Nighty material wholesale shop in kerala

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2021
  • Nighty material wholesale shop in kerala #Marketvibes
    Mumbai print
    Door no 67/8416
    Convent junction
    market road eranakulam
    BroadwayMarket
    Market vibes എന്ന ചാനൽ പുതുതായി നൈറ്റി മെറ്റീരിയൽ ബിസിനസിലേക്ക് കടന്നുവരുന്നവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ കുറച്ചു കാര്യങ്ങൾ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്.
    രാജസ്ഥാൻ ഡൽഹി എന്നിവടങ്ങളിലെ മാർക്കറ്റുകളിൽ നിന്നും നൈറ്റി മെറ്റീരിയൽ, ചുരിദാർ മെറ്റീരിയൽ എന്നിവ വിശ്വാസിച്ചു വാങ്ങാൻ സഹായകമാകുംഈ ചാനൽ
    മൊബൈൽ നമ്പർ. 9️⃣4️⃣0️⃣0️⃣2️⃣6️⃣9️⃣2️⃣7️⃣6️⃣
    കേരളത്തിലെ ടോപ്പ് നൈറ്റി മെറ്റീരിയൽ ഷോപ്പുകൾ തേടി ഞാൻ ആദ്യമായി ചെന്നത് എറണാകുളം ജില്ലയിലെ ചെറുകിട കച്ചവടക്കാർക്ക് എന്നും ആശ്രയിക്കാവുന്ന ബ്രോഡ് വേ മാർക്കറ്റിലേയ്ക്ക് ആണ്. അവിടുത്തെ വിശേഷങ്ങൾ ആണ് ഈ വീഡിയോ യിൽ ഉൾപെടുത്തിയിരിക്കുന്നത്
    #nightywholesaledealersinkerala
    #nightymaterialwholesaleprice
    #nightyclothwholesaleinkerala
    #ArackanMediaTex
    #Nightycuttingandstitching
    #nightybusiness
    #clothing
    #Nightymaterialshopinchanganacherry
    #nightycloth
    #nightymaterial
    #nightywholesaledealersinkerala
    #saree
    #sewing
    #kurtis
    #nightymaterials
    #wholsale
    #Marketvibes
    #jaipurmanufaturernighty #jaipurwholesalekurtis #kurtisofjaipur #jaipurkurti #jaipurmanufacturingkurtis #jaipurmanufatcuringkurti #plazoseatjaipur #kurtiinjaipur #wholesaleplazosaeatjaopur #jaipurikurtis #shararaseatjaipur #Achayanmediatex #kurtiswholesaleprice #jaipurikurti #cottonnighty #kuetisbestsellerinjaipur #jaipurnightys #fabricsnighty #wholesalejaipurnighty #jaipurnighty #jaipurkurti #nightyfabric #trendingsaree #manufatcurerdareeindorekurtis #latestmodelsnightyinjaipur #jaipurnightys #jaipursaree #suratsaree #mumbaisaree #mumbainighty #ahmdabadkurtis #ahmdabadwholesalepricekurti #WHOLESALENIGHTY #WHOLESALESAREE #WHOLESALE_NIGHTYS #fabric #biggestkurtimanufacturerinjaipur #bestfabricsofnighty #biggestsareemarketinhydrabad #hydrabadnightys #bestselleronhydrabadnightys #bestsellerinsareejaipur #bestsellerkuryisinsurat #fabricvodeos #bestfabricinmumbai #suratbestseller #nightydress #jaipurfabric #nightysofmanufacurer #hydrabadnighty #iainurkurti
    Nighty material business tips • Nighty material busine...
    Nighty material wholesale market
    • Nighty business tips 🎀...
    വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റുന്ന ബിസിനസ്‌
    • 1000 daily #Nightyma...
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 99

  • @jaisonkpmarbasil4150
    @jaisonkpmarbasil4150 2 ปีที่แล้ว +20

    നല്ല ശൈലി.
    മറ്റുള്ളവർ പറയും 25 രൂപയ്ക്ക് കിട്ടും 30 രൂപയ്ക്ക് കിട്ടും എന്നൊക്കെ അവിടെ ചെല്ലുമ്പോൾ 300 രൂപ ആവുകയും ചെയ്യും.
    ഈ രീതിയിൽ പരിചയപ്പെടുത്തിയാൽ ഈ ബിസിനസ് തകരാതിരുന്നോളും.

  • @shereenasalam9555
    @shereenasalam9555 2 ปีที่แล้ว +1

    സൂപ്പർ ആണ് എല്ലാ നൈറ്റി പിസുകളും

  • @ummuhabeeba2104
    @ummuhabeeba2104 2 ปีที่แล้ว +1

    Usefull vedeo

  • @JN_Fashions_Boutique
    @JN_Fashions_Boutique 2 ปีที่แล้ว +1

    👍

  • @Minevloger171
    @Minevloger171 2 ปีที่แล้ว +5

    ഇവിടെനിന്നും വാങ്ങിക്കുന്ന നൈറ്റി തുണി ഗ്യാരണ്ടി ആണ് നമുക്ക് കച്ചവടം കിട്ടിയത് ഇവിടെ നിന്നാണ്

  • @shahidhamolu8242
    @shahidhamolu8242 ปีที่แล้ว

    ഞാൻ വന്നു ഈ വീഡിയോ കണ്ടിട്ടു ആണ് അവിടെ വന്നത് ഒരുപാട് ഇഷ്ട്ടപെട്ടു ഏതു എടുക്കണം എന്ന് കൺഫ്യൂഷൻ ആയിപോയി ഒന്നിന് ഒന്ന് മെച്ചം 20ആയിരം rs എടുത്തു js colletion ആലപ്പി

  • @Marketvibes25
    @Marketvibes25  2 ปีที่แล้ว +3

    കേരളത്തിലെ നൈറ്റി മെറ്റീരിയൽ ലഭിക്കുന്ന ഷോപ്പുകളിൽ ഒന്നാണ് ഞാൻ പരിജയപ്പെടുത്തിയ ഷോപ്പ്. അവരുടെ കോണ്ടാക്ട് നമ്പർ തന്നതുകൊണ്ട് മെറ്റീരിയലിന്റെ വിലയോ മറ്റു കാര്യങ്ങളൊക്കെയോ നിങ്ങൾക്കു അറിയുവാൻ സാധിക്കുകയില്ല ദയവായി ക്ഷമിക്കുക

  • @passionpetals3823
    @passionpetals3823 2 ปีที่แล้ว +2

    Ee video kandittu njan avideppoyi vaangito, thank uuu

    • @passionpetals3823
      @passionpetals3823 2 ปีที่แล้ว +1

      Nalla perumaatavum, vilakuravumundu

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      Thank you

    • @noorinharmony796
      @noorinharmony796 2 ปีที่แล้ว

      Enganeyund price.. Piece by piece kittumo.. Eattavum kuranja price eathaanu. Material enganund. Eathu pricil edukkunnathaanu nallathu.

  • @user-uy9rp6us1v
    @user-uy9rp6us1v 8 หลายเดือนก่อน

    Saturday open ആണോ

  • @Minevloger171
    @Minevloger171 2 ปีที่แล้ว

    തരും ഞങ്ങൾ വാങ്ങിക്കാറുണ്ട്

  • @shahidhamolu8242
    @shahidhamolu8242 ปีที่แล้ว

    ഇനിയും ഞാൻ എന്റെ
    അവിടേക്കു വരും തീർച്ച

  • @hanumankb2734
    @hanumankb2734 ปีที่แล้ว +1

    Mumbai print best quality matrailes

  • @nehujaijas3600
    @nehujaijas3600 2 ปีที่แล้ว +8

    ബ്രോഡ് വേയിൽ കറക്റ്റ് ആയിട്ടുള്ള സ്ഥലം ഒന്ന് പറഞ്ഞുതരാമോ

    • @jaisonkpmarbasil4150
      @jaisonkpmarbasil4150 2 ปีที่แล้ว

      മലബാർ ഹോട്ടലിന് പിറകിൽ

  • @meeravthomas69
    @meeravthomas69 2 ปีที่แล้ว +2

    👍 waiting for next video.

  • @sheebasundar21
    @sheebasundar21 ปีที่แล้ว

    എവിടെയാണ് ഈ Shop ?

  • @sreelekhap6608
    @sreelekhap6608 2 ปีที่แล้ว +2

    Eranakulathe evide

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      Broadway
      മലബാർ ഹോട്ടലിനു അടുത്തായി

  • @jameelakaraparambil8578
    @jameelakaraparambil8578 9 หลายเดือนก่อน

    ഒരു peesindavilaatrayan

  • @sameerakoottayi4201
    @sameerakoottayi4201 2 ปีที่แล้ว +3

    Coriyar undo

  • @riyaanson8198
    @riyaanson8198 2 ปีที่แล้ว +1

    Suday open ആണോ

  • @Minevloger171
    @Minevloger171 2 ปีที่แล้ว

    ഞങ്ങൾ നൈറ്റി തുണി വാങ്ങിക്കുന്ന കടയാണ് ആദ്യം കാണിച്ചത്

  • @rekharamachandran4377
    @rekharamachandran4377 2 ปีที่แล้ว +3

    Price???

  • @anushasvihaanfashions3279
    @anushasvihaanfashions3279 2 ปีที่แล้ว +2

    Minimum ethra piece edukanam

  • @lovelyelizabeth2657
    @lovelyelizabeth2657 2 ปีที่แล้ว +1

    പോയി കാണുക അപ്പോൾ അറിയാം ഗുണം

  • @izaanzaikyouns2499
    @izaanzaikyouns2499 2 ปีที่แล้ว +1

    👌👌👌👌👌👌🥰🥰🥰🥰🥰💖💖💖💖🌹🌹🌹🌹🌹

  • @navasmuhammad2101
    @navasmuhammad2101 2 ปีที่แล้ว

    ഇത് ബ്രോഡ്‌വേ യിൽ എവിടെ ആയി ട്ട് വരും

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      മലബാർ ഹോട്ടലിന് അടുത്താണ്

    • @navasmuhammad2101
      @navasmuhammad2101 2 ปีที่แล้ว

      @@Marketvibes25 ok താങ്ക്യൂ

  • @sainamohanadas8947
    @sainamohanadas8947 2 ปีที่แล้ว

    Shopil വന്നു Select ചെയ്താൽ അവർ അയച്ചു തരുമോ

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      കൂടുതൽ പീസ് എടുത്താൽ അയച്ചു തരും

    • @sainamohanadas8947
      @sainamohanadas8947 2 ปีที่แล้ว

      @@Marketvibes25 മിനിമം എത്ര പീസ് എടുക്കേണ്ടിവരും

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      ആദ്യമായി ഷോപ്പിൽ ഒന്ന് പോയി നോക്കൂ

  • @jishasony420
    @jishasony420 2 ปีที่แล้ว

    Chetta verute chennu First ellan kanan avar sammatikko

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      തീർച്ചയായും, അതിനെന്താണ്
      Wholsale ഷോപ്പിൽ price പറയാൻ താല്പര്യം കാണില്ല അത്രയേ ഉള്ളൂ

  • @mahavishnu6946
    @mahavishnu6946 2 ปีที่แล้ว +2

    Online business undo

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      ചെറിയ ഓഡറുകൾക്ക് ഓൺലൈൻ സർവ്വീസ് ഇല്ല

    • @user-uy9vu7th7g
      @user-uy9vu7th7g 2 ปีที่แล้ว

      വലിയ ഓഡർ എന്ന് പറഞ്ഞാൽ എത്ര ആകും

    • @user-uy9vu7th7g
      @user-uy9vu7th7g 2 ปีที่แล้ว

      എനിക്ക് ഒരു 100എണ്ണം വേണം പിന്നെ br പിന്നെ അടിപാവാട വേണം ഇത് ഷാൾ ഇത് എത്തിക്കാ പറ്റുമോ

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      300 പീസ് ഒക്കെ എടുത്താൽ മാത്രമേ ഈ ഷോപ്പിൽ നിന്നും ഓൺലൈൻ ഓഡർ കിട്ടുകയുള്ളു

  • @UshaKumari-qv2gk
    @UshaKumari-qv2gk 7 หลายเดือนก่อน

    Sthalam avidayanu

    • @Marketvibes25
      @Marketvibes25  7 หลายเดือนก่อน

      എറണാകുളം ബ്രോഡ് വേ

  • @sreejaprakashan9453
    @sreejaprakashan9453 2 ปีที่แล้ว +8

    ഓൺലൈൻ കിട്ടുമോ

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      ഷോപ്പിൽ ഒന്ന് വിസിറ്റ് ചെയ്യൂ

  • @thumbees123
    @thumbees123 2 ปีที่แล้ว +1

    Sunday open aano

  • @saabimujeeb3227
    @saabimujeeb3227 2 ปีที่แล้ว +4

    ഈ ഷോപ്പിന്റെ contact No തരുമോ

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      ആദ്യം ആ ഷോപ്പിൽ ഒന്ന് പോയി നോക്കു

  • @nesinakumily-xg9wv
    @nesinakumily-xg9wv 9 หลายเดือนก่อน

    നമ്മുക്കും ഒരു ഹോൾസെയിൽ കടതുടങ്ങാൻആണ് എങ്ങനെഎവിടെപോയീഎടുക്കണംഎന്ന്ഒന്ന്പറഞ്ഞ്തയാമോ

    • @Marketvibes25
      @Marketvibes25  9 หลายเดือนก่อน

      പുതുതായി സ്റ്റാർട്ട്‌ ചെയ്യുവാൻ ആണെങ്കിൽ കേരളത്തിൽ നിന്ന് എടുത്തു ചെയ്തു തുടങ്ങുക
      അതിനു ശേഷം ഇറോഡ്, രാജസ്ഥാൻ, സൂറത്ത് അതുപോലെ ഉള്ള സ്ഥലങ്ങളിൽ പോയി എടുക്കുക

  • @johnsonjohn2446
    @johnsonjohn2446 2 ปีที่แล้ว +3

    ഞാനും ഒന്ന് വിസിറ്റ് ചെയ്യാൻ തീരുമാനിച്ചു

  • @fathimasainufathimasainu8971
    @fathimasainufathimasainu8971 2 ปีที่แล้ว +5

    8varshamayi njan evidunnu edukkunnu👍

    • @safnasvlog1685
      @safnasvlog1685 2 ปีที่แล้ว

      Rate okke enganaaa

    • @Tasteofhomemade1233
      @Tasteofhomemade1233 2 ปีที่แล้ว

      Rate

    • @user-od3uh3cu1p
      @user-od3uh3cu1p 2 ปีที่แล้ว

      റേറ്റ് പറയുവോ

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว +1

      ഓൺലൈനിൽ എടുക്കുന്നതിൽ
      നിന്നും എന്തായാലും ലാഭം പ്രതീഷിക്കാം
      ഷോപ്പിൽ ഒന്ന് പോയി നോക്കു

  • @abdulazeesabdulazees3661
    @abdulazeesabdulazees3661 ปีที่แล้ว

    ഞായർ ഓപ്പണിങ് ആണോ..

  • @anithamols4334
    @anithamols4334 2 ปีที่แล้ว +2

    കോൺടാക്ട്. നമ്പർ. തരുമോ

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      ഈ ഷോപ്പിന്റെ കോൺടാക്ട് നമ്പർ ഒരു പ്രയോജനം ഉണ്ടാകില്ല അവർ വിലയോ മറ്റു കാര്യങ്ങളൊ പറയില്ല

  • @jameelakaraparambil8578
    @jameelakaraparambil8578 9 หลายเดือนก่อน

    പോയിവർ വില parayoo

    • @Marketvibes25
      @Marketvibes25  9 หลายเดือนก่อน

      സാധരണ ഓൺലൈനിൽ വാങ്ങുന്നതിൽ നിന്നും പതിനഞ്ചു ഇരുപതു രൂപ കുറവുണ്ടാകും

  • @hardworking8575
    @hardworking8575 2 ปีที่แล้ว

    Hindi bolow

  • @Nimisha.1990
    @Nimisha.1990 2 ปีที่แล้ว +2

    Online number please

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      ഇത് ഓൺലൈൻ ആയി വിളിച്ചു പറഞ്ഞാൽ അയച്ചു തരുന്ന ഒരു ഷോപ്പ് അല്ല അതുകൊണ്ട് ആണ്
      മൊബൈൽ നമ്പർ ഞാൻ ആഡ് ചെയ്യാഞ്ഞത്

  • @ashokanpc6541
    @ashokanpc6541 2 ปีที่แล้ว +2

    ഒന്നി റ്റൈവില പറയൂ ന്നില്ല

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว +3

      ഈ ബിസിനസ്‌ കൊണ്ട് ജീവിച്ചു കൊണ്ടു പോകുന്ന ആയിരക്കണക്കിന് ആളുകൾ ഉണ്ട് ഇന്ന് കേരളത്തിൽ എന്തിനാണ് അവരുടെ ജീവിത മാർഗം ഞാനായിട്ട് നശിപ്പിക്കുന്നത്

    • @hafeesmuhammed3968
      @hafeesmuhammed3968 2 ปีที่แล้ว

      @@Marketvibes25 വളരെ നല്ലത്.

    • @remavijayan8322
      @remavijayan8322 ปีที่แล้ว

      In skirt matiriyals avalabil ആണോ

  • @farisanasar2051
    @farisanasar2051 2 ปีที่แล้ว +3

    ഞാൻ പോകുന്ന കടയാണ്

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      👍

    • @vijukaramana361
      @vijukaramana361 2 ปีที่แล้ว +2

      Rate kuravano

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      @@vijukaramana361പോയി അവിടുത്തെ കാര്യങ്ങൾ മനസിലാക്കുക . വില നമ്മൾ എടുക്കുന്ന ക്വാണ്ടിറ്റി പോലെ ഇരിക്കും

    • @nehujaijas3600
      @nehujaijas3600 2 ปีที่แล้ว +1

      ഇത് ബ്രോഡ് വേയിൽ കറക്റ്റ് പ്ലസ് ഒന്ന് പറഞ്ഞുതരാമോ.

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      നാളെ എന്നെ വിളിക്കു

  • @user-uy9rp6us1v
    @user-uy9rp6us1v 8 หลายเดือนก่อน

    Sunday open ആണോ