertainmentfun9958
    @entertainmentfun9958 11 ชั่วโมงที่ผ่านมา

    ഞാൻ 55 നൈറ്റി ഓർഡർ ചെയ്തിട്ടുണ്ട് ക്വാളിറ്റി വരുമ്പോൾ പറയാം

  • @ramseenamohammed2398
    @ramseenamohammed2398 2 หลายเดือนก่อน +8

    ചേച്ചി നൈറ്റി എല്ലാം super... But.. ഞങ്ങൾക്ക് കൈ ഇറക്കം വേണം. കാസറഗോഡ് ആണ്. ഇവിടെ സ്ലീവ് കൂടിയത് ആണ് കൂടുതൽ പോവുന്നത്. നിങ്ങൾ തന്നെ ചെയ്യുന്നത് അല്ലെ. അപ്പോൾ സ്ലീവ് കൂട്ടിയിട്ട് തയ്ച്ചു തരുമോ? ഷാൾ മാക്സി ഇണ്ടാവോ?

  • @sareenahamsa5459
    @sareenahamsa5459 2 หลายเดือนก่อน +1

    Athrayaan coriyar charge

  • @sajeena2839
    @sajeena2839 26 วันที่ผ่านมา

    എല്ലാം നല്ല മോഡൽ സൂപ്പർ

  • @Vasama-sc6rs
    @Vasama-sc6rs 2 หลายเดือนก่อน +1

    Varuvan udhashikkunnu

  • @nakshathracollectionz6730
    @nakshathracollectionz6730 2 หลายเดือนก่อน +2

    Frock nighty ഇണ്ടോ mam

  • @babyt.c7798
    @babyt.c7798 2 หลายเดือนก่อน

    Nigty മീറ്റർരിയൽwhole സെയിൽ ഉണ്ടോ

  • @Lazy_Junction
    @Lazy_Junction หลายเดือนก่อน

    Wholesale set aayi edukkano?

  • @SeethaLakshmi-p5j
    @SeethaLakshmi-p5j หลายเดือนก่อน

    Transporting charge ethrayanu

  • @athiravs7756
    @athiravs7756 หลายเดือนก่อน

    Frock nighty undo

  • @dft3115
    @dft3115 หลายเดือนก่อน

    Ethe. Avdaya. Salam

  • @vineeshavineeshamani9793
    @vineeshavineeshamani9793 2 หลายเดือนก่อน

    വേണം

  • @shanavasnm2343
    @shanavasnm2343 2 หลายเดือนก่อน

    Place

  • @Noushadbinhuzain
    @Noushadbinhuzain หลายเดือนก่อน +2

    എനിക്ക് Stiching unit ഉണ്ടായിരുന്നു... ഇപ്പോ stop ചെയ്തു 550 nighty ഒന്നിച്ച് കൊടുക്കാനുണ്ട്....

  • @jyothyns1648
    @jyothyns1648 2 หลายเดือนก่อน

    ഞാൻ ഇപ്പോഴാണ് കണ്ടത് very beautiful 👍എനിക്ക് നെറ്റി bisines ചെയ്യാൻ ആഗ്രഹം ഉണ്ട്. ഞാൻ എന്താണ് ചെയ്യേണ്ടത്

  • @poovipoovi4361
    @poovipoovi4361 6 วันที่ผ่านมา

    സ്ലീവ് ഉള്ളത് കിട്ടുമോ mam

  • @Chinchunithin309
    @Chinchunithin309 2 หลายเดือนก่อน

    New models edukkan thalparyamundu

  • @SaithalaviEk-t9h
    @SaithalaviEk-t9h 2 หลายเดือนก่อน +3

    Delivery undo.ella edathum

  • @HaseenaBeeviS
    @HaseenaBeeviS หลายเดือนก่อน +1

    എനിക്ക് നൈറ്റി ബിസ്നസ് ചെയ്യാൻ ആഗ്രഹമുണ്ട് എന്താണ് ചെയ്യേണ്ടത് എത്ര പീസ് എടുക്കണം.

    • @ru.m_za_
      @ru.m_za_ หลายเดือนก่อน

      *ഇന്ന് ചിലവുകൾ പല നിലയ്ക്കും വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലമാണ്.*
      *ഭക്ഷ്യസാധനങ്ങളുടേയും സ്വർണ്ണാഭരണങ്ങളുടേയും വില വർദ്ധനവ് കണ്ട് ജനം കണ്ണ് തള്ളുന്നു.* 😳
      *സാമ്പത്തികം ശേഖരിക്കാൻ ജനം നെട്ടോട്ടമോടുന്നു.*
      🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
      *നിത്യ ചിലവിന് വാങ്ങിച്ച കട പെരുക്കം കാരണം ജനം ആത്മഹത്യ ചെയ്യുന്നു.*🎗️🎗️🎗️🎗️
      *ആറ് മാസത്തിനം 50,000 രൂപ സ്ഥിരവരുമാനം സമ്പാദിക്കാൻ പറ്റുന്ന ഒരു നൂതന ബിസിനസിനെ കുറിച്ചറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ. അതും നിങ്ങളുടെ ഒരു കാശും ഇൻവെസ്റ്റ് ചെയ്യാതെ*
      *ഒരു പക്ഷെ ബിസിനസ് ട്രൈനിംഗ് ഇഷ്ടപ്പെട്ടില്ലെങ്കിൽ ട്രൈനിംഗ് ഫീയായ 600 തിരിച്ച്തരാമെന്ന് ഗ്യാരൻ്റിയും*
      *ജനങ്ങൾ കോടികൾ മുടക്കി തൻ്റെ ഇൻവെസ്റ്റ് ചെയ്ത കാശുകൾ നഷ്ടപെടുത്തു* *മ്പോൾ*
      *ഒരു കാശും* *ഇൻവെസ്റ്റ്മെന്റായി സ്വീകരിക്കാതെ ആറ് മാസ ശേഷ് 50,000 രൂപ സ്ഥിര വരുമാനം ലഭിക്കുന്ന ഒരു കോഴ്സ് പഠിപ്പിക്കാൻ വെറും 600 രൂപ മാത്രം.*
      നവമ്പർ *19, 20, 21,ക്ലസ് നടക്കുന്നത് ZOOM മീറ്റിംഗ് ആണ്.*
      *ക്ലാസ് കേൾക്കുക സാമ്പത്തിക വിജയം നേടുക* പ്ലീസ് കോണ്ടാക്ട് വാട്സപ്പ്. ഒൻപത് ഏഴ് എട്ട് ആറ് മൂന്ന് നാല് ഒന്ന് മൂന്ന് അഞ്ച് നാല്

  • @SafeenaAk-lc2yy
    @SafeenaAk-lc2yy 2 หลายเดือนก่อน +2

    Kafthan model rate eathra

  • @renukavijayan400
    @renukavijayan400 หลายเดือนก่อน +1

    ഇത് കട എവിടെയാണ് ഒന്ന് ഹയാ

    • @RaazDesignsbyRasy
      @RaazDesignsbyRasy 19 วันที่ผ่านมา +1

      കൊല്ലം കല്ലുവാതുക്കൽ

  • @jayasathyan1778
    @jayasathyan1778 2 หลายเดือนก่อน

    സ്ഥലം പറയുന്നില്ലല്ലോ

  • @Remjeesh
    @Remjeesh 2 หลายเดือนก่อน

    Hi

  • @shynireji7677
    @shynireji7677 2 หลายเดือนก่อน

    Fleeted nighty ഇല്ലേ

  • @ushavijayakumar9160
    @ushavijayakumar9160 2 หลายเดือนก่อน

    ഇത് shop എവിടെ ആണ്

  • @vinodinivihan
    @vinodinivihan 2 หลายเดือนก่อน

    നല്ല കളക്ഷൻസ്. എനിക്ക് അവിടെ വന്ന് നെറ്റികൾ എടുക്കണം. വളരെ അധികം ഇഷ്ട്ടപെട്ടു.🥰

  • @Yasusworld
    @Yasusworld 2 หลายเดือนก่อน

    Orennam mathrm kitto

  • @subuumma5425
    @subuumma5425 2 หลายเดือนก่อน +1

    11:39 11:40 11:41

  • @rajeenajoseph6214
    @rajeenajoseph6214 หลายเดือนก่อน

    12 Nos. വാങ്ങിയാ 3 qualities ആയി ചെയ്തു തരുമോ. ചെറിയ തോതിൽ nighty business ചെയ്യാനാഗ്രഹിക്കുന്നു. Shop ഉണ്ട്. Sale ഉണ്ടെങ്കിൽ കൂടുതൽ വക്കുവാനാണ്. Online purchase cheiyan pattumo?

  • @sobhane1336
    @sobhane1336 2 หลายเดือนก่อน

    Ayachutharumo

  • @cmdraxo_.
    @cmdraxo_. 2 หลายเดือนก่อน

    കുറച്ചുനൈറ്റി പീസ് എടുത്ത് ബിസ്സ്നസ് തുടങ്ങാ നാണ് എത്ര എണ്ണം എടുക്കാൻ പറ്റു

  • @MuhammedNihal-ro9st
    @MuhammedNihal-ro9st หลายเดือนก่อน +2

    അവിടെ വരുമ്പോൾ ഈ പരസ്യ പെടുത്തിയ എല്ലാ നൈറ്റികളും 115 രൂപക്ക് കിട്ടുമോ
    അവിടെ വരുമ്പോൾ 150 ൻ്റെയും 300 ൻ്റെയും വിലയിൽ വരുമോ
    115 ന് ഉള്ളത് ഇതാണ് എന്ന് പറഞ്ഞ്
    കാണിച്ച് തരുമോ,,👚👖
    115 ൻ്റേത് 2024 ൽ നിർമിച്ചതാണോ 2020ൽ
    നിർമിച്ചതാകുമോ,👭

    • @marshmellomarshmello1905
      @marshmellomarshmello1905 หลายเดือนก่อน

      Ayyo povalle poyi Pani kitty

    • @VforUoutfits
      @VforUoutfits 22 วันที่ผ่านมา

      115 അവിടത്തെ സ്റ്റാർട്ടിങ് റേറ്റ് anu

    • @VforUoutfits
      @VforUoutfits 22 วันที่ผ่านมา

      ഫാബ്രിക്ക... ഡിസൈൻ മാറുമ്പോൾ റേറ്റ് marum

  • @AmbiliAnilkumar-ld4tq
    @AmbiliAnilkumar-ld4tq 14 วันที่ผ่านมา

    കൊറിയർ ഉണ്ടോ

  • @najeedah.m2111
    @najeedah.m2111 2 หลายเดือนก่อน

    ഷോപ്പിന്റെ ലൊക്കേഷൻ പറയാമോ. മിനിമം എത്ര എണ്ണം വാങ്ങണം.

  • @anjali.kanjali.k4558
    @anjali.kanjali.k4558 หลายเดือนก่อน

    Wholesale eatil tharumo kachavadathina

  • @gokulsura5282
    @gokulsura5282 2 หลายเดือนก่อน

    Can you send to Telangana Online please.

  • @Godshandjjj
    @Godshandjjj 2 หลายเดือนก่อน

    ഞാൻ ഒരു ബിസിനസ്‌ ചെയ്യാൻ ആഗ്രഹിക്കുന്നു. ഒരു ഐഡിയ ഇതുവരെ സെറ്റ് ആയിട്ടില്ല. നെറ്റി ബിസിനസ് ചെയ്യാൻ എന്തൊക്കെ വേണം

  • @dwinkumarthayyil5330
    @dwinkumarthayyil5330 2 หลายเดือนก่อน

    Delivery charge ethrayakum

  • @safinarahman7121
    @safinarahman7121 2 หลายเดือนก่อน

    Three 4th kittumo??

  • @AzeenaRaheemAzeena-fh6mt
    @AzeenaRaheemAzeena-fh6mt 2 หลายเดือนก่อน +3

    Sleev,, length ullathu undo

  • @FathimathShakira-d4b
    @FathimathShakira-d4b 2 หลายเดือนก่อน

    Kafthan rate

  • @nadeeraummer5180
    @nadeeraummer5180 2 หลายเดือนก่อน +4

    Nalla nightykal pakshe kollathkaark maathre pattoo😅
    Njangalk 17 18 sleeve length ven

  • @vinod.v3655
    @vinod.v3655 2 หลายเดือนก่อน +1

    സ്ഥലം എവിടെ ആണ്

    • @veenaprasad3407
      @veenaprasad3407 2 หลายเดือนก่อน +1

      കൊല്ലം കല്ലുവാതുക്കൽ

  • @renukavijayan400
    @renukavijayan400 หลายเดือนก่อน

    ഒരേ ന്നിന്റെ വിലയും കൂടി പറയു

  • @kulsumusthafa5321
    @kulsumusthafa5321 2 หลายเดือนก่อน

    Sleeve erakam kooduthal ullathu undo

  • @sudhaps9436
    @sudhaps9436 2 หลายเดือนก่อน

    Cash on delivary available

  • @abu_zx
    @abu_zx หลายเดือนก่อน

    115 ന്റെ നൈറ്റി കാണിക്കാമോ

  • @Seenu-u6q
    @Seenu-u6q 2 หลายเดือนก่อน

    മാക്‌സി കൈ യുടെ 3/4 ആയിരുന്നെങ്കിൽ ഇത് എല്ലാവരും വാങ്ങിയേനെ

  • @jamsheenack
    @jamsheenack 2 หลายเดือนก่อน

    കൈ ഇല്ല

  • @roycejoseph7500
    @roycejoseph7500 2 หลายเดือนก่อน +1

    എത്ര പീസ് എടുക്കണം

  • @SijiBabu-d8f
    @SijiBabu-d8f หลายเดือนก่อน

    10 എണ്ണം kittumo

  • @MuhammedNihal-ro9st
    @MuhammedNihal-ro9st หลายเดือนก่อน

    ഇതൊക്കെ പാലക്കാട് കൊടുവായൂരിൽനിന്ന്
    വന്നതാണോ നിങ്ങൾ സ്ടിച്ച് ചെയ്യുന്നതാണോ . നിങ്ങളുടെ നൈറ്റിയുടെ
    കമ്പനിയുടെ പേര് എന്താണ്.👭

  • @SafeenaAk-lc2yy
    @SafeenaAk-lc2yy 2 หลายเดือนก่อน

    ക്യാഷ് ഓൺ ഡെലിവറി uudo മിനിമം എത്ര എണ്ണം edukkanam

  • @appukuttangamingmalayalam6316
    @appukuttangamingmalayalam6316 หลายเดือนก่อน

    300 pis allathe wholesale kodukkule

  • @remyaanish-q1p
    @remyaanish-q1p 2 หลายเดือนก่อน

    Colour guarntee undo

  • @Vasama-sc6rs
    @Vasama-sc6rs 2 หลายเดือนก่อน

    മൂന്നെണ്ണം എടുക്കാമോ

  • @dreampetals17
    @dreampetals17 2 หลายเดือนก่อน +2

    Enik online clothing store aanu nighties koode thudngan plan und .
    ഇവരെ contact chytal കിട്ടുന്ന നമ്പർ വല്ലതും ഉണ്ടോ njn കഴിഞ്ഞ aug thudngi msg idunnu no reply 😮

  • @kuttiman9188
    @kuttiman9188 2 หลายเดือนก่อน

    Kai Neelam pora

  • @sabi233
    @sabi233 2 หลายเดือนก่อน +1

    N style pletted nighty undo

  • @beenasuresh9553
    @beenasuresh9553 2 หลายเดือนก่อน +1

    Retail undo

  • @shinypauly6187
    @shinypauly6187 หลายเดือนก่อน

    ഫോൺ നമ്പർ ആരോ

  • @binugeorge3167
    @binugeorge3167 2 หลายเดือนก่อน

    Retail ആയി വാങ്ങാൻ പറ്റുമോ

  • @Finance-guru90
    @Finance-guru90 2 หลายเดือนก่อน

    Reselling undo

    • @businessmalloos
      @businessmalloos  2 หลายเดือนก่อน

      No

    • @prochannel6728
      @prochannel6728 2 หลายเดือนก่อน

      ഇത് എവിടെയാ സ്ഥലം നൈറ്റി ബിറ്റ് ഓൾ സൈൽ റേറ്റിൽ ഉണ്ടോ പാർസലായി അയക്കാറുണ്ടേ? പ്ലീസ് റിപ്ലെ

  • @dileepd9759
    @dileepd9759 2 หลายเดือนก่อน

    Sunday open ano

  • @ananthanpadmanabhan1656
    @ananthanpadmanabhan1656 2 หลายเดือนก่อน

    ചേച്ചി m, l, കൂടി ചെയൂ